വിചിത്ര ജയിൽചാട്ടങ്ങൾ! 2 | Escape Plan 2 | The Great Escape | Julius Manuel | HisStoriesonline

Ойын-сауық

അങ്ങിനെ എല്ലാം പൂർത്തിയായി. ഇനി പറ്റിയ ദിവസം കാത്തുള്ള ഇരിപ്പാണ്. നിലാവെളിച്ചം തീരെയില്ലാത്ത നാൾ വേണം തിരഞ്ഞെടുക്കുവാൻ. കാരണം പുറത്ത് നല്ല മഞ്ഞാണ്. തുരങ്കത്തിൽ നിന്നും രക്ഷപെട്ട് പുറത്തിറങ്ങുമ്പോൾ നിലാവെളിച്ചത്തിൽ മഞ്ഞിൽ നിൽക്കുന്ന തടവുകാരെ നിരീക്ഷണ മേടയിൽ ഇരിക്കുന്ന ഗാർഡുകൾ പെട്ടന്ന് തിരിച്ചറിയും. അങ്ങിനെ മാർച് 24 വെള്ളിയാഴ്ച എത്തിച്ചേർന്നു. പുറത്ത് നല്ല ഇരുട്ട്. ഇതാണ് പറ്റിയ സമയം. ആദ്യ നൂറിൽ പെട്ടവർ സാവധാനം 104 ആം നമ്പർ കുടിലിലേക്ക് സാവധാനം ഒറ്റതിരിഞ്ഞും , വെള്ളം കുടിക്കുവാണെന്നും ഭാവിച്ച് പലപ്പോഴായി നീങ്ങിത്തുടങ്ങി......
Watch How they escaped from there !
* Video Details
Title: വിചിത്ര ജയിൽചാട്ടങ്ങൾ! 2 | Escape Plan 2 | The Great Escape
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline

Пікірлер: 591

  • @vipinchempoor2328
    @vipinchempoor23283 жыл бұрын

    His storiesinte ഏറിയ ഫാൻസും നമ്മൾ 90's kids ആയിരിക്കും

  • @MuhammadAnas-en7nd

    @MuhammadAnas-en7nd

    3 жыл бұрын

    1999 ജനിച്ച ഞാൻ

  • @nandhubhasi1625

    @nandhubhasi1625

    3 жыл бұрын

    😍

  • @roshanmuhammad963

    @roshanmuhammad963

    3 жыл бұрын

    അത് പൊളിച്ച്...80's also.....

  • @muhsinmoosy

    @muhsinmoosy

    3 жыл бұрын

    30 വയസായ കുട്ടി ആണ് ഞാൻ...

  • @ratheeshv4168

    @ratheeshv4168

    3 жыл бұрын

    38

  • @ratheeshmavolil6145
    @ratheeshmavolil61453 жыл бұрын

    പണ്ട് ബാലരമയും പൂമ്പാറ്റയും കാത്ത് അക്ഷമനായിരുന്ന ഒരു കുട്ടി ഇപ്പോഴും ഉള്ളിൽ ഉണ്ടെന്നു തെളിയിച്ചു തന്നത് His Stories ആണ്.

  • @Leo-rb3nz

    @Leo-rb3nz

    3 жыл бұрын

    കളിക്കുടുക്കയെ മറന്നോ 💪

  • @subeesh333

    @subeesh333

    3 жыл бұрын

    Sariyanallo

  • @aks1375

    @aks1375

    3 жыл бұрын

    😘💪

  • @Avdp7250

    @Avdp7250

    3 жыл бұрын

    അതെ 😄

  • @sreerajanmichael6909

    @sreerajanmichael6909

    3 жыл бұрын

    ബാലരമ അമർ ചിത്രകഥ അതാണ് എനിക്ക് ഓർമ്മ വരുന്നത്😊😊

  • @vineethmkd1569
    @vineethmkd15693 жыл бұрын

    ചരിത്രം അതിപ്പോൾ സാറിന്റെ വോയ്‌സിൽ നിന്നും കേൾക്കണം..... അതാണിപ്പോ അതിന്റ സുഖം..❤️

  • @crazyboy-ye3po
    @crazyboy-ye3po3 жыл бұрын

    വെൽക്കം ടു ഹിസ്സ്റ്റോറീസ് എന്ന് പറഞ്ഞശേഷമുള്ള ആ മ്യൂസിക് ഉണ്ടല്ലോ..👌😍❤️💯

  • @sabeeshvs5349

    @sabeeshvs5349

    3 жыл бұрын

    Yeah... Mwone❤️

  • @jerinjose1584

    @jerinjose1584

    3 жыл бұрын

    Bgm adipoli aanu.... Headphone connect cheydhu kelkan supera😍

  • @jithinjayan8560

    @jithinjayan8560

    2 жыл бұрын

    ശരിയാ.. 😂😂പൊളി ആണ്..

  • @ashokgopalassery1473
    @ashokgopalassery14733 жыл бұрын

    ഹിസ് സ്റ്റോറി, സഞ്ചാരം, വല്ലാത്തൊരു കഥ ............ നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് ........

  • @neptune2193

    @neptune2193

    3 жыл бұрын

    ഇത് വല്ലാത്തൊരു കഥ എന്നതിനോട് സാമ്യം തോനുന്നു വീഡിയോ വഴി മാറി സഞ്ചാരിക്കുന്നു

  • @gourigopanv4182

    @gourigopanv4182

    3 жыл бұрын

    🙋🙋🙋🙋🙋

  • @ashokgopalassery1473

    @ashokgopalassery1473

    3 жыл бұрын

    @@gourigopanv4182 ഹായ് .....

  • @gourigopanv4182

    @gourigopanv4182

    3 жыл бұрын

    @@ashokgopalassery1473 എന്നെ ഈ കഥകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് വന്നതിന് , കഥകൾ ആസ്വതിക്കാൻ പഠിപ്പിച്ചതിന്, ഹിസ് സ്റ്റോറി, സഞ്ചാരം, വല്ലാത്തൊരു കഥ... എല്ലാത്തിന്റെയും ആരാധികയാക്കിയതിന് നന്ദി ......

  • @ashokgopalassery1473

    @ashokgopalassery1473

    3 жыл бұрын

    @@gourigopanv4182 🙏

  • @jonesmoses7844
    @jonesmoses78443 жыл бұрын

    The great Escape ,,Richard Attenborough യുടെ വളരെ മികച്ച ഒരു സിനിമ . ഇപ്പോഴും അദ്ഭുതപ്പെടുത്തും😍😍

  • @ArundevOnline
    @ArundevOnline3 жыл бұрын

    ഈ കഥക്ക് ഒരു പ്രശ്നമുണ്ട്. ഇവിടെ അതിശക്തനായ വില്ലൻ ഇല്ല. ഹീറോയും. 😎

  • @ratheesha3421
    @ratheesha34213 жыл бұрын

    Escape പ്ലാൻ ഒന്നിന് ഒന്ന് മെച്ചം, അച്ചായന്റെ അവതരണം കൂടി ആയപ്പോൾ, പൊളിച്ചു 😊💓💓👏👏👏

  • @nishinkumar5061
    @nishinkumar50613 жыл бұрын

    അവർ ഉണ്ടാക്കിയ ഉപകരണങ്ങൾ.. പ്രത്യേകിച്ച് ഫാറ്റ് ലാമ്പ്.. നമിച്ചു അണ്ണാ..🙏

  • @maheshmon9865
    @maheshmon98653 жыл бұрын

    Safari, julius manuvel, pcd എനിക്ക് ഏറ്റവും ഇഷ്ടപെട്ട യുട്യൂബ് ചാനലുകൾ 😍😍😍

  • @shambusasidharan4079
    @shambusasidharan40793 жыл бұрын

    പൊന്ന് മക്കളെ...😍 ദുബായിയിൽ നിന്ന് ജൂലിയസ് അച്ചായനെ കാണാൻ വന്നവർ ലൈക് അടിക്ക്..

  • @parabellum8273
    @parabellum82733 жыл бұрын

    രക്ഷപെടാൻ താല്പര്യം ഇല്ലാഞ്ഞിട്ടും സഹായിക്കാൻ മനസ്സുള്ള ബാക്കിയുള്ളവരുടെ മനസ്സ് കാണാതെ പോകരുത്

  • @johnpiusnedumkallel
    @johnpiusnedumkallel3 жыл бұрын

    Achaya ഇന്ന് പതിവിലും എനർജി ആയിരുന്നു. ♥♥♥♥♥

  • @abhilashtp5883
    @abhilashtp58833 жыл бұрын

    സൂപ്പർ

  • @abdulkadharhazale8336
    @abdulkadharhazale83363 жыл бұрын

    ente muth ethi mazha tedunna vezambal polo.great

  • @frontalcortex8110
    @frontalcortex81102 жыл бұрын

    അച്ചായന്റെ കഥ കേട്ട് ആ രംഗം കാണാൻ തോന്നുന്നവർക്ക് The great escape movie 👌 Julias manual ഒരുപാടിഷ്ടം 💞

  • @tharunbabu3649
    @tharunbabu36493 жыл бұрын

    ഇപ്പോഴാണ് സ്വസ്ഥമായി വീഡിയോ കാണാൻ ഇട ആയത്. കൂർഗിലെ മടിക്കേരിയിൽ ഉള്ള ടെറസ്സിൽ ഇരുന്നു ഈ തണുപ്പും നമ്മുടെ ചങ്ക് ബ്രോയുടെ വീഡിയോയും.. ആഹാ അന്തസ്...

  • @anoopcdevaraj07
    @anoopcdevaraj073 жыл бұрын

    Chettante kadha okke vere lvl

  • @bijueranthanam4510
    @bijueranthanam45103 жыл бұрын

    നമസ്കാരം മാഷേ അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @subinphilip8720
    @subinphilip87203 жыл бұрын

    ജൂലിസാർ ആരുമില്ലാത്തവർക്ക് സാറിന്റെ കഥ കേട്ട് ഒരു ഉറക്കം ലഭിക്കാൻ ഉറക്കം ലഭിക്കാനും നല്ലൊരു സംവിധാനമാണ് സാർ നമുക്ക് ഈ ചാനലിലൂടെ ഒരുക്കുന്നത് വളരെയധികം നന്ദിയുണ്ട് സാറിന്റെ പ്രവർത്തനങ്ങൾക്ക് ദൈവം സഹായിക്കും ഇനിയും ഞങ്ങൾക്ക് വേണ്ടി പുതിയ കഥകളുമായി പുതിയ വിഷയങ്ങളുമായി സാർ വരണം.

  • @saajsuni4479
    @saajsuni44793 жыл бұрын

    നോക്ക് ജൂലിയസ് .. You have a sea of followers... they love your fantastic work ... I too

  • @jithans5875
    @jithans58753 жыл бұрын

    സായിപ്പിന്റ ബുദ്ധി അപാരം. Thanks brother.👍🙏

  • @frankinfredy3553
    @frankinfredy35533 жыл бұрын

    അച്ചായോ നിങ്ങൾ എന്റെ സമയം മുഴുവൻ അപഹരിക്കുന്നു. കണ്ടു തുടങ്ങിയാൽ അങ്ങ് അങ്ങ് ഇരുന്ന് പോകുവാ 😍😍😍😍😍

  • @sreerajanmichael6909
    @sreerajanmichael69093 жыл бұрын

    നല്ല ഒരു കഥ പക്ഷേ ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാകും അവരൊക്കെ എന്തെല്ലാം കഷ്ടപ്പാടും യാതനകളും അനുഭവിച്ചിരുന്നു😥😥 the great story മാഷേ ഇനിയും ഇതുപോലുള്ള ഹൃദയത്തിൽ തൊടുന്ന നല്ല കഥയ്ക്ക് കാത്തിരിക്കുന്നു സ്നേഹപൂർവ്വം മൈക്കിൾ🌹

  • @newstategamer1245
    @newstategamer12453 жыл бұрын

    കൊള്ളാം നല്ല ഫീലിങ്

  • @GROWINGROOTSBotany
    @GROWINGROOTSBotany3 жыл бұрын

    തലൈവ വന്ദാചെ 🥁🥁🎻🎻🎻🎻🎻🎻🎻

  • @mathewsonia7555
    @mathewsonia75556 ай бұрын

    തടവറകൾ എന്നും മനുഷ്യന് തിക്താനുഭവങ്ങളുടെ മതിൽ കെട്ടുകൾ ആണ്, അതിൽനിന്ന് രക്ഷപ്പെടുന്നത് അപൂർവ്വമാണ് ആ അപൂർവതയുടെ പൂർത്തീകരണം ഈ അവതരണം,❤

  • @maheshkg6073
    @maheshkg60733 жыл бұрын

    Escape plan part 2 വളരെ മികച്ചത് ആയി

  • @Am_Happy_Panda
    @Am_Happy_Panda3 жыл бұрын

    watch later..രാത്രി ഉറങ്ങുമോൾ കേട്ടുകൊണ്ട് കിടക്കും

  • @syams4542
    @syams45423 жыл бұрын

    സൂപ്പർ 👍

  • @joelvarghese4832
    @joelvarghese48323 жыл бұрын

    അച്ചായന്റെ എല്ലാ വീഡിയോസും പൊളിയാണ് ബട്ട്‌ ആഫ്രിക്കൻ കാട്ടിലെ ഗോറില്ല കൺട്രി.. ആമസൊൺ കാട്ടിലെ കഥകളും പൊളി ആയിരുന്നു 😍😍😍അച്ചായന്റെ എല്ലാ വീഡിയോസും കാണാനുള്ള ഇൻസ്‌പ്പറേഷൻ അവിടെ നിന്നും ആണ് ഉണ്ടായത് 😍

  • @haibudys1103
    @haibudys11033 жыл бұрын

    Nice escape 👍

  • @shinoobsoman9269
    @shinoobsoman92693 жыл бұрын

    Super..🙏🙏❤️❤️👍👍

  • @safeercalicut298
    @safeercalicut2983 жыл бұрын

    Beauty meets Quality.. അത് ഇവിടെയാണ് ...😍

  • @Rannivlogy9656
    @Rannivlogy96563 жыл бұрын

    അച്ഛായെന്റെ കഥകേൾകാൻ എന്നു കട്ട വെയ്റ്റിങ് ആണ് ഞാനും ബാക്കി ഉള്ള ഫാൻസും 😍

  • @adarshwrangler
    @adarshwrangler3 жыл бұрын

    അവസാനം നിർത്തിക്കോട്ടെ എന്ന് പറഞ്ഞു ചിരിച്ച ആ ചിരി ഉണ്ടല്ലോ എന്റെ സാറേ....... എന്നെ നിർത്തി കൊന്നു കളഞ്ഞല്ലോ.........😘😘😘😘😘😘😘😘😘😍😍😍😍😍.... ഒരുപാടൊരുപാടൊരുപാടിഷ്ട്ടാണേ.........😍😍😍😍😍😍

  • @rehanarahul1685
    @rehanarahul16853 жыл бұрын

    എന്നും അച്ചായന്റെ ഏതേലും ഒരു കഥ എനിക്ക് നിർബന്ധം ആണ് 🥰

  • @newtalksbyebanzer9224
    @newtalksbyebanzer92243 жыл бұрын

    എത്രനേരം വേണമെങ്കിലും.... വീഡിയോ... ചെയ്തോളൂ ഞാൻ റെഡി.... JULIUS MANUEL YUIR....❤️🙏😍

  • @robinchanth3473
    @robinchanth34733 жыл бұрын

    തുരംഗം ഉണ്ടാകുന്നതിലും റിസ്ക്, 600 പേരിൽ ആ വലിയ രഹസ്യം സൂക്ഷിച്ചതാണ് അത്ഭുതം......👍👍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    yes

  • @robinchanth3473

    @robinchanth3473

    3 жыл бұрын

    @@JuliusManuel താങ്കളുടെയും അവതരണം വളരെ അതികം ഇഷ്ടം.... 👏👏

  • @noorumedia_968
    @noorumedia_9683 жыл бұрын

    പൊളിച്ചു അച്ചായാ.... എന്ത് രസാ കേൾക്കാൻ... അടിപൊളി അവതരണം.... ലൗ യൂ... god bless you 😍😍😍😍😍😘😘😘😘😘😘🙏🙏🙏🙏👌👌👌

  • @libinbiju1623
    @libinbiju16233 жыл бұрын

    Chetta, polichu

  • @dhaneshkumar6567
    @dhaneshkumar65673 жыл бұрын

    The Best Story Teller👌🏻👌🏻

  • @darksun8031
    @darksun80313 жыл бұрын

    എല്ലാം അടിപൊളി inspiration കിട്ടുന്ന storys ആണ് 👌🔥❤️

  • @jish333
    @jish3333 жыл бұрын

    Well addicted❤️

  • @bimalmanezhi
    @bimalmanezhi3 жыл бұрын

    Pwoli 👌👌🥰🥰🥰🥰💯💯💯💯💯

  • @binusomaraj592
    @binusomaraj5923 жыл бұрын

    Beautiful presentation..Well done Julie's..so informative.

  • @prakashcs2945
    @prakashcs29453 жыл бұрын

    Interesting story Chetta

  • @muneermoideen1591
    @muneermoideen15913 жыл бұрын

    അച്ചായനെ സ്നേഹികുന്നരുടെ മാത്രം ചാനൽ

  • @titanskozhikode7411
    @titanskozhikode74113 жыл бұрын

    Nigali poliyyaatta

  • @adss5095
    @adss50953 жыл бұрын

    Present✋

  • @Leo-rb3nz
    @Leo-rb3nz3 жыл бұрын

    First View First like First comment❤❤❤ ആഗ്രഹം ഉണ്ട്.. പക്ഷെ സാധിച്ചില്ല സർ വീഡിയോ ഇട്ടതിൽ അതി സന്തോഷം 💪💪❤❤

  • @anurajkr5069
    @anurajkr50693 жыл бұрын

    ദുബായ് നിന്നും ഇച്ചായൻ ഫാൻസ്‌ ഉണ്ടോ 😍

  • @ansaranu639

    @ansaranu639

    3 жыл бұрын

    😍🙏 ദുബായ്ലേക്ക് കൊണ്ട് വന്നാലോ നമുക്ക് അച്ചായാനെ നമ്മളെ വക ഒരു ട്രീറ്റ് 😍

  • @kvkabeer

    @kvkabeer

    3 жыл бұрын

    Kuwait

  • @asaruasaru6912

    @asaruasaru6912

    3 жыл бұрын

    പിന്നെ അല്ല

  • @tharunbabu3649
    @tharunbabu36493 жыл бұрын

    Part 2 കാത്തിരിക്കുക ആയിരുന്നു..👍❤

  • @johnsonuthuppu5692
    @johnsonuthuppu56923 жыл бұрын

    മലയാളത്തിൽ മാത്രം ചരിത്രം പറയുന്ന സർ നു നന്ദി .

  • @althafsharafudheen9909

    @althafsharafudheen9909

    3 жыл бұрын

    Poweresh

  • @jamsheerk6160
    @jamsheerk61603 жыл бұрын

    First comment kuwait ഇത്തവണ ഞാൻ അടിച്ചെടുത്തു മക്കളെ

  • @akhills5611
    @akhills56113 жыл бұрын

    സാധാരണ വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ് സാറിന്റെ കഥകൾ കേള്ക്കാറ് ഇന്ന് ഒരു നീണ്ട ട്രെയിൻ യാത്രയ്ക്കിടയിലാണ് കഥ കേട്ടത്.. ട്രാക്ക് മാറുമ്പോഴുള്ള കട കട ശബ്ദം ഇടയ്ക്കു ശല്യപെടുത്തിയെങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു..... കഥയിലൂടെയുള്ള യാത്രയും യഥാർത്ഥ യാത്രയും ഇട കലർന്നൊരു കിടിലൻ അനുഭവം. ☺️☺️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @parabellum8273
    @parabellum82733 жыл бұрын

    പൊതുവെ വൈകിട്ട് മൊബൈൽ നോക്കുന്നത് ഭാര്യക്ക് ഇഷ്ടമില്ല പക്ഷെ his-stories കാണാൻ ആണെങ്കിൽ പുള്ളിക്കാരിക്കും ഇഷ്ടമാ

  • @tonythomas264

    @tonythomas264

    3 жыл бұрын

    Adhendha 🤔vaigitendha paripadi

  • @ajithnash
    @ajithnash3 жыл бұрын

    എന്തായാലും സംഗതി പോളിയാണ് excellent history 👏👏👏👏👏👏👏❤️❤️❤️❤️👌👌👌👌👌

  • @shibinkbabu186
    @shibinkbabu1863 жыл бұрын

    Interesting stories❤️❤️

  • @jizan8344
    @jizan83443 жыл бұрын

    thanks

  • @neethucgeorge5641
    @neethucgeorge56413 жыл бұрын

    Achaya aaa last paranjathum aa chiriyum kudi ayapol manasuniranju.athandu namal jailinu rashapeatta oru feel thank you for your inasont smile 😊

  • @kalidph956
    @kalidph9563 жыл бұрын

    frst കുവൈത്തിൽ നിന്നും😍😍

  • @sijops1310

    @sijops1310

    3 жыл бұрын

    Evida kuwaitil

  • @jamsheerk6160

    @jamsheerk6160

    3 жыл бұрын

    First

  • @kalidph956

    @kalidph956

    3 жыл бұрын

    @@sijops1310 mehbulla

  • @vishukfhs4419

    @vishukfhs4419

    3 жыл бұрын

    Njnum fahaheel

  • @jamsheerk6160

    @jamsheerk6160

    3 жыл бұрын

    ഫർവാനിയ

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Histories oru gambeera programme.arivinte oru lokhthilekku chadan preripikkuna oru manthrikan annu julius sir.always supports your channel❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @devusblog8815
    @devusblog88153 жыл бұрын

    Yaaahooo... വന്നല്ലോ നമ്മുടെ അച്ചായൻ.... ♥️♥️♥️💪💪💪... ലൈക്‌ അടിച്ചു പോവാ... വർക് ചെയ്യുമ്പോൾ കേൾക്കാം. അല്ലേൽ ഞാൻ ഉറങ്ങി പോവും.. 😀😀.. ലവ് ദിസ്‌.. ♥️♥️♥️

  • @sabithajaleel
    @sabithajaleel3 жыл бұрын

    Thanks sir 🥰👍

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks.

  • @zubair.makasaragod
    @zubair.makasaragod3 жыл бұрын

    From Saudi 😍😍😍

  • @josephmathai819
    @josephmathai8193 жыл бұрын

    😍😍😍

  • @ratheeshthadathil
    @ratheeshthadathil3 жыл бұрын

    .............. പറയാൻ വാക്കുകളില്ല സാർ...

  • @navaneethss22
    @navaneethss223 жыл бұрын

    വേഗം വന്നല്ലോ happy ആയി ❤️

  • @dayhighlightstraveling9834
    @dayhighlightstraveling98343 жыл бұрын

    Opening shot polich😍🔥 new style

  • @rideforlife2504
    @rideforlife25043 жыл бұрын

    Welcome to hisstories❤️❤️❤️Achaya❤️💪💪💪 vetta kadhakal veendum thudango🤩🤩

  • @GROWINGROOTSBotany
    @GROWINGROOTSBotany3 жыл бұрын

    Instayil ആലോചിച്ച് നിക്കുന്നത് കണ്ടപ്പൊ തന്നെ വിചാരിച്ചു എന്തോ വരുന്നുണ്ടല്ലോ ഉണ്ടല്ലോ എന്ന്. ... അപ്പോഴേക്കും ദ്ദേ notification വന്നു 😍😍😍❤️❤️ Hisstories കി ജയ് 🤩🤩

  • @devusblog8815
    @devusblog88153 жыл бұрын

    അച്ചായാ സൂപ്പർ. മിണ്ടാതെ വന്നു സപ്സ്ക്രൈബ് എന്ന് ചെറിയ കട്ടിങ് ഒട്ടിച്ചു പോണു... 😃😃😍😍♥️♥️.. അത് പൊളിച്ചു. എന്നാലും 50 പേരെ കൊന്നല്ലോ.. 😔😔.... ജയിൽചാട്ടം ഗംഭീരം തന്നെ. റഷ്യ വന്നു രക്ഷപെടുത്തിയല്ലോ .. സന്തോഷം.. ♥️♥️♥️

  • @solomonvarghese5574
    @solomonvarghese55743 жыл бұрын

    Super achaya super The greatest KZread channel ever a malayali had who dedicate his time and hardwork for us who find a solace by seeing this video's and dream in the night...

  • @rajeshmg7596
    @rajeshmg75963 жыл бұрын

    വന്നോ? 😀പണ്ട് ബാലരമ. പൂമ്പാറ്റ ഒക്കെ വരാൻ കാത്തിരുന്ന ആ പഴയ കാലത്തേക്ക് ഞങ്ങളുടെ കൈപിടിച്ച് കൂട്ടികൊണ്ടു പോയതിനു. 🥰🥰

  • @Leo-rb3nz

    @Leo-rb3nz

    3 жыл бұрын

    കളിക്കുടുക്ക യും 💪

  • @althafsharafudheen9909

    @althafsharafudheen9909

    3 жыл бұрын

    Ningga പോളിയാണ്

  • @renvalentprince3124
    @renvalentprince31243 жыл бұрын

    The way you tell stories is seems to be like seeing a movie... well done keep it up

  • @nithinjohn55576
    @nithinjohn555763 жыл бұрын

    From Abudhabi😘😘

  • @mallutrolltown
    @mallutrolltown3 жыл бұрын

    പാർട്ട് 1 കണ്ട് തീർന്നതും അടുത്തത് എത്തി❤️

  • @saajsuni4479
    @saajsuni44793 жыл бұрын

    Going to watch right away

  • @arunpm6215
    @arunpm62153 жыл бұрын

    Dear Manual sir You are always rocking. I have a suggestion. Please plan a session on Vital role of Indian force in world wars. They are ever green forgotten heroes.Please do the needful. Thanks in advance Arun

  • @michaeljissbaby3823
    @michaeljissbaby38233 жыл бұрын

    Ohh ..superb ..every night m seeing before sleep😴😴..God bless u.... for entertaining us..😍😍

  • @shibul240
    @shibul2403 жыл бұрын

    Interesting topic

  • @gopugkv9984
    @gopugkv99843 жыл бұрын

    ക്ലൈമാക്സ്‌ പൊളി ✌️✌️😊😊മൊത്തത്തിൽ awesome✌️

  • @sadikedlsadikedappal460
    @sadikedlsadikedappal4603 жыл бұрын

    Adipoli avatharannam manuel

  • @amalroshan9217
    @amalroshan92173 жыл бұрын

    Pwoli macha Adipoli

  • @marjuparakkal4720
    @marjuparakkal47203 жыл бұрын

    പൊളി

  • @babyrenjith8316
    @babyrenjith83163 жыл бұрын

    ❤❤❤❤

  • @nikhiljose9039
    @nikhiljose90393 жыл бұрын

    Welcome to his-stories... BGM ❤️... Kannadachu keettal... Veere eetho lookathekk kond pookunnu...

  • @rashidkp3753
    @rashidkp37533 жыл бұрын

    First like First comment😀😀

  • @aneebob563
    @aneebob5633 жыл бұрын

    Naaaan vannn ❤️🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @BrokennAngell
    @BrokennAngell3 жыл бұрын

    Waiting for the next story 🧸🎈

  • @sayyidameen1842
    @sayyidameen18423 жыл бұрын

    ആദ്യം ലൈക് പിന്നെ വീഡിയോ 🥰🤙

  • @nitheeshvijayan5072
    @nitheeshvijayan50723 жыл бұрын

    ❤❤❤

  • @azahhizah8203
    @azahhizah82033 жыл бұрын

    Waiting ayirunnu🤩

  • @deepakpk7
    @deepakpk73 жыл бұрын

    30:12 കൃത്യം 76 വർഷം മുൻപ്

  • @Rafeeq-pq7iu
    @Rafeeq-pq7iu3 жыл бұрын

    ഇച്ചായ സൂപ്പർ👍👌👌👏

  • @mathewcyr563
    @mathewcyr5635 ай бұрын

    Amazing presentation Mr Julius manuel, keep going man 👌🏻👌🏻👏🏻👏🏻.

  • @monsterworld1732
    @monsterworld17323 жыл бұрын

    ❤🙏👍

  • @harikumarsree3653
    @harikumarsree36533 жыл бұрын

    വളരെ നന്നയിട്ടുണ്ട് ഞാൻ നേരത്തെ പറഞ്ഞ മായന്മാരുട കഥ പറയണം

Келесі