മാനസികരോഗം ഉള്ളവരുടെ കൂടെ കഴിയുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ || Mental Illness and Family

#mentalillness #mentaldisorders #mentalhealth #relationships
മാനസിക രോഗം ഉള്ളവരുടെ കൂടെ കഴിയുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് വീഡിയോ.
കൂടുതൽ അറിയുവാൻ കാണുക
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 30

  • @RokyRoky-eo1dx
    @RokyRoky-eo1dx13 күн бұрын

    എന്റെ ഭാര്യക് ഉണ്ട്

  • @AnilKumar-xx5yo
    @AnilKumar-xx5yo7 ай бұрын

    എന്റെ ഭർത്താവ് അനുഭവിക്കുന്നു എന്റെ അസ്വസ്ഥത കൾ കാരണം

  • @ambily8791
    @ambily87912 жыл бұрын

    Thanks dr , Dr , Qutipin r 50 & qutipin sr 50 ഇത് രണ്ടും same ano ?

  • @nazinazi3650
    @nazinazi36502 жыл бұрын

    Hi

  • @sherilubna5206
    @sherilubna5206 Жыл бұрын

    Dr എനിക്ക് ഈ രോഗമുണ്ട്. ഇപ്പൊ ഒരു സൈക്കോളജിസ്റ്റ് നേ കാണിക്കുന്നുണ്ട്. പേടി കുറവുണ്ട് but തലക്ക് ഒരു കനം തൂങ്ങുന്ന പോലെ എപ്പോഴും ഉണ്ട് അത് വിട്ട് മാറുന്നില്ല. ഇനി ഞാൻ എന്തു ചെയ്യും dr plzz reply me. അത് ഇനി വേറെ വല്ല രോഗവും ആയിരിക്കുമോ

  • @ansammaephrem1954
    @ansammaephrem19542 жыл бұрын

    Dr,enta,makal,karachil,ellatha,Karyn,paranju,bahalam,madicin,kazekkella,Aveda,kedathi,treetchayumo, please

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult near hospital

  • @muhammedalirasmina1915
    @muhammedalirasmina19152 жыл бұрын

    Dr eniku mookduppu karanm Njan neurologist Dr Vara kanichu pedikanilla neerakamannu eniku chronical rhinitis ennu parnju but eniku urakam kitty nilla e te Pedi tablet kazhicjal ithumarille ennu . pinne husband orthu ente asugam karanm hus enndulla pariganana kurayumo ennu ithoke oru mental problemano sir 0lls reason ennu parnju tharumo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @Blackworld12345
    @Blackworld123452 жыл бұрын

    Sir enikk 3varsham bleeding undayirunnu aa reason kond arogyam nashtapettu idh karanam tention kond ani dippression undavumo enikk depression und please replay

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @abinp5738
    @abinp57382 жыл бұрын

    Sir , enik onn direct kannan patto ?? Evdy place . Plz rply

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Ok. Cherpu, Thrissur

  • @shebishebi6913
    @shebishebi69132 жыл бұрын

    Sir tension undakumpol muscle contraction undakumo?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Sometimes feels muscle pain

  • @Superheros_.123
    @Superheros_.1232 жыл бұрын

    Enta mon 5yrs. Ukg le ane... E kollam ane schoolil poyi thudagyth.. Avne malylm teacher valare strikt ane. Classile pillerk oke pedi ane. Ivan anel nanayit padikum. Bt enalum missne ivanum pedi ane.. Athkond thane vettil ethyal aake moodoff ane. Epozhum oro avalathikal ane.. Pine kure samdhayagalum... Ath missonod onu vilich chothik. Ene paraj eppozhum karachil... Ena nanayt padikum.. Enthnklm padikn vittu poya morng ath orth tension. Cheriya kutti ayrnpo muthl kure adhikam pedi ulla kootathilarnu. Ipo kure pedi oke poyi. Bt ipo pedi aa missne ane... Ath orth kuttik schoolil pokn thne ishtam ala...

  • @aymu275

    @aymu275

    2 жыл бұрын

    Change the schooolll

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Inform class teacher or principal

  • @rajalakshmitb6290
    @rajalakshmitb62902 жыл бұрын

    Dr. Please l want your help what I can do?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    For consultation send your details to psychologistjayesh81@gmail.com

  • @sarasammakaimal3695
    @sarasammakaimal36952 жыл бұрын

    സാർ ഈ പറഞ്ഞതു പോലുളപ്രശ്നങ്ങൾ എൻ്റെ കൂട്ടുകാരിയുടെ ഭർത്താവിനുണ്ട് 38 വർഷം കൊണ്ട് അവൾ ഈ വിവരങ്ങൾ ആരോടും പറയാതെ സഖിയ്ക്കുകയായിരുന്നു. എന്നാൻ കഴിഞ്ഞ വർഷം ശ്രീനിപിൻ നിരത്തിൻ്റെ ഒരു ഡോക്യമെൻ്ററി യൂട്യൂബിൽ കണ്ടതു മുതൽ അദ്ദേഹത്തിനു് ഭാര്യയെ കൂടുതൽ സംശയമായി.അവൾക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്നറിയാൻ അദ്ദേഹം കുറച്ചു ദിവസം രാപകലിരുന്ന് ഹിപ്നോട്ടിസ ഫെയ്സ് റീഡിങ്ങ്‌, മെൻറി ലിസം ഒക്കെ ഗൂഗിളിൽ നോക്കി പഠിച്ച് ഭാര്യയെ ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാവരും കാരണങ്ങളില്ലാതെ അവളെ ഒറ്റപ്പെടുത്തിയപ്പോൾ അവൾ ആ കെ തകർന്നു ഈശ്വര എനിയ്ക്ക് ഭർത്താവും അവരുടെ ബന്ധുക്കളും സ്വന്തം മകനും ഭാര്യയും കൊച്ചുമകളും ഒക്കെ ഉണ്ടായിട്ടും ഒരു അനാധയേപ്പോയെയാണല്ലോ എൻ്റെ ഗതി എന്നു പറഞ്ഞു കരഞ്ഞു് പ്രാർത്ഥിച്ചിരുന്നു.കഴിഞ്ഞ 20 21 Aug. അവൾ ഒരു സ്വപ്നം കണ്ടു അവളുടെ കട്ടാലി നടുത്ത് ഒരു തൊട്ടിൽ ഏതാണു് ഒന്നൊന്ന ര മാസം പ്രായം തോന്നിയ്ക്കുന്ന ഒരാൺകുഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആ കുഞ്ഞ് പത്തുപന്ത്രണ്ടു വയസു ള്ള ഒരു കുട്ടി ആയി കുട്ടി സ്കൂളിൽ നിന്നെത്തുന്നതും എതാണ് വൈക്കിട്ട് കുട്ടിയോട് ചിരിയ്ക്കാനും ആരും കാണാതെ സംസാരിയ്ക്കാനും അവൾ പാടുപെട്ടു.കുട്ടിയേ ഉറക്കുന്നതായി സങ്കല്പിച്ച് തലയിണ യോട്ട് സംസാരിയ്ക്കയും ലാളിയ്ക്കയും ചെയ്തു അതെല്ലൊം കർട്ടനു പിന്നിൽ നിന്നു ഭർത്താവ് ശ്രദ്ധിച്ചു.അതോടെ ഭർത്താവിന് സംശയും കൂടി ഒരു ദിവസം അത്താഴം കഴിക്കാനിയ്ക്കുമ്പോൾ അവൾ ഒരു അശരീരി കേട്ടു ആ കുട്ടിയ്ക്ക് ഹൃദയാഘാതം വന്നു നിങ്ങളുടെ രണ്ടാവത്തെ കുട്ടി മരണപ്പെട്ടു എന്ന്. അവൾക്കും ആ സമയം പനിക് അറ്റാക്ക് വന്നു.അവൾ സ്വപ്നത്തിൽ കണ്ട കുട്ടി അവൾക്ക് ലേശം പരിചയമുള്ളതാണ്. വേഗം തന്നെ ആ കുട്ടിയ്ഫോൺ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു ഫോൺ ചെയ്തു പക്ഷേ നമ്പർ പരിചയമില്ലാഞ്ഞിട്ടാവാം ആ കുട്ടി കോൾ അറ്റൻ്റു ചെയ്തില്ല. പക്ഷേ ഭർത്താവ് വിചാരിക്കുന്നത് ആ കുട്ടിയുമായി അവൾക്ക് അവിത ബന്ധമുണ്ടെന്ന് അതോടെ അവൾ മാനസീക രോഗിയായി ഒരു വർഷമായി രണ്ടു പേരും ട്രീറ്റുമെൻ്റിലാണ്. എന്നാലും അയാൾക്ക്‌ ദേഷ്യത്തിനു മാത്രം അല്പം കുറവുണ്ടു് ഞാൻ പറഞ്ഞതാണു് നാട്ടിൽ വരുമ്പോൾ താങ്കളെ കണ്ട് ഒന്ന് കൗൺസലിംഗ് ചെയ്യാൻ രണ്ടു മൂന്നു മാസം കഴിയുമ്പോൾ താങ്കളെ കാണാൻ വന്നേക്കും. നന്ദി നമസ്കാരം

  • @mollymani8895

    @mollymani8895

    Ай бұрын

    സഹിക്കുകയായിരുന്നു

  • @praveensimi3030
    @praveensimi30302 жыл бұрын

    10 age കുട്ടിക്ക്

  • @nazinazi3650

    @nazinazi3650

    2 жыл бұрын

    Hi

  • @praveensimi3030
    @praveensimi30302 жыл бұрын

    മെമ്മറി ടെസ്റ്റ് cheythu കുറവാണ്. ഇതു കൂട്ടാൻ എന്ത് theraphy ചെയ്യണം

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @rukkiyamuhammed2993
    @rukkiyamuhammed2993 Жыл бұрын

    Sarinte number tharumo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For consultation send details to psychologistjayesh81@gmail.com

Келесі