വിസ്മയ മരിക്കാൻ തീരുമാനിച്ച മനഃശാസ്ത്രം .നമ്മൾ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ /Dr Manoj Johnson

Тәжірибелік нұсқаулар және стиль

വിസ്മയ മരിക്കാൻ തീരുമാനിച്ച മനഃശാസ്ത്രം .നമ്മൾ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ /Dr Manoj Johnson

Пікірлер: 257

  • @BijuManatuNil
    @BijuManatuNil2 жыл бұрын

    ഇന്ത്യയിൽ മുക്കാലും ആളുകൾ മതം സമൂഹം വീട്ടുകാർ ബന്ധുക്കൾ അഭിമാനം ഒക്കെ എടുത്തു തലയിൽ വച്ചു ഇഷ്ടമില്ലാത്ത ജീവിതം നയിച്ചു ഉരുകി തീരുക ആണ് സത്യത്തിൽ ഈ ഇഷ്ടമില്ലാത്ത ജീവിതം കൊണ്ടു ആകെപ്പാടെ മനുഷ്യന് കിട്ടുന്ന ഒരേ ഒരു ജീവിതത്തിൽ എന്തു പ്രേയോജനം നാളെ മരിക്കാൻ ഉളള മനുഷ്യർക്ക്‌ ജീവിതം ആകെ ദുഃഖം ആണെങ്കിൽ എന്താണ് പ്രേയോജനം സ്വർഗം നരകം ഇതൊക്കെ വിഡ്ഢി വാഗ്ദാനങ്ങൾ എന്നല്ലാതെ എനിക്ക് കിട്ടി കിട്ടിയില്ല എന്ന് പറഞ്ഞു ആരെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ ഇല്ല അപ്പൊ സ്വന്തം ജീവിതം മാത്രം സന്തോഷം ആക്കുക മാത്രമേ ഗതിയുള്ളൂ ഇന്ത്യയിലെ കുടുംബ ജീവിതം തന്നെ വെറും പാഴ്‌ജീവിതം ആണ് ആർക്കോ വേണ്ടി ജീവിക്കുന്ന കുറെ ജന്മങ്ങൾ ഒരു ചിരി പോലും ഇല്ലാത്ത മുഖങ്ങൾ ആണ് എല്ലാം ;😢😭😭😭

  • @marynv6640

    @marynv6640

    2 жыл бұрын

    Correct

  • @bininelson7904

    @bininelson7904

    2 жыл бұрын

    Well said...100%

  • @rajeshrejeshrajeshrejesh690

    @rajeshrejeshrajeshrejesh690

    2 жыл бұрын

    Correct

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    It's true 😭

  • @Nakshathra375

    @Nakshathra375

    2 жыл бұрын

    Athu valaresariyanu

  • @sassikaladeviks3969
    @sassikaladeviks39692 жыл бұрын

    You are correct Dr. എല്ലാം നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആകണമെന്നില്ല ജീവിതം ഒരു adjustment തന്നെ. I am suffering in my life for my children. ജീവിതം ഇത്രയൊക്കെ ആയി ഇനി ഇങ്ങനെയങ്ങു പോകാം എന്നു കരുതി ജീവിക്കുന്നവരാണ് പലരും.....വിവാഹം കഴിഞ്ഞിട്ട് 27 വർഷം കഴിഞ്ഞു മനസമാധാനം ഒഴികെ എല്ലാം ഉണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് സംതൃപ്ത കുടുംബം ഉള്ളിൽ ഒരു നെരിപ്പോട് പുകയുന്നുണ്ട് എന്ന് അധികമാരും അറിയുന്നില്ല അറിയിക്കുന്നില്ല എന്നതാണു് സത്യം എല്ലാം മക്കൾക്ക് വേണ്ടി അവരുടെ ഭാവിക്കു വേണ്ടി ഈ ജന്മം ഇങ്ങനെ അനുഭവിച്ച് തീർക്കുന്നു.....

  • @anithak.n2681

    @anithak.n2681

    2 жыл бұрын

    Sathyam

  • @rajeshrejeshrajeshrejesh690

    @rajeshrejeshrajeshrejesh690

    2 жыл бұрын

    Njan. Eppo. Maran.. Thudangi.. Sremichunoku......... Njanum. Oru. Housewife. Aanu

  • @divyanair5560

    @divyanair5560

    2 жыл бұрын

    janum agene thane edu chyana God munoote kondupokunu 🙏🏾🙏🏾🙏🏾

  • @appussc8837
    @appussc88372 жыл бұрын

    വിസ്മയ മരിക്കാൻ കാരണം വിസ്മയയുടെ അച്ഛനും അമ്മയ്ക്കും അതിൽ പങ്കുണ്ട് ആത്മാർത്ഥ സ്നേഹം കള്ളം പറയില്ല അവർക്ക് അതുണ്ടോ ആമകൾ അച്ഛനെ വിളിച്ചു ഒരുപാട് കരഞ്ഞു ഉള്ളിൽ തട്ടി സ്നേഹിക്കുന്ന ഒരു അമ്മയും ഒരു മക്കൾ കരയുമ്പോൾ അവരുടെ ഉള്ളിൽ തീ ആയിരിക്കും ഇതാണ് വാസ്തവം

  • @sinicp5745

    @sinicp5745

    2 жыл бұрын

    വാസ്തവം. എനിക്കും തോന്നി ആ മാതാപിതാക്കൾക്ക് ആത്മാർത്ഥമായി സ്നേഹമുടോ എന്ന്. കടമ കഴിച്ച പോലെ മകളെ വിവാഹം കഴിച്ചു കൊടുത്തു .

  • @arifamen3779

    @arifamen3779

    2 жыл бұрын

    സത്യം, എനിക്കും തോന്നി 😔

  • @ajimolsworld7017
    @ajimolsworld70172 жыл бұрын

    ഞാൻ കല്യാണം കഴിചിട്ട് എന്നെ എങ്ങും കൊണ്ടുപോയിട്ടില്ല.ഇപ്പോൾഞാനും കുട്ടികളും കൂട്ടുകാരും ഫാമിലിയും Holidayക്ക്പോകും.ഭർത്താക്കൻമാർക്ക് താത്പര്യമില്ലഎങ്കിൽ ഭാര്യമാർ independentആകക

  • @aswin3641

    @aswin3641

    2 жыл бұрын

    കെട്ടുന്ന പെണ്ണിനെ ഭാര്യ എന്നതിലുപരി ഒരു സുഹൃത്തിനെപ്പോലെ കാണണമെന്ന് ചിന്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പെണ്ണിനെയും കിട്ടാനില്ല. കാലം കലികാലം

  • @sjk....

    @sjk....

    2 жыл бұрын

    @@aswin3641 വെറുതെയാ പെണ്ണ് തിരിച്ച് അങ്ങിനെ കരുതില്ല

  • @hennaartstudios2673

    @hennaartstudios2673

    2 жыл бұрын

    അങ്ങനെ പോകാൻ പോലും family ഉം frnds ഉം ഇല്ലാത്ത ഞാൻ 😟😟😟ആകെ dprsd ആയിട്ട് മരിക്കാൻ പേടി ഉള്ളത് കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഞാൻ 😔

  • @BijuManatuNil

    @BijuManatuNil

    2 жыл бұрын

    @@hennaartstudios2673 ഫാമിലി വീട് ഒന്നുമില്ലെങ്കിൽ പാർക്കിലോ ഷോപ്പിംഗ് മാളിലോ ഒക്കെ പോകൂ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നല്ല ഫ്രണ്ട്സിനെ കണ്ടെത്തരുതോ ഡിപ്പറേഷൻ ആകരുത് അതു ഭയങ്കരമാണ് ഞാൻ ആംഗ്‌സിറ്റി ഡിപ്രെഷൻ വന്നു ചികിത്സാ ചെയ്യുക ആണ് ഇപ്പൊ വ്യായാമം കൃഷി ജോലി മീൻ വളർത്തൽ ഒക്കെ കൊണ്ടു കുറെ മാറി വരുന്നു ഏറ്റവും നല്ലത് വ്യായാമം ആണ് ജിമ്മിൽ പോകാമെങ്കി ഏറ്റവും നല്ലത് ഞാൻ ഇപ്പൊ പാചകവും പഠിക്കുന്നുണ്ട് 😎😎😎

  • @hennaartstudios2673

    @hennaartstudios2673

    2 жыл бұрын

    @@BijuManatuNil എനിക്ക് ദേഷ്യം വിഷമം ഒന്നും control ചെയ്യാൻ പറ്റുന്നില്ല..തൊടുന്നതും പിടിക്കുന്നതിനും ഒക്കെ ദേഷ്യം ആണ് control ചെയ്യാൻ പറ്റുന്നില്ല.. അത് കഴിയുമ്പോൾ വിഷമം.. 🙄ഒരു ദിവസം പോലും സന്തോഷം ഇല്ല.. Counsilng ന് ആണോ പോകേണ്ടത്?

  • @mindfulmatters3856
    @mindfulmatters38562 жыл бұрын

    Divorce കഴിഞ്ഞ് ശേഷം ഞാൻ കല്യാണം കഴിച്ചു. ഇപ്പൊൾ വളരെ അധികം സന്തോഷത്തിൽ ആണ്.

  • @sweetydavis1638

    @sweetydavis1638

    Жыл бұрын

    Kunjungal undo first marriagil

  • @mindfulmatters3856

    @mindfulmatters3856

    Жыл бұрын

    No. Ipol ഉണ്ട്

  • @prasannankondrappassery7564
    @prasannankondrappassery75642 жыл бұрын

    Correct analysis. Valuable guidance.

  • @meringrace
    @meringrace2 жыл бұрын

    True Observation Nice Advice God Bless U Dear Doctor

  • @marwanmahamood786
    @marwanmahamood7862 жыл бұрын

    Good......nice talking doctor....100%correct aanu sir.poornnamayi yojikkunnu,🔥💯👍🏻

  • @sreedeviprabhu3285
    @sreedeviprabhu32852 жыл бұрын

    Thanks for your valuable guidance

  • @lijuliju3871
    @lijuliju38712 жыл бұрын

    Absolutely correct...iam also suffering the same....

  • @divyanair5560
    @divyanair55602 жыл бұрын

    great message doctor thanku so much 🙏🏾🙏🏾🙏🏾🙏🏾

  • @ayishakarippali7699
    @ayishakarippali76992 жыл бұрын

    ഭർത്താക്കന്മാർ ആക്രമിക്കുന്ന ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരണം അതാണ് ഉചിതം അല്ലാതെ ഏതെങ്കിലും ഒരു നാരുകൾക്ക് കൊല്ലുന്നത് തിന്നാൻ ഉള്ളതല്ല നമ്മുടെ മക്കൾ ഒരിക്കലും അവിടെ തട്ടിക്കളിക്കാൻ കൊടുക്കരുത്

  • @reamei7amenamenreamei773
    @reamei7amenamenreamei7732 жыл бұрын

    Yes Dr thanku very good speach god bless you

  • @sheejasasi3645
    @sheejasasi36452 жыл бұрын

    Sir, Correct പറഞ്ഞത് എല്ലാം 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    പഠിക്കുന്ന സമയം കുട്ടികൾക്ക് ഒരു സബ്ജെക്ട് കൂടി കൊടുത്താൽ ഇനിയുള്ള തലമുറ എങ്കിലും രക്ഷപ്പെട്ടേക്കാം 🙏how to take care of family life 👌👌👌👌👌👌

  • @shahid9201

    @shahid9201

    2 жыл бұрын

    ഇപ്പോഴുള്ള സിലബസ് തന്നെ കുട്ടികൾക്ക് താങ്ങാൻ പറ്റുന്നില്ല കുറച്ച് ആവശ്യമില്ലാത്ത ഭാഗങൾ ഒഴിവാക്കി വേണം പുതിയത് ഉൾപ്പെടുത്താൻ

  • @sheejavenukumar4649

    @sheejavenukumar4649

    2 жыл бұрын

    ഫാമിലി ലൈഫ് എജ്യുക്കേഷൻ 1990കൾക്കു മുൻപേ കേരളത്തിനു പുറത്തുള്ള ചില യൂണിവേഴ്സിറ്റികളിൽ ഉണ്ട്.

  • @bipinkarthika330

    @bipinkarthika330

    2 жыл бұрын

    👍

  • @legend5292
    @legend52922 жыл бұрын

    you are correct Dr. njan ennu ellaam adjust cheyyithu givikkunnu

  • @marshamol9285
    @marshamol92852 жыл бұрын

    very good message God Bless You and Your family

  • @devuzgokul9724
    @devuzgokul97242 жыл бұрын

    Thanku dr

  • @jayasreeravindran901
    @jayasreeravindran9012 жыл бұрын

    Very good knowledge.Ghanks alot

  • @bipinkarthika330
    @bipinkarthika3302 жыл бұрын

    sir kiduuu anuttooo. ethepolathe kurachu motivation video cheyyithal nannayirinnu 🥰

  • @lillyjoshy4366
    @lillyjoshy43662 жыл бұрын

    ഗുഡ് മസ്സാജ് താങ്യൂ ഡോക്ടർ.

  • @lathikak9886
    @lathikak98862 жыл бұрын

    ഡോക്ടർ പറ യുന്ന കാ ര്യ ങ്ങ ൾ ഒത്തിരി ഉപകാരപ്രത മാ ണ് 🙏🙏

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98812 жыл бұрын

    Sir,you are very correct

  • @gitadas2322
    @gitadas23222 жыл бұрын

    yes dr I have an amazing group team mlm ...I am so happy to have this group ... 😀👍🙏🌹🌹....I must meet u an encyclopaedia... ❤️🌹

  • @renjinimanalil1920

    @renjinimanalil1920

    2 жыл бұрын

    a

  • @preetharaj4794
    @preetharaj47942 жыл бұрын

    Good observation.May God Bless You

  • @valsammavarkey111
    @valsammavarkey111 Жыл бұрын

    Supar thankas doctar🙏

  • @manjuganesh2467
    @manjuganesh24672 жыл бұрын

    Oh my god appol njan ippol maturity stageil aanu kadannupoykondirikkunnath... Thank you dr. For this valuable useful information.. Answer kittatha ente munnilulla chodyathinu ee videoilude answer kitty thanks❤️

  • @remeshr353
    @remeshr3532 жыл бұрын

    💯% correct. Kudichu kazhinjal somshayamane. Ennum vazhakane enthucheyyan pattum

  • @neenucharles979
    @neenucharles9792 жыл бұрын

    Yes Dr,u r correct

  • @bhavanicreativitycreativit6813
    @bhavanicreativitycreativit68132 жыл бұрын

    Good Messege Doctor 🙏

  • @amrutaartsandlectures3298
    @amrutaartsandlectures32982 жыл бұрын

    Great information 🙏

  • @bindhusajan8551
    @bindhusajan85512 жыл бұрын

    Very good post, thank U doctor

  • @reebpunnose6545
    @reebpunnose65452 жыл бұрын

    Well said 👏 👌

  • @harshanpadmanabhan8854
    @harshanpadmanabhan88542 жыл бұрын

    Sir പറഞ്ഞത് ശരിയാണ് നന്ദി

  • @doctorshiny2000
    @doctorshiny20002 жыл бұрын

    Well said, Dr 💯

  • @siyonac3171
    @siyonac31712 жыл бұрын

    Thank you dr 💯

  • @ushapradeesh2339
    @ushapradeesh23392 жыл бұрын

    You spoke the truth👍

  • @nirmalavijaykumar828
    @nirmalavijaykumar8282 жыл бұрын

    100 shathamanam shari. Dr. Paranjath.

  • @mollyfelix2850
    @mollyfelix28502 жыл бұрын

    Interesting subject 👍💐

  • @drisyamv8458
    @drisyamv84582 жыл бұрын

    Good advice sir..

  • @nandhakishorealan
    @nandhakishorealan2 жыл бұрын

    you are right..

  • @rohinisajith361
    @rohinisajith3612 жыл бұрын

    Thanks doctor👍

  • @preethimola.k5133
    @preethimola.k51332 жыл бұрын

    101 % correct...doctor...😍

  • @aquiba14ten
    @aquiba14ten2 жыл бұрын

    സത്യം, psychology subject.... Idoo sir plzzz...

  • @ushadevinarayanan9116
    @ushadevinarayanan91162 жыл бұрын

    Exactly Sir...you r correct. We should not spoil our life and happiness for anybody. It should be our decision and right.

  • @prabithamn8078
    @prabithamn80782 жыл бұрын

    I have gone through all these stages and reached a stage where I live for my children and myself. Emotional stability and happiness are more important than anything else...Let ur spouse live the way they want..Thanks for this wonderful video

  • @SuperAbebaby

    @SuperAbebaby

    2 жыл бұрын

    yes Prabitha ,i hope you and spouse will have great friendship in future

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs73522 жыл бұрын

    Well said doctor 👍👍

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98812 жыл бұрын

    Very interesting

  • @benishasanil753
    @benishasanil7532 жыл бұрын

    ഡോക്ടർ പറഞ്ഞത് ശെരിയാണ് 🙏

  • @shakeelasalam6591

    @shakeelasalam6591

    2 жыл бұрын

    🙏🙏🙏

  • @geethakkaimal2460
    @geethakkaimal24602 жыл бұрын

    Well said doctor

  • @neenucharles979
    @neenucharles9792 жыл бұрын

    Exactly 💯

  • @julibiju2838
    @julibiju28382 жыл бұрын

    Hai dr.

  • @greeshmapradeep715
    @greeshmapradeep7152 жыл бұрын

    Sathyam doctor 👍

  • @prajithaprasad1684
    @prajithaprasad16842 жыл бұрын

    Dr. പറഞ്ഞത് 100 % ശരിയാണ്.

  • @marymalamel
    @marymalamel2 жыл бұрын

    Thankyou Doctor💐💐💐

  • @muthus33
    @muthus332 жыл бұрын

    maturity level attain cheythal kidu life aaan.. nammude santhosham vere orale elpikkathirikkuka..😊😊

  • @sojoshow23
    @sojoshow232 жыл бұрын

    🙏Thank you Doctor 🙏🙏🙏🙏🙏

  • @shinu7606
    @shinu76062 жыл бұрын

    14:43 👍👍well said Dr.

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp15752 жыл бұрын

    Sathyam.... 🙏🏻🙏🏻🙏🏻

  • @prameenamk4380
    @prameenamk43802 жыл бұрын

    🙏🙏♥️🥰👌🏻👍🤩 thank you Sir...

  • @user-sz4ml1im3r
    @user-sz4ml1im3r2 жыл бұрын

    😭😭😭😭 ഒരു ടിപ്സ് ഞാൻ പറയാം ജീവിതം ഒറ്റക്ക് ജീവിച്ചു തീർക്കുക ആരും വിവാഹം കഴിക്കാതിരിക്കുവാ

  • @leenasreenivas6933

    @leenasreenivas6933

    2 жыл бұрын

    ആരും പറഞ്ഞു തന്നില്ല... 😞😞😞... ഇപ്പോ തോന്നുന്നു അങ്ങനെ മതിയാരുന്നു...

  • @deepareneeb5589

    @deepareneeb5589

    2 жыл бұрын

    Sathyam...Venda...kalyanam😀

  • @marhabamarhaba2823

    @marhabamarhaba2823

    2 жыл бұрын

    ഒന്നിച്ചു പോകില്ല എന്ന് തോന്നിയാൽ ഒഴിവാക്കുക തനിയെ ജീവിക്കുക ഞാനിപ്പോൾ എടുക്കാൻ പോകുന്ന തീരുമാനം അതാണ് 😥😥😥

  • @marhabamarhaba2823

    @marhabamarhaba2823

    2 жыл бұрын

    ചെറിയ ഒരു പ്രശ്നം കൊണ്ട് എടുത്ത തീരുമാനം അല്ല 14 വർഷമായി എടുത്തതാണ്

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    Yes athanu best. Pakshe ini paranjitu caryam illa. Ippol thonnunnu cashikendirunnillennu😭

  • @rajisreekumar1535
    @rajisreekumar15352 жыл бұрын

    Great m s g 👏👏👏👏❤️❤️🌹🌹

  • @chandnivijaykumar5197
    @chandnivijaykumar51972 жыл бұрын

    Very good msg 👍

  • @pnskurup9471
    @pnskurup94712 жыл бұрын

    Good advice

  • @leslydavid4351
    @leslydavid43512 жыл бұрын

    True words 😍

  • @annammachacko3283
    @annammachacko32832 жыл бұрын

    പൊരുത്തപ്പെടുന്നില്ലങ്കിൽ പിരിയുന്നതാണ് നല്ലത് അഡ്ജസ്റ്മെന്റ് ചെയ്തു പോകരുത് അത് sooicide ചെയ്യുന്ന അവസ്ഥ വരും ഇല്ലങ്കിൽ depression ആകും

  • @keepsmiling6693
    @keepsmiling66932 жыл бұрын

    Dr njanum ithil pettathanu. Pinne ellam kuttikale orth adjust cheyyunnu.

  • @deepakp4370
    @deepakp43702 жыл бұрын

    Sathyam 👍

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Sir entha oru sthreeyude manasode parayunnath. Innathe lifestylil 2 perum Earning members aanu. Njan angane oru maturity stagil enthiye aal aanu. Kuttikalkku vendiyulla adjustment aayirunnilla ente life. 4 aal kanke anthassode jeevikkanam.

  • @sujasara6900
    @sujasara69002 жыл бұрын

    Right sir

  • @ajayvloges4639
    @ajayvloges46392 жыл бұрын

    You are great

  • @ahmednavinbgmi
    @ahmednavinbgmi2 жыл бұрын

    Correct. 💯. Very. Very. Correct...... Each. And. Every. Point. Is. Correct.

  • @soumyasanthosh9614
    @soumyasanthosh96142 жыл бұрын

    100% correct in my life

  • @gopikaamakesh
    @gopikaamakesh2 жыл бұрын

    Yes.....

  • @jayasreen6003
    @jayasreen60032 жыл бұрын

    Dr paranjathu sariyanu pakshay nammal nammuday happiness mathram nokkiyal onnu veenu kazhinjal nammalay thangan oru friendsum undavilla eppolathay kuttikalodu onnay parayanullu cinemayalla jeevitham ellavarayum snehikkuka bhahumanikkuka appol ellam sariyavum

  • @jus6591
    @jus65912 жыл бұрын

    എൻ്റെ അനുഭവം.

  • @bindusaju1843
    @bindusaju18432 жыл бұрын

    Correct 👍

  • @marykuttyxavier5475
    @marykuttyxavier54752 жыл бұрын

    Very correct

  • @rukhiyack3808
    @rukhiyack38082 жыл бұрын

    ഇപ്പോഴാണ് അധിക മായും ആത്മഹത്യകൾ പെരുകുന്നത്. വിദ്യാഭ്യാസപരമായി എല്ലാവരും ഉയർന്ന നിലവാരത്തിലാണ്. പക്ഷേ.. വേണ്ടത്ര പക്വത ആളുകൾക്കില്ലാതായി. നിസ്സാര കാര്യങ്ങളാണ് തെറ്റായ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കുന്നത്.

  • @Salamma_Kannanchira
    @Salamma_Kannanchira2 жыл бұрын

    Maturity is very important , as you said it is each one’s mental maturity leads them to the right path , if people start committing suicide like this , there will not be any end for that , Doctor, you are right 👍

  • @vaheedaharif6235
    @vaheedaharif62352 жыл бұрын

    Dr thank you ellam sheriyaanu njaanum Kure anubhavikkunund ellaam adjust cheyyunnu allaathe vazhi illallo?

  • @younusvm5690

    @younusvm5690

    2 жыл бұрын

    ഭർത്താവ് ശരി ആണെങ്കിൽ ഭാര്യ ശരിയല്ല അതുപോലെ തിരിച്ചും. മടലിൽ ചവിട്ടിയ അവസ്ഥയാണ്. ആരും സംതൃപ്തരല്ല.

  • @shameera4154

    @shameera4154

    2 жыл бұрын

    @@jackzz751 Arayan kanichadh?onnu number tharamo please please

  • @alfredaugustin209
    @alfredaugustin2092 жыл бұрын

    Good 👍🏻 👍🏻

  • @chris07346
    @chris073462 жыл бұрын

    Dr പറഞ്ഞത് വളരെ കറക്റ്റ് ആണ്..

  • @indubiju3254

    @indubiju3254

    2 жыл бұрын

    അതേ സത്യം

  • @muhammedshahid16789
    @muhammedshahid167892 жыл бұрын

    Super video 🥰

  • @saleenabasheer2376
    @saleenabasheer23762 жыл бұрын

    Dr റുടെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു സമാധാനം കിട്ടുന്നുണ്ട്.. പഠിപ്പ് മാത്രം പോരാ അത് പ്രവർത്തികമാക്കാനുള്ള വിവരം ഇല്ലാഞ്ഞിട്ടാണ് ഇന്ന് സുയിസയ്ഡ് ചെയ്യുന്നത്... വെള്ളത്തിൽ വരച്ച വരപോലെ ഇന്നത്തെ സ്നേഹം.🌹

  • @princeabraham2577
    @princeabraham2577 Жыл бұрын

    Sir you are correct

  • @josephatgertrudemenezes3823
    @josephatgertrudemenezes38232 жыл бұрын

    Dr Thyroid prashnam ullavark ee kooduthal tendency kannum ennu parayunnathu shariyano.....

  • @nirmalachacko8034
    @nirmalachacko80342 жыл бұрын

    Discuss chaithalum sahahariathine anusarichu matty parayum.

  • @marveldc8280
    @marveldc82802 жыл бұрын

    Correct👌

  • @parvathybindhu2763
    @parvathybindhu27632 жыл бұрын

    Tnq dr👍 സാർ പറഞ്ഞപോലെ സംസാരിച്ചു ക്ലിയർ ചെയ്യുമ്പോൾ നന്നായിട്ട് തോന്നുമെങ്കിലും യഥാർത്ഥ ലൈഫിൽ മറ്റൊരുമുഖം ആണെങ്കിലോ 🤔

  • @seenaanand8800
    @seenaanand88002 жыл бұрын

    Sathyam docter Sir 🥰🥰🥰🙏🙏🙏🙏

  • @user-hz1bu9yd1g
    @user-hz1bu9yd1g2 жыл бұрын

    Vismayaye kollanundaya manashastrathey kurichu para..

  • @kochumolkottayam6457
    @kochumolkottayam64572 жыл бұрын

    100% True

  • @anithasaravanan7916
    @anithasaravanan79162 жыл бұрын

    Sir oru samsaram kettal Thane oru energy aannu

  • @shinigeorge4850
    @shinigeorge48502 жыл бұрын

    Well said 👍

  • @shafihamurithara5496
    @shafihamurithara54962 жыл бұрын

    👍

  • @pessythomas11
    @pessythomas112 жыл бұрын

    Well said Dr.

  • @sebastiankk1550
    @sebastiankk15502 жыл бұрын

    🙏

  • @muhammedfathima8484
    @muhammedfathima84842 жыл бұрын

    👍👍

  • @sumasajeev9494
    @sumasajeev94942 жыл бұрын

    Very good message 🙏

Келесі