Santhosh George Kulamgara's reply to World's Most Beautiful Place

#SathoshGeorge #Sancharam #WhatsAppVideosGallery #Safari
#Travel
Tajikistan is a country in Central Asia surrounded by Afghanistan, China, Kyrgyzstan and Uzbekistan.
#WithMe #EarthDay

Пікірлер: 1 800

  • @WhatsAppVideosGallery
    @WhatsAppVideosGallery3 жыл бұрын

    Watch more at Santhosh George Kulangara Playlist : kzread.info/head/PLIyRNOdLykvb66ome8pTNPQez1UrNn_6x

  • @elizabethvarghese1798

    @elizabethvarghese1798

    2 жыл бұрын

    എന്റെ ഇൻഡ്യ

  • @sreegithjoel8919

    @sreegithjoel8919

    2 жыл бұрын

    Nice

  • @bharathiamma9569

    @bharathiamma9569

    Жыл бұрын

    1

  • @sonutechtravel

    @sonutechtravel

    8 ай бұрын

    👍♥️

  • @graphicworldchathannoor2953

    @graphicworldchathannoor2953

    2 ай бұрын

    ​@@elizabethvarghese1798as S 😂abscess 😂ws 222😂😂😂😂xuuuaa

  • @jithinms8921
    @jithinms89213 жыл бұрын

    കിട്ടിയ ഒരു ജീവിതം ഏറ്റവും നന്നായി ഉപയോഗിച്ച ഒരു മനുഷ്യൻ... 😍 He is the explorer... 🔥

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    സത്യം

  • @minimani8787

    @minimani8787

    3 жыл бұрын

    Exactly

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Ya

  • @anu7982

    @anu7982

    3 жыл бұрын

    True !

  • @meghars7955

    @meghars7955

    3 жыл бұрын

    Exactly

  • @nazeerabdulazeez8896
    @nazeerabdulazeez88963 жыл бұрын

    ആദിത്യ മര്യാദ ഉള്ള ജനത ഉള്ള രാജ്യമാണ് ഏറ്റവും സുന്ദരം എന്നത് അദ്ദേഹത്തിന്റെ നല്ല നിരീക്ഷണം ആണ്.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    അതെ

  • @toms3394

    @toms3394

    3 жыл бұрын

    Exactly

  • @anishjohn4451

    @anishjohn4451

    3 жыл бұрын

    സത്യം .പെരുമാറ്റം നല്ലതല്ലേങ്കിൽ നാട് എത്ര സുന്ദരമായിട്ടും കാര്യമില്ല.

  • @bibinkrishnan4483

    @bibinkrishnan4483

    3 жыл бұрын

    Exactly.... that's true.

  • @rafik8395

    @rafik8395

    3 жыл бұрын

    Angane nokkumpol ettavum vrithiketta naadu Keralamaakum. Vidhesha sandharshakare nammal chooshanam cheyyane nokkiyittolloo

  • @anandmvanand8022
    @anandmvanand80223 жыл бұрын

    ഈശ്വരാ... താജിക്കിസ്ഥാനിലെ ആ മുത്തശ്ശിയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകണേ.......

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    അതെ

  • @rashikc96

    @rashikc96

    3 жыл бұрын

    Aameen

  • @lulujaan4u

    @lulujaan4u

    3 жыл бұрын

    @Anand, താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകുമാറാകട്ടെ ..you too have a beautiful soul, May god bless.

  • @studiogamingindia

    @studiogamingindia

    3 жыл бұрын

    Aameen

  • @anandmvanand8022

    @anandmvanand8022

    3 жыл бұрын

    @@lulujaan4u താങ്കൾക്കും കുടുംബത്തിനും കൂടി സകലവിധത്തിലുള്ള ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നന്ദി..

  • @elizabethkoodal1693
    @elizabethkoodal16933 жыл бұрын

    കണ്ടാലും കണ്ടാലും മടിപ്പ് തോന്നാത്ത ഒരു ചാനൽ അതാണ് "Safari".

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @elizabethkoodal1693

    @elizabethkoodal1693

    3 жыл бұрын

    @@WhatsAppVideosGallery 🤩

  • @alociousjoy2469

    @alociousjoy2469

    3 жыл бұрын

    Sathymmm

  • @karthikshaji9067

    @karthikshaji9067

    3 жыл бұрын

    'Sancharam' program aadei.. 'Safari' aanu channel. Ennaalum cheriya thettalle.. Swaabhaavikam.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😂

  • @askarabdulla387
    @askarabdulla3873 жыл бұрын

    കണ്ടില്ലേ ഒരറ്റ സ്ത്രീയുടെ പെരുമാറ്റം കൊണ്ട് ലോകത്തിൽ ഏറ്റവും സുന്ദര മായ നാട് അതാണ് എന്ന് പറഞ്ഞു..... So യുദ്ധം കൊണ്ടല്ലസ്നേഹം കൊണ്ട് ലോകം കീഴടക്കുക...

  • @nl4075

    @nl4075

    3 жыл бұрын

    🙂

  • @Rachel-qx6vc

    @Rachel-qx6vc

    3 жыл бұрын

    Nala words👏👏👏👏

  • @Darkstallion566

    @Darkstallion566

    3 жыл бұрын

    മോഡിയെ കാണിച്ചിട്ട് നമ്മുടെ രാജ്യം സുന്ദരനാണെന്ന് നമുക്ക് ലോകത്തോട് പറയാം 👍👍

  • @picket4357

    @picket4357

    3 жыл бұрын

    @@Darkstallion566 😂😂

  • @johnhonai8045

    @johnhonai8045

    3 жыл бұрын

    @Prophet Of Aazhakadal 😂🤣

  • @sudheeshas8212
    @sudheeshas82123 жыл бұрын

    സ്നേഹം തന്നെയാണ് യഥാർത്ഥ സൗന്ദര്യം .......

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😅

  • @toms3394

    @toms3394

    3 жыл бұрын

    Exactly

  • @harikrshnan7469

    @harikrshnan7469

    3 жыл бұрын

    ❤️

  • @sonasreedhar.1669

    @sonasreedhar.1669

    3 жыл бұрын

    👍

  • @nidheesh2302

    @nidheesh2302

    3 жыл бұрын

    👌😍

  • @SahadCholakkal
    @SahadCholakkal3 жыл бұрын

    Great Sir 😍 സ്വന്തം പഞ്ചായത്ത്‌ മാത്രം കണ്ട് കൊണ്ട് നൂറാം വയസിൽ മരിക്കുന്നതിലും നല്ലതാണ് ലോകം കണ്ട് അമ്പതാം വയസിൽ മരിക്കുന്നത്..

  • @georgemeethal2351

    @georgemeethal2351

    3 жыл бұрын

    Yes. good coment

  • @abhinavprasannan5951

    @abhinavprasannan5951

    3 жыл бұрын

    Point🔥

  • @SuryakiranPrasanth

    @SuryakiranPrasanth

    3 жыл бұрын

    എല്ലാ ലോകവും സ്വന്തം പഞ്ചായത്ത് ിൽ കാണാ൯ കഴിയുന്നവരാണ് യഥാർത്ഥ ഭാഗൃവാന്മാ൪

  • @jeesonignassious6599

    @jeesonignassious6599

    3 жыл бұрын

    Satyam

  • @rayanriyas4

    @rayanriyas4

    3 жыл бұрын

    👏👏👏👏

  • @snehabiju1699
    @snehabiju16993 жыл бұрын

    ആ മുത്തശ്ശി യേ ദൈവം അനുഗ്രിക്കട്ടെ

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

  • @oommenphilip9297

    @oommenphilip9297

    3 жыл бұрын

    This world survives because of people like the old lady mentioned by George. Love conquers.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    True

  • @johnjojo1222
    @johnjojo12223 жыл бұрын

    A real human being SGK , one of the luckiest human being.

  • @rohits4272

    @rohits4272

    3 жыл бұрын

    Why do u think you are unlucky?

  • @johnjojo1222

    @johnjojo1222

    3 жыл бұрын

    @@rohits4272 njan unlucky anennu paranjillallo...

  • @Amal.Rasheed

    @Amal.Rasheed

    3 жыл бұрын

    He attracted luck to him by working hard ❤️

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    He is lucky

  • @christofrancisn7582

    @christofrancisn7582

    3 жыл бұрын

    Anthu lucky athahathinda hardwork annu ithrakum success Avan karanamm.

  • @girlsonfire8988
    @girlsonfire89883 жыл бұрын

    *പണ്ട് tajikistan സഞ്ചാരം episode കണ്ടിട്ടുണ്ട്. വളരെ സന്തോഷവും മനസ്സിൽ തട്ടുന്ന ഒരു episode ആണ് കണ്ണു നിറഞ്ഞു പോയി*

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    അറിഞ്ഞതിൽ സന്തോഷം

  • @opposervice1345

    @opposervice1345

    3 жыл бұрын

    Tajikistahn epi കിട്ടാൻ എന്താണ് വഴി

  • @peace-vp

    @peace-vp

    3 жыл бұрын

    Respected country and person

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    KZread ൽ നോക്കിയേ

  • @opposervice1345

    @opposervice1345

    3 жыл бұрын

    @@WhatsAppVideosGallery കാണുന്നില്ല

  • @Coolbois432
    @Coolbois4322 жыл бұрын

    ലോകമേ തറവാട് ആക്കിയ ഒരേ ഒരു മനുഷ്യൻ നിങ്ങൾ മാത്രമാണ്..... 🌹🇮🇳

  • @anz9239
    @anz92393 жыл бұрын

    എന്റെ ഉമ്മുമ്മയെ ആണ് ഞാൻ എന്റെ സങ്കല്പത്തിൽ കണ്ടെ . എന്റെ പൊന്നു ഉമ്മുംമ മരണപെട്ടുപോയി.ighane ഉള്ളവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    സത്യമോ ?

  • @adv.anusha3553
    @adv.anusha35533 жыл бұрын

    സഞ്ചാരം കാണുമ്പോൾ ഈ മനുഷ്യനോട് അസൂയ തോന്നിയിട്ടുണ്ട്...മലയാളിയെ ലോകം കാണാന് പഠിപ്പിച്ച വ്യക്തി.....വെറും കുറെ സ്ഥലങ്ങൾ പോയി shoot ചെയ്യുക അല്ല അദ്ദേഹം ചെയ്യുന്നത്...ഓരോ രാജ്യത്തിന്റെയും ചരിത്രവും സംസ്കാരവും ഒക്കെ ആയി വലിയ അറിവിന്റെ മറ്റൊരു ലോകമാണ് നമുക്ക് കാണിച്ചു തരുന്നത്...നമ്മൾ ഒരു സ്ഥലത്ത് പോകുമ്പോ അവിടുന്നു സെൽഫീ എടുക്കാനും social media യിൽ share ചെയ്യാനും മാത്രമേ ശ്രമിക്കുന്നുള്ളൂ...അതു എന്താണ് എന്ന് മനസിലാക്കാൻ ശ്രമിക്കാറില്ല... അദ്ദേഹം ഓരോ രാജ്യത്തെ പറ്റിയും ആഴത്തിൽ പഠിക്കുന്നു...നമ്മളിലേക്ക് അതു എത്തിക്കുന്നു....ഒരു മലയാളി ആണ് അദ്ദേഹം എന്നതിൽ നമുക്ക് അഭിമാനിക്കാം

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    Yes exactly

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    Tajikistan trailer sancharam ile താഴത്തെ കമന്റ്സ് ഞാൻ വായിച്ചിട്ടുണ്ട് പലരും വർഗീയതയുടെ നിഴൽ വീണ comments aanu ഇട്ടത്....

  • @bariee

    @bariee

    3 жыл бұрын

    @@Mrfacts_ge nothing but hate towards islamm y9

  • @alfakk3578

    @alfakk3578

    3 жыл бұрын

    വളരെ ശരിയാണ്.

  • @sijokurian6397
    @sijokurian63973 жыл бұрын

    നമ്മൾ കേൾക്കേണ്ടത് ഇങ്ങേരെപോലെയുള്ളവരെയാണ്..... ലോകത്തോളം വലുതാണ് ലോകം കണ്ടവന്റെ വാക്കുകൾ 🥰🥰

  • @heroesworld6476

    @heroesworld6476

    2 жыл бұрын

  • @shineysunil537

    @shineysunil537

    2 жыл бұрын

    Correct

  • @sanishpt1424

    @sanishpt1424

    Жыл бұрын

    👍

  • @jelittajose5437

    @jelittajose5437

    Жыл бұрын

    True

  • @prajithkarakkunnel5482

    @prajithkarakkunnel5482

    Жыл бұрын

    കേൾക്കേണ്ടത്, എവിടുന്നു കിട്ടുന്നുണ്ടോ ഈ പ്രയോഗം, കുറേ എണ്ണം ഉണ്ട് എന്നെ കേൾക്കാൻ, എന്നൊക്ക പറഞ്ഞു അടുത്ത കാലത്ത് മലയാളത്തിൽ കണ്ടു വരുന്ന പ്രയോഗങ്ങൾ ഏതോ ഒരുത്തൻ ഇംഗ്ലീഷ് തർജമ ചെയ്തത് എല്ലാരും കൂടി പ്രചരിപ്പിച്ചു.. നമ്മൾ കേൾക്കേണ്ടത് ഇങ്ങേരേ പോലെയുള്ളവർ പറയുന്നതാണ് എന്ന് ആയിരുന്നെങ്കിൽ ഒരു ഭംഗി ഉള്ള വാചകം ആയേനെ, അല്ലാതെ ഇങ്ങനെ വലിയ സാഹിത്യ ജീവി ആണെന്ന് പറഞ്ഞു ഇംഗ്ലീഷ് തർജമ അല്ല പ്രയോഗിക്കേണ്ടത്.

  • @siddiquekollam329
    @siddiquekollam3293 жыл бұрын

    ഇദ്ദേഹത്തിന്റെ വ്യക്തിത്വത്വം അനുപമമാണ്. സഞ്ചാരതിനോടൊപ്പം സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും പ്രശംസനീയമാണ്....

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @basithbazi8242
    @basithbazi82423 жыл бұрын

    Well said ഒരു മനുഷ്യൻ നന്നായാൽ അവന്റെ വീട് നന്നായി വീട് നന്നായാൽ നാട് നന്നായി നാട് നന്നായാൽ രാജ്യം തന്നെ നന്നായി എന്താലേ....😊😊😊

  • @commentpranthan9992

    @commentpranthan9992

    3 жыл бұрын

    Athan ivide kandath.

  • @MoosakuttyThandthulan

    @MoosakuttyThandthulan

    3 жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര എന്റെ മനസ്സിൽ ഇടംപിടിച്ച ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒന്നാമൻ 💐💐💐💓💓💓💞💞💞🤗🤗🤗🥰😍💝🌺🌹

  • @bujuvlogs8021

    @bujuvlogs8021

    3 жыл бұрын

    👍

  • @HumbledSlave

    @HumbledSlave

    3 жыл бұрын

    Pakshe oru chayakkada clutch pidikkathe poyathinte anu nammude rajyam innanubhavikkunnath 😂😂

  • @HumbledSlave

    @HumbledSlave

    3 жыл бұрын

    @jhon wick ആരെങ്കിലും അങ്ങനെ ചെയ്തെങ്കിൽ അവരോടു പോയി ചോദിക്കണം മിച്ചർ... വേഷം കണ്ട് ആളെ മനസ്സിലാക്കുന്ന പ്രധാനമന്തിയുടെ നാട്ടിൽ പേര് കണ്ട് രാഷ്ട്രീയം മനസ്സിലാക്കുന്ന പുത്തിമാൻ..!

  • @rafeeqdanishali6608
    @rafeeqdanishali66082 жыл бұрын

    ഒരാൾ മാറ്റ് ഒരാളെ സ്നേഹം കൊണ്ട് കീഴ്ടക്കി എന്ന് പറയുമ്പോൾ അത് കേൾക്കുന്നവന്റെ മനസ്സുപോലും സന്തോഷിക്കുന്നു അതാണ് സ്നേഹത്തിന്റെ വില ആ നാട് എന്നും നമ്മുടെ ഓർമയിൽ നില്കും

  • @underworld2858
    @underworld28583 жыл бұрын

    തീർച്ചയായും. ആ മുത്തശ്ശിയുടെ നാട് തന്നെയാണ് ഏറ്റവും സുന്ദരം..

  • @udayabanucp7833
    @udayabanucp78333 жыл бұрын

    അനുഭവ സമ്പന്നൻ..... a legend even in his life time

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    സത്യം

  • @albinrobin7985

    @albinrobin7985

    3 жыл бұрын

    സത്യം

  • @rameshpn9992

    @rameshpn9992

    3 жыл бұрын

    unfortunately we Malayalees not able to exploit his experience

  • @ajinshac.s9031
    @ajinshac.s90313 жыл бұрын

    He deserves TOURISM MINISTER of our country

  • @creationsneeds
    @creationsneeds3 жыл бұрын

    ഞാൻ ഇത്രയും കാലം കേട്ടിരുന്നത് തജികിസ്താൻ ഒരു ഏകാധിപതിയുടെ കീഴിലുള്ള രാജ്യമാണ് എന്നാണ്. ഇപ്പോൾ മനസ്സിലായി ഭരണം ആരുമാവട്ടെ അവിടുത്തെ ജനങ്ങളുടെ മനസ്സാണ് ആ രാജ്യത്തെ മനോഹരമാക്കുന്നത്.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @Rozario00723

    @Rozario00723

    2 жыл бұрын

    ആ രാജ്യം തുർക്ക് മെനിസ്ഥാനാണ്.

  • @BruceWayne-qe7bs

    @BruceWayne-qe7bs

    2 жыл бұрын

    @@Rozario00723 അവിടെ ഏതു രാജ്യം ആണ് democrasy

  • @musthafamustha2860
    @musthafamustha28603 жыл бұрын

    ഇങ്ങനെ നിങ്ങളെ സൽക്കരിച്ച ഈ വൃദ്ധ സ്ത്രീയെപ്പോലെയുള്ള ആളുകൾ കേരളത്തിലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി ഉണ്ടായിരിക്കാം എങ്കിലും ഇത്ര ആത്മാർത്തതയോടെ പ്രാർത്ഥിക്കുന്നവരൊന്നും നമ്മുടെ നാട്ടിലുണ്ടോ എന്നെനിക്കു തോന്നിയിട്ടില്ല താങ്കളുടെ യാത്രകളെക്കുറിച്ച് വളരെ സത്യ സന്തമായി എല്ലാം തുറന്നു പറയുന്ന സന്തോഷ് ജോർജിന് അഭിനന്ദനങ്ങൾ അദ്ദേഹത്തിൻ്റെ യാത്രാവിവരണത്തിന് കാതോർത്തിരിക്കുന്ന സദസ്സിനും അഭിനന്ദനങ്ങൾ

  • @Lifelong-student3
    @Lifelong-student34 жыл бұрын

    എന്റെ പൊന്നെ, അദ്ദേഹത്തിന്റെ ഓരോ വാക്കുകളുടെ ആഴവും എന്നെ സ്പർശിച്ചു...ഏറ്റവും സുന്ദരമായ രാജ്യം എന്ന് പറയുന്നത് പുറമോടിയിലല്ല മറിച് അപരിചിതരെ എങ്ങനെ treat ചെയ്യുന്നു എന്നതിലാണ് അതിനാൽത്തന്നെ പലർക്കും പല അഭിപ്പ്രായമായിരിക്കും...wise words..🤩

  • @WhatsAppVideosGallery

    @WhatsAppVideosGallery

    4 жыл бұрын

    തീർച്ചയായും

  • @rasheedamuhammedshafi2299

    @rasheedamuhammedshafi2299

    3 жыл бұрын

    മനുഷ്യർ മനുഷ്യരായി ജീവിക്കുക,സഹജീവികളോട് കരുണ കാണിക്കുക,.അതിനേക്കാൾ സുന്ദരമായി ഒന്നും ഇല്ല.

  • @ashrafthandakolil3487
    @ashrafthandakolil34873 жыл бұрын

    സമാധാനം പ്രകൃതി ഭംഗിയിലല്ല, നല്ല മനസ്സിലാണ്.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @shilparajp8281

    @shilparajp8281

    3 жыл бұрын

    True

  • @roshnic8918

    @roshnic8918

    3 жыл бұрын

    facebook.com/seqr.dhiway/photos/a.122888572909468/157458942785764/ the best qr code scanner

  • @kevingeo_

    @kevingeo_

    3 жыл бұрын

    Asgard is not a place, Asgard is where it's people stands..

  • @shineysunil537

    @shineysunil537

    2 жыл бұрын

    Very good correct

  • @manikandan0798
    @manikandan07983 жыл бұрын

    ഒരാളുടെ hardwork ഇനെ ഒരിക്കലും lucky എന്നു വിളിച്ച് പുചിക്കരുത് 👍. രണ്ട് കയ്യും കാലും ഇല്ലാത്തവനും ഹാർഡ് വർക്ക് ചെയ്ത ലോകം ചുറ്റുന്നുണ്ട്...❤️

  • @shibinak6885
    @shibinak68853 жыл бұрын

    ഞാൻ ഓർക്കുന്നു ആ എപ്പിസോഡ്. ആ മുത്തശ്ശിയുടെ സൽക്കാരം മനസിൽ നിന്ന് പോവില്ല 😪😘..

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

  • @ceeyechsulthan6425

    @ceeyechsulthan6425

    3 жыл бұрын

    Link plz

  • @mychoice228

    @mychoice228

    2 жыл бұрын

    Link plzz

  • @mathewkl9011

    @mathewkl9011

    2 жыл бұрын

    I too. 🙏

  • @MohammedAli-ze7pp

    @MohammedAli-ze7pp

    Жыл бұрын

    അത് എത്രമേത്ത എപ്പോസിടാണ്

  • @Shanu-xd3ix
    @Shanu-xd3ix7 ай бұрын

    ലോകത്തിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയ മനുഷ്യൻ ഇങ്ങേര് ആണ്....... ഒറ്റ ജീവിതം കൊണ്ട് എല്ലാം സ്ഥലങ്ങൾ കാണാൻ പറ്റിയ മനുഷ്യൻ ❤️

  • @mridulam568
    @mridulam5682 жыл бұрын

    സന്തോഷ്‌ കുളങ്ങര, എല്ലാവർക്കും ഇഷ്‌ട്ടപെട്ട വ്യക്തി 🙏👍

  • @AnasPallikere
    @AnasPallikere3 жыл бұрын

    Tajikistan, best hearted people

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Good people are everywhere

  • @haroldmathew646

    @haroldmathew646

    3 жыл бұрын

    I’m continuously travelling to aTajikistan Dushanbe for last 6 year’s

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Do you work there?

  • @lifeeguy5071
    @lifeeguy50713 жыл бұрын

    ഇയാളെ പോലൊക്കെ ജീവിക്കാൻ ആണ് ആഗ്രഹം പക്ഷെ അഞ്ചു പൈസ കൈയിലില്ല 😁

  • @fasilhhh9830

    @fasilhhh9830

    3 жыл бұрын

    😆

  • @traderinmoscow1859

    @traderinmoscow1859

    3 жыл бұрын

    he didnt have in his early stages.....wish need..deeply Nd excution

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😂

  • @daisydaniel5358

    @daisydaniel5358

    3 жыл бұрын

    Me too.i like to go more places.but no money 😭

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Start by going places near you

  • @bigsmokeutube
    @bigsmokeutube3 жыл бұрын

    Santhosh George is also a good human being

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Yes

  • @Achayan53
    @Achayan533 жыл бұрын

    *ഓരോ വാക്കും ഒരായിരം അനുഭവങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നു....SGK...❤️*

  • @abubacker6134
    @abubacker61343 жыл бұрын

    സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. ഹൃദയത്തിൽ തൊട്ടു .

  • @vimalak
    @vimalak2 жыл бұрын

    ഇന്നലെ ആ മുത്തശ്ശിയുടെ എപ്പിസോഡ് സഫാരി ടീവിയിൽ കണ്ടു, വളരെ touching ആയിപ്പോയി 🙏😊

  • @dineshraja8600
    @dineshraja86002 жыл бұрын

    നമ്മേ മനുഷ്യത്വം ഓർമ്മിപ്പിക്കാൻ കഴിഞ്ഞ ഏതു രാജ്യവും സ്ഥലവും ആളുകളും സംസ്കാരങ്ങളും, ആചാരങ്ങളും, വസ്തികളും, പിള്ളേരും എല്ലാം എക്കാലവും അതീവ മനോഹരമാണ് ....

  • @annievarghese7367
    @annievarghese7367 Жыл бұрын

    ആ മുത്തശ്ശി ആണ് ആ നാടിന്റെ യഥാർത്ഥ സൗന്തരിയം കാക്കുന്ന ആൾ 👌🙏👌🙏

  • @riyana9749
    @riyana97493 жыл бұрын

    ഞാനും ഒരു പാട് രാജ്യം കണ്ടിട്ടുണ്ട് ആസ്വതിച്ചിട്ടുണ്ട് ആ യാത്രയിലത്രയും സന്തോഷ് Sir ഉം ഉണ്ടായിരുന്നു എന്ന് മാത്രം അത്രയ്ക്ക് മനോഹരമാണ് അങ്ങയുടെ അവതരണം ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഇന്ത്യയിലെ എല്ലാ മനുഷ്യരും മതവും രാഷ്ട്രിയവും മറന്നു'സന്തോഷത്തോടെ ജീവിക്കാൻ എന്തെ മറന്നു പോകുന്നു അങ്ങ് ഇവിടുത്തെ മന്ത്രി കേമൻ മാർക്കും ഗവൺമെൻ്റ് ജീവനക്കാർക്കുംഒരു ക്ലാസ് കൊടുത്താൽ നന്നാവുന്നതെ ഉള്ളു നമ്മടെ രാജ്യം എന്നു 'എനിക്കു് തോന്നുന്നു

  • @nelsonthekkath4830
    @nelsonthekkath48303 жыл бұрын

    That mom knows what is love!!! And how to enjoy that. Lot of prayers for that mom!!!

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    No jealousy, no ego, nothing negative

  • @ahammedsv4605

    @ahammedsv4605

    2 жыл бұрын

    I am 72 I am sorry I couldnt travel anywhere in the world Really I wasted my time

  • @vahabvahu2078
    @vahabvahu20783 жыл бұрын

    നല്ല സൂപ്പർ മറുപടി നല്ല മനുഷ്യരാണ് ഏറ്റവും നല്ല പ്രകൃതി ഏറ്റവും നല്ല രാജ്യസ്നേഹി 💯

  • @josepaul2212
    @josepaul22122 жыл бұрын

    ലോകത്തിലെ ഏറ്റവും സബ്ജെക്റ്റീവ് ആയ ചോദ്യത്തിന് കൊടുക്കാവുന്ന ഏറ്റവും സുന്ദരമായ, ഒബ്ജെക്റ്റീവ് ആയ മറുപടിയും ഇതായിരിക്കും ❤️❤️❤️ brilliant answer

  • @vrindajobby55
    @vrindajobby553 жыл бұрын

    ആ മുത്തശിയുടെ കഥ മനസിനെ സ്പർശിച്ചു.. അറിയാത്ത നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാകുന്നതു, നമ്മുടെ മനസിന്റെ നന്മ കൊണ്ട് ആണ്.. 🌹🌹 all the best...❤❤

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

  • @purushothamankani3655
    @purushothamankani36552 жыл бұрын

    my god .. this man is a legend .. what a great man he is ..! thank god for having given me ears and eyes to see and hear him .. i am proud to be a Keralite where sgk was also born .. his every word is meaningful .. those students who wish to have doctorate in humanity or ethical values u just hear his talks and prepare a thesis based on the talks and present it any university in India or abroad u will definitely be awarded with a doctorate ..! GREAT man ..

  • @sahishnut9118

    @sahishnut9118

    Жыл бұрын

    Excellent

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm55902 жыл бұрын

    അദ്ദേഹം മനോഹരമായ രാജ്യത്തെ വിവരിച്ചത് എത്ര മനോഹരമായിട്ടാണ്! തജിക്കിസ്ഥാനും എത്യോപ്യയുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ദരിദ്ര രാജ്യങ്ങളാണ്. ഉഗാണ്ട എന്ന രാജ്യം വർഷങ്ങളോളം ഭരിച്ചിരുന്നത് സ്വാഛാധിപതിയായ ഈദി അമീനായിരുന്നു. സന്തോഷ് ജോർജ്ജ് സാർ അവിടങ്ങളിലൊക്കെ ആകർഷണീയവും മനോഹാരിതയുമായി ക്കണ്ടത് സ്നേഹ സമ്പന്നതയാണ്. സാറിന് അഭിനന്ദനങ്ങൾ.👍👍👍

  • @emjaysm.j8487
    @emjaysm.j84872 жыл бұрын

    സന്തോഷ്‌ ജോർജ് ന്റെ ആ കാഴ്ചപ്പാട് തന്നെയാണ് ശരി.

  • @mymemories8619
    @mymemories86193 жыл бұрын

    واذا حييتم بتحيه فحيوا باحسن منها او ردوها നിങ്ങൾ അഭിവാദനം ചെയ്യപ്പെട്ടാൽ അതിനേക്കാൾ നല്ലത് കൊണ്ട് പ്രത്യഭിവാദ്യം ചെയ്യുക അല്ലെങ്കിൽ തതുല്യമായെങ്കിലും പ്രത്യഭിവാദ്യം ചെയ്യുക (ഖുർആൻ)

  • @MaheshKumar-vw6uo

    @MaheshKumar-vw6uo

    2 жыл бұрын

    Athinu ninte thuraanumayi enth bhendham aah sthree nalla vekthi ayathinu

  • @ramlathramla9902
    @ramlathramla99023 жыл бұрын

    താങ്കൾ രാജ്യം കാണുക മാത്രമല്ല പഠിക്കുകയും പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു താങ്ക്സ് ❤️❤️❤️

  • @shadowmotorgrapher2284
    @shadowmotorgrapher22842 жыл бұрын

    ജാതിയും മതവും നോക്കാതെ മറ്റുള്ളവരുടെ സ്നേഹിക്കുന്നവരാണ് യഥാർത്ഥ മനുഷ്യ സ്നേഹി ഈ കഥ കേട്ടപ്പോൾ ആ മുത്തശ്ശി ഒന്ന് കാണാൻ കൊതിയാവുന്നു യാത്രകൾ എപ്പോഴും സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം🙏💖💐💥🌹🌹🙏💐💐💐💐💐

  • @shameerthottungal1220
    @shameerthottungal12202 жыл бұрын

    കറുത്ത വർഗക്കാരുടെ ഹൃദയം, വെളുത്ത സ്നേഹം നിറഞ്ഞ ഹൃദയമാണ്... എൻ്റെ അനുഭവം

  • @phalgunanmk9191
    @phalgunanmk91913 жыл бұрын

    എത്ര കേട്ടാലും കണ്ടാലും മതിയാകില്ല മഹാത്മാവേ അങ്ങയുടെ വാക്കുകൾ💞 ഒപ്പം ജഗത് മാതാവിന്റെയും പിതാവിന്റെയും ഭൂമിദേവിയുടെ മക്കളെയും ഒരായിരം നന്ദി ജി 🌹🙏

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @Short.Short.680
    @Short.Short.6803 жыл бұрын

    സുന്ദരമാക്കുന്നത് ആ നാട്ടിലെ മനുഷ്യരുടെ സ്വഭാവം ആണ്.

  • @rah8985
    @rah89853 жыл бұрын

    He is one of the few handful malayalis I can listen to for hours altogether . Such a level headed person .. traveling has truly made him wiser !!! He never minces and is always is articulate with his words and thoughts

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @Venus-bg1fx

    @Venus-bg1fx

    3 жыл бұрын

    God's own coun

  • @rhythmofnature2076
    @rhythmofnature20763 жыл бұрын

    "അഥിതി ദേവോ ഭവ" എന്നൊക്കെ നമ്മൾ പറയും പക്ഷെ പ്രവൃത്തിയിൽ ഇല്ല

  • @sakeerhussainmkhussainmk2418

    @sakeerhussainmkhussainmk2418

    2 жыл бұрын

    അതാണ് ശരി.നമ്മൾ വായിൽ കൊള്ളാത്ത വലിയ വാർത്തമാനങ്ങൾ പറയും ഓരോമതത്തിലുമുള്ളവർ അവരവരുടെ മതം പറയുന്ന രീതിയിൽ പ്രവർത്തിച്ചാൽ ലോകത്ത് ഒരു ദരിദ്രനും ഉണ്ടാവില്ല

  • @e.nlaxmanane.n4851
    @e.nlaxmanane.n48513 жыл бұрын

    I likes his views and words. He is a worthy sun of India and beloved of Kerala

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Truly

  • @abhinavpabhiabhi2654
    @abhinavpabhiabhi26543 жыл бұрын

    സന്തോഷ് സാറിനെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു ❤️

  • @sureshgo7658
    @sureshgo76583 жыл бұрын

    What a beautiful reply. Real traveller.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    True

  • @azeezmp3401

    @azeezmp3401

    3 жыл бұрын

    Kochi n flight und choich nokk

  • @ilovemusic-qf7vy
    @ilovemusic-qf7vy3 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം നോസിയ കരമതുല്ലാഹ് യുടെ takij song ആണ്. വേറെ ലെവൽ song and voice

  • @keralaaabadi894
    @keralaaabadi8943 жыл бұрын

    Proud of Tajikistan people

  • @rahulchandran1000
    @rahulchandran10003 жыл бұрын

    ദരിദ്രമായതെങ്ങനെ എന്ന് മനസ്സിലായി 🤗 പക്ഷെ മനസ്സ് കൊണ്ട് ഏറ്റവും സമ്പന്നരും ❤

  • @Awaregirl
    @Awaregirl Жыл бұрын

    I have been to almost 20 countries! This is exactly what I felt. Emotions and people are just the same everywhere 🌷

  • @abhijith.a5792
    @abhijith.a57922 жыл бұрын

    എന്തു നല്ല മനുഷ്യനാണ്🙏🙏🙏🙏🙏🙏🙏🙏🙏

  • @jeganbabu1234
    @jeganbabu12343 жыл бұрын

    Most of your sanjaram not only speaks about new places, rather you tell us the humanity of every places...Thank you Sir...

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Correct

  • @ibinraja7364
    @ibinraja73643 жыл бұрын

    പലരുടെയും സ്വപ്നജീവിതം ജീവിക്കുന്ന മനുഷ്യൻ 😍😍😍😍😍😍😍😍😍

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😀

  • @21stcenturyentertainment14
    @21stcenturyentertainment147 ай бұрын

    Its not the places, its the people who make a nation beutiful. Sadly now our country lost it 💔

  • @sancharamfull2965
    @sancharamfull29653 жыл бұрын

    ഇന്നലെ ഞാൻ വേറൊരു വീഡിയോ കണ്ടു, കേരളത്തിലെ ഒരു മലയാളി ചേച്ചി ഉത്തർ പ്രദേശിൽ പോയി അവിടുള്ള ഒരു പഞ്ചായത്ത് വാർഡ് മെമ്പർ വനിതയോടു ചോദിച്ചു, നിങ്ങൾ ജീവിതത്തിൽ ചെയ്ത ഏറ്റവും മഹത്തരമായ ഒരു കാര്യം എന്താണ് എന്ന്, അന്നേരം ആ സ്ത്രീ നമ്മുടെ മലയാളി ചേച്ചിയോട് പറഞ്ഞു, അവരുടെ അവരുടെ നാട്ടിലെ ഒരു അമ്പലത്തിൽ ഒരു ദളിത് പെൺകുട്ടി കയറി, ആ പെൺകുട്ടിയെ അവര് തല്ലിക്കൊന്നു, പിന്നെ അന്ന് രാത്രി തന്നെ ആ പെൺകുട്ടിയുടെ വീട് കത്തിച്ചുകളഞ്ഞു എന്ന്, ആണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്, സന്തോഷ് ജോർജ് കുളങ്ങരയുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഈ കാര്യം ഓർത്തു പോയി

  • @gm-lj2oy

    @gm-lj2oy

    3 жыл бұрын

    Video link undo

  • @abhi_900
    @abhi_9003 жыл бұрын

    SGK the luckiest man in Kerala 😍

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    I think so

  • @harisp.k444

    @harisp.k444

    3 жыл бұрын

    What u mean by luckiest man...He is in this position because of his hard work and vision and enormous ability...luck plays only a small part..

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Luck do play a part

  • @alexandermathews3111
    @alexandermathews31113 жыл бұрын

    My Prayer to God is, I want to travel like Santhosh George Kulangara all around the globe to see the beauty of Gods Creation

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @vincentabel6654
    @vincentabel66543 жыл бұрын

    He is in a position what he deserves. God bless him

  • @lijokgeorge7094

    @lijokgeorge7094

    3 жыл бұрын

    ആമേൻ ✝️🥰

  • @lizybiju7578
    @lizybiju75783 жыл бұрын

    ഇനിയും നല്ല നല്ല കാഴ്ച വിശേഷങ്ങൾ ഇടണം ആ മത്തശ്ശിയുടെ ചെറിയ ഹൃദയത്തിലെ വലിയ സ്നേഹത്തെ പറ്റി പറഞ്ഞതിൽ സന്തോഷമുണ്ട്👍❤️👍👍

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    ഇതിനെ പറ്റിയുള്ള video ഇടാൻ നോക്കാം

  • @kunjumaani
    @kunjumaani3 жыл бұрын

    Well said... I am an indian, live in Papua New Guinea now.. I experience what he said here.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊😃

  • @abdullahkutty8050
    @abdullahkutty80503 жыл бұрын

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ ..

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😂

  • @fazalkvm6671
    @fazalkvm6671 Жыл бұрын

    സൂപ്പർ സൽക്കാരം രണ്ട് കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @viswajithsree7552
    @viswajithsree75523 жыл бұрын

    Yes sir we still remember that mom and there hospitality, picturised by your words..great pples oly can do so

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😃😊

  • @ILOVEKERALA
    @ILOVEKERALA3 жыл бұрын

    നമുക്ക് ഉള്ളതിൽ നിന്നും മറ്റുള്ളവർക് കൊടുക്കുന്നതിന്റെ സന്തോഷം അതൊന്നു വേറെ 💖 രണ്ടുടുപ്പ് ഉള്ളവൻ ഒരുടുപ് ഇല്ലാത്തവന് കൊടുപ്പിന് 💖 Jesus Christ 💖

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @greenthree345

    @greenthree345

    3 жыл бұрын

    "ayalvasi pattini kidakkumbol vayar nirakkunnavan nammil pettavanalla" Prophet Muhammad SAW. Yes tajikisthan is a Muslim country.... im proud to be a muslim

  • @MaheshKumar-vw6uo

    @MaheshKumar-vw6uo

    2 жыл бұрын

    @@mubarak3738 aaru kadanu vanu Ella madhathilotum aalukal kadannu varunondu allathe sudapi madhathilotu mathram alla njammante madha valarunathu fertility rate athava pettuperukal kondanu athu nikumbol valarchem nikkum

  • @MaheshKumar-vw6uo

    @MaheshKumar-vw6uo

    2 жыл бұрын

    @@mubarak3738 enth 10eratti ? pew research centerinte kanakku vechu sudapi matham valaran olla main karanam pettu perukal aanu athu ninnal theerum allathe madham vidunavarum madhathileku varunnavarum oke orupola pala islamika rajyangalilum madham officially vidan polum patilla Ella sudapi rajyom Democratic we secular country ayal theerunathe ollu

  • @MaheshKumar-vw6uo

    @MaheshKumar-vw6uo

    2 жыл бұрын

    @@greenthree345 that has nothing to do with relegion fool the person he met was good if he met any asshole he would have another experience

  • @smgblog842
    @smgblog8423 жыл бұрын

    We are very proud of him.... No experience can replace the experience we get from a journey.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    True'

  • @muhammadshanif6204
    @muhammadshanif62043 жыл бұрын

    Tajkisthan,ethiopia,somalia,latin america ,arabs😍😍

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @sajikumarpv7234
    @sajikumarpv72343 жыл бұрын

    തീർച്ചയായും ആ മുത്തശ്ശിയുടെ നാടുതന്നെയാണ് ഏറ്റവും സുന്ദരമായ രാജ്യം.. മനുഷ്യസ്നേഹികളുള്ള രാജ്യം... 👍👍

  • @lijoabraham8611

    @lijoabraham8611

    2 жыл бұрын

    Appol india karkku sneham ella ennalle

  • @rvk55

    @rvk55

    Жыл бұрын

    @@lijoabraham8611 illa ennallalo! It’s hard to find that’s the matter everywhere has good and bad human beings! But njmmal kand muttunnavar enganayullvaranenn ullath njmmude bagyam pole irikum! Pinne evideyanenklm njmmal angottu perumarunnathum oru factor aaan

  • @pradeeptp2901
    @pradeeptp29012 жыл бұрын

    That mother and her country is one of the beautiful country ❤️

  • @sajurahulsajurahul8004
    @sajurahulsajurahul80043 жыл бұрын

    Santhosh sir എന്ത് തന്നെ ആയാലും കേരളം എന്ന് പറയില്ല....

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    എനിക്ക് അത് വ്യക്തമായില്ല

  • @sajurahulsajurahul8004

    @sajurahulsajurahul8004

    3 жыл бұрын

    @@WhatsAppVideosGallery njan prakashan movie ഇൽ fahad ദേവികയോട് ചോദിക്കുന്ന dlg ഉണ്ട്... ഏറ്റവും മനോഹരമായ നാട് ഏതാണ് എന്ന്... ദേവിക ansr-അത് കേരളമാണ് പറഞ്ഞു....... സന്തോഷ്‌ sir ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞു കേരളമല്ല പക്ഷെ കേരളംളംളം നമ്മൾ വിചാരിച്ചാൽ മനോഹരമായ നാട് ആക്കി മാറ്റാം എന്ന്....... athആണ് ഉദേശിച്ചേ.. sry njn edit ചെയിതു confutn 😃😃

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    @@sajurahulsajurahul8004 അങ്ങനെ ആയിരുന്നല്ലെ, ഇപ്പോ clear ആയി Thanks 😀

  • @azhank2243

    @azhank2243

    3 жыл бұрын

    @@sajurahulsajurahul8004 avan poyathil ettavum nalla raajyam aan santhos undeeshichat

  • @Architectsooraj

    @Architectsooraj

    3 жыл бұрын

    Athurappalle💯

  • @nafseernachu7664
    @nafseernachu76642 жыл бұрын

    പണ്ടൊക്കെ എന്റെ നാടും വളരെ സുന്ദരം ആയിരുന്നു ഇപ്പോൾ മാറി നിറയെ വർഗീയത യാണ്

  • @haneeshh6772
    @haneeshh67722 жыл бұрын

    ഇദ്ദേഹത്തിൻ്റെ സംസാരം ചില നേരങ്ങളിൽ എൻ്റെ കണ്ണിനെ ഈറനണിയിക്കാറുണ്ട് .പരസ്പരം സ്നേഹിച്ച് ജീവിക്കാൻ ഒരു പാട് പ്രചോദനം നൽകുന്ന അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന സാർ ... നന്ദി.

  • @hilalmohd115
    @hilalmohd1153 жыл бұрын

    Living in Tajikistan as a student for three years❤️

  • @supran3346

    @supran3346

    3 жыл бұрын

    Deyy

  • @supran3346

    @supran3346

    3 жыл бұрын

    Vishayam

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    👏

  • @abdullahashim6597

    @abdullahashim6597

    2 жыл бұрын

    Oree poli thanne😆

  • @lijuabraham3110
    @lijuabraham31103 жыл бұрын

    ഏറ്റവും സുന്ദരമായ നാട് എന്നത് happy ആയിരിക്കുമ്പോൾ കണ്ണ് തുറന്ന് കാണുന്നതാണ്. അല്ലാതെ നല്ല മനുഷ്യർ എല്ലാ നാട്ടിലും ഉണ്ട് .ഈലോകം മുഴുവൻ സുന്ദരം ആണ് ഒന്നും മാറ്റിനിർത്താനാകില്ല. മനുഷ്യരെ വച്ച് എങ്ങനെ പറയാൻ കഴിയും

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @jayaprakashnarayanan2993
    @jayaprakashnarayanan29932 жыл бұрын

    ഹൃദ്യമായ ബന്ധം സൂക്ഷിക്കുന്ന താജിക്കിസ്ഥാൻ എന്ന രാജ്യത്തെ നമ്മളും സ്നേഹിച്ച് പോവും......അഭിനന്ദനങ്ങൾ....!!!

  • @tresajessygeorge210
    @tresajessygeorge2102 жыл бұрын

    Best , Heart warming story and excellent answer...!!! THANK YOU AND THANK YOU TO THE MUTHASHI...for that GREATEST LESSON... FOR EVERY HUMAN BEINGS ... IN THE SHORTEST TIME...!!!

  • @humarshanab8291
    @humarshanab82913 жыл бұрын

    Really touching our hearts ❤

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @klgaming8916
    @klgaming89163 жыл бұрын

    Aa amma nalla manas 🙏🌹

  • @New_era2026
    @New_era20263 жыл бұрын

    He is doing amazing things through his passion at a time cherishing thyself to others

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Yes he is

  • @metildajose1395
    @metildajose13953 жыл бұрын

    Sir,as you traveled through many continent, countries, each and every nook and corner of the world, you gained & enriched with valuable experience, that which made you to think, also to develop attitude and that which made you to reach high altitude.Thank you for sharing

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    You are welcome

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    He enjoyed his whole life🤗❤️💕

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Ya

  • @ManiKandan-bq1sn
    @ManiKandan-bq1sn3 жыл бұрын

    Great experience, thank you for shared the great moments.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Welcome

  • @mariyajovitta5164
    @mariyajovitta51642 жыл бұрын

    An example of unconditional love... 💝

  • @theerthanambiar6536
    @theerthanambiar65363 жыл бұрын

    Wow! What a beautiful place it would be wr such a wonderful soul live

  • @lechuzz1613
    @lechuzz16133 жыл бұрын

    With 6 sumoni you can get complete meals of the day! Tajikistan,is such a beautiful place I have ever visited.

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    Me2

  • @sportszone4492
    @sportszone44923 жыл бұрын

    ചേട്ടാ ഒരിക്കൽ കൂടി ആ മുത്തശ്ശിയെ കാണാൻ പോകണം അവിടെ.. ചെറുത് അല്ലാത്ത എന്തേലും സഹായവും ചെയ്യണം ആ പാവപെട്ടവർക്ക്

  • @maneeshap4734
    @maneeshap4734 Жыл бұрын

    ചന്ദ്രനിലേക്കൊരു ബുള്ളറ്റ് ട്രെയിൻ യാത്ര! |A Bullet Train Ride To The Moon! - kzread.infoDMLyfl7kJCg?feature=share

  • @subhashpd2592
    @subhashpd25922 жыл бұрын

    No words to express my feelings to that Amma of Tajikistan, may almighty bless her and her country .

  • @dreamland4815
    @dreamland48153 жыл бұрын

    യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടം ആണ്. ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോൾ പറഞ്ഞു അറിയിക്കാൻ ആവാത്ത ഫീലിംഗ്സ് ആണ് 🥰ദൂരെ ദേശത്തെ സംസ്കാരം ഒക്കെ അറിയാൻ ഒരുപാട് ഇഷ്ടാ 😊♥

  • @WhatsAppVideosGallery

    @WhatsAppVideosGallery

    3 жыл бұрын

    😊

  • @mrsantilopes6169

    @mrsantilopes6169

    2 жыл бұрын

    Me too

  • @aadhi7903
    @aadhi79033 жыл бұрын

    May god bless her and her country...🙏🙏🙏🙏

  • @user-sj5op3kb6d
    @user-sj5op3kb6d8 күн бұрын

    ഇത്ര നല്ല മനോഹരമായ പച്ചയായ മലയാളം ബിഗ് സല്യൂട്ട്

Келесі