16 Lakhs, 3 സെന്റിൽ നിർമിച്ച 1100 Sqrft ഉള്ള മനോഹരമായ വീട്/Home Tour Malayalam |Shan Tirur

Ғылым және технология

#Hometourmalayalam #shantirur #Lowcosthome #Lowcosthouse
3 സെന്റിൽ നിർമിച്ച മനോഹരമായ വീട് ആണ് ഇത്
SITOUT
LIVING
DINING
KITCHEN
3 BED ROOM
STIRE
RAMP
എന്നിവ ഉള്പെടുത്തിയിട്ടുണ്ട്
ഈ പ്ലോട്ട് താഴ്ന്ന ഭൂമി ആയതിനാൽ മുകളിൽ ഉള്ള പ്ലോട്ടിൽ നിന്ന് ഈ പ്ലോട്ടിലേക്ക് എളുപ്പത്തിൽ കടക്കുവാൻ ആണ് ramp കൊടുത്തത്.
കൂടുതൽ വിവരങ്ങൾക് വിളിക്കൂ
Shan Tirur : +919645900011

Пікірлер: 931

  • @yousaft3
    @yousaft33 жыл бұрын

    ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം മനസ്സമാധാനം വേണം

  • @AkkusTravelVlogs

    @AkkusTravelVlogs

    3 жыл бұрын

    👍

  • @viralvedeos4340

    @viralvedeos4340

    3 жыл бұрын

    അതെ

  • @alukkalshafeeque

    @alukkalshafeeque

    3 жыл бұрын

    Ithan mone oru point

  • @semi9365

    @semi9365

    3 жыл бұрын

    Yes

  • @makbooleakkat2785

    @makbooleakkat2785

    3 жыл бұрын

    Sathyam

  • @shibiramin9904
    @shibiramin99043 жыл бұрын

    Nice home... ഗൃഹനാഥന് അള്ളാഹു എത്രയും പെട്ടെന്ന് കുടുംബത്തോടൊന്നിച്ച് സന്തോഷം പങ്കിടാൻ അവസരം കൊടുക്കട്ടെ.... ആമീൻ

  • @ponnusvlog1254

    @ponnusvlog1254

    3 жыл бұрын

    ആമീൻ 🤲🤲 ഞാൻ ആണ് ആ ഗൃഹനാഥൻ. എന്നും ഞാൻ ഇതിന്റെ കമന്റ്‌ വായിക്കാറുണ്ട്. ഈ കമന്റ്‌ എനിക്ക് ഇഷ്ട്ടായി 😍😍😍

  • @Eosx_0k

    @Eosx_0k

    3 жыл бұрын

    Aameen

  • @mallukidsvlog
    @mallukidsvlog3 жыл бұрын

    സ്വന്തമായി ഒരു കൊച്ചു വീട് എല്ലാവർക്കും ഉള്ള സ്വപ്നം. വീഡിയോ കാണും നല്ല വീഡിയോസ് ആണ് നിങ്ങളുടെ 👍

  • @shantirur

    @shantirur

    3 жыл бұрын

    Thanku

  • @rasheek__sha7213

    @rasheek__sha7213

    3 жыл бұрын

    Enta vedi 7 varsham mayi work in progr2

  • @ratheeshkumar1282
    @ratheeshkumar12823 жыл бұрын

    നല്ല വീട്, 9 വർഷം കൊണ്ട് വാടകക്ക് താമസിക്കുന്ന എനിക്ക് ഇത് താജമാഹലിനെക്കാൾ സൂപ്പർ ആണ്

  • @munneriritty1296

    @munneriritty1296

    3 жыл бұрын

    നിങ്ങള്ക്കും : ദൈവം .. വിട്. ത്തരും ഉറപ്പ്👍

  • @jumanac1152

    @jumanac1152

    3 жыл бұрын

    Nigalk daivam Nalla veedu tharum

  • @jumanac1152

    @jumanac1152

    3 жыл бұрын

    Nigale veedu evide ya

  • @saifunasaif6047

    @saifunasaif6047

    3 жыл бұрын

    Vegam veed vekkan sadhikatte

  • @radhamohan4034

    @radhamohan4034

    3 жыл бұрын

    nice👍

  • @ayoobkhanayu6733
    @ayoobkhanayu67332 жыл бұрын

    സാധാരണക്കാർക്ക് പറ്റുന്ന രീതിയിലുള്ള home ടൂർ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ. May god bless you

  • @shantirur

    @shantirur

    2 жыл бұрын

    tnku

  • @mohammedabdul3577
    @mohammedabdul35773 жыл бұрын

    മ്യൂസിക് അമിത ശബ്ദം അലോസരപ്പെടുത്തി... വീഡിയോ പൊളിയാണ്..!

  • @shantirur

    @shantirur

    3 жыл бұрын

    Ini sradhikkam

  • @thanseerabdulla1483

    @thanseerabdulla1483

    3 жыл бұрын

    Volume കുറച്ചു കാണ് ബ്രോ

  • @zoyainsha9497
    @zoyainsha94972 жыл бұрын

    എല്ലാവർക്കും ഒരു വീട് എന്നത് സ്വപ്ന 😍😍

  • @ashkarkochu8458

    @ashkarkochu8458

    2 жыл бұрын

    Bhsdhdhjejsjsshdhddjejehbvbvbbbbnjksjejejerjjr

  • @kairukamal1859

    @kairukamal1859

    2 жыл бұрын

    Enikkum in sha allah

  • @threestar9220

    @threestar9220

    2 жыл бұрын

    Enneyum support cheyyumo

  • @threestar9220

    @threestar9220

    2 жыл бұрын

    @@ashkarkochu8458 enneyum support cheyyumo

  • @surmusics5697
    @surmusics56973 жыл бұрын

    നല്ല ഒതുക്കമുള്ള ഭംഗിയുള്ള വീട്.... വീണ്ടും ഷാൻ മാജിക്.... ഞാനും ഇതുപോലെ ഒരു വീടാണ് ഉദ്യേശിക്കുന്നത്

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @shaharbanumajeed6629

    @shaharbanumajeed6629

    2 жыл бұрын

    Njanum

  • @thafseerrahath2453

    @thafseerrahath2453

    2 жыл бұрын

    @@shantirur Supervising charge inddo

  • @sajeevanp8474
    @sajeevanp84743 жыл бұрын

    നന്നായിട്ടുണ്ട്. വീടിന്റ പ്ലാൻ കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ വളരെ ഉപകാരമായിരിക്കും

  • @muhsiabid

    @muhsiabid

    3 жыл бұрын

    Correct

  • @farhanchembayil9274

    @farhanchembayil9274

    2 жыл бұрын

    Yes

  • @alishana2169

    @alishana2169

    2 жыл бұрын

    Crect

  • @arshinshoukath222
    @arshinshoukath2223 жыл бұрын

    Masha allah 👍👍👌👌😍

  • @travelday94
    @travelday943 жыл бұрын

    കോൺക്രിറ്റ് കട്ടിൽ ഒഴികെ. വാക്കി എല്ലാം... 😍👌👌നല്ല. പ്ലാൻ ആണ്... എഞ്ചിനീയേർ പൊളി ആണ്

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @mubashiralqadiri1589

    @mubashiralqadiri1589

    3 жыл бұрын

    വാക്കി ഒഴികെ ബാക്കി എല്ലാം ശെരിയാണ്

  • @anupaul5283

    @anupaul5283

    2 жыл бұрын

    @@mubashiralqadiri1589 😂😂😂

  • @basheersufibasheersufi1685
    @basheersufibasheersufi16853 жыл бұрын

    കോൺഗ്രീറ്റ് കട്ടിലിൽ മക്കൾ കളിക്കുമ്പോൾ അതിൽ തല വെച്ച് കുത്തിയാൽ അത് ഭയങ്കര ബുദ്ധിമുട്ട് അല്ലെ. എന്താ എല്ലാവരുടെയും അഭിപ്രായം. നമുക്ക് അവരെ എപ്പോഴും ശ്രദ്ധിക്കാൻ പറ്റണം എന്നില്ല. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളൂ... അള്ളാഹു നമ്മുടെ എല്ലാവരുടെയും മക്കളെ കാക്കട്ടെ ആമീൻ 🤲🤲

  • @basheersufibasheersufi1685

    @basheersufibasheersufi1685

    3 жыл бұрын

    റബ്ബേ നീ തുണ🤲

  • @mohammedabdul3577

    @mohammedabdul3577

    3 жыл бұрын

    കഷ്ടണ്ട് ട്ടോ... ഇങ്ങനെയൊന്നും തലപുകഞ്ഞ് ചിന്തിക്കാതെ...👏

  • @thedeviloctopus5687

    @thedeviloctopus5687

    3 жыл бұрын

    100 % apakada sadyatha ondu,,,,,, muthirnnavarkim parukku pattum because aaa bed 6 masam kayinjangu pathungum angottum ingonttum thiriyumbo scean aaanu,,,, Pinne phone headset anganolladoke damag akum

  • @ishakkl1437

    @ishakkl1437

    3 жыл бұрын

    angane enkil veedinte chumar kall alle avide thala idiknillalo ?

  • @safarudheenpa2751

    @safarudheenpa2751

    3 жыл бұрын

    Veedinte ullulek ath project cheyth vekkanjal mathi...

  • @ippucha
    @ippucha3 жыл бұрын

    MashaAllah Kurach music kuralkamaayirunnu Next video il shraddikkane

  • @shantirur

    @shantirur

    3 жыл бұрын

    Sure brooi

  • @SushisHealthyKitchen
    @SushisHealthyKitchen3 жыл бұрын

    Beautiful house, budget veedu, only one minus problem 1100 sp ft und appo oru cheriya work area kodukam arunnu.

  • @shantirur

    @shantirur

    3 жыл бұрын

    Okey

  • @jaseerm379

    @jaseerm379

    2 жыл бұрын

    @@shantirur nigalude number tharumo

  • @ajurahmathaju4527
    @ajurahmathaju45273 жыл бұрын

    Nalla veed.ningalde vedio Nalla helpfull aanutto. Simple aayi kaaryangal avatharippichu

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @jaasiscorner...bynoushabaj5993
    @jaasiscorner...bynoushabaj59933 жыл бұрын

    Masha allah... ഈ വീടിനെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വളരെ സന്തോഷം...

  • @shantirur

    @shantirur

    2 жыл бұрын

    tnku

  • @muhammedjasfeer
    @muhammedjasfeer3 жыл бұрын

    Masha Allah, nice

  • @hafisshahulhamid9326
    @hafisshahulhamid93263 жыл бұрын

    Masha Allah Super house, neet and smart work

  • @sajinanambiar09
    @sajinanambiar093 жыл бұрын

    Excellnt work👍

  • @smithamenon6827
    @smithamenon68273 жыл бұрын

    Nalla veedu👏👏

  • @nimisha9816
    @nimisha98163 жыл бұрын

    എന്റെ സ്വപ്നം ആണ് ഈ രീതിയിൽ ഉള്ള (ഹാളിൽ നിൽക്കുമ്പോൾ 1st ഫ്ലോർ കാണുന്ന രീതിക്കുള്ള തരം)വീട്. കാവ്യാമാധവന്റെ വെണ്ണലയിൽ ഉള്ള വില്ലയിൽ 7 വർഷം മുൻപ് പോയപ്പോ തൊട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതാണ്.

  • @mohamedyunus5676
    @mohamedyunus56763 жыл бұрын

    Beautiful house

  • @Revathy143
    @Revathy1433 жыл бұрын

    Ithu cheriya veedanu ennanu parayunnathu enkil swanthamayi oru veedillathe oru halum oru kitchen mathram ulla vadaka veetil thamasikkunna nangale pole ullavarku ithu swargamanu swargam. Chavunathini munne ende swantham veetil oru divasamenkilum thamasikkyan pattumo enna vicharathode jeevithathile oro divasavum karanju theerkunna njan

  • @jobikg4164
    @jobikg41643 жыл бұрын

    Super BB. Good space utility. Good intetior

  • @royalenfield6135
    @royalenfield61352 жыл бұрын

    Super adipoli home😍

  • @noufalvelliyath1990
    @noufalvelliyath19903 жыл бұрын

    ماشاء الله تبارك الله....🌷🌷🌷

  • @jamshimusammil1001
    @jamshimusammil10013 жыл бұрын

    Masha allah beautiful home 👌👌

  • @aflahallu5397
    @aflahallu53973 жыл бұрын

    എന്റെ താത്താന്റെ ഭർത്താവ് മരിച്ചിട്ട് 5വർഷം ആയി അവര് ഊട്ടിയിൽ ആയിരുന്നു അളിയൻ മരിച്ചപ്പോൾ ഇവിടെ ഉള്ളതെല്ലാം പെറുക്കി നാലു സെന്റ് ഭൂമി വാങ്ങിട്ടുണ്ട് പക്ഷേ വീട് വെക്കാൻ ഒരു വഴിയും ഇല്ല രണ്ടു മക്കൾ ആണ് ഇപ്പോൾ ഇവിടെ വാടകക്ക് ആണ് നിൽക്കുന്നത് വലിയ കുട്ടി 20 വയസായി ആൺ കുട്ടിയാണ് രണ്ടാമത്തേത് പെൺകുട്ടിയാണ് 18വയസായി നിങ്ങളെ ഭാഗത്തു നിന്നും ഒരു വീട് വെക്കാൻ എന്തെകിലും സഹായം കിട്ടിയാൽ വലിയ ഉപകാരം ആയേനെ ഞങ്ങളുടെ കുടുംബം സാമ്പത്തികമായി ബുദ്ധി മുട്ട് ഉള്ള കുടുംബം ആയതുകൊണ്ട് ഞങ്ങളെ കൊണ്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതു കൊണ്ടാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @rubeenaruby509
    @rubeenaruby5093 жыл бұрын

    സൂപ്പർ 👍

  • @vishnuthulasi5248
    @vishnuthulasi52483 жыл бұрын

    നല്ല വീട്

  • @hsworldbyshaz9796
    @hsworldbyshaz97963 жыл бұрын

    Ma sha allah nalla veed

  • @myangel3636
    @myangel36363 жыл бұрын

    Njangalkkum veedilla veedillaatha ellaarkkum allahu vegam oru veed tharatte

  • @_shahasana_nisar5059
    @_shahasana_nisar50593 жыл бұрын

    Enik kannur jillayil low budjetil oru veed cheydh tharumo plot 7cent aan 4centilan veed vendadh

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @zaanrazak1193
    @zaanrazak11933 жыл бұрын

    അടിപൊളി വീട🌷🌷🌷🥰👌

  • @threestar9220

    @threestar9220

    2 жыл бұрын

    Enneyum support cheyyumo

  • @beautiful5130
    @beautiful51303 жыл бұрын

    Diningum kichenumidayile windo borayi thonni. Vere anthenkilum desgn cheyyayirunu

  • @shantirur

    @shantirur

    3 жыл бұрын

    Thanku 4 ur comment

  • @abinabraham1104
    @abinabraham11042 жыл бұрын

    Tv unit set cheyan ulla space indo bro

  • @ajayroshan6243
    @ajayroshan62433 жыл бұрын

    Eee മച്ചാൻ pwliyane🤩🤩🤩

  • @fahadcraftart2431
    @fahadcraftart24313 жыл бұрын

    വീട്ടിൽ കുറച്ചു ഇൻഡോർ ഉം outdor ചെടികൾ ക്കൂടി vykanam 😍👍

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @Shifasworld786
    @Shifasworld7863 жыл бұрын

    Nalla veed. Orupad ishttayi 👍👍👍

  • @shantirur

    @shantirur

    3 жыл бұрын

    Thanku

  • @TGR_LEO_LIVE
    @TGR_LEO_LIVE3 жыл бұрын

    Sherikum simple and cute we veedu sherikum ee roopathilakan motham cost aano 16 lakhs

  • @shantirur

    @shantirur

    3 жыл бұрын

    Yee

  • @fasnamusharaf3758
    @fasnamusharaf37583 жыл бұрын

    Adipoli ayitund ..cgerya space annealm maxmum use akkittnd..athndane ullil nallom space thonnikind... Nalla plan🤩😍💗💗 masha alllah

  • @salmankabeercutties1926
    @salmankabeercutties19263 жыл бұрын

    നല്ല അടിപൊളി വീട് 👍👌

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @fasnam3841

    @fasnam3841

    2 жыл бұрын

    Crct

  • @bilalmuhammed2164
    @bilalmuhammed21642 жыл бұрын

    Bro ithinte plan vechit oru detail video cheyyan kazhiyo... Ithu pole kuranna budget and spacil veed cheyyanudheshikunnavark very helpul avum

  • @shantirur

    @shantirur

    2 жыл бұрын

    Okey

  • @justindavis1924
    @justindavis19243 жыл бұрын

    Truly you have done a nice job....

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @queenoftheworld2128
    @queenoftheworld21283 жыл бұрын

    sadhaarakkaark patiya Budget full finishing aanu 16 lakh aayad

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @bahadin3483
    @bahadin34833 жыл бұрын

    Kattilinu nallath maram thanneyaa. Kuttigal illangil kuzhapamilla

  • @shantirur

    @shantirur

    3 жыл бұрын

    Okey

  • @nadhirmalappuram4753
    @nadhirmalappuram47533 жыл бұрын

    Chiriya veedinu double height koduthath upstairs sthalam kurachu

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @nuhman-n5590
    @nuhman-n55903 жыл бұрын

    Maasha allaah adipoliyaayittund Ithrayum namukkilla

  • @samadpt6597
    @samadpt65973 жыл бұрын

    വളരെ ഉഷാറായിട്ടുണ്ട് ചെയ്തതിൽ വീഴ്ച വരാത്ത രീതിയിലും എല്ലാം ഉപകരപെടുന്നതും വേസ്റ്റ് ഇല്ലാത്തതുമായ തയ്യാറ്റപ്പ് അഭിനന്ദനങ്ങൾ

  • @shantirur

    @shantirur

    3 жыл бұрын

    Thanku

  • @sumishub4227
    @sumishub42273 жыл бұрын

    Mashaallah 👍👍👍😍

  • @f32fawz59
    @f32fawz593 жыл бұрын

    Ee work cheythavar nannai eduthittund. Plotinte parimithikkanusarich chilavu kurach cheythittund.

  • @manjimaambileri1323
    @manjimaambileri13233 жыл бұрын

    Double height cheyyumbol area double aayi calculate cheyyumo?

  • @MasterSahlu

    @MasterSahlu

    3 жыл бұрын

    No

  • @abunahiyan4554
    @abunahiyan45543 жыл бұрын

    പ്ലാനുംകൂടെ ഉൾപ്പെടുത്തായിരുന്നു .

  • @riyasibin6096
    @riyasibin60963 жыл бұрын

    Thiruvananthapurath ithupole oru veedu 16 lakh nu cheyyumo??

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @AfsheensMom
    @AfsheensMom3 жыл бұрын

    Masha Allah, ningal plan mathramano cheyyunnath atho mothathil house finishing aano pls rply

  • @shantirur

    @shantirur

    3 жыл бұрын

    Full wrk edukkum More info Wa.me/+919645900011

  • @fathimashinazapb3079

    @fathimashinazapb3079

    3 жыл бұрын

    Masha allah nalla veed

  • @easylearnitsmenajiya9399
    @easylearnitsmenajiya93993 жыл бұрын

    Video presentation nannayittund Nannayittund

  • @zoyainsha9497
    @zoyainsha94972 жыл бұрын

    Masha allah 😍😍😍

  • @emptybottleeditinghousemum7547
    @emptybottleeditinghousemum75473 жыл бұрын

    Suuuuuuppppprrrrr... Oru rakshaumilla... Adipoli

  • @utharaskitchen7784
    @utharaskitchen77843 жыл бұрын

    Veedu nannayitund full kand kootayito ingotum kootavane👌👌👌 nicevdo

  • @shamnasfoodworld7134
    @shamnasfoodworld71343 жыл бұрын

    Beautiful home

  • @FathimaFathima-px7yx
    @FathimaFathima-px7yx3 жыл бұрын

    Maashaallah.... Nalla adipoli veed... Bedroom... Kitchen Ellam super aayin...

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @jaseenanazz377
    @jaseenanazz3773 жыл бұрын

    Mashallah ❤️

  • @threestar9220

    @threestar9220

    2 жыл бұрын

    Enneyum support cheyyumo

  • @sruthy7389
    @sruthy73893 жыл бұрын

    👍🏻👍🏻music nte sound kuduthal anu voice kuravum. Sound kootiyal music sound kuduthalanu pls consider🙏🏻

  • @shantirur

    @shantirur

    3 жыл бұрын

    Ini sradhikkam First time aan Rode mic use cheythath

  • @dina3167
    @dina31673 жыл бұрын

    Voice കൂട്ടി Music ന്റെ sound കുറയക്കണം. Super വീട്

  • @shantirur

    @shantirur

    3 жыл бұрын

    Sradhikkam

  • @thaslikmoideen9948
    @thaslikmoideen99483 жыл бұрын

    16 lakhs ayuluuu🥰unbelievable....super house....Can say about distance between well and Tank

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @aslamkk7441

    @aslamkk7441

    3 жыл бұрын

    ഇതിൻ്റെ Plan കിട്ടുമോ?

  • @vibe101
    @vibe1012 жыл бұрын

    Spr❣️❣️

  • @bskardesh1879
    @bskardesh18793 жыл бұрын

    Hey mashaa allaah njaan veedu undekkumbol urappaayum igale vilikkum😍

  • @shantirur

    @shantirur

    3 жыл бұрын

    Wa.me/+919645900011

  • @mehruneesamehru1366
    @mehruneesamehru13663 жыл бұрын

    Evde ulla ellam ningal vangithano table sofa etc please reply

  • @shantirur

    @shantirur

    3 жыл бұрын

    Yew

  • @kasimtkdkasmtkd4514
    @kasimtkdkasmtkd45143 жыл бұрын

    അസസലാമു അലൈകും .... വളരെ നന്ന് യിട്ടുണ്ട് എനിക്ക് ഈ വീടിന്റ പ്ളാൻ അയച്ചതരുമൊ?

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @muhammedswadiq93
    @muhammedswadiq933 жыл бұрын

    കോൺക്രീറ്റ് കട്ടിൽ സൂപ്പർ

  • @jall_nuch6176
    @jall_nuch61762 жыл бұрын

    Mugalathe nila vagagakkk kodukamalllo😍✌️

  • @jithujanardhanan2898
    @jithujanardhanan28983 жыл бұрын

    Flooring white epoxy koduthano cheythath?

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @jinaasown8223
    @jinaasown82233 жыл бұрын

    Aadyam aayittaan ningade വീട് കാണുന്നത് സൂപ്പർ കട്ട support

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @riyasrubi6753
    @riyasrubi67533 жыл бұрын

    ഫിനിഷിങ് റേറ്റ് ആണോ, pls. Confirm.

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @AbiPA.2023
    @AbiPA.20232 жыл бұрын

    Masha Allah.... Veed Orupaaaaad ishtapettu....

  • @littlevlog6634
    @littlevlog66342 жыл бұрын

    Super. Njn oru thirunnaavayakaariyaan. Veed valudo cherudo alla. Plan super

  • @shantirur

    @shantirur

    2 жыл бұрын

    yes correct

  • @muhamedbasheer7672
    @muhamedbasheer76723 жыл бұрын

    Intrior ellam cherthano16lack?

  • @ponnusvlog1254

    @ponnusvlog1254

    3 жыл бұрын

    Yes

  • @vkbenefactor1484
    @vkbenefactor14843 жыл бұрын

    Mashallah adipoli veedu 👍

  • @jasnashameer6598
    @jasnashameer65983 жыл бұрын

    Adipoli veed

  • @nihad3202
    @nihad32022 жыл бұрын

    Masha Allah 🥰 Sooper veed

  • @omanajoseph7612
    @omanajoseph76123 жыл бұрын

    ഈ വീടിന്റെ പ്ലാൻ ഒന്ന് അയച്ചു തരാം.

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @majeedcodacal5313

    @majeedcodacal5313

    3 жыл бұрын

    @@shantirur hi

  • @ashrafslv84
    @ashrafslv843 жыл бұрын

    ತುಂಬಾ ಚೆನ್ನಾಗಿದೆ ಮನೆ,👌💖💐

  • @ponnusvlog1254

    @ponnusvlog1254

    3 жыл бұрын

    അല്ല പിന്നെ 🙂🙂🙂

  • @Rakesh-ib8ms

    @Rakesh-ib8ms

    2 жыл бұрын

    Can construction be done in telagana.

  • @sofyvibez2713
    @sofyvibez27132 жыл бұрын

    Dialog clearayit kelkunillallo. Video sprrr

  • @shantirur

    @shantirur

    2 жыл бұрын

    Sradhikkam

  • @mashaf100
    @mashaf1003 жыл бұрын

    aa aprath veetilulla passage inte aavashyam enthaanu..

  • @aysh-shan6287

    @aysh-shan6287

    3 жыл бұрын

    Ath avarude brother nte veed aan..appo oru eluppathin koduthath aan...😊

  • @ramsurya9291
    @ramsurya92913 жыл бұрын

    Interiors and lightings wardrobe nd home ellam chernthano ee 16 lakh verunathu

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @ramsurya9291

    @ramsurya9291

    3 жыл бұрын

    It's worth bro😍

  • @istubullu7536
    @istubullu75363 жыл бұрын

    തിരൂർ ഇത് എവിടെ യാണ് , ആരാണ് ഇതിന്റെ വർക് എടുത്തത്?... വന്നാൽ കണമോ. Plz reply

  • @shantirur

    @shantirur

    3 жыл бұрын

    Pls Watsapp :+919645900011

  • @jaasiscorner...bynoushabaj5993

    @jaasiscorner...bynoushabaj5993

    3 жыл бұрын

    പുത്തനത്താണി തിരുന്നാവായ റൂട്ടിൽ ആണ് ഈ വീട്..

  • @snehaprabhat6943
    @snehaprabhat69433 жыл бұрын

    Nice home kayyil othungunna budget palakkad cheyyumo

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @mithranpalayil999
    @mithranpalayil9993 жыл бұрын

    well performed, except annoying back ground music.

  • @shantirur

    @shantirur

    3 жыл бұрын

    K

  • @thasleenashajahan7671
    @thasleenashajahan76713 жыл бұрын

    Best home.😍 Good budget

  • @negative2625
    @negative26253 жыл бұрын

    Nannayittundu👌👌👌👌👍👍👍👍👍👍

  • @luizmelroy6369
    @luizmelroy63693 жыл бұрын

    Can you give this house plan to view its very pleasant view.

  • @shantirur

    @shantirur

    3 жыл бұрын

    Wa.me/+919645900011

  • @mehzinmazi4240
    @mehzinmazi42403 жыл бұрын

    Mashaallah 👍👍👍

  • @ajuworld1009
    @ajuworld10093 жыл бұрын

    3 ബെഡ്‌റൂം dainig hal ,കിച്ചൻ , workeriya ,2 bathroom എത്രyakum 10 സെൻറ് സ്ഥലമാണ്

  • @shantirur

    @shantirur

    3 жыл бұрын

    Wa.me/+919645900011

  • @hussainazeez9113
    @hussainazeez91133 жыл бұрын

    ഈ വീടിന്റെ plan ഒന്ന് send ചെയ്യുമോ.....????

  • @shantirur

    @shantirur

    3 жыл бұрын

    CONTACT : +919645900011

  • @reality1756
    @reality17563 жыл бұрын

    നല്ലവീട്. 👍അടുപ്പിന്റെ പേരെന്താണ്.?അടുക്കള സൂപ്പർ.കട്ടിൽ ഐഡിയ കൊള്ളാം.ramp അതും സൂപ്പർ. നല്ല ഐഡിയ.

  • @shantirur

    @shantirur

    3 жыл бұрын

    Tnku

  • @praveenathottingalp3623

    @praveenathottingalp3623

    3 жыл бұрын

    @@shantirur njanum tirur🥰

  • @sscreates7563
    @sscreates75633 жыл бұрын

    Njangal palakkad aannu . 5 cent plot .oru hall ,dinning hall, kitchen,2 bedroom ,oru common bathroom,oru attached,work area,1000 square feet .ethra budget aavum ,please reply me. Njangal ippo Veedu vekkunna planilaannu

  • @shantirur

    @shantirur

    3 жыл бұрын

    Sir plz contact : Wa.me/+919645900011

  • @arifdxb6556
    @arifdxb65563 жыл бұрын

    Interior design adakkkam 16 Lakh aano

  • @shantirur

    @shantirur

    3 жыл бұрын

    Yes

  • @shafishavibe424
    @shafishavibe4243 жыл бұрын

    സൂപ്പർ വീട്

  • @athuldev4428
    @athuldev44283 жыл бұрын

    TV stand?

  • @thejbtales
    @thejbtales3 жыл бұрын

    Please make the use of your mic plz....

  • @shantirur

    @shantirur

    3 жыл бұрын

    sradhikkam

Келесі