VENICE Malayalam Travel Diary || വെനീസ് - മലയാളം ട്രാവൽ ഡയറി| malayalam vlog

Ойын-сауық

ഞങ്ങളുടെ വെനീസ് യാത്രയുടെ വിവരങ്ങളും ഇവിടം സംന്ദർ ശിക്കുന്നവർക്ക് വേണ്ടിയുള്ള കുറച്ചു ടിപ്സുകളും.
ഗൊണ്ടോല യാത്ര വെറും രണ്ട് യുറോക്ക് നടത്തുന്നത് എങ്ങിനെയെന്ന് കാണുവാൻ ഈ ലിങ്ക് കാണുക
• Venice Travel Tips 1 :...
വെനീസ് മുകളിൽ നിന്നുമുള്ള കാഴ്ച ഫ്രീ ആയി കാണുന്നതിന് ബുക്ക് ചെയ്യേണ്ട ലിങ്ക്
www.dfs.com/t-fondaco/rooftop...
പാദുവ Padua : • PADUA (PADOVA) - Mala...
എന്റെ ചാനൽ
/ sebicheriyan
cheriyansebi
telegram : t.me/sebicheriyan
#venice
#malayalam
#traveldiary
#venicetraveldiary
#venezia
#gondola2euro
#freearialview
#sanmarco
#malayalamvlogfromitaly
#santamariadellasalute
#hotelmarconi
#rialtobridge

Пікірлер: 36

  • @MrItalianStallion99
    @MrItalianStallion994 жыл бұрын

    Thanks for this super informative video

  • @sopnasanjari629
    @sopnasanjari629 Жыл бұрын

    U done well brooo... Keep it up....

  • @KishoRudranOnline
    @KishoRudranOnline Жыл бұрын

    നല്ല വിവരണം...🎉

  • @deepabinumoothedan154
    @deepabinumoothedan1544 жыл бұрын

    Ryan..singer🤩🤩

  • @Euromallus
    @Euromallus4 жыл бұрын

    Wow സൂപ്പർ ..👍😃

  • @sebicheriyan

    @sebicheriyan

    4 жыл бұрын

    Thank you 👍

  • @salyxavier3475
    @salyxavier34753 жыл бұрын

    Thank you for this super video God bless, 😇👌👍🌹

  • @sebicheriyan

    @sebicheriyan

    3 жыл бұрын

    👍

  • @deepabinumoothedan154
    @deepabinumoothedan1544 жыл бұрын

    Super...venice il 2 times poyitundenkkilumm ....njan ithonnum kandittillaa....ippol kanduu....good informations...🤗

  • @fannyagnazco7504

    @fannyagnazco7504

    4 жыл бұрын

    Ciao diya sono elisa peragine

  • @Babsworld
    @Babsworld3 жыл бұрын

    interesting Video

  • @anupeter4198
    @anupeter41984 жыл бұрын

    Actually eppola Venice serikkum kande,, 😊

  • @sebicheriyan

    @sebicheriyan

    4 жыл бұрын

    Thank you

  • @rajimadhavanpillaimadhavan7023
    @rajimadhavanpillaimadhavan70234 жыл бұрын

    Ow beautiful

  • @sebicheriyan

    @sebicheriyan

    4 жыл бұрын

    Thank you

  • @BrothersHoodA4
    @BrothersHoodA44 жыл бұрын

    അടിപൊളി വീഡിയോ

  • @sebicheriyan

    @sebicheriyan

    4 жыл бұрын

    നന്ദി👍

  • @BrothersHoodA4

    @BrothersHoodA4

    4 жыл бұрын

    @@sebicheriyan എന്റെ കുഞ്ഞു വിഡിയോസും കാണണേ

  • @daisypeter916
    @daisypeter9163 жыл бұрын

    ❤️

  • @mathewjoseph3223
    @mathewjoseph32233 жыл бұрын

    very goog

  • @ashrafvalavil7085
    @ashrafvalavil7085 Жыл бұрын

    👍👌💞❤️

  • @nobyabraham7666
    @nobyabraham766611 ай бұрын

    🙂🙂🙂🙂🙂👍👍

  • @anaghajaison5531
    @anaghajaison55312 жыл бұрын

    and exquse me how do you get to murrano and burrano from venice is it ferry and from where do get it

  • @sebicheriyan

    @sebicheriyan

    2 жыл бұрын

    We took vaporetto from Fonte Nove. അതെടുത്താണ് Burano യിലേക്ക് ഞങ്ങൾ പോയത്. പോകുന്നതും വരുന്നതും Murano കൂടിയാണ്. ആദ്യ ദിവസം വൈകിയതിനാൽ ഞങ്ങൾ Murano യിൽ തിരിച്ച് വന്നപ്പോൾ ഇറങ്ങിയില്ല പകരം San Marco square അടുത്തു നിന്നും Murano യിലേക്ക് boat ഉണ്ട് . അതെടുത്താണ് ഞങ്ങൾ Murano കണ്ടത്.

  • @ashkk4125
    @ashkk4125 Жыл бұрын

    ബ്യാഗ് means 🤔

  • @jijeshjagadeesan3428
    @jijeshjagadeesan34284 жыл бұрын

    Super bro

  • @sebicheriyan

    @sebicheriyan

    4 жыл бұрын

    Thank you 👍

  • @anaghajaison5531
    @anaghajaison55312 жыл бұрын

    how much was the hotel amount

  • @sebicheriyan

    @sebicheriyan

    2 жыл бұрын

    We got offer from hotels.com : paid 82 euros/4 people including breakfast

  • @jaisonpayyappilly5208

    @jaisonpayyappilly5208

    2 жыл бұрын

    @@sebicheriyan thank you

  • @Rizwan_nbr
    @Rizwan_nbr3 жыл бұрын

    Venice visit cheyyaan pattiya season etha😊😍

  • @sebicheriyan

    @sebicheriyan

    3 жыл бұрын

    ജൂൺ മുതൽ സെപ്റ്റംബർ വരെ ...തിരക്ക് കൂടുതലുണ്ടാകും ... കാർണിവൽ ഫെബ്രുവരിയിലാണ്

  • @KrishnaKumar-qf9nl
    @KrishnaKumar-qf9nl2 жыл бұрын

    PRESENTER IS MORE WORRIED ABOUT MONEY..CHARGES.. BORING..

  • @sebicheriyan

    @sebicheriyan

    2 жыл бұрын

    യാത്രയ്ക്ക് കൃത്യമായി എത്ര പണം വേണ്ടി വരുമെന്ന് ആരും പറയാറില്ല അത് അറിഞ്ഞ് വേണം യൂറോപ്പിൽ യാത്ര ചെയ്യാൻ . പണം ഇല്ലാത്തവർക്ക് യാത്ര ചെയ്ത് സ്ഥലങ്ങൾ കാണാനായിട്ടാണ് എത്ര ചാർജ് വരുന്നു എന്ന് പ്രത്യേകം പറയുന്നത്. സ്വന്തം കാറിൽ വെനീസിലെത്തി പ്രൈവറ്റ് ബോട്ട് എടുത്ത് വളരെ മനോഹരമായി ചിത്രീകരിക്കുന്ന നിരവധി വീഡിയോകൾ KZread ൽ ലഭ്യമാണ്. എന്നാൽ ചിലവ് കുറഞ്ഞ രീതിയിൽ അതേ സ്ഥലം കണ്ടു വരാനുള്ള സാധ്യതയും അതിന്റെ വീഡിയോസും കിട്ടുക ബുദ്ധിമുട്ടാണ്. പിന്നെ Boring അത് ഉണ്ടാകും കാരണം മറ്റുള്ളവരെ പോലെ പ്രേക്ഷകരെ കാണിച്ച് ആളുകളെ കാഴ്ചക്കാരായി നേടാൻ വേണ്ടി ഉണ്ടാക്കുന്ന വീഡിയോ അല്ല. പോകുന്ന സ്ഥലങ്ങൾ ഓർമ്മയിൽ ഞങ്ങൾക്ക് സൂക്ഷിക്കാനും ഞങ്ങളുടെ കൂട്ടുകാർക്ക് അവിടെ ചെല്ലുമ്പോൾ കുറച്ചെങ്കിലും ബുദ്ധിമുട്ട് കുറയ്ക്കാനും വേണ്ടി മാത്രമുള്ളതാണ്.

  • @KrishnaKumar-qf9nl

    @KrishnaKumar-qf9nl

    2 жыл бұрын

    @@sebicheriyan thanks

Келесі