വെല്ലുവിളി ഉയർത്തി 'ബൈക്ക് ചലഞ്ച്' | The Adventure | Game Show | Ep# 04

Ойын-сауық

'The Adventure' by Flowers TV offers an endless thrill, leading the audience into a world of excitement led by the dynamic duo, Sabu and Rajeev Pillai. In this show, 12 daring influencers are split into two teams, each prepared to tackle thrilling challenges testing their courage, wit, and teamwork. Every task is a pulse-pounding adventure waiting to be conquered.
വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന പുതിയ ​ഗെയിം ഷോയാണ് 'ദി അഡ്വെഞ്ചർ'. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതാണ് പുതിയ ​ഗെയിം ഷോ. പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ അഡ്വെഞ്ചർ ടാസ്‌കുകളും ഗെയിമുകളുമായി പുരോ​ഗമിക്കുന്ന ഷോയിൽ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കം 12 പേരാണ് അണിനിരക്കുന്നത്.
ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകളുമായി കാണാം 'ദി അഡ്വെഞ്ചർ'.
#theadventure #GameRealityShow #Sabumon #RajeevPillai #flowerstv

Пікірлер: 72

  • @commentking5538
    @commentking5538Ай бұрын

    Mastani always unfair coin distribution

  • @MaryamZahwa-jd6kk

    @MaryamZahwa-jd6kk

    Ай бұрын

    Athe

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace roshan💯🔥*

  • @Chinnuchinnoos736
    @Chinnuchinnoos736Ай бұрын

    Masthani captaincy is unfair😢

  • @HUDAIFYTVLOG
    @HUDAIFYTVLOGАй бұрын

    Big boss ‐jasmin The adventure‐masthani

  • @ameyakm6419

    @ameyakm6419

    Ай бұрын

    😂😂

  • @abdul___safvan
    @abdul___safvanАй бұрын

    Thanseer evide

  • @JimmykAntony-ek4jv
    @JimmykAntony-ek4jvАй бұрын

    മിടുക്കികളും മിടുക്കൻമാരും,അഭിനന്ദനങ്ങൾ

  • @vadakkal_damu
    @vadakkal_damuАй бұрын

    Roshan❤

  • @shiri.n.
    @shiri.n.Ай бұрын

    Sabu sir lookayitto..Roshan paavan as a person😊

  • @ozr2331
    @ozr2331Ай бұрын

    പൊളി

  • @milanBinoj
    @milanBinojАй бұрын

    Karthik and roshan❤

  • @diyamaryjoy7736
    @diyamaryjoy7736Ай бұрын

    Roshan💗

  • @SenhaSenhafathima
    @SenhaSenhafathimaАй бұрын

    Roshan ❤

  • @NishaRifu-jk4gc

    @NishaRifu-jk4gc

    Ай бұрын

    ഇതൊക്കെ ഓന്റെ കുടുംബം ആക്കും le😂😂

  • @Muhammed001-en1on
    @Muhammed001-en1onАй бұрын

    Roshan mass🔥

  • @NishaRifu-jk4gc

    @NishaRifu-jk4gc

    Ай бұрын

    🤣🤣ഒലക്ക അന്ന്

  • @riznarazeen7639
    @riznarazeen7639Ай бұрын

    Hi Adipoli

  • @muhammedshareef5923
    @muhammedshareef5923Ай бұрын

    Roshan poli ❤❤❤❤❤

  • @AkhilAjayaghosh-jy9fp
    @AkhilAjayaghosh-jy9fp26 күн бұрын

    Nalla abhinayam all 🎉

  • @noufalaluparamban6631
    @noufalaluparamban663127 күн бұрын

    Jishnu🎉

  • @Aysha_Juvi
    @Aysha_JuviАй бұрын

    abhi❤❤❤

  • @ranaa..
    @ranaa..Ай бұрын

    Mastani👎🏼

  • @diluthasni
    @diluthasniАй бұрын

    Thansi evde

  • @GreenPepper1944
    @GreenPepper1944Ай бұрын

    Masthani 👎👎

  • @zamzam3369
    @zamzam3369Ай бұрын

    Unfair

  • @SurprisedCompass-xl1wq
    @SurprisedCompass-xl1wqАй бұрын

    Sabu annane matan pattuo🙃

  • @jasimashii9900
    @jasimashii9900Ай бұрын

    Abhi❤

  • @Sadiqshamna
    @SadiqshamnaАй бұрын

    Thansi ikka evide🤔

  • @rkvpadmanaban2427
    @rkvpadmanaban242727 күн бұрын

    Super adipoli

  • @jafvlogz9408
    @jafvlogz9408Ай бұрын

    Fawas ❤️‍🔥❤️‍🔥❤️‍🔥

  • @lachuzzzlachu9762
    @lachuzzzlachu9762Ай бұрын

    അഭിയുടെ ഷുഗർ എവിടെ

  • @vgirlbts7163
    @vgirlbts716327 күн бұрын

    Abhi adipoli

  • @FousiyaNishad-sz3qk
    @FousiyaNishad-sz3qkАй бұрын

    Shafeek❤🥰

  • @NishaRifu-jk4gc

    @NishaRifu-jk4gc

    Ай бұрын

    😅

  • @cmramshik70
    @cmramshik70Ай бұрын

    മസ്ഥാനി 👎 , ഫവാസ് ❤👌

  • @dharma504
    @dharma504Ай бұрын

    Andi kand viral aya alkkar okke ndalloo😅

  • @diyamaryjoy7736

    @diyamaryjoy7736

    Ай бұрын

    Athara??

  • @ameyakm6419

    @ameyakm6419

    Ай бұрын

    Athu Ara

  • @LiyanaSherin-cc3ut
    @LiyanaSherin-cc3utАй бұрын

    Thanseer illallo

  • @NishaRifu-jk4gc
    @NishaRifu-jk4gcАй бұрын

    അബി വന്നോ 🤔അപ്പോൾ കെട്ടിയോൻ എവിടെ 🤔🤔

  • @fidhafidha9918
    @fidhafidha9918Ай бұрын

    Abhi♥️♥️

  • @Bindhuqueen
    @BindhuqueenАй бұрын

    Thansikka illallo❤️

  • @cucumber_Story
    @cucumber_Story19 күн бұрын

    Korch bagam endoo enik mansalayilaa

  • @AmalRoshan-og7tx
    @AmalRoshan-og7txАй бұрын

    Epi 5 link pls

  • @amalroshan1499

    @amalroshan1499

    29 күн бұрын

    Yes bro

  • @amalroshan1499

    @amalroshan1499

    29 күн бұрын

    Good qustion

  • @BBB12798
    @BBB12798Ай бұрын

    ഞങ്ങൾ കൂത്തുപറമ്പുകാർ ഈ പരിപാടി ബഹിഷ്കരിക്കുന്നു 😡

  • @IfnasIfnas
    @IfnasIfnas25 күн бұрын

    Xpulse petrol on off aakkinna saanm indo🙃

  • @yasminmt3382
    @yasminmt3382Ай бұрын

    Thanseer evde

  • @nisam__

    @nisam__

    Ай бұрын

    Translate poli🤣🤣

  • @safeerajasar8754

    @safeerajasar8754

    Ай бұрын

    ​@@nisam__😂

  • @Thazniya

    @Thazniya

    Ай бұрын

    @@nisam__😂

  • @Nas89ewwnnna

    @Nas89ewwnnna

    Ай бұрын

    😂

  • @chakki143

    @chakki143

    Ай бұрын

    ​@@nisam__ath seriyanallo 😂😂😂

  • @explorer2833
    @explorer2833Ай бұрын

    PUHYA AALKARE KONDVA

  • @aneeshr100
    @aneeshr10028 күн бұрын

    unfair. support sabu in masthani team

  • @ShahulHameed-uu3eu
    @ShahulHameed-uu3eu27 күн бұрын

    ഇതാ ബസിലെ കഥാ നായിക അല്ലേ

  • @minhaminha3870
    @minhaminha387026 күн бұрын

    masthani un fair for point kalichavark 30 kodumayirunnu

  • @saudasalamk1143
    @saudasalamk1143Ай бұрын

    Sabu van boranu 🙄🤮🤮🤮

  • @abdulhakeem3471
    @abdulhakeem3471Ай бұрын

    Script aan enn thonniyavar like adikk👍

  • @Unique_creator170

    @Unique_creator170

    29 күн бұрын

    Anh because osho sneha inne pidich kazhinj udanna potti chirikkunnund

  • @akhilravi101

    @akhilravi101

    27 күн бұрын

    @abdulhakeem3471 nee cinema kanile aathe script aale

  • @redballoons5327

    @redballoons5327

    19 күн бұрын

    Script ilengil show ithrem set aavila

  • @KioKia-lu8cd
    @KioKia-lu8cd24 күн бұрын

    Masthani 👎

  • @user-ii8fi6sx6x
    @user-ii8fi6sx6xАй бұрын

    Roshan pora,....over anu

Келесі