അടുക്കളയിൽ വേണ്ടേ അടുക്കും ചിട്ടയും ...

camera and editing Geethu Kailas
#beautiful#kitchen

Пікірлер: 810

  • @helenjames5291
    @helenjames5291 Жыл бұрын

    അറിവുകളെ അടുക്കും ചിട്ടയോടും കൂടി ഉപയോഗപ്പെടുത്തി അടുക്കള ജോലി ലഘൂകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് ഒത്തിരി നന്ദി.

  • @user-lq3pz5je5c
    @user-lq3pz5je5c8 ай бұрын

    നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു

  • @shynaphilip2908
    @shynaphilip29083 жыл бұрын

    Thank you Teacher, A very nice advice especially at this lockdown days God Bless You.

  • @narayananps774
    @narayananps7743 жыл бұрын

    I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .

  • @beenavarghese7901
    @beenavarghese79013 жыл бұрын

    Very nice Teacher, appreciate this self discipline 🙏, wish the new generation emulate this habit 😀

  • @CrafTym
    @CrafTym3 жыл бұрын

    Hi teacher, teacher ezhthya keralathnte praacheena kaala vibhavagalude book nte peru parayumo, ath online labhyamano??? Pls reply 🥰

  • @maheswarimaheswari9625
    @maheswarimaheswari96253 жыл бұрын

    ഏറ്റവും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ടീച്ചർ മനസിന്റെ ഭാരം മാറിക്കിട്ടി

  • @ambikams6861
    @ambikams68613 жыл бұрын

    Beautiful sumateacher and lovely words

  • @behonest9259
    @behonest92593 жыл бұрын

    Thank you Teacher! Listening to you is my favorite thing.

  • @babithas888
    @babithas8883 жыл бұрын

    ഇത്രയും നന്നായി, ശാസ്ത്രീയമായി, സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം പ്രണാമം

  • @bindubabichan7082

    @bindubabichan7082

    3 жыл бұрын

    Superb

  • @asharamdams1167
    @asharamdams11673 жыл бұрын

    ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ് ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ

  • @sujathacr6159
    @sujathacr61593 жыл бұрын

    നല്ല അടുക്കള.നല്ല ഉപകാരമുള്ള വീഡിയോ. Thanks to Suma teacher

  • @suresanpuliyasseri2989
    @suresanpuliyasseri29893 жыл бұрын

    അമ്മേ വളരെ ഉപകാരമായ വാക്കുകൾ.. maygodbless you

  • @hemusworld4529
    @hemusworld45293 жыл бұрын

    Ithrayum valuable knowledge thanna Teacher ....class il irunnathu pole...Thank u...

  • @sunilasreekumar1837
    @sunilasreekumar18373 жыл бұрын

    Nice presentation... great information...God bless u teacher 🙏🙏

  • @annajino2350
    @annajino23503 жыл бұрын

    Enthoru positive energy anu thank you mam❤️

  • @blessyeleyas1032
    @blessyeleyas10323 жыл бұрын

    🙏🙏❤️❤️teacher , teacher amma thanku for your s ideas and speeches , your s wonderful voice like ........ You are the gift of God,,,, 💕💕 and prayers... long life....❤️🙏🙏❤️👍

  • @beenajayaram7829
    @beenajayaram78293 жыл бұрын

    ടീച്ചറമ്മേ... Supr- ഒരു പാട് സ്നേഹവും അടുപ്പവും തോന്നും എൻ്റെ ആരൊക്കയോ ആണെന്ന തോന്നൽ.ഒ രു പാട് സ്നേഹം. നന്ദി

  • @theresajoseph3937

    @theresajoseph3937

    3 жыл бұрын

    I love your rendition of cookery sessions ..very clear and precise and easily understood . Also I love your selection of sarees /blouses . God bless you ....Theresa Joseph (Malaysia)

  • @padmavathithekkayil7691

    @padmavathithekkayil7691

    2 жыл бұрын

    🙏🙏

  • @vineethams8594
    @vineethams85943 жыл бұрын

    ഒരുപാട് ഉപകാരമുള്ള വീഡിയോ കണ്ടോണ്ടിരിക്കാൻ തന്നെ എന്താ രസം 😍😍😍

  • @thusharag8907
    @thusharag89073 жыл бұрын

    Very genuine words Thanks Teacher Amma 🙏🙏🙏

  • @rajalakshmimadhu
    @rajalakshmimadhu3 жыл бұрын

    ഏതൊരു വ്യക്തിക്കും അത്യാവശ്യം വേണ്ട ഒരു ഗുണമാണ് വൃത്തിയും അടുക്കും ചിട്ടയും, മിടുമിടിക്കി 👍👍👍❤❤❤🌹🌹🌹

  • @minirp5242

    @minirp5242

    Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepavimal2189
    @deepavimal21893 жыл бұрын

    An informative, useful and interesting episode. Thank you so much ❤️

  • @aswanicr1056
    @aswanicr10563 жыл бұрын

    Amma super valuable adipowli kitchen tips.. Enium ethupolulla tips naayi enium kaathirikkunnu.. 🥰🥰😘😘🙏🙏🙏🙏🙏

  • @sreeprabhas3556
    @sreeprabhas35562 жыл бұрын

    ടീച്ചറെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ടീച്ചർ

  • @savithasujesh6451

    @savithasujesh6451

    Ай бұрын

    ടീച്ചർ ഇന്റെ സ്ഥലം എവിടെ ആണ്? ടീച്ചർ നെ നേരിൽ കാണാൻ, കോണ്ടാക്ട് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈ വീഡിയോ ഇട്ട ആൾ ഒരു റിപ്ലൈ തരു പ്ലീസ് 🙏🏻

  • @vijibhavana
    @vijibhavana3 жыл бұрын

    Love u amma and thanks for ur great advice. Your sari super.

  • @aarshapriyadharshini550
    @aarshapriyadharshini5503 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻 നല്ല ടീച്ചർ...... കേൾക്കാൻ സാധിച്ചത് ദൈവാനുഗ്രഹം......... നന്ദി...

  • @minic2125
    @minic21253 жыл бұрын

    വർഷങ്ങൾ ക്കു മുമ്പുള്ള ലാബ് ഓർമ്മകൾ.നല്ല അവതരണം ഒത്തിരി ഇഷ്ടം ടിച്ചറമ്മയെ

  • @lathasajeev7382

    @lathasajeev7382

    3 жыл бұрын

    👌

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/mJ-Yz7WdnLS7Z7Q.html

  • @AmmusFavourites
    @AmmusFavourites3 жыл бұрын

    Aa mic evidunna vaangichae,onnu parayamo 🙏

  • @drsuhairatheyparambil4860
    @drsuhairatheyparambil48603 жыл бұрын

    Thank you teacher. Very useful to new generation.

  • @girijanakkattumadom9306
    @girijanakkattumadom93063 жыл бұрын

    നല്ല പാഠങ്ങൾ ആണ് ടീച്ചർ പറഞ്ഞു തന്നത് 🙏

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏

  • @lekshmys9273

    @lekshmys9273

    5 ай бұрын

    Itoke ipoyathe pennungal matramala ipozhathe anungalum ariyende karyangal taneya. Because cooking is everyone's need. No women cook food only for herself in a family. Moreover todays women too is employed.

  • @susaneasow1294
    @susaneasow12943 жыл бұрын

    Great message Thank you Teacher 👍

  • @jancyshajanshajan4446
    @jancyshajanshajan44463 жыл бұрын

    അടിപൊളി ആയിട്ടുണ്ട് teacher❤️ love you 😘

  • @sheelarammohan9309
    @sheelarammohan93093 жыл бұрын

    very informative. thank you so much teacher

  • @sarojinireghunath3178
    @sarojinireghunath31783 жыл бұрын

    റിട്ടയർമെൻ്റ് ജീവിതം ഞങ്ങളെ കൂടി പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി

  • @lissygeorge1090

    @lissygeorge1090

    3 жыл бұрын

    Techer super

  • @ushavijayakumar3096
    @ushavijayakumar30963 жыл бұрын

    thank you so much teacher for the valuable information. very good presentation.

  • @marypaulambooken8813
    @marypaulambooken88133 жыл бұрын

    Thank you suma teacher for making me remember my chemistry lab in sree Sankara fifty years back. The perfection I learnedfrom my chemistry lab made me a good house wife good home maker good garden etc etc.i love the teacher in u.... Thank u sumateacher

  • @reenageorge6140

    @reenageorge6140

    Жыл бұрын

    Yes

  • @lekhabiju2224
    @lekhabiju22243 жыл бұрын

    Thank You so much TeacherAmma, tomorrow I will rearrange my kitchen.

  • @sunithasurendran7664

    @sunithasurendran7664

    3 жыл бұрын

    🙏🏽

  • @omanababu4162
    @omanababu41623 жыл бұрын

    Love u chechi ammayude adukkala kanan kazhinjathil vare santhosham adipoli 🙏🙏❤️❤️😘😘

  • @nirmalakozhikkattil9175
    @nirmalakozhikkattil91753 жыл бұрын

    Everything in order. Even when you talk, listeners get good clarity. Good learning 👍

  • @binduau2759
    @binduau27593 жыл бұрын

    Teacherde innathe vlog valare aswadhichu njanum adukkum chittayude alaanu Thanku teacher for sharing your experiences and valuable inputs ❤️❤️

  • @salomivarghese5528
    @salomivarghese55283 жыл бұрын

    ടീച്ചർ വീഡിയോ വളരെ നന്നായി.അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി.നന്ദി.

  • @lakshmikuttynair8818
    @lakshmikuttynair88183 жыл бұрын

    I agree teacher your advise. Very nice ❤️❤️

  • @mollychacko9924
    @mollychacko99243 жыл бұрын

    I went back to my college days in the Lab. Thank you mam for making us remember our past days. God bless you 🙏

  • @susanchandy1498

    @susanchandy1498

    3 жыл бұрын

    Super woman cook and teacher...we appreciate much. more than others of the same type

  • @beenapa6293
    @beenapa6293Ай бұрын

    Nice presentation great information God bless you teacher ❤❤❤

  • @leejajohnson
    @leejajohnson3 жыл бұрын

    Left side il nandhyar vatta chediyano teacher?

  • @EasyChefLetsCook
    @EasyChefLetsCook2 жыл бұрын

    Great ideas for time and space saving 😊 Thankyou teacher 🙏

  • @sumasi322
    @sumasi3223 жыл бұрын

    ഞാനും ഒരു സുമ ശിവദാസ്..... ടീച്ചറമ്മയെ ഒരുപാടിഷ്ടം.. നല്ലറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

  • @shijimolk8212

    @shijimolk8212

    3 жыл бұрын

    Orupadishtamanu teacherine. Ente ammayepole

  • @saraswathysarayu

    @saraswathysarayu

    3 ай бұрын

    നല്ല വീഡിയോ ടീച്ചർ ഞാൻ സരസ്വതി ടീച്ചർ rtd 76years old ❤

  • @sumisasikumar9221
    @sumisasikumar92213 жыл бұрын

    When teacher talk about, Chemistry Lab, I remembered the Chemistry Lab in my college!!!!

  • @renybiju1296
    @renybiju12963 жыл бұрын

    Very informative useful talk. Thank you. Kitchenil cockroach lizard pokan enthu cheyyanam.Please reply

  • @ushakumari8866
    @ushakumari88663 жыл бұрын

    നന്നായിട്ടുണ്ട് Thankyou teacher

  • @santhoshuthup8362
    @santhoshuthup83623 жыл бұрын

    Exelent, very very informative . Hats of teacher

  • @anilar7849
    @anilar78493 жыл бұрын

    🙏school🎒📚 lab adakumchitta jeevadatilum upagaramayi😇👍/nice to hear kuttikaala kada😊/👌arrangements

  • @anujacob5745
    @anujacob57453 жыл бұрын

    Nostalgic memories 😘

  • @sumanroy9347
    @sumanroy93473 жыл бұрын

    Superb presentation and nice methods you have adapted in your kitchen, nice to listen as usual God bless, thankyou 🥰🥰🥰❤❤❤💥💥💥👍👍🙏

  • @gardenplantsmalayalam7579
    @gardenplantsmalayalam75793 жыл бұрын

    ആദ്യമായി പാചക അറിവ് പകർന്നു thaneth ഇവരുടെ പാചക പുസ്തക ത്തിൽ നിന്നായിരുന്നു 🥰

  • @radhikamoorthy7230
    @radhikamoorthy7230Ай бұрын

    Super... യൂസ്ഫുൾ വീഡിയോ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @sumojnatarajan7813
    @sumojnatarajan7813 Жыл бұрын

    Very informative video teacher congratulations 🙏🙏🙏

  • @binicr5352
    @binicr53523 жыл бұрын

    ടീച്ചറുടെ സംസാരം കേൾക്കാൻ തന്നെ എത്ര രസമാണ്, എത്ര മധുരമാണ് ' കാണുമ്പോൾ തന്നെ വളരെ ഇഷ്ടത്തോടെ കൗതുകത്തോടെ കേട്ട് ഇരിക്കാൻ ഒരു പാടിഷ്ടമാണ്

  • @anithak.n2681
    @anithak.n26813 жыл бұрын

    Enganathe vedeos enik bhayakara ishtam.thank you teacher.

  • @bencymathew7605
    @bencymathew76053 жыл бұрын

    ഇന്നത്തെ തലമുറക്ക് ഏറ്റവും പ്രേയോജനം

  • @sarathps1983
    @sarathps19832 жыл бұрын

    Background ile plant(Right side) ethanennu ഒന്ന് പറയുമോ please🙏.

  • @noorjahankunnath5499
    @noorjahankunnath54993 ай бұрын

    Very good usefully vidios thanksgiving,, ഞൻ ഇപ്poza കണ്ടത്,,❤❤🎉

  • @radhisanal8501
    @radhisanal85013 жыл бұрын

    Orupadu ezhtamayee teacher thanku👍

  • @shilushaalshilus8009
    @shilushaalshilus80093 жыл бұрын

    മാഷാ അല്ലാഹ് . ഇതെല്ലാം പുതിയ തലമുറ കേട്ട് പ്രാവർതീകമാകട്ടെ. ടീച്ചറേ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @sruthianeesh
    @sruthianeesh3 жыл бұрын

    Thank you teacher....for good information...

  • @bhasiraghavan3141
    @bhasiraghavan31413 жыл бұрын

    Useful video thank you Teacher

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist74273 жыл бұрын

    Fridge കാണിച്ചപ്പോൾ ഞാൻ തൊട്ട് വണങ്ങാൻ ആഗ്രഹിക്കുന്ന ആ പാദം കണ്ടു 🙏🙏bless me🙏

  • @raghigirish8266
    @raghigirish82663 жыл бұрын

    Good video.. Thank u teacher👍🌸

  • @valsalakumari90
    @valsalakumari903 жыл бұрын

    ടീച്ചർ അമ്മ സംസാരിയ്ക്കുന്നത് വളരെ ഇഷ്ടമാണ്. കൂടെ കുറെ അറിവുകളും. എന്നെ പഴയ കാലത്തേക്ക് കൊണ്ട്പോയി. വളരെs സംതോഷം

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    സ്നേഹം സന്തോഷം

  • @name1name278

    @name1name278

    3 жыл бұрын

    എനിക്കും പഴയ ഓർമ്മകൾ വളരെ സന്തോഷം ടീച്ചറമ്മയെ

  • @shilpasandeep7384

    @shilpasandeep7384

    3 жыл бұрын

    kzread.info/dash/bejne/mJ-Yz7WdnLS7Z7Q.html

  • @sobhanabalan6693

    @sobhanabalan6693

    Ай бұрын

    Y67​@@cookingwithsumateacher7665

  • @beenasajeev2419
    @beenasajeev24193 жыл бұрын

    Thank you teacher amma🙏🙏🙏🌹🌹🌹

  • @sujavarghese515
    @sujavarghese5153 жыл бұрын

    Teacher Ammamma.. .wow..beautiful...

  • @sumathankappan8631
    @sumathankappan86312 ай бұрын

    Very good suma teacher thank you.

  • @sunithakumari8156
    @sunithakumari81563 жыл бұрын

    Nalla rasayittund teacherinte parachil.👍👍

  • @mariammak.v4273
    @mariammak.v42733 жыл бұрын

    Good.very informative vedio.reg.vessals I am following the same methods thus the way we can save time,water,cleaning material.effort ete, ete.thank you teacheramma.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    Yes of course molu

  • @rislafathima2759
    @rislafathima27593 жыл бұрын

    Teacherinte voice,smile very cute

  • @seethaprasanth6119
    @seethaprasanth61193 жыл бұрын

    Good information teacher....

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    🤗🤗🤗

  • @ushaunni8389
    @ushaunni83893 жыл бұрын

    ടീച്ചറെ നന്നായിട്ടുണ്ട് വിവരണം കേട്ടുകൊണ്ടിരിക്കാൻ നല്ല രസം .👍

  • @nksobha2650
    @nksobha26503 жыл бұрын

    Ente teacher amme....arum paranjutharatha karyangal...love u

  • @deepat5088
    @deepat50883 жыл бұрын

    Very useful video, teacher. Please make more such videos 😊

  • @geethaprasad9775
    @geethaprasad97753 жыл бұрын

    Beautiful,!!!! Beautiful!!!!

  • @SherlyGDY
    @SherlyGDY3 жыл бұрын

    GOD bless you.... Amma....❤️❤️❤️🔥

  • @lalibabumathew7738

    @lalibabumathew7738

    3 жыл бұрын

    Hi very nice presentation

  • @reshmasivan70
    @reshmasivan703 жыл бұрын

    Nalla sheelangal aru paranju thannalum njan kelkkarund... Teacher paranjuthannappol othiri bahumanathode ente adukkalayile poraymakal manasilakkunnund.... Thank you teacher

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    Ok molu

  • @jyothipk7334
    @jyothipk73343 жыл бұрын

    Victoria collegele chemistry lab days ormavarunnu teacher.afukkalayil njanum ingananu.athukondanu match box poleullaadukkalayilum pachakam cheyyam

  • @lisammathomas4043
    @lisammathomas40433 жыл бұрын

    Very good & interesting presentation Teacheramma👍

  • @ushakumari5374
    @ushakumari53743 жыл бұрын

    Super 👌👌👌

  • @sunithasanthosh2254
    @sunithasanthosh22543 жыл бұрын

    Mam , really I went back to my college days. hectic lab classes exams 🙏 thanks a lot for sharing your experiences

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    My pleasure 😊

  • @philipa9130
    @philipa91303 жыл бұрын

    Thank you dear teacher . You helped me to visualise my Chemistry lab (72 _ 74batch ) once again in my mind . How neatly you have organized your kitchen ! Take care nd be safe .

  • @meenudevi3312
    @meenudevi33123 жыл бұрын

    ഇതൊക്കെ മതി പൊന്നെ എന്നും കാണാലോ 💓👏💓💓cooking വീഡിയോ തന്നെ വേണമെന്നില്ലല്ലോ.. ഇതൊക്കെ ആണ് കൂടുതൽ ഇഷ്ടം... ഒരുപാട് ഇഷ്ടം ടീച്ചറമ്മ 😘😘

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    വരാമേ

  • @meenudevi3312

    @meenudevi3312

    3 жыл бұрын

    @@cookingwithsumateacher7665 ഒരുപാട് സന്തോഷം 💓💓💓💓😊😘😘😘

  • @lathapadmakumar2348
    @lathapadmakumar23483 жыл бұрын

    Very very super dear teacher.👍👍

  • @bini_bharathan
    @bini_bharathan3 жыл бұрын

    Chemistry teacher... 😍😍😍എന്റെ പ്രിയപ്പെട്ട jancy ടീച്ചർ.. അറിയാതെ എത്ര ടെസ്റ്റ്ടുബ് പൊട്ടിപ്പോയിട്ടുണ്ട്.. കുറെ വഴക്കും കേട്ടിട്ടുണ്ട് 😄😄

  • @faseelayousaf5135

    @faseelayousaf5135

    3 жыл бұрын

    ബിനിയെ.. കാണാറില്ലല്ലോ

  • @ratnakalaprabhu5270
    @ratnakalaprabhu52703 жыл бұрын

    Kidalen vivaranam teacher super super.🙏🙏🙏🙏🙏 Pranamam

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    🤗🤗🤗🤗🤗

  • @daulathbhaldar6567
    @daulathbhaldar65673 жыл бұрын

    🙏🏼🙏🏼🙏🏼 orupadu thanks Teacher 🥰🥰🥰🥰🥰

  • @parvathy99
    @parvathy993 жыл бұрын

    First time kanukayan njan ee channel. I like this very much and your presentation also madem. ....

  • @minipradeep9849
    @minipradeep98493 жыл бұрын

    Ammayude adukkala kandapol othiri santhosham

  • @gracemichael4119
    @gracemichael41193 жыл бұрын

    Got a new idea to store things in the alphabetical order. Thanks for sharing your wonderful thoughts.

  • @aishuremya2914
    @aishuremya29143 жыл бұрын

    Amma nice looking...I remembered my college chemistry lab

  • @footballedit1067
    @footballedit10673 жыл бұрын

    👍🌹 Nice one Ma'am. Thankyou

  • @babyjyothi506
    @babyjyothi5063 жыл бұрын

    Sooooo sweeeet....Namasthe Teacher..🙏🙏

  • @Prameela589
    @Prameela5893 жыл бұрын

    So sweet teacher amme...ithupole paranju tharan oral veettilundenkil ellarum adukkum chittayum padikkum...aalu ella veettilum undakum but kelkkanulla manasundayal mathi ath amma ayikotte ammayiamma ayikkotte 😊😊😊😊

Келесі