'വെല്ലുവിളിയും ഭീഷണിയും എന്റടുത്ത് വേണ്ടാ...'; തര്‍ക്കിച്ച് സ്മൃതിയും ഹസ്സനും

'വെല്ലുവിളിയും ഭീഷണിയും എന്റടുത്ത് വേണ്ടാ...'; തര്‍ക്കിച്ച് സ്മൃതിയും ഹസ്സനും
'ബ്ലഡി ക്രിമിനൽസോ'? | DEBATE WITH SMRUTHY PARUTHIKAD
Debate with Smruthy Paruthikad: Veterinary Student Death Pookode, Wayanad
Guest Panel: K K Rama, Hassan Mubarak, P K Navas, Dr. Asad
Moderator: Smruthy Paruthikad, Executive Editor, Reporter TV
#PookodeVeterinaryCollege #VeterinaryStudent #SFI #debatewithsmruthyparuthikad #reportertv
----------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 800

  • @kadalakkari
    @kadalakkari4 ай бұрын

    ഈ sfi സഖാക്കൾക്കെല്ലാം ഒരേ മുഖഛായ ഒരേ ധാർഷ്ട്യം

  • @fishart254

    @fishart254

    4 ай бұрын

    PFI sleeper cells.....

  • @Yoyo12586

    @Yoyo12586

    4 ай бұрын

    @@fishart254what the fuck you talking about ?

  • @Dhijinchandran

    @Dhijinchandran

    4 ай бұрын

    Matha kuthiya kumbalam mulakyo

  • @66xx66

    @66xx66

    4 ай бұрын

    @@Yoyo12586 the same F* u know & trying not to reason as* ol 😏

  • @achuajay7265

    @achuajay7265

    4 ай бұрын

    ​@@Yoyo12586onnu poda....😏

  • @nek7657
    @nek76574 ай бұрын

    ഇവനൊക്കെ ബോധമോ ഇല്ല.... പ്രായം 50 ആയിട്ടും sfi എന്ന പേരും പറഞ്ഞു ക്യാമ്പസ്സിൽ അക്രമവും അരാജകത്തവും നടത്താൻ വരുന്നു... ആകെ അറിയുന്ന പണി ആളെ തല്ലലും വ്യാജ നിയമനവും നുണ പറച്ചിലും

  • @dayanandanvk9449

    @dayanandanvk9449

    4 ай бұрын

    Sfi എന്ന് വെച്ചാൽ സുഡാപ്പി ഫ്ളുട്ടീസ്റ്റ് ഓഫ് ഇൻഡ്യാ

  • @binukallingal7154

    @binukallingal7154

    4 ай бұрын

    ലഹരി. കടത്തും. കൂട്ടി. കൊടുപ്പും. കൂടി. ഉണ്ട്.

  • @sjay2345

    @sjay2345

    4 ай бұрын

    സത്യം.. നല്ല വയസ്സ് ഉണ്ടല്ലോ ഇവനൊക്കെ .. വല്ലപണിക്കും പോയിക്കൂടെ

  • @movieworld5544

    @movieworld5544

    4 ай бұрын

    ആളെ തല്ലാൻ 10 പേര് ഉണ്ടെങ്കിലേ പറ്റൂ. അല്ലാതെ വന്നാൽ ഇവന്മാർ വെറും പേടി തൊണ്ടന്മർ ആണ്.

  • @sunilSK5757

    @sunilSK5757

    4 ай бұрын

    ലാൽസലാം

  • @anoobmathew3158
    @anoobmathew31584 ай бұрын

    ബഹുമാനപ്പെട്ട സ്മൃതി ഇങ്ങനെയുള്ള അലവലാതികളെ ചർച്ചക്ക് വിളിക്കരുത്

  • @samjohn9061

    @samjohn9061

    4 ай бұрын

    ഇതുപോലുള്ള നാറികളെ ഹീറോ ആക്കുന്ന ഇത്തരം പരിപാടികൾ ഒന്ന് നിർത്തിക്കൂടെ???.

  • @MubarakKondotty

    @MubarakKondotty

    4 ай бұрын

    അവൾ ആരാ നിന്റെ അമ്മായി ആണോ

  • @Sajeerkdr-gc6mi

    @Sajeerkdr-gc6mi

    4 ай бұрын

    അതിന് നിന്റെ തന്ത വന്നില്ലാലോ

  • @praveenbalan7655

    @praveenbalan7655

    4 ай бұрын

    Hassan മീൻ കാരനോ ഇറച്ചി വെട്ട് കാരണോ ആണ്

  • @Acharyaa567
    @Acharyaa5674 ай бұрын

    ജയശങ്കരൻ വക്കീല് പറഞ്ഞത് നൂറുശതമാനം കൃത്യം. എല്ലാ എസ്എഫ്ഐക്കാരും ക്രിമിനലുകളല്ല, പക്ഷെ എല്ലാ ക്രിമിനലുകളും എസ്എഫ്ഐക്കാരാണ്

  • @chitrabhanuanilkumar4965

    @chitrabhanuanilkumar4965

    4 ай бұрын

    All Jihadis are in SFI.

  • @ammulolu7954
    @ammulolu79544 ай бұрын

    എഴുന്നേറ്റ് ചെന്ന് കരണക്കുറ്റിക്ക് വീശിയൊന്ന് കൊടുക്കാനാണ് ആ sfi പോങ്ങനെ തൊള്ള കേട്ടിട്ട് തോന്നുന്നത്..

  • @sunilSK5757

    @sunilSK5757

    4 ай бұрын

    ഹഹഹഹ അപ്പൊ സ്‌മൃതിയുടെയോ

  • @ammulolu7954

    @ammulolu7954

    4 ай бұрын

    @@sunilSK5757 അടിമ കമ്മി അല്ലെന്ന് പറയണ്ട കേട്ടോ😄

  • @white_walker4699

    @white_walker4699

    4 ай бұрын

    ​@@sunilSK5757capsule adima spotted🤣🤣🤣

  • @Govinda-Mamukoya

    @Govinda-Mamukoya

    4 ай бұрын

    അല്ല pfi

  • @Ihavecctvinyourhouse

    @Ihavecctvinyourhouse

    4 ай бұрын

    ​@@sunilSK5757Adima

  • @rahulsls
    @rahulsls4 ай бұрын

    ഇവനൊക്കെ PFI sleeper squad ആണ്, കമ്മ്യൂണിസം വേരും പേരിനു 😂😅😂

  • @asokankunnuma5262

    @asokankunnuma5262

    4 ай бұрын

    സംഘിയാണല്ലേ. ഒരു മുസ്ലീം പേരു കേൾക്കുമ്പഴേ വെറുപ്പ് പുറത്തു ചാടുന്നു.

  • @gom7741

    @gom7741

    4 ай бұрын

    Athanallo thante ulli suru sangi rss um ithu vare onnn viralanakkathath 😂😂😂😂😂pakal cpim rathri sangi 😂😂😂😂😂

  • @sajisajeesh9772

    @sajisajeesh9772

    4 ай бұрын

  • @YamahaRX100-ll9up

    @YamahaRX100-ll9up

    4 ай бұрын

    പേര് മുസ്ലിം ആണെങ്കില്‍ പിഎഫ് ഐ യെക്കാള്‍ തീവ്രവാദികള്‍ ആയ ആര്‍.എസ്.എസ്സ് തീവ്രവാദിക്ക് അയാളും പിഎഫ് ഐ

  • @GhostProtocol007

    @GhostProtocol007

    4 ай бұрын

    ഇതിലും വർഗീയത ഉണ്ടാക്കുന്ന സംഘി തീട്ടങ്ങൾ....എന്നിട്ട് വല്ല കാര്യം ഉണ്ടാകുമോ....എവിടെ

  • @amalnathvj9598
    @amalnathvj95984 ай бұрын

    ആദ്യമായി സ്‌മൃതിയോട് ബഹുമാനം തനിയാ ദിവസം. ... എപ്പോഴെങ്കിലും സത്യം തുറന്നു ഉറക്കെ പറയാൻ ആർജവം കാണിച്ചതിൽ. ...

  • @shandrpca
    @shandrpca4 ай бұрын

    ഈ വിഷയത്തിൽ ചർച്ചക്ക് വന്ന സിപിഎം നേതാക്കൾ എല്ലാം മുസ്‌ലിം നാമദരികൾ ആണ് സാദിക്, അഫ്സൽ, ഹസ്സൻ മുബാറക്, എല്ലാം ചാനൽ ചർച്ചയിലെ പുതു മുഖങ്ങൾ

  • @user-bm1rz6fi7k

    @user-bm1rz6fi7k

    4 ай бұрын

    pfi is sfi

  • @user-no8fl7tz6q

    @user-no8fl7tz6q

    4 ай бұрын

    Angane ayakulooo Mattullavark kothi valikaaan vendi

  • @chitrabhanuanilkumar4965

    @chitrabhanuanilkumar4965

    4 ай бұрын

    All Jihadis are in SFI.

  • @mahiram2798

    @mahiram2798

    4 ай бұрын

    Ippol enkilum bodhyam vannallo keralam sudaappikalude kayyil ennu... Especiallyeft

  • @rajeevpillai8711

    @rajeevpillai8711

    4 ай бұрын

    പി എഫ് ഐ ഭീകരർ

  • @MutholiMaharaja
    @MutholiMaharaja4 ай бұрын

    സ്മൃതി ഇതാണ് നിങ്ങളുടെ പാർട്ടി🙄 ഇപ്പോളെങ്കിലും സ്മൃതി🙄 തിരിച്ചറിഞ്ഞല്ലോ 🙏

  • @rameshtk8962

    @rameshtk8962

    4 ай бұрын

    അവർക്കാണോ തിരിച്ചറിവുണ്ടാവുക.. നടന്ന കാര്യമായിപ്പോയി..

  • @bijiladas3687

    @bijiladas3687

    4 ай бұрын

    സ്മ്റിതിക്കു൦ ഹസനു൦ ഒരേ നിലവാരം 🤣🤣🤣കുറേ കാലമായി ഇവർക്കു വേണ്ടി ഘോര ഘോര൦ പ്രസംഗിച്ചു ജനത്തെ പൊട്ടന്മാരാക്കിയതല്ലേ... കാലിന്റടിയിലെ മണ്ണൊലിച്ചു പോകുന്നത് ഇനിയെങ്കിലും മനസിലാക്കിയാൽ നല്ലതു😅

  • @karthikeyannair9602
    @karthikeyannair96024 ай бұрын

    ഈ മരവാഴ ഹസ്സൻ ഇവനക്കെ എങ്ങനെ പ്രതികരിക്ക് ചെ വിയിൽ നുള്ളിക്കോ പൊതു ജനം പ്രതികരിക്കും

  • @shineshynu4250
    @shineshynu42504 ай бұрын

    തെമ്മാടികളെ ചർച്ചയ്ക്ക് വിളിക്കരുത്🙏

  • @Sajeerkdr-gc6mi

    @Sajeerkdr-gc6mi

    4 ай бұрын

    നി വന്നിനോ

  • @anuuzz6753

    @anuuzz6753

    4 ай бұрын

    ​@@Sajeerkdr-gc6miനിന്റെ തന്ത വന്നടാ തായോളി

  • @naseer0099
    @naseer00994 ай бұрын

    സംസ്ഥാന മന്ദ്രിയായി വരാനുള്ള എല്ലാ യോഗ്യതയും ആയി കഴിഞ്ഞു ഇനി മത്സരിച്ചാൽ മാത്രം മതി 😄😄

  • @indianfatherandson2867
    @indianfatherandson28674 ай бұрын

    ഇവനണോ SFI നേതാവ് കിഴവൻ

  • @rajisankar298

    @rajisankar298

    4 ай бұрын

    🤣🤣🤣🤣🤣🤣

  • @devtdeeppradeep9495

    @devtdeeppradeep9495

    4 ай бұрын

    😂😂😂

  • @user-lh7bt1ez6x
    @user-lh7bt1ez6x4 ай бұрын

    എന്റെ പൊന്നു നാട്ടുകാരെ ഈ ജാതി മര വാഴ പാർട്ടികളേ ജയിപ്പിക്കരുത് പ്ലീസ്

  • @sjv9479
    @sjv94794 ай бұрын

    സിദ്ധാർത്ഥ് അവന്റെ സഹപാഠികളുടെയും സീനിയേഴ്സിന്റെയും രണ്ട് ബെൽറ്റ് എടുത്തു കൊണ്ടുപോയി അത് പൊട്ടുന്നതുവരെ സ്വയം മർദ്ദിക്കുകയും അത്പൊട്ടിയപ്പോൾ കൈയ്യിൽ കിട്ടിയ ഇരുമ്പു വടി ഉപയോഗിച്ച് സ്വയം മർദ്ദിക്കുന്നത് കണ്ട് അവനെ പിൻതിരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചതേയുള്ളൂ. എന്ന്‌ SFI ക്കാർ പറയാൻ പറഞ്ഞു.... 😪😪😢

  • @chandrankarthika4747
    @chandrankarthika47474 ай бұрын

    SFIയെ PFI വിഴുങ്ങി

  • @ramakrishnantk7658
    @ramakrishnantk76584 ай бұрын

    സ്മൃതിയുടെ കൂട്ടുകാരല്ലേ ഈ പാർട്ടിക്കാർ ?😂😂😂

  • @keralacitizen

    @keralacitizen

    4 ай бұрын

    അതെ SFI യിൽ പ്രവർത്തിച്ച പരുത്തിക്ക് അവരെ നന്നായി അറിയാം

  • @jabirmullungal1254
    @jabirmullungal12544 ай бұрын

    ഹസ്സൻ മുബാറക് ന് ഒരു എലിയുടെ ബുദ്ധി പോലും ഇല്ല.... സെപ്റ്റിക് ടാങ്ക്. ഇവനെ ഒന്നും ചർച്ചക്ക് വിളിക്കരുത്

  • @jasarpinangode7739
    @jasarpinangode77394 ай бұрын

    ചർച്ചകളിൽ നിലവാരം ഉള്ളവരെ വിളിക്കുക. തെരുവ് ഭാഷയും വെല്ലു വിളിയുമായി സംസാരിക്കുന്നവരെ വിളിച്ചു ചർച്ച കേൾക്കുന്ന ജനങ്ങളുടെ സമയം കളയരുത്. നിങ്ങൾ ക്രിമിനൽ ആണ് എന്ന് ചർച്ചക്ക് വന്ന ആളോട് അവതരക പറയുമ്പോൾ അയാൾ ക്ഷണിച്ചിട്ട് കസേര കൊടുത്തതല്ലേ എന്നൊരു സംശയം ബാക്കിയാകുന്നു.

  • @sudheekp2727

    @sudheekp2727

    4 ай бұрын

    അങ്ങിനെ നിലവാരമുള്ള വരാമെങ്കിലും ആ സംഘടനയിൽ ഉണ്ടോ?

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj4 ай бұрын

    S P F I ..... ആണ് ഗവ൪ണ്ണ൪ പറഞ്ഞത് വളരെ ശരിയാണ് ബ്ലഡി ക്രിമിനൽസ് ...... ഇത്രയു൦ കാല൦ കള്ളത്തര൦ പറഞ്ഞ് സാധാരണ ജനങ്ങളെ പറ്റിച്ച് അധികാരത്തിലേറിയ ഒരു ലോകോത്തര ക്രിമിനൽ പാ൪ട്ടി ......

  • @kittukalathiveedu2947

    @kittukalathiveedu2947

    4 ай бұрын

    ❤❤

  • @johnson.george168

    @johnson.george168

    4 ай бұрын

    ഗവർണർ പറഞത് ബ്ലഡി കിരിമിനൽസ് ... അത് തന്നെ ആണ് ഇവൻമാർ..​@@kittukalathiveedu2947

  • @rohannair218
    @rohannair2184 ай бұрын

    കൊല്ലുക എന്നത് sfiയുടെ അവകാശം ആണ് ഞങ്ങളുടെ അവകാശം നിഷേധിക്കാൻ ഞങ്ങ സമ്മതിച്ചു തരില്ല

  • @ajilarswathy2779
    @ajilarswathy27794 ай бұрын

    ഈ വൃത്തികെട്ടവൻ ആണല്ലോ അടുത്ത ഇലക്ഷന്... Mla... മന്ത്രി.. ആയി വരുന്നത്.....നന്നാവും 😊

  • @bennytintu5534

    @bennytintu5534

    4 ай бұрын

    ജനങ്ങൾ തിരെഞ്ഞെടുത്താൽ ആവും..

  • @prasadmundakai9097
    @prasadmundakai90974 ай бұрын

    സ്മൃതി , ഹസ്സൻ മനപൂർവ്വം സമയം കളയുന്നു ഇവർ രണ്ടും ഒരേ പാർട്ടിക്കാർ

  • @shijosunny4904

    @shijosunny4904

    4 ай бұрын

    You are right

  • @omarfarooque1500
    @omarfarooque15004 ай бұрын

    ഞാൻ നെഞ്ചോട് ചേർത്ത് വെച്ച പാർട്ടിയിൽ നിന്ന് ഇനിയുള്ള കാലം സിദ്ധാർഥ് ഉൾപ്പെടെ ഒരുപാട് പേരെ കൊന്ന പാർട്ടിയിൽ നിന്ന് രാജി വെക്കുന്നു 😢

  • @love-vh9oz

    @love-vh9oz

    4 ай бұрын

    പണ്ട് മുതൽ ഇത് തന്നെയല്ലേ ഈ പാർട്ടിയിൽ നടക്കുന്നത്. ഇപ്പോഴാണോ മനസിലാകുന്നത്.

  • @lifethroughromans8295

    @lifethroughromans8295

    4 ай бұрын

    ​@@love-vh9oz - ഇത്രയും തറയാണ് എസ്എഫ്ഐ എന്ന് ഇപ്പോഴാണ് മനസ്സിലായത്.

  • @ajilarswathy2779
    @ajilarswathy27794 ай бұрын

    ഇവന്റെ സ്വഭാവം ആണല്ലോ എല്ലാവർക്കും പകർന്നു കൊടുക്കുന്നത്.... കഷ്ട്ടം...

  • @KEYsandNOTEsCrk
    @KEYsandNOTEsCrk4 ай бұрын

    പരുത്തി ഇവരെ പൊക്കി നടന്നതല്ലേ കിട്ടി വയറു നിറയെ 🤣🤣

  • @abrahamphilip2631
    @abrahamphilip26314 ай бұрын

    ഇവരൊക്കെയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവ് ഇവനെയൊക്കെ വിളിച്ച് ചർച്ചയ്ക്ക് എത്തുന്ന ചാനലുകാരെ ഉണ്ടല്ലോ

  • @noufy291
    @noufy2914 ай бұрын

    ഈ മുതുകിളവൻ ഒക്കെ എങ്ങനെ SFI ആകുന്ന്? ഇവന്റെ സംസ്കാരം കണ്ടു. .ഇത്ര വിർത്തികേട് സംസാരിക്കുന്ന ഒരുത്തനെ പാർട്ടിയിൽ വെക്കരുത്

  • @bijeeshc5756
    @bijeeshc57564 ай бұрын

    സ്മൃതി സൂക്ഷിക്കണം ഇന്നോവാ പിറകിൽ വരാൻ സാധ്യതയുണ്ട്

  • @sirajps3631
    @sirajps36314 ай бұрын

    മാതൃഭൂമി റിപ്പോർട്ടർ മുതലാളി വനം കൊള്ളക്കാരനാണെന്ന് പറഞ്ഞിട്ടുണ്ട്.. റിപ്പോർട്ടർ മാതൃഭൂമിയെ തങ്ങുന്നത് കൊള്ളാം. നേതാവിന്റെ പേര് സ്വന്തം ചാനലിന്റെ വർത്തയായി പറയാൻ നട്ടെല്ലില്ലാത്ത മാപ്ര 😆

  • @rajendrannair6804
    @rajendrannair68044 ай бұрын

    ഈ വൃദ്ധൻ എസ് എഫ് ഐ?

  • @rajisankar298

    @rajisankar298

    4 ай бұрын

    🤣🤣🤣🤣🤣

  • @mosinnagant2552

    @mosinnagant2552

    4 ай бұрын

    😂😂😂😂😂😂😂😂😂

  • @stephennedumpilli8059

    @stephennedumpilli8059

    4 ай бұрын

    ഇവന്റെ മക്കൾ ഇപ്പൊ എച് എപ് ഐ ആകേണ്ടത് ആണ് വേറെ ഒര് കെളവൻ ഉണ്ട് ആർ ശോ

  • @rajendrannair6804

    @rajendrannair6804

    4 ай бұрын

    @@stephennedumpilli8059 ആർഷോ അല്ല അർശസ്സ്

  • @yadhuvallachira
    @yadhuvallachira4 ай бұрын

    ധൈര്യമുണ്ടോ ആ ഡയലോഗ് 🔥🔥🔥🔥

  • @Eastwest.
    @Eastwest.4 ай бұрын

    സിപിഎം നേതാവ് പോയി എങ്കിൽ പേര് പറയ് സ്മൃതി സേച്ചി 😂 ചോദിച്ചത് ന്യായം അല്ലെ

  • @moiducombi
    @moiducombi4 ай бұрын

    പരുത്തി എന്തോ വലിയ സംമ്പവമാണ് എന്നാണ് ഇഗോ.കത്തിക്ക് മുതലാളിഎച്ചിൽ നക്കി CPi.M. ന് ഉണ്ടാക്കാൻ എത്ര മാത്രം കഴിയുമെന്ന് നോക്കാം

  • @satheeshnavaneetham4163
    @satheeshnavaneetham41634 ай бұрын

    കുടുബക്കാർ ...നമ്മൾ ഇല്ലെ...🏃🏃🏃🏃

  • @AbdulSalam-pk1xj
    @AbdulSalam-pk1xj4 ай бұрын

    ഈ സമയത്ത് രക്ഷപ്പടാൻ ഇവനെ പോലത്തെ ആൾക്കാരെ തന്നെ ചർച്ചക്ക് വിടണം

  • @bindhuxavier6123
    @bindhuxavier61234 ай бұрын

    നമ്മൾ തെറ്റിദ്ധരിച്ചു.😅 ഇത് മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു.!!!

  • @shamsudheenm7689
    @shamsudheenm76894 ай бұрын

    നല്ല ചോദ്യം ആണ് ഹസൻ ചോദിച്ചത്. സ്മൃതി വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ്

  • @princekorah7799
    @princekorah77994 ай бұрын

    ഭാവി വിദ്യാഭാസ മന്ത്രിയാണിവൻ unless the people of Kerala reject the useless criminals from CPI(M), Congress and other political parties sooner.

  • @niranjanmenan944
    @niranjanmenan9443 ай бұрын

    അങ്ങനെ സ്മൃതി പരുത്തിക്കാട് ന് നേരം വെളുത്തു 😂

  • @kamalurevi7779
    @kamalurevi77794 ай бұрын

    ഈ കൃമിലിനെ ചർച്ച യ്ക്ക് വിളിച്ച വരെ വേണം പറയാൻ

  • @sunisuneesh5139
    @sunisuneesh51394 ай бұрын

    ഹസ്സൻ മുബാറക് പൊളിച്ചു സ്മൃതി ഒക്കെ സപ്പോർട്ട് ചെയ്തു വളർത്തുന്ന പാർട്ടി അല്ലെ ഹസ്സൻ മുബാറക്കിന്റെത്

  • @swarooplal2842

    @swarooplal2842

    4 ай бұрын

    മൈരാണ്

  • @Reji232
    @Reji2324 ай бұрын

    ഈ താടിക്കാരന് 40 വയസുണ്ടാവും ഇപ്പോഴും SFI യോ.😂😂😂 ആരാ ചോദ്യക്കാരി..എക്സുമീഎഡിറ്ററോ..😂😂😂

  • @ajsalmelattur

    @ajsalmelattur

    4 ай бұрын

    Supply und😅 College student aayirkku😂

  • @ss-yi4qf

    @ss-yi4qf

    4 ай бұрын

    ഇവനൊരു അമ്പതിന്ന് മുകളിലുണ്ടാവും

  • @mrboban5049

    @mrboban5049

    4 ай бұрын

    ഇവൻ എന്റെ അമ്മാവന്റെ Batch ആണ് ? 1994 10th

  • @rajisankar298

    @rajisankar298

    4 ай бұрын

    ​@@mrboban504946വയസ്സുള്ള യുവാവ് 🤣🤣🤣

  • @santhoshvadasseril

    @santhoshvadasseril

    4 ай бұрын

    പ്രാധമികവിദ്യഭ്യാസം പോലും ഉണ്ടെന്നുതോന്നില്ല !

  • @karthikmobiles4602
    @karthikmobiles46024 ай бұрын

    Yes

  • @VaisakhSudheer
    @VaisakhSudheer4 ай бұрын

    സ്മൃതി ആ നേതാവ് ആരാണ് എന്ന് പറ...ഇച്ചിരി ഉള്ളൂപ്പ്....... വേണം... വരുന്ന വാർത്ത എല്ലാം സത്യം എന്നു.. സ്‌മൃതി യുടെ വിചാരം

  • @nikhilkumark6532
    @nikhilkumark65324 ай бұрын

    Peru parayan entha ithra prasnam ?

  • @adhwaitha

    @adhwaitha

    4 ай бұрын

    ശശീന്ദ്രൻ

  • @udayankv7843
    @udayankv78434 ай бұрын

    കമ്മിയുടെ കൈയിൽനന്നും സ്മൃതിക്ക് കണക്കിന് കിട്ടി.സൂപ്പർ

  • @Asieasi

    @Asieasi

    4 ай бұрын

    Ennu adimakkammiii😂😂😂😂

  • @trueindian3573

    @trueindian3573

    4 ай бұрын

    Poi chaveda mythandi mone...ooombiko my#₹%^ poi chaveda...neeyokke ethe chekithande mon aaneda my#₹ പോയി ചാവടാ നാറികളെ.... നിങ്ങൾ ചെകുത്താൻറ്റെ മക്കൾ തന്നെ...ഒരു മനുഷ്യനെ പട്ടിയെ തല്ലുന്ന പോലെ തല്ലി ചതച്ച് പട്ടിണിക്ക് ഇട്ട് കെട്ടി തൂക്കി കൊല്ലുക എന്നിട്ട് ഒന്നും അറിയാത്ത പാർട്ടി...നിൻറ്റെ ഒക്കെ മക്കൾക്ക് ഈ ഗതി വരുപോൾ നീ അറിയും ...നിങ്ങൾ പുഴുത്ത് ചാവും കമ്മികളെ...നായിൻറ്റെ മക്കൾ...വെള്ളം കിട്ടാതെ ചാവും നായകളെ നിങ്ങൾ....മരിച്ച് കഴിഞ്ഞ ശേഷം ശവത്തിനെതിരെ കേസ്..അതും കഴിഞ്ഞ് അവന്ൻറ്റെ വീട്ടിനു മുന്നിൽ അവനെ sfi ആക്കി അനുശോചന ബോർഡ്....എടാ എടാ മൈത്താണ്ടി മക്കളെ എങിനെ പറ്റുമെടാ പിശാച്ചുക്കളെ ഇതൊക്കെ ചെയ്യാൻ ചെകുത്താനുണ്ടായ മൈത്താണടികളെ

  • @pbiju7371
    @pbiju73714 ай бұрын

    ഈ പ്രസ്ഥാനത്തിൽ മധ്യവയസ്കന്മാരാണ് ഇപ്പോൾ നേതൃത്വത്തിൽ 🙄🙄🙄

  • @prapillai7305
    @prapillai73054 ай бұрын

    കുറച്ചൂടി മതേതരം ആകാനുണ്ട് കേരളം 🙏🏽

  • @user-uw7wk9ro8v
    @user-uw7wk9ro8v4 ай бұрын

    BAN SFI

  • @rohannair218
    @rohannair2184 ай бұрын

    ദേശം മുടിക്കാനുണ്ടായ ശപിക്കപ്പെട്ട ആശയം . എത്ര തലമുറയാണ് ഈ കെടുതി മൂലം കേരളം അനുഭവിക്കുന്നത്.

  • @akashm8071
    @akashm80714 ай бұрын

    ഇവനെയെങ്ങാനും ജയിപ്പിച്ചവിട്ടാൽ കേരളസമൂഹമേ നിങ്ങളുടെ അവസ്ഥ.... കഷ്ട്ടം കഷ്ട്ടം

  • @ratheeshkumartk8929
    @ratheeshkumartk89294 ай бұрын

    സ്മൃതിയോട് ബഹുമാനം തോന്നിയ ചർച്ച 👍👍👍👍👍

  • @swarooplal2842
    @swarooplal28424 ай бұрын

    ചെവിക്കല്ല് നോക്കി കൊടുത്ത തീരും പിണു ന്റെ മലത്തിന്റെ ഉറപ്പ് നോക്കി ആരെയും വേണ്ടഉണ്ടാക്കാൻ

  • @ashasusan7269
    @ashasusan72694 ай бұрын

    സ്മൃതി എന്നാണ് അവതാരിക എന്ന റോളിൽ മാത്രമായിട്ട് ഇരുന്നു ഒരു ചർച്ച നടത്തുക.

  • @sheebamol7844
    @sheebamol78444 ай бұрын

    ഇവനെ പോലെയുള്ള എല്ലാ എണ്ണത്തിനെയും ഇതു പോലെ ചാനൽ ചർച്ചയിൽ കൊണ്ടുവരണം. കാരണം ഇവൻമാരുടെയഥാർത്ഥ സ്വഭാവം ജനങ്ങൾക്ക് മനസിലാക്കാൻ അത് നല്ലതാണ്. എല്ലാ എണ്ണത്തിനെയും കൊണ്ടുവരണം

  • @kottappadykkaran
    @kottappadykkaran4 ай бұрын

    😂😂പണ്ട് ബാറ്റിംഗ് ചെയ്യാൻ വേണ്ടി വഴക്കുണ്ടാക്കുമ്പോൾ.. നാണമുണ്ടോ നാണമുണ്ടോ നാണമുണ്ടോ 😆😆😆

  • @Wayanad6185
    @Wayanad61854 ай бұрын

    എന്തൊരു അപരിഷകൃത attitude ആണ് ഹസ്സൻ മുബാറക്... Learn the knowledge

  • @akhiljr13
    @akhiljr134 ай бұрын

    ഹസ്സൻ സ്വന്തം അച്ഛനെ കണ്ടിട്ട് ഇല്ല.. പാവം 😒

  • @meme-sj3mr
    @meme-sj3mr4 ай бұрын

    എടി സ്മൃതി നീ കൂടുതല്ഉണ്ടാകാതെടി.. പേര് പറയടി

  • @jibinthomas131
    @jibinthomas1314 ай бұрын

    മേത്ത പന്നിക്ക് ഇത്രേം മര്യാദ പ്രതീക്ഷിച്ചാൽ മതി.. ഹലാൽ സലാം ❤💚

  • @noushadshad7220

    @noushadshad7220

    4 ай бұрын

    എന്തിനും മേത്തൻറ പൊറത്തോട്ട് കേറാതെടോ...sfi തെറ്റ് ചെയ്തെങ്കിൽ അവരോട് ചോദിക്കെടോ...അല്ലാതെ മേത്തൻറ പുറത്തേയ്ക്ക് കേറണ്ട

  • @imsamsu220

    @imsamsu220

    4 ай бұрын

    ​@@noushadshad7220 ഈ തെണ്ടികൾക്ക് മറുപടികൊടുക്കേണ്ട ആവശ്യമുണ്ടോ അയാൾ പറയുന്നതിനോട് യോജിച്ചാലും വിയോചിച്ചാലും അയാളുടെ പേരുനോക്കി കമന്റ്‌ ചെയ്യുന്നവന്റെ മാനസിക നില

  • @YamahaRX100-ll9up

    @YamahaRX100-ll9up

    4 ай бұрын

    വ്രിത്തികെട്ട പന്നിയെ തിന്നുന്ന കാസ തീട്ടത്തിന് ചൊറിച്ചില്‍ ആണല്ലൊ

  • @shijis6414

    @shijis6414

    4 ай бұрын

    Da pullae evan methan allae.. Pfi

  • @azj7897

    @azj7897

    4 ай бұрын

    ​@❤noushadshad7220

  • @faisiedappal7346
    @faisiedappal73464 ай бұрын

    എന്ത് ചെയിതാലും പറയുന്നത് ഞങ്ങൾക്ക് ഇതിൽ പങ്കും ഇല്ലായെന്ന് എന്നാൽ അറസ്റ്റ് ചെയ്യുന്നത് അവരെ പ്രവർത്തകരും.

  • @user-ng2ob9kh1e
    @user-ng2ob9kh1e4 ай бұрын

    ഒരൊറ്റ മുതലാളിയെ പോലും കൊല്ലുന്നില്ല തല്ലുന്നില്ല ഒരൊറ്റ മുതലാളിയുടെ വീട്ടിലും കയറി സ്ത്രീ പീഡനം നടത്തുന്നില്ല എല്ലാം പാവപ്പെട്ടവരോട് പാവപ്പെട്ടവരുടെ വീട്ടിൽ പാവപ്പെട്ടവന്റെ പാർട്ടി ഇപ്പോഴാ മനസ്സിലായത് പാവപ്പെട്ടവരുടെ പാർട്ടിയാണെന്ന് പാവപ്പെട്ടവൻ ദ്രോഹിക്കാൻ ആരെങ്കിലും വേണ്ടേ അതിനെ കമ്യൂണിസ്റ്റുകാർക്ക് കഴിയൂ 😂 മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും കമ്മ്യൂണിസ്റ്റ് ആകും

  • @abysamross
    @abysamross4 ай бұрын

    സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം...ഇതിൽ ഏതു വേണം 😂

  • @user-lw3mg9iz2h
    @user-lw3mg9iz2h4 ай бұрын

    ആസൂത്രിത മായ കൊല ചാതകം ക്യാമ്പസിനുള്ളിൽ കഞ്ചാവും മറ്റ് ലഹരിമരാണുകളും എത്തിച്ചു നൽകുന്ന Sfi നേതാക്കൾ പെൺ കുട്ടികളെ അത് ഉപയോഗിക്കാൻ നിർബന്‌ധിക്കുകയും ഫീഷണി പ്പെടുത്തുകയും ചെയ്യുന്നത് Sfi നേതാക്കൾ അവരേക്കുറിച്ച് വെളിയിൽ സംസാരി ച്ചതിൻ്റെ പേരിൽ CPM Dyfi Sfi നേക്കാ സംസ്ഥാന നേതാക്കളുടെ ഉത്തരവുപ്രകാരം അധ്യാപകരുടെ അനുമതിയോടെ സിദ്ധാർഥ് എന്ന വിദ്യർഥിയെ മർദിച്ച് അവശനാക്കി കൊന്ന് കെട്ടിത്തുകിയ Sfi ക്രിമിനലുകളെ നിരോധിക്കണം Rഷോയെ ഒന്നും പ്രതി ചേർക്കണം കേസ് വഴിതിരിച്ച് വിടാനും ഇല്ലാതാക്കാനും CPM Dyfi ക്രിമിനൽ നേതാക്കൾ പോലിസിനെ പ്രേരിപ്പിക്കുന്നു പിണറായ് വിജയൻ്റെ ആഭ്യന്തരമന്ത്രി സ്ഥാനം അതിനായ് ദുരൂപ യോഗം ചെയ്യുന്നു ഈ ക്രിമിനൽ പ്രസ്ഥാനം നിരോധിക്കുക

  • @user-ng2ob9kh1e
    @user-ng2ob9kh1e4 ай бұрын

    എസ്എഫ്ഐയിലെ വൃദ്ധ കൂട്ടം 😅😅 എന്തൊരു പ്രായം വിദ്യാർത്ഥിയാണെന്ന് കാണുമ്പോൾ തോന്നും 😂😂

  • @user-cw5mk6uz1j

    @user-cw5mk6uz1j

    4 ай бұрын

    Ivante monum ippol SFI Jilla bharavaahiyaanu

  • @edisonvalentine
    @edisonvalentine4 ай бұрын

    Kollavunna oruthanenkilum undo ee HPI il eppo. Engane ahankaram moothu velluvilikkan allathae evanokke ariyamo.

  • @sunishav1
    @sunishav14 ай бұрын

    Ella SFI leaders are kakkas, so a PFI link is suspected 😮

  • @appuamal887
    @appuamal8874 ай бұрын

    എന്നാലും മുതിർന്ന സിപിഎം നേതാവിന്റെ പേര് smruthi പറയാൻ ഉള്ള ധൈര്യം കാണിക്കണം ആയിരുന്നു 🙄

  • @user-gu4nj1md8h
    @user-gu4nj1md8h4 ай бұрын

    Dear my smruthiji....ha...ha...ha.....I proud of you smrithi. How bold you are....now only you proved to be a capable and extremely comptent journalist, as well as you proved to be an invaluable journalist. I wish u all success in your colourful eventful media life. God bless you. Ajith kumar from ananthapuri.

  • @SuperKumarkumar
    @SuperKumarkumar4 ай бұрын

    Really a Feeling of viewing the debate with Old PFI leaders. Like they won't allow others to speak. Really This Is not SFI and my understanding of SFI is not this kind of unparliamentary behaviour.

  • @sabupvarkey3393
    @sabupvarkey33934 ай бұрын

    പൊതുജനം കാണുന്ന ഒരു പ്രോഗ്രാമാണെന്ന് ഓർമ്മയില്ലാതെ ജനങ്ങളെ മണ്ടന്മാരാക്കുന്ന ഇവരെയൊക്കെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത്

  • @sudhanchuzhali4188
    @sudhanchuzhali41884 ай бұрын

    സ്മൃതിയെന്താണ് നേതാവിൻ്റെ പേര് പറയാത്തത്?

  • @foxvideos9989
    @foxvideos99894 ай бұрын

    എന്താല്ലേ വെറുതെ അല്ല ഇവന്മാർക്ക് അന്തം കമികൾ എന്ന് പേര് ഇട്ടിരിക്കുന്നത്.😂😂😂

  • @ajeeshparambikattile4430
    @ajeeshparambikattile44304 ай бұрын

    Reporter kineresh evde

  • @sunilpkoshypathanapuram
    @sunilpkoshypathanapuram4 ай бұрын

    ഇവനൊക്കെ രാഷ്ട്രീയത്തിൽ തുടർന്നാൽ കേരളത്തിന്‌ അപകടമാണ്...

  • @santhoshak1753
    @santhoshak17539 күн бұрын

    മാതൃഭൂമി ആരും വിശ്വസിക്കില്ല

  • @sethunairkaariveettil2109
    @sethunairkaariveettil21094 ай бұрын

    ഭീകരർക്കു ഒരു മുഖമേ ഉള്ളൂ, ഒരേ ധാർഷ്ട്യമേ ഉള്ളൂ ബ്രോസ്...

  • @aboobackersiddique4619
    @aboobackersiddique46194 ай бұрын

    എന്തൊരു നാണക്കേട് അവതാരക അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല ഇത് ശരിയല്ല

  • @mahathma3833

    @mahathma3833

    4 ай бұрын

    മദ്രസ പൊട്ടൻ മാർ ഇത്രെയൊക്കെ പറഞ്ഞാൽ മതി

  • @SatheesanPv-yb5gd
    @SatheesanPv-yb5gd4 ай бұрын

    പേരുപറ പരത്തിക്കാടെ കേൾക്കുന്ന നമുക്കും തിരിയും

  • @user-tx4re3jt7q
    @user-tx4re3jt7q4 ай бұрын

    ഇഷ്ടമില്ലാത്തവർ പറഞ്ഞതെല്ലാം തെറ്റ് എന്ന് വരുമൊ?. അവതാരികക്ക് 'മുതിർന്ന നേതാവിന്റെ' പേര് പറയാനറിയില്ലെങ്കിൽ പിന്നെ അത് ഒരു ആരോപണമായി പറയാമൊ?.

  • @dialadsphotomaker2574
    @dialadsphotomaker25744 ай бұрын

    തൊപ്പിയെ കൊണ്ട് വന്ന് ഇരുത്തി ചർച്ച ചെയ്യൂ നിങ്ങള്

  • @shyju8670
    @shyju86704 ай бұрын

    മൃതിയൊക്കെ എത്ര കരയാൻ ഇരിക്കുന്നു നിങ്ങളുടെ കരച്ചിൽ അവന്മാർ കേൾക്കൂല സ്മൃതി കേൾക്കുകയില്ല

  • @unnikurup1370
    @unnikurup13704 ай бұрын

    SFI യുടെ എന്താ ധാർഷ്ട്ര്യം 😮😮😢

  • @UshaDevi-ph2fh
    @UshaDevi-ph2fh4 ай бұрын

    Stop all these colleges and start the distance studies then from university the profession colleges and detained the function of the campus politics.

  • @headhunter8853
    @headhunter88534 ай бұрын

    അക്ഷരം തെറ്റാതെ വിളിക്കാം അടിമകൾ എന്നു 😂😂😂

  • @a_s_h_a421
    @a_s_h_a4214 ай бұрын

    ഇതാണ് SFI ഇനി വേറെ തെളിവ് ഒന്നും വേണ്ട

  • @sirajudheenchakkalakal7975
    @sirajudheenchakkalakal79754 ай бұрын

    സ്മൃതി ഉരുണ്ടു കളിക്കുന്നു. മൂർഖനെ ആണല്ലോ സ്മൃതി ചവിട്ടിയത്

  • @krishnakumar-um5ie
    @krishnakumar-um5ie4 ай бұрын

    ഉന്നത യെന്നതാ കുന്നത്താ എന്നൊക്കെ പറഞ്ഞു നേതാക്കളെ വെളുപ്പിച്ചു ഇപ്പൊ അത് തിരിച്ചു കടിച്ചു... നേതാക്കൾ ആരാണെങ്കിലും പേര് പറയണം... ഒരിടത്തു കഴുകി കുടിക്കൽ മറ്റൊരിടത് കഴുകി കളയൽ...

  • @raimons1578
    @raimons15784 ай бұрын

    ഇവനെയൊക്കെ എന്തിനാണ് stage- ൽ കയറ്റുന്നത്. വിവരമില്ലാവർ'

  • @yadhuvallachira
    @yadhuvallachira4 ай бұрын

    𝗥𝗘𝗣𝗢𝗥𝗧𝗘𝗥 ജനങ്ങൾക്കൊപ്പം💯❤️

  • @sasikumarvp9574
    @sasikumarvp95744 ай бұрын

    SFIയെ നിരോധിക്കുക

  • @Anipp-ox8uf
    @Anipp-ox8uf4 ай бұрын

    എവിടെയാണ് ആടുന്ന കസേര ഉള്ളത് എകെജി സെന്റർ ആണോ

  • @AjeethMathewKoshy
    @AjeethMathewKoshy4 ай бұрын

    To escape they will shout

  • @sumanaradhakrishnan8994
    @sumanaradhakrishnan89944 ай бұрын

    ഫോട്ടോ സഹിതം പത്രത്തിൽ വന്നതാണ് , നേതാവിന്റെ ഫോട്ടോ കണ്ടതാണ്,എല്ലാവരും സഹിഷ്ണുത കാണിക്കണം,എസ്എഫ്ഐ ക്ക് ഇതൊന്നും ബാധകമല്ല

  • @rgb16pictures
    @rgb16pictures4 ай бұрын

    ഉന്നത സിപിഎം നേതാവിന്റെ പേര് പറയാൻ സ്മൃതി പരുത്തിക്കുരുവിന് എന്താണ് മടി, അറിയുന്ന കാര്യം ആണെങ്കിൽ പറഞ്ഞൂടെ....

  • @shibukuttimoodu7926
    @shibukuttimoodu79264 ай бұрын

    ചർച്ച ചാനലിലോഇറച്ചിക്കടയിലോ.ഈപഹയൻഈപാർട്ടിയെവെറുപ്പിച്ചു. 'കഷ്ടം

  • @ramleshrr6002
    @ramleshrr60024 ай бұрын

    നിങ്ങൾ കുറച്ച് അസഹിഷ്ണുത കാണിക്ക്... ആ ആ സഹിഷ്ണുത കാണിക്ക്😂😂😂😂

  • @s.harikumar8453
    @s.harikumar84534 ай бұрын

    ഇവന്റെ പ്രസംഗം മാതൃകയാണ്

  • @Jijo_K_Mathew
    @Jijo_K_Mathew4 ай бұрын

    PFI മൊത്തം ആയിട്ട് SFI ലേക്ക് കയറിയോ 😂

Келесі