ഡയറക്ടറെ കാണാൻ വന്ന പെൺകുട്ടിയ്ക്ക് ഭാര്യ കൊടുത്ത അഡാർ പണി |

Комедия

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 408

  • @user-qb3fu9pw7u
    @user-qb3fu9pw7u Жыл бұрын

    ഈ അനിത ചേച്ചി എന്നാ ആക്ടിങാ ഒരു രക്ഷേം ഇല്ല 🔥🔥😄

  • @ASH03ASH
    @ASH03ASH2 жыл бұрын

    ഈ കുട്ടി വക്കീലായാൽ 100%ഉറപ്പ് ഏത് കേസും വാദിച്ചു ജയിപ്പിക്കും 😄😂❤

  • @ranjith56850

    @ranjith56850

    Жыл бұрын

    പറിക്കും 😂p

  • @AB-qq9fu

    @AB-qq9fu

    Жыл бұрын

    പിന്നെ.... ജയിക്കും ജയിക്കും.... ഇങ്ങനെ ആണേ കുറെ ജയിക്കും.... You correct?........ 😂😂

  • @nithinm7255

    @nithinm7255

    Жыл бұрын

    Athonnum parayan pattilla.

  • @sree0728

    @sree0728

    3 ай бұрын

    Dark colony

  • @AkhilPauk

    @AkhilPauk

    5 күн бұрын

    ​@@sree0728നാണം ഇല്ലേ ശേ

  • @nk7922
    @nk79222 жыл бұрын

    അനിത സൂപ്പർ... "അനിത ഫാൻസ്‌ വൈറ്റില" 👍

  • @psh36
    @psh362 жыл бұрын

    രണ്ടു മൂന്നു തവണ കണ്ടു പൊളി 👍😆😆

  • @vladimirputin9122
    @vladimirputin91222 жыл бұрын

    UNO യിൽ Under സെക്രട്ടറി നോമിനേഷൻ ലഭിച്ചിട്ടും പോകാതെ ഈ പ്രോഗ്രാമിന് വേണ്ടി കഷ്ടപ്പെടുന്ന സാബു അണ്ണന് big salute 🙏🏻🙏🏻🙏🏻

  • @jennythomas5331

    @jennythomas5331

    2 жыл бұрын

    ippol birmingham mayor aanu

  • @Guns359

    @Guns359

    Жыл бұрын

    എന്ന് vladimir putin ...റഷ്യക്കാര് കേൾക്കണ്ട എടുത്തിട്ട് അലക്കും ...

  • @ASH03ASH
    @ASH03ASH2 жыл бұрын

    ഇന്നത്തെ prank ൽ അനിത മാഡത്തിന്റെ തകർപ്പൻ പെർഫോമൻസ് 🔥👌👌

  • @pulinjikka4158

    @pulinjikka4158

    2 жыл бұрын

    👏👏👏👏

  • @wood_pecker_

    @wood_pecker_

    Жыл бұрын

    Yaaa

  • @ameermusic5847
    @ameermusic5847 Жыл бұрын

    ചേച്ചി പൊളി അഭിനയം 😀😄ആ കുട്ടി ശരിക് പേടിച്ചു

  • @sajeeshs4215

    @sajeeshs4215

    Жыл бұрын

    Aalu poli aanu.. pedi allayirunnu.. 👍

  • @Barbarikan_love_u
    @Barbarikan_love_u2 жыл бұрын

    കുണ്ടന്നൂർ വില്ലേജ് ആഫിസർ ആയിരുന്നിട്ടും ഓ മൈ ഗോഡിൽ അഭിനയിക്കാൻ വന്ന ഫ്രാൻസിസ് ചേട്ടൻ ആണെന്റെ ഹീറോ

  • @ashkrizz
    @ashkrizz Жыл бұрын

    സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @user-rp6uf6tg6t

    @user-rp6uf6tg6t

    10 ай бұрын

    എന്താ ജോലി

  • @Administrationking277

    @Administrationking277

    8 ай бұрын

    ​@@user-rp6uf6tg6tഅടിപാവാടക്ക് വള്ളി കെട്ടുന്നത് 😂

  • @uservyds
    @uservyds10 ай бұрын

    നീ കാർഷിക കോളേജിൽ പൊയ് കേക്കണം സുനി യുടെ മോൾ രേവതി ആരാ എന്നു 🤣🤣🤣🤣👌🏻

  • @FirstShowReview
    @FirstShowReview Жыл бұрын

    അവതാർ 3 യിൽ വെയിലത്ത് ഉണക്കാൻ ഇട്ടെക്കുന്ന മത്തിയുടെ ഡൂപ് ചെയ്യാൻ വിളിച്ചിട്ടും പോകാതെ ഈ പരിപാടി continue ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് ഒരു കുതിരപവൻ

  • @nilavumnjanum441
    @nilavumnjanum441 Жыл бұрын

    അടക്ക പറിക്കാൻ പോകുന്നതിനിടക്കും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ thanks 😍

  • @anilachari1

    @anilachari1

    Жыл бұрын

    😄😄😄😄

  • @ramuspillaispillai5077

    @ramuspillaispillai5077

    11 ай бұрын

    😂😂😂

  • @mekhasamuel

    @mekhasamuel

    6 ай бұрын

    😂😂😂

  • @rahulchettikulangara
    @rahulchettikulangara Жыл бұрын

    ചന്ദ്രനിൽ തട്ടുകട നടത്തുന്നതിന് ഇടയിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @user-jy1yz8nu8c
    @user-jy1yz8nu8c Жыл бұрын

    ആ kutty എന്റെ നാട്ടുകാരി ആണ് എനിക്ക് അറിയാവുന്ന ആളും പാവം കുട്ടിയാണ് എനിക്ക് ഒരുപാട് ഇഷ്ടാണ് ❤❤❤❤❤❤

  • @praseenppramod7516

    @praseenppramod7516

    7 ай бұрын

    Mone.....😊😊😊

  • @Aks-nu3lc

    @Aks-nu3lc

    4 ай бұрын

    മോനെ നിന്റെ നാട്ടുകാരി അല്ല എന്റെ വൈഫ് ആകാൻ പോണ കുട്ടി ആണ്

  • @AkhilPauk

    @AkhilPauk

    Ай бұрын

    ​@@Aks-nu3lcഅയിന്

  • @suryaashok9256
    @suryaashok9256 Жыл бұрын

    ഇതെന്താ സാബു ചേട്ടനെ എല്ലാരും കളിയാക്കുനെ 😀😀

  • @sazz6363

    @sazz6363

    Жыл бұрын

    Njaanum athaa nookkunne😂

  • @alln8297
    @alln82972 жыл бұрын

    ക്വാളിറ്റിയിൽ ഒരു അണ്ടർസ്റ്റാന്റിങ്ങും വേണ്ടെന്ന് 🤣🤣🤣🤣കോംപ്രമൈസ് ആണ് കവി ഉദ്ദേശിച്ചതെന്ന് തോന്നുന്നു 😄😄😄

  • @nishraghav

    @nishraghav

    2 жыл бұрын

    Athe😃

  • @shinilkp2588
    @shinilkp25882 жыл бұрын

    ഇന്ത്യൻ ഉപരാഷ്ട്രപതി ആവാൻ നോമിനേഷൻ ലഭിച്ചിട്ടും അതു വേണ്ടായെന്നു വെച്ചു കൗമുദി ടീവിൽ പ്രാങ്ക് ഷോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ.

  • @somethinkdifferent101

    @somethinkdifferent101

    2 жыл бұрын

    🥥

  • @Riyas_AbuDhabi

    @Riyas_AbuDhabi

    2 жыл бұрын

    🤣😂

  • @abdulgafoort.p8067

    @abdulgafoort.p8067

    Жыл бұрын

    അത് എപ്പോ

  • @Xtreme5467

    @Xtreme5467

    Жыл бұрын

    അത് വേണ്ടെന്ന് വെച്ചത് അടുത്ത അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ മത്സരിക്കാൻ വേണ്ടി ആണെന്ന് എത്ര പേർക്കറിയാം???

  • @jackthestuddd

    @jackthestuddd

    Жыл бұрын

    Ninakku pranthanno ?

  • @rscrizz4496
    @rscrizz44962 жыл бұрын

    സുനി നിന്റെ മകൾ രേവതി നിനക്കഭിമാനം 👑 നേമം കൂട്ടുകാരി Nice acting Oh my god team good program തമാശകൾ ഇനിയും ഒരുപാട് പോന്നോട്ടെ 😁

  • @abduljaleeljaleel5225
    @abduljaleeljaleel5225 Жыл бұрын

    എല്ലാ എപ്പിസോഡുകളും മികച്ചതാണ്👍 കണ്ടുമടക്കാത്ത നല്ല തമാശകൾ വീണ്ടും പ്രതീക്ഷിക്കുകയാണ് എല്ലാവിധ നന്മകളും നേരുന്നു🙏

  • @jijoantony8915
    @jijoantony8915 Жыл бұрын

    ഫ്രാൻസിസ് ചേട്ടന്റെ wife പൊളിച്ചു 😂😂😂

  • @abhhiramiabhi5961

    @abhhiramiabhi5961

    Жыл бұрын

    ata wife

  • @LathaR-vk4zj

    @LathaR-vk4zj

    6 ай бұрын

    😅

  • @salahudheenkariparambath4788
    @salahudheenkariparambath4788 Жыл бұрын

    ഇതുവരെ യുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്, എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല എന്നും ഇത് കാണും

  • @janeesjaan1504

    @janeesjaan1504

    Жыл бұрын

    ഷെയ്യ്..കാണുമ്പോ ennande..അല്ലേൽ എണ്ണം തെറ്റി പോകും

  • @vijishvarghese5375
    @vijishvarghese5375 Жыл бұрын

    ജപ്പാനിലെ assitant ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്നത് dedication മാത്രം ആണ്

  • @kollamkaran5125

    @kollamkaran5125

    Жыл бұрын

    🤣🤣🤣🤣

  • @Guns359

    @Guns359

    Жыл бұрын

    ഇപ്പൊ asst മാറി ... ജപ്പാൻ ഇൻചാർജ് ആണ് .... ബുള്ളറ്റ് ട്രെയിൻ ഓടുന്നത് തന്നെ ഫ്രാൻസിസ് സർ ഉള്ളത് കൊണ്ടാ ....

  • @Minyrahdhya
    @Minyrahdhya Жыл бұрын

    What a girl!... 🤍 Film acting aayalum polikkum🔥.... Face and attitude🤩

  • @kamalrama6033
    @kamalrama60332 жыл бұрын

    കേരള എക്സ്പ്രസ് ട്രൈയിൻ ഡ്രൈവർ ആയ ഫ്രാൻസി ചേട്ടൻ ട്രൈയിൻ കൊല്ലത്ത് ഇട്ടിട്ടും സമയം കണ്ടെത്തുന്നു അഭിനന്ദനം

  • @abdulgafoort.p8067

    @abdulgafoort.p8067

    Жыл бұрын

    😂😂

  • @anshidofficial

    @anshidofficial

    Жыл бұрын

    😁😁

  • @nisharpulikkal5425

    @nisharpulikkal5425

    Жыл бұрын

    😄

  • @gokuljnair9960

    @gokuljnair9960

    Жыл бұрын

    Ith nthaan sambhavam

  • @anilachari1

    @anilachari1

    Жыл бұрын

    😄😄😄

  • @ashrafpc1195
    @ashrafpc1195 Жыл бұрын

    ജർമ്മൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആകാൻ ക്ഷണം കിട്ടിയിട്ടും പോകാതെ നമ്മളെ ചിരിപ്പിക്കാൻ നിൽക്കുന്ന ഫ്രാൻസിസ് ചേട്ടനെ അഭിനന്ദനങ്ങൾ

  • @jyothyjoy4418

    @jyothyjoy4418

    Жыл бұрын

    😂😂

  • @ashrafpc1195

    @ashrafpc1195

    Жыл бұрын

    @@jyothyjoy4418 തമാശയാണ് കേട്ടോ

  • @robinreji182
    @robinreji1822 жыл бұрын

    Male നേഴ്സ് ആയിട്ടും സാബുച്ചേട്ടൻ ടൈം കണ്ടെത്തുന്നതിന് ബിഗ് സല്യൂട്ട്..

  • @janakinair6499
    @janakinair6499 Жыл бұрын

    RAW ഇൽ സീക്രട്ട് ഏജന്റ് ആയിട്ടും ഈ പരിപാടിയിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ.. 🙂

  • @saleenatk5456

    @saleenatk5456

    Жыл бұрын

    Aare

  • @chaplin1669

    @chaplin1669

    Жыл бұрын

    Ningal RAW yil ninne resign chyetho.....eppol avide kanunnillla

  • @tjyothish5512

    @tjyothish5512

    Жыл бұрын

    മറ്റേ ദാവൂദ് ഇബ്രാഹാമിനെ പിടിക്കാൻ പോയ സീക്രെട് ഏജന്റ് അല്ലെ താങ്കൾ.അതിനിടയിൽ ഇതൊക്കെ കാണാൻ സമയം കിട്ടുന്നോ. 🙄

  • @AKHILMOHAN5518
    @AKHILMOHAN55182 жыл бұрын

    നല്ല കുട്ടി line അടിക്കാൻ തോന്നി

  • @anilachari1

    @anilachari1

    Жыл бұрын

    അതേ ... രേവതി നല്ലcharecter

  • @nishraghav
    @nishraghav2 жыл бұрын

    അനിത ചേച്ചി ❤️👌🏻👌🏻👌🏻

  • @aadiuday4211
    @aadiuday42112 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് Adish ❤️

  • @rameshv.t6968

    @rameshv.t6968

    2 жыл бұрын

    😌

  • @adishj3437

    @adishj3437

    Жыл бұрын

    🙋‍♂️🙋‍♂️🙋‍♂️

  • @prasadsamuel8421

    @prasadsamuel8421

    Жыл бұрын

    കഷ്ട്ടം.... തന്നെ

  • @user-uz9wp4yp3h
    @user-uz9wp4yp3h2 жыл бұрын

    ഇന്നത്തെ എപ്പിസോഡ് അനിതയുടേതാക്കി മാറ്റി 👍👍👍

  • @naseeryoosuf7497
    @naseeryoosuf7497 Жыл бұрын

    കുവൈറ്റിൽ ട്രെയിൻ ഓട്ടിക്കുന്ന സാബു ചേട്ടൻ ജോലിക്കിടയിലും ടൈം നോക്കി അഭിനയിക്കുന്ന സാബു ചേട്ടൻ

  • @kallyanikallyani1429

    @kallyanikallyani1429

    Жыл бұрын

    എന്താ do ഇങ്ങനെ കളി ആകുന്നത്

  • @kantheeshpoorillapuram2344
    @kantheeshpoorillapuram23442 жыл бұрын

    കൊല്ലം ചിന്നക്കട ഗവർണർ ഫ്രാൻസിസ് സാർ സംഘം❤️

  • @vipinvinay1844
    @vipinvinay18442 жыл бұрын

    അമേരിക്ക യിലെ ജോലിക്കിടയിൽ പ്രോഗ്രാമിന് ടൈം കണ്ടെത്തുന്ന സാബു മച്ചാ 👍

  • @pradeeppramakrishnan

    @pradeeppramakrishnan

    2 жыл бұрын

    ഡയറക്ടറിന്റെ ഭാര്യയുടെ റോൾ ചെയ്ത സ്ത്രീ സൂപ്പർ . സിനിമയിൽ ചാൻസ് കിട്ടിയാൽ പൊളിക്കും .

  • @jennythomas5331

    @jennythomas5331

    2 жыл бұрын

    ippol london mayor aanu

  • @vipinkuwait23

    @vipinkuwait23

    2 жыл бұрын

    അതെ പുള്ളി zoomil കൂടി ആണ് അഭിനയിക്കുന്നത്

  • @pradeeppramakrishnan

    @pradeeppramakrishnan

    2 жыл бұрын

    @@vipinkuwait23 🤣

  • @shinilkp2588

    @shinilkp2588

    2 жыл бұрын

    @@jennythomas5331 ഇല്ല. ഇപ്പോൾ കാലിഫോണിയ മേയർ ആണ്.

  • @Mystylevideos143
    @Mystylevideos143 Жыл бұрын

    *നല്ല പെൺകുട്ടി* 🥰🥰

  • @shasa2755
    @shasa2755 Жыл бұрын

    ഇന്ത്യ യുടെ പ്രധാന മന്ത്രി ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിന് ചേട്ടൻ അഭിനന്ദനങ്ങൾ y🙏🙏❤️❤️❤️

  • @shaness120

    @shaness120

    Жыл бұрын

    Athrakkokke angu veno??? 🤣🤣🤣🤣

  • @asifasif-qj1sx

    @asifasif-qj1sx

    Жыл бұрын

    😂😂😂😂

  • @mohanlalmohan6291

    @mohanlalmohan6291

    Жыл бұрын

    Pradhana manthri alla bro NSG commando alle anger

  • @rahulrajan3482
    @rahulrajan3482 Жыл бұрын

    ബോംബർ വിമാനം പറത്തുന്നതിനു ഇടയിലും പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ.

  • @linsuvarughese8660
    @linsuvarughese86605 ай бұрын

    അവൾ പറയുവാ ഞാൻ young ആണ്. ചേട്ടൻ കിളവൻ ആണ് 😂😂😂😂😂

  • @coloursvt6195
    @coloursvt6195 Жыл бұрын

    സമ്മാനം കൊടുക്കുമ്പോൾ എല്ലാവർക്കും ഒരു പോലെ കൊടുക്കണേ

  • @avadooth5295
    @avadooth5295 Жыл бұрын

    മൃഗ സംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയരക്ടർ ആയ സാബു സർ കലയോട് ഉള്ള സ്നേഹം കാരണം oh my ഗോഡ് ചെയ്യിന്നു

  • @Guns359

    @Guns359

    Жыл бұрын

    ഇപ്പോൾ ഡയറക്ടർ ആണ് ... അടുത്തത് മിനിസ്റ്റർ ....

  • @jayachandran.a
    @jayachandran.a2 жыл бұрын

    It was Anitha chechi who stole the show in this program. She reminds one of Sukumari chechi in Priyadarsan's 'Boeing, Boeing'.

  • @Aks-nu3lc
    @Aks-nu3lc10 ай бұрын

    ഇലക്ഷന് വേണ്ടാതെ നേരിട്ട് കേരള മുഖ്യമന്ത്രി ആകാൻ അവസരം ഉണ്ടായിട്ടും അതു വേണ്ട വെച്ച് ഈ ജോലിക് ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @titusl5503
    @titusl55036 ай бұрын

    രേവതി❤ കുറ്റപ്പെടുത്തിയെകിലും ചിരിച്ചു കൊണ്ടിരുന്നു സഹികെട്ട് പൊട്ടി തെറിച്ചു സംസാരശൈലിവൃതൃസ്ഥതയുള്ളത്

  • @user-jr2rw6wh7d
    @user-jr2rw6wh7d2 жыл бұрын

    ചിന്നക്കട ജില്ലയിലെ കളക്ടർ ജോലിക്ക് ഇടയിൽ സമൂഹത്തെ സന്തോഷിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 💯

  • @Rashid-tt2du

    @Rashid-tt2du

    Жыл бұрын

    🙄

  • @imagicworkshop5929

    @imagicworkshop5929

    Жыл бұрын

    ആഹാ, അന്തസ്

  • @justinabraham7291
    @justinabraham7291 Жыл бұрын

    Isro യിലെ scientist ജോലിക്കിടയിലും ഈ പ്രോഗ്രാമിന് വേണ്ടി സമയം മാറ്റി വെക്കുന്ന ഫ്രാൻസിസ് ചേട്ടൻ 🔥🔥

  • @sajinsomarajan

    @sajinsomarajan

    Жыл бұрын

    NASA യിൽ നിന്ന് ISRO യിലേക്ക് മാറിയോ?

  • @abhhiramiabhi5961

    @abhhiramiabhi5961

    Жыл бұрын

    itentuva Kore comment kandlo ingane pullik serikum anta job 🙄

  • @ajasnazar8403

    @ajasnazar8403

    Жыл бұрын

    ഇതെന്താണ് കഥ എല്ലാരും ജോലിയെപ്പറ്റി പറയുന്നു

  • @vipinv6445

    @vipinv6445

    Жыл бұрын

    @@abhhiramiabhi5961 trivandrum governor🔥😌

  • @greeshmasunny386

    @greeshmasunny386

    Жыл бұрын

    @@ajasnazar8403 yes.... Same doubt

  • @girishgiri8276
    @girishgiri82762 жыл бұрын

    Anitha chechi nalla comedy

  • @Aks-nu3lc
    @Aks-nu3lc10 ай бұрын

    ചേച്ചി ടെ പ്രാങ്ക് അടിപൊളി ആണ് അനിത 🤣🤣

  • @skumarentertainment1094
    @skumarentertainment1094 Жыл бұрын

    കുട്ടിവക്കീൽ.. അടിപൊളി ആണ് ❤️

  • @mujeebrahaman1980
    @mujeebrahaman1980 Жыл бұрын

    Superrrr 😂😂😂😂😂👌🏻👌🏻episod 👍👍👍👍👍👍👍

  • @sandhyav6158
    @sandhyav6158 Жыл бұрын

    ടോവിനോ വിളിച്ചാൽ പോലും ഞാൻ പോകില്ല🤣🤣🤣

  • @anuz2020
    @anuz2020 Жыл бұрын

    Chaya veno ennu chodhichappo oru madiyum kanikkathe venamennu paranje aa manasu aarum kanathe povaruthu🤣🤣

  • @abysabu9737
    @abysabu97377 ай бұрын

    She is cute... Revathi... 💞😅

  • @banooadham1893
    @banooadham1893 Жыл бұрын

    ഭദ്റെ.... എന്താ ഏട്ടാ....🤣🤣🤣

  • @renjithgopinath7501
    @renjithgopinath75012 жыл бұрын

    പാവം പെൺകുട്ടി 😂😂

  • @roshen7105
    @roshen71056 ай бұрын

    കാർഷിക കോളേജിൽ പോയി ചോയ്ക്കണം സുനിയുടെ മോൾ രേവതി ആരാണ് എന്ന്😂😂😂

  • @kinghacher665
    @kinghacher6652 жыл бұрын

    സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും അടിപോളിയ ഒരുപാട് അടികൊള്ളുന്നത് ഫ്രാൻസ് ചേട്ടനാണ് രണ്ട് പേരും കഥാപാത്രം നല്ലത് പോലെ ചെയ്യും ഒന്നും പറയാനില്ല അടിപൊളി

  • @somarajang5510

    @somarajang5510

    Жыл бұрын

    A

  • @rashid5885
    @rashid58852 жыл бұрын

    അവൾക്ക് ആളുകളെ ആദ്യം തന്നെ പിടികിട്ടി.. പിന്നെ അങ്ങട് അഭിനയം

  • @Revathytakiz

    @Revathytakiz

    Жыл бұрын

    Yes yes u correct

  • @ManuChandran-lk3on

    @ManuChandran-lk3on

    Ай бұрын

    പിന്നല്ല, അല്ലെങ്കിൽ ആരെങ്കിലും ഒരു വീട്ടിൽ പോയി അതും ഇത് പോലുള്ള കാര്യത്തിന് പോകുമ്പോ ഇങ്ങനെ samsarikko, ഓഡിഷൻ pass ആയി 🤭🤭🤭😁😁😁😁

  • @user-om1rn2dr3k
    @user-om1rn2dr3k2 жыл бұрын

    revathi polich adukki 😂

  • @anoopgs4079
    @anoopgs40792 жыл бұрын

    Nalla episode aayirunnu..franciyettan nalla acting aayirunnu…🥰🥰

  • @vipinkalliyoor
    @vipinkalliyoor23 күн бұрын

    എന്റെ വീടിനു അടുത്താണല്ലോ.. കാർഷിക കോളേജിൽ പോയിട്ട് സുനിയുടെ മോൾ രേവതി 😅

  • @vijishvarghese5375
    @vijishvarghese53752 жыл бұрын

    നാസയിലെ (NASA)സീനിയർ സയൻ്റിസ്റ്റ് എന്ന തിരക്കിട്ട ജോലിക്കിടയിൽ സമയം കണ്ടെത്തി പ്രോഗ്രാം നടത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം

  • @jennythomas5331

    @jennythomas5331

    2 жыл бұрын

    ippol Nassayil aanu

  • @AB-qq9fu

    @AB-qq9fu

    Жыл бұрын

    അല്ല അപ്പോൾ പുള്ളി ISA (Israle Space Angency) യില്‍ നിന്ന് എപ്പോൾ resigen ചെയത്...

  • @Guns359

    @Guns359

    Жыл бұрын

    റഷ്യൻ സ്പേസ് ഷട്ടിലിൽ എന്റെ കൂടെ ഉണ്ടായിരുന്നു ...

  • @Jerin-vk3sp
    @Jerin-vk3sp11 ай бұрын

    Nalla chiri.cutte face❤🥰🥰🥰🥰

  • @Aks-nu3lc
    @Aks-nu3lc10 ай бұрын

    അനിത ചേച്ചി ബിഗ് ബോസ് പോയാൽ പൊളിക്കും

  • @anshidofficial
    @anshidofficial Жыл бұрын

    ഫ്രാൻസിസ് ചേട്ടൻ job portal trend going on 🔥🔥🔥

  • @revathirevu8294
    @revathirevu8294 Жыл бұрын

    Super Episode👍👍👍

  • @Chuzhalikkara
    @Chuzhalikkara Жыл бұрын

    15:15കാശി കോളേജിൽ പോയി ചോദിക്കണം സുനിയുടെ മോള് രേവതി ആരാണെന്നു 😂🤣🤣❤. നിന്റെ തള്ളയല്ല എന്റെ തള്ള. 🙏🏻🙏🏻😂🤣🤣

  • @utharath9498

    @utharath9498

    6 ай бұрын

    Kashi alla karshika clg ennalle paranjath

  • @Nps188
    @Nps1887 ай бұрын

    Anitha🎉bestperfomance🎉amazing🎉

  • @appukuttan3654
    @appukuttan36542 жыл бұрын

    Correct tone purathu vannthu kanda 😂😂😂😂😂😂😂😂😂

  • @divyajj2990

    @divyajj2990

    Жыл бұрын

    Ooooh kande kande

  • @jensoni.s1763
    @jensoni.s17632 жыл бұрын

    Ethu thakarttu👌👌👌👌👌👌👌

  • @gymlover-um4et
    @gymlover-um4et Жыл бұрын

    Koottukariye kandappol guds vannu😂😂😂

  • @maheshmanikantan2605
    @maheshmanikantan26052 жыл бұрын

    15:18 you correct....

  • @sanjosmusicworld4488
    @sanjosmusicworld4488 Жыл бұрын

    ചേച്ചി പൊളിച്ചു 👍👍

  • @umeshtkpanoor9587
    @umeshtkpanoor9587 Жыл бұрын

    നന്നായിട്ടുണ്ട് 👌👌

  • @Anu-ew1fn
    @Anu-ew1fn2 жыл бұрын

    പ്രാങ്ക് കൊടുക്കാൻ കൊണ്ടുവരുന്നവർ മിക്ക എപ്പിസോഡുകളിലും ഓവർ ആയിട്ട് സംസാരിക്കുന്നു... അവർ കുറച്ച് സൈലൻറ് ആയിരുന്നുവെങ്കിൽ കുറേക്കൂടി നന്നായേനെ...

  • @vipinvinay1844
    @vipinvinay18442 жыл бұрын

    പാവം കുട്ടി 👌👌

  • @umarputhalath6774
    @umarputhalath67742 жыл бұрын

    സൂപ്പർ 👍👍👍

  • @zubairthamarassery8150
    @zubairthamarassery8150 Жыл бұрын

    Super 😂😂😂

  • @shabeeraliav5668
    @shabeeraliav56684 ай бұрын

    Advocate manushyanalleee😅

  • @adithya2016
    @adithya2016 Жыл бұрын

    12:40 മുതൽ അടിപൊളിയാ 😂😂😂

  • @mohanraosapbi
    @mohanraosapbi2 жыл бұрын

    Good episode...

  • @abrahamkoshy1598
    @abrahamkoshy15982 жыл бұрын

    അടിപൊളി 👍

  • @vandanavalencia897
    @vandanavalencia897 Жыл бұрын

    Comments കണ്ടു ചിരിച്ചു മരിച്ചു

  • @jnn1441

    @jnn1441

    Жыл бұрын

    😂😂🤣🤣🤣🤣

  • @jasimonijasimoni6226
    @jasimonijasimoni6226 Жыл бұрын

    ചിരിച്ചു 😅😅മടുത്തു

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting34562 жыл бұрын

    Super eppisod

  • @starsaju
    @starsaju Жыл бұрын

    A bit Disappointing for those who watching all the episodes of Oh My God continuously, because each episode's have close similarity among previous episodes. Covering Sabu's full face and come and go intermittently with fear of being identified in all recent episodes was not enjoyable to watch. Hoping the Director who Direct this program will take care of it in future episodes. This is one of the main reasons for the decrease in viewers.........

  • @adhivinuzz
    @adhivinuzz Жыл бұрын

    polichu🤣🤣🤣🤣🤣

  • @000aji
    @000aji2 жыл бұрын

    നല്ല പെണ്ണ്.... ഇതാര് ഉവ്വാ 🤣🤣🤣

  • @achuuniquez27
    @achuuniquez272 жыл бұрын

    Poli 😁❤️

  • @milanvishnu3617
    @milanvishnu36172 жыл бұрын

    Love you Revathy

  • @mohanvp9149
    @mohanvp9149 Жыл бұрын

    കെങ്കേമം 👌realistic feeling... 👌👌

  • @nishraghav
    @nishraghav2 жыл бұрын

    Super🥰👍🏻👍🏻👍🏻

  • @shajithomas2309
    @shajithomas2309 Жыл бұрын

    ഈ വക്കീലിനെ അല്പം കൂടി ധൈര്യമാകാം പാവം കുട്ടി

  • @Anvianoop
    @Anvianoop7 ай бұрын

    Suniyuda Mol revathy 😂😂😂 you correct 😅

  • @sujadhvarghese1062
    @sujadhvarghese10622 жыл бұрын

    അടിപൊളിയായി ....

  • @Holyspiri8
    @Holyspiri810 ай бұрын

    Revathy. Poliiiii🎉🎉🎉🎉❤❤❤

  • @multitest5711
    @multitest5711 Жыл бұрын

    മാമ പണിക്കിടയിലും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ

  • @sherdinunni3269

    @sherdinunni3269

    Жыл бұрын

    😡

  • @pravee1941

    @pravee1941

    Жыл бұрын

    Po myre😁

  • @anilachari1

    @anilachari1

    Жыл бұрын

    😄😄😄

  • @sugeeth.g771
    @sugeeth.g771 Жыл бұрын

    Anithechi❤❤❤❤❤❤❤ poli episode

  • @shammer3523
    @shammer35232 жыл бұрын

    അടിപൊളി

  • @neenusvchanel3367
    @neenusvchanel33672 жыл бұрын

    Exvellent❤️❤️❤️❤️❤️

  • @magicianabhilash1
    @magicianabhilash1 Жыл бұрын

    ഖത്തറിൽ വേൾഡ്കപ്പ് ഫുട്ബോൾ ന്റെ IT മേഖലയിൽ വർക്ക്‌ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ ഈ തിരക്കിനിടയിലും OH MY GOD ന് വേണ്ടി ടൈം കണ്ടെത്തുന്നു 👍👍👍

  • @ItzzmeNaturelover

    @ItzzmeNaturelover

    Жыл бұрын

    🙄🙄🙄 ഇതൊക്കെ ഉള്ളത് aanno

  • @saleenatk5456

    @saleenatk5456

    Жыл бұрын

    @@ItzzmeNaturelover thamburaanariyaam

  • @Guns359

    @Guns359

    Жыл бұрын

    @@ItzzmeNaturelover ഉള്ളത് തന്നെ ... ഖത്തർ അമീർ ഓഫീസിലെ ഫുൾ ഇൻ ചാർജ് ആണ് ഫ്രാൻസിസ് ചേട്ടൻ ... വേൾഡ് കപ്പ്‌ നടത്തുന്നത് തന്നെ ഇദ്ദേഹം ആണ് ... ഷെയ്ഖ് ഒക്കെ ഒരു പേരിനു മാത്രം ...

Келесі