വിദ്യാർത്ഥിനികൾ ചേർന്ന് കോളേജ് കുമാരിയ്ക്ക് കൊടുത്ത പണി |

Комедия

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 287

  • @ajothankachan3093
    @ajothankachan3093 Жыл бұрын

    ഇത്രേം ഒക്കെ പറഞ്ഞിട്ടും ഇത്ര റെസ്‌പെക്ടടുകൂടി സംസാരിക്കുന്ന ആ കുട്ടി മാതൃക ആദ്യപിക ആവും 🥰

  • @Riyas_AbuDhabi
    @Riyas_AbuDhabi2 жыл бұрын

    വിനയം / നല്ല സ്വഭാവം ഉള്ള കുട്ടി 😍🥰, ചൂടാവാതെ മാന്യമായി സംസാരിക്കുന്നു ☺️☺️👍🏻👍🏻 keep going അതാണ് നല്ല റ്റീച്ചർ ക്ക്‌ വേണ്ടത് ☺️, നാളെയുടെ റ്റീച്ചർ 👍🏻

  • @user-jb6je4ur9c
    @user-jb6je4ur9c2 жыл бұрын

    ഇത്രയൊക്കെ പറഞ്ഞിട്ടും ആ കുട്ടി ഒരു പൂ തരാൻ കാണിച്ച മനസ്സ് അത് ആരും കാണാതെ പോകരുത്👌🏼👌🏼👌🏼❤️❤️❤️❤️❤️❤️

  • @heavenhero2013
    @heavenhero2013 Жыл бұрын

    Nalla kutty😍❤️മിടുക്കി നല്ല സംസ്കാരം ഉള്ള കുട്ടി 👏👏parents നല്ല രീതിയിൽ വളർത്തി ❤️👏

  • @vishalmulleria8906
    @vishalmulleria8906 Жыл бұрын

    നല്ല സംസ്കാരമുള്ള പെൺകുട്ടി. ഇന്നത്തെ കാലത്ത് അപൂർവ്വമായിട്ടെ ഇത്രയ്ക്കും ഡൗൺ ടു എർത്ത് ആയിട്ടുള്ള ആൾക്കാരെ കാണാൻ കഴിയൂ.

  • @binuvarghesekottayam6761
    @binuvarghesekottayam67612 жыл бұрын

    ആ കുട്ടി നല്ലൊരു കുട്ടിയാണ് 👍👍👍 എളിമ ❤️വിനയം

  • @vinuvss90
    @vinuvss902 жыл бұрын

    വീണ്ടും ഒരു മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ്.. ഫ്രാൻ‌സിചേട്ടനും ടീമിനും അഭിനന്ദങ്ങൾ.. 👌🏻

  • @harithadinesh8042

    @harithadinesh8042

    2 жыл бұрын

    L

  • @udayaprakash6657

    @udayaprakash6657

    Жыл бұрын

    @@harithadinesh8042 ofcourse

  • @Afsal-oe9sc

    @Afsal-oe9sc

    Жыл бұрын

    ❤️

  • @muhammedaslamkk2520

    @muhammedaslamkk2520

    Жыл бұрын

    നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤

  • @unnikrishnanpp2571
    @unnikrishnanpp25712 жыл бұрын

    നല്ല എപ്പിസോഡ്. ആ കുട്ടിയുടെ പെരുമാറ്റം സൂപ്പർ 👍👍👍എല്ലാം കൊണ്ടും ഗംഭീരം 👍👍👍👍

  • @SubinEdits5555
    @SubinEdits5555 Жыл бұрын

    ആഹ് ദാവണി ഇട്ട കുട്ടി തൃഷയെ പോലെയുണ്ട് 🥰ക്യൂട്ട്🥰👍🏻

  • @irshad.nechikandan.meenarkuzhi
    @irshad.nechikandan.meenarkuzhi2 жыл бұрын

    ഈ എപ്പിസോഡ് നല്ലതോ ചീത്തയോ എന്ന അപിപ്രായം അവരവരുടെ കുടുമ്പ കൾച്ചറിനനുസരിച്ച് ഇരിക്കും എനിക്ക് ഏതായാലും സൂപറയി തോന്നി ഞ്ഞാൻ ചിരിച്ചു.

  • @vipinnair9230

    @vipinnair9230

    2 жыл бұрын

    അത് കറക്റ്റ് ആണ് ...

  • @sreekkuttankr6805
    @sreekkuttankr68052 жыл бұрын

    ഫ്രാൻസിസ് ചേട്ടന് വട്ട് പിടിച്ചപ്പോൾ ആണ് കളി മാറിയത് 🤣🤣🤣

  • @user-ih8qn5ki9z
    @user-ih8qn5ki9z Жыл бұрын

    തലയിൽ പൂ വെച്ച കുട്ടിയെ എനിക്ക് ഇഷ്ട പെട്ടു. നല്ല സംസാരവും സംസ്‍കാരവും 🙏🙏🙏🙏👍👍

  • @shaazmedia5297
    @shaazmedia5297 Жыл бұрын

    ഒരു ടീച്ചറാവാനുള്ള എല്ലാ സ്വഭാവ ഗുണങ്ങളും ആ കുട്ടിക്ക് ഉണ്ട്

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 Жыл бұрын

    എത്രയെത്ര ആക്ഷേപങ്ങൾ.. എത്രയെത്ര അധിക്ഷേപങ്ങൾ.. കൂടാതെ വ്യക്തിഹത്യ വേറെയും.. എന്നിട്ടും ആ പെൺകുട്ടി കൂൾ ആയിട്ട് സംസാരിക്കുന്നു. മാന്യമായി പെരുമാറുന്നു. എന്തൊരു വിനയം. സംസ്ക്കാരം.. ഈ കുട്ടിയുടെ മാതാപിതാക്കൾ സുകൃതം ചെയ്തവരാണ്. മക്കളായാൽ ഇങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ പെൺകുട്ടി മികച്ച അധ്യാപികയായി അവരുടെ ശിഷ്യാർക്ക് ഒരു മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കും.. നമ്മുടെ ഭാവി ടീച്ചർക്ക് നല്ലൊരു കുടുംബ ജീവിതം കൂടി ആശംസിക്കുന്നു.. ആദ്യമായിട്ടാണ് ഈ പരിപാടി കണ്ട് ഒരു കമൻ്റ് എഴുതുന്നത്.. Because.. അത്രയേറെ ഈ പെൺകുട്ടി മനസ്സിനെ സ്പർശിച്ചു. 😘

  • @abhilashgnair630
    @abhilashgnair6302 жыл бұрын

    മോശ o എന്നൊക്കെ പറയാൻ എളുപ്പമാണ് bt ഇവരുടെ ഈ കഠിന പ്രയത്ന o ആരു o കാണാതെ പോകരുത് .....❤️❤️❤️

  • @scarian.v93

    @scarian.v93

    2 жыл бұрын

    01

  • @san7dxb

    @san7dxb

    2 жыл бұрын

    Sookshichu nookki onnum kandillla prayatnam

  • @Lifelo412

    @Lifelo412

    Жыл бұрын

    💜

  • @shyjushyju6530

    @shyjushyju6530

    Жыл бұрын

    👍👍

  • @kadukvlogs8521
    @kadukvlogs85212 жыл бұрын

    ആ റെഡ് ഡ്രസ്സ്‌ കാരിക്ക് അടുത്ത ബിഗ് ബോസ്സിൽ ഉറപ്പായും ചാൻസ് കിട്ടും 💕💕💕

  • @sajeersajeer1629

    @sajeersajeer1629

    2 жыл бұрын

    നല്ല കുട്ടിയായിട്ടാണ് തോന്നിയത് ആ സംസ്കാരം ഇല്ലാതെ പരുപാടിക്ക് കുട്ടിയെ പറഞ്ഞയക്കണോ

  • @misiriii....michu9648

    @misiriii....michu9648

    2 жыл бұрын

    Oh oh

  • @yadhukrishna8442

    @yadhukrishna8442

    Жыл бұрын

    @@sajeersajeer1629 correct🤣

  • @assaabu7287
    @assaabu72872 жыл бұрын

    നല്ല സംസ്കാരം ഉള്ള വിദ്യാർത്ഥിനി എനിക്ക് നല്ല ഇഷ്ടമായി

  • @remadevic313

    @remadevic313

    Жыл бұрын

    Ethanu achante ammede samskaram ulla kutti

  • @meenu.k.r7138

    @meenu.k.r7138

    Жыл бұрын

    എനിക്കും ❤️🌹

  • @tjyothish5512
    @tjyothish5512 Жыл бұрын

    ഓമനക്കുട്ടി. നല്ലമോള്.

  • @123-RUN
    @123-RUN2 жыл бұрын

    പറ്റിക്കാൻ എളുപ്പം ആണ് പക്ഷെ അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പ് കുറച്ചു കഷ്ടപ്പാട് അല്ലെ 👍🏻👍🏻

  • @user-bq5sn9op5g
    @user-bq5sn9op5g Жыл бұрын

    ഇൗ കുട്ടി നല്ല ഉയരങ്ങളിൽ എത്തും.. അവരുടെ സംസാരത്തിൽ അറിയാം ആ കുട്ടിയുടെ കുടുംബ മഹിമ...🙏🙏🙏 ഇൗ പ്രോഗ്രാം വീണ്ടും വീണ്ടും കാണുന്നതിന്റെ ... കാരണം സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഉള്ളത് കാരണം മാണ് അവരുടെ സ്പോട്ടിൽ ഉണ്ടാക്കുന്ന കോമഡികൾ കേട്ട് ഇടയ്ക്ക് ഓർത്ത് ഓർത്ത് ചിരിക്കും..🌹🌹

  • @anusmithin9880
    @anusmithin9880 Жыл бұрын

    അദീന നല്ല സ്വഭാവം ഉള്ള കുട്ടി 😍😍

  • @IamRo29
    @IamRo29 Жыл бұрын

    എന്താ പറഞ്ഞത് റാഗിങ് ചെയ്‌താൽ ആരും ചോദിക്കില്ലെന്നോ? ആ പറഞ്ഞവള് കൊള്ളാമല്ലോ!

  • @rajeshvsudarsanannair2491
    @rajeshvsudarsanannair24912 жыл бұрын

    ഫ്രാൻസിസ് ചേട്ടൻ ഇടയ്ക്കിടെ ആരും കാണാതെ ട്രൗസർ പിടിച്ചു മേലേക്കു ഇടുന്നു..ഞാൻ കണ്ടു 🤣🤣🤣

  • @ASH03ASH
    @ASH03ASH2 жыл бұрын

    അദീന വളരെ മനോഹരമായ പെരുമാറ്റം ❤

  • @RKN86
    @RKN862 жыл бұрын

    ഫ്രാൻസിച്ചായന് സ്ലീവ് ലെസ് ഇടാം, കൊച്ചിന് പറ്റൂല്ല...😂

  • @reji2485

    @reji2485

    2 жыл бұрын

    🤣🤣

  • @nishraghav

    @nishraghav

    2 жыл бұрын

    😇😅😅👍🏻

  • @User.1-1
    @User.1-13 ай бұрын

    അത്രയും രോക്ഷമായി സംസാരിച്ചിട്ടും പക്വതയും എളിമത്വവും വിനയവും ബഹുമാനവും കാത്തുസൂക്ഷിച്ച വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങൾ

  • @Barbarikan_love_u
    @Barbarikan_love_u Жыл бұрын

    ആ ഹാഫ് സാരീ ഉടുത്ത ചേച്ചി കൊള്ളാം

  • @shibinthampy
    @shibinthampy2 жыл бұрын

    ഈ വന്ന കാലത്ത് ഇറക്കാൻ പറ്റിയ നല്ല ടോപ്പിക്ക് "sleeveless".. For heaven sake jus grw up dears..!!

  • @jithinjose5572
    @jithinjose55722 жыл бұрын

    മിണ്ടാതിരിയടാ. ഹേ നിങ്ങൾ എന്റെ സ്റ്റാഫ് അല്ലെ😂😂

  • @evergreenever1171

    @evergreenever1171

    2 жыл бұрын

    😂😂😂.. ഞാൻ ഈ കമന്റ്‌ പറയാൻ വന്നതാ.. ചിരിച്ചു ഒരു വഴി ആയി. 😂😂😂

  • @abhichungath8505

    @abhichungath8505

    Жыл бұрын

    🤣🤣🤣🤣🤣🤣😂😂😂

  • @muhammedaslamkk2520

    @muhammedaslamkk2520

    Жыл бұрын

    നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤

  • @user-ev1dn3mp9k
    @user-ev1dn3mp9k Жыл бұрын

    Adheena... നല്ല സ്വഭാവമുള്ള കുട്ടി....♥♥

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Жыл бұрын

    ആദ്യപിക ആവേണ്ട, അധ്യാപിക ആയാൽ മതി 😄

  • @user-qb3fu9pw7u
    @user-qb3fu9pw7u Жыл бұрын

    ഫ്രാൻസിചേട്ടൻ പൊളിച്ചു, ഒറ്റ ഡയലോഗ്, മിണ്ടാതിരിയെടി മിണ്ടാതിരിയെടാ 😄😄

  • @assaabu7287
    @assaabu72872 жыл бұрын

    വളരെ നല്ല വിദ്യാർത്ഥിനി

  • @aadiuday4211
    @aadiuday4211 Жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 🙏🙏🙏😂😂😍😍😍❤️

  • @sureshr7937
    @sureshr7937 Жыл бұрын

    നല്ല കുട്ടി നല്ല വിനയം നല്ല സംസാരം അഭിനന്ദനങ്ങൾ

  • @rscrizz4496
    @rscrizz4496 Жыл бұрын

    She is beautiful and red hot to She is kind' I like her ❤️ 'Goddess of art, അധീന' ഈ പേരല്ലാതെ വേറൊരു പെരും അവൾക് ചേരില്ല,,,

  • @jayakrishnangnair3820
    @jayakrishnangnair38202 жыл бұрын

    Excellent principal and friendly staffs,good episode

  • @vladimirputin9122
    @vladimirputin91222 жыл бұрын

    Govt ജോലി തിരക്കിനിടയിലും (under secretary, finance department )സമയം കണ്ടെത്തി program അടിപൊളി ആക്കിയ സാബു അണ്ണൻ 👌👌👌

  • @nishadysnishadunnisuniya6917

    @nishadysnishadunnisuniya6917

    2 жыл бұрын

    Oh my god

  • @ammuaswin4073

    @ammuaswin4073

    2 жыл бұрын

    പുള്ളി ഡിജിപി ആയി വിരമിച്ചോ🙄🙄

  • @muhammedaslamkk2520

    @muhammedaslamkk2520

    Жыл бұрын

    നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤

  • @ansarikonni2941
    @ansarikonni294127 күн бұрын

    സൂപ്പർ എപ്പിസോഡ് ,❤❤❤❤❤❤❤❤❤ , അനിത ചേച്ചിയും ,ടിച്ചറും ,പ്രിൻസിപ്പാളും ,ബാക്കി ഉള്ള എല്ലാവരും സൂപ്പർ ❤❤

  • @anshidofficial
    @anshidofficial2 жыл бұрын

    *ലാഹെൽ വക്കച്ചന് ശേഷം "The powerful second command of the state cabinet" ആയി ജോലി ചെയ്യുന്നതിന്റെ ഇടയിലും ഈ പ്രാങ്കിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന്റെ ഡെഡിക്കേഷൻ* 🔥

  • @nishadysnishadunnisuniya6917

    @nishadysnishadunnisuniya6917

    2 жыл бұрын

    Oh my god

  • @vishnukannattu8179
    @vishnukannattu8179 Жыл бұрын

    Nalla charactor ulla oru penkutti anu ❤️❤️

  • @Sachusworld1993
    @Sachusworld19932 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍👍

  • @bineshpaulose9619
    @bineshpaulose9619 Жыл бұрын

    എല്ലാരും super അനിത ചേച്ചി പൊളി താമസിയാതെ mini screen കാണും ennu പ്രതീക്ഷിക്കുന്നു

  • @girishgiri8276
    @girishgiri827610 ай бұрын

    Anitha chechi and babu chetan and francis good combination 😂

  • @anjanaproductions8848
    @anjanaproductions88482 жыл бұрын

    3:46 ഇപ്പൊ എങ്ങനെ ഇരിക്കണ്

  • @abhi_manu
    @abhi_manu Жыл бұрын

    നല്ലോരു മോള് ❤❤

  • @hashikkuthirummal6571
    @hashikkuthirummal65712 жыл бұрын

    nasa ക്ക് വരെ സോഫ്റ്റ്‌വെയർ ഉണ്ടാക്കി കൊടുത്ത സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടൻ.. ഇത്ര തിരക്കിന് ഇടയിലും പ്രങ്കിന് വേണ്ടി സമയം കണ്ടെത്തുന്നതിന് ഒരു ബിഗ് സല്യൂട്ട്...

  • @nishadysnishadunnisuniya6917

    @nishadysnishadunnisuniya6917

    2 жыл бұрын

    Oh my god

  • @ammuaswin4073

    @ammuaswin4073

    2 жыл бұрын

    പുള്ളി ബഹിരാകാശ സഞ്ചാരി ആയിരുന്നു അല്ലേ

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju31052 жыл бұрын

    കുട്ടി ടീച്ചർ ആകും

  • @vipinkuwait23
    @vipinkuwait232 жыл бұрын

    മമ്മി എന്നാൽ ഞാൻ അങ്ങോട്ട്‌ 🤣

  • @Aks-nu3lc
    @Aks-nu3lc10 ай бұрын

    നല്ല സ്വഭാവം ഉള്ള കുട്ടി മദീന റെഡ് സ്ലീവ് ലെസ് 😍😍

  • @sh4hbs
    @sh4hbs Жыл бұрын

    നല്ല സംസാരം, നല്ല സംസ്കാരം 🥰💯

  • @benoychacko6951
    @benoychacko6951 Жыл бұрын

    സാബു ചേട്ടൻ കലക്കി 😊😊

  • @Ajay_manoj
    @Ajay_manoj2 жыл бұрын

    നിങ്ങളുടെ ആ പണ്ടത്തെ പവർ എവിടെപ്പോയി.

  • @Rinku123-f6m
    @Rinku123-f6m2 жыл бұрын

    സാധാരണയായി ഓ മൈ ഗോഡ് എപ്പിസോഡുകൾ എല്ലാം നല്ലത് തന്നെയാണ് പക്ഷേ ആദ്യമായിട്ടാണ് ഇത്രയും രസമില്ലാത്ത എപ്പിസോഡ് കാണുന്നത് പ്ലീസ് ഇംപ്രൂവ് ചെയ്യുമല്ലോ

  • @thankachanthankachan8707
    @thankachanthankachan8707 Жыл бұрын

    ഇത്രയും സഹനമുള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ ക്ഷമയും

  • @haneefa14
    @haneefa14 Жыл бұрын

    ഉയരം കൂടിയ പെൺകുട്ടി സ്ഥലം എവിടെ യാണ്? റാഗിംഗ് കോളേജുകളിൽ ക്രിമിനൽ കുറ്റമാണ്. അവളുടെ പേരിൽ നിയമ നടപടി ആവശ്യമാണ്.

  • @maanurahman9721
    @maanurahman97212 жыл бұрын

    സൂപ്പർ കൂട്ടി ♥️♥️♥️♥️👍🏼

  • @nk7922
    @nk79222 жыл бұрын

    ചീറ്റിപ്പോയി... അനിത മാത്രം സൂപ്പർ... 👍 -അനിത ഫാൻസ്‌ വൈറ്റില

  • @vijishvarghese5375
    @vijishvarghese53752 жыл бұрын

    കാക്കനാട് ഡിസ്ട്രിക്ട് മജിസ്ട്രറ്റട് ആയിട്ടും പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം

  • @publicreporterpc5361

    @publicreporterpc5361

    2 жыл бұрын

    ഇയാൾ മജിസ്ട്രേറ്റ് ആണ് എന്നോ ഞാൻ വിശ്വാസിക്കില്ല. ചിരിപ്പിക്കരുത്

  • @TECH_FROM_RYYAN

    @TECH_FROM_RYYAN

    2 жыл бұрын

    😂😂😂

  • @user-ms2gw5ge5n

    @user-ms2gw5ge5n

    2 жыл бұрын

    😳😳😳😳😳😳

  • @ibrahimthayalthayal7492

    @ibrahimthayalthayal7492

    2 жыл бұрын

    Chirippikkale changaayi, sathyam aano ?

  • @nishadysnishadunnisuniya6917

    @nishadysnishadunnisuniya6917

    2 жыл бұрын

    Oh my god

  • @psh36
    @psh362 жыл бұрын

    സൂപ്പർ എപ്പിസോഡ് 👍

  • @Manojkumarkc28
    @Manojkumarkc28 Жыл бұрын

    Best school and head mistress ❤️🙏🙏🙏🙏🙏🙏

  • @manjushasaju8468
    @manjushasaju8468 Жыл бұрын

    ഇനി എല്ലാ അധ്യാപക വിദ്യാർത്ഥികളും ഇതുപോലെ വരുമോ?🙄🙄🙄🙄🙄

  • @sanjuc690
    @sanjuc6902 жыл бұрын

    Admission എടുക്കാൻ വന്ന കുട്ടി സൂപ്പർ 😍

  • @ROYAL-pg2rc

    @ROYAL-pg2rc

    2 жыл бұрын

    എടാ...മിടുക്കാ... അത് ഞാൻ പ്രോഗ്രാം കാണുംമുന്നേ ബുക്ക്‌ ചെയ്തു

  • @Sainaseena123

    @Sainaseena123

    2 жыл бұрын

    Thanks

  • @jayachandran.a

    @jayachandran.a

    2 жыл бұрын

    Manju Warrier !

  • @RKN86

    @RKN86

    2 жыл бұрын

    Athu pazhaya kuttiyalle?

  • @hemanthvr5116

    @hemanthvr5116

    2 жыл бұрын

    @@Sainaseena123 Ningal aano ath...

  • @sumod6588
    @sumod65882 жыл бұрын

    ഒന്നും മനസിലാകാത്തത് എനിക്ക് മാത്രം ആണോ 😭🤔🤔

  • @feelandlike8043
    @feelandlike80432 жыл бұрын

    Sabu chettanodum mindathiriyedaa...are th paranjalum ni mindathiriyadi...Francis chettan pwolichu

  • @ummerk8827
    @ummerk882710 ай бұрын

    അനിത )മാഡം എവിടെപ്പോയാലും ഉടക്കാ.... നന്നായിട്ടുണ്ട്🤣🤣🤣🤣

  • @hariskt2234
    @hariskt2234 Жыл бұрын

    അത്രക്ക് അങ്ങോട്ട് പോരാ ലക്ഷം കോളനി പോലെയായി

  • @achuuniquez27
    @achuuniquez27 Жыл бұрын

    ❤️red itta kutti😁❤️🤩

  • @vichuzmedia6088
    @vichuzmedia60882 жыл бұрын

    Mummy😁😁😁😁😁😁😅😅😅😆😆😆😆😆😆

  • @mhdnh3023
    @mhdnh30232 жыл бұрын

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @Viraldot59

    @Viraldot59

    2 жыл бұрын

    Ee program thane alle kandathe

  • @mutthusvlog2475

    @mutthusvlog2475

    2 жыл бұрын

    😄😄

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad2 жыл бұрын

    VERY NICE EPISODE. I ENJOYED A LOT. IS IT TRUE I WANT TO KNOW THAT TEACHERS WEAR SLEEVELESS CLOTHES 😂😂.ANY WAY NICE EPISODE 👍

  • @sheebas5483
    @sheebas548310 ай бұрын

    നല്ലൊരു കുട്ടി യാണ് മനസ്സിൽ ബഹുമാനത്തോടെ സംസാരിച്ചു ❤❤❤

  • @johnphilip1306
    @johnphilip13062 жыл бұрын

    അനിത മോളാണ് താരം പക്ഷേ അവസാനം ചീറ്റിപ്പോയി ഒന്നിനും കൊള്ളൂല്ലായിരുന്നു ഫ്രാൻസിസ് സാബു ചേട്ടാ അടുത്ത എപ്പിസോഡ് എങ്കിലും നന്നായിരിക്കണം കാക്കനാട് നിന്നും ബാബു

  • @anilkumar-yu6hu
    @anilkumar-yu6hu2 жыл бұрын

    Adipoli 👌👌🌷❤️❤️

  • @TahirTahir-ml8ui
    @TahirTahir-ml8ui2 жыл бұрын

    ചീറ്റിപ്പോയി 😊

  • @faisalp9415
    @faisalp94152 жыл бұрын

    ഇത് പോലുള്ള പാവം പിടിച്ചതിന് തിരഞ്ഞെടുക്കരുത്.നല്ല തെറിച്ചതിനെ കിട്ടണം എങ്കിലേ എപ്പിസോഡ് കണ്ടിരിക്കാൻ ആവൂ

  • @zainulabodeen9852
    @zainulabodeen9852 Жыл бұрын

    അമ്മ പൊളിച്ചു 👍🏻

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    കോളേജ് ലൈഫ് അത് പോളിയാണ് 😒👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍❤️

  • @vichuvichu8979
    @vichuvichu89792 жыл бұрын

    സൂപ്പർ 🥈

  • @sriyasaran7246
    @sriyasaran72462 жыл бұрын

    ഒത്തില്ല 😄

  • @sathishamg2823
    @sathishamg28232 жыл бұрын

    Super

  • @easypeasyarunivlogs
    @easypeasyarunivlogs2 жыл бұрын

    SNGK piller pwoliye💥💥💥

  • @levinkr6885

    @levinkr6885

    Жыл бұрын

    Sngk ayye potta college🤨

  • @levinkr6885

    @levinkr6885

    Жыл бұрын

    Mindunille

  • @shajiraj9061
    @shajiraj9061 Жыл бұрын

    Good character ,

  • @babuthumboor5783
    @babuthumboor57832 жыл бұрын

    സൂപ്പർ 👌👍

  • @neenusvchanel3367
    @neenusvchanel33672 жыл бұрын

    Poliyeee❤️❤️❤️❤️❤️❤️

  • @vaisakhanml9568
    @vaisakhanml95682 жыл бұрын

    ഒരു RAW Agent ആയിരുന്നിട്ട് കൂടിയും ഒഴിവ് സമയങ്ങളിൽ ഇതുപോലുള്ള കുഞ്ഞു പരിപാടികൾ ഹോസ്റ്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ആവട്ടെ ഇന്നത്തെ ലൈക്‌ 🙂

  • @promotionads
    @promotionads Жыл бұрын

    Nice episode 😃😃😃

  • @rajeshkuttan1185
    @rajeshkuttan11852 жыл бұрын

    മിണ്ടാതിരി 😁😁👌

  • @daydreamer8029
    @daydreamer8029 Жыл бұрын

    Smart gurl

  • @aneesh7459
    @aneesh74592 жыл бұрын

    🥰നല്ല എപ്പിസോഡ് 😂😂😂

  • @Edamone.1288.
    @Edamone.1288.2 жыл бұрын

    Adipoli

  • @ajayakumar847
    @ajayakumar847 Жыл бұрын

    Congrats om my god

  • @mohammadhassana4665
    @mohammadhassana4665 Жыл бұрын

    Mommy's girl 😉

  • @sreelekhaanil4929
    @sreelekhaanil4929 Жыл бұрын

    Super othyry naaalukoody thakarthu🙏

  • @keralagreengarden8059
    @keralagreengarden8059 Жыл бұрын

    ഇഷ്ട്ടപ്പെട്ടു

  • @vintuchandran2700
    @vintuchandran2700 Жыл бұрын

    Anitha chechi adipoli...

  • @dileepdileep1841
    @dileepdileep18412 жыл бұрын

    Good

  • @Charlsalias1
    @Charlsalias12 жыл бұрын

    നല്ല ടീച്ചറ്കുട്ടീ 🌹😍

  • @adharshp7695
    @adharshp7695 Жыл бұрын

    Santoor mummy😂

  • @stalinjosephpoopady6795
    @stalinjosephpoopady67952 жыл бұрын

    Good girl

Келесі