Vargam Malayalam Full movie | Evergreen Malayalam Movie | Prithviraj Sukumaran | Renuka Menon

Фильм және анимация

Vargam is a 2006 Indian Malayalam-language action film written and directed by M. Padmakumar. The film stars Prithviraj Sukumaran, Renuka Menon, Vijayaraghavan, Devan and Captain Raju. Padmakumar who was an assistant director for Devasuram stated that Vargam is a tribute to the movie by following the same plot.
#malayalammovie #evergreenmovies #prithviraj #malayalamfullmovie

Пікірлер: 39

  • @sanalcd
    @sanalcd3 ай бұрын

    നല്ല സിനിമ കൊള്ളാം..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ

  • @mehaboobasarikandy7718

    @mehaboobasarikandy7718

    3 ай бұрын

    ഞാൻ വീണ്ടും കാണുന്നു

  • @abelsambiju9647

    @abelsambiju9647

    3 ай бұрын

    Yes

  • @suruzz

    @suruzz

    Ай бұрын

    2024 ൽ ആദ്യമായിട്ട് കാണുന്നു.

  • @badushamt4310

    @badushamt4310

    Ай бұрын

    ​@@mehaboobasarikandy7718😂😂

  • @shijiljose5294

    @shijiljose5294

    5 күн бұрын

    ​@@mehaboobasarikandy7718y

  • @jayK914
    @jayK914Ай бұрын

    ഈ സിനിമ ഇറങ്ങിയത് 2006 ലാണ്. പൃഥ്വിയുടെ 24 ആം വയസിൽ. അതായത് പ്രേമലു ഇറങ്ങുമ്പോ naslen ന്ടെ പ്രായം

  • @jejejeejejjd932

    @jejejeejejjd932

    10 күн бұрын

    😢😅

  • @jejejeejejjd932

    @jejejeejejjd932

    10 күн бұрын

    😢😅

  • @vishobhtu6262
    @vishobhtu6262Ай бұрын

    എന്നെ ഇത്രയും ഹരം കൊള്ളിച്ച പൃഥ്വിരാജ് മൂവി വേറെയില്ല.....അദ്ദേഹത്തിൻ്റെ പഞ്ച് ഡയലോഗ്....uhhh

  • @ajmalkasiyarakath6165
    @ajmalkasiyarakath6165Ай бұрын

    ഉമ്മച്ചാ.. ഇതൊരു പോലീസ് സ്റ്റേഷനാ ഞാന്‍ ഇവിടുത്തെ സബ് ഇൻസ്പെക്ടറും. താനാണെങ്കില്‍ ഞാന്‍ കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ജാമ്യത്തില്‍ എടുക്കാന്‍ വന്നവനും.. 'സോളമാ' എന്ന തന്‍റെ ആദ്യത്തെ വിളിക്ക് കിട്ടിയേനെ മോനെ അടിനാവിക്കിട്ട് ആദ്യത്തെ തൊഴി.. സാറേന്ന് വിളിക്കണം.. സബ് ഇന്‍സ്പെക്ടര്‍ സാറേന്ന്.. പൃഥിരാജിന്‍റെ കരിയരിന്‍റെ തുടക്ക കാലത്ത് കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ഇരുപത്തി നാല്- ഇരുപത്തിയഞ്ച് വയസ്സില്‍ ചെയ്ത് വച്ച കഥാപാത്രമാണ് സോളമന്‍. സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്‍റെ പാത്രസൃഷ്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എം പദ്മകുമാര്‍ ഉണ്ടാക്കിയെടുത്ത കഥാപാത്രം. പൃത്വിരാജിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്♥

  • @kannanpkpoovathumkadavil690
    @kannanpkpoovathumkadavil69017 күн бұрын

    2024 ലിലും പഴയ സിനിമ കാണുന്ന വനാണ്

  • @user-um2wo6bk1e
    @user-um2wo6bk1e3 ай бұрын

    22 age nullil igane oru carecter prithivi 🔥

  • @Stalinpolicz
    @Stalinpolicz3 ай бұрын

    കിടിലൻ സിനിമ ആണല്ലോ... ദേവാസുരത്തിന്ന് inspiration ചെയ്ത് എടുത്തുന്ന് പറഞ്ഞു ഉള്ള publicity വേണ്ടായിരുന്നു... നൈസ് മൂവി ആണ്

  • @skdirector1062
    @skdirector10623 ай бұрын

    എന്താ പപ്പേട്ടാ... ദേവാസുരത്തിന്റെ ചുവവന്നെങ്കിലും ക്ലൈമാക്സ്‌ കൂടി കണ്ടപ്പോൾ തീർച്ചയാക്കി ദേവസുരത്തിന്റെ അതേ പടി ക്ലൈമാക്സ്‌ തന്നേ എന്ന്... പപ്പേട്ടൻ തന്നേ ആണല്ലോ script അതുകൊണ്ട് പറഞ്ഞതാണ്...

  • @mahroofmahroof6840
    @mahroofmahroof6840Ай бұрын

    Prithviraj best perfomance movie

  • @rameez1991
    @rameez19914 күн бұрын

    24 ആം വയസ്സിൽ ഇത്രയും മാസ്സ് കാണിക്കാൻപറ്റിയ ഒരു യൂത്തനും ഇല്ല

  • @user-ic5sr4hr5q
    @user-ic5sr4hr5q2 сағат бұрын

    ഇത് ദേവാസുരം വേറൊരു രീതിയിൽ എടുത്തു അത്രയേ ഉള്ളു

  • @abhijith5691
    @abhijith56913 ай бұрын

    2024 ഇൽ ഇത് കാണുന്നവരുണ്ടോ എന്ന കമന്റ് നോക്കാൻ വന്നവരുണ്ടോ ?

  • @emmanuelthomasmatheww53

    @emmanuelthomasmatheww53

    3 ай бұрын

    Unddee😊😊 2024 March

  • @KrishnaKumar-iu9lg

    @KrishnaKumar-iu9lg

    2 ай бұрын

    👍

  • @ameeram8122

    @ameeram8122

    2 ай бұрын

    Yes

  • @user-lv6lc4if3r
    @user-lv6lc4if3r2 ай бұрын

    yes❤

  • @shibu.kshibu.k7011
    @shibu.kshibu.k7011Ай бұрын

    Super movie

  • @Arunsekhararunsekhar1590
    @Arunsekhararunsekhar15908 күн бұрын

    CUTER ഫേസ് ഉള്ള INDHU മോൾ

  • @aebelsam3057
    @aebelsam30572 күн бұрын

    ഇതൊക്കെ അങ്ങേര് ചെയ്തു വച്ചത് അയാളുടെ 25ആം വയസിനു താഴെ ! അന്നും ഇന്നും എന്നും അയാൾ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു❤️ Prithviraj The epitome of Talent❤

  • @DHILRAJDilu
    @DHILRAJDiluАй бұрын

    Suppr Movie

  • @mydailydiary399
    @mydailydiary3992 ай бұрын

    പ്രിത്വിരാജ്,കൊച്ചിൻ ഹനീഫ,augustin,വിജയരാഘവൻ,കുട്ടിക്കൽ ജയചന്ദ്രൻ,ഷിജു ശ്രീധരൻ,ദേവൻ, നാരായണൻ നായർ,രാജൻ പി ദേവ്,ts രാജു,ക്യാപ്റ്റൻ രാജു, അനിൽ മുരളി,ആനന്ദ്,മമ്മൂക്കോയ,രേണുക മേനോൻ, അംബിക മോഹൻ,പ്രിയങ്ക,ശോഭ മോഹൻ,

  • @jintumjoy7194
    @jintumjoy71943 ай бұрын

    രാജൻ p ദേവ് ന്റെ ശബ്ദം dubbed ആണൊ

  • @filmopinionshahabaz8814

    @filmopinionshahabaz8814

    2 ай бұрын

    Devan nte voice jis joy aano

  • @profnesamony
    @profnesamonyАй бұрын

    Please see my earlier comments

  • @gutsy3597
    @gutsy35973 ай бұрын

    Red terror in Kerala🥵⏹⏹⏹⏹❌

  • @dayswithmyammu8534
    @dayswithmyammu853412 күн бұрын

    Prithviraj in devasuram

  • @renjurajan8017
    @renjurajan801725 күн бұрын

    2024 💫

  • @TheGouthamCity
    @TheGouthamCity18 күн бұрын

    No fucking the legend visholize is on this movie

  • @sanuv8203
    @sanuv8203Ай бұрын

    ❤️🔥

  • @user-lv6lc4if3r
    @user-lv6lc4if3r2 ай бұрын

    yes❤

  • @Arunsekhararunsekhar1590
    @Arunsekhararunsekhar15908 күн бұрын

    CUTER ഫേസ് ഉള്ള INDHU മോൾ

Келесі