കുറ്റവാളികൾക്ക് രക്ഷയില്ല ,പുതിയ ക്രിമിനൽ നിയമങ്ങൾ പണിയാകും

ജീവ പര്യന്തം കിട്ടിയ തടവുപുള്ളികളെ പാർട്ടിക്കാർക്ക് പരോൾ നല്കി ഇറക്കി വിടുന്ന ഉടായിപ്പ് ഇനി നടക്കില്ല. പരോൾ ഇല്ലാതെ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കണം. എട്ടിന്റെ പണി തരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ
Subscribe For Latest Updates : kzread.info
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 872

  • @BabyS-hf5fj
    @BabyS-hf5fj6 күн бұрын

    ആദ്യം രാജ്യത്തിനകത്തിരുന്നു രാജ്യത്തെ ഒറ്റുന്ന രാജ്യ ദ്രോഹികളെ പുറത്താക്കണം

  • @manikt7562

    @manikt7562

    6 күн бұрын

  • @sreedevisree5232

    @sreedevisree5232

    6 күн бұрын

    Pappu

  • @sethunairkaariveettil2109

    @sethunairkaariveettil2109

    6 күн бұрын

    പുറത്താക്കുന്നതിനു തുല്യം ശിക്ഷാരീതികൾ ആയിരിക്കും. പക്ഷേ ഇണ്ടികൾ ഇപ്പോഴേ എതിർക്കാൻ തുടങ്ങിക്കാണും....

  • @ranjeevanramesan796

    @ranjeevanramesan796

    6 күн бұрын

    Bhayam koodathe❤ jeevikkamallo❤ nalla rheerumaanam.❤

  • @PKSDev

    @PKSDev

    6 күн бұрын

    ☝️ അകത്താക്കണം🙂🫵

  • @mt-sp3xw
    @mt-sp3xw6 күн бұрын

    ഈ നിയമം മുമ്പേ നടപ്പാക്കേണ്ടത് ആയിരുന്നു മോദിജിക്ക് ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ❤❤❤❤❤❤❤

  • @MadhuMadhu-uo2oq

    @MadhuMadhu-uo2oq

    6 күн бұрын

    ഞങ്ങൾ യേശുവിനേ ആരാധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കയറി വന്ന് ജയ് ശ്രീ രാം എന്ന് വിളിച്ച് തല തല്ലി പൊട്ടിക്കുകയും കഴുത്തു വെട്ടുകയും ചെയ്യുന്ന ക്രിമിനലുകളേ അറസ്റ്റ് ചെയ്യാൻ വകുപ്പ് ഉണ്ടോ ?

  • @harikumarvs2821

    @harikumarvs2821

    6 күн бұрын

    ഉണ്ടല്ലോ,ഹിന്ദു ആയി ജനിച്ചിട്ട് ആയ ദൈവങ്ങൾക്ക് നിങ്ങളെ രക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് വെള്ളത്തിൽ മുക്കിയാൽ എങ്ങോ കിടന്ന് ഒരാളുടെ വർഗ്ഗത്തിൽ ജനിച്ചു എന്ന് വിശ്വസിക്കുന്ന പൊട്ടൻമാർ ആദ്യം ഈ പഴയ നീയം ഒന്ന് വായിക്കൂ,എന്നിട്ട് യേശു ആരാണ്. എന്നും പഠിക്കുക,പിന്നെ എല്ലാത്തിനും കഴിവ് ഉള്ള് യേശു തന്നെ നിങ്ങളെ രക്ഷിക്കട്ടെ.ഇത് ഹിന്ദുവിൻ്റെ രാഷ്ട്രം ആണ്,ഇവിടെ മര്യാദക്ക് മതം മാറ്റത്തിൻ്റെ ആവശ്യം ഇല്ല,വേണ്ടവൻ രാജ്യം വിട്ട് ഇവിടെ എങ്കിലും പോയി ജീവിക്കുക, ഇത് ഹിന്ദുവിന് വേണ്ടിട്ടുള്ള നിയമം ആണ്,അനുസരിക്കുന്നവൻ ഇവിടെ തുടർന്നാൽ മതി.​@@MadhuMadhu-uo2oq

  • @alicepurackel7293

    @alicepurackel7293

    6 күн бұрын

    കൊങ്ങികൾ 68 വർഷം ഭരിച്ചു രാജ്യദ്രോഹികളയും ക്രിമിനലുകളെയും പാലും തേനും കൊടുത്തല്ലേ വളർത്തിയത്. ബ്രിട്ടീഷുകാരുടെ വാലാട്ടികളായി നടന്നുകൊണ്ടിരുന്ന കൊങ്ങികൾക്കുണ്ടോ നിയമത്തേക്കുറിച്ചോ വ്യവസ്ഥകളെക്കുറിച്ചോ അറിവ് ഉണ്ടായിരുന്നത്. അവറ്റകൾ എന്തെങ്കിലും ജനത്തിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്തോ. ........

  • @MadhuMadhu-uo2oq

    @MadhuMadhu-uo2oq

    6 күн бұрын

    @@alicepurackel7293 ചാണകം പത്തു വർഷം ഭരിച്ചു . ശൗച്ചാലയം ഉണ്ടാക്കി

  • @Chacko-pm8mq

    @Chacko-pm8mq

    5 күн бұрын

    നമസ്കാർ മോദിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌

  • @ChandranK-nu9ol
    @ChandranK-nu9ol6 күн бұрын

    ഈ നിയമത്തിനെതിരെ കേരളത്തിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടാകും 8വർഷമായി കേരളത്തിൽ ക്രിമിനലുകൾ അഴിഞ്ഞാടുന്നു സോഷ്യൽമീഡിയയിൽ രാജ്യവിരുദ്ധ പ്രവർത്തനം ശക്തമായി നടക്കുന്നു

  • @user-br7dn1zj9q

    @user-br7dn1zj9q

    6 күн бұрын

    Fantastic decision

  • @ripsyserene7916

    @ripsyserene7916

    6 күн бұрын

    👍👍👍👍

  • @sunithaa.n.5028

    @sunithaa.n.5028

    6 күн бұрын

    @@ChandranK-nu9ol social മീഡിയയിൽ മതം നോക്കി അധിക്ഷേപിക്കാൻ ആണ് കൂടുതലും.ജനങ്ങൾ തിരഞ്ഞെടുത്ത മുതിർന്ന പ്രധാനമന്ത്രിയെ വരെ ഹിന്ദു ആയതു കൊണ്ട് മതം നോക്കി അദ്ധിക്ഷേപിക്കുക ആണ്"ചായക്കടക്കാരൻ,മോങ്ങി,മോങ്ങിഗി"എന്നൊക്കെ. ഇതാണ് ഇവിടുത്തെ മതേതര ജനാധിപത്യത്തിൽ നടക്കുന്ന അഴിഞ്ഞാട്ടം.

  • @adarshadarsh7255

    @adarshadarsh7255

    6 күн бұрын

    തമിഴ്നാട്ടിലും സ്ഥിതി തദൈവ

  • @prasad.t.v3764

    @prasad.t.v3764

    6 күн бұрын

    ഇവിടുത്തെ ഉദ്യോഗസ്തരേയും രാഷ്ട്രീയക്കാരേയും ആദ്യം . നിയന്ത്രിക്കണം ഏറ്റവും വലിയ രാജ്യ ദ്രോഹികൾ ഇവരിലാണ്, ഇതു മൂലമാണ് മറ്റുള്ള രും ഇങ്ങനാ കുന്നത്

  • @user-nf1lx6bj4l
    @user-nf1lx6bj4l6 күн бұрын

    ഇതാണ് മോദിജി ❤❤❤❤❤ വളരെ നല്ല കാര്യം കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ നിരപരാധികൾ രക്ഷിക്കട്ടെ വളരെ നന്ദി വളരെ നന്ദി❤❤❤

  • @SajiThomasGeorge

    @SajiThomasGeorge

    6 күн бұрын

    അങ്ങനെയാണെങ്കിൽ ആദ്യം ശിക്ഷിക്കപ്പെടേണ്ടത് മോദിയൂം അമിട്ട് ഗുണ്ടാ ഷായുമാണു❤❤❤😂

  • @jayanmalayil8868

    @jayanmalayil8868

    6 күн бұрын

    ❤️❤️❤️❤️❤️🌹👍

  • @kpunnikpunni1179

    @kpunnikpunni1179

    6 күн бұрын

    ❤❤❤❤

  • @hussainfaizy4293

    @hussainfaizy4293

    Күн бұрын

    ഇന്ത്യ മഹാരാജ്യത്തെ വിഭജിച്ച മോദിയെയും അമിൻഷെയും യോഗിയെയും ആദ്യം ശിക്ഷ നടപ്പിലാക്കുക

  • @prasannakumar7273
    @prasannakumar72736 күн бұрын

    മോദിജി യിലൂടെ ഭാരതത്തിന്റെ മുഖഛായതന്നെ മറി കഴിഞ്ഞു ഭാരതത്തിന്റെ അഭിമാനം ആണ് നമ്മുടെ മോദിജി 🙏🙏🙏🙏🙏❤️❤️❤️❤️❤️.

  • @user-th2kf6ck3r

    @user-th2kf6ck3r

    5 күн бұрын

    അഭിനന്ദനങൾ

  • @jcadoor204
    @jcadoor2046 күн бұрын

    ഇത് എത്രയോ കാലം മുൻപേ നടപ്പാക്കേണ്ടിയിരുന്നു. ഇപ്പോൾ വരും മനുഷ്യാവകാശ പ്രവർത്തകർ.

  • @siniv.r8775

    @siniv.r8775

    6 күн бұрын

    ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jaymodhiji

  • @josephkt9974

    @josephkt9974

    6 күн бұрын

    ഇതു 20 വർഷം മുമ്പ് നടത്തിയിരുന്നെങ്കിൽ നമ്മുടെ രാജം ലോകത്തെ ഏറ്റവും വലിയ സമ്പന്നരാജ്യമായി തീർന്നേനേ.

  • @KvPrasad-vi8qq

    @KvPrasad-vi8qq

    6 күн бұрын

    നടപ്പാക്കണമെങ്കിൽ കഴിവുള്ള ഗവൺമെൻറ് ഇന്ത്യയിൽ വേണം അത് പത്തുവർഷം മുൻപ് ഉണ്ടായിരുന്നില്ല ചങ്കുറപ്പുള്ള ഒരു ഗവൺമെൻറ് ഇപ്പോഴാണ് ഉള്ളത്

  • @RavindranV-ve9gg

    @RavindranV-ve9gg

    6 күн бұрын

    മനുഷ്യമാർക്കാണ് മനുഷ്യാവകാശം. ഇതുപോലുള്ള ക്രിമിനൽസിനല്ല.

  • @user-kl1gn4sf7v

    @user-kl1gn4sf7v

    6 күн бұрын

    😂

  • @user-wu9dz8wf3y
    @user-wu9dz8wf3y6 күн бұрын

    ഹാവു ഒരു നല്ലവാർത്ത അഴിമതി കാണിക്കുന്നവരെയും ഇതേപോലെ ശിക്ഷിക്കണം

  • @sajumb2275

    @sajumb2275

    6 күн бұрын

    അപ്പോൾ bjp കുടുങ്ങും

  • @alexvjacobveloopra1898

    @alexvjacobveloopra1898

    6 күн бұрын

    ​@@sajumb2275🤘🏻💐😆😆😆🐖🐖

  • @uservyds

    @uservyds

    6 күн бұрын

    ​​@@sajumb2275രാഹുൽ കണ്ടി യും, പ്രിയങ്കയും സോണിയയും ആദ്യം തൂക്കിലേറ്റ പെടും എങ്കിൽ👌

  • @Luzifer768

    @Luzifer768

    6 күн бұрын

    ​@@sajumb2275nee onnukil pottan illenkil 🐷🐽 😂

  • @captaingiridharbarva

    @captaingiridharbarva

    6 күн бұрын

    @@sajumb2275 ennoru jihadi patti

  • @judejoythomas9657
    @judejoythomas96576 күн бұрын

    മോദിക്ക് big salute...with flowers 🌹🌹🌹🌹🌹

  • @GangadharanMK-cd4vy
    @GangadharanMK-cd4vy6 күн бұрын

    🎉 രാജ്യത്തെ സ്നേഹിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാന മത് റി ശ്രീ മോഡി ജി. 1000 അഭിനന്ദനങ്ങൾ. ധൈര്യമായി മുമ്പോട്ട് പോവുക.

  • @susammaabraham2525

    @susammaabraham2525

    6 күн бұрын

    സത്യം👌👍👍

  • @udayakumar834
    @udayakumar8346 күн бұрын

    സൂപ്പർ നിയമങ്ങൾ നടപ്പാക്കണം

  • @user-my7uz9wb1t
    @user-my7uz9wb1t6 күн бұрын

    ഇനി ഹാജനാവ് കൊള്ളയടിയ്ക്കുന്ന ഭരണക്കാരെയും രാഷ്ട്രീയകാരെയും നിലയ്ക്ക് നിർത്തണം.

  • @venugopi6302

    @venugopi6302

    6 күн бұрын

    ആദൃം ലാവലിൻ കേസിൽ സർക്കാർ വക്കീലിൻ്റെ അ സൗകരൃം (വയറിളക്കം) നിർ ത്തികാണിക്കൂ !!! 😁

  • @Luzifer768

    @Luzifer768

    6 күн бұрын

    ​@@venugopi6302 athinu Pinarayi modiyuse shoo nakkunnath nirthiyale pattu😂

  • @venugopi6302

    @venugopi6302

    2 күн бұрын

    @@Luzifer768 ചായാജി എ ല്ലാത്തിനും കൂട്ടു നിൽക്കും അല്ലേ !!! 😁 👍

  • @prasannakumark3435
    @prasannakumark34356 күн бұрын

    കേരളത്തിലെ കമ്മ്യൂണിസം സ്വാഹ

  • @subhagantp4240
    @subhagantp42406 күн бұрын

    ഇത് ഭാരതത്തിന് അത്യാവശ്യമായ നിയമമാണ് ഭാരതത്തിലെ ജനങ്ങൾക്ക് ഒരു വാർത്തയാണ് ഇത് പ്രധാനമന്ത്രി ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉

  • @goldentunes1218
    @goldentunes12186 күн бұрын

    നല്ല വീഡിയോ. ഇവിടത്തെ പിതൃ ശൂന്യരായ മാ മാ മാധ്യമങ്ങൾ ഇതൊന്നും പറയില്ല 🙄

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx6 күн бұрын

    പ്രിയ സൂര്യ പുത്രന് ഒരായിരം ആശംസകൾ നേരുന്നു. കൊള്ളക്കാരൻ മാരെയും എല്ലാം, പ്രത്യേകിച്ച് സ്ത്രീ കൾക്ക് നേരെയുള്ള ആക്രമികളെ ഇനി വെളിയിൽ വിടരുത്

  • @bhaskarankadaly4552
    @bhaskarankadaly45526 күн бұрын

    പാർളിമെൻറിൽ അനാവശ്യമായി ബഹളം വെക്കുന്ന MP മാരെ ഡിസ്മിസ് ചെയ്യാനുള്ള നിയമവും എത്രയും വേഗം കൊണ്ടുവരണം

  • @Adisakke8249

    @Adisakke8249

    6 күн бұрын

    പാർലമെന്റ് വേണ്ടാന്നുവച്ചാൽ കുഴപ്പം ഉണ്ടോ?

  • @03josephsajua23
    @03josephsajua236 күн бұрын

    ഇതു വേഗത്തിൽ നടത്തണം, തിന്മ തുടച്ചു മാറ്റണം 👍🌹🌹🌹🌹🙏❤️👌

  • @gopikalarikkal5264
    @gopikalarikkal52646 күн бұрын

    അടിപൊളി നിയമം എല്ലാവർക്കും ബാധകമായിരിക്കും ഈ നിയമം വന്നു കഴിഞ്ഞാൽ ഒരുപാട് കുറ്റകൃത്യങ്ങൾ കുറയും 🙏🏼

  • @MohananMohanan-tt5wf
    @MohananMohanan-tt5wf6 күн бұрын

    എത്രയും വേഗത്തിൽ നടപ്പിലാക്കട്ടെ

  • @kalachandran4556
    @kalachandran45566 күн бұрын

    പഴയതുപോലെ ഗോതമ്പുണ്ട തിരിച്ചു കൊണ്ടുവരണം, ഇതെന്നതാ ജയിലിൽ മൃഷ്ടാന്നഭോജനം അല്ലേ

  • @foundry905

    @foundry905

    6 күн бұрын

    ശരിയാണ്.

  • @RK-oh3fl

    @RK-oh3fl

    6 күн бұрын

    100%

  • @RavindranV-ve9gg

    @RavindranV-ve9gg

    6 күн бұрын

    ക്രിമിനലുകളെ ഉപയോഗിക്കുന്നരല്ലേ അവരുടെ വെൽഫയർ നോക്കു. ആശുപത്രിയിൽ മരുന്നില്ലെങ്കിലും ജയിൽപ്പുള്ളികൾക്ക് മൃഷ്ടാന്ന ഭോജനം. ഇനിയും കുറ്റം ചെയ്യുവാൻ ഊർജ്ജം വേണമല്ലോ.

  • @muralinair4508

    @muralinair4508

    4 күн бұрын

    Correct👍

  • @Unnikrinshnan
    @Unnikrinshnan6 күн бұрын

    കേന്ദ്ര ഗവണ്മെന്റിനു, മോദിജിയ്ക്കും big salute. ജയ് ഹിന്ദ് വന്ദേ മാതരം. 🙏🙏🙏🙏

  • @mohananthaikkad9592
    @mohananthaikkad95926 күн бұрын

    ക്രിമിനൽ നിയമങ്ങൾ മാറ്റി അവതരിപ്പിച്ച ബഹുമാനപെട്ട അമിത് ഷാക്കും, മോദി സർക്കാരിനും അഭിനന്ദനങ്ങൾ❤❤❤

  • @pksurendran9018
    @pksurendran90186 күн бұрын

    മയക്കുമരുന്നിനും മരണ ശിക്ഷ ഉറപ്പാക്കണം

  • @mohanpmohanp2630
    @mohanpmohanp26306 күн бұрын

    ഒരു കേസ് വന്നാൽ. ഏരിയ ഇൻസ്‌പെക്ടന്റെ. മുകളിൽ ഒരു. സ്പെഷ്യൽ അനേഷണം സംഘവും വേണം ഇല്ലങ്കിൽ ആ കേസ് ഒതുക്കി പൈസ വാങ്ങി പുട്ടടിക്കും 🌹❤👌👍🙏

  • @babup.r5224

    @babup.r5224

    6 күн бұрын

    👍👍👍

  • @rajalekshmimadhukumar2066

    @rajalekshmimadhukumar2066

    6 күн бұрын

    മോദിജി 🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍

  • @AnilKumar-ug4io

    @AnilKumar-ug4io

    6 күн бұрын

    Jai jai modi

  • @sunithaa.n.5028

    @sunithaa.n.5028

    6 күн бұрын

    അത് പ്രധാനമന്ത്രി യുടെ ഓഫീസിലേക്ക് കത്തെഴുതിയോ?

  • @user-fd1pw9mx3u
    @user-fd1pw9mx3u6 күн бұрын

    വെരി ഗുഡ്, ഇതു നടപ്പാക്കിയാൽ ഗൾഫിലേതിന് സമാനമായി ഇവിടെയും കുറ്റ കൃത്യങ്ങ്ൾ കുറയും. ഒരു സംശയവുമില്ല. 👌👌👌

  • @apaaracollections8624
    @apaaracollections86246 күн бұрын

    Modiji the Great ♥️♥️♥️

  • @vishnutr4971
    @vishnutr49716 күн бұрын

    അതാണ് 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @sreekalavijayan5981
    @sreekalavijayan59816 күн бұрын

    big salutഇത് എല്ലാം എത്രയേ മുന്നോ വരണ്ടേത് ആയിരുന്നു കാൺഗ്രസ്സ് ഭരിച്ച് പരിച്ച് 70 വർഷം കൊണ്ട് കള്ളൻ മാരും രാജ്യദ്രേഹികളയും ഗുണകളെയും പന പോലേ വളർത്തിയെടുത്തു കോടതികൾ വരെ കുറ്റവാളികൾക്കെപ്പം ആണ് എല്ലാവരും അല്ല കോടതിയിലും മതം ഉണ്ട് എന്ത് പറഞ്ഞാലും രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങൾ Modiji ക്കെപ്പം തന്നെ❤❤❤

  • @sajijoseph8080
    @sajijoseph80806 күн бұрын

    ഇതൊക്കെ എത്രയോ നേരത്തെ നടപ്പാക്കണമായിരുന്നു. ഇങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങളാണ് ഭരണകർത്താക്കൾ കൈക്കൊള്ളേണ്ടത് .കാലഹരണപ്പെട്ട നിയമങ്ങളും, വകുപ്പുകളും, റദ്ദുചെയ്ത് കാലാനുസൃതമായ കാര്യങ്ങൾ കെക്കൊള്ളട്ടെ.

  • @user-ii1um3dp5r
    @user-ii1um3dp5r6 күн бұрын

    ഈ നിയമം എത്രയോ മുമ്പ് കൊണ്ടുവരേണ്ടതായിരുന്നു. എങ്കിൽ എത്ര നീതിമാൻമാർക്ക് നീതി കിട്ടുമായിരുന്നു Justice delayed is juslice denayed i

  • @antonyg2685
    @antonyg26856 күн бұрын

    അങ്ങനെയെങ്കിൽ കേരളം രക്ഷപ്പെടും ഇവിടെയും ബിജെപി ഭരിക്കട്ടെ ! 😮

  • @venkiteshbabuj7484

    @venkiteshbabuj7484

    4 күн бұрын

    Paranzal pora kudumba sahitham ottu cheyyanam

  • @user-uh6ve2nt4i
    @user-uh6ve2nt4i6 күн бұрын

    നിരപരാധികളെ കള്ളക്കേസിൽ കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വധശിക്ഷ വിധിക്കുക❤️🙏❤️

  • @user-gx5rb1et2c
    @user-gx5rb1et2c6 күн бұрын

    കാറൽ മാക്സ് മുത്തപ്പ ഞങ്ങളുടെ സഖാവിനെ കാത്തുകൊള്ളണമേ...

  • @skmedia1520
    @skmedia15206 күн бұрын

    ഒരുപാടു വൈകിപ്പോയി ഇനിയെങ്കിലും വേഗം നടപ്പിലാക്കൂ രാജ്യത്തെ, ജനങ്ങളെ രക്ഷിക്കൂ

  • @johnmathai8720
    @johnmathai87206 күн бұрын

    നിയമം നല്ല കാര്യമാണ് നിയമങ്ങളെല്ലാം നേതാക്കന്മാർക്കും ബാധകമാക്കണം അല്ലാതെ സാധാരണക്കാരന് വേണ്ടി മാത്രം ആകരുത്

  • @venugopi6302

    @venugopi6302

    6 күн бұрын

    ലാവലിൻ സെഞ്ചുറിയി ലേക്ക് ചായാജി ഭരണ ത്തിൽ തന്നെ !!! 😁

  • @varghesemathai8277
    @varghesemathai82776 күн бұрын

    പിഎമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇവിടുത്തെ ചില ഉന്നതരേയും കുടുംബാംഗങ്ങളെയുമാണ് ആദ്യം അകത്താക്കേണ്ടത് -😮

  • @hamzaaalathil4045
    @hamzaaalathil40456 күн бұрын

    കുറ്റവാളികൾക്ക് മതിയായ ശിക്ഷ കിട്ടിയാൽ കുറ്റം ചെയ്യാൻ ആളുകൾ മടിക്കും നല്ല കാര്യം അഭിനന്ദനങ്ങൾ എന്നാൽ ഭരിക്കുന്നവർക്ക് ഇളവ് കൊടുക്കുന്ന രീതി കൂടി മാറ്റണം അവരുടെ ആളുകളാണെങ്കിലും ശിക്ഷിക്കണം

  • @sunithaa.n.5028

    @sunithaa.n.5028

    6 күн бұрын

    ശരിയാണ്.സമ്പന്നർക്ക് um ഭരിക്കുന്നവർക്കും ഒരേപോലെ സത്യസന്ധമായി മുഖം നോക്കാതെ ശിക്ഷകൾ നടപ്പിലാക്കണം.ഗൾഫ് രാജ്യങ്ങളിലെ പോലെ.

  • @unnikrishnanmenon4178

    @unnikrishnanmenon4178

    6 күн бұрын

    Not only the right punishment but inright.time... lavlin case is 27.0!d....distruction of govt.property in assembly in only 3/4 years old..

  • @antonyleon1872
    @antonyleon18726 күн бұрын

    Very good 👍 thanks 🙏❤

  • @rajendranedappally2237
    @rajendranedappally22376 күн бұрын

    കോൺഗ്രസ്‌ സമ്മതിക്കുമോ അവർക്കു കൊല്ലും കൊലയും ബലാത്സംഗങൾ ഉണ്ടെങ്കിൽ അല്ലെ മോഡിയെ കുറ്റം പറയാൻ പറ്റു 😂

  • @unnikrishnanmenon4178

    @unnikrishnanmenon4178

    6 күн бұрын

    And to say we are with you....

  • @Adisakke8249

    @Adisakke8249

    6 күн бұрын

    ഇന്ത്യ ഭരിക്കുന്നത് കോണ്ഗ്രസ് ആണെന്ന് അറിഞ്ഞില്ല..

  • @yasararafath962

    @yasararafath962

    5 күн бұрын

    നന്നാവണം എന്ന് പറയുന്നില്ല പക്ഷേ ഒന്ന് ശ്രമിച്ചു നോക്കിക്കൂടേ!

  • @sreemuruganks1355
    @sreemuruganks13556 күн бұрын

    അപ്പോൾ കേരളം ഭരിക്കുന്നവരോ 😂😂

  • @ponnappanks4254
    @ponnappanks42546 күн бұрын

    ഒരുപാട് താമസിച്ചു പോയി. ഇപ്പൊൾ പിടിക്കപ്പെടുന്നവരുടെ റിക്കാർഡ് പറയും പല കേസിലും പ്രതിയാണെന്ന്. ശിഷിക്കുന്നവർക്ക് ജെയിലിൽ സുഖവാസം ഒരുക്കാൻ പാടില്ല. ജെയിലിൽ പഴയതുപോലെ ഉണ്ട കൊടുക്കുക

  • @anil540
    @anil5406 күн бұрын

    നന്നായി, കുറെ ഗുണ്ടകൾ കുറയും ഒരെണ്ണത്തിനെയും രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടാവരുത്, ഭാരതം ലോകത്തിന് മാതൃകയാവട്ടെ❤

  • @noushadab8874
    @noushadab88746 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👏👏👏👏👏👏👍👍👍👍👍👍 സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല ഇത് നടപ്പായ മതിയായിരുന്നു

  • @varghesemathai8277
    @varghesemathai82776 күн бұрын

    ആണായി പിറന്നവൻ '❤ രാജ്യസ്നേഹി.❤

  • @grandpascare7763
    @grandpascare77636 күн бұрын

    അടിപൊളി. ഫുൾ സപ്പോർട്. 👏👏👏🌹

  • @gopankalathil3227
    @gopankalathil32276 күн бұрын

    ഈ നിയമം Superഭാരതം No 1 ഇത് രാഷട്രീയ നേതാക്കന്മാർക്കും ബാധകം

  • @venugopi6302

    @venugopi6302

    6 күн бұрын

    ലാവലിൻ കേസ് മാതൃ കയാക്കാം !!! 😁

  • @kochuthresiatj923
    @kochuthresiatj9236 күн бұрын

    ദൈവത്തിന് നന്ദി 👍🏿കേരളത്തിൽ ആദ്യം തുടങ്ങുക 👍🏿👍🏿👍🏿🙏🏿🌹🌹

  • @prasanthan
    @prasanthan6 күн бұрын

    നല്ല കാര്യം 🙏

  • @Reneshraghavanraghavan
    @Reneshraghavanraghavan6 күн бұрын

    കള്ളകസ് എടുക്കുന്നവരെയാണ് ശിക്ഷിക്കണ്ടത് എത്രയോ നിരപരാധികളഉടെ ജീവിതം നശിപ്പിക്കുന്നു 🙏🙏🙏

  • @meenugs7457
    @meenugs74576 күн бұрын

    Good... നിയമം കൃത്യമായി ഭൂമിയിൽ നടപ്പാക്കട്ടെ..... നരേന്ദ്ര നോടൊപ്പം മനസിൽ വിശുദ്ധിയോട് പോരാടാൻ ഇറങ്ങിയ എല്ലാഎന്റെ മക്കൾക്കും നന്ദി അറിയിക്കുന്നു തെറ്റ് ശെരി തിരിച്ചു അറിഞ്ഞതിനു നന്ദി

  • @Samuelkutty-xq2ym
    @Samuelkutty-xq2ym6 күн бұрын

    Very. Good

  • @babuthemath139
    @babuthemath1396 күн бұрын

    അടിപൊളി 👍

  • @vijayanc7543
    @vijayanc75436 күн бұрын

    NDA ഗവൺമെൻ്റിന് Big Salute........ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമ നിരോധന നിയമം പൊളിച്ചെഴുതണം :ആണിനും പെണ്ണിനും തുല്യനീതി കിട്ടണം - ഈ നിയമത്തിൻ്റെ മറവിൽ ഒരുപാട് നിരപരാധികൾ ക്രൂസിക്കപ്പെട്ടിട്ടുണ്ട് അഭമാനിതരായിട്ടുണ്ട്

  • @rajanthomas1142
    @rajanthomas11426 күн бұрын

    അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കൂടി ശിക്ഷിക്കാനുള്ള പുതിയ നിയമം വല്ലതും ഉണ്ടോ?

  • @mpm5669
    @mpm56696 күн бұрын

    രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഉന്മൂലനം ചെയ്യണം.

  • @user-kq5jh6iy9t
    @user-kq5jh6iy9t6 күн бұрын

    Jai Hind 🎉

  • @NixonRobert-bn3ii
    @NixonRobert-bn3ii6 күн бұрын

    ഇവിടെ യുള്ള ജഡ്ജി മാർക്ക് കൂടി നല്ലക്ലാസും കൊടുക്കണം തോന്നുപോലെ സ്റ്റേയും, ജാമ്യവും, കൈസ് നിട്ടി വക്കലും മറ്റും ഇവരുടെ പണി

  • @padmakumar6677
    @padmakumar66776 күн бұрын

    VERY GOOD 👍👍👍 . .

  • @shanthamma1902
    @shanthamma19026 күн бұрын

    വളരെ സന്തോഷം 😀നടപ്പായാൽ നല്ലത് 🙄🙏🏾

  • @somanvaravila7904
    @somanvaravila79046 күн бұрын

    ❤Very Good❤ജയ് ഭാരത്❤

  • @BabyBaby-gy1is
    @BabyBaby-gy1is6 күн бұрын

    Supper 👍👍👍👍👍🌹🙏

  • @manuvattappara8245
    @manuvattappara82456 күн бұрын

    കുറെ ഉസ്താദ് മാർ കുടുങ്ങും മദ്രസകളിൽ സ്റ്റോക്ക് ചെയ്തു വച്ചകിലോ കണക്കിന് വെളിച്ചെണ്ണ മുഴുവൻ ജൂലൈ 1കഴിഞ്ഞൽ ചിഞ്ഞു പോകും 😢

  • @PrasanthKumar-ke7zd

    @PrasanthKumar-ke7zd

    6 күн бұрын

    😂😂😂😂

  • @raveendranathmeleparambil2942

    @raveendranathmeleparambil2942

    6 күн бұрын

    YES. INI MUTHAL KUNDANADY NADAKKUGELAA. 😂😂😂

  • @shajip.p9474

    @shajip.p9474

    6 күн бұрын

    🤭🤭🤭🤭🤭🤭

  • @vijayankozhikode4799

    @vijayankozhikode4799

    6 күн бұрын

    ഞമ്മന്റെ കുട്ട്യോളെ ഞമ്മൾ എന്തും ചെയ്യും... അത് നോക്കാൻ നിങ്ങളാരാണ്... ഞമ്മൾ പള്ളി കമ്മിറ്റി കൂടി ഞമ്മൾ തീരുമാനിക്കും... തീരുമാനം ആകുന്നില്ലെങ്കിൽ ഞമ്മൾ അപ്പോൾ തന്നെ ബിരിയാണി ചെമ്പ് അടുപ്പിൽ കയറ്റി ഞമ്മൾ ബിരിയാണി വെക്കും... ഇതിന്റെ മണം ചെമ്പിന്റെ ഒരു മൂല ഭാഗം തുറന്നു വെക്കും... ഈ മണം കേൾക്കേണ്ട താമസം അപ്പോൾ ഇത്തരം കേസ്സ് തീരുമാനമാകും... അപ്പോൾ തന്നെ വാദിയും പ്രതിയും കെട്ടി പിടിച്ചു മുത്തം കൊടുത്തു പിരിയും... കളി ഞമ്മളോടാണോ... 🤣🤣

  • @RK-oh3fl

    @RK-oh3fl

    6 күн бұрын

    🤣🤣

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp6 күн бұрын

    ഭാരത് മാതാ കീജയ്. ക്രിമിനൽ കേസുകളിൽ മുഴുവൻ വധ ശിക്ഷ വേണം

  • @kp.vijayanpillai6136

    @kp.vijayanpillai6136

    6 күн бұрын

    അപ്പോൾപ്പിന്നെ populations നാലിൽ ഒന്നായ് കുറയും

  • @remeshchandran4649
    @remeshchandran46496 күн бұрын

    Super 👌

  • @Resu928
    @Resu9286 күн бұрын

    നിയമപാലകർ നിയമം പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് നിയമം കൈയ്യിലെടുക്കാനുള്ള വകുപ്പും ഉൾപ്പെടുത്തുക

  • @lakshmankizkkethara3239
    @lakshmankizkkethara32396 күн бұрын

    ഇന്ത്യൻ നിയമങ്ങൾ പലതും ബ്രിട്ടീഷുകാർ ചവച്ച് തുപ്പിയ താണ് ഇന്ത്യൻ നിയമങ്ങൾ അടിമുടി മാറ്റുക അപ്പോഴാണ് സാധാരണ ജനങ്ങൾക്ക് നിയമ ആനുകൂല്യങ്ങൾ കിട്ടുകയുള്ളൂ ഇന്ത്യയുടെ വളർച്ച ഇന്ത്യൻ നിയമത്തിൽ മാത്രമായിരിക്കണം ഇപ്പോൾ പൈസ ഉള്ളവനും നാൾ സ്വാധീനം ഉള്ളവനും അനുകൂലമാണ് അനുകൂലമാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ നിയമ കൊണ്ടുവരുക

  • @n.r.mohanan9460
    @n.r.mohanan94606 күн бұрын

    നല്ല നീയമം🇮🇳🇮🇳🇮🇳ജയ്മോദിജി❤❤❤❤👍🔥

  • @binoybinoy3082
    @binoybinoy30826 күн бұрын

    Super 👌🏻👌🏻👌🏻❤️❤️ നടപ്പിൽ വരട്ടെ. പൗരാവകാശങ്ങൾ എല്ലാവർക്കും നിർഭയം ലഭിക്കട്ടെ.

  • @unnikrishnannair1051
    @unnikrishnannair10516 күн бұрын

    കുറ്റവാളികളെ സഹായിക്കുന്ന എല്ലാവരെയും കൂടി ശിക്ഷിക്കണം ഗവണ്മെന്റ് ആയാലും വിടരുത്

  • @seemamahendran2294
    @seemamahendran22946 күн бұрын

    ഓ സന്തോഷമായി വളരെ സന്തോഷം.

  • @gamingwithindianyt7610
    @gamingwithindianyt76106 күн бұрын

    നമ്മളെല്ലാം ആഗ്രഹിച്ച നീതി thank god

  • @abrahammathew2781
    @abrahammathew27816 күн бұрын

    💯👍👍👍👍👍👍🙏🙏

  • @anvileducationfoundation267
    @anvileducationfoundation2676 күн бұрын

    Excellent ! Do not delay any day .

  • @BabyS-hf5fj
    @BabyS-hf5fj6 күн бұрын

    Superrrr Modiji 👍🏻👍🏻🇮🇳🇮🇳🇮🇳🇮🇳

  • @library4233
    @library42336 күн бұрын

    അപ്പോ കേരളത്തിലെ ഒരു പാർട്ടിയിലെ അടിമകളെ മൊത്തം ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞാൽ പോരെ

  • @jibuhari

    @jibuhari

    6 күн бұрын

    😂😂😂 ആരും ബാക്കി കാണില്ല അല്ലേ???😂

  • @RRA230

    @RRA230

    Күн бұрын

    അത് currect

  • @benmathew1981
    @benmathew19816 күн бұрын

    ജയിലിൽ ഇട്ടു തീറ്റി പോറ്റി നടക്കാതെ 6മാസം മാക്സിമം അതിനുള്ളിൽ വധശിക്ഷ നടപ്പാക്കണം

  • @kunjumon5301
    @kunjumon53016 күн бұрын

    അടിപൊളി❤❤💪💪

  • @user-lo2lp2sq3w
    @user-lo2lp2sq3w6 күн бұрын

    Good good

  • @johnjoseph6173
    @johnjoseph61736 күн бұрын

    Full support to Modiji ❤

  • @jayathilakanckd63
    @jayathilakanckd636 күн бұрын

    ആദ്യം കോടതികൾ എടുത്തു കളയണം

  • @babup.r5224

    @babup.r5224

    6 күн бұрын

    😎😎😎 അതിന്റെ ആവശ്യം ഉണ്ടോ 😎😎 പോലീസിനും നല്ല നിയമം കൊണ്ടുവന്നാൽ മതി 😎😎 അവരെ സ്വാതന്ത്രം ആക്കുക 😎😎

  • @johnypa7388
    @johnypa73886 күн бұрын

    ഇതെല്ലാം പണ്ടേ ഒരു 15 വർഷം മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ആയിരുന്നു.ഇപ്പോ ആണോ തലയില് ബുദ്ധി വന്നത്

  • @GangadharanMK-cd4vy

    @GangadharanMK-cd4vy

    6 күн бұрын

    അന്ന് കോണോൻ പാർട്ടിയും വെഠി നഹുറു കുടുംബവുമല്ലേ ഇന്ത്യ ഭരിച്ചത് കക്കാൻ വേണ്ടി മാത്രo ഭരിച്ച വർഗ്ഗം.

  • @venugopi6302

    @venugopi6302

    6 күн бұрын

    വല്ലവൻ്റെയും കാല് പിടി ച്ച് ഭരിക്കുമ്പോഴാണ് ബുദ്ധി ഉദിച്ചത് !!! 😁

  • @sujag3234

    @sujag3234

    6 күн бұрын

    ഇതൊക്കെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണോ? ലോ കമ്മിഷൻ പഠനം ഒക്കെ നടത്തി റിപ്പോർട്ട്‌ കൊടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകളൊക്കെ ചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി ഒക്കെ വേണം നടപ്പാക്കാൻ. നമ്മൾക്കറിയാത്ത വേറെയും നടപടിക്രമങ്ങൾ ഉണ്ടാവും.. ഇതിനുള്ള ഇച്ഛാ ശക്തി കാണിച്ചു എന്നുള്ളത് പ്രശംസനീയം തന്നെ.. 🙏🏻

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    6 күн бұрын

    ​@@venugopi6302വല്ലവന്റെയും കാലും പിടിക്കേണ്ട ഗതികേട് അവിയൽ പാർട്ടിക്ക് അയ്യണ്ടി അയ്യേ

  • @kkn696
    @kkn6966 күн бұрын

    നടപ്പിലായാൽ വളരെ നല്ലത്. പക്ഷേ .........

  • @rajipa9416

    @rajipa9416

    6 күн бұрын

    Modi sarkaranu bharikkunnath👍🏿

  • @ajithakp3673
    @ajithakp36736 күн бұрын

    🙏🙏👍👍👍👍👍👍💪💪വളരെ വലിയ ഉപകാരം ബിജെപി സർക്കാരിന് നന്ദി നമസ്കാരം

  • @abhinav9395
    @abhinav93956 күн бұрын

    Super ❤❤❤

  • @raghunathotis3957
    @raghunathotis39576 күн бұрын

    ഇങ്ങനെ കുറെ വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറേക്കാലമായി പക്ഷേ ഇത് എത്രയും പെട്ടെന്ന് പ്രാവർത്തികമാ... ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു..

  • @josekurian5185
    @josekurian51856 күн бұрын

    Excellent

  • @jkg9997
    @jkg99976 күн бұрын

    ജനങ്ങൾക്ക് സുരക്ഷയും രാജ്വത്തിന് അഭിമാനവും നൽകുന്ന ഇതുപോലുള്ള നിയമങ്ങൾക്ക് സ്വാഗതം

  • @user-fy8vy3zn8u
    @user-fy8vy3zn8u6 күн бұрын

    നടക്കട്ടെ ഇവിടെ ക്രിമിനലുകൾ കൂടുന്നു

  • @lathatk7732
    @lathatk77326 күн бұрын

    Modiji thank you tooooo

  • @violeteva1348
    @violeteva13486 күн бұрын

    Ok.sir

  • @Peterjupeterju
    @Peterjupeterju6 күн бұрын

    ഇവിടെ പിണു പീനൽ കോഡല്ലേ ഒന്നുംനടക്കില്ല

  • @FasiliasSilva-le3yj
    @FasiliasSilva-le3yj6 күн бұрын

    വാർത്ത സ്ത്യമെങ്കിൽ പൊളിക്കും.

  • @varghesepaanthony5758
    @varghesepaanthony57586 күн бұрын

    അങനെ എങ്കിൽ കേരളം ആരും ഭരിക്കൂം.

  • @kurianvarughese8409
    @kurianvarughese84096 күн бұрын

    Ji Hind❤❤❤❤❤

  • @kkoommen9371
    @kkoommen93716 күн бұрын

    ഏറ്റവും അഭിമാനകരമായ കാര്യമാണിത് അഭിനന്ദനങ്ങൾ 👍👍👍

  • @kurianvarughese8409
    @kurianvarughese84096 күн бұрын

    PM Bigsalut❤❤❤❤❤❤❤

  • @kumarankutty2755
    @kumarankutty27556 күн бұрын

    Very good. The total judicial system has to be amended.

  • @user-gp5kj4wf3j
    @user-gp5kj4wf3j6 күн бұрын

    നല്ല കാര്യം 🙏🙏

  • @ponnappankk6207
    @ponnappankk62076 күн бұрын

    ഇതു മോഡി സർക്കാർ രണ്ടാമത് കയറിയപ്പോൾ തന്നെ നടപ്പാക്കേണ്ടതായിരുന്നു എങ്കിൽ കേരളത്തിൽ ethrayum പ്രശ്നങ്ങൾ ഉണ്ടാകുകില്ലായിരുന്നു very good saggession

  • @unnikrishnankk6816
    @unnikrishnankk68166 күн бұрын

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ ഒരായിരം ആശംസകൾ നേരുന്നു ജനങ്ങളുടെ സുരക്ഷ ശക്തമാക്കണം അത് നിയമം ശക്തമാക്കണം ഒരു ക്രിമിനലുകളും ഒരു ക്രിമിനലുകളും രാജ്യത്ത് വിലശരുത് രാജ്യം ശുദ്ധീകരണം നടത്തണം