വെറും 42 ലക്ഷം രൂപക്ക് താഴെ 1 ഏകർ 60 സെന്റ് വരുമാനമുള്ള തോട്ടവും താമസിക്കാൻ 3 ബെഡ്‌റൂം ഉള്ള വീടും |

വെറും 42 ലക്ഷം രൂപക്ക് താഴെ 1 ഏകർ 60 സെന്റ് വരുമാനമുള്ള തോട്ടവും താമസിക്കാൻ 3 ബെഡ്‌റൂം ഉള്ള വീടും
ഈ നമ്പറിൽ ബന്ധപ്പെടുക
👇👇👇👇👇
Office No:9562110314
Saidalavi: 9562848913
Shamnas:9656113316
നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
bismi real estate

Пікірлер: 19

  • @user-dt1rs2or8m
    @user-dt1rs2or8m7 ай бұрын

    ഇക്ക നിങ്ങ വനമേഖല , പരിസ്ഥി ലോലപ്രദേശങ്ങൾ ഡാം തുടങ്ങിയവ അല്ലെന്ന് ഒന്ന് പറയണേ ഇനി മുതൽ കാരണം ചില ചിത്രങ്ങൾ കാണുമ്പോൾ തെറ്റി ധരിക്കപ്പെടുന്നുണ്ട്

  • @rafinesi840
    @rafinesi8407 ай бұрын

    നിങ്ങളുടെ ഓഫീസ് നല്ല രീതിയിൽ പ്രവർത്തിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰👍

  • @shyrac7962

    @shyrac7962

    7 ай бұрын

    Ho😂

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg7 ай бұрын

    ഇൻഷാ അള്ളാ സൈതലവി ഭായ്.. താങ്കളുടെ ഓഫീസ് ഉദ്ഘാടനത്തിന് വരാം ഏതു ബസ്റ്റാൻഡ് ആണ് പെരിന്തൽമണ്ണ മൂന്ന് ബസ്റ്റാൻഡ് അതും കൂടി ഒന്ന് ക്ലിയർ ആകും.. ആദ്യത്തെ രണ്ട് ബസ്റ്റാൻഡ് സർവീസില്ലാത്ത ബസ്റ്റാൻഡ് ഇപ്പോൾ മൂന്നാമത്തെ ബസ്റ്റാൻഡ് സർവീസ് ഉണ്ട് ആ ബസ്റ്റാൻഡ് ആണോ

  • @shajikorah4258
    @shajikorah42587 ай бұрын

    Very Nice😊

  • @mubeenajasmine9779
    @mubeenajasmine97797 ай бұрын

    ഇന്നത്തെ കാലത്ത് റബർ വെട്ടിയാൽ പണിക്കുലി കൊടുത്താൽ വട്ടപൂജം ഒരു പട്ടി കടിച്ചാൽ ഒന്ന് കൂക്കിയാൽ പോലും ആരും വരാത്തസ്ഥലമാണോ? വേറെ വീട് കാണുന്നില്ല അതാ

  • @mohammedkoyamalappuram4061
    @mohammedkoyamalappuram40617 ай бұрын

    ഈ സ്ഥലം വാങ്ങിയിട്ട് എന്ത് കിട്ടാൻ കൃഷി മുതലാകുമോ

  • @abdulsakkeer6365
    @abdulsakkeer63657 ай бұрын

    35 ലക്ഷം 👍🏻

  • @sassasq5613
    @sassasq56137 ай бұрын

    30 lakh total kodukkano

  • @madhuv9646
    @madhuv96467 ай бұрын

    വേറെ ഒന്നും പറയണ്ട 35കൊടുക്കുമോ ❤

  • @ummerqi3239
    @ummerqi32397 ай бұрын

    മലപ്പുറം ജില്ലയിൽ എവിടെങ്കിലും ഇത് പോലെ കിട്ടാൻ ഉണ്ടോ

  • @muhammedjunais9938

    @muhammedjunais9938

    7 ай бұрын

    Kozhi farm and

  • @maheshmohan1484
    @maheshmohan14843 ай бұрын

    Sale ayo

  • @anilkumarv.k8923
    @anilkumarv.k89233 ай бұрын

    സെന്റിന്. 16000/

  • @johnjohnverghese5339
    @johnjohnverghese53394 ай бұрын

    30lacks march 20 registration

  • @NasarN-tb4sy
    @NasarN-tb4sy7 ай бұрын

    ആന വരുമോ

  • @Robin99999

    @Robin99999

    7 ай бұрын

    ഇല്ലാ...ദിനോസർ ഉണ്ട്... വന്നാൽ കാണിച്ച് തരാം

  • @AshrafSulaiman-bw4hl
    @AshrafSulaiman-bw4hl7 ай бұрын

    ഇക്കാ പേടിക്കണ്ട ഓടാനാറിയാല്ലോ

  • @iqbalbabu-1705
    @iqbalbabu-17056 ай бұрын

    തേക്കിൽ നാളികേരം കാണിയ്ക്കുന്ന കോയ

Келесі