No video

വസന്തകുമാരിക്ക് മാതാവ് അനുഗ്രഹം നൽകിയത് പ്രകാശ വേഗത്തിൽ ഗംഭീരമായ സാക്ഷ്യം

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 27

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sxАй бұрын

    മാതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ 🙏🙏🙏

  • @BinduV-mj1jw
    @BinduV-mj1jwАй бұрын

    പരിശുദ്ധ മാതാവേ എന്റെ മക്കളെയും കാത്തോളണേ

  • @jsdealbeth
    @jsdealbethАй бұрын

    ആമേൻ ആമേൻ ആമേൻ

  • @matthewpurackal2426
    @matthewpurackal2426Ай бұрын

    Praise the Lord Amen

  • @sushamasunil-xt3fg
    @sushamasunil-xt3fgАй бұрын

    Amen amme maathave

  • @Elizabeth-xu9it
    @Elizabeth-xu9itАй бұрын

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണം അമ്മ മാതാവേ എനിക്ക് സാധിച്ചു തന്നാലേ പറ്റൂ ഞങ്ങളുടെ കുടുംബത്തിന്റെ കരുണയായിരിക്കണേ സഹിക്കാൻ പറ്റുന്നില്ല ഞങ്ങളുടെ സമാധാനം നൽകണേ അമ്മ മാതാവേ മാതാവേ സഹിച്ച സഹിച്ച അമ്മ മാതാവ് എന്തെങ്കിലും മാതാവേ സഞ്ചാരിമാതാവേ അസാധ്യമല്ല വേദന

  • @velayudhana.s4791
    @velayudhana.s479129 күн бұрын

    അമ്മ മാതാവേ അമ്മ ആഗ്രഹിക്കുന്ന പോലുള്ള ഒരു വിശുദ്ദ ജീവിതം എനിക്ക് നൽകേണമേ

  • @valsammavasu476
    @valsammavasu476Ай бұрын

    Amen Amen Amen🙏🙏🙏

  • @sreekalasuresh1675
    @sreekalasuresh1675Ай бұрын

    Ente mathave ente kudumbathilum albutham pravarthikenamr

  • @velayudhana.s4791
    @velayudhana.s479129 күн бұрын

    മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിച്ചു നാണക്കേഡിൽ നിന്നും എന്നെ മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ

  • @lucosjoseph3508
    @lucosjoseph3508Ай бұрын

    സർവ്വ മഹത്വവും യേശുവിനും, സകല്ലാരുടെയും വേദനകൾ സ്വന്തം വേദനയായി അമ്മഏറ്റെടുക്കും 🙌🙏. ഈ അമ്മയെയും കുശുറുത്തികുട്ടനെയും, അമ്മയുടെ ബെന്തുക്കൾക്കും, അയൽവാസികൾക്കും മെല്ലാം ഈ വസന്തകുമാരിയമ്മ കൃപാസന മാതാവിന്റെ അനുഗ്രഹമാകട്ടെ 🙌🙏.

  • @simonabraham9645
    @simonabraham9645Ай бұрын

    Amme vaikaruthe ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename kadabharam neekki anugrahikename 😢😢💔💔👏🙏✝️🌹🌷

  • @lunaindia1971
    @lunaindia1971Ай бұрын

    Amme mathave

  • @beenakb7410
    @beenakb7410Ай бұрын

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ

  • @babuvarghese379
    @babuvarghese379Ай бұрын

    ആമേൻ 🙏🙏🙏🙏🙏

  • @SheebaKrishnan-nv4tb
    @SheebaKrishnan-nv4tb26 күн бұрын

    Amen

  • @user-cu8ph4zx4u
    @user-cu8ph4zx4uАй бұрын

    അമ്മേ മാതാവേ ഭർത്താവിൻ്റെ Blood result സമാധാനമാക്കിത്തരണമേ

  • @shajipaul312
    @shajipaul312Ай бұрын

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏💐💐🏵️

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1khАй бұрын

    Amme matave ente kudumbattodoppam amma ennum undayirikkane matave

  • @valsalakollarickal7421
    @valsalakollarickal7421Ай бұрын

    മാതാവേ എന്റെ മോളെ അമ്മ അനുഗ്രഹിക്കണേ വിഷമം മാറ്റി സന്തോഷം നൽകണേ 🙏

  • @rosammajoseph8430
    @rosammajoseph8430Ай бұрын

    Amme ente pavanathilek THADASSAM illathe oru vazhi tharaname🙏🙏🙏🙏🙏❤️

  • @sushamasunil-xt3fg
    @sushamasunil-xt3fgАй бұрын

    Ante veedum puthur annu Amma maathav kude undu anikku Anu favam undu Amma maathav allavareyoum kaathu kollum

  • @valsammacyriac2143
    @valsammacyriac2143Ай бұрын

    🙏🙏🙏

  • @kochugsVlog4220
    @kochugsVlog4220Ай бұрын

    🙏🙏🙏🙏

  • @sarasann65
    @sarasann65Ай бұрын

    എൻ്റെ അമ്മ മാതാവെ വർഷങ്ങൾ കൊണ്ട് ഞാൻ അനുഭവിക്കുന്ന വയറു കാളിച്ച ഒന്നു മാറ്റി തരണേ

  • @user-sr4uh7du4f
    @user-sr4uh7du4fАй бұрын

    Kreupasanam Mathave ente ilaya makal Meenakshi kkuulla arogyaprasanangal mattitharanameAve Mariya

  • @SheebaKrishnan-nv4tb
    @SheebaKrishnan-nv4tb26 күн бұрын

    Amen

Келесі