വിഷുഫലം 2024 | BirthStar Vishu Prediction | Neramonline | തൃക്കുന്നപ്പുഴ ഉദയകുമാർ | Vishu Phalam2024

Vishu Phalam Predictions by
Dr G Thrikkunnapuzha Udaya Kumar
Key moments
00:00 പുതുവത്സരഫലം - ആമുഖം
00:55 അശ്വതി - Aswathy
03:07 ഭരണി - Bharani
05:50 കാർത്തിക - Karthika
08:29 രോഹിണി - Rohini
12:06 മകയിരം - Makayiram
15:34 തിരുവാതിര - Thiruvathira
19:10 പുണർതം - Punarutham
22:35 പൂയം - Pooyam
25:30 ആയില്യം - Aayilyam
28:20 മകം - Makam
31:02 പൂരം - Pooram
34:29 ഉത്രം - Uthram
36:40 അത്തം - Atham
39:38 ചിത്തിര - Chitira
42:08 ചോതി - Choti
44:44 വിശാഖം - Vishakam
47:20 അനിഴം - Anizham
50:15 തൃക്കേട്ട - Thrikketta
53:40 മൂലം - Moolam
56:31 പൂരാടം - Pooradam
58:30 ഉത്രാടം - Uhradam
1:00:28 തിരുവോണം - Thiruvonam
1:02:58 അവിട്ടം - Avittam
1:06:27 ചതയം - Chathayam
1:09:04 പൂരുട്ടാതി - Pooruruttathi
1:11:44 ഉത്തൃട്ടാതി - Uthrittathi
1:14:10 രേവതി - Revathi
Description
Predictions by:
Dr G Thrikkunnapuzha Udaya Kumar,
+91 94478 97097
Videography:
Harisreedhar
Dcompany productions
+91 7034980995
Editing:
Siva Thampi
Creative Consultant:
Ashokan Eravankara
വിഷുഫലം 2024 | സമ്പൂർണ്ണ വിഷുഫലം 1199 | ഡോ ജി തൃക്കുന്നപ്പുഴ ഉദയകുമാർ |
Birth Star Vishu Predictions 2024- 2025 | Birth Star Features 2024 | Neramonline | AstroG | Dr G Thrikkunnapuzha Udaya Kumar
ഡോ ജി തൃക്കുന്നപ്പുഴ ഉദയകുമാർ .....
ജ്യോതിഷത്തിലും ദേവപ്രശ്‌നങ്ങളിലും തന്ത്രവിദ്യയിലും അഗ്രണ്യനായിരുന്ന പറവൂർ ശ്രീധരൻ തന്ത്രികളുടെ പ്രിയശിഷ്യനാണ് ആയിരക്കണക്കിന് ദേവപ്രശ്‌നങ്ങൾ നടത്തിയിട്ടുള്ള ഡോ ജി തൃക്കുന്നപ്പുഴ ഉദയകുമാർ. ഗുരുവിനെപ്പോലെ ജ്യോതിഷത്തിലും ദേവപ്രശ്‌നത്തിലും
അപാരമായ പാണ്ഡിത്യമുള്ള ഡോ ജി ഉദയകുമാറിന് തിരക്കൊഴിഞ്ഞ നേരമില്ല.
ഒരു നൂറു പ്രശ്നങ്ങളുമായി ധാരാളം പേർ നിത്യവും ഉദയകുമാറിനെ സമീപിക്കുന്നു.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തൈക്കൂട്ടത്തിൽ ഗോപാലനാശാന്റെയും തങ്കമ്മയുടെയും മകനാണ് ഉദയകുമാർ. പല്ലന കൊച്ചുകേശവൻ ജ്യോത്സ്യരാണ് ആദ്യഗുരു. 1970 മുതൽ അദ്ദേഹത്തിൽ നിന്ന് ജ്യോതിഷ ബാലപാഠങ്ങൾ പഠിച്ചു. ഗണിതം പഠിക്കുന്നതിനായി കല്ലറ മധുരവേലി ഭാസ്‌കരൻ ജ്യോത്സ്യന്റെ അരികിലെത്തി. ഇതിനിടെ കാർഷിക സർവകലാശാലയിൽ ഉദ്യോഗസ്ഥനായി. കായംകുളം കാർഷിക ഗവേഷണ കേന്ദ്രം ഓഫീസിൽ നിന്ന് സീനിയർ സുപ്രണ്ടായി റിട്ടയർ ചെയ്തു. 2000 മുതൽ ഒരു വ്യാഴവട്ടം പറവൂർ ശ്രീധരൻ
തന്ത്രിക്കൊപ്പമാണ് ദേവപ്രശ്‌നങ്ങൾക്ക് പോയിരുന്നത്. ശ്രീധരൻ തന്ത്രികളുടെ ദേഹ വിയോഗശേഷവും ഉദയകുമാർ ദേവപ്രശ്നം തുടരുന്നു. വിശ്വപ്രസിദ്ധമായ ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിലും മഹാക്ഷേത്രങ്ങളായ ഹരിപ്പാട്, ആറന്മുള, ചെട്ടികുളങ്ങര, കണിച്ചുകുളങ്ങര, മലയാലപ്പുഴ എന്നിവിടങ്ങളിലും ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുള്ള ഉദയകുമാർ കേരളത്തിനകത്തും പുറത്തും വിദേശത്തും ദേവപ്രശ്‌നത്തിനും ജ്യോതിഷ പ്രവചനങ്ങൾക്കും നിരന്തരം പോകാറുണ്ട്.
ഷീബയാണ് ഭാര്യ. മകൾ: ഡോ.സ്വാതികൃഷ്ണ. മകൻ: യദുകൃഷ്ണൻ. യദു കാനഡയിലാണ്. മരുമകൻ: നിഖിൽ ചന്ദ്രൻ. മരുമകൾ:ശ്രുതി കമൽ. ചെറുമകൻ :അൻവിത്ത്
#vishu phalam 2024
#vishu phalam 1199
#neramonline
#AstroG
#predictions
#neramonline.com
#AstroG.in
#ThrikkunnapuzhaUdayaKumar
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 47

  • @kamalurevi7779
    @kamalurevi77793 ай бұрын

    അഭിനന്ദനങ്ങൾ

  • @ashtamanraj3084
    @ashtamanraj30843 ай бұрын

    നേരം ചാനലിന് എല്ലാവിധ ആശംസകളും

  • @sheeladevaki8693
    @sheeladevaki86933 ай бұрын

    Ok sir 🙏🏻

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk3 ай бұрын

    OM namah shivaya 🙏 Om namo narayanaya Nama 🙏🙏

  • @mayadevi1398
    @mayadevi13984 ай бұрын

    ❤ Om Nama Shivaya ❤❤❤

  • @surendran.b7857
    @surendran.b78574 ай бұрын

    ഓ൦ നമ ശിവായ🙏

  • @gowrik.p8163
    @gowrik.p81633 ай бұрын

    Thirumeni Ellam Shariyane 🙏

  • @rishikeshss7336
    @rishikeshss73364 ай бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🤍🤍🤍

  • @gowrik.p8163
    @gowrik.p81633 ай бұрын

    Thank You Thirumeni 🙏🙏🙏

  • @ajaykumarachary
    @ajaykumarachary3 ай бұрын

    ഇത് വിഷുഫലമല്ലല്ലോ ഒരാളുടെ സ്വഭാവം മാത്രമാണ് പറഞ്ഞത് ഈ 2024-25 ൽ പൊതുവേയുള്ള ഫലം പറഞ്ഞില്ല ചില നാളുകളുടെ മാത്രം പറഞ്ഞുള്ളു

  • @omanakuttanvettoor7457

    @omanakuttanvettoor7457

    3 ай бұрын

    അതേ...

  • @user-pz3qr1ue5e
    @user-pz3qr1ue5e4 ай бұрын

    🙏🙏🙏

  • @raveendranrr5760
    @raveendranrr57604 ай бұрын

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌👍... 💞💞💞.

  • @b.bdevanand
    @b.bdevanand4 ай бұрын

    🙏🏻

  • @RajanKorattiyil
    @RajanKorattiyil4 ай бұрын

    Valarrayiscthttapattukalkkeannum Annufavavumvachu Valarra Borruthuoni. Vallavarrum Eazhuthivachadhu Vayichannal Jothizhan Akulla Jothisheeeeee ....

  • @pmbinukumar7062
    @pmbinukumar70624 ай бұрын

    ❤️

  • @tharak5594
    @tharak55943 ай бұрын

    🙏🏼

  • @Shivam88886
    @Shivam888863 ай бұрын

    🙏🙏🙏🙏

  • @rahulekpoojavely1018
    @rahulekpoojavely101828 күн бұрын

    Dr Udayakumar sir 😊

  • @ArunRaj-G00369
    @ArunRaj-G003693 ай бұрын

    ഓം നമഃശിവായ ഓം നമോ നാരായണ

  • @nidhiap7233
    @nidhiap72334 ай бұрын

    ❤🎉🙏🙏🙏

  • @mayasuresh-zn6qp
    @mayasuresh-zn6qp4 ай бұрын

    How many you're fees

  • @anandavallyc8998
    @anandavallyc89984 ай бұрын

    Ohm Namasivaya🙏

  • @manojtk306
    @manojtk3064 ай бұрын

    🙏ಓಂ ನಮೋ ಭಗವತ್ತೆ ವಾಸುದೇಯ🙏

  • @jayalekshmysuresh5211
    @jayalekshmysuresh52113 ай бұрын

    Utram 35.00

  • @bijuparoli1543
    @bijuparoli15434 ай бұрын

    Barani 3:7

  • @ksk4831
    @ksk48314 ай бұрын

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @ShajinVasanthaa
    @ShajinVasanthaa3 ай бұрын

    പൂരം 3g

  • @bindhusukumaran4316
    @bindhusukumaran43163 ай бұрын

    ഭരണി 👍

  • @josephkj6425
    @josephkj64253 ай бұрын

    Makam ashttamam ragu

  • @mohananm5824
    @mohananm58243 ай бұрын

    വിഷൂഫലം പറയു

  • @rajank4718
    @rajank47183 ай бұрын

    ഞാൻ ഒരു അത്തം നക്ഷത്രക്കാരൻ ആണ് ഒരിക്കലും മറ്റൊരാളുടെ ഉയർച്ചയിൽ അസൂയ തോന്നാറില്ല.. ഞാൻ ചിന്തിക്കുക മറ്റുള്ളവരുടെ കഠിനമാദ്ധ്വാനത്തിൻെറ ഫലം ഈശ്വരൻ അവർക്ക് കൊടുക്കുന്നു ..അതിൽ എനിക്കെന്തുകാര്യം..അത് കൊണ്ട് തോന്നുന്നത് ഇങ്ങനെ വിളിച്ച് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ.. 'പണി' ക്കരേ............

  • @prasad9822
    @prasad98223 ай бұрын

    എന്തൊക്കെയാ പറയുന്നത്

  • @rameshchandran395
    @rameshchandran3954 ай бұрын

    Oru pinnakkum nadakkilla ie no grass will walk here.anizhan

  • @babuthiruva9709
    @babuthiruva97093 ай бұрын

    Book nokki vayikkunu😅

  • @bibinraj5305
    @bibinraj53053 ай бұрын

    ഇത് വിഷുഫലമല്ലല്ലോ ഒരാളുടെ സ്വഭാവം മാത്രമാണ് പറഞ്ഞത് ഈ 2024-25 ൽ പൊതുവേയുള്ള ഫലം പറഞ്ഞില്ല ചില നാളുകളുടെ മാത്രം പറഞ്ഞുള്ളു.. ithu copy past aanu.. ethra varsham kondu kelkkunnu palarum same parayunne

  • @vishaalalhind1768
    @vishaalalhind17684 ай бұрын

    😂😂😂😂😂😂 chothi

  • @mrudulak656
    @mrudulak6564 ай бұрын

    പുണർതം😂😢

  • @krishnakumarr2642
    @krishnakumarr26423 ай бұрын

    എഴുതി വായിക്കാതിരിക്കാൻ പറ്റിണില്ല്യ .

  • @WhineyBrothers
    @WhineyBrothers3 ай бұрын

    ഗൂഗിൾ നോക്കി വായിക്കുകയാണല്ലേ 😅

  • @muthuS-oq7xs
    @muthuS-oq7xs2 ай бұрын

    കല്യാണം വൈകിയോ പേടിക്കേണ്ട വിദേശയാത്ര നടന്നില്ല ഭയപ്പെടേണ്ട വയസ് 50 ആയാലും വിവാഹം നടന്നില്ല എന്തിനും ഏതിനും ഉടൻ പരിഹാരം ചാത്തൻ കുളങ്ങര ദേവി തൃശൂർ കണ്ടശ്ശാങ്കടവ് പാലാഴി റോഡ്

  • @pushparajanthankappan4935
    @pushparajanthankappan49354 ай бұрын

    vishu phalamaano ee paranjath onnum manassilaayilla. enthinaa ingane....

  • @ajeshsoman7675
    @ajeshsoman76754 ай бұрын

    ഉത്രാടം മകര കൂറ് കാർക്ക് ഒരു ഫലവും ഇല്ലേ???

  • @mcalexander8667

    @mcalexander8667

    3 ай бұрын

    ഇല്ല്യാന്നേ😂

  • @giridhurtutusubhash
    @giridhurtutusubhash3 ай бұрын

    Copy

Келесі