'വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ കുഞ്ഞാണ്; പ്രതിപക്ഷനേതാവിനെ മാറ്റി നിർത്തിയത് പ്രതിഷേധാർഷം'

വിഴിഞ്ഞം തുറമുഖപദ്ധതി ഉമ്മൻചാണ്ടിയുടെ കുഞ്ഞാണ്; പരിപാടിയിൽ നിന്നും പ്രതിപക്ഷനേതാവിനെ മാറ്റി നിർത്തിയത് പ്രതിഷേധാർഷം -എം എം ഹസൻ
#Vizhinjamport #MMHassan #Oommenchandy
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 8

  • @user-ui4dw8tm2d
    @user-ui4dw8tm2d22 күн бұрын

    ഞാനൊരു കാര്യം ചോദിക്കട്ടെ.. കേരളത്തിന്‌ ഒരു ഔദ്യോഗിക പ്രതിപക്ഷ നേതാവുണ്ടോ 🤔🤔 ഇല്ല എന്നാണ് എന്റെ വിശ്വാസം..

  • @rinchujohn5348

    @rinchujohn5348

    22 күн бұрын

    Paranari vijayanaekalum enthayalum nallatha😮😮😮

  • @anoopthomas7766
    @anoopthomas776622 күн бұрын

    ഇങ്ങരെ പോലെ ഒരു കിഴങ്ങൻ പത്ത് 60 കൊല്ലം UPA സർക്കാർ ഭരിച്ചപ്പോൾ അന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി കൊണ്ട് വന്നിരുന്നുവെങ്കിൽ ഇന്ന് ഇരുന്ന് ഇങ്ങനെ കരയണമായിരുന്നോ?

  • @sajupklc
    @sajupklc22 күн бұрын

    ആൾക്കാറെ വെറുപ്പിക്കാനായി മാത്രം വാതുറക്കുന്നയാൾ

  • @rainbow-cc1us
    @rainbow-cc1us22 күн бұрын

    എട്ടുകാലി മമ്മൂഞ്ഞിനെ പോലെ കേരളത്തിൽ നടക്കുന്ന എല്ലാ ഗർഭത്തിൻറെയും ഉത്തരവാദിത്വം കോൺഗ്രസ് മാത്രമായി ഏറ്റെടുക്കേണ്ട.. നാടിൻറെ ഇപ്പോഴത്തെ ഓരോ പുരോഗതിക്കും ഭരിക്കുന്ന സർക്കാറിനും നേരത്തെ അധികാരത്തിലിരുന്ന സർക്കാരിനും അവകാശപ്പെടാം അതിലൊന്നും കേരളത്തിലെ ജനങ്ങൾക്ക് ഒരു തർക്കവുമില്ല

  • @ganeshanog8548
    @ganeshanog854822 күн бұрын

    എന്തിന് കുഞ്ഞൻ ആക്കുന്നൂ ഹസ്സാ..അച്ചിത്തന്നെ ആക്കിക്കോളൂ.. ആരാ എതിർപ്പ് പറഞ്ഞേ.. പിണറായി നമ്മൾ അതും നേടി എന്നേ പറഞ്ഞുള്ളു മിസ്റ്റർ ഹസ്സാ.. ഇത് കോൺഗ്രസ്സിന്റെ കുശുമ്പാ.. ഹസ്സനെകൊണ്ട് ഇത് പറയിപ്പിക്കുന്നത്.. കോൺഗ്രസ്സ് നേതാക്കളുടെ ഇതിനെതിരെയുള്ള കഥകൾ സോഷൃൽ മീഡിയയിൽ ഉണ്ട് ഒന്ന് കണ്ടേക്കെണേ ഹസ്സാ.. അപ്പോൾ മനസ്സിലാകും ഈ തുറമുഖം വരാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നമ്മുടെ കോൺഗ്രസ്സ് നേതാക്കളാണെന്ന്.. പ്രത്രേകിച്ച് സുധാകരനും സതീശനുമാണെന്ന്😂 നാണം വേണം കേട്ടോ.. ഹസ്സാ

Келесі