വയറുവേദനക്ക് സാധാരണയായി ചെയുന്ന ടെസ്റ്റ്കളെ കുറിച് വിശദമായി അറിയാം | Episode 100 | Health Tips

Available at Chennai
For Online Consultations
WhatsApp +91 8606059988
Timing 9am to 9pm IST
Also Stay connected @ Instagram
/ waseem_urfamilydr_with...
Dr. Waseem Ahmed N
MBBS, DNB (FM), Dip. Family medicine (CMC Vellore), Dip. Geriatric Medicine, Fellowship in Diabetes Management (CMC Vellore)
#drwaseemindia
#staysafe
behealthy#withme
#chennai

Пікірлер: 44

  • @alsabith1557
    @alsabith15573 жыл бұрын

    നല്ല ഡീറ്റലായി സംസാരിക്കുന്നുണ്ട്

  • @reiyan9902
    @reiyan99023 жыл бұрын

    Thank you dr

  • @kvn6136
    @kvn61368 күн бұрын

    സർ എന്റെ മകൾക്ക് മൂത്രത്തിൽ ഇൻഫക്ഷൻ ഉണ്ട് അതിന് മുമ്പെ വയറ് വേദനയുണ്ട് കുറെ കാലമായി അൾട്രാസൗണ്ട് സ്കാൻ ചെയ്ത് കുഴപ്പം കാണുന്നില്ല എന്ത് ചെയ്യണം

  • @terleenm1
    @terleenm14 жыл бұрын

    വളരെ വിശദമായി പറഞ്ഞു. നല്ല എപ്പിസോഡ്. നന്ദി.

  • @Indxxxind
    @Indxxxind3 жыл бұрын

    Small volume mesenteric lymph nodes എന്നാൽ എന്താണ്.... sonography of abdomen reportil അങ്ങനെ എഴുതിയിട്ടുണ്ട്....

  • @ism_thh808
    @ism_thh8086 ай бұрын

    Clear

  • @uliyathadkasuk4294
    @uliyathadkasuk42942 жыл бұрын

    Ur consultation places

  • @radhabalan9392
    @radhabalan93923 жыл бұрын

    എന്റെ മകൾക്ക് 43 വയസ്സുണ്ട്. സംസാരശേഷിയും കേൾവിശക്തിയും ഇല്ല. അസുഖവിവരം ഒന്നും പറയില്ല. ആംഗ്യഭാഷയും അറിയില്ല.അസുഖം വന്നാൽ സാധനങ്ങൾ നശിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അപ്പോളാണ് അസുഖത്തെ ആണെന്ന് മനസിലാവുക. ഇപ്പോഴുള്ള പ്രശ്നം 6 മാസമായി രാവിലത്തെ ഭക്ഷണം കഴിക്കുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ ഉപദ്രവം തുടങ്ങും. ചിലപ്പോഴൊക്കെ വയർ തൊട്ടു കാണിക്കും. വയർ വല്ലാതെ തടിച്ചിട്ടാണ്.60kg ആണ് weight. ശെരിയായി ടെസ്റ്റ്‌ നടത്താനും പറ്റില്ല.Sodium valproate 200mg, Risperidone 2mg, Clozapine 50mg, Fluoxetine 20mg, THP 2mg - ഇതൊക്കെയാണ് 8 വർഷമായി കൊടുക്കുന്ന മരുന്നുകൾ. ഈ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?ഇതൊക്കെ എന്ത് കൊണ്ടാണെന്നു വിശദീകരിക്കുമോ?

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    3 жыл бұрын

    Please consult nearby doctor directly

  • @Indxxxind
    @Indxxxind3 жыл бұрын

    Sir

  • @salithabeautifulsongsalith4095
    @salithabeautifulsongsalith40952 жыл бұрын

    Sir enik vayaru vedana und.paniyum ksheenavum und.malabhsndham und.blood test cheythu.athil kuzhappam illaannu paranju.

  • @idasunny9
    @idasunny92 ай бұрын

    ❤❤❤

  • @thisiswrang4746
    @thisiswrang47464 ай бұрын

    Enikku ct scaningil vayarilkazhalayum. Overiyil twistyum undu.chikilsa venamo

  • @nasarkozhikkodan4737
    @nasarkozhikkodan47372 ай бұрын

    എവിടെ സ്ഥ്ലം സാറിനെ കാണാൻ ഫോൺ നബർ തരുമോ ചെറു കുടൽ മെലോട്ട് പൊങ്ങിവരുന്നൂ ടെസ്റ്റ് ചെയിതിട്ട് കാണുനില്ലാ

  • @anwarvadakara4554
    @anwarvadakara45543 жыл бұрын

    Very good information, clear

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    3 жыл бұрын

    Welcome to our channel mr.anwar, Kindly share useful videos with your friends and family members. Thank you

  • @remediesmalayalam3609
    @remediesmalayalam36094 жыл бұрын

    Iga nephropathy oru video cheyyu

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    4 жыл бұрын

    IgA nephropathy is a rare topic. Inspite of doing common topics we are not receiving the correct response from our subscribers and other viewers. So by doing rare videos it is not going to help many is what I understand. Anyhow shall keep your request in mind definitely. Thank you

  • @cpcalicut9265
    @cpcalicut92652 жыл бұрын

    Docter pls reply me Vayarinde ettavum mugall front bagam oru vethana shwsam thingi nilkunath poleyum bakshanam kurach kazhichalum vayar veerth nilkunnu eth doctereyan kanikendath Ith problum ullathano

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    2 жыл бұрын

    Kindly consult online personally

  • @user-gr3in6cn2h
    @user-gr3in6cn2h3 жыл бұрын

    Sir enikk 1 week aayi vayaruvedana.thodumbol nallakattiyund vayarinu.

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    3 жыл бұрын

    Consult dr directly

  • @kalavinodh1229
    @kalavinodh1229 Жыл бұрын

    അടി വയർ ആണ് വേദന എന്തുചെയ്യണം പറയാമോ

  • @irfanathasni4194
    @irfanathasni41943 жыл бұрын

    Sir eth hospitalilanu pls repl

  • @milananasrin6018

    @milananasrin6018

    6 ай бұрын

    AR medicals kodungallur,thrissur

  • @thasniali2614
    @thasniali26142 жыл бұрын

    Hiii dr.....ct scan edthu oru koipavumilla .....vedana kurvilla dr ..vayarinte side lokk vedana nd ...entha cheyya ...plss rply

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    2 жыл бұрын

    I need more details. You can avail appointment for online consultation through whatsapp 8606059988

  • @jessydileep724

    @jessydileep724

    Жыл бұрын

    Mariyo enike ethe pole ane

  • @mkzahid3988
    @mkzahid398818 күн бұрын

    നമ്പർത്തരുമോ

  • @uliyathadkasuk4294
    @uliyathadkasuk42942 жыл бұрын

    No pls

  • @terleenm1
    @terleenm14 жыл бұрын

    മൂത്രം ഒഴിക്കുമ്പോൾ flow കുറവ് തോന്നുന്നത് വല്ല തടസ്സങ്ങൾ ഉണ്ടോയെന്ന് CT സ്കാ നിൽ വ്യക്‌തമായി കാണാൻ പറ്റുമോ?

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    4 жыл бұрын

    Yes. Possible

  • @terleenm1

    @terleenm1

    4 жыл бұрын

    @@dr.waseemfamilymedicinedia9076 Thank you Sir

  • @remediesmalayalam3609

    @remediesmalayalam3609

    4 жыл бұрын

    Iga nephropathy oru video cheyyu ippol common anu

  • @mkzahid3988
    @mkzahid398818 күн бұрын

    പ്ലീസ്ണോ

  • @kalavinodh1229
    @kalavinodh1229 Жыл бұрын

    എനിക്കും 5വർഷം കൊണ്ട് വയറു വേദന ആണ് അറിയാൻ പറ്റുന്നില്ല കാരണം എന്താന്ന്

  • @ABUAMAN_UK

    @ABUAMAN_UK

    10 ай бұрын

    Test നിര്‍ബന്ധമാണ്

  • @zainu7801

    @zainu7801

    16 күн бұрын

    എനിക്കും അഞ്ചു വർഷം ആയി ,,ടെസ്റ്റ്‌ ചെയ്തതിൽ ഒരു കുഴപ്പവു മില്ല 😢

  • @anwarvadakara4554
    @anwarvadakara45543 жыл бұрын

    Doctor wbc 33000, 16 years old boy Eiosinophils. 73 Result impretion. Mestrenic Lymph Any high issues? Please reply

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    3 жыл бұрын

    Usually not

  • @aasiyastips
    @aasiyastips3 жыл бұрын

    Dr കണ്ണിനു താഴെ നീര് പോലെ യും വയറിനു side വേദന എന്തു കൊണ്ടാവും dr

  • @dr.waseemfamilymedicinedia9076

    @dr.waseemfamilymedicinedia9076

    3 жыл бұрын

    Cannot diagnose without examination and tests if needed

Келесі