വെറും 12 ലക്ഷം രൂപക്ക് താഴെ 39 സെന്റ് സ്ഥലവും 50ഇൽ പരം തേക് മരങ്ങൾ ഉൾപ്പടെ വില്പനക്ക് | plotes |

വെറും 12 ലക്ഷം രൂപക്ക് താഴെ 39 സെന്റ് സ്ഥലവും 50ഇൽ പരം തേക് മരങ്ങൾ ഉൾപ്പടെ വില്പനക്ക്
ഈ നമ്പറിൽ ബന്ധപ്പെടുക
👇👇👇👇👇
Office No:9562110314
Saidalavi: 9562848913
നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
bismi real estate

Пікірлер: 56

  • @gangadharanc2931
    @gangadharanc29316 ай бұрын

    ഈ മനുഷ്യനെ എന്തിനാണ് നിങ്ങൾ ഇങ്ങിനെ തെറി വിളിക്കുന്നത്. അദ്ദേഹം സത്യസന്ധനായ മനുഷ്യനല്ലേ. അദ്ദേഹം യഥാർത്ഥ ഇസ്ലാമാണ്. അതെങ്കിലും നമ്മൾ കണക്കിലെടുക്കണ്ടെ❤❤❤❤❤❤

  • @SMART-0000
    @SMART-00006 ай бұрын

    ഇക്ക കൂടെയുണ്ട് 👍👍നിങ്ങളുടെ അടുത്തുന്നു ഒരു സ്ഥലം ഈ ജന്മത് ഞാൻ വാങ്ങും. അത്രക്കുംസത്യമുണ്ട് നിങ്ങടെ വാക്കുകളിൽ 👍👍

  • @Thb133
    @Thb1336 ай бұрын

    Ideham sharikkum oru manyan aanu..thrissur villas ennu parayunna oru channel undu avan palapozhum kanikunathu kakoosum,veedinte padiyum matramanu...ideham oru property kanikumbol angottu Ethan Ulla Ella vazikalum kanichu kodukukkum ...

  • @anilkumar-ep5kv
    @anilkumar-ep5kv6 ай бұрын

    ദൈവമേ..... ഇത്തിന്റെ ഉടമ ഈ വിവരം അറിയുമ്പോൾ... ഹൃദയം പൊട്ടി മരിക്കും

  • @mohamedthasleem5240

    @mohamedthasleem5240

    6 ай бұрын

    😂

  • @HariHari-wf3qi
    @HariHari-wf3qi6 ай бұрын

    ഇക്ക നിങ്ങൾ മാസ്സാണ്

  • @truevision75
    @truevision756 ай бұрын

    എല്ലാം കുഞ്ഞൻ തേക്കുകളാ ഹബീബെ 😂

  • @user-m_d.b65
    @user-m_d.b656 ай бұрын

    ഇക്ക . Boundary ഒന്ന് clear ആക്കേണ്ടതുണ്ട്.

  • @sylphene1672
    @sylphene16726 ай бұрын

    ഗവൺമെന്റിന്റെ തേക്ക് പ്ലാന്റേഷൻ ആണോആവോ ഈ കാണിച്ചു തരുന്നത്. പട്ടയം ഇല്ലാത്ത ഭൂമി ആണോ എന്ന് അന്വേഷിച്ച് അറിയണം.

  • @mohdkhani
    @mohdkhani4 ай бұрын

    Good❤

  • @prasannanshibi767
    @prasannanshibi7676 ай бұрын

    8:51

  • @rameshchandran395
    @rameshchandran3956 ай бұрын

    Loan eduthu tharumo full.

  • @storymalayalam4u544
    @storymalayalam4u5446 ай бұрын

    💙

  • @anilkumarv.k8923
    @anilkumarv.k892327 күн бұрын

    Ok

  • @user-vr4od4hz5i
    @user-vr4od4hz5i5 ай бұрын

    👍👍

  • @jyothishankar7595
    @jyothishankar75955 ай бұрын

    🙏👍

  • @MuhammedAshraf-te8st
    @MuhammedAshraf-te8st3 ай бұрын

    Maragal mathram kodukkumo?

  • @meerziauddinaleem3418
    @meerziauddinaleem34186 ай бұрын

    Assalaam alaikum warahmatullahi wabarakatahu, I am doctor meer from bangalore I am interested in this land

  • @komalamkurup5683
    @komalamkurup56836 ай бұрын

    actually evide aanu?

  • @sevenstar775
    @sevenstar7756 ай бұрын

    നല്ല സ്ഥലം ഒത്ത വില papper ok ആണോന്ന് ഒരു സംശയം

  • @anandchingath876
    @anandchingath8766 ай бұрын

    Paper clear engil 10 lakhs .ok ?

  • @beerankutty9067
    @beerankutty90676 ай бұрын

    Please your location

  • @nazeerbabu7356
    @nazeerbabu73566 ай бұрын

    10 ok

  • @shajikk3772
    @shajikk37726 ай бұрын

    എറണാകുളം ഉണ്ടോ ഇക്ക

  • @mudarrisofkerala
    @mudarrisofkerala6 ай бұрын

    ഇപ്പോൾ ഭൂമിക്ക് കേരളത്തിൽ വില കുറവാണ് നാം വാങ്ങിയ വില എവിടെയും വിളിക്കുമ്പോൾ കിട്ടില്ല

  • @muraleedharanvp9627
    @muraleedharanvp96276 ай бұрын

    11 lak

  • @user-mg6nm8th2e
    @user-mg6nm8th2e6 ай бұрын

    ഇതിന്റെ അടുത്ത

  • @user-cb4yf1rk3n
    @user-cb4yf1rk3n6 ай бұрын

    Avarkku aa thekku vittal kittilla cash 😂😂😂😂pinna anthina ethrkku risk edukkunna pottammar alla pon mutta edunna 🦆 anu 😮😮😮😮

  • @roythomas9699

    @roythomas9699

    6 ай бұрын

    തേക് ഇപ്പോൾ ഒരു പട്ടിക് പോലും വേണ്ട.

  • @hkvison.harikumar3032
    @hkvison.harikumar30326 ай бұрын

    ആളു ശുദ്ധ പൊട്ടൻഎന്നാൽപ്പിന്നെ ഈ മരം പാസ്സ് എടുത്തു വെട്ടി വിറ്റാൽ പോരെ കുറെ രൂപ കിട്ടില്ലേ

  • @anvarsain
    @anvarsain6 ай бұрын

    ഹബിബി

  • @nizamudeens5937
    @nizamudeens59376 ай бұрын

    കാര്യം പറയണം തേക്ക്, തേക്ക്.

  • @vvvv631
    @vvvv6315 ай бұрын

    ഈ തേക്ക് മരങ്ങൾ മുറിച്ചു വിറ്റാൽ തന്നെ ആൾക്ക് ഇതിൽ കൂടുതൽ വില കിട്ടുമല്ലോ

  • @bhavaniammamadathil7
    @bhavaniammamadathil72 ай бұрын

    Loankitumo

  • @iqbalbabu-1705
    @iqbalbabu-17056 ай бұрын

    ഇത് ഫോറസ്റ്റ് ആണോ ?

  • @ChandershS-om6is
    @ChandershS-om6is6 ай бұрын

    തേക്കും കാട്ടിൽ സെയ്‌തലവി ഹാജിയാര്

  • @JAIMA-wh1hn

    @JAIMA-wh1hn

    6 ай бұрын

    വീരപ്പൻ ഉണ്ടോ നോക്കി😂

  • @Navasvallikad
    @Navasvallikad6 ай бұрын

    Vitto ith

  • @sayyidziyadkonnara2946
    @sayyidziyadkonnara29466 ай бұрын

    അവസാനമായിട്ട് ഒന്ന് പറയ് ഫൈനൽ റൈറ്റ്

  • @MohamedAli-kl5rz
    @MohamedAli-kl5rz2 ай бұрын

    ഇത് വില്പന നടത്താൻ അനുമതി യുള്ള പുരയിടമാണോ അതോ ഫോറസ്ററ് ഭൂമിയാണോ?

  • @balakrishnapillai5091
    @balakrishnapillai50912 ай бұрын

    ഇക്കാ ഇനങ്ങിക്ക് ഒരു 30സെൻ്റ് purayidavum കാലി തൊഴുതും ഒരു പഴയ തറവാട് വീടും കൂടി കിട്ടുമോ

  • @balakrishnapillai5091

    @balakrishnapillai5091

    2 ай бұрын

    പാലക്കാട് ജില്ലയിൽ

  • @D.kaladharannair
    @D.kaladharannairАй бұрын

    10 lakh

  • @rajaratnamm9658
    @rajaratnamm96585 ай бұрын

    പുളിയുണ്ടോ ഇക്കാ

  • @ShahulHameed-my5my
    @ShahulHameed-my5my3 ай бұрын

    ഇസ്തലം കൊടുത്തോ ഞാൻ ഇടുക്കിക്കാരനാണ്

  • @JAIMA-wh1hn
    @JAIMA-wh1hn6 ай бұрын

    മുരിക്കൻ ചെല്ലുമ്പോൾ അവിടെ അറിയാം 😢😢😢😢😢 10 feb കാണാം എന്നതാണ് 39 ഏകർ എന്ന് തോന്നി 😂

  • @Jaleelpathoor
    @Jaleelpathoor2 ай бұрын

    ഒരു മട്ടി മരത്തിന് മൂവായിരം രൂപകിട്ടും അതൊക്കെ യാണോ മരത്തിൻ്റെ കൂട്ടത്തിൽ എണ്ണുന്നത്

  • @Abutty-hm1th
    @Abutty-hm1th6 ай бұрын

    3മാസം സമയം കിട്ടുമോ 👍

  • @rajaratnamm9658

    @rajaratnamm9658

    5 ай бұрын

    3അല്ല 10വേണമെങ്കിൽ കാക്കാം

  • @SayidalaviT-zb7yf
    @SayidalaviT-zb7yf6 ай бұрын

    You Karma

  • @madhusudanan8693
    @madhusudanan86936 ай бұрын

    ഈ തേക്ക് മുറിച്ചു വിൽക്കാൻ പറ്റുമോ

  • @kmthampan

    @kmthampan

    3 ай бұрын

    No, forest department

  • @Pqrs_123
    @Pqrs_1236 ай бұрын

    ഫോറസ്റ്റ് ഭൂമിയല്ലേ ? 🤣🤣🤣

  • @user-ou2rg5sm4h
    @user-ou2rg5sm4h4 ай бұрын

    വിറ്റോ.

  • @roythomas9699
    @roythomas96996 ай бұрын

    ഇയാളുടെ കൈൽനിന്നും ഞാൻ രണ്ടു വർഷം മുൻപ് വാങ്ങിയ തേക്കിന് തോട്ടം വളരെ വില കുറച്ചു വിൽക്കുവാൻ നോക്കിയിട് പോലും ഒരു ആൾക്കും വേണ്ട.

  • @MOHAMMEDMOHAMMED-oe3kr

    @MOHAMMEDMOHAMMED-oe3kr

    6 ай бұрын

    Evide anu. Location

Келесі