How Vizhinjam will influence the development of Kerala/ What to expect from Vizhinjam in 2024IEp

#josemonsclicks #vizhinjam
This is a video about the importance of Vizhinjam port in Kerala.
Special thanks to Captain Mohammad Sadik Badiadka
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Mic I used: amzn.to/3Cw7N10
Camera: amzn.to/3rJqBVx
Panama canal: • PANAMA CANAL TRANSIT I...
Suez canal: • Suez Canal Transit in ...
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Пікірлер: 422

  • @Sadik-id3cq
    @Sadik-id3cq8 ай бұрын

    തലക്കനം ഇല്ലാത്ത നല്ല സഹകരണം ഉള്ള ഒരു ക്യാപ്റ്റൻ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤

  • @abdulfathah3154

    @abdulfathah3154

    8 ай бұрын

    കാസറഗോഡ്കാരൻ

  • @justuslopez7322

    @justuslopez7322

    8 ай бұрын

    Yes very humble captain

  • @justuslopez7322

    @justuslopez7322

    23 күн бұрын

    Yes

  • @HajaraSadik-k3d

    @HajaraSadik-k3d

    15 күн бұрын

    അതാണ് മലബാറി 😂

  • @user-fm3er9gc4l
    @user-fm3er9gc4l18 күн бұрын

    ക്യാപ്റ്റൺ 🙏 രാജ്യത്തിന്റെ അഭിമാനനായ ഈ പോർട്ട്‌!! അതിൽ ആദ്യമായി വന്ന മദർ ഷിപ്പ്!! അതും ഒരു മലയാളി ക്യാപ്റ്റൺ 🙏🙏 ഒരുപാട് സന്തോഷത്തോടെ വിഷ് ചെയ്യുന്നു 🙏🙏 രാജ്യത്തിന്റെ അഭിമാനം ലോകം മൊത്തം ഉയരട്ടെ ❤️❤️

  • @sharafabdul2531

    @sharafabdul2531

    16 күн бұрын

    മലയാളി പൊളിയിടോ

  • @CAPTGNHARI

    @CAPTGNHARI

    14 күн бұрын

    No, the Captain is from Ukraine, I am the safety manager. I coordinated the entire operations

  • @Rajesh_KL
    @Rajesh_KL8 ай бұрын

    ക്യാപ്റ്റൻ സാറിന് ഒരു ഹായ്....ജോസ്‌മോൻ ... നല്ല ടോപ്പിക്ക് അതായത് അതിന്റെ ഒരു സാധ്യത കൃത്യമായി മനസിക്കാൻ പറ്റി.

  • @aravindjs07
    @aravindjs078 ай бұрын

    അഭിമാനപൂർവ്വം ഇത് കേൾക്കുന്ന വിഴിഞ്ഞം നിവാസി... വളരെ നല്ലൊരു ഉള്ളടക്കത്തോടു കൂടിയൊരു വീഡിയോ സർ...

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir8 ай бұрын

    ഇവിടുത്തെ രാഷ്ട്രീയകാർ അളിഞ്ഞ രാഷ്ട്രീയം കളിക്കാതിരുന്നാൽ കേരളത്തിന്റെ ഭാവി ശോഭനമാവും. ഇവിടുത്തെ യുവാകൾക്കു ധാരാളം തൊഴിലവസരവും കിട്ടും.

  • @sadasivanp773

    @sadasivanp773

    19 күн бұрын

    Ividathe rayavinu ithonnum Ishttappedilla mainli samaram Cheyyan kalleriyal thall ithinu Alekittadavum appo theerchayayum samaram Cheidu Poottikkum njangade Comredsinu Paniyilladakan Pattilla? Endeeeeeie?

  • @Shaimaak2013
    @Shaimaak20138 ай бұрын

    വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് വളരെ ലളിതമായി അതിലേറെ കൃത്യതയോടെ വിവരിച്ചു തന്ന ക്യാപ്റ്റൻ സാറിന്നും ജോസ്മോനും അഭിനന്ദനങ്ങൾ & lot of thanks❤

  • @thatthammapetsvattoli8939
    @thatthammapetsvattoli893917 күн бұрын

    ഇത്രയും വലിയ ഷിപ്പിന്റെ ക്യാപ്റ്റന്റെ ആ ഒരു എളിമയുണ്ടല്ലോ.. അതാണ് ശ്രദ്ധിച്ചത്👍🙏

  • @HajaraSadik-k3d

    @HajaraSadik-k3d

    15 күн бұрын

    സത്യം

  • @Celestial_Arishem
    @Celestial_Arishem8 ай бұрын

    ഇപ്പോഴും കൊച്ചിയിൽ ഉള്ള കുറെ അവന്മാർക് വിഴിഞ്ഞം പോർട്ട്‌ അത്ര കണ്ട് അങ്ങ് ബോധിച്ചിട്ടില്ല, ഫേസ്ബുക്കിൽ യൂഗോയ് ഒരു പേജ് ഇടക് കണ്ടു. എങ്കിലും ഈ വീഡിയോ ആ പൊട്ടന്മാർ കണ്ടാൽ മതി.

  • @binubk6485

    @binubk6485

    16 күн бұрын

    അതുശരി അവന്മാരോട് പോകാൻ പുറന്മാര്

  • @rajeevgokulam1465
    @rajeevgokulam14658 ай бұрын

    ഇത്രയും വലിയ സാധ്യതകൾ ഉണ്ട് ലളിതമായി പറഞ്ഞു മനസ്സിലാക്കി, ബിഗ് സല്യൂട്ട്....

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm18 күн бұрын

    ക്യാപ്റ്റൻ ജോസ് മോൻ ജോർജ് വളരെ സന്തോഷം അഭിനന്ദനങ്ങൾ

  • @namshidkp
    @namshidkp17 күн бұрын

    ഈ പോർട്ടിനു വേണ്ടി ആണ് ദേശീയ പാത വികസിപ്പിക്കുന്നത്.. Development വരട്ടെ.. 👌

  • @megabite6917
    @megabite69178 ай бұрын

    Vizhinjam International Sea port is a state owned port, owned by the Government of Kerala and will be operated by the Adani Group for a period of 40 years.

  • @renorgan

    @renorgan

    8 ай бұрын

    Please don't mention 'Kerala' in the port implementation. That name itself will spoil the thrill & love for this port; our local political setup is the "notorious spoiler" in all positive development happening in the state.

  • @srishti2k22-iw5dh

    @srishti2k22-iw5dh

    8 ай бұрын

    ​@@renorgancrct

  • @megabite6917

    @megabite6917

    8 ай бұрын

    @renorgan Who u are man..I am proud to talk a malayali and kerala.its dream project of kerala

  • @ijaskabeer1385

    @ijaskabeer1385

    8 ай бұрын

    @@renorganhahha cry more 😂😂

  • @ijaskabeer1385

    @ijaskabeer1385

    8 ай бұрын

    @@renorgankerala kerala kerala kerala kerala

  • @s.k8830
    @s.k88308 ай бұрын

    ലോകത്ത് സഞ്ചരിക്കുന്ന ഏതൊരു ഷിപ്പിലും ഒരു കാസർഗോഡ്ക്കാരൻ ഉണ്ടെന്ന് പറയുന്നത് എത്ര സത്യമാണല്ലേ 🔥👌.. പവർ ക്യാപ്റ്റൻ

  • @justuslopez7322

    @justuslopez7322

    8 ай бұрын

    I didn't know that

  • @crayonstones9007

    @crayonstones9007

    8 ай бұрын

    അങ്ങനെ ഒക്കെ ഉണ്ടൊ

  • @viralsvision846

    @viralsvision846

    8 ай бұрын

    എന്തിനു ഏറെക്കുറെ പറയുന്നു ടൈറ്റാനിക് വരെ ഓടിച്ചിരുന്നത് ഒരു കാസർകോട്ടുകാരൻ ആയിരുന്നു

  • @akshayraju3891

    @akshayraju3891

    5 ай бұрын

    😂😂ഒന്ന് പോടാ ഉവ്വേ 😆

  • @samjohn9061

    @samjohn9061

    18 күн бұрын

    @@viralsvision846 Vandaaaaa. . .Vandaaa . . .Vandaa . . .

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai14758 ай бұрын

    ക്യാപറ്റൻ ഒരു ബിഗ് സല്യൂട്ട്. നിങ്ങളൊക്കെ ലോകത്തെ അറിഞ്ഞവർ, സത്യതകൾ മനസിലാക്കി പറയുന്നു. പക്ഷേ ഇവിടെത്തെ കിണറ്റിൽ കിടക്കുന്ന തവളകൾ ആണ്. ലോകത്തേ പറ്റി അറിയില്ല, ഈ വികസനം മുടക്കാൻ പല പണികളും നോക്കുകയാണ്. നിങ്ങൾ കുറച്ചുകൂടി വീഡിയോ ചെയ്ത് ഒരു സാക്ഷരത വരുത്താൻ ശ്രമിക്കണേ.

  • @thomasgeorgy

    @thomasgeorgy

    8 ай бұрын

    ശരിയാണ് സഹോ.

  • @user-fv5ov8kl4s
    @user-fv5ov8kl4s17 күн бұрын

    മലയാളി ക്യാപ്റ്റന് ഒരു ബിഗ് സല്യൂട്ട് 👍

  • @RajendranKr-zd2kb

    @RajendranKr-zd2kb

    15 күн бұрын

  • @jayarajvirat18vm88
    @jayarajvirat18vm888 ай бұрын

    ക്യാപ്റ്റൻ സാർ പൊളിച്ചു ❤😊

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52538 ай бұрын

    Vizhinjam, due to its proximity has the potential to develop as a transshipment hub. Being in Kerala, still lots of if’s and but’s are there. Wish everything goes well.

  • @user-ku2py9ef9v
    @user-ku2py9ef9v6 ай бұрын

    ഞാൻ വിഴിഞ്ഞം പോർട്ടിൽ ജോലി ചെയ്യുന്നു. ഒന്നാം ഘട്ടം തീരാറായി. ജോലി ചെയ്യുന്നത് മൊത്തം ഗുജറാത്തിൽ നിന്നുള്ള ആൾക്കാർ ആണ്. മലയാളി കുറവാണ്. ഇപ്പോൾ 8ക്രൈൻ ഉണ്ട്. Zenhua കപ്പൽ കൊണ്ട് ഇറക്കിയിട്ട് പോയി

  • @shijudas1184

    @shijudas1184

    5 ай бұрын

    Broye condact cheyan pattuo

  • @renjithnraj4111

    @renjithnraj4111

    13 күн бұрын

    Yaganaya job apply chayyam?

  • @user-ku2py9ef9v

    @user-ku2py9ef9v

    13 күн бұрын

    ട്രൈലെർ ജോലി മാത്രം ഉണ്ട്. അത് പാർട്ടിക്കാർക്ക് മാത്രം കിട്ടും

  • @user-ku2py9ef9v

    @user-ku2py9ef9v

    13 күн бұрын

    ​@@renjithnraj4111ജോലി കിട്ടില്ല. പാർട്ടിക്കാർക്ക് മാത്രം കിട്ടും

  • @ameerahmed2788
    @ameerahmed27888 ай бұрын

    എന്റെ നാട്ടുകാരനായ ക്യാപ്റ്റൻ....❤💐💐💐💐

  • @thomasgeorgy

    @thomasgeorgy

    8 ай бұрын

    Proud son of Kasaragod Captain Mohammad Sadik Badiadka.

  • @sreenivasanpk2581
    @sreenivasanpk25818 ай бұрын

    Actually most of the People doesn't know the importance of Vizhinjam Port. Being a Mother Ship Port it can do a lot of things in this industry. Defenitly Vizhinjam Port will bring lot of Employment Oppurtuniets Merchantile Oppurtunites & Business Oppurtunities.

  • @night_rider9522
    @night_rider95228 ай бұрын

    Kasaragod badiadka.. 😍 My place

  • @rafeequedimple3698
    @rafeequedimple36988 ай бұрын

    captan mohammed sadik my friend ❤🎉

  • @thomasgeorgy

    @thomasgeorgy

    8 ай бұрын

    Proud son of Kasaragod Captain Mohammad Sadik Badiadka.

  • @rashikf8271

    @rashikf8271

    2 ай бұрын

    Badiadka

  • @josypj5571
    @josypj55718 ай бұрын

    Informative video ❤

  • @remyapremjith4430
    @remyapremjith44308 ай бұрын

    Thank u vizhinhathepatty manasilakan pattiyathini

  • @matthachireth4976
    @matthachireth49768 ай бұрын

    Good opportunities for Kerala. Best port, Mother ships, trans shipping, lot of employment can be generated.The Viz port.e change and location updates through Geo mapping updated.

  • @sreejithjanardhanan3946
    @sreejithjanardhanan39468 ай бұрын

    Very informative video, 👍

  • @jamsheerkarat
    @jamsheerkarat8 ай бұрын

    Useful 👌🏻👌🏻👌🏻

  • @kannankuttan1877
    @kannankuttan187717 күн бұрын

    Thank you for valuable information ☺️

  • @mm1991scp
    @mm1991scp8 ай бұрын

    Been your subscriber since 2020. A lot of information you provide is so insightful and not usually seen on any news/ media. I'm surprised and happy to know about Vizhinjam especially its geological significance to be able to berth mother vessels. Though from a non sailing profession i like ships and maritime related stuff. Please continue to make such informative content, supports and cheers ✌️ P.S: I've noticed you had used a very different yet nice intro on your Ep72. Please try to make that your usual intro its more appealing !

  • @sheejaseban4636
    @sheejaseban46368 ай бұрын

    Very good information...

  • @SureshPuravankara
    @SureshPuravankara8 ай бұрын

    Hello Captain from my District abd Josmon👍 Well explained

  • @thomasgeorgy
    @thomasgeorgy8 ай бұрын

    Thank you Josemon and Captain Mohammad Sadik Badiadka for your insightful observations.

  • @justuslopez7322

    @justuslopez7322

    8 ай бұрын

    Thank you to both of you

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath760517 күн бұрын

    Thanks for your Information specially captain and his companion. Best of luck for both once again

  • @aishasaifudheen2448
    @aishasaifudheen24488 ай бұрын

    Very gud information sir

  • @asathyan9847
    @asathyan984718 күн бұрын

    Good information video 💯👍👍👍

  • @zubairabdola
    @zubairabdola8 ай бұрын

    Both you are explained well 👍

  • @rvclicks1826
    @rvclicks18268 ай бұрын

    Nice interview ❤

  • @geethanalinakshan3633
    @geethanalinakshan363317 күн бұрын

    Congratulations my Kasaragod ) Captain, God Bless You.

  • @jayarajvirat18vm88
    @jayarajvirat18vm888 ай бұрын

    ജോസ്മോൻ ചേട്ടാ പൊളിച്ചു ❤😊

  • @salimnalloor8324
    @salimnalloor832413 күн бұрын

    ക്യാപ്റ്റൻ SIR YOU ARE MOST WELCOME TO കേരള.. CONGRATULETION ON YOUR FIRST ENTRY......

  • @sunderarajebenezar3112
    @sunderarajebenezar31128 ай бұрын

    Thanks .it is very informative is there passenger ships for tourist from vizhijamport.

  • @lilshuhxib6238
    @lilshuhxib62388 ай бұрын

    captain sir🔥💥💥💥❤️

  • @ranmatk
    @ranmatk8 ай бұрын

    Yes, the name would be a challenge. There was huge demand for a name like Trivandrum International Seaport. But government did not budge.

  • @rkramachandramoorthy6966
    @rkramachandramoorthy69667 ай бұрын

    രണ്ടു പേര്‍ക്കും വളരെ നന്ദി. അഭിനന്ദനങ്ങള്‍ നല്ല അവതരണം ഞങ്ങള്‍ക്ക് ഈ അറിവ് തന്നതിന് ഒരായിരം നന്ദി

  • @roydavidkochedathwa5559
    @roydavidkochedathwa555918 күн бұрын

    Thank you🙂

  • @user-vz9gd5jy6e
    @user-vz9gd5jy6e17 күн бұрын

    Congratulations... 🌹❤️

  • @gopikaranigr6111
    @gopikaranigr611118 күн бұрын

    good narration, in formation, Salute captioni Josemon🎉🎉

  • @gomathytk1468
    @gomathytk146816 күн бұрын

    Thank you so much

  • @English-Malayalam
    @English-Malayalam8 ай бұрын

    Good job

  • @pisquared1827
    @pisquared18275 ай бұрын

    It will influence development of the whole country.

  • @Jaywalker332
    @Jaywalker33218 күн бұрын

    Thanks ❤🎉

  • @knightofgodserventofholymo7500
    @knightofgodserventofholymo75008 ай бұрын

    Hello Captain Sir 👋

  • @moosasajid4815
    @moosasajid48158 ай бұрын

    Sadik icha fans ivide like❤️😍👍👍👍👨‍✈️

  • @shabilhassan2583

    @shabilhassan2583

    8 ай бұрын

    😍😍

  • @thomasgeorgy

    @thomasgeorgy

    8 ай бұрын

    Commendable achievement. A proud Malayali too. Big salute to Captain Mohammad Sadik Badiadka.

  • @user-gc5jc3fu3i
    @user-gc5jc3fu3i5 ай бұрын

    Captain sir Mohammad Sadiq hats off you

  • @rajuvaniyan5731
    @rajuvaniyan57318 ай бұрын

    Love from Kasaragod ❤

  • @jyothisurendran739
    @jyothisurendran73915 күн бұрын

    Big salute. My son also working in Navy

  • @sunesh8425
    @sunesh84258 ай бұрын

    Very good

  • @samadshakir8838
    @samadshakir88388 ай бұрын

    Captain cool 😍

  • @kkhari5217
    @kkhari521718 күн бұрын

    Kottikulam and near by places in Kasergod dt. have large number of Shippies. Great place. Congratulations 😅😅😅❤❤❤❤

  • @ARSDARKSIDE
    @ARSDARKSIDE8 ай бұрын

    Oru shipil ethra crew member joly cheyyun und athine kurich video cheyyavo

  • @aboobackersiddique1780
    @aboobackersiddique17808 ай бұрын

    Hello sir from kasaragod…🖐️

  • @remadevirs8402
    @remadevirs84028 ай бұрын

    Sir, 👍👌

  • @publicreporterpc5361
    @publicreporterpc53616 ай бұрын

    Hallo Good Evening , What is your salary details including all post ? Can you explain ?

  • @lathikakumari349
    @lathikakumari34915 күн бұрын

    മലയാളി ക്യാപ്റ്റന് ❤️🌹🌹🌹

  • @thadeusthengappurakkal3605
    @thadeusthengappurakkal36058 ай бұрын

    Super informative video 🎉

  • @Goldstone3330
    @Goldstone33307 ай бұрын

    Manoj. എനിക്ക് export - import - ൽ താൽപര്യമുണ്ട്. അതിനുതകുന്ന ഒരു വീഡിയോ/ കണക്ഷൻ - നിർദ്ദേശിച്ചു തരാമോ...?

  • @user-fs5kq8st2l
    @user-fs5kq8st2l17 күн бұрын

    Salute Sir

  • @sajeevkumar4503
    @sajeevkumar450317 күн бұрын

    കേരളം വികസിക്കട്ടെ❤

  • @ashkarkhansrr3906
    @ashkarkhansrr39068 ай бұрын

    God's on port Kerala എന്ന് പേരിട്ടാൽ സൂപ്പർ അല്ലേ

  • @shawnpinn9177
    @shawnpinn91775 күн бұрын

    Good captain

  • @mvjains7751
    @mvjains77518 ай бұрын

    Sir, Colombo has a misadvantage that at times the rough weather causes the ship rolling and piching disturbing container handling.Salala(Oman) is another port handling mother ships.

  • @nelsonm3710
    @nelsonm37108 ай бұрын

    Wow! Awesome...Thnak you buddy for bringing in the Captain for the video. Very informative....അഭിമാനം തോന്നുന്നു...

  • @mariyangalathkrishnan846
    @mariyangalathkrishnan84618 күн бұрын

    Congratulations

  • @harivijayan5955
    @harivijayan59558 ай бұрын

    Captain malayali❤❤❤❤❤❤❤❤

  • @libinlr7895
    @libinlr78958 ай бұрын

    Am from Vizhinjam,😇

  • @sajirparambath2241
    @sajirparambath224118 күн бұрын

    congratulations

  • @sathyarajannarayanan1925
    @sathyarajannarayanan192519 күн бұрын

    nice

  • @sushamavk9690
    @sushamavk96908 ай бұрын

    Port നെ പറ്റി കൂടുതൽ മനസ്സിലാക്കി തന്നു,. ശ്രീ ഉമ്മൻ chandy യുടെ ദീർഘ വീക്ഷണം 🇮🇳💪

  • @rajantk4102

    @rajantk4102

    8 ай бұрын

    ചിരിപ്പിക്കല്ലേ ചേട്ടാ

  • @sreeraj232

    @sreeraj232

    8 ай бұрын

    ​@@rajantk4102നീ ഇരുന്ന് ചിരി.....വിവരം ഉള്ളവർ മനസ്സിലാകും

  • @niceguy3099

    @niceguy3099

    8 ай бұрын

    ​@@rajantk4102 ഇളിഭ്യന്മാർ അധികം ചിരിക്കും ചിരിച്ചു ചത്തോളൂ

  • @boss001.....

    @boss001.....

    8 ай бұрын

    💯🙌

  • @nivinmachan

    @nivinmachan

    8 ай бұрын

    Chirippikkalle 😂😂

  • @dhanalakshmik9661
    @dhanalakshmik966117 күн бұрын

    കേരളത്തിന് വികസനം ഉണ്ടാകട്ടെ 🙏

  • @n.m.saseendran7270
    @n.m.saseendran72708 ай бұрын

    Majority of the funding for the port had been by Govt. of India. Once it is commissioned it would be a game changer for our India.

  • @statzymuse3874

    @statzymuse3874

    8 ай бұрын

    majority of funding from kerala govt, central gvt alloted 800cr VGfund but till the day didn't get the amount..

  • @amitgandhi9361
    @amitgandhi93615 ай бұрын

    Proud of honest patriotic noble people of Kerala and Modi government working for national prosperity 😊😊🙏🏼🙏🏼

  • @jithingp5129
    @jithingp51298 ай бұрын

    🎉🎉

  • @choojuqathar762
    @choojuqathar76216 күн бұрын

    Nammale badiadukayude swantham captain😊Salute sr

  • @SYAMSRUTHEESHS
    @SYAMSRUTHEESHS7 ай бұрын

    Any chance for turnaround coordinators ??

  • @suseelkumart.k7184
    @suseelkumart.k71848 ай бұрын

    👍👍❤️

  • @dasanb.k2010
    @dasanb.k20108 ай бұрын

    നാടിനു ഗുണം വരട്ടെ

  • @MonsterGaming-gt6jz
    @MonsterGaming-gt6jz17 күн бұрын

    Bro eni veezhijath varubol vtl pokan pattuvo

  • @reviewhunter7526
    @reviewhunter75268 ай бұрын

    Malayali+kasargod captain❤ I am also from kasargod

  • @chapiiqbalkasim9406

    @chapiiqbalkasim9406

    8 ай бұрын

    Ende elapande mon

  • @reviewhunter7526

    @reviewhunter7526

    8 ай бұрын

    @@chapiiqbalkasim9406 shoooperrr❤

  • @rijuraj1554

    @rijuraj1554

    8 ай бұрын

    Njanum KL14

  • @lilshuhxib6238

    @lilshuhxib6238

    8 ай бұрын

    @@chapiiqbalkasim9406😂😂

  • @thomasgeorgy

    @thomasgeorgy

    8 ай бұрын

    പ്രൌട് സൺ ഓഫ് കാസറഗോഡ് Captain Mohammad Sadik Badiadka.

  • @yadhupj4673
    @yadhupj46738 ай бұрын

    💜

  • @muraleedharanks3232
    @muraleedharanks32328 ай бұрын

    Name can be changed into - Kerala International port Or Adani Kerala port ( but after 40 years it has to change into 'Kerala Port' )

  • @soulgaming6190

    @soulgaming6190

    8 ай бұрын

    Port of Trivandrum will be a good choice

  • @kunhimonrc8396
    @kunhimonrc83968 ай бұрын

  • @atravelvloge
    @atravelvloge6 ай бұрын

    Adutha video eppoza cheta

  • @chandranpoyyakandam207
    @chandranpoyyakandam20718 күн бұрын

    സാദിഖ് എന്റെ സുഹൃത്ത് നമ്മുടെ അഭിമാനം

  • @PavanKumar-mg3qz
    @PavanKumar-mg3qz7 ай бұрын

    What is real estate - commercial and residential opportunity near to port for middle class person

  • @sabucyril888

    @sabucyril888

    6 ай бұрын

    Real-estate near the port, and overall Trivandrum capital region are booming. It's best to invest now.

  • @Sandeepkuttoth
    @Sandeepkuttoth6 ай бұрын

    Captain from KL14 ❤

  • @_TGIG
    @_TGIG8 ай бұрын

    Hyiii ende nad badiyadka

  • @vijinthankachan2691
    @vijinthankachan26918 ай бұрын

    Nja vizhinjamm aanu 💝🥰

  • @nishatp4943
    @nishatp494316 күн бұрын

    Big സലൂട്ട്

  • @mollysoman3350
    @mollysoman335018 күн бұрын

    Hi sir❤❤❤

  • @andrews13
    @andrews1316 күн бұрын

    👍👍👍

Келесі