Vishnu Sahasranamam | വിഷ്ണു സഹസ്രനാമം | Venmani Krishnan Namboothiripad

Музыка

#VishnuSahasranamam #VenmaniKrishnanNamboothiri #Sahasranamas
Lyrics : Traditional
Music : Traditional
Singer : Venmani Krishnan Namboothiripad
Album : Vishnu Sahasranamam
Listen Vishnu Sahasranamam in Various Audio Streaming Platforms :-
♫ Listen in Spotify open.spotify.com/album/5j3lnYd...
♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
♫ Listen in Itunes geo.itunes.apple.com/at/album...
♫ Listen in 24/7 Musicshop cdon.eu/search?q=Vishnu%20Saha...
♫ Listen in 7Digital www.7digital.com/Search?search...
♫ Listen in KKBOX www.kkbox.com/tw/en/search.php...
♫ Listen in Qobuz www.qobuz.com/recherche?q=Vish...
♫ Listen in Deezer www.deezer.com/album/69600702
♫ Listen in Tidal listen.tidalhifi.com/search/V...
♫ Listen in MusicMe www.musicme.com/#/page.php?q=V...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
#sacredchants #mantra #mantras #vishnu #sahasranamam #morningprayer #eveningprayer #nightprayer #manoramamusic #yogamusic #devotional #hindudevotionalsongs #hinduism #dailychants

Пікірлер: 1 900

  • @HinduDevotionalSongs
    @HinduDevotionalSongs11 ай бұрын

    kzread.info/head/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM ദിനവും രാവിലെ പ്രാർത്ഥിക്കേണ്ട സൂക്തങ്ങളും മന്ത്രങ്ങളും

  • @jayaamenon7603

    @jayaamenon7603

    9 ай бұрын

    21:26 21:27

  • @shyamalakoodalithazhathuveedu

    @shyamalakoodalithazhathuveedu

    9 ай бұрын

    ​@@jayaamenon7603❤

  • @devakiantharjanam1336

    @devakiantharjanam1336

    9 ай бұрын

    ​@@jayaamenon7603😮0

  • @santhakumari4969

    @santhakumari4969

    9 ай бұрын

    ന്യൂ

  • @girijavenugopal8468

    @girijavenugopal8468

    8 ай бұрын

    Q

  • @lalithakumari1823
    @lalithakumari18232 жыл бұрын

    എത്ര നല്ല ഉച്ചാരണ ശുദ്ധിയോടെ ഉള്ള പാരായണം ആണ് തിരുമേനിയുടെ. അറിയാത്തവർക്കും കൂടെ പാരായണം ചെയ്യാം. പ്രണാമം തിരുമേനി 🙏🙏🙏

  • @paliathinduchudan3947

    @paliathinduchudan3947

    2 жыл бұрын

    Pm pm..

  • @pr0139

    @pr0139

    2 жыл бұрын

  • @santharajendran305

    @santharajendran305

    Жыл бұрын

    അതേ.പ്രണാമം🙏

  • @sumodchernad1841

    @sumodchernad1841

    Жыл бұрын

    ഓം നമോ ഭഗ വ തെ വാസുദേവായ 🌷🙏🏿🙏🏿🙏🏿

  • @sumodchernad1841

    @sumodchernad1841

    Жыл бұрын

    നാരായണ ഗുരുവായൂര പ്പാ ശരണം രക്ഷ 🙏🏿🙏🏿

  • @BinduSivakumar
    @BinduSivakumar3 ай бұрын

    ഭഗവാനെ കാത്തു കൊള്ളണമേ q🙏🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o2 күн бұрын

    ഗുരുവായൂരപ്പാ 🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌺❤️🌺🌹🌹🌹🙏🏻🙏🏻🌺❤️🌹🌹🙏🏻🌺❤️❤️🪷❤️🌺🌺🙏🏻🙏🏻🌹🌹🙏🏻🙏🏻🌺4🪷🪷❤️❤️🌺🌺🙏🏻🌹🌹🌺❤️❤️🙏🏻🌺❤️🙏🏻🌺❤️🌹🌹🙏🏻🌺❤️❤️❤️🌺🌺🙏🏻🌹🙏🏻🙏🏻🌺

  • @user-kw1vl6mj6o
    @user-kw1vl6mj6oСағат бұрын

    നാരായണാ ഗുരുവായൂരപ്പാ 🌹🌹🙏🏻❤️❤️❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻🌹🌹🌺🪷❤️🌺🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻❤️🌺🌺🙏🏻🌹🌹🌹🙏🏻❤️❤️🌺🌺🙏🏻🌹🌹🌹🌹🙏🏻🙏🏻🌺🌹🙏🏻🙏🏻🌺🪷❤️❤️❤️🪷🪷❤️❤️❤️🌺🌺🙏🏻🌹🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🌺🌺🪷🪷❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🌹🙏🏻❤️🌹🙏🏻🙏🏻🪷🪷❤️❤️🌺🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌺🌺🪷❤️❤️🌺🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🌹🙏🏻🌺🌺🪷❤️❤️🌺🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🌺🪷❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🙏🏻🌺🪷🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🌺🌹🌺❤️🪷🪷❤️❤️🌺🌺🙏🏻🙏🏻🌹🙏🏻🌺🌺❤️🪷❤️❤️🌺🌺🌺🌺🙏🏻🙏🏻🌹🙏🏻

  • @rajank5740
    @rajank5740 Жыл бұрын

    ആദ്യം വൈകുണ്ഡത്തിലേക്ക് എത്തി കിട്ടിയ ഒരു ഒരു സന്തോഷമുണ്ട് ഈ വിഷ്ണു സഹസ്രനാമം കേൾക്കുമ്പോൾ

  • @rajuks9715
    @rajuks97153 жыл бұрын

    അജ്ഞതയുടെ കൂമ്പാരമായ എനിക്ക് ഈ ശബ്ദം വെളിച്ചമാണ് തിരുമേനി🙏

  • @rajuks9715

    @rajuks9715

    3 жыл бұрын

    🙏

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം kzread.info/dash/bejne/oaOry5Rwc9XMj9Y.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @beenasabu6721

    @beenasabu6721

    3 жыл бұрын

    @@rajuks9715 ഹരേരാമ ഹരേ കൃഷ്ണ

  • @sreekumark7546

    @sreekumark7546

    3 жыл бұрын

    @@HinduDevotionalSongs qqq⁰

  • @binikb7488

    @binikb7488

    2 жыл бұрын

    @@HinduDevotionalSongs a &a*

  • @user-kw1vl6mj6o
    @user-kw1vl6mj6o2 күн бұрын

    ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഗുരുവായൂരപ്പാ 🌺🌺🌹🌹🙏🏻🙏🏻🌺🪷🪷❤️❤️🌺🌺🙏🏻🌹🌹🙏🏻🌺❤️🍎🪷❤️❤️🌺🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🌺🌺🙏🏻🌹🌹🌹🙏🏻🙏🏻🌺🌺🌹🌹🙏🏻🌺❤️🍎🪷❤️❤️🌺🙏🏻🌹🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🌺🪷❤️❤️🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🌺🌹🍎🪷❤️❤️❤️🌺🌺🙏🏻🌹🌹🌹🌹🌹🙏🏻🍎🪷❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌺❤️🌺🌺🙏🏻🌹🌹🌹🙏🏻🙏🏻🌺🪷❤️🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🪷🪷❤️❤️🌺🌺🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🌺🌺🪷🪷❤️🌺🌺🙏🏻🌹🌹🙏🏻🙏🏻🌺❤️🪷🪷❤️🌺🌺🌺🌺❤️🪷❤️🌺🌺🙏🏻🙏🏻🌹🙏🏻🙏🏻🌺❤️🪷❤️🌺🌺🙏🏻🙏🏻🌹🌹🙏🏻🌺❤️🪷🪷❤️🌺🌺

  • @remanikn9359
    @remanikn93592 жыл бұрын

    നിത്യവും സഹസ്രനാമം കേൾക്കുന്ന ഒരാളാണ് ഞാൻ..അത് അങ്ങയുടെ കരുണ ഒന്നുകൊണ്ട് മാത്രമാണ് ..🙏🙏🙏

  • @vishnunampoothiriggovindan2855

    @vishnunampoothiriggovindan2855

    2 жыл бұрын

    🙏👌

  • @paliathinduchudan3947

    @paliathinduchudan3947

    2 жыл бұрын

    Hare krishna🙏🙏🙏

  • @rajanimohan4657

    @rajanimohan4657

    2 жыл бұрын

    ഞാനും അങ്ങയുടെ സഹസ്രനാമമാണ് നിത്യേന കേൾക്കുന്നത്.... ആ അക്ഷര sbhudatha ആണ് ഏറെ ആകർഷണീ യം....

  • @pushpalathac3610

    @pushpalathac3610

    2 жыл бұрын

    ​@@paliathinduchudan3947 of😂 w❤❤

  • @anithakrk165

    @anithakrk165

    2 жыл бұрын

    @@vishnunampoothiriggovindan2855 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @veeravarmaraja522
    @veeravarmaraja522 Жыл бұрын

    അങ്ങ് ആലപിച്ച ശ്രീ വിഷ്ണസഹസ്രനാമം എന്നും പ്രഭാതത്തിൽ കേൾക്കാൻ സാധിക്കുന്നതു തന്നെ മഹാഭാഗ്യം

  • @ratheesh200
    @ratheesh2009 күн бұрын

    നിത്യവും ഞാൻ കേൾക്കുകയും ഒപ്പം ചൊല്ലുകയും ചെയ്യാറുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത ഒരു സുഖം കിട്ടാറുണ്ട്🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o2 күн бұрын

    ഹരേ നാരായണാ 2🙏🏻🙏🏻🌺❤️❤️🙏🏻🌹🌹🌹🌹🙏🏻🪷❤️❤️❤️🌺🌺🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🌺🌺🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🙏🏻🪷🪷❤️❤️🌺🌺🌺🙏🏻🌹🌹🌹🌹🙏🏻🙏🏻🌹🙏🏻🌺🪷❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🌹🌹🙏🏻🙏🏻🪷❤️❤️❤️🌺🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🌺🌹🙏🏻🌺🪷❤️❤️🌺🌺🌺🙏🏻🌹🌹🌹🙏🏻🙏🏻🌺🪷❤️❤️🌺🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🪷🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌹🙏🏻🪷❤️🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🌺🌺❤️🙏🏻🌹🌹🌹🌹🌹🙏🏻🪷❤️🌺🌺🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🌺❤️

  • @lightoflifebydarshan1699
    @lightoflifebydarshan16992 жыл бұрын

    നാനൂറ് വർഷങ്ങൾക്ക് ശേഷം വടക്കെ മലബാറിൽ യജ്ഞവേദി ഒരുങ്ങുന്നു. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ കൈതപ്രം ഗ്രാമം സോമയാഗത്തിന് വേദിയാകുന്നു.... യജമാനൻ കൊമ്പംങ്കുളം ഇല്ലത്ത് ഡോ.വിഷ്ണു നമ്പൂതിരിയും യജമാനപത്നി ഡോ.ഉഷ അന്തർജനവുമാണ്... മഹാ സോമയാഗത്തിന് മുന്നോടിയായി യജമാനനും പത്നിയും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾക്ക് ഇല്ലത്ത് തുടക്കമായി. ദേവഭൂമി എന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ അടുത്ത വർഷം മാർച്ച് പകുതിയിൽ ആണ് സോമയാഗം നടത്തപ്പെടുന്നത്. ഇപ്പോൾ കൊമ്പംങ്കുളം ഇല്ലത്ത് യാഗത്തിന് മുന്നോടിയായുള്ള ആചാര അനുഷ്ടാന കർമ്മങ്ങൾ തുടങ്ങി കഴിഞ്ഞു. ആദ്യകർമ്മമായ കൂശ്മാണ്ഡഹോമം മാർച്ച് 31ന് തുടങ്ങും. യജമാനനും പത്നിയും പുരുഷാർത്ഥങ്ങളെ ( കാമം, ക്രോദ്ധം, മോഹം, രാഗം) ജയിക്കാനായി നടത്തുന്ന സമ്മീതവ്രതം എന്ന ചടങ്ങാണ് ആദ്യം. യജമാനനും പത്നിക്കും അറിഞ്ഞോ അറിയാതയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡഹോമം ചെയ്യുന്നത്. യജുർവേദത്തിലെ ആരണ്യകത്തിൽ നിന്നുള്ള കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ഹോമം നടക്കുന്നത്. മാർച്ച് 31, എപ്രിൽ 1, 2 തീയതികളിലാണ് ഇത് നടത്തുന്നത്. കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോചാരണത്തിന് ഒഴികെയുള്ള സമയങ്ങളിൽ യജമാനനും പത്നിയും മൗനവ്രതത്തിലായിരിക്കും. ഭക്ഷണം പാലും പഴവും മാത്രം. വെറും നിലത്ത് വിശ്രമിക്കും.... സോമയാഗത്തിൻ്റെ അതിപ്രധാന ചടങ്ങായ അഗ്ന്യാധാനത്തിന് മുന്നോടിയായി യജമാനനും പത്നിയും ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡവ്രതം അനുഷ്ടിക്കുന്നത്. മൂന്ന് ദിവസത്തെ ഈ ചടങ്ങുകൾക്ക് ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് കാർമ്മികത്വം വഹിക്കും. നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ. വസന്ത ഋതുവിൽ ഉത്തരായാണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുചേർന്ന് വരുന്ന മെയ് 2, 3 തിയതികളിലാണ് സോമയാഗത്തിന് മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ “അഗ്ന്യധാനം” . അഗ്ന്യാധാനത്തിന് ശേഷം യജമാനൻ “അടിതിരി” എന്നറിയപ്പെടും. അടിതിരി ആയതിനു ശേഷമേ സോമയാഗം നടത്താനുള്ള അവകാശം കൈവരൂ... ആറ് ദിവസം നീണ്ട് നില്ക്കുന്നതാണ് സോമയാഗം. ഋഗ്വേദത്തിലേയും യജുർവേദത്തിലേയും മന്ത്രങ്ങളാണ് ഉരുവിടുന്നത്. ആ ദിവസങ്ങളിൽ യജമാനനും പത്നിയും അതികഠിനമായ വ്രതത്തിൽ ആയിരിക്കും. ഒരു സന്യാസി അനുഷ്ഠിക്കേണ്ടതിനെക്കാളും കഠിനമായ അനുഷ്ടാനങ്ങൾ. യാഗം കഴിയുന്നതുവരെ മലമൂത്ര വിസർജനാധികൾ പാടില്ല. അതിനാൽ ചെറുചൂടുപാൽ മാത്രമായിരിക്കും ആറു ദിവസങ്ങിൽ സേവിക്കുക. വേദമന്ത്രമല്ലാതെ മറ്റൊന്നും ഉരിയാടാൻ പാടില്ല. വെറും തറയിൽ കിടന്നുറുങ്ങണം, കൈമുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടിരിക്കണം, ഹോമം ചെയ്യുമ്പോൾ മാത്രമെ കൈനിവർത്താൻ കഴിയു.. ചിരിയുൾപ്പടെ മുഖത്ത് യാതൊരു വിധ ഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ആറാം ദിവസം യാഗശാല അഗ്നിക്കിരയാക്കുന്നതോടെ സോമയാഗം അവസാനിക്കും. യാഗാഗ്നിയുമായി യജമാനൻ ഇല്ലത്തേക്ക് പോകുകയും ഇല്ലത്ത് യാഗാഗ്നി കെടാവിളക്കായി സൂക്ഷിക്കുകയും ചെയ്യും. സോമയാഗത്തിന് ശേഷം യജമാനൻ “സോമയാജിപ്പാട്”എന്നും യജമാനപത്നി “പത്തനാടി” എന്നറിയപ്പെടുകയും ചെയ്യും. യാഗത്തിന് പതിനേഴ് വൈദികർ പങ്കെടുക്കും. നാടിൻ്റെ സർവൈശ്വര്യത്തിനും നന്മക്കും വേണ്ടിയാണ് സോമയാഗം നടത്തപ്പെടുന്നത്. കൈതപ്രം ഗ്രാമത്തിൽ പൊതുജനത്തിന് പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരിക്കും യജ്ഞവേദി ഒരുക്കുക. മഹായാഗത്തിനായി നമുക്ക് പ്രാർത്ഥിച്ചു കാത്തിരിക്കാം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wq1on3ks5o

    @user-wq1on3ks5o

    20 күн бұрын

    🙏🐂

  • @sivanmelepattambi6048

    @sivanmelepattambi6048

    17 күн бұрын

    നല്ല ഒരു അറിവ് പകർന്നു നൽകിയ ഇദ്ദോഹത്തിന് നന്ദി

  • @aarathisnair6107
    @aarathisnair61073 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @ajithpaliath8533
    @ajithpaliath85333 күн бұрын

    OM NAMO NARAYANAYA OM NAMO BHAGAVATHE VASUDEVAYA HARI OM HARI OM HARI OM 🙏🙏🙏

  • @bijuchandran5990
    @bijuchandran599014 сағат бұрын

    ഓം നമോ ഭഗവതേ വാസുദേവായ❤

  • @vvkunhambu1161
    @vvkunhambu11616 ай бұрын

    വാക്കുകളുടെ അക്ഷരങ്ങളിലല്ല, അവയുടെ ഉച്ചാരണത്തിലാണ് അവയുടെ ശക്തി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുവെന്നതിന്ന് താങ്കളുടെ പാരായണം തന്നെ ഉത്തമോദാഹരണം.

  • @sarojinim4961
    @sarojinim49617 ай бұрын

    തിരുമേനിക്ക് ദീർഘായുസ്സുണ്ടാകാൻ പ്രാർത്ഥിക്കുന്നു. കൃഷ്ണാ ...

  • @Balakri15
    @Balakri153 күн бұрын

    🙏🙏🙏🌹🌹🌹 ഓം നമോ നാരായ ണായ നമഃ ഓം നമോ ഭഗവതെ വാസുദേവായ

  • @shylajam8524
    @shylajam85246 күн бұрын

    ഇത്രയും അക്ഷരസ്പുടതയോടെ ഭക്തിയോടെ വേറെയാരും ചൊല്ലിക്കെട്ടിട്ടില്ല. ഇത് ടേപ്പ് റെക്കോർഡ് കേട്ടാണ് ഞാൻ ചൊല്ലാൻ പഠിച്ചത് 🙏🙏🙏

  • @srijilasunil3607
    @srijilasunil36073 жыл бұрын

    കൃഷ്ണാ ഗുരുവായുരപ്പാ എല്ലാവരെയും കാത്തുകൊള്ളണേ..... ഓം നമോ ഭഗവതേ വാസുദേവായ.....

  • @me58v
    @me58v3 жыл бұрын

    ഇത്രയും ഭക്തിയും സ്പുട തയോടെയും മറ്റാരും ചൊല്ലി കേട്ടിട്ടില്ല. രണ്ടും സഹസ്രനാമവും പുതിയ ആൾക്കാർക്ക് കേട്ടുപഠിക്കാൻ ഏറ്റവും വിശിഷ്ടം ഇദ്ദേഹത്തിന്റെ ചൊല്ലൽ തന്നേ. ഞാൻ വർഷങ്ങൾക്ക് മുൻപ് കേട്ടുപഠിച്ചതും ഇന്നും അതു മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ശ്രവണം തന്നേ🙏അങ്ങേക്ക് ദീർഘായുസ്സു ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ratnavatipadiyath2933

    @ratnavatipadiyath2933

    Жыл бұрын

    Oooooooo oo oo ay oioooooooooo ol9o

  • @valsalavalsala458

    @valsalavalsala458

    11 күн бұрын

    സ്വാമിയുടെ വിഷ്ണു സഹസ്രനാമം ഒപ്പം ചൊല്ലി പഠിക്കുകയാണ്. 🙏🏻🙏🏻🙏🏻🙏🏻

  • @geethasagaram5175
    @geethasagaram51752 күн бұрын

    നമസ്തേ തിരുമേനി 🙏

  • @Balakri15
    @Balakri154 күн бұрын

    മഹാവിഷ്ണുവേ നമ: ഓം നമോ നാരായണായ നമഃഓം നമോ ഭഗവതെ വാസു ദേവായ :🙏🙏🙏

  • @padmak2468
    @padmak2468 Жыл бұрын

    🙏🏻🙏🏻🙏🏻ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻

  • @omanaamma9055
    @omanaamma9055 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പ കാത്ത് രക്ഷിക്കണേ - കുഞ്ഞുങ്ങൾക്കൊപ്പം അവിടുത്തേക്രപ ഉണ്ടാകണേ

  • @user-kw1vl6mj6o
    @user-kw1vl6mj6o2 күн бұрын

    ഗുരുവായൂരപ്പാ അവിടുത്തേ പരീക്ഷണം തുടരുന്നു 🙏🏻🙏🏻🌺🌺❤️❤️❤️❤️🪷🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🙏🏻🙏🏻🌺❤️🌺🙏🏻🌹🌹🙏🏻🌺🪷❤️🌺🌺🌹🌹🙏🏻🙏🏻🌺🌺🙏🏻🙏🏻🌹🌺❤️🪷🪷❤️🌺🌺🙏🏻🙏🏻🌹🌹🙏🏻🌺❤️🪷🍎🪷🪷❤️🌺🌺🌺🙏🏻🌹🌹🙏🏻🙏🏻🌺❤️🪷🍎🪷❤️❤️🌺🌺🙏🏻🌹🌹🙏🏻🙏🏻🪷🍎🌺🌺🌹🌹🙏🏻🙏🏻🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌺🌺🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🌹🙏🏻🌺❤️🪷❤️🌺🌺🌺🙏🏻🌹🌹🙏🏻🙏🏻❤️🪷🪷❤️🌺🌺🙏🏻🙏🏻🌹🌹🙏🏻🌺🌺🪷🪷❤️🌺🌺🌺🙏🏻🙏🏻🌹🙏🏻🙏🏻🌺🌺🌺🌺🌺🙏🏻🌹🙏🏻🌺🪷🪷❤️🌺🌺🙏🏻🌹🙏🏻🌺🍎🍎❤️🌺🌺🌺🙏🏻🙏🏻🌹🌹🙏🏻🌺🌺🌺

  • @RT-hl6bl
    @RT-hl6bl24 күн бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @vinodnair4304
    @vinodnair43042 жыл бұрын

    🙏 ഓം നമോ ഭഗവതേ വാസുദേവായ :

  • @namo4974
    @namo49742 жыл бұрын

    എത്ര നല്ല ഉച്ചാരണശുദ്ധിയോടെയാണ്, തിരുമേനി ചൊല്ലുന്നത്. 🥰

  • @Krishnakumari-r7e
    @Krishnakumari-r7e22 күн бұрын

    ഓം നമോ ഭഗവതയേ വാസുദേവായ

  • @user-kw1vl6mj6o
    @user-kw1vl6mj6o22 күн бұрын

    ഗുരുവായൂരപ്പാ മഹാ പ്രോഭോ 🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🌺🌺🌺🌺🌺🙏🏻🙏🏻🙏🏻🌺🌺🌺🌹🌹🌹🪷🪷🪷🪷

  • @remanikn9359
    @remanikn93593 жыл бұрын

    എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്ര നാമം കേൾക്കും...അച്ഛൻ ചൊല്ലി കേൾക്കുകയാണ് പതിവ്..ഇപ്പോൾ അച്ഛനുപകരം അങ്ങയുടെ ശബ്ദം....അച്ഛന്റെ സാന്നിദ്ധ്യം അറിയുന്നു....😢😃🙏🙏🙏🙏

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    Thank you for the good comments. We have uploaded narayaneeya sapthaham by venmani thirumeni in this channel

  • @geethaganesh2706

    @geethaganesh2706

    3 жыл бұрын

    @@HinduDevotionalSongs ''

  • @geethaganesh2706

    @geethaganesh2706

    3 жыл бұрын

    @@HinduDevotionalSongs l

  • @geethaganesh2706

    @geethaganesh2706

    3 жыл бұрын

    @@HinduDevotionalSongs '

  • @deepavelayudhan1471

    @deepavelayudhan1471

    3 жыл бұрын

    നന്ദി തിരുമേനി. ലളിതസഹസ

  • @manikandanmakkamveedu9232
    @manikandanmakkamveedu92326 ай бұрын

    തിരുമേനി അങ്ങയുടെ പാരായണം മനസ്സിന് ഒരുപാട് ഭക്തിയും സന്തോഷവും പകരുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @MadhavanKeloth
    @MadhavanKeloth6 күн бұрын

    നമസ്തേ തിരുമേനി 🙏🙏

  • @SumodCeetee
    @SumodCeetee27 күн бұрын

    ഓം നമോ ഭ ഗ വ തേ വാസുദേവായ 🙏🏻

  • @amalvijayan3796
    @amalvijayan37964 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം kzread.info/dash/bejne/oaOry5Rwc9XMj9Y.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @rajuk.m497

    @rajuk.m497

    3 жыл бұрын

    ഓം നമോ നാരായണായ നമ:

  • @user-ot7qi7ik1m
    @user-ot7qi7ik1m Жыл бұрын

    തിരുമേനീ...കോടി കോടി നമസ്ക്കാരം

  • @sujathamadhu1017
    @sujathamadhu10172 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ആലാപനം

  • @mohanannair518
    @mohanannair5187 ай бұрын

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o10 күн бұрын

    ഗുരുവായൂരപ്പാ 🌺🌺🙏🏻🙏🏻🙏🏻🌹🌹🙏🏻🪷🪷❤️❤️🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻❤️🪷🪷🪷❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🙏🏻🪷❤️❤️❤️🌺🌺🌺🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌺🌺🌺🌹🌹❤️🪷🪷❤️🌺🌺🙏🏻🙏🏻🌹🌹🌹മഹാഗുരോ 🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🙏🏻❤️🌺🌺🌺🌹🌹🙏🏻🙏🏻🌺🪷🪷❤️🌺🌺🌺🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🌹🪷❤️❤️🪷❤️❤️🌺🌺🌺🙏🏻🙏🏻🌹🙏🏻🙏🏻🌺🌺🌹🌹🌹🙏🏻🙏🏻

  • @Krishnaradha22283
    @Krishnaradha222832 ай бұрын

    നാ രാ യണ🌹 നാരായണ🙏 നാരായണ🌹 നാരായണ🙏

  • @kattoorharikumar6606
    @kattoorharikumar66063 жыл бұрын

    തിരുമേനീ --- ഭക്തിപൂർണ്ണം - ആനന്ദ ദായകം - മനോഹരം

  • @user-wj9cz6je6y
    @user-wj9cz6je6y10 ай бұрын

    തിരുമേനിയുടെ വിഷ്ണുമഹാസ്രനാമ ആലാപനം കേൾക്കാർകഴിയുന്നതു് ഭക്‌തി മയം, വിരേ കൃഷ്ണാ വാസുദേവായ നമ: സുകൃതം.... സായൂജ്യം.....❤❤❤❤❤❤❤❤❤❤❤❤❤❤

  • @Balakri15
    @Balakri1524 күн бұрын

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ പാഹിമാം

  • @user-kw1vl6mj6o
    @user-kw1vl6mj6o10 күн бұрын

    ഗുരുവായൂരപ്പാ 🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🌹🌹🌹🌺🌺🌺🌺❤️❤️🪷🪷🪷❤️❤️❤️🌺🌺🌺🌺🙏🏻🙏🏻🌹🌹 രക്ഷിക്കണേ 🌺🌺🌺🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤️❤️🪷🪷🪷❤️❤️🌺🌺🌺🙏🏻🙏🏻🙏🏻🌹🌹🌹🙏🏻

  • @libinbalakrisna7631
    @libinbalakrisna76312 жыл бұрын

    എൻ്റെ ജീവിതത്തിലെ പുണ്യസ്ഥലമായ പ്രിയവിദ്യാലയത്തിലെ പ്രിയ ഗുരു നാഥൻ 🙏🙏

  • @krishnannamboodiri3865

    @krishnannamboodiri3865

    2 жыл бұрын

    aà AA

  • @dhanalakshmik9661
    @dhanalakshmik96612 жыл бұрын

    ഹരേ കൃഷ്ണ 🙏🙏

  • @Balakri15
    @Balakri152 күн бұрын

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ പാഹിമാം🌹🌹🌹🙏🙏🙏

  • @remabhaikc1171
    @remabhaikc11713 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻

  • @paliathinduchudan3947
    @paliathinduchudan39472 жыл бұрын

    . Namaskaram. Hare krishna🙏🙏🙏🙏🌹🌹🌹🌷🌷🌷🙏🌹🙏🌷🙏🙏

  • @thankamaniravikumar3422
    @thankamaniravikumar34222 жыл бұрын

    നന്നായിട്ടുണ്ട് തിരുമേനി

  • @spalathitta
    @spalathitta3 жыл бұрын

    ഇത് കേൾക്കുന്ന ഞങ്ങൾക്കും മഹാഭാഗ്യം ഉണ്ടല്ലോ ഭഗവാനെ.....

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    Thank you for the good comments. Ee have uploaded narayaneeya sapthaham by venmani thirumeni in this channel

  • @paliathinduchudan3947

    @paliathinduchudan3947

    2 жыл бұрын

    Hare krishna guruvayurappa🙏🌹🙏🌹🙏

  • @manivasudevan721
    @manivasudevan7213 жыл бұрын

    തിരുമേനി എന്തൊരു രസമാണ് കേൾക്കാൻ. ഭക്തിതാനെ വരും കേൾക്കുമ്പോൾ. നമിക്കുന്നു.

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    Thank You Very much for the valuable comments . We are releasing the complete Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total Duration of this will be more than 40 Hours. We have released first chapter kzread.info/dash/bejne/oaOry5Rwc9XMj9Y.html . 2nd Chapter will be releasing on 7th December Monday. Please keep watching and subscribe our channel for a valuable collection of Hindu Devotional contents

  • @user-ww5ho3kt6z

    @user-ww5ho3kt6z

    2 ай бұрын

    🙏🙏🙏

  • @jayasreepm9247
    @jayasreepm92472 жыл бұрын

    Manassarpanathode ഭഗവാനിൽ അലിഞ്ഞു ജപിക്കാൻ തിരുമേനി നന്നേ അനുഗ്രഹിച്ചു .തിരുമേനിക്ക് padapranamam ഓം നമോഭഗവദേ വാസുദേവായ ഹരി ഓം 🙏🙏🙏

  • @sreekalamurali4647
    @sreekalamurali464723 күн бұрын

    Hare guruvayoorappa sharanam narayana🙏🙏🙏

  • @veeravarmaraja522
    @veeravarmaraja5223 жыл бұрын

    വിഷ്ണു സഹസ നാമം പ്രഭാതത്തിൽ കേൾക്കാൻ സാധിക്കുകയെന്നത് മഹാഭാഗ്യം':

  • @ashabindu4185

    @ashabindu4185

    2 жыл бұрын

    🙏🙏

  • @dinkarkurup746

    @dinkarkurup746

    Жыл бұрын

    ചൊല്ലാൻ കഴിയുക എന്നത് അതിലും ഭാഗ്യം..... ശ്രമിക്കു... ഭഗവാൻ കൂടെ ഉണ്ടാകും❤️🙏🙏🙏

  • @Advika665
    @Advika6654 ай бұрын

    ഓം നമോ നാരായണായ

  • @abhilashabhi5065
    @abhilashabhi5065 Жыл бұрын

    പ്രപഞ്ചത്തിൽ ശബ്ദത്തിന് അപാര ശക്തിയുണ്ട്.. വാക്കിന്റെ ഭഗവത് രൂപമാണ് വെൺമണി തിരുമേനിയുടെ പാരായണം... 🙏അമ്മയുടെ മടിത്തട്ടിൽ എന്ന പോലെ നമ്മെ എന്നും കാത്ത രുളും ഭഗവത് നാമം.... 🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o12 күн бұрын

    നാരാ യാണ നാരായണ narayana narayana NA രാ ya ണ 🌹🌹🌹🌹🌹🌹🌺🌺🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪷🪷🪷🪷❤️❤️❤️❤️❤️🌺🌺🌺🙏🏻🙏🏻🌺❤️🪷🪷❤️❤️❤️❤️🌺🌺🌺🌺🌺🙏🏻🌹🌹

  • @sujithkumar7247
    @sujithkumar72473 жыл бұрын

    കണ്ണടച്ചിരുന്നാൽ ഒരു വിഷ്ണു നടയിൽ ഇരിക്കുന്ന മനോസുഖം

  • @madathilchandrasekharan7960
    @madathilchandrasekharan79604 жыл бұрын

    Vishnu Sahasranamam sundaramaya parayam. Ente Pranamam.

  • @radhakrishnanunni4428

    @radhakrishnanunni4428

    3 жыл бұрын

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം kzread.info/dash/bejne/oaOry5Rwc9XMj9Y.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @muralidharannair8262
    @muralidharannair82628 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പ കാത്ത് കൊള്ളണമെ 🙏🙏🙏

  • @sujitha8247
    @sujitha824727 күн бұрын

    ഓം നമോ നാരായണായ നമഃ 🙏🙏

  • @imooddesign5710
    @imooddesign57103 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @ambilysathyabhama8166
    @ambilysathyabhama8166 Жыл бұрын

    I highly recommend hearing vishnusahasranaamam in the morning and Lalitha sahasranaamam in the evening. that will change your life within days. It is my experience.om namo narayanaayaaa

  • @minim7822

    @minim7822

    Жыл бұрын

    Thank you for the valuable information 🙏🙏🙏.

  • @deepaktheLegend1991

    @deepaktheLegend1991

    Жыл бұрын

    Om namo bhagavathe vasudevaya.. 🙏

  • @sarojinipk9382
    @sarojinipk938220 күн бұрын

    ഹരേ കൃഷ്ണാ

  • @ambikarajan2378
    @ambikarajan23782 жыл бұрын

    പ്രണാമം തിരുമേനി...ഓം നമോ ഭഗവതെ വാസുദേവായ... എത്ര അറിയാത്തവർക്ക് ഉം അങ്ങയുടെ പാരായണം ചൊല്ലുവാൻ സാധിക്കുന്നു. 🙏🙏വളരെ നന്ദി...

  • @lakshmiguruvayoorappan3250
    @lakshmiguruvayoorappan32502 жыл бұрын

    ഭഗവാനെ...... ഈ സഹസ്രനാമം കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കുന്നു..... ഭക്തിമയം.. ഗുരുവായൂരപ്പാ ഇത് കേൾക്കാൻ കഴിഞ്ഞത് സുകൃതം തന്നെ...... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം 🙏🙏🙏🙏

  • @preethajaikishen7426

    @preethajaikishen7426

    2 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @ratheeshk8673

    @ratheeshk8673

    10 ай бұрын

    True always Remember Lord Guruvayoorappan 🙏🌸🙏

  • @user-fi1zh7lc9k

    @user-fi1zh7lc9k

    7 ай бұрын

    Hare Krishna Hare Krishna Hare Krishna Radhe Radhe

  • @suprabhapv6398
    @suprabhapv6398Ай бұрын

    Om namo Narayanya 🙏🙏🙏

  • @crazy-de8xb
    @crazy-de8xb Жыл бұрын

    ഓം നമോ നാരായണായ 🙏

  • @RKRK-rz2wq
    @RKRK-rz2wq3 жыл бұрын

    🙏... പറയാൻ വാക്കുകളില്ല.... അങ്ങയ്ക്ക് ദീർഗായുസ്.... ഉണ്ടാകട്ടെ... ☺️

  • @savithrynambudiripad8485

    @savithrynambudiripad8485

    3 жыл бұрын

    Fy❤ffyyyytfyyffyfytffyftftyfffgffyyyffff

  • @savithrynambudiripad8485

    @savithrynambudiripad8485

    3 жыл бұрын

    Fy❤ffyyyytfyyffyfytffyftftyfffgffyyyffff

  • @rajeevpg3288

    @rajeevpg3288

    2 жыл бұрын

    🌹

  • @SBKVLOGZ

    @SBKVLOGZ

    7 ай бұрын

  • @seenavijayan7460
    @seenavijayan74602 жыл бұрын

    Om Namo Bhagavate Vasudevaya🙏🙏

  • @mohanannair518
    @mohanannair518 Жыл бұрын

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohandas7375
    @mohandas73753 жыл бұрын

    ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി ഈ ശബ്ദം 🙏

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം kzread.info/dash/bejne/oaOry5Rwc9XMj9Y.html റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @arundhathi_shibukumar_

    @arundhathi_shibukumar_

    8 ай бұрын

    സഹ്രനാമം ആലപിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ❤രാവിലെ കേൾക്കുമ്പോൾ പ്രത്യേക ഉണർവ് തോന്നുന്നു🥰❤❤

  • @mukambikanair9487
    @mukambikanair94873 жыл бұрын

    ഹരേ കൃഷ്ണാ 🙏🏻 ഭക്തിനിർഭരം അതി മനോഹരം 🙏🏻🌹🙏🏻

  • @ushavasudevan1789
    @ushavasudevan1789Ай бұрын

    ഹരേ നാരായണ🙏

  • @veeravarmaraja522
    @veeravarmaraja5222 жыл бұрын

    എന്നും പുതുമ തോന്നിക്കുന്ന അങ്ങയുടെ ഈ സഹ പ്രനാമാർച്ചനക്കു മുമ്പിൽ കൈകൂപ്പുന്നു:

  • @paliathinduchudan3947
    @paliathinduchudan39472 жыл бұрын

    Guruvayurappa saranam🙏🙏🙏🌹🌹🌹🌹🙏

  • @1969devi
    @1969devi3 жыл бұрын

    രോഗദുരിതങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ വിഷ്ണു സഹസ്രനാമം ജപിക്കുകയോ കേൾക്കുകയോ ചെയ്യുക🙏🙏🙏

  • @gopalakrishnannair325

    @gopalakrishnannair325

    3 жыл бұрын

    P

  • @chandrikabalakrishnan857

    @chandrikabalakrishnan857

    3 жыл бұрын

    Ni Ni hu hu hu hu Ni Ni Ni ki

  • @HinduDevotionalSongs

    @HinduDevotionalSongs

    3 жыл бұрын

    Thank You Very much for the valuable comments . We are releasing the complete Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total Duration of this will be more than 40 Hours. We have released first chapter kzread.info/dash/bejne/oaOry5Rwc9XMj9Y.html . 2nd Chapter will be releasing on 7th December Monday. Please keep watching and subscribe our channel for a valuable collection of Hindu Devotional contents

  • @Moonlight-zr7im

    @Moonlight-zr7im

    3 жыл бұрын

    @@gopalakrishnannair325 no Dr

  • @raadhikaanr

    @raadhikaanr

    2 жыл бұрын

    Hare Krishna

  • @paliathinduchudan3947
    @paliathinduchudan39472 жыл бұрын

    Hare krishna guruvayurappa saranam🙏🙏🙏🌹🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @RT-pi9yb
    @RT-pi9ybАй бұрын

    ഹരേ. കൃഷ്ണ 🙏🙏🙏🌹🌹

  • @kumarinarayanan203
    @kumarinarayanan203 Жыл бұрын

    കൃഷ്ണാ ഞാൻ കൃഷ്ണൻ്റെ സഹ സ്ര നാമമാണ് കേൾക്കാറ്. ഇന ചെവ്വൂർ കുമാരി ഓപ്പോളുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @priharahj5515
    @priharahj5515 Жыл бұрын

    Om namo bhagawathey vasudevaya.... ❤

  • @deepabnair2455
    @deepabnair245517 күн бұрын

    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ

  • @lightgreen8806
    @lightgreen8806 Жыл бұрын

    എന്റെ ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @arunimaa406
    @arunimaa4062 жыл бұрын

    ഭഗവൽ പാദങ്ങളിൽ ശതകോടി പ്രണാമം .ആലാപന സൗകുമാര്യം മഹത്തരം

  • @suseelats6238

    @suseelats6238

    2 жыл бұрын

    നമസ്കാരം സ്വാമി 🙏

  • @ullaspoonoorullas9218
    @ullaspoonoorullas92182 жыл бұрын

    മഹാവിഷ്ണു ഭഗവാനെ അനുഗ്രഹിക്കണെ

  • @fiyaayanreels
    @fiyaayanreelsАй бұрын

    നാരായണ ❤

  • @ushadevis6866
    @ushadevis68662 жыл бұрын

    🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @sheelapillai4479
    @sheelapillai44793 жыл бұрын

    നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ

  • @innovativeagriculture6900
    @innovativeagriculture69003 жыл бұрын

    കൃഷ്ണാഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @gemsyprakash2056
    @gemsyprakash2056 Жыл бұрын

    Bhagavan swayam irangi varum idehathinte sthithi ketti. Athi gambheeram

  • @paliathinduchudan3947
    @paliathinduchudan39472 жыл бұрын

    Krishna guruvayurappa saranam🌹🌹🌹🙏🙏🙏🙏🌹🌹🙏🌹🙏🌹🎂🌹🙏

  • @mohanannair518
    @mohanannair5183 жыл бұрын

    തിരുമേനിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @presannakumariv6044

    @presannakumariv6044

    3 жыл бұрын

    തിരുമേനിക്ക് നമസ്കാരം

  • @ashaletha4296

    @ashaletha4296

    3 жыл бұрын

    Hfhgbhbxjbfjdbndjdbdbdbbdbdbdhhfhfhfhfbfbfbfbbfbfhhdhdhdhdhdbbx scissors OK bbsboxbd hi dndndndbdbd dbshskkdbfbfbdjsmd NJ jdjdkddbbd

  • @remanikutty3673
    @remanikutty36732 жыл бұрын

    ശബ്ദത്തിന്റ നിർ മമത പുണ്യം 🙏🙏🙏

  • @ajithnair283
    @ajithnair283 Жыл бұрын

    🙏നാരായണ 🙏

  • @ushadevis6866
    @ushadevis68662 жыл бұрын

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻

  • @nishakk1032
    @nishakk10323 жыл бұрын

    ഭക്തിമാർഗ്ഗത്തിലേക്ക് വഴിതെളിയിക്കുന്ന ആലാപനം. ഒരു പാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ആലാപനം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anandavallyt4087

    @anandavallyt4087

    2 жыл бұрын

    🙏🙏🙏🙏🙏

  • @muralidharang1284

    @muralidharang1284

    2 жыл бұрын

    @@anandavallyt4087 u

  • @zillezindagi8337
    @zillezindagi83373 жыл бұрын

    Jai Shree Vishnudev Jai Shree LakshmiNarayana LakshmiVenkateshwara LakshmiNarsimha 🙏 🙏🙏 🙏🙏 🙏🙏 🙏🙏

Келесі