Vazhthidunnu Vazhthidunnu Vaazhthidunnu Njan/Emmenuel Hentry/Christ media

Музыка

പുതിയതും പഴയതുമായ ക്രിസ്തീയ ഗാനങ്ങളും കരോക്കേകളും ലഭിക്കുന്നതിനായ് ഈ ചാനൽ സബ്സക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൺ അമർത്തുക

Пікірлер: 35

  • @NewroseRojas
    @NewroseRojas5 күн бұрын

    ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 Жыл бұрын

    എന്റെ രക്ഷകനെ ഞാൻ വാഴ്ത്തിടുന്നു.

  • @anujose9740
    @anujose97402 жыл бұрын

    I cried out.... The love of my Jesus... I love you Jesus... 🙏

  • @ebycr4181
    @ebycr41819 ай бұрын

  • @Eben_Haezer
    @Eben_Haezer3 жыл бұрын

    വാഴ്ത്തിടുന്നു - വാഴ്ത്തിടുന്നു, വാഴ്ത്തിടുന്നു ഞാൻ എൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻ മാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനെ ഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ വേഷത്താൽ മനുഷ്യനായി കാണപെട്ടോനെ മനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻ പാതകർകായി നീതിവഴി ഓതിത്തന്നോനെ പാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻ ഗെതസമനെ ശിഷ്യരുമായി പ്രാർതിച്ചവനെ രക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻ കുരിശെടുത്ത് മലമുകളിൽ നടന്നു പോയോനേ തൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻ കുരിശിലിരുംപാണികലാൽ തറയ്കപെട്ടോനെ ഏഴുമൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻ കുരിശിലേറി മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗേ പോയോനേ നിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാന്‍ ദൂതരുമായ്‌ മേഘവാഹനേ വരുന്നോനേ വേഗം നിന്നെ കാണ്മതിന്നായ്‌ കാത്തിടുന്നു ഞാന്‍ എന്നു മേഘേ വന്നുകാണും രക്ഷകനെ ഞാൻ നോക്കി നോക്കി കാത്തിടുന്നേ നിൻവരവിനായ് നിന്‍ വരവില്‍ മുന്നണിയായ് നിന്നിടുമേ ഞാന്‍ വാഴ്ത്തി വാഴ്ത്തി നിന്നിടുമേ നിന്‍ വരവിൽ ഞാൻ

  • @sudheeppr9485

    @sudheeppr9485

    3 жыл бұрын

    Thank you💙..... God bless you💙🤗😇

  • @anjurajesh1834
    @anjurajesh18343 жыл бұрын

    And nice song and nice voice

  • @dubaiphilip5934
    @dubaiphilip59342 жыл бұрын

    Thank you Jesus.i love you baby ummmmmmm.

  • @kovalamjoy
    @kovalamjoy6 ай бұрын

    Amazing lyrics!

  • @anjurajesh1834
    @anjurajesh18343 жыл бұрын

    I need this song

  • @blessonvargheseci799
    @blessonvargheseci7993 жыл бұрын

    My God... Old super Song

  • @malusanusha9077
    @malusanusha9077 Жыл бұрын

    💝😘ur voice

  • @sangeerthanangal5197
    @sangeerthanangal51973 жыл бұрын

    👍

  • @sherlyjohn06
    @sherlyjohn063 жыл бұрын

    God bless you

  • @sudheeppr9485
    @sudheeppr94853 жыл бұрын

    Super song...🔥👌amen ❤

  • @sussammamathew7050
    @sussammamathew70503 жыл бұрын

    Good song Great sing

  • @Eben_Haezer
    @Eben_Haezer3 жыл бұрын

    Thanks for the song.

  • @anjurajesh1834
    @anjurajesh18343 жыл бұрын

    Nice song

  • @thomasmichael3318
    @thomasmichael33183 жыл бұрын

    ബ്രോ God Bless very sweet 👏🙏

  • @rajusamuelpandalam4160
    @rajusamuelpandalam41602 жыл бұрын

    🙏🙏🙏🙏🙏🙏

  • @jayarajisaacisaac2049
    @jayarajisaacisaac2049 Жыл бұрын

    നല്ല ഗാനം... രചയിതാവ് ആരാണെന്നു അറിയാമോ....

  • @johnthanarajpastor5152
    @johnthanarajpastor51522 жыл бұрын

    Super Brother. May GOD Bless You!

  • @subramaniyankp706
    @subramaniyankp706 Жыл бұрын

    KP subramanian alangad aluva by

  • @premulamorris2329
    @premulamorris23293 жыл бұрын

    Vazhthidunnu vazhthidunnu vazhthidunnu njan En rekshakane nanniyode vazhthidunnu njan Mattin thozhuthil piranna mannya suthane Heena vesham edutha ninne vazhthidunnu njan Veshathil manushynai kanapettone Manushya jenmam eduth nine vazhthidunu njan Pathakarkai neethivazhi othi thannone Paridathil ninne orthu vazhthidunnu njan Gathasamane sishyarumai prarthichavane Rekthavum viyarthavane vazhthidunnu njan Kurisheduthu malamukalil nadannu poyone Thrippadham randum chumbichippol vazhthidunnu njan Kurishileri marichuyarthu sworge poyone Nithyam jeevikunnavane vazhthidunnu njan Dhutharumai mekhavahane varunnone Vegam ninne kanmathinai kathidunnu njan Ennu mekhe vannu kanum rekshakane njan Nokki nokki kathidunne nin varavinai Nin varavin munnaniyi ninnidane njan Vazhthi vazhthi ninnidume nin varavil njan

  • @anilamathew5994

    @anilamathew5994

    2 жыл бұрын

    Ok ilo.mmmmm

  • @anjurajesh1834
    @anjurajesh18343 жыл бұрын

    😇

  • @anjurajesh1834
    @anjurajesh18343 жыл бұрын

    I think I have sung the song

  • @divyakovalam9935
    @divyakovalam99353 жыл бұрын

    ,🤲👏

  • @anjurajesh1834
    @anjurajesh18343 жыл бұрын

    God bless you dear

  • @anjurajesh1834
    @anjurajesh18343 жыл бұрын

    And I want to sung

  • @pthomas8327
    @pthomas83272 жыл бұрын

    Background music is too very loud.

  • @ignatiusroque.4918
    @ignatiusroque.49183 жыл бұрын

    അനുഗ്രഹീത ഗായകനെ സർവ്വശ്ക്തൻ ഇനിയും ഉയരങ്ങളിലേക്കുയർത്തട്ടെ. ഇത്തരം കലാകാരെന്മാരെ /മാധ്യവര്തികളെ ബന്ധപ്പെടുവാൻ ഒരു സാധ്യത തരാമോ.

Келесі