രാജ്യത്ത് പുതിയ ക്രിമിനൽ നിയമം!ഭാരതീയ ന്യായ് സൻഹിത, ബ്രിട്ടീഷ് നിയമം ഇനിയില്ല

പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് CIAമോഡൽ കലാപ നീക്കം.വെള്ളക്കാരന്റെ കഫം നക്കി!മോദിയേ തോല്പ്പിക്കാൻ ,ഭാരതീയ ന്യായ് സൻഹിത. ജാഗ്രത!രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഇനി 20കൊല്ലമോ ജീവിത കാലം മുഴുവനോ ജയിൽ!കട്ടിങ്ങ് സൗത്തുകാർ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 595

  • @user-zo3se7iu5f
    @user-zo3se7iu5f2 күн бұрын

    രാജ്യദ്രോഹികളെ അനുകൂലിക്കുന്നവനും ഈ നിയമം നടപ്പാക്കണം

  • @JohnyVarghese-wp1wi

    @JohnyVarghese-wp1wi

    Күн бұрын

    Dushtta, neeokke anu yadhartha rajya dhrikal

  • @ronniepaul8132

    @ronniepaul8132

    Күн бұрын

    U fool they will just change book name ........2 3 law that's only

  • @gigigeorge118
    @gigigeorge1182 күн бұрын

    നിയമഭേദഗതി വരുത്താൻ തീരുമാനിച്ച മോദി സർക്കാരിന് ഹൃദയം നിറഞ്ഞ ആശംസകൾ

  • @babumathew9626

    @babumathew9626

    Күн бұрын

    Congrates to Modi sarkar-3

  • @Ashokkumar-kq8ps
    @Ashokkumar-kq8ps2 күн бұрын

    രാജ്യദ്രോഹകുറ്റം അതിഖഠിനം ആക്കണം.ഒരു പഴുതും ഉണ്ടാകരുത്.എങ്കിലേ ഇവന്റെയൊക്കെ സൂക്കേട് മാറുകയുള്ളു.🙏🏿🇮🇳

  • @omanamohandas8385

    @omanamohandas8385

    2 күн бұрын

    രാജ്യദ്രോഹി പപ്പു ആദ്യം അകത്തു പോകണം അല്ലേ?

  • @shabanjithuthaman1236

    @shabanjithuthaman1236

    Күн бұрын

    പുതിയ നിയമവും പുതിയ ശിക്ഷയും ഈ രാജ്യത്ത് കുറ്റകൃത്യങ്ങൾകൂടുന്നതിനാൽ പുതിയ നിയമങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്

  • @yasodha-zk6fd

    @yasodha-zk6fd

    Күн бұрын

    Madhammakoothichiyeyum marMandan pappuvinum chorichilvarum.kaaranam saaippu chorayalle.desadhrohi mamathayeyum akathaakkanam

  • @lelaamma4037

    @lelaamma4037

    Күн бұрын

    Congrats begum thanne ee niyamangal nadappavatte🙏

  • @anilnavarang4445

    @anilnavarang4445

    Күн бұрын

    സത്യം ഇന്ത്യക്ക് എതിരെ നിൽക്കുന്നവരെ കഠിന ശിക്ഷക്ക് വിധിക്കണം

  • @user-jp3xb8cq8p
    @user-jp3xb8cq8p2 күн бұрын

    നടപ്പിലാക്കണം കഠിനമായ നിയമം രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതികൾക്ക് കഠിന ശിക്ഷ നൽകണം

  • @vasujayaprasad6398

    @vasujayaprasad6398

    Күн бұрын

    കോവിഡ് കച്ചവടം നടത്തിയ മോഡി പെടും

  • @vasujayaprasad6398

    @vasujayaprasad6398

    Күн бұрын

    പോസ്കോ ഇപ്പോൾ നേതാക്കന്മാർക്കെതിരെ

  • @roy2060

    @roy2060

    Күн бұрын

    രാജ്യദ്രോഹികൾക്ക് ദഹിക്കാത്ത നിയമം

  • @venugopi6302

    @venugopi6302

    Күн бұрын

    ലാവലിൻ കേസുപോ ലെ തന്നെയാകും !!! 😁

  • @rekhavenu2159
    @rekhavenu21592 күн бұрын

    മോഡിജിയ്ക്ക് അഭിനന്ദനങ്ങൾ ! മാറ്റുവിൻ ചട്ടങ്ങളെ...

  • @AGNIPUTHRI-kd7ij
    @AGNIPUTHRI-kd7ij2 күн бұрын

    ഇവിടുത്തെ ശിക്ഷാ രീതി മാറണം. കള്ളന്റെ കൈ വെട്ടുന്നപോലെ എല്ലാ കുറ്റകൃത്യങ്ങൾക്കും കടുത്ത ശിക്ഷ വേണം

  • @vijayakumarr2484

    @vijayakumarr2484

    Күн бұрын

    Ee koottathil Moshtti Q nnavanum Oru Koppum Cheyyaadhe MaasappadiVaangunnannavanum Ulla Sikshakoody Nadappaakkuka. Jai Bharath.

  • @AGNIPUTHRI-kd7ij

    @AGNIPUTHRI-kd7ij

    Күн бұрын

    @@vijayakumarr2484 👍

  • @AGNIPUTHRI-kd7ij

    @AGNIPUTHRI-kd7ij

    Күн бұрын

    @@vijayakumarr2484 👍

  • @ayessen319

    @ayessen319

    Күн бұрын

    ​@@vijayakumarr2484അതാണ് കോൺഗ്രസ് എതിർക്കുന്നത്. കമന്ററി പറയുന്നവൻ ഭാഷ നേരെ പഠിക്കണം. ഇത് ശിവൻകുട്ടി മന്ത്രി പറയുംപോലെയുണ്ട്.

  • @user-jp3xb8cq8p
    @user-jp3xb8cq8p2 күн бұрын

    വെള്ളക്കാരൻ്റെ നാറിയ അടിമ നിയമം ഇനി നമുക്കു വേണ്ട വേണം പുതിയ നിയമം

  • @shaileshmathews4086

    @shaileshmathews4086

    2 күн бұрын

    ഇൻഡ്യക്ക് എപ്പോഴാണ് ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഒരു പൊതു നിയമസംഹിത ഉണ്ടായത് എന്നെല്ലാവരും അറിയുക: സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു1835 ൽ ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു ആണ് എന്നറിയുക.

  • @Sreehari57645

    @Sreehari57645

    2 күн бұрын

    എന്നാൽ നമുക്കത് വേണ്ട

  • @oldisgold1977

    @oldisgold1977

    2 күн бұрын

    വെള്ളക്കാരൻ ഉള്ളപ്പോൾ ഉള്ള നിയമം വെള്ളക്കാരൻ പോയപ്പോൾ വലിച്ചെറുയുക. ഭാരതത്തിനു ഭാരതത്തിന്റെ നിയമം മതി. വെള്ളക്കാരന്റെ കഫം നക്കികൾ അവിടന്നു കൊരക്കട്ടെ.

  • @shambhootransport6743

    @shambhootransport6743

    Күн бұрын

    ​@@shaileshmathews4086ഏത് കൊണാപ്പൻ കൊണ്ട് വന്നാലും കാലത്തിന് അനുസരിച്ച് പരിഷക്കരിക്കണം...

  • @sanathannair8527

    @sanathannair8527

    Күн бұрын

    ​@@shaileshmathews4086 അതു നല്ലതു തന്നെ. നല്ല നിയമങ്ങളിൽ മാറ്റമുണ്ടാകില്ല. പക്ഷേ മാറ്റേണ്ട കരിനിയമങ്ങൾ മാറ്റേണ്ടതുണ്ട്.

  • @ChandranK-nu9ol
    @ChandranK-nu9ol2 күн бұрын

    എന്ത് എതിർപ്പ് ഉണ്ടെങ്കിലും പുതിയ നിയമം നടപ്പിലാക്കണം ബ്രിട്ടീഷ്ക്കാരൻ്റെ ഉച്ഛിഷ്ടം ഉപേക്ഷിക്കണം

  • @PKSDev

    @PKSDev

    2 күн бұрын

    👌💐🙏🇮🇳

  • @chandrandec31

    @chandrandec31

    2 күн бұрын

    Eday, theetta thalaiyan aanoda nee. 90% English kaarudey niyamam thanney. Appol nee 90 % kazhikunnadhu britishkaarudey uchchistam thanney aavilley? Adhu kondu ithra extreme aayittu pratheekarikilley.

  • @user-gq3mm2tg1l

    @user-gq3mm2tg1l

    Күн бұрын

    ഇതെല്ലാം ഒരു ആവേശം മാത്രം ആണ് പ്രതിപക്ഷത്തെ തകർക്കാൻ ഉള്ള മോദിയുടെ വെപ്രാളം. പക്ഷെ ബലാത്സംഗം കേസിൽ മോദിയുടെ ആളുകൾ തന്നെ വിയും..

  • @ChandranK-nu9ol

    @ChandranK-nu9ol

    Күн бұрын

    @@user-gq3mm2tg1l നിന്റെ ആളുകൾക്ക് നിയമത്തെ പേടിയാണ് ഈരാജ്യത്ത് എല്ലാ തെമ്മാടിത്തരംക്കാണിക്കുന്നത് നിന്റെ ആളുകൾതന്നെ

  • @josephmuringayilantony3639
    @josephmuringayilantony36392 күн бұрын

    രാജ്യത്ത് നിയമം വരുന്നതിനു ഇവർക്ക് എന്താ കുഴപ്പം എതിർക്കുന്നവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ്

  • @manjushapraveen2285

    @manjushapraveen2285

    2 күн бұрын

    Absolutely 💯

  • @bindhumichael6651

    @bindhumichael6651

    Күн бұрын

    Correct..

  • @sunithaa.n.5028

    @sunithaa.n.5028

    Күн бұрын

    എതിർക്കുന്നവരെ ഇങ്ങനെ നേരിടണം എന്നതാണ്.ലോയേറ്റേഴ്‌സ് ബോർഡിനെയും രംഗത്ത് ഇറക്കിയിരിക്കുക ആണ്.

  • @vsomarajanpillai6261
    @vsomarajanpillai62612 күн бұрын

    പാർലിമെൻ്റ് പാസാക്കിയ നിയമം നടപ്പാക്കുക തന്നെ വേണം ഈ എതിർപ്പിനെ എന്തു വിലകൊടുത്തും അടിച്ചമർത്തുക തന്നെ വേണം

  • @mohananc.n7984
    @mohananc.n79842 күн бұрын

    നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ പ്രത്യേകം അമിത്ഷാജിയ്ക്ക്

  • @sanilk6396
    @sanilk63962 күн бұрын

    ഇതൊക്കെ ആണ് നവോത്ഥാനം അല്ലാതെ പിണുങ്ങാണ്ടിയുടെ മറ്റേ പരിപാടി അല്ല നവോത്ഥാനം 🤣🤣🤣

  • @babuparanthody6951

    @babuparanthody6951

    2 күн бұрын

    Very good ......Modiji long live.....

  • @rajamanip5490
    @rajamanip54902 күн бұрын

    വിദേശ രാജ്യത്തെ ശിക്ഷ തന്നെ ഇന്ത്യയിലും നടപ്പാക്കണം

  • @user-ji1vk6st3o
    @user-ji1vk6st3o2 күн бұрын

    ഈ രാജ്യത്ത് തകർന്നു കാണണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിന്റെ ഒരേയൊരു നേതാവേ ഉള്ളൂ അത് രാഹുൽ ഗാന്ധിയാണ് ബ്രിട്ടീഷുകാരെ പോലെയാണ് പെരുമാറുന്നത് ഇനി ഇതിന്റെ കൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും സപ്പോർട്ട് ചെയ്യും

  • @oldisgold1977

    @oldisgold1977

    2 күн бұрын

    സഹോ വെറുതെ എന്തിനു പാവം ഗാന്ധിയെ ഇവനോട് കൂട്ട് പിടിക്കുന്നു. രാഹുൽ ഘണ്ടി എന്ന. സത്യമായ. പേര് പറയു. ഗാന്ധി കുടുംബതിനെ എന്തിനു ഈ ഘണ്ടി കുടുംബവുമായി ചേർത്ത് കെട്ടുന്നു. ലോകത്തിനു അറിയാവുന്നതല്ലേ ഘണ്ടിയും ഗാന്ധിയും ഒന്നല്ല എന്ന്.

  • @mohannair3909

    @mohannair3909

    2 күн бұрын

    താങ്കൾ പറഞ്ഞ രാഹുൽ ഗണ്ടിയുടെ ആഗ്രഹം എല്ലാം, ജൂലൈ 1 ന് വരുന്ന കോടതി വിധി തീരുമാനിക്കും, കാത്തിരുന്ന് കാണാം.. 🤪🤪🤪

  • @jeeveshakjeeveshak5171
    @jeeveshakjeeveshak51712 күн бұрын

    പുതിയ നിയമം വരണം.. കാലാനുസൃതമായ മാറ്റങ്ങൾ വരിക തന്നെ വേണം... തെറ്റ് ചെയ്യുന്നവരാണ് പുതിയ നിയമത്തെ എതിർക്കുന്നത്

  • @abcdefghlkeb
    @abcdefghlkeb2 күн бұрын

    സൂപ്പർ....❤️❤️❤️ ഈ നിയമം നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളുടെ ഉദ്ദേശ ശുദ്ധി ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയും.. ❤️❤️❤️

  • @dumbtubenis

    @dumbtubenis

    15 сағат бұрын

    Illa. Athu moham.

  • @babukg6051
    @babukg60512 күн бұрын

    പഴയ നിയമങ്ങൾ മാറണം കാലത്തി നനുസരിച്ച് നല്ല നിയമങ്ങൾ വരട്ടെ

  • @sheelarajeev8444
    @sheelarajeev8444Күн бұрын

    വളരെ നല്ലതാണ് പുതിയനിയമം അത് നിലവിൽ വരേണ്ടകാലം എത്രയോ അതിക്രമിച്ചു ഇനിയെങ്കിലും വൈകരുതെന്നെ പറയാനുള്ള കുറ്റവാളികൾക്ക് തക്കതായ ശിക്ഷകിട്ടണം. എന്നാലെ ജനങ്ങൾ നന്നാവൂ

  • @sekharneyyattinkara7119
    @sekharneyyattinkara71192 күн бұрын

    നിയമത്തിനെ വെല്ലുവിളിക്കുന്നവരെ ജയിലിൽ അടയ്ക്കണം - ഭാരതത്തിൻ്റെ - നിയമം - പാസാക്കണം

  • @girija-2283
    @girija-22832 күн бұрын

    അഭിനന്ദനങ്ങൾ കേന്ദ്ര ഗവണ്മെന്റ് ന്... 👍🏻🙏🏻 ജയ് ഹിന്ദ് 👍🏻🙏🏻

  • @geethanambiar8606
    @geethanambiar8606Күн бұрын

    നിയമ ഭേദഗതി തീർച്ചയായും നല്ലത്. മോദിജിക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @HARI-jx8gz
    @HARI-jx8gzКүн бұрын

    രാജ്യസ്നേഹിക്കൽ ഇതിനെ എതിർക്കില്ല, കമെന്റ് നോക്കു ആരും എതിർക്കുന്നില്ല എല്ലാവർക്കും നന്ദി 🙏🙏🙏

  • @MadhuMadhu-es7kr
    @MadhuMadhu-es7kr2 күн бұрын

    രാഷ്ട്ര പതിക്കോ അധികാരം ? വിദേശിയായ കോൺഗ്രസിന്റെ പപ്പു മോനോ അധികാരം? ഇത് ജനങ്ങൾ തീരുമാനിക്കും !!!💯

  • @oldisgold1977

    @oldisgold1977

    2 күн бұрын

    ഏതു ജനം. യെച്ചിൽ നക്കികളോ അതോ അടിമകളോ.

  • @user-ey8gf7sr2v

    @user-ey8gf7sr2v

    Күн бұрын

    റാവുൾ വിൻസി, രക്തബന്ധം

  • @abithgk8023
    @abithgk80232 күн бұрын

    കോൺഗ്രസ്‌ ഇപ്പോഴും അപ്പോഴും ഭാരതിയാർക്കു എതിരെ നിൽക്കുന്ന പാർട്ടി ആണ്

  • @binoybinoy3082
    @binoybinoy30822 күн бұрын

    ശിക്ഷകൾ കഠിനം ആക്കണം..

  • @KJT-97
    @KJT-972 күн бұрын

    കാലോചിതമായ മാറ്റങ്ങൾ വേണം. പണ്ടേ മാറ്റണ്ടതായിരുന്നു. B J P അടുത്ത 25 വർഷം കൂടി തുടരണം.

  • @ambikakr2522
    @ambikakr25222 күн бұрын

    എതിർക്കുന്നുണ്ടോ........ എങ്കിൽ തീരുമാനിക്കാം നല്ലതാണ്ന്ന്.. 👍👍👍

  • @vssamuels229
    @vssamuels2292 күн бұрын

    ക്രിമിനൽസ് അല്ലെ ഭയക്കെണ്ടൂ, അതുകൊണ്ട്, with you always

  • @pradeepak1784
    @pradeepak17842 күн бұрын

    😂😂😂നടപ്പാക്കാൻ തീരുമാനിച്ചാൽ നടത്തിയിരിക്കും, അതാണ് ബിജെപി 😂😂😂

  • @sujaravi6184
    @sujaravi61842 күн бұрын

    അടിപൊളി. ജയ് ഹിന്ദ്. ജയ് മോദിജി ❤❤❤❤❤❤

  • @SudhanKp
    @SudhanKp2 күн бұрын

    ഒരു പ്രവാസിയാണ് ഒരു രാജ്യത്തിന്റെ നിയമം എല്ലാ പൗരന്മാരും അറിയണം എന്നാലേ കുറ്റകൃത്യങ്ങളും, ജനങ്ങൾക് മനസമാധാനത്തോടെ കിടന്നുറങ്ങാനും പറ്റുകയുള്ളൂ

  • @jestinjohn8415
    @jestinjohn84152 күн бұрын

    ഒന്നും നടക്കില്ല മോദി വിചാരിച്ചതുനടക്കും.

  • @mariammmajoseph271

    @mariammmajoseph271

    2 күн бұрын

    nadakanam

  • @sushamakr5760
    @sushamakr57602 күн бұрын

    നടപ്പിൽ വരുത്തുക തന്നെ വേണം ജയ് മോദിജി

  • @sudarsanann1032
    @sudarsanann10322 күн бұрын

    എന്തു വില നൽകിയും ഈ വിധി നടപ്പിലാക്കണം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy2 күн бұрын

    പുതിയ നിയമം കൊണ്ടുവരുകതന്നെവേണം 👍🏻👍🏻ഇതിനെ എതിർക്കുന്നത് ക്രിമിനൽ സ്വഭാവം ഉള്ളവർ തന്നെ 🔥🔥ഈ രാജ്യത്തെ ക്രൈം കൺട്രോൾ ആകണമെങ്കിൽ പുതിയ നിയമം നല്ലത് തന്നെ 👍🏻👍🏻

  • @dk3480
    @dk34802 күн бұрын

    നൂറ്റാണ്ടുകൾ പഴക്കം ഉള്ള നിയമങ്ങൾ മതിയെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങൾ മറുപടി കൊടുക്കും! ഏത് രീതിയിൽ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ!!!

  • @radhakrishnanvs535
    @radhakrishnanvs5352 күн бұрын

    വക്കിലിന്റെ കേസ് നഷ്ടപ്പെടും അഭിനന്ദനങ്ങൾ മോദിജി

  • @gopalanpradeep64
    @gopalanpradeep64Күн бұрын

    പുതിയ നിയമം ഉടൻ ആരംഭിക്കും വളരെ നല്ലത്,

  • @bharathibharathi4486
    @bharathibharathi44862 күн бұрын

    ഗവൺമെൻ്റ് ആർജവത്തോടെ മുമ്പോട്ട് പോവണം, അടിച്ചമർത്തണ്ട കാര്യം അടിച്ചമർത്തണം

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp2 күн бұрын

    നിയമം മാറണം മാറ്റണം അതിന് വേണ്ടി നിയോഗിക്കപ്പെട്ട ആളാണ് ഇന്ത്യൻ പ്രധാനമന്ത്രി നിയമത്തെ ഭയക്കുന്നവർ ക്രമനലുകളല്ലേ പേടിയുള്ളവർ രാജ്യം വിടുക മോദിജിയ്ക്ക് ആരോഗ്യവും ആയുസും ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anmohanank9222
    @anmohanank92222 күн бұрын

    സാധരണ ജനങ്ങളുടെ സുരക്ഷിതത്തിന് പുതിയ നിയമം ഉത്തമം.

  • @kochuthresiatj923
    @kochuthresiatj9232 күн бұрын

    ഒന്നുമില്ല നിയമം നടപ്പാക്കും. കരഞ്ഞിട്ട് കാര്യമില്ല. പറ്റില്ലേ? ബ്രിട്ടീഷ് കാരുടെ അങ്ങോട്ട്‌ പോ 😢

  • @narayanankuttykutty3328
    @narayanankuttykutty3328Күн бұрын

    പുതിയ നിയമം പണ്ടേ നടപ്പാക്കേണ്ടതായിരുന്നു. എതിർപ്പുള്ള ലോയർമാർ മറ്റ് ജോലികൾ നോക്കണം.

  • @rekhavenu2159
    @rekhavenu21592 күн бұрын

    ജയ്ഭാരത് !

  • @grandpascare7763
    @grandpascare77632 күн бұрын

    ആരെതിർത്താലും പുതിയ നിയമം നടപ്പാക്കണം. എതിർക്കുന്നവർ ദുരുദ്ദേശ്യമുള്ളവരാണെന്ന് വ്യക്തം.

  • @lakshmis5847
    @lakshmis58472 күн бұрын

    കാലാനുസൃതമായി നിയമങ്ങൾ മറ്റേണ്ടത് അനിവാര്യമാണ്. അതിനെ അനുസരിക്കുകയാണ് പൗരധർമ്മം.

  • @Pushpanathanpk
    @PushpanathanpkКүн бұрын

    ജയ് ജയ് മോദിജി ഭാരതീയ ന്യായ് സംഹിതക്ക് എല്ലാ പിന്തുണയും..

  • @monsabmabm4084
    @monsabmabm4084Күн бұрын

    പുതിയ നിയമം നല്ലത് അതാണ് ആവശ്യം

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9duКүн бұрын

    ഈ, നിയമം,, തീർച്ചയായും, നടപ്പാക്കണം,

  • @user-yx8ww4qx6y
    @user-yx8ww4qx6y2 күн бұрын

    വളെരെ നല്ല നിയമം എത്രയും പെട്ടന്ന് നടപ്പാക്കണം ഏത് ദേവരെയോളികൾ സമരം ചെയ്താൽ പിടിച്ചു അക്കിത്തിടണം!

  • @qwqw5060
    @qwqw5060Күн бұрын

    കലാകരണ പ്പെട്ട നിയമങ്ങൾ മാറ്റണ്ട സമയം എന്നേ കഴിഞ്ഞു 🙏

  • @karthikeyan9387
    @karthikeyan9387Күн бұрын

    രാഹുൽ ഇറ്റലിൽ പോകട്ടെ പുതിയനിയമം നടപ്പാക്കണം.

  • @sasits711
    @sasits7112 күн бұрын

    കലഹരണപ്പെട്ട നിയമങ്ങൾ മാറ്റി എഴുതേണ്ടത് തന്നെ.

  • @mythoughtsaswords
    @mythoughtsaswordsКүн бұрын

    എതിര്‍പ്പ് രാജാ, എന്ത് നല്ല മാറ്റങ്ങൾ കൊണ്ടു വന്നാലും എതിർക്കുക

  • @HARI-jx8gz
    @HARI-jx8gzКүн бұрын

    പുതിയനിയമങ്ങൾ വേണം ബ്രിട്ടീഷ് കാരന്റെ നിയമം വേണ്ട, പ്രതിപക്ഷത്തിനെ ആദ്യം അകത്തിടണം.

  • @kochi6128
    @kochi61282 күн бұрын

    എല്ലാ പ്രശ്നങ്ങൾക്കും കാരണം ഒരു കുടുംബം മാണ് ആട്ടി ഓടിച്ചേ മതിയാവൂ. 2 ) മർതാ ബാനർജി, അഖിലേഷ് യാവദ്, സ്റ്റാലിൻ , ലാലുപ്രസാദ് പിന്നെ കാശ്മീരിലെ അവശിഷ്ടങ്ങളെ ഒതുക്കിയേ മതിയാവൂ ?

  • @ambmilict8734
    @ambmilict87342 күн бұрын

    നന്നായി നല്ലനിയമം

  • @jamesjoseph3377
    @jamesjoseph33772 күн бұрын

    രാജ്യത്ത് ഭരണഘടന മാറ്റം സ്വാഗതം ചെയ്യുന്നു നമ്മുടെ രാജ്യം പഴയ ഇന്ത്യയല്ലാ പുതിയ ഇന്ത്യ ആണ് പുതിയ നിയമത്തെ എതിർക്കുന്നവർ നമ്മുടെ രാജ്യം നന്നായി കാണാൻ ഇവർ ആഗ്രിഹിക്കുന്നില്ലാ എന്നാണ് ഇതിന് അർത്ഥം🙏🙏🙏

  • @gopinadhannair3269
    @gopinadhannair3269Күн бұрын

    കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 🌹♥️ഒരു അപേക്ഷ കൂടി കേന്ദ്രസർക്കാരിനോട് ഉണ്ട് ഈ രാജ്യദ്രോഹികളുടെയും, കൊലയാളികളുടെയും, പീഡന വീരന്മാരുടെയും ചിലവ് കൂടി പാവപെട്ട ജനങ്ങളിൽ നിന്നും ഒഴിവാക്കി തരണം പ്ലീസ് 🙏🏻

  • @bindhumichael6651

    @bindhumichael6651

    Күн бұрын

    True..

  • @sudarsanann1032
    @sudarsanann10322 күн бұрын

    Very very good good good 🙏👍👏👏👏ജയ് മോദിജി ✌️

  • @jayathilakanckd63
    @jayathilakanckd632 күн бұрын

    കഫം തിന്നികൾ ആണ് എതിർക്കുന്നു

  • @vijayanachari-dl5vb
    @vijayanachari-dl5vb2 күн бұрын

    കാലഘട്ടത്തിനനുസരിച്ചു നവീകരിക്കേണ്ടത് നവീകരി ക്കതന്നെ വേണം.. ഒരു സ്വാതന്ത്രപരമാധികാര രാജ്യത്തു നയപരമായ തീരുമാനങ്ങൾ ഗവർമെന്റിന്റെതാണ്.

  • @mohandaspalamoottle2903
    @mohandaspalamoottle29032 күн бұрын

    ❤❤❤Jai Modiji 👍👍👏

  • @sanathannair8527
    @sanathannair8527Күн бұрын

    നിയമപരിഷ്കരണത്തെ എതിർക്കുന്നവരെ അടിച്ചമർത്തുകതന്നെ വേണം. ഭാരത് മാതാ കീ ജയ്! നരേന്ദ്രമോദീ കീ ജയ്!

  • @sekharneyyattinkara7119
    @sekharneyyattinkara71192 күн бұрын

    ഒരു വിദേശ ഇടപെടലും അനുവദിക്കരുത് -

  • @user-pt1uj5ro8s
    @user-pt1uj5ro8s2 күн бұрын

    Don't Want British Law

  • @paulosept6823
    @paulosept68232 күн бұрын

    എന്താണ് പുതിയ നിയമത്തിന്റെ ഉള്ളടക്കം,??? ജനങ്ങളെ പറഞ്ഞു മനസിലാക്കണം, ബോധവൽക്കരണം നടത്തണം 🙄🙄🙄🙄🙄

  • @SurendranKalapurakkal
    @SurendranKalapurakkal2 күн бұрын

    വളരെ വളരെ ശ്രേഷ്ഠമായ നിയമങ്ങൾ

  • @balakrishnankv1310
    @balakrishnankv13102 күн бұрын

    148 കോടി ജനം കൈകാര്യം ചെയ്തിരുന്ന കറൻസി മാറ്റാൻ മോദിജിക്ക് സാധിച്ചു. പിന്നെയാ നിയമം.

  • @chandranck3091
    @chandranck30912 күн бұрын

    JAI Jai our dear elder brother MODIJI. JAI jai MODIJI.

  • @madhukorangodu620
    @madhukorangodu6202 күн бұрын

    നല്ലത് വരാൻ ആഗ്രഹിക്കുന്നില്ല

  • @AnilKumar-jd1qt
    @AnilKumar-jd1qt2 күн бұрын

    വെരി ഗുഡ്

  • @vikramansreedharan3652
    @vikramansreedharan36522 күн бұрын

    അടിച്ച് പപ്പുമോന്റെ (മറ്റേമോന്റെ )അടപ്പിളക്കണം.നിയമം നടപ്പാക്കുക തന്നെ വേണം. 😡

  • @BhaskaranM-yu8nt
    @BhaskaranM-yu8nt2 күн бұрын

    മോട്ടോർ വാഹന അപകടത്തിനുള്ള ശിക്ഷ പത്തു കൊല്ലം തടവ്പിൻ വലിക്കണം. ലഘുകുറ്റങ്ങൾക്ക് ലഘുശിക്ഷയേ പാടുള്ളു. അല്ലെങ്കിൽ ദുരുപയോഗം നടക്കും.

  • @bijlikumar123

    @bijlikumar123

    2 күн бұрын

    ലഘു ശിക്ഷ കൊടുത്താൽ വണ്ടി ഇടിപ്പിച്ചു കയറ്റിയുള്ള കൊലകൾ കൂടും .

  • @bijlikumar123

    @bijlikumar123

    2 күн бұрын

    വിവാഹേതര ബന്ധം പ്രോത്സാഹിപ്പിക്കുമ്പോൾ പിന്നെ വിവാഹത്തിന്റെ ആവശ്യം ഇല്ല .

  • @BhaskaranM-yu8nt

    @BhaskaranM-yu8nt

    2 күн бұрын

    @@bijlikumar123 വണ്ടികൾ തട്ടലും മുട്ടലും സാധാരണമാണ് റോഡുകളിൽ . റോഡുകളുടെ ശോച്യാവസ്ഥ, വാഹനപ്പെരുപ്പം, ചെറുപ്പക്കാരുടെ ഡ്രൈവിങ് രീതി തുടങ്ങിയ കാരണങ്ങളാൽ ചെറുതരം ഉരസലുകൾ ഉണ്ടാവുന്നതിന് 10 കൊല്ലം തടവുകൊടുത്താൽ അവർക്കായി ജയിലുകൾ പണിയേണ്ടി വരും. അപകടത്തിൽ ആളുകൾ മരിക്കുന്നത് കൈകാര്യം ചെയ്യാൻ നിലവിലെ നിയമങ്ങൾ ശക്തമാണ്

  • @omanamohandas8385

    @omanamohandas8385

    2 күн бұрын

    അപകട മരണം ഉറപ്പ് ആക്കുന്ന കൊട്ടേഷൻ സംഘങ്ങൾ കുറേ കേരളത്തിൽ ഉണ്ട് ഇല്ലേ?

  • @anilsanth....8928
    @anilsanth....89282 күн бұрын

    സൂപ്പർ.....

  • @balakrishnaadiga1730
    @balakrishnaadiga17302 күн бұрын

    Good news

  • @padmakumarnp9977
    @padmakumarnp99772 күн бұрын

    ഭ ജ പ യ്ക്കെതിരെ പപ്പുവിൻെറയു० കൂട്ടരുടെയു० യുദ്ധ പ്രഖ്യാപന० തുടങ്ങയിരിക്കുന്നു. ജോർജ് സോറോസിൻെറ പണ० വീണ്ടു० പ്രവർത്തന० തടങ്ങിയിരിക്കുന്നു.

  • @user-sd7ip9gl7o
    @user-sd7ip9gl7o2 күн бұрын

    We don't want british low& regulations 👎👎👎

  • @thulughoastreader9950
    @thulughoastreader9950Күн бұрын

    പുതുതായി കൊണ്ടുവരുന്ന ക്രിമിനൽ നിയമങ്ങളുടെ വിശദാംശങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക

  • @cyrilarakkal1759
    @cyrilarakkal1759Күн бұрын

    Very good. ഇത് നടപ്പാക്കുക തന്നെ വേണം.

  • @rsramalingammanjerikerala759
    @rsramalingammanjerikerala7592 күн бұрын

    The new criminal law should be implemented with iron hand.

  • @babu.cbabu.c1215
    @babu.cbabu.c1215Күн бұрын

    വളരെ നന്ദി മോദിജി ആയിരം ആയിരം അഭിനന്ദനങ്ങൾ ഇത് എത്രയോ നേരത്തെ വരേണ്ട തായിരുന്നു 🙏🏻🙏🏻🙏🏻ജയ് ഭാരത്

  • @pavithranparamel4387
    @pavithranparamel43872 күн бұрын

    Full support to Modiji❤ rajjyadrohikale ജയിലില്‍ അടയ്ക്കണം..

  • @user-oo3tf1im3c
    @user-oo3tf1im3c2 күн бұрын

    Maattuvin ചട്ടങ്ങളെ ജയ് ഭാരത് ❤

  • @alexcleetus6771
    @alexcleetus67712 күн бұрын

    Rajyam nallathagan sammathikkilla congrass kashttam

  • @narayananvn3406

    @narayananvn3406

    2 күн бұрын

    Cleettase congressman arokke ethokke jathyyilundo,avarkku bharathaniyamam Padilla.Bjp rajyam nannakkan sramickkumbol evare vote koduthu vivaram kettavar thyranjeduthu,rajyam nasipikkunnu.Jagrathaundavanam rajyasnehikalku.

  • @mathewspm-tv6nn
    @mathewspm-tv6nn2 күн бұрын

    ആ പൊട്ടനോട് പോകാൻ പറ. ഇറ്റലി നിയമം മതിയോ

  • @user-tw8og5vv7w
    @user-tw8og5vv7w2 күн бұрын

    നീയമം പാസ്സാക്കിയാൽ അതു നടപ്പിലാക്കും .അതനുസരിച്ചു വാദിചില്ലെങ്കിൽ കേസ് തോറ്റുപോകും

  • @dineshpai-iv3xc
    @dineshpai-iv3xcКүн бұрын

    അന്നത്തെ ക്രിമനലുകളല്ലാ ഇന്നത്തെ ക്രിമനലുകൾ.നിയമം പരിക്ഷരിക്കുന്നത് നല്ലത് തന്നെ

  • @antonyleon1872
    @antonyleon18722 күн бұрын

    ❤ New India ❤

  • @babythomas942
    @babythomas942Күн бұрын

    നിയമം എന്താണെങ്കിലും അത് ജനങളുടെ രക്ഷക്കായിരിക്കണം 🙏🙏🙏നമ്മുടെ നിയമം തന്നെ പോരെ 🤔പുതിയ നിയമം വേണോ 🤔

  • @user-sd7ip9gl7o
    @user-sd7ip9gl7o2 күн бұрын

    Right people take right decision right time respected Narendra damodar das modiji world power full leader 🧡🧡🧡

  • @Kkshaji-t7h
    @Kkshaji-t7h2 күн бұрын

    Thank you modiji

  • @saleeshkumarc.s5839
    @saleeshkumarc.s58392 күн бұрын

    Jai Modi Ji

  • @shajahan6071
    @shajahan60712 күн бұрын

    Very good

  • @crpd1731
    @crpd17312 күн бұрын

    മദാമ്മയുടെ പാർട്ടി അല്ലേ 😂😂😂😂😂😂😂😂😂😂😂😂😂

  • @prasanthprabhakaran6118
    @prasanthprabhakaran61182 күн бұрын

    Always welcome to the new Bharath Law Jai Bharath Math Ki Jai

  • @RK-oh3fl
    @RK-oh3fl2 күн бұрын

    Excellent Move

  • @tks5105
    @tks51052 күн бұрын

    👍👍🙏🏾🇮🇳Jai Bharat

  • @roy2060
    @roy2060Күн бұрын

    പ്രധാനമന്ത്രി രാഹുലോ മോദിയോ പഴയ നിയമം മതി എന്ന് പറഞ്ഞ് പപ്പു ചിണുങ്ങുന്നു

  • @nddinesan4203
    @nddinesan42032 күн бұрын

    പുതിയ ക്രിമിനൽ നിയമം ഈ രാജ്യത്ത് അത്യാവശ്യമാണ് ക്രിമിനലുകളെ പേടിച്ച് രാജ്യത്തെ പണയം വെച്ചവരും ഈ രാജ്യത്ത് ക്രിമിനലുകളെ വളർത്താൻ ഉദ്ദേശിക്കുന്നവരെയും ഒരിഞ്ചിന് മുന്നോട്ട് വിടരുത് സ്വന്തം രാജ്യത്തിന്റെ സേഫ്റ്റി സംരക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ശക്തനായ ഇന്ത്യൻ ജനത കൂട്ടത്തിലുണ്ടാവും

Келесі