വെറും 16 ലക്ഷത്തിന് നിർമ്മിച്ച 1190 SQ FT 3 ബെഡ്‌റൂം വീട് | Budget Home tour | plan

Тәжірибелік нұсқаулар және стиль

#hometourmalayalam#homepictures# #3BHK
__________________________________________
പ്ലാൻ www.homepictures.in/home-desi...
___________________________________________
Total Area : 1190 Square Feet
Location : Peringottukara, Thrissur
Plot : 9 Cent
Client : Mr. Kuttan & Mrs. Nisha
Budget of Home Construction : 16 Lacks
Budget of home, painting, interior, compound wall gate, furniture, porch and interlock bricks : 22 Lacks
Completion of Year : 2022
Designer : Deepak
DMH Construction
Thrissur
Mob : 8921196419
Car porch
Sit out
Living room
Dining area
3 Bedroom with attached bathroom
Kitchen
Work area

Пікірлер: 161

  • @nisasaleem5118
    @nisasaleem51182 жыл бұрын

    ഞാൻ ഒരുപാട്. വീടിന്റെ വീഡിയോ. കണ്ടിട്ടുണ്ട് അതിൽനിന്നും ഒത്തിരി. വിത്യാസം ഉള്ള. അടിപൊളി സൂപ്പർ. വീട് 👌👌👌👌👍👍👍👍

  • @HomePictures

    @HomePictures

    Жыл бұрын

    Thanks

  • @manjushaab1548

    @manjushaab1548

    4 ай бұрын

    Plan kittuvo?​@@HomePictures

  • @sakeerhussain9577
    @sakeerhussain95772 жыл бұрын

    സൂപ്പർ ഹോം നന്നായിട്ടുണ്ട്... 👍

  • @creativeandcrazygirls4161
    @creativeandcrazygirls41612 жыл бұрын

    വളരെ നന്നായിട്ടുണ്ട് 👍

  • @shanik4635
    @shanik46352 жыл бұрын

    Masha allah നല്ല വീട്‌

  • @sarammaphilip2573
    @sarammaphilip25732 жыл бұрын

    Very good👍🍀 beautiful.

  • @rajathirr9376
    @rajathirr93762 жыл бұрын

    Masha allah 😍

  • @fasnaanas4955
    @fasnaanas49552 жыл бұрын

    Super

  • @jishasathyan4545
    @jishasathyan45452 жыл бұрын

    Soopper Home 👍👍👍

  • @bindusuresh5189
    @bindusuresh5189 Жыл бұрын

    സൂപ്പർ... 👌

  • @SushisHealthyKitchen
    @SushisHealthyKitchen2 жыл бұрын

    Super....

  • @vineethavk7880
    @vineethavk78802 жыл бұрын

    Veedinte pani thudanghunnu Poojaroom ella Ethupole cheyyam enu vechane Arane ee desigh cheythathe spr...

  • @maneesh8791
    @maneesh87912 жыл бұрын

    Super veedu 👍

  • @varghesejoseph2824
    @varghesejoseph28242 жыл бұрын

    സൂപ്പർ

  • @ishaqasma3071
    @ishaqasma3071 Жыл бұрын

    സൂപ്പർ 💕💕💕👍👍👍

  • @shameermannarkkad2637
    @shameermannarkkad26372 жыл бұрын

    പോർച്ച്.വേറെ ലെവൽ.ചെയ്യാമായിരുന്നു

  • @fajisaarshad4188
    @fajisaarshad4188 Жыл бұрын

    Adipoli 👍

  • @priyavarma8717
    @priyavarma87172 жыл бұрын

    Good work

  • @baijuk2609
    @baijuk26092 жыл бұрын

    🥰🥰🥰🥰 super

  • @umapratheep4222
    @umapratheep42222 жыл бұрын

    Super home

  • @shineyninan5705
    @shineyninan57052 жыл бұрын

    Sheet ഇട്ടതു ശരിയായില്ല, ബാക്കി എല്ലാം നല്ലത്

  • @AbdulGafoor-ke7xr

    @AbdulGafoor-ke7xr

    2 жыл бұрын

    ഷീറ്റ് വൃത്തികേട് തന്നെ

  • @ambooken

    @ambooken

    2 жыл бұрын

    Satyam

  • @naliniwave9323

    @naliniwave9323

    2 жыл бұрын

    ആ വീടിന്റെ എല്ലാ ഭംഗിയും കളയാൻ ആ ഷീറ്റ് മതി 😐

  • @solo700

    @solo700

    2 жыл бұрын

    [] oru box പെട്ടി പോലെ ayi poyi.. 😊

  • @anuradhalekshmi6120

    @anuradhalekshmi6120

    Жыл бұрын

    Ath pole thanne gas stove nte aduth adupp vannath athra safe aayi thonniyilla.

  • @mithunlalm4746
    @mithunlalm4746 Жыл бұрын

    Nice 😍😍😍😍

  • @brennyC
    @brennyC2 жыл бұрын

    Very good , convenient and cost effect project.!!

  • @kunjambusworld6790
    @kunjambusworld67902 жыл бұрын

    Adipoli veedu super👏

  • @najmaa1029
    @najmaa10292 жыл бұрын

    👌👌

  • @bijisubin7398
    @bijisubin73982 жыл бұрын

    സൂപ്പർ ❤️

  • @jayakrishna1038
    @jayakrishna10382 жыл бұрын

    Kottayam changanasheeri chengannur bhagathu 20, 25 lac otta Nila yulla 2 BHK 3 BHK veedu kittumo

  • @jayashreeshreedharan7853
    @jayashreeshreedharan7853 Жыл бұрын

    Instead of sheet 🚘car porch proper concrete rooftop together should have given a graceful look

  • @rajanvarghese6418
    @rajanvarghese6418 Жыл бұрын

    VEEDU SUPPERRBB..SHEET MAATTUKA!

  • @lalitarassmann4678
    @lalitarassmann46782 жыл бұрын

    This is really very beautiful house God bless you all

  • @HomePictures

    @HomePictures

    2 жыл бұрын

    Thanks

  • @salilkumarn178
    @salilkumarn178 Жыл бұрын

    Bedroom door make enthanennu manassilayillaa..can you clarify..?

  • @finecrafts8334
    @finecrafts83342 жыл бұрын

    Nice home..💖

  • @sarithamohan3025
    @sarithamohan3025 Жыл бұрын

    Everyone says we will do anywhere in Kerala but when contact they refuses. Or says will call us back then no response. If we contact for a plan and budget Home in nedumprom near chakkulathkavu temple. Can you take.

  • @mmmmahima
    @mmmmahima2 жыл бұрын

    👍👍

  • @A55GAMING
    @A55GAMING2 жыл бұрын

    👍👌

  • @shibythomas6096
    @shibythomas60962 жыл бұрын

    Very nice 👌

  • @soubal2873
    @soubal28732 жыл бұрын

    Beautiful home. Will contact them for my dream home😊👍

  • @HomePictures

    @HomePictures

    2 жыл бұрын

    Thanks

  • @remyav5338
    @remyav5338 Жыл бұрын

    👍🏻

  • @dhamaka3156
    @dhamaka31562 жыл бұрын

    22 💥👍

  • @jahbink6015
    @jahbink60152 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @shinithasijith1214
    @shinithasijith1214 Жыл бұрын

    Shoot ചെയ്തതിൽ എന്തോ അപാകത ഉണ്ട്.. ഒരു ഓർഡർ കിട്ടുന്നില്ല 🤔

  • @Hramkumar1971
    @Hramkumar19712 жыл бұрын

    നല്ലൊരു ഐശ്വര്യമുള്ള വീട്.... All the best

  • @HomePictures

    @HomePictures

    Жыл бұрын

    Tanks

  • @lovelyfamily8620
    @lovelyfamily86202 жыл бұрын

    Oru veedenna swapnam orikkalum nadakkatha swapnam ithokke kanumbol sandoshanano sangadamano ariyilla🥺🥺🥺🥺

  • @ainyusuf4112
    @ainyusuf41122 жыл бұрын

    കാസർഗോഡ് cheyyo

  • @fazeerfazeer2014
    @fazeerfazeer20142 жыл бұрын

    Ithu 5 centil Venkkan pattumo

  • @rejikumar7068
    @rejikumar70682 жыл бұрын

    Plan kittumo

  • @lulus4763
    @lulus4763 Жыл бұрын

    ചെറിയ സാധരണകാർക്ക് പറ്റിയ വീട് കാണിക്കുമ്പോൾ അതിന്റെ പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരം പ്ലീസ് സാർ

  • @HomePictures

    @HomePictures

    Жыл бұрын

    Plan download ചെയ്യാനുള്ള ലിങ്ക് വീഡിയോയുടെ താഴേ കൊടുത്തിട്ടുണ്ട്

  • @varghesejoseph2824
    @varghesejoseph28242 жыл бұрын

    വേറെ ജില്ലയിൽ കോണ്ട്രാക്ട ചെയ്യുമോ

  • @slkvlogskozhikode1268
    @slkvlogskozhikode12682 жыл бұрын

    ഇതെവിടെയാ സ്ഥലം എല്ലാം ശരി റേറ്റ് ആണ് ഈ റേറ്റിനു ഉണ്ടാകാൻ കഴിയില്ല ഫുൾ ഫിനിഷ്

  • @sujithanair7112

    @sujithanair7112

    2 жыл бұрын

    Absolutely correct

  • @unnimaya4587

    @unnimaya4587

    Жыл бұрын

    21 ലക്ഷം എന്നല്ലേ പറഞ്ഞത്

  • @jidamajijidamaji3420
    @jidamajijidamaji3420 Жыл бұрын

    Chetta ith 1190sqt thannano nalla space und njangalude 1250sqt veedinu tra space illa🤔

  • @HomePictures

    @HomePictures

    Жыл бұрын

    നിങ്ങളൂടെ പ്ലാൻ & ത്രീഡി ചെയ്തവരുടെ പോരായ്മ

  • @jasijasira8641
    @jasijasira86412 жыл бұрын

    Plan enghane kittum

  • @shyleshkumarm.v8398
    @shyleshkumarm.v83982 жыл бұрын

    Ithevda sthalam

  • @mohammedrafanlkg.b6944
    @mohammedrafanlkg.b69442 жыл бұрын

    Ellam koodi 22 lacks aano varunnath

  • @vijitv6010
    @vijitv60102 жыл бұрын

    Adipoli....onnum parayaan illyaaa

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    എല്ലാം inter lock ആണോ , Mud / concrete?

  • @HomePictures

    @HomePictures

    2 жыл бұрын

    no

  • @salamponnani5396
    @salamponnani53962 жыл бұрын

    സൂപ്പർ സൗണ്ട് വളരെ കുറവാണ്

  • @arunrajd8824
    @arunrajd88242 жыл бұрын

    Plan kittumo bro

  • @radhikasuresh8148
    @radhikasuresh8148 Жыл бұрын

    2 valiya bedroom varunna 1100sq feet ulla oruveedinu etra yavum Etra samayam venna panic poorthiyavan palakkad anu stalam

  • @davidconner5261

    @davidconner5261

    Жыл бұрын

    ഇന്റീരിയർ ഒന്നും ഇല്ലാതെ 16 ഇൽ നിർത്താം ഇനിയും കുറക്കാം പക്ഷെ ക്വാളിറ്റി മെറ്റീരിയൽസ് compromise ചെയ്യേണ്ടി വരും

  • @siyanelsonnelson4943
    @siyanelsonnelson49432 жыл бұрын

    വീട് 🏡എല്ലാരുടെയുo സ്വപ്നം ആണ് എന്റെയുo 🥰 അങ്കമാലി മലയാറ്റൂർ ഏരിയൽ ഒരണം പണിത് തരുമോ.....!!!

  • @muhammadraheemk1033
    @muhammadraheemk10332 жыл бұрын

    ഈ വീടിന്റെ പ്ലാൻ കിട്ടുമോ

  • @rekhanarayani3491
    @rekhanarayani34912 жыл бұрын

    പത്തനംത്തിട്ട തിരുവല്ലയിൽ വീട് ചെയ്ത് തരുമോ

  • @AneeshKumar-bu3ve
    @AneeshKumar-bu3ve2 жыл бұрын

    വെറും പതിനാറ് ലക്ഷം എന്താണ് വെറും എന്ന് ഉദ്ദേശിക്കുന്നത്

  • @alhantk2306
    @alhantk23062 жыл бұрын

    ഏത് ബ്രിക്കാന് upayogichad, ഡീറ്റെയിൽസ് പറയോ

  • @balajiprintksddkd8993
    @balajiprintksddkd89932 жыл бұрын

    Please send 12 to 14 laksh home

  • @lightoflifebydarshan1699
    @lightoflifebydarshan16992 жыл бұрын

    💛💛💛💛💛💛💛💛

  • @madhukd4651
    @madhukd4651 Жыл бұрын

    Very beautiful home nd cost also how can I contact ur team

  • @HomePictures

    @HomePictures

    Жыл бұрын

    Tanks response

  • @shijomullamangalam8822
    @shijomullamangalam88222 жыл бұрын

    Ellam kollam carporch nashippichu

  • @jobineliyas7822
    @jobineliyas78222 жыл бұрын

    Shooting not good over zoomed

  • @abhijithgopi91
    @abhijithgopi912 жыл бұрын

    ഈ വീട് 5 സെന്റിൽ പണിയാൻ പറ്റുമോ

  • @soniya.a.gsoumya.s9725
    @soniya.a.gsoumya.s97257 ай бұрын

    Hlo sir ee vidintte plan snd chyamoo

  • @HomePictures

    @HomePictures

    7 ай бұрын

    Ok

  • @soniya.a.gsoumya.s9725

    @soniya.a.gsoumya.s9725

    7 ай бұрын

    Annu tharumm

  • @HomePictures

    @HomePictures

    7 ай бұрын

    www.homepictures.in/home-design/1190-sq-ft-3bhk-home-at-9-cent-plot-free-plan-16-lacks/

  • @HomePictures

    @HomePictures

    7 ай бұрын

    കിട്ടിയില്ലേ

  • @soniya.a.gsoumya.s9725

    @soniya.a.gsoumya.s9725

    7 ай бұрын

    Kitii thankuu

  • @babuthomasET
    @babuthomasET2 жыл бұрын

    ഈ വീടിന് 16 ലക്ഷം ആയോ അത്ഭുതം തന്നെ

  • @InLivein

    @InLivein

    2 жыл бұрын

    😂😂

  • @shinigopi4417
    @shinigopi44172 жыл бұрын

    ശബ്ദം വളരെ കുറവാണ്. പറയുന്നതൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല

  • @jenujemini4299
    @jenujemini42992 жыл бұрын

    Can you do at Kottayam on this rate?

  • @HomePictures

    @HomePictures

    2 жыл бұрын

    Y

  • @premakumar2681
    @premakumar26812 жыл бұрын

    ഗേറ്റ് ഉൾപ്പെടെയാണോ?

  • @ashasuneesh305
    @ashasuneesh3052 жыл бұрын

    Interior design koodi chertgano 16…. Full hone

  • @HomePictures

    @HomePictures

    2 жыл бұрын

    വീഡിയോ കാണുക മുയുവൻ വീഡിയോയിൽ എല്ലാം വ്യക്തമായി പറയുന്നു

  • @subandhumanneerarajan2329
    @subandhumanneerarajan2329 Жыл бұрын

    നിങ്ങൾക്ക് പത്തനംതിട്ടയിൽ ഓഫീസ് ഉണ്ടോ

  • @lulus4763
    @lulus4763 Жыл бұрын

    Community tab idamo plan

  • @lulus4763

    @lulus4763

    Жыл бұрын

    അതിൽ നിന്ന് മനസ്സിലാവുന്നില്ല എങ്ങനെ എടുക്കാൻ

  • @wilsonchacko4061
    @wilsonchacko40612 жыл бұрын

    Is this veedu for sale?

  • @HomePictures

    @HomePictures

    Жыл бұрын

    No

  • @praveenpt1467
    @praveenpt14672 жыл бұрын

    കോൺടാക്ട് നമ്പർ തരുമോ

  • @joypeter73
    @joypeter732 жыл бұрын

    ഇപ്പോൾ എത്ര രൂപ സ്ക്വയർഫീറ്റിൽ ചെയ്യും

  • @sanjaynandilath6154

    @sanjaynandilath6154

    2 жыл бұрын

    Sqft rate quality anusarich maarum

  • @sureshkumarfavaritmusici8930
    @sureshkumarfavaritmusici8930 Жыл бұрын

    ഇത്തരം ബഡ്ജറ്റ് വീടുകൾ കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കാൻ പറ്റുമോ

  • @HomePictures

    @HomePictures

    Жыл бұрын

    Yes

  • @jaihind8967
    @jaihind89672 жыл бұрын

    ഇപ്പോഴത്തെ വില അനുസരിച്ചു 16 ലക്ഷം രൂപ....തേക്ക് door ഉൾപ്പെടെ......പുളു പറഞ്ഞോ...പക്ഷെ പറ്റിക്കാനാണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് എന്നു പറ സാറേ.....

  • @lakshmisugathan4997
    @lakshmisugathan49972 жыл бұрын

    Furnitures ഉൾപ്പെടെ ആണോ ഈ rate

  • @HomePictures

    @HomePictures

    2 жыл бұрын

    Watch video full details ആയി വീഡിയോയിൽ പറയുന്നുടലോ😀

  • @abdullahrashedaabdulrahman6502
    @abdullahrashedaabdulrahman65022 жыл бұрын

    കേരളത്തിൽ എല്ലാ സ്ഥലത്തും ചെയ്യുമോ

  • @HomePictures

    @HomePictures

    2 жыл бұрын

    Yes

  • @shamroodac

    @shamroodac

    2 жыл бұрын

    Condact numbe കിട്ടുമോ?

  • @sreemola7178

    @sreemola7178

    2 жыл бұрын

    @@shamroodac check description

  • @deepapadmakumar3686

    @deepapadmakumar3686

    Жыл бұрын

    Ippol athra akum

  • @user-ck9ii2df6f
    @user-ck9ii2df6f2 жыл бұрын

    പ്ലാൻ ഒന്ന് കിട്ടുമോ

  • @HomePictures

    @HomePictures

    2 жыл бұрын

    Plan download link available discription

  • @kismetmedia7546
    @kismetmedia75462 жыл бұрын

    16laksham roopaku ithu engane theernnu?? Viswasikan patunilla

  • @HomePictures

    @HomePictures

    2 жыл бұрын

    Watch video full

  • @rajanvarghese6418
    @rajanvarghese6418 Жыл бұрын

    SHEET...AA veedinte BHANGI motham KALANJU!

  • @cindrellacindrella5780
    @cindrellacindrella57802 жыл бұрын

    Verum? 16

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    Inside കൊള്ളാം വീടിന്റെ മുൻവശം അത്രയ്ക്കൂ പോരാ,,,,

  • @sudhi7555
    @sudhi75552 жыл бұрын

    Plan clear ഇല്ലല്ലോ

  • @HomePictures

    @HomePictures

    2 жыл бұрын

    🥺

  • @renjukyl1596
    @renjukyl15962 жыл бұрын

    അമ്മിക്കല്ല് ആണോ അത് അരകല്ല് അല്ലേ 🤔

  • @babuthomasET
    @babuthomasET2 жыл бұрын

    6 ലക്ഷം ചുമ്മാ ഇട്ടതായിരിക്കും

  • @prakasanprakasan2927
    @prakasanprakasan29272 жыл бұрын

    ടൈൽ സ്ക്വയർ ഫീറ്റ് 55 അല്ലേടാ

  • @ashraf2510
    @ashraf25102 жыл бұрын

    ആ സീറ്റ് ഇറങ്ങി മുൻ ഭാഗം കുളമാക്കി

  • @sunilrcraj
    @sunilrcraj Жыл бұрын

    16 - ലക്ഷത്തിന് ഈ വീട് പണിഞ്ഞോ

  • @call_me_don
    @call_me_don2 жыл бұрын

    22 ലക്ഷം അസാദ്യം തന്നെ.. ഇപ്പൊ ഈ റേറ്റിന് ചെയ്യാൻ പറ്റുമോ?

  • @prasanthv9207
    @prasanthv92072 жыл бұрын

    16 ലക്ഷം? No never 25ലക്ഷം ആവും

  • @umarl9775
    @umarl9775 Жыл бұрын

    ഷീറ്റ് ഇട്ടത് ബോറായി

  • @kishorkumarkodapully1136
    @kishorkumarkodapully11362 жыл бұрын

    ഭൂമിയുടെ വില അടക്കം ആണോ 22Lakhs.

  • @prakasanprakasan2927
    @prakasanprakasan29272 жыл бұрын

    കള്ളം പറയില്ല

  • @vineethkumar46
    @vineethkumar462 жыл бұрын

    Verum 16 lakh maatram

  • @HomePictures

    @HomePictures

    2 жыл бұрын

    Wach video

Келесі