വെറുതെയല്ല ഇത്രയും വിൽപ്പന | BEST RATE USED LUXURY CAR | SHAMEEER CARS | EP 979

Автокөліктер мен көлік құралдары

Best rate used luxury car video from Shameer's Cars, Kozhikode. Semi premium and Premium used cars are selling here. Best rate used luxury car with maximum loan facility also available. Most of the cars have company warranty. Quality and Reasonable price is the highlight of this showroom.
Shameer's Cars
Thiruvannur
Kozhikode
97708 54444
75111 98359
Whatsapp channel link : whatsapp.com/channel/0029Va5q...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
Thanks for watching
Team Tech

Пікірлер: 146

  • @samusamu8253
    @samusamu82536 ай бұрын

    ഒരു മെക്കാനിക്ക് എന്നുള്ള നിലക്ക് ഞാൻ ഒരു കാര്യം പറയട്ടെ. ഡോക്ടറുടെ വണ്ടിയാണ് എന്ന് കേട്ട് ചാടിക്കയറി എടുക്കാൻ നിൽക്കണ്ട. ഒട്ടുമുക്കാൽ ഡോക്ടർമാരും വണ്ടിയെ തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. ഒരു ക്ലിനിക്കിൽ നിന്നും മറ്റൊരു ക്ലിനിക്കിലേക്കുള്ള ഓട്ടപ്പാച്ചിലിൽ വണ്ടി എവിടെ ശ്രദ്ധിക്കാൻ വണ്ടി പെട്ടെന്ന് തന്നെ മാറ്റുന്നതുകൊണ്ട് വണ്ടി അവർ കൂടുതൽ ഒന്നും ശ്രദ്ധിക്കാറുമില്ല. അദ്ധ്യാപകൻ മാരുടെ വണ്ടി ഉണ്ടെങ്കിൽ ധൈര്യമായി എടുത്തോളൂ. രാവിലെ സ്കൂൾ വൈകുന്നേരം വീട്. സ്വന്തം പിള്ളേരെ നോക്കുന്നത് പോലെ നോക്കും വാഹനത്തെ. ധൈര്യമായി എടുക്കാം.

  • @Steevzeroto

    @Steevzeroto

    2 ай бұрын

    Sathyam

  • @damn405

    @damn405

    2 ай бұрын

    Sheri mechanic adhyaapakan thaayoli

  • @Hakeemrawabirawabi-pj3hi

    @Hakeemrawabirawabi-pj3hi

    21 күн бұрын

    Carruct 🎉

  • @passionworld1708
    @passionworld17086 ай бұрын

    ആഹാ നല്ല അടിപൊളി വീഡിയോ. കണ്ട് തീർത്തത് അറിഞ്ഞില്ല. എല്ലാം നല്ല വൃത്തിയായി പറഞ്ഞു. ❤️

  • @bijeesh.n7667
    @bijeesh.n76676 ай бұрын

    ഞാൻ ഈ ഷോറൂമിൽ പോയിരുന്നു വളരെ നല്ല dealing ആണ്.. സ്റ്റാഫ്‌ എല്ലാം വളരെ polite ആണ്. അതുപോലെ ഫിനാൻസ് ചെയ്യുകയാണെങ്കിൽ വെറും 5.7 റേറ്റ്.. പുതിയ കാറിനു പോലും ഇത്രേം കുറച്ചു കിട്ടില്ല. എല്ലാ വണ്ടികളും നല്ല കണ്ടിഷൻ.. വളരെ നന്ദി 🙏🏻

  • @younusvellu5504
    @younusvellu55046 ай бұрын

    സമീർക്കാന്റെ വീഡിയോ കാണാൻ തന്നെ സുഖമാണ് വാഹനം വാങ്ങാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ തന്നെ ഒരു സുഖമാണ് ❤❤❤

  • @vms6178
    @vms61786 ай бұрын

    Mileage chodhikkan nanam onn vijarikanda, aa vandiyude enginte outcomesil onnan mileage , pinne kaashukaar mileagonnum nokkilla enn vijarikunnath verum tettidhaarana matramaan 😊

  • @rajeev.rraveendran7575
    @rajeev.rraveendran75756 ай бұрын

    Ellam nalla quality vandikal anne ❤❤

  • @user-dr8nb8li1h
    @user-dr8nb8li1h6 ай бұрын

    സത്യം ആണ് മൂപ്പര് പറയുന്നത് ഞാൻ വാഹനം വാങ്ങിക്കുമ്പോ പല ഷോപ്പുകളും കാണുo സെറ്റപ്പ് കടകൾ കാണുമ്പോ പൊതുവെ കയറാറില്ല എനിക്ക് ആവശ്യം ഉള്ള വണ്ടികൾ കണ്ടാൽ പോലും

  • @gladiator5303

    @gladiator5303

    6 ай бұрын

    Nalla rate kuravu undu. enna njn poyi cycle puncture adakatte ok

  • @Arshutty
    @Arshutty6 ай бұрын

    Good presentation👍👌

  • @sreeharishan1236
    @sreeharishan12366 ай бұрын

    Nice video...and good collection showroom 🎉

  • @manumadav1609
    @manumadav16096 ай бұрын

    Bro 10000km urban cruiser 2022 august full option ....no replacement enth rate kodukkam

  • @monishpanamkav
    @monishpanamkav6 ай бұрын

    Velar ❤

  • @shinuthomas9922
    @shinuthomas99226 ай бұрын

    Nalla choice ഉള്ള ഷോറൂം...

  • @fayisibz1419
    @fayisibz14196 ай бұрын

    Shameer's cars shopile videos varumbol aadyam like adikkum yennitte video kaanarollu ❤ isttamaavumennathil oru samshayavumilla🎉

  • @monishthomasp
    @monishthomasp5 ай бұрын

    Shameerkka pwoli..❤ oru premium vandi edukkunnenkil ividannu thanne..❤ a Velar inte interior.. ❤ just like new...

  • @shafiusman2599
    @shafiusman25996 ай бұрын

    In sha Allah shameer bro oru abiprayam പറയുവാൻ ഇല്ല സൂപ്പർ സംസാരം

  • @seyyadadnan296
    @seyyadadnan2966 ай бұрын

    Super

  • @edwinharvey2226
    @edwinharvey22266 ай бұрын

    renault fluence diesel available ano?

  • @jaisiljames007
    @jaisiljames0075 ай бұрын

    Jithin bhai vw taigun 1.0 Ltr turbo alle...? Pls cinfirm

  • @sajadk4177
    @sajadk41775 ай бұрын

    Reasonable price anu. Kanan thanne oru samadhanam

  • @georgethomas5391
    @georgethomas53916 ай бұрын

    Bata same pricing, but clean vehicles

  • @santhoshnt1954
    @santhoshnt19546 ай бұрын

    Great job

  • @MoideenMuneera-uz9ce
    @MoideenMuneera-uz9ce6 ай бұрын

    വീഡിയോ ഇഷ്ടമായി ❤

  • @shajibindu7521
    @shajibindu75215 ай бұрын

    എല്ലാ വണ്ടികളും ന്യായമായ വിലയാണ് സൂപ്പർ

  • @mansormohamed4808
    @mansormohamed48086 ай бұрын

    ഇവിടെ വരുന്നു പുതിയ വണ്ടികളുടെ കളികൾ അറിയാം

  • @me64381
    @me643816 ай бұрын

    2 taigun ഉണ്ടായിരുന്നു, 1kushaq ഉം. അതിന്റെ ഡീറ്റെയിൽസ് കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @shamsu2872
    @shamsu28726 ай бұрын

    അല്ലാഹു ഹയർ ചെയ്യട്ടെ ബിസിനസ്സിൽ

  • @463ismaildubai.7
    @463ismaildubai.76 ай бұрын

    Good bro ❤

  • @syedalavikaithakath6918
    @syedalavikaithakath69186 ай бұрын

    എന്ത് കൊണ്ട് പുതിയ വണ്ടി എടുത്ത ഉടനെ വിൽക്കുന്നു. വില കുറച്ചു തരുകയാണെങ്കിൽ സമീർക്കാൻ്റെ അടുത്ത് നിന്ന് വണ്ടി എടുക്കണം

  • @thumban51
    @thumban516 ай бұрын

    Aa volkswagen taigun turbo engine aanalloo!!!

  • @shafikp9549
    @shafikp95496 ай бұрын

    വീഡിയോ ഒക്കെ. Super but kia carensinu മൈലേജ് പറയുന്നത് കുറച്ചു. കൂടിയോ. 18 km എമ്മാതിരി തള്ളൽ മാക്സിമം 13 or 14( oru വർഷം ആയി ഉപയോഗിക്കുന്നു. )

  • @manilalmadhavan4137
    @manilalmadhavan41376 ай бұрын

    shameerkkaaaaaa♥♥♥♥♥♥♥♥♥

  • @rtube5147
    @rtube51476 ай бұрын

    Seltosinte details കേൾക്കുമ്പോ അതേ സാനം മുന്നിൽ 😮 same colour GT line😊

  • @jamsheercitycars1650
    @jamsheercitycars16506 ай бұрын

    ❤❤❤

  • @9895mahesh
    @9895mahesh6 ай бұрын

    In ernakulam kairali Toyota I took delivery for Toyota hyrider v model at 25.10 lacks

  • @amaljith7198
    @amaljith71983 ай бұрын

    Video starts from: 4:40🙂‍↕️

  • @user-rz2he6yk9w
    @user-rz2he6yk9w6 ай бұрын

    ആ ചിരി 🥰🥰🥰

  • @lathakm749
    @lathakm7496 ай бұрын

    🎉🎉❤

  • @iyernarayanan5087
    @iyernarayanan50875 ай бұрын

    NOC tharuvo for other state buyers

  • @nazarshameena7097
    @nazarshameena70976 ай бұрын

    ഡോക്ടർസ് ഉപയോഗിച്ചാൽ മൈലേജ് കൂടുതൽ കിട്ടുമോ.

  • @coldstart4795
    @coldstart47956 ай бұрын

    EvoQue ❤

  • @ronikg5726
    @ronikg57266 ай бұрын

    Gentle person

  • @kannankuttan1877
    @kannankuttan18776 ай бұрын

    I like it ❤

  • @TheSuppu
    @TheSuppu6 ай бұрын

    charu gopal ano velar owner😉

  • @anukrishnanu4742
    @anukrishnanu47426 ай бұрын

    Nice

  • @shahanadshaji5938
    @shahanadshaji59386 ай бұрын

    👍

  • @mustafaap1
    @mustafaap16 ай бұрын

    Good dealer

  • @mujeeb_kandy
    @mujeeb_kandy5 ай бұрын

    Going to be 2nd RC aanenkil Ready Cash -21 Lakhsham tharaam. Vilkaan thaalparyam undenkil parayuka

  • @mundolyshams6621
    @mundolyshams66216 ай бұрын

    seltos Xline നെ കുറിച്ച് പറയുന്നാൾ tyre size പറയാൻ മറക്കരുത്, 18’’ tyre, it is da main attraction.

  • @nihadkt4359
    @nihadkt43595 ай бұрын

    Idhe full udaippanne 👍

  • @nawazarar7778
    @nawazarar77786 ай бұрын

    👌

  • @0071karthik
    @0071karthik4 ай бұрын

    Price is more .. any luxury vehicle will have 25% depreciation in very next day.. this is 2 year old.. so I feel price is bit high.. my personal opinion..

  • @joshinaj2804
    @joshinaj28046 ай бұрын

    Vw Taigun turbo engine Anu :-)

  • @adharshpbabu4856
    @adharshpbabu48566 ай бұрын

    Rangerover Velar❤

  • @AbdulRahman-ou8io
    @AbdulRahman-ou8io6 ай бұрын

    Haireadar..lastt..etrakk..kodukkum

  • @venugopalmarar4406
    @venugopalmarar44066 ай бұрын

    ദൈവാനുഗ്രഹം എന്നു തുറന്ന് പറയുന്ന ഷമീർകാ ഇനിയും ഉയരങ്ങൾ കീഴടക്കും ഇന്ന് ദൈവം ഇല്ല എന്നു പറയുന്നവരാ കൂടുതൽ

  • @kadavathshafeeqali2180
    @kadavathshafeeqali21806 ай бұрын

    One day I will reach shameer cars❤❤❤❤ 16:07 16:11 .16/01/2024 one hour

  • @kadavathshafeeqali2180

    @kadavathshafeeqali2180

    6 ай бұрын

    insha'Allah

  • @nazarm.k6589
    @nazarm.k65896 ай бұрын

    🌹🌹

  • @user-wh8ft2pf3c
    @user-wh8ft2pf3c2 ай бұрын

    എന്തുകൊണ്ട് പുതിയ 😮എടുത്തു പെട്ടന്ന് കൈമാറുന്നു? വണ്ടിയുടെ ചില കമ്ബ്ലൈൻഡ് കൊണ്ടാകുമോ?

  • @Kader-uz1ir
    @Kader-uz1ir6 ай бұрын

    RANGE ROVER VELAR 2.0D RDYN S

  • @foodjourneys8356
    @foodjourneys83566 ай бұрын

    റോബോട്ടിക്ക് ഡോക്ടർ യൂസ്ഡ്😂😂😂😂😂😂😂😂😂

  • @svs_shavs
    @svs_shavs6 ай бұрын

    Bro . Seltos x line team tech video il mumb chydhin. Headup display gt line also verune feature aanu. Not just x line. Pazhe models il gt line lum HUD ind. Etavum latest 2023 model mathram aan HUD gt line illathedhy. And bro gt line and x line aayit only 30k difference ullu. 1 lakh difference illa. X line and gt line feature exact same anu. Very few difference ullu. Just maat color and seat blue. Then wheel size .! Adh mathre ullu. Pinnne x line limited edition alla. Its like normal varient. But comparatively valare korech aalkare maat finish paint edkullu. Because maat finish is tough to maintain. Pinne pettenn boradikune color um aanu. So adhikam roadil kaanal illa.

  • @pkvcool

    @pkvcool

    6 ай бұрын

    Features arila On road price more than 1L difference und

  • @svs_shavs

    @svs_shavs

    6 ай бұрын

    @@pkvcool adhu etavum latest 2023 new seltos nu aanu. New pricing january il koodiyedhan Adhum ex showroom price 30k koodiyeppo above 20 lakhs aay. So tax koodi. Ee video il ulledh old model seltos aanu bro. Old seltos pricing just 30k aayrn on road price difference.! New seltos gt line price ex showroom - 19.99 lakhs X line 20.3 lakh. Old seltos gt line 19.6 lakhs ex showroom And x line 19.9 lakhs ex showroom.! Price

  • @SanjidPp-iv9em
    @SanjidPp-iv9em6 ай бұрын

    Taigun 1 ltr tsi turbo aaaan

  • @rijun_rk
    @rijun_rk5 ай бұрын

    Taigun 1.0L Turbo aanallo. Allaan enn videoyil paranju.

  • @sunilkumars9387
    @sunilkumars9387Ай бұрын

    ?I called,they said thy will connect. No reply yet

  • @harshalkz6375
    @harshalkz63756 ай бұрын

    😍👍

  • @shaharasnoushad6392
    @shaharasnoushad63926 ай бұрын

    Ikkaa njan varum. After 1year...

  • @sabirabdurahman6337
    @sabirabdurahman63376 ай бұрын

    ❤❤

  • @VerutheOruVlog
    @VerutheOruVlog6 ай бұрын

    T-ROC kanichillalloa

  • @cyberwarrior3551
    @cyberwarrior35516 ай бұрын

    Seltos Gtx varient ഇലും head up display ഉണ്ട് ഷമീർക്ക

  • @sahadshaz3568
    @sahadshaz356825 күн бұрын

    Ellan vila kooduthel aanu shoroom anu nallethu

  • @abdurouf7662
    @abdurouf76626 ай бұрын

    cash വരട്ടെ അവിടെ വരും

  • @antokj5687
    @antokj56875 ай бұрын

    I will come

  • @mallusoccerworld7903
    @mallusoccerworld79036 ай бұрын

    Charu gopal enna allallee ithu munp upayogichath

  • @user-bi4dj1sd3p
    @user-bi4dj1sd3p6 ай бұрын

  • @abdulrazack1222
    @abdulrazack12226 ай бұрын

    HyRyder maruthi undakunna wandy Allea eamblem Toyota

  • @Richu2010
    @Richu20106 ай бұрын

    ഇതിൽ hyryder ന്റെ ഒരു കമന്റ് രാവിലെ ഉണ്ടായിരുന്നത് നിങ്ങള് ഡിലീറ്റ് ചെയ്തോ! സത്യം ജനം അറിയാൻ പാടില്ല അല്ലേ. എന്തായാലും കൂട്ടുകച്ചവടം പൊടിപൊടിക്കട്ടെ എല്ലാവിധ ആശംസകളും

  • @CarCraze155
    @CarCraze1556 ай бұрын

    Anyone noticed the RR king💥💀

  • @noushadkhader6655
    @noushadkhader66556 ай бұрын

    ❤🎉

  • @maree-8822
    @maree-88226 ай бұрын

    Wolks wagon മൈലേജ് പറഞ്ഞത് കുറച്ച് കുറഞ്ഞു....10 ൽ കൂടുതൽ കിട്ടില്ല

  • @eventshows4682
    @eventshows46826 ай бұрын

    Velar range rover❤

  • @66051760
    @660517606 ай бұрын

    വില വളരെ കുറവാണല്ലോ, തിരക്കായിപ്പോയി അല്ലെങ്കിൽ പോയി രണ്ടു വണ്ടി എടുക്കാമായിരുന്നു 🤔

  • @ziyad4719

    @ziyad4719

    6 ай бұрын

    😂😂

  • @travelbroz8172
    @travelbroz81726 ай бұрын

    Ah chiri kandal arum vizhum

  • @leonadaniel7398
    @leonadaniel73986 ай бұрын

    അനിക്സ്സ്പ്രേയുടെ പരസ്യത്തിലാണ് പറയുന്നത് പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നത്, അമുലിന്റെ പരസ്യത്തിലല്ല

  • @akhilg3636
    @akhilg36366 ай бұрын

    Charu gopal kandavarundo😊😊

  • @vishakhkrishnan7808

    @vishakhkrishnan7808

    6 ай бұрын

    പക്ഷെ ആരുടെ ആണെന്ന് പറയില്ല...😂

  • @sajafathima6366
    @sajafathima63666 ай бұрын

    ചെറു വണ്ടികൾ ഒന്ന് ഇല്ലേ

  • @Kunjoos8083
    @Kunjoos80835 ай бұрын

    25.ലക്ഷത്തിന്റെ വണ്ടിക്ക് മാസ അടവ് എത്ര വരും.ഫസ്റ്റ് ക്യാഷ് 2 ലക്ഷം. ബാക്കി അടവ്.

  • @from_whatch

    @from_whatch

    Ай бұрын

    loan adich mudiyum

  • @Abhi___-nn2ge
    @Abhi___-nn2ge5 ай бұрын

    Range Rover owner name is 'CHARU GOPAL'😅😅😅

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb6 ай бұрын

    Namude budget ulla vandiyunumila .

  • @rukkans.v1971
    @rukkans.v19716 ай бұрын

    Sorry ഹെഡ് ഓഫ് ഡിസ്പ്ലേ സെൽറ്റോസ് GT line ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് 2023ൽ ഉണ്ട് അത് ഞാൻ ഉപയോഗിച്ചതാണ് 2022 ന്റെ കാര്യം എനിക്ക് അറിയില്ല

  • @mansormohamed4808
    @mansormohamed48086 ай бұрын

    Kia 20 എന്ന് പറയൂ എന്തിനാ 19.9

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte80926 ай бұрын

    ഇത്രയൊക്കെ മൈലേജ് കിട്ടിയിട്ടും ഹൈ റൈഡര്‍ വിറ്റത് എന്ത്കൊണ്ടായിരിക്കും..

  • @Richu2010

    @Richu2010

    6 ай бұрын

    hyryder ഒരു ഡീറ്റൈൽ കമന്റ് രാവിലെ ആരോ ഇട്ടിരുന്നു പക്ഷേ ഇപ്പോൾ കാണാനില്ല. മൂപ്പര് അത് ഡിലീറ്റ് ചെയ്തു. ഇതൊക്കെ നമ്മള് സാധാരണക്കാരെ പറ്റിക്കാൻ ഉള്ള കൂട്ടുകച്ചവടം ആണ് ബ്രോ

  • @prasanth6737
    @prasanth67376 ай бұрын

    *_അവതരണം ഒകെ അടിപൊളിയാണ് but ലോകത്തില്ലാത്ത വിലയാണ്...😂😂😂_*

  • @rahilrahi6132
    @rahilrahi61326 ай бұрын

    Hyrider pudhiyadhine 24,25 ullu

  • @sumeshgopalakrishnan6480
    @sumeshgopalakrishnan64806 ай бұрын

    എന്തുകൊണ്ടാണ് ആളുകൾ പുതിയ വണ്ടികൾ തന്നെ കുറച്ചുമാത്രം ഉപയോഗിച്ച് വിറ്റുകളയുന്നത്.

  • @varunraj6823
    @varunraj68236 ай бұрын

    🙋‍♂️😍

  • @RafeekbinMonutty
    @RafeekbinMonutty6 ай бұрын

    Good bye 🎉

  • @user-ep7gp2cd1b
    @user-ep7gp2cd1b6 ай бұрын

    സാധാരണകാർക് എടുക്കാൻ പറ്റിയ വണ്ടികൾ ആണല്ലോ എല്ലാം 😂😂

  • @binilkuttichal1791
    @binilkuttichal179112 күн бұрын

    Cashസെറ്റ് ആയിട്ട് ഞാനൊരു car വാങ്ങാൻഇങ്ങോട്ട് വരുന്നുണ്ട്

  • @vms6178
    @vms61786 ай бұрын

    Doctor used enn paranj bussiness cheyyunnavare onn sookshikkanam 😂

  • @neviljohnson2481
    @neviljohnson24816 ай бұрын

    കലണ്ടർ കിട്ടിയില്ല

Келесі