വിഷാദം : അറിയേണ്ടെതെല്ലാം | Depression Malayalam | Mental Health ടിപ്സ് | Psychology |Mindplus|

വിഷാദരോഗം എന്നത് സാധാരണ നമ്മൾക്ക് ഉണ്ടാകുന്ന വെറുമൊരു നിരാശ (Sadness) അല്ല ചികിത്സ വേണ്ടി വരുന്ന ഒരു രോഗവസ്ഥയാണത് .ദിവസത്തിൽ അല്പനേരം മാത്രം നിലനില്ക്കുന്ന ഒന്നാണ് നിരാശ. പുസ്തകങ്ങൾ വായിക്കുമ്പോഴോ, പന്ത് കളിക്കുമ്പോഴോ, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ ഇത്തരം നിരാശകളെ മാറി നിങ്ങൾ ഉന്മേഷവാനാകാനാകും. എന്നാൽ വിഷാദ രോഗത്തെ അങ്ങെനെ എളുപ്പം മറികടക്കാനാവണമെന്ന് ഇല്ല.. വിഷാദ രോഗത്തിന് ഉള്ള കാരണങ്ങൾ ചുറ്റുപാടുകളും, ജനിതകപരം, മസ്തിഷ പരവും, മന:ശാസ്ത്ര പരവും സാമൂഹ്യ പരവും ശാരീരിക പരവുമായ ( ചില രോഗാവസ്ഥകൾ ) എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്.
ലക്ഷണങ്ങൾ:
അമിതമായ സങ്കടം
ഉന്മേഷക്കുറവ്
താല്പര്യകുറവ്
ഒന്നിനും കൊള്ളില്ലെന്ന തോന്നൽ
ആരുമില്ലെന്ന തോന്നൽ
ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ അറ്റ ചിന്തകൾ
ആത്മഹത്യാ ചിന്തകൾ
ഉറക്കത്തിലെ ഏറ്റ കുറച്ചിൽ
വിശപ്പിലെ സാരമായ ഏറ്റ കുറച്ചിൽ.
വിഷാദം രോഗം അവരുടെ ദൈന്യദിന ജീവിതത്തിലെ എല്ലാ മേഖലയിലും ( ജോലി, കുടുംബം, സുഹൃത്ത് ബന്ധങ്ങൾ എന്നിങ്ങനെ ) സാരമായി ബാധിക്കാം. മന:ശാസ്ത്ര/ മരുന്നു ചിത്സയാണ് വിഷാദ രോഗത്തിന് നല്കേണ്ടത്. തീവ്രത കുറഞ്ഞ വിഷാദത്തിന് മന: ശാസ്ത്ര ചികിത്സ മാത്രം മതിയാകും. കഠിനമായ വിഷാദത്തിന് മരുന്നിനോടൊപ്പം മന:ശാസ്ത്ര ചികിത്സയും നല്കേണ്ടതുണ്ട്. CBT, MBCT, IPPT തുടങ്ങിയ തെറാപ്പികൾ ഡിപ്രെഷന് വളരെ പ്രയോജനപ്രദമാണ്.
About Presenter:
Muhammed Shafeeq M
Director and Consultant Psychologist.
Mindplus Psychological Services. Thalassery.
6 years working experience in psychology field as consultant psychologist and Asst professor in psychology at Govt. Arts and Science college for three years. handled Over 400 training sessions.Wrote many articles in online platform.
Currently pursing MPhil clinical psychology from National institute for empowerment of person with multiple disabilities(NIEPMD) Chennai.
Mindplus Psychological Services is one among the leading psychological clinic in Kerala situated at Kannur district, Thalassery.
We offer different kinds of services to public and also for Psychology students. Some of the services we offer are counseling and therapy sessions , Specific Learning Disability training , Behavioral Modification and Speech therapy. For Psychology graduates and professionals we had conducted various workshops, group discussions , online and offline Internship training programme. It's been almost 4 years in psychology field with a team of Clinical Psychologist, Consultant Psychologist , Speech Therapist and Physiotherapist.
Contact Number : 6282956367, 8075747470
Location: Jubilee Road, Thalassery.

Пікірлер: 65

  • @itzmegreeshma5773
    @itzmegreeshma57732 жыл бұрын

    വളരെ നല്ല അവതരണം. 🔥 Clear and simple. Authentic content, video quality, background👌. Keep going..👏🙌🤝

  • @parvathi5938
    @parvathi59382 жыл бұрын

    Very informative❤️ ഇനിയും ഇതേപോലത്തെ വീഡിയോസ് ചെയ്യണം 🥰

  • @muhammedajmal3928
    @muhammedajmal39282 жыл бұрын

    വളരെ നന്നായിട്ടുണ്ട്,,, ലളിതമായുള്ള, മടുപ്പില്ലാത്ത അവതരണം,,

  • @jareerillikkal3345
    @jareerillikkal33452 жыл бұрын

    Valuable information. We expect more videos. Thanks and Congratulations 👍👏

  • @rojavd2179
    @rojavd21792 жыл бұрын

    Relevant topic in current situation .GUD presentation. 👍👍👍.

  • @aparnamathew2636
    @aparnamathew26362 жыл бұрын

    Great work Sir👏.....Keep going!!👌👍

  • @nittyvarghese5592
    @nittyvarghese55922 жыл бұрын

    Really informative..🤝"Don't try to assess disorders yourself please consult a psychologist",that is a important point because people are always trying to diagnose disorders only seeing such videos.

  • @noupt
    @noupt2 жыл бұрын

    Top notch presentation ... so informative 👌

  • @hannazakariya3707
    @hannazakariya37072 жыл бұрын

    Packed a lot of information into a short time😍👏 Great work Sir😍🥰

  • @praseejamm1112
    @praseejamm11122 жыл бұрын

    Shafeeq no words... All the very best dear.....

  • @divyak1607
    @divyak16072 жыл бұрын

    Really informative in the present scenario. Nice presentation 👍

  • @reesharts6440
    @reesharts64402 жыл бұрын

    Good informations sir,Thank you

  • @tmahroof
    @tmahroof2 жыл бұрын

    Good presentation and informative 👍👍

  • @abhirami4450
    @abhirami44502 жыл бұрын

    Very Informative.

  • @durralatheef8285
    @durralatheef82852 жыл бұрын

    Otta vaakku " ussaar aykk bosse" 💥💥❤

  • @jobithajose4374
    @jobithajose43742 жыл бұрын

    Very relevant subject....

  • @rigilk5684
    @rigilk56842 жыл бұрын

    Informative ❤

  • @preenuanirudhan3396
    @preenuanirudhan33962 жыл бұрын

    Informative👍👍

  • @AKAA302
    @AKAA3022 жыл бұрын

    Good👍 well said

  • @psychologynlifebyjunaid9069
    @psychologynlifebyjunaid90692 жыл бұрын

    Good video.. keep going

  • @naseehazakariya7929
    @naseehazakariya79292 жыл бұрын

    Relevant 👍👍

  • @user-br4tc6ir9v
    @user-br4tc6ir9v10 ай бұрын

    Good presentation

  • @nancygeorge2576
    @nancygeorge257611 ай бұрын

    Nice presentation 🙏

  • @fathima9958
    @fathima99582 жыл бұрын

    exactly great words👍

  • @arunimamanoharan9611
    @arunimamanoharan96112 жыл бұрын

    A really nice video and informative too. Our mental health is important and please don't assess by yourself, go to a psychologist or psychiatrist and seek help. It is important...

  • @ashamselavoor2164
    @ashamselavoor216411 ай бұрын

    Well said sir

  • @peacefullife268
    @peacefullife2682 жыл бұрын

    Shafeeq sir👍👍👍 Sir nte student aayirunu 👍🤗

  • @suryakiran8393
    @suryakiran83932 жыл бұрын

    Good 👍

  • @nipincv9742
    @nipincv97423 ай бұрын

    Thank you Sir ❤😊

  • @sajeevothayoth
    @sajeevothayoth2 жыл бұрын

    Good

  • @hemilnatheg7118
    @hemilnatheg71182 жыл бұрын

    Super ❤️

  • @athulanoop6563
    @athulanoop65632 жыл бұрын

    👌👍

  • @EnglishwithLCS
    @EnglishwithLCS2 жыл бұрын

    👍👍👍

  • @psynidhi
    @psynidhi2 жыл бұрын

    👍🏼

  • @shahanasanallakkandy6122
    @shahanasanallakkandy61222 жыл бұрын

    👍

  • @something9638
    @something96382 жыл бұрын

    👏👏👏

  • @jimsoner3094
    @jimsoner30942 жыл бұрын

    ❤️❤️👍

  • @rabeeshaby3370
    @rabeeshaby33702 жыл бұрын

    💚💚💚

  • @homelyvibe3736
    @homelyvibe37362 жыл бұрын

    👍👍👍👍

  • @AkpExplorer
    @AkpExplorer2 жыл бұрын

    ❣️❣️❣️❣️❤️

  • @Jazeexm
    @Jazeexm2 жыл бұрын

    😍😘

  • @babys8380
    @babys8380 Жыл бұрын

    Alexithymia kurich parayamo

  • @sirajulmuneer4754
    @sirajulmuneer47542 жыл бұрын

    മനോഹരമായ അവതരണം🤩

  • @bincymc6385
    @bincymc63852 жыл бұрын

    ✌️✌️🥰

  • @rahulshiva8803
    @rahulshiva88032 жыл бұрын

    ShafeeeeQ SiR❤️❤️

  • @aryavivek1885
    @aryavivek1885 Жыл бұрын

    Hi sir

  • @siddeeqkn9302
    @siddeeqkn93022 жыл бұрын

    Hai bro 👍👍

  • @aparnavinesh2630
    @aparnavinesh26302 жыл бұрын

    well said...... keep going 🤍

  • @moonshimmer123
    @moonshimmer123 Жыл бұрын

    Sir, ente chechikk ee asugam aan She is not willing to take medicine Veetil eppozhum bahalavum karachiluvaan Enthaan ingane aavan karanam Please suggest any remedy

  • @chaplin1669

    @chaplin1669

    11 ай бұрын

    Ente ചേച്ചിക്കും egane aane....veettil eppozhum vazhakkum behalavum idum.....Eppol 7 yrs aayi.....😢😢😢😢

  • @sreeharism141

    @sreeharism141

    9 ай бұрын

    Please take medication🙏

  • @positivevibesonly1415
    @positivevibesonly1415 Жыл бұрын

    ഡോക്ടർ ഞാൻ ചെറിയ ഫിനാൻഷ്യൽ പ്രശ്നത്തിൽ പെട്ട് പോയി. രക്ഷപ്പെടാൻ പറ്റുന്നില്ല. 2 year കൂടുതൽ ആയി ഡിപ്രഷൻ അത് ആലോചിച്ചിട്ട് . 28 year old women, never married 😪. i cant overcome from this trauma. parents നെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. ആരോടും നന്നായി പെരുമാറാൻ പറ്റുന്നില്ല, siblings നോട്‌ ഇഷ്ടം ആണ്, പക്ഷെ അടുത്തിടപഴകാൻ പേടിയാണ്. love അഫയർ ഉണ്ടായിരുന്നു ആള് എന്ത് പറയുമ്പോഴും എനിക്ക് അത് accept ചെയ്യാൻ പറ്റുന്നില്ല. ഞാൻ കുറച്ചു മാറി നിൽക്കുകയാണ്, അലെങ്കിലും രക്ഷപ്പെടട്ടെ വെച്ച്

  • @chaplin1669

    @chaplin1669

    11 ай бұрын

    Thangalude financial problem ethra varum... means amount...thangalk job u do

  • @positivevibesonly1415

    @positivevibesonly1415

    11 ай бұрын

    @@chaplin1669 enik heavy problem aayit 2 lakhs varum. Pinne ullath manage cheyyaan pattunnath. Joliyund, randu joli

  • @chaplin1669

    @chaplin1669

    11 ай бұрын

    @@positivevibesonly1415 job enthane...thangalude

  • @positivevibesonly1415

    @positivevibesonly1415

    11 ай бұрын

    @@chaplin1669 pvt job, pinne stiching

  • @ppthahira6478
    @ppthahira64783 ай бұрын

    Sir te personal nmbr tharamo oru doubt chodikkan vendiyanu

  • @igskrillexopyt1692
    @igskrillexopyt169210 ай бұрын

    Njn ippo valare budhimutt anubhavich ahn oro dhivasavum kadann poikond irikkunnath…ithil paranjathil suicide tendancy ozhike bakki ellam enik und…sradha korav,focusing nashtapett,consantration korav,confusion ithanu enik adhyam kanda symptoms bakki symptoms ellam ithu kazhinj arunn ithippo enik 7 dhivsam ayitt oru koravum illand contines ayitt poikond irikkuvan😞😔

  • @AbdullahAbdullah-zb2ih
    @AbdullahAbdullah-zb2ih2 жыл бұрын

    Good

  • @murshihamzu7177
    @murshihamzu71772 жыл бұрын

    👍

  • @aiswaryatm8698
    @aiswaryatm86982 жыл бұрын

    👍👍👍

  • @du23774
    @du23774 Жыл бұрын

    👍👍👍👍

  • @safeeralatheef7895
    @safeeralatheef7895 Жыл бұрын

    Good

  • @umadevika9803
    @umadevika9803 Жыл бұрын

    👍

Келесі