No video

വിളക്ക് തിളക്കാം......

നിറം മങ്ങിയ നിലവിളക്ക് എങ്ങനെ തിളങ്ങുന്നതാക്കാം.......

Пікірлер: 725

  • @easyrecipesbypreeja
    @easyrecipesbypreeja3 жыл бұрын

    സുമടീച്ചർ വളരെ ഉപകാരമുള്ള കാര്യമാണ് പറഞ്ഞു തന്നത്. ടീച്ചറിന്റെ മുഖത്ത് പ്രത്യേക ഐശ്വര്യമാണ്. ദൈവ० എപ്പോഴു० ടീച്ചറിന്റെ ഒപ്പ० ഉണ്ട്😍

  • @lekhaseerdhrn5172

    @lekhaseerdhrn5172

    3 жыл бұрын

    thanks. 🙏🙏🙏good

  • @easyrecipesbypreeja

    @easyrecipesbypreeja

    3 жыл бұрын

    @@lekhaseerdhrn5172 😍😊

  • @paachakageetham7209
    @paachakageetham72093 жыл бұрын

    പുതിയ തലമുറക്ക് നല്ല നല്ല അറിവുകളുമായി അമ്മേ ഇനിയും വരു

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    തലവേദനക്ക് നെറ്റി നീളെ ചന്ദനം പൂശുന്ന പഴയ ആളുകൾ, ഉമിക്കരികൊണ്ട് പല്ലുതേക്കുന്ന, ചകിരി കൊണ്ട് മേൽതേക്കുന്ന, ചകിരി കൊണ്ട് പാത്രം കഴുകുന്ന, വെണ്ണീർ കൊണ്ട് പാത്രം കഴുകുന്ന, കുനിഞ്ഞിരുന്ന് നിലം തുടക്കുന്ന.. അവർക്കായിരുന്നോ ആരോഗ്യവും സുഖവും ? അതോ നമുക്കോ.. no paracetamol,no toothpaste & brush,no clorinated liquids & scrubber,no vaccum cleaner.. No hospital expenses..and No agencies supplying Homenurses.. പക്ഷേ എല്ലാത്തിനും ഒരു +ve & -ve impacts ഉണ്ടെന്ന് just വാദിക്കാം.. Huge Respect for good elderly people

  • @krishnakumariravi6312
    @krishnakumariravi63123 жыл бұрын

    ടീച്ചറിന്റെ കഥ കേൾക്കാൻ എന്ത് രസമാണ് പണ്ട് ഞങ്ങളുടെ നാലുകെട്ടിന്റെ തളത്തി ല്‌ അച്ഛൻ പറഞ്ഞു തരുന്നു കഥകൾ ഓർമ്മ വന്നു അതുപോലെ കാവിലെ നൂറും പാലിന് മത്സരിച്ചു വിളക്ക് തേച്ചത്,എല്ലാം ഇപ്പോ ഓർമ്മ മാത്രം

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts3 жыл бұрын

    സംസാരത്തിൽ ഒട്ടും മായം കലർന്നിട്ടില്ല.... കേൾക്കാനും നല്ല ഇമ്പം ഉണ്ട്....🙏🙏🙏🙏

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    എന്ത് ഐശ്വര്യം ആണ് ടീച്ചറമ്മയുടെ മുഖത്തിന് 😍😍😍😘

  • @aneeshnirmal8117

    @aneeshnirmal8117

    3 жыл бұрын

    സത്യം

  • @jayanair2132

    @jayanair2132

    3 жыл бұрын

    Satyam

  • @sobhanamr3356

    @sobhanamr3356

    3 жыл бұрын

    ഐശ്വര്യം ഉള്ള വിളക്കും ടീച്ചറും ഇപ്പൊൾ ഐശ്വര്യം ഉള്ള വിലക്ക് കുറവാ

  • @chandraachary1257

    @chandraachary1257

    3 жыл бұрын

    My mum.grandma used.

  • @sijaprasanth3484

    @sijaprasanth3484

    3 жыл бұрын

    സത്യം

  • @ramsheenakt3573
    @ramsheenakt35733 жыл бұрын

    നന്ദി അമ്മ അമ്മയുടെ ഓരോ വീഡിയോയും ഞാൻ കാണാറുണ്ട് അതുപോലെ ഞാൻ ചെയ്യാറുണ്ട് എനി ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട് അമ്മയുടെ ടിപ്സ് താങ്ക്യൂ അമ്മ

  • @babycnair895
    @babycnair8953 жыл бұрын

    നല്ലൊരു അറിവ് ഇങ്ങനെ ഒക്കെ ഉള്ള അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു തരാൻ ടീച്ചർ നു മാത്രേ കഴിയു

  • @XNews1-w1u
    @XNews1-w1u3 жыл бұрын

    ടീച്ചർ. ഞാനും ഒരു അധ്യാപകൻ ആണ്. ഈ vedio ഞാൻ ഒന്ന് download ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ. Very very informative🙏

  • @kannurchandrasekhar522
    @kannurchandrasekhar5223 жыл бұрын

    അമ്മയെ കാണാൻ എന്തൊരു ഐശ്വര്യമാണ്.... ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരണം. 🙏

  • @sunilapi9112
    @sunilapi91123 жыл бұрын

    ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ കുട്ടികാലം ഉമിയിട്ടാണ് നിലവിളക്ക് തുടക്കല് വരും തലമുറക്ക് ചില അറിവുകൾ പകർന്ന് നൽകുന്നത് നല്ലത് തന്നെ

  • @rajanyudayan4094
    @rajanyudayan40943 жыл бұрын

    എന്തിഷ്ടമാണ് ടീച്ചറെ എനിക്ക്. ഒന്നു നേരിട്ടു കാണാൻ സാധിച്ചെങ്കിൽ !അതെൻ്റെ വലിയൊരാഗ്രഹമാണ്.

  • @vijayjayakumar5422

    @vijayjayakumar5422

    3 жыл бұрын

    Me too

  • @Gouravkrishna698

    @Gouravkrishna698

    3 жыл бұрын

    @@vijayjayakumar5422 എനിക്കും ആഗ്രഹം ണ്ട്

  • @geethub7004
    @geethub70043 жыл бұрын

    ടീച്ചറെ കുടുംബത്തിന്റെ വിളക്കായി ദീർഘകാലം വെളിച്ചം വിതറാൻ കഴിയട്ടെ

  • @santhoshkumarct4135
    @santhoshkumarct41353 жыл бұрын

    നല്ല അറിവ്... നല്ല അവതരണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരുപാട് ഇഷ്ടായി. വീടിന്റെ flooring ഉം സൂപ്പർ.. 😍

  • @purushothamapanicker7596

    @purushothamapanicker7596

    3 жыл бұрын

    സൂപ്പർ. ഒത്തിരി ishtamayi

  • @preethamoneyn9221
    @preethamoneyn92213 жыл бұрын

    സുമ ടീച്ചർ വീടിൻ്റെ വിളക്കു മാത്രമല്ലാ നാടിൻ്റെ കുടി വിളക്കാണ്. എന്തെല്ലാം അറിവുകളാണ് ശാസ്ത്രീയമായിത്തന്നെ വിശദീകരിക്കുന്നത്. .എത്ര നല്ല അവതരണം, മുഖസ്തുതിയല്ല ഒരു പാട് നന്ദി. ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ ആയുസും ആരോഗ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ!

  • @indirabaiamma5815

    @indirabaiamma5815

    3 жыл бұрын

    U r ലക്കി lady

  • @sunisaaj9123
    @sunisaaj91233 жыл бұрын

    ടീച്ചറിനെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയോടുള്ള ഇഷ്ടം തോന്നുന്നു❤️❤️❤️❤️❤️❤️ good information 🙏

  • @supersumathy7038
    @supersumathy70383 жыл бұрын

    Teacher class l എടുക്കുന്ന പോലെത്തന്നെയുണ്ട്. സൂപ്പർ ടീച്ചിങ്. Senior citizen ellam ഇങ്ങിനെയൊക്കെ ചെയ്യുന്നത് തന്നെ നല്ല ഒരു മോട്ടിവേഷൻ ആണ്. Tks suma Teacher

  • @awesomecreation5494
    @awesomecreation54943 жыл бұрын

    Huge respect to you Teacheramme! Love listening to you. (From Dubai)

  • @nsyoutubemedia
    @nsyoutubemedia3 жыл бұрын

    Chemistry ലോട്ട്‌ പോയാലും കുഴപ്പം ഇല്ല. സന്തോഷമേ ഉള്ളൂ. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കാൻ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട ഞങ്ങടെ ശിവദാസ് സാർ . ഇത് ടീച്ചർ ന്റെ ഊഴം ആണ്. വീട്ടമ്മ മാരിൽ ശാസ്ത്ര അവബോധം ഉണ്ടാക്കി എടുക്കാൻ ഉള്ള ചാൻസ്. പാചകം ന്റെ കൂടെ കുറെ chemistry യും.🔥🔥🔥🔥

  • @nishaa8700
    @nishaa87003 жыл бұрын

    ടീച്ചർഅമ്മക്ക് ഒരുപാട് നന്ദി നിലവിളക്ക് നിറം വെക്കാൻ പറഞ്ഞുതന്നതിന്. എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ഒരുപാട് ഭക്ഷണങ്ങളുടെ തന്നത്‌ രുചികൾ അറിയുന്നത് കൊണ്ട് വളരെ സന്തോഷം ഉണ്ട്. ഞാൻ എല്ലാം വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്റെ മോൾ എപ്പോഴും പറയും ടീച്ചർഅമ്മുമ്മയുടെ ഭക്ഷണമാണ് അമ്മ എപ്പോഴും ഉണ്ടാകുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. ടീച്ചർക് ഒരുപാട് നന്ദി അറിയിക്കുന്നു.

  • @creativeman8044
    @creativeman80443 жыл бұрын

    ഈ ടീച്ചർ പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരുന്നിരിക്കണം.

  • @sahithavijayakumar2134

    @sahithavijayakumar2134

    3 жыл бұрын

    Sathyam

  • @pathmalathasuresh4576

    @pathmalathasuresh4576

    3 жыл бұрын

    ടീച്ചർ അമ്മ താങ്ക്സ്

  • @sajinashinaj5514

    @sajinashinaj5514

    3 жыл бұрын

    Sathyam

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    3 жыл бұрын

    True..

  • @lathabhaskar1

    @lathabhaskar1

    3 жыл бұрын

    Teacher chemistry padippikkuvaarunno?

  • @sobhal3935
    @sobhal39353 жыл бұрын

    നല്ല ഐശ്വര്യമുള്ള നിലവിളക്ക്.ടീച്ചറിനെപ്പോലെ. ഞാൻ ഇത്രയും നാൾ വാളൻപുളി ഇട്ടാണ് തേച്ചു കൊണ്ടിരുന്നത്.ഇനി ഭസ്മം കൊണ്ടേ തേയ്ക്കൂ. എന്റെ അമ്മുമ്മ ശിവരാത്രി യുടെയന്ന് ചാണകം കൊണ്ട് ഭസ്മം ചുടുമായിരുന്നു.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    Yes. We all did it.

  • @phoenixvasai
    @phoenixvasai3 жыл бұрын

    ഒരമ്മയിൽ നിന്നും കേൾക്കുന്നതു പോലെ....നല്ല ഐശ്വര്യമുള്ള സംസാരവും.. വൃക്തിത്വവും...

  • @sureshks1634
    @sureshks16343 жыл бұрын

    ഇതുപോലുള്ള ടീച്ചർമാർ ഇനിം സ്വപ്നങ്ങളിൽമാത്രം. ഒരു ആയിരം നമസ്കാരം, ടീച്ചറമ്മ എന്നെ അനുഗ്രഹിക്കണം. 🙏🙏🙏

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    അനുഗ്രഹം എപ്പോഴും ഉണ്ട്

  • @Call_me_efx_Villan
    @Call_me_efx_Villan3 жыл бұрын

    ഞാൻ പറഞ്ഞിട്ട് എന്റെ അമ്മ ചെയ്തു അതുകൊണ്ട് സൂപ്പർ ആയിട്ടുണ്ട്. പറഞ്ഞു തന്നതിന് നന്ദി ടീച്ചർ

  • @sinojov8878
    @sinojov88783 жыл бұрын

    Prof.s ശിവദാസ് സാറിൻ്റെ സഹധർമ്മിണിയാണ് അമ്മ

  • @omanacm1317
    @omanacm13173 жыл бұрын

    ഒരു നല്ല chemistry class attend ചെയ്തു...നല്ല അവതരണം.. Thank you teacher

  • @jayasreeramkumar9157
    @jayasreeramkumar91573 жыл бұрын

    ENIK Ishtamallatha subject chemistry anu.I am a Maths teacher now .teacherinte episode kandu kandu ENIK chemistry ishayi thudangi.Endhu karyavum sincere ayi parayumbol nalla rasamanu kelkkan .ente ammede face anu teacherkku.I love u so much .with prayers ...thank u for everything .

  • @sethumadhavanm4151
    @sethumadhavanm41513 жыл бұрын

    It is a well explained demonstration of how the bronze lamp in use can be cleaned to bring back to it 's Original golden shine with out buffing. Very useful presented as a homely narration Thanks.

  • @geethab1284

    @geethab1284

    3 жыл бұрын

    Very useful thank you teacher

  • @balaneruvatkizhakankovil5446

    @balaneruvatkizhakankovil5446

    2 жыл бұрын

    വളരെ നന്നായി മനസ്സിലാക്കി തന്നു.ടീച്ചർ,ടീച്ചറായി തന്നെ വിശദീകരിച്ചു.ഒരു വല്യമ്മയുടെ സ്നേഹവും ഉപദേശവും feel ചെയ്തു.

  • @rajeswariharidas5127
    @rajeswariharidas51273 жыл бұрын

    ടീച്ചർക്ക് എന്റെ നവരാത്രി ആശംസകൾ😍😍

  • @ElizabethMathewiiind

    @ElizabethMathewiiind

    3 жыл бұрын

    Informative. Indeed.

  • @sreenivasanarchana8420
    @sreenivasanarchana84203 жыл бұрын

    Namaste Suma teacher , like u teacher. This video is very informative and useful.

  • @tmvijayalekshmy526
    @tmvijayalekshmy5263 жыл бұрын

    Teacher, I tried cleaning. Super result. Thank you teacheramma

  • @radhikaram1818
    @radhikaram18183 жыл бұрын

    Thank you so much, Chechi. Never knew that we should not wash our daily use lamp. Will try your method.

  • @radhaak5026
    @radhaak50263 жыл бұрын

    എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള നല്ല അധ്യാപിക, സൗമ്യ ഭാവം അഭിനന്ദനങ്ങൾ

  • @priyasanth1284
    @priyasanth12843 жыл бұрын

    ഞാൻ വീട്ടിലെ വിളക്ക് ഇങ്ങനെ ചെയ്യാറുണ്ട്.... നിറമുള്ള വിളക്ക് തെളിക്കുമ്പോൾ മനസ്സിനൊരു സന്തോഷ മാണ്.... thank u അമ്മ

  • @harithaprasidh5837
    @harithaprasidh58373 жыл бұрын

    Thank you grandma.ur ideas and information is valuable.i feel glad to listen your words.

  • @vijayalakshmykallil5701
    @vijayalakshmykallil57013 жыл бұрын

    Very valuable information. Most of us don’t know all these details. Thank you very much for sharing this video.

  • @anilar7849
    @anilar78493 жыл бұрын

    Valuable information on vilaku tilappikal thanks a lot sumateacher, cheydunokate idupole👍😇

  • @ambikavp1881
    @ambikavp18813 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്. എനിക്ക് എന്നും വിളക്ക് തൊടച്ചത് ഒരു സംതൃപ്തി ആവാറില്ല.ഞാൻ വിനാഗിരി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി ഇങ്ങനെ ചെയ്യാം അമ്മേ🙏. വിളക്ക് എവിടെ നിന്ന് കത്തിച്ചു എവിടെ അവസാനിപ്പിക്കണം എന്നു കൂടി പറഞ്ഞു തന്നാൽ കൊള്ളാം.🙏❤️

  • @ambikavp1881

    @ambikavp1881

    3 жыл бұрын

    ഇന്ന് പൂജക്ക് അമ്മ പറഞ്ഞു തന്ന രീതിയിൽ ആണ് വിളക്ക് തുടച്ചത്. നല്ല തിളക്കം വന്നു.

  • @vijayalakshmip2538
    @vijayalakshmip25383 жыл бұрын

    തീർച്ചയായും പ്രയോജനപ്പെടും ടീച്ചർ.ടീച്ചർക്ക് നവരാത്രി ആശംസകൾ.

  • @pravinp5865
    @pravinp58653 жыл бұрын

    അറിയാത്തവർക്കായ് ഇത്രയും നല്ല അറിവ് പറഞ്ഞുകൊടുക്കുന്ന ടീച്ചർക്ക്‌ വളരെ വളരെ നന്ദി

  • @omanabai2734
    @omanabai27343 жыл бұрын

    നന്ദി ടീച്ചർ ... എത്ര ഭംഗിയായാണ് ടീച്ചർ വിശദീകരിച്ചത് .ഇഷ്ടം ടീച്ചർ

  • @Archaeomoorthychannel
    @Archaeomoorthychannel3 жыл бұрын

    ടീച്ചറെ കാണുമ്പോൾ തന്നെ ഒരു posative എനെർജി ആണ് 🙏🙏🙏🙏

  • @semithazakariya6800
    @semithazakariya68003 жыл бұрын

    നല്ല അറിവിന്റെ അമ്മക്ക് ഒരുപാട് താങ്ക്സ് 😍

  • @bhaminaprakash9288
    @bhaminaprakash92883 жыл бұрын

    പ്രണാമം teacher , എന്ത് മനൊഹരമയി പറഞ്ഞു തന്നു .

  • @ROH2269
    @ROH22693 жыл бұрын

    Hello Amma. Nalla oru avatharanam. Good information. Thank you 🙏🏻

  • @bijidevalokam5262
    @bijidevalokam52623 жыл бұрын

    ടീച്ചറെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് : വളരെ നന്ദി അറിവുകൾ പങ്ക് വച്ചതിൽ

  • @geetharajan3461

    @geetharajan3461

    3 жыл бұрын

    🙏🙏

  • @viewpoint9953
    @viewpoint99533 жыл бұрын

    ഐശ്വര്യ മുള്ള ടീച്ചർ നന്ദി..

  • @sreekumaripremachandran8169
    @sreekumaripremachandran81693 жыл бұрын

    Suma teacharude varthamanam kelkkan nalla rasamanu...nalla bhangiyayi paranju thannu.

  • @chandrikanair6609
    @chandrikanair66093 жыл бұрын

    Hari om Chechi. Valare nalla msg. Ellarkkum upakara ulla msg. Thank you chechi 🙏🙏

  • @bijib1210
    @bijib12103 жыл бұрын

    Ehh vedio bhakthiyode avatharipichath amma mathram. Orikilum miss cheyan pattathe vedio☺☺

  • @rekhav9254
    @rekhav92543 жыл бұрын

    നന്നായിട്ടുണ്ട് Teacher 👌👌തീർച്ചയായും try ചെയ്യും 🙏

  • @MeenakshisMalavikasV
    @MeenakshisMalavikasV3 жыл бұрын

    ടീച്ചർ നല്ല ഉപകാരപ്രദമായ video വളരെ നന്ദി.

  • @gulffair1756
    @gulffair17563 жыл бұрын

    എന്ത് ഐശ്വര്യം ആണ് ടീച്ചറമ്മയുടെ മുഖത്തിന് 😍😍😍😘 ടീച്ചർ പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിരുന്നിരിക്കണം.

  • @umavathypk8183
    @umavathypk81833 жыл бұрын

    Alavillatha knowledge about in our life.thankyou so much.

  • @subasripillai6967
    @subasripillai69673 жыл бұрын

    Very helpful information for this time of the year . Thank you so much !!!

  • @vandhanasunu8494
    @vandhanasunu84943 жыл бұрын

    ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @babycnair895
    @babycnair8953 жыл бұрын

    ടീച്ചറെ ഒരുപാട് ഇഷ്ടം അമ്മയെ പോലെ

  • @krishnakumarib.k.3348

    @krishnakumarib.k.3348

    3 жыл бұрын

    Thank u teacher 🙏

  • @ambikanair569
    @ambikanair5693 жыл бұрын

    നല്ല നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി, നമസ്കാരം സുന്ദരിയായ ടീച്ചർനു.

  • @mythrymithra
    @mythrymithra3 жыл бұрын

    Sumi teacher 🙏 Thanks 😍👍🌷❤️

  • @sarojpattambi6233
    @sarojpattambi6233 Жыл бұрын

    എത്ര മനോഹരമായ വിവരണം.. എന്റെ പൊന്നു ടീച്ചർ,,💛❤️💜💚💚💚💙

  • @ravimp2037
    @ravimp20373 жыл бұрын

    Excellent. Enjoyed watching the video fully. Dear Teacher, you belong to an endangered species because nobody bothered to share their knowledge to the new generation nowadays. Especially after their active days and goes with them without benefitting to anybody. Thanks a lot for sharing this knowledge.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    സ്നേഹം

  • @BINDIN27
    @BINDIN273 жыл бұрын

    Thank you Teacher Aunty! Great tip for cleaning our Villak.

  • @manjushaharikumar1491
    @manjushaharikumar14913 жыл бұрын

    Very valuable information teacher..I was waiting for this..

  • @remababu647
    @remababu6473 жыл бұрын

    🙏🙏🙏🙏 വളരെ ഉപകാരപ്രതമായ വീഡിയോ ആണ് ടീച്ചർ. വളരെ അധികം നന്ദി 🌹💐😊

  • @regeenaz4345
    @regeenaz43453 жыл бұрын

    പ്രയോജനപ്രദമായ അറിവു നൽകിയ സുമ ടീച്ചറിന് നന്ദി ☺️

  • @balachandrakumari3526
    @balachandrakumari35263 жыл бұрын

    Good information teacher, stay blessed

  • @lathabhaskaran244
    @lathabhaskaran2443 жыл бұрын

    Very useful tips. Teacher I love you and the way of your talking also.

  • @user-ej7vw7xo4c
    @user-ej7vw7xo4c3 жыл бұрын

    അന്നത്തെ കെമിസ്ട്രി ക്ലാസ്സിൽ ഈ പൊട്ടൻ കണ്ണും തള്ളിയിരുന്നു. ഇന്ന് ഒരമ്മയുടെ ലാളിത്യം..നുകരുന്നുണ്ട്..ഈ വാക്കുകളിൽ. അന്ന് ടീച്ചർ തന്ന ഉപ്പും പുളിയും ഈ മണ്ടന് തേച്ച് മിനുക്കി എടുക്കാനായില്ല. ഇപ്പൊ കൊതിയാവുന്നു. ഒരിക്കൽ കൂടി ആ രണ്ടാം നിലയിലെ ക്ലാസ് മുറിയിൽ ടീച്ചറിൻറ്റെ കയ്യിലെ ആ ക്ലാവ് പിടിച്ച വിളക്കുപോലേ..എത്തിയിട്ട്...പിന്നയങ്ങ് മിന്നിതിളങ്ങാൻ.. 😪😥 ഒക്കെ ഒരു ഭ്രാന്തൻറ്റെ ജല്പനം...😪😥😥😊🌹ബഹുമാനത്തോടേ... സ്നേഹത്തോടെ...കോട്ടയംകാരൻ ബിജു.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    ബിജൂസേ നല്ല ഒരെഴുത്തുകാരൻ നിന്നിൽ മറഞ്ഞിരിപ്പുണ്ട്. ഇനിയും മിനുക്ക് പണി ചെയ്തു തുടങ്ങി പുറത്തുകൊണ്ടുവന്നാ മാത്രം മതി. ഇപ്പോൾ തുടങ്ങിയായി. ഇപ്പോൾ എവിടെയാ

  • @user-ej7vw7xo4c

    @user-ej7vw7xo4c

    3 жыл бұрын

    @@cookingwithsumateacher7665 ഞാൻ മുംബൈയിൽ ആണ്. കല്യാൺ. കല്യാൺ രൂപതയുടെ കീഴിലുള്ള സാന്ത്വന ഗ്രാമിൽ... കുറേ അനാഥരുടെ നാഥനായി സന്തോഷമായി ജീവിതം തുടരുന്നു. ആറ് വർഷമായി. ടീച്ചർ തന്ന മറുപടിയിൽ ഞാൻ സന്തോഷവാനായി. തമ്പുരാൻ ഒരുപാട് അനുഗ്രഹിക്കട്ടെ എൻറ്റെ ടീച്ചറിനെ...😊🙏സ്നേഹത്തോടെ...ബഹുമാനത്തോടേ...കോട്ടയംകാരൻ ബിജു. 🌹

  • @jayasreeanand10
    @jayasreeanand103 жыл бұрын

    എത്ര രസകരമായ വിവരണം🌷.

  • @vivekmv2204
    @vivekmv22043 жыл бұрын

    How beautiful and elegant you are Teacher Amma, the way you speak, the way you tell things with clarity and the way your talks make us sit and listen all are amazing.....Thank you so much Teacher Amma....🙏🏼

  • @mohananac5038
    @mohananac50383 жыл бұрын

    Thiruvonan aduthirike ithu ellavarkum upakarapradam avesathode ithellam cheyyan ulsahamanu... nandi.. teacher nilavilaku veedinu iyswaryam thanneyanu.. 🙏👍💚

  • @sreelethaks7035
    @sreelethaks70353 жыл бұрын

    Teacherine kanumbol enikku ente ammaye orma varum thankyou mam

  • @geethagmenon3353
    @geethagmenon33533 жыл бұрын

    Summa Teacher paranjathu valare sariyanu..Eppohathe New generation kuttikalkku valare upakarapradhamaya oru karyamanu.

  • @SATISHSUBRAMANIAN290
    @SATISHSUBRAMANIAN2903 жыл бұрын

    Beautifully explained.... Teacher...And you have a very nice charm on your face when speaking Teacher..... Thankyou so much for this valuable information.

  • @shrenisudeep7311
    @shrenisudeep73113 жыл бұрын

    Saadhaarana oru kaaryam kettaal athu poornnamaayi manassilaakanamengil othiri kaaryangal search cheythu nokkaaraanu pathivu.. Ivide teacherammayude oru single video il ninnu thanne valare vishadamaayi kaaryangal manassilaayi...😌😌😌🥰🥰🥰🙏thank u so much..😘😘😘

  • @sujathacr6159
    @sujathacr61593 жыл бұрын

    സത്യം സുമടിച്ച റെവളരെ പ്രയോ ജനപ്പെട്ടു. സ്നേഹത്തേടെ സുജാതീച്ചർ.

  • @aniranni1
    @aniranni13 жыл бұрын

    ടീച്ചറമ്മ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏

  • @thugformalayaliz2668
    @thugformalayaliz26683 жыл бұрын

    നല്ല അവതരണം tr സൂപ്പർ, നല്ല ഐശ്വര്യമാണ്.

  • @aravindraj2797
    @aravindraj27973 жыл бұрын

    ഒരുപാടു നന്ദി ടീച്ചർ.... ഞാനും ചെയ്തു നോക്കി..... super.... nte വിളക്കും..... 😘

  • @VijayKumar-mt5to
    @VijayKumar-mt5to3 жыл бұрын

    Thank you teacher for sharing a valuable information. May God bless you a happy and healthy long life.

  • @lakshmilachu3094

    @lakshmilachu3094

    3 жыл бұрын

    👌

  • @prasadsivan9256
    @prasadsivan92563 жыл бұрын

    'വിളക്ക് പുരാണം' ഇഷ്ടപ്പെട്ടു ടീച്ചറെ ❤️🙏

  • @lathanandagopan7881
    @lathanandagopan78813 жыл бұрын

    നല്ല ഐശ്വര്യമുള്ള ടീച്ചർ ... ചിരിച്ച മുഖം എപ്പോഴും... എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ സാധിക്കട്ടെ ❤️

  • @harishkanth____for_real4166

    @harishkanth____for_real4166

    Жыл бұрын

    Super

  • @parameswaranmenon9064
    @parameswaranmenon90643 жыл бұрын

    Old is gold. Your words and body language is full of positive energy. Mom, you are super natural !!

  • @youtube.crea116
    @youtube.crea1162 жыл бұрын

    Inganeyoru vedio thanna teacherku orupaad thanks

  • @parimalamtm1728
    @parimalamtm17283 жыл бұрын

    What a beautiful suma teacher. I am a huge fan of lamps. And i got a lot of info about them. Thanks a lot teacher. You are wonderful. Lots of luv and respect. Its nice that you shared the story behind that fantastic lamp.

  • @balakrishnannaircb1861
    @balakrishnannaircb18618 ай бұрын

    ഹൃദയസ്പർശിയായ അമ്മയുടെ സംഭാഷണം. നന്ദി 👌

  • @vasanthakumari7025
    @vasanthakumari70253 жыл бұрын

    👍🙏very good and very useful information. Thank you very much Suma Teacher.

  • @vishnuudayan8835
    @vishnuudayan88353 жыл бұрын

    നല്ല ഉപകാരമുള്ള വീഡിയോ ഇട്ടതിന് നന്ദി ടീച്ചർ,

  • @jayasreemadhavan1872
    @jayasreemadhavan18723 жыл бұрын

    Nalla kariyam kariyangal nallapole manasilaki thannu 👍teacher🙏

  • @vijayjayakumar5422
    @vijayjayakumar54223 жыл бұрын

    Thank you Suma Teacher. This Video was very helpful.

  • @rethikasuresh2983
    @rethikasuresh29833 жыл бұрын

    ടീച്ചറെ നല്ല അറിവു പങ്കുവച്ചതിന് ഒരു പാട് നന്ദി

  • @krishnapriyas1519
    @krishnapriyas15193 жыл бұрын

    Thank you teacheramma 👍👍👍

  • @PADMAKAVYALEKSHMI
    @PADMAKAVYALEKSHMI3 жыл бұрын

    Ammayude avatharanam super. Kochu kuttikalkkum cheyyam👏👏

  • @kannanpillai7310
    @kannanpillai73103 жыл бұрын

    നല്ല അമ്മ നല്ല ടീച്ചർ ! ഉം മ്മ...

  • @sreejanath9957
    @sreejanath99573 жыл бұрын

    അമ്മേ ഞാനും എപ്പോഴും വൃത്തി യാകും. വീടും. ആൾക്കാർ പറയും എന്നും ചെയ്യുമ്പോൾ.

  • @indirasasi271
    @indirasasi2713 жыл бұрын

    I daily keep my lamp clean and neat But i tried this method its really veryuseful method 🙏

  • @karthikavarma654
    @karthikavarma6543 жыл бұрын

    This video was so helpful, a much needed one dear teacher! 🤗 Each video of yours, is a real treat!

  • @narayannarayan1219

    @narayannarayan1219

    3 жыл бұрын

    By

  • @sarojakurup9629

    @sarojakurup9629

    3 жыл бұрын

    Great teacher

  • @premasreekumar3444
    @premasreekumar34443 жыл бұрын

    Thanks teacher.. ഞാനും ഭസ്മം ഉപയോഗിച്ച് വിളക്കു തേക്കാറുണ്ട്.. ♥️♥️

  • @shyniprasad5627
    @shyniprasad56273 жыл бұрын

    Suma teacher .... presentation super , ethrakandalum veendum kanan thonnunna chiriyum , mukhavum

Келесі