വര്ഷം മുഴുവന്‍ കേടുവരാത്ത ഉപ്പിലിട്ട നെല്ലിക്ക/indian gooseberry in brine

Тәжірибелік нұсқаулар және стиль

#uppilittanellikka
#howtomakeuppilittanellikka
#saltedgooseberry
#gooseberryinbrine
#nellikkainbrine
#jayasrecipes
jaya's recipes
jaya'srecipes
for business enquiries
pls mail/watsapp me at
jayanair2005@gmail.com
9818650976

Пікірлер: 195

  • @snehasudhakaran1895
    @snehasudhakaran18952 жыл бұрын

    👍നല്ല ടിപ്സ് ആണ് തീർച്ചയായും ട്രൈ ചെയ്തു നോക്കു

  • @devubangtan2003
    @devubangtan20033 жыл бұрын

    2021ഇൽ കണ്ടവർ undo

  • @hashircs9186

    @hashircs9186

    3 жыл бұрын

    ഞാൻ ഉണ്ട്

  • @shamnanaseer4547

    @shamnanaseer4547

    3 жыл бұрын

    Yes

  • @annawilson2142

    @annawilson2142

    2 жыл бұрын

    Yes

  • @rvmalayalees

    @rvmalayalees

    Жыл бұрын

    2022 ൽ

  • @anasthadathikunnel2688

    @anasthadathikunnel2688

    Жыл бұрын

    2023 il kaanunna njan

  • @reejasdiningworld
    @reejasdiningworld2 жыл бұрын

    Very good tips, super explanation and presentation 👍👍👍👍

  • @sureshkk1686
    @sureshkk16864 жыл бұрын

    Very good. Thanks

  • @saralaraghavan3110
    @saralaraghavan31103 жыл бұрын

    V nicely explained madam.thanks

  • @shareescookbookWbs7
    @shareescookbookWbs73 жыл бұрын

    Nellikka uppilttathe polichuu Kannan varannam

  • @snehalathanair1562
    @snehalathanair15624 жыл бұрын

    Tips super ....idhu pole cheyyam

  • @gafoorkh6251
    @gafoorkh62514 жыл бұрын

    ചേച്ചി ഒന്ന് പരീക്ഷിച്ചി നോക്കട്ടെ

  • @senthilnathan2263
    @senthilnathan22634 жыл бұрын

    Thanks for your good information..

  • @pushpalathabalakrishnan3396
    @pushpalathabalakrishnan33962 жыл бұрын

    Thanq ജയ ഞാനും ഇതു പരീക്ഷിച്ചു സൂപ്പർ ആണ് ട്ടോ

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    🤗😊🙏🏻❤️

  • @jasmingeorge139
    @jasmingeorge139 Жыл бұрын

    ഞാൻ ഉണ്ടാക്കി Super , special thanks and good tips 👍👍👌👌

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    Жыл бұрын

    🤗🥰😘❤️🙏

  • @kuttiyumchattiyum5145
    @kuttiyumchattiyum51453 жыл бұрын

    Try cheyth nokate

  • @mhd10tyb29
    @mhd10tyb294 жыл бұрын

    Thanks

  • @fornews9627
    @fornews96272 жыл бұрын

    Jaya, special thanks for the tips. I will try.

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    🙏🙏🤗🥰

  • @darlyjacob1660
    @darlyjacob16603 жыл бұрын

    Very nice 😃

  • @dr.neenahasheef1272
    @dr.neenahasheef12724 жыл бұрын

    Orupaad ishttaayyeee😍🙏

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    ☺️😊

  • @aryanandhaps832
    @aryanandhaps8323 жыл бұрын

    Super 👌👌👌

  • @savithaa7834
    @savithaa78343 жыл бұрын

    Super😊😊👍🥰

  • @ManjusLife
    @ManjusLife3 жыл бұрын

    നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമായി.!

  • @shanasinu107
    @shanasinu1074 жыл бұрын

    👍👍

  • @rajugeorge7771
    @rajugeorge77713 жыл бұрын

    Adipoli

  • @shanashirinshana5128
    @shanashirinshana51284 жыл бұрын

    Tnq chechii puthiyaariv👍

  • @vedhimutualfund9983
    @vedhimutualfund9983 Жыл бұрын

    Tip was good

  • @sarojag6226
    @sarojag62264 жыл бұрын

    Adipoliyanu super

  • @ashrafpk13
    @ashrafpk133 жыл бұрын

    Super

  • @rajithasudhir7458
    @rajithasudhir74584 жыл бұрын

    ഞാൻ നെല്ലിക്ക ഉപ്പിലടുമ്പോൾ ഒരു സ്പൂൺ വിനാഗിരി കൂടി ചേർക്കും കഴിക്കാൻ നല്ല രസം ഉണ്ടാവും

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    👍👍

  • @Lakshmi-sr7qr
    @Lakshmi-sr7qr2 жыл бұрын

    👌👌

  • @vinnyjagadeesan8674
    @vinnyjagadeesan86743 жыл бұрын

    Engane chaiythu nokkatte Chechi thanks

  • @k.antonyjosekottackal2626
    @k.antonyjosekottackal26264 жыл бұрын

    Good... thanks

  • @realfighter2153
    @realfighter21533 жыл бұрын

    😋😋

  • @parvathiseshadri9094
    @parvathiseshadri90944 жыл бұрын

    Arachhukalakki undakkam

  • @iforsmartkitchen342
    @iforsmartkitchen3424 жыл бұрын

    Kollaam😋😋😋. New friend

  • @MrAbdulsalamc
    @MrAbdulsalamc4 жыл бұрын

    നെല്ലിക്ക സൂപ്പർ ആയി.ഞാൻ ട്രൈ ചെയ്‌തു.വളരെയധികം നന്ദി ചേച്ചി

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    ☺️😊

  • @savithadarvin35
    @savithadarvin353 жыл бұрын

    supper

  • @swathy8167
    @swathy81673 жыл бұрын

    Good 👌ethu fridgel vaikano undaki kazhinju.. Plss reply

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Venda.

  • @prameeshaprameesha1291
    @prameeshaprameesha12912 жыл бұрын

    Nanayittundu 👌

  • @sosammavarghese1652
    @sosammavarghese16524 жыл бұрын

    Hi Jaya thank you 🙏🏽Can we use garlic and ginger with Nellikka and also vinegar ! I made it once like that , it was very good 👍🏽😀please reply

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    I don't use garlic ,ginger with nellikka.can use vinegar.thank u

  • @mablestephen3049

    @mablestephen3049

    2 жыл бұрын

    Uuu zccjhmmm

  • @rehiyanathkb6860
    @rehiyanathkb68603 жыл бұрын

    Nice

  • @user-qn4mw5bo4h
    @user-qn4mw5bo4h2 жыл бұрын

    😋😋😋

  • @sh4112
    @sh41123 жыл бұрын

    Good

  • @adhithyarameshadhithyarame3554
    @adhithyarameshadhithyarame35543 жыл бұрын

    Adi poli chechiiii

  • @abdullaputhuparambil649

    @abdullaputhuparambil649

    3 жыл бұрын

    4

  • @sinanmuhammed8123
    @sinanmuhammed81233 жыл бұрын

  • @subhanairvlog7
    @subhanairvlog73 жыл бұрын

    Tip super

  • @siniks890
    @siniks8903 жыл бұрын

    💯💯💯💯💯

  • @siniks890
    @siniks8903 жыл бұрын

    😮✌️😇😊

  • @thoughtsoflife7120
    @thoughtsoflife71203 жыл бұрын

    Eee Three weeksum one monthum arenkilum jeevichirikumenn urapp undooo? Means warranty..... Pettann pettann alupathil kazhikanulla recipe undakil share cheyyuuuu.....

  • @thoughtsoflife7120

    @thoughtsoflife7120

    3 жыл бұрын

    Chechiiii....

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Urappillenkil undakkenda.ഈശ്വരനുഗ്രഹത്താൽ njan ithu undakkeettu ippo 6 months il kooduthalayi, ..😊

  • @kuttiyumchattiyum5145

    @kuttiyumchattiyum5145

    3 жыл бұрын

    @@jayasrecipes-malayalamcook595 haha.......

  • @sini.suresh0373

    @sini.suresh0373

    3 жыл бұрын

    @@jayasrecipes-malayalamcook595 chechee reply polichootto. Evaroke future lek onnum karuthathavarakum..

  • @sameeranoushad3129
    @sameeranoushad31294 жыл бұрын

    Idilkk alpam viniger koodi cherthal kedavumo? Kurachu months okke nikkumo?

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Sure cherkkam ketto.👍

  • @shanashirinshana5128
    @shanashirinshana51284 жыл бұрын

    Wow🤗

  • @ushavijayakumar3096
    @ushavijayakumar30964 жыл бұрын

    cherunaranga uppilidunnath kanikkamo. thanks for sharing the video.

  • @linamay1977
    @linamay19774 жыл бұрын

    good presentation

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Thank u dear

  • @mh0136
    @mh01362 жыл бұрын

    Jaya ki Jai✋

  • @bkm181
    @bkm1812 жыл бұрын

    ഉപ്പും വേണമെങ്കിൽ ചേർക്കാം വേണ്ടങ്കിൽ ചേർക്കേണ്ട 😀😀

  • @rashidarasheedrashersrashe2016
    @rashidarasheedrashersrashe20163 жыл бұрын

    Hi ഹലോ ചേച്ചി ഞാൻ ഭരണിയിലു ആക്കി പക്ഷെ ഒരു സംശയം ഞാൻ മഞ്ഞൾ വെള്ളത്തിലാണ് ചെയ്തത് പിന്നെ ആ വെള്ളം അതിൽ ഒഴിക്കാൻ പറ്റുമോ

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    ആ വെള്ള മേ ഒഴിക്കാവൂ. നിറച്ചു. വെള്ളം ഒഴിക്കണം.വേറെ വെള്ളം ഒന്നും ഒഴിക്കരുത്.കെടുവരും. വിഡിയോയിൽ kanichapole തന്നെ.

  • @afna.sherin5238

    @afna.sherin5238

    3 жыл бұрын

    @@jayasrecipes-malayalamcook595 k

  • @ameer.bameer9976
    @ameer.bameer99763 жыл бұрын

    moonazhcha kazhinjano upayogichu thudangendath 🙏🙏🙏 reply enik sale cheyyananauu

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    1 week നുള്ളിൽ use ചെയ്യാം.ഒരെണ്ണം കഴിചു നോക്കിയൽ മനസ്സിലാവും.ഉപ്പും,എരിവും ഒക്കെ പിടിച്ചൊന്നു മനസ്സിലാകും.😊👍

  • @binduub9397
    @binduub93973 жыл бұрын

    ചേച്ചി മതി

  • @ma2ma102
    @ma2ma102 Жыл бұрын

    👍❤️👍❤️👍❤️👍❤️

  • @anooppp7346
    @anooppp7346 Жыл бұрын

    2022 ൽ കാണുന്ന ഞാനും

  • @sujithpk2902
    @sujithpk29024 жыл бұрын

    Hallo rock salt ennuvachal ഇന്തുപ്പ് ano

  • @arun_aloysian

    @arun_aloysian

    4 жыл бұрын

    Kallu uppu

  • @ushat9600

    @ushat9600

    3 жыл бұрын

    Inthuppu

  • @neighborhoodbbq3253
    @neighborhoodbbq32534 жыл бұрын

    👍👍. Greetings from us

  • @lijijain5409
    @lijijain54094 жыл бұрын

    Ithu soft Avan Ethra days vekkanam

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    2 weeks to 1 month

  • @malavika.hhe.
    @malavika.hhe.2 жыл бұрын

    Chechi ithil vinegar ozhichal kuzhappamundo??

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    വിനിഗർ ചേർക്കാം ട്ടോ.no problem.👍

  • @lenasworld6012
    @lenasworld60124 жыл бұрын

    Joine cheidutooo angotum varane

  • @daisyrenjan3523
    @daisyrenjan35233 жыл бұрын

    Nalla video..അപ്പോൾ നമ്മൾ ഇതുപയോഗിക്കാൻ തുടങ്ങി യാൽ ഇടയ്ക്കിടെ തുറക്കുമല്ലോ. അത് കുഴപ്പം ഇല്ലേ.. njan epol anu video kandathu

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    ആദ്യമായി തുറക്കുമ്പോൾ അവശ്യത്തിനെടുത്തു വേറൊരു ചെറിയ bottle ഇൽ എടുക്കുക.അപ്പൊ ഇടക്കിടെ തുറക്കേണ്ട പ്രശനം വരില്ലല്ലോ.😊

  • @vijayakumarl5522
    @vijayakumarl55222 жыл бұрын

    Give some English subtitles

  • @rafeedmuhammed4015
    @rafeedmuhammed40152 жыл бұрын

    Thilappicha athe vellam thanne cherthaal mathiyo?

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    Athe 👍

  • @anooppp7346
    @anooppp7346 Жыл бұрын

    സൂപ്പർ ചേച്ചി

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    Жыл бұрын

    Thank u dear🥰🙏

  • @minhaminnu4401
    @minhaminnu44014 жыл бұрын

    hi chechi nellikka uppilidathe kurenaal kedukudathe nikkunna tips undo

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Njan nookkeettilya. Ennalum Freezer il sookshichu vakkuka.kurachu mathram eduthu onnu try cheythu nokkoo.

  • @maanunt5214

    @maanunt5214

    4 жыл бұрын

    Supar

  • @swapnaps6956
    @swapnaps69563 жыл бұрын

    Suppar

  • @savithrikrishnan2039
    @savithrikrishnan20393 жыл бұрын

    മഞ്ഞൾ ഉപയോഗിച്ച് ഞാൻ ചെയ്യാറുണ്ട് പക്ഷേ പൂപ്പൽ വരുന്നുണ്ട്. ഇനി തീർച്ചയായും ചേച്ചി പറഞ്ഞ ടിപ്പ് പരീക്ഷിക്കും.

  • @sreedevivellayilmana8278

    @sreedevivellayilmana8278

    3 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @prameeshaprameesha1291
    @prameeshaprameesha12912 жыл бұрын

    Vinagiri cherthude

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    ചേർക്കാം.കുറച്ചു.😊👍

  • @ahammadshafi4198
    @ahammadshafi41983 жыл бұрын

    400 g uppu lesham kurachoode chachi. ..

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    ഉപ്പു കുറവായാൽ പെട്ടെന്ന് കേടുവരും. അത്രേ ഉള്ളൂ

  • @akhilaregi2929
    @akhilaregi2929 Жыл бұрын

    Kuzhappamilla

  • @mujeebkunhammed
    @mujeebkunhammed4 жыл бұрын

    Surkka vende

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Venda.

  • @Udayipchunkvlogs
    @Udayipchunkvlogs2 жыл бұрын

    Kure neram skip cheythatta. Kande.... please aavishyam ollath parayu

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    Chila recipes angineyanu dear.. visadeekarikkendi varum.kshamikkoo...😊

  • @sakeerbaqavi273
    @sakeerbaqavi2738 ай бұрын

    ചൂട് വെള്ളം ചേർത്ത്???

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    8 ай бұрын

    🤔എന്താണ് doubt?

  • @Mathewsjosek
    @Mathewsjosek2 жыл бұрын

    Vinegar vende

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    Venamenkil 1-2tbsp ozhikkam

  • @starmiloose6456
    @starmiloose64563 жыл бұрын

    വിനാഗിരി വേണ്ടേ???

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Njan use cheythittilla.venamenkil 1/4 cup -1/2 cup cherkkam 😊

  • @mkbhasi1531
    @mkbhasi15313 жыл бұрын

    കഴിക്കുന്നതിനാണൊ അതൊ സൂഷികാനോ?

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    സൂക്ഷിക്കാം,കഴിക്കാം.😊

  • @shabnamusaliar1877
    @shabnamusaliar18772 жыл бұрын

    Ingane thilacha vellathil nellika idumpol ventha taste undavillea

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    Illa.ittu thilappikkunnillallo

  • @ratheeshratheesh5000
    @ratheeshratheesh50003 жыл бұрын

    Pachhmulku pachhmulku malunahi

  • @mh0136
    @mh01362 жыл бұрын

    Kezhuki edukkanho atho kazhuki edukkanho😜🤓

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    ഏതായാലും കാര്യം പിടി കിട്ടീലോ ലെ👍

  • @mh0136

    @mh0136

    2 жыл бұрын

    @@jayasrecipes-malayalamcook595 dear,just kidding...i tried and it came out very well🙈

  • @hajinanavas4759
    @hajinanavas47594 жыл бұрын

    Ningl nthane manjal upayogikathed

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Makkalkku ishtalla.athondu.manjal venamennilla

  • @jancyjacob1236
    @jancyjacob12363 жыл бұрын

    ഹായ് ചേച്ചി, സൂപ്പറായിട്ടുണ്ട്ഞാൻ എങ്ങനെ ചെയ്താലും പൂപ്പൽ വരാറുണ്ട്. കുറച്ച് ഇഞ്ചി കൂടി ചതച്ച് ഇട്ടാൽ കൊള്ളില്ലേ. ഇത് ട്രൈ ചെയ്തു നോക്കുന്നുണ്ട്.

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Inji venda dear.inji ittal kooduthal divasam vakkumbol kedu varum.😊👍

  • @sreedharankeerikandy2503
    @sreedharankeerikandy25036 ай бұрын

    Tissue paper contains chemicals and bleeching agents

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    6 ай бұрын

    Use banana leaf/cotton cloth

  • @sajuanjuz0305
    @sajuanjuz0305 Жыл бұрын

    ചേച്ചി പാടാ വരുന്നത് പൂപ്പൽ എന്നാണോ ഉദ്ദേശിക്കുന്നത്

  • @sajuanjuz0305

    @sajuanjuz0305

    Жыл бұрын

    ചേച്ചി ഇതിന് റിപ്ലൈ റിപ്ലൈ തരാമോ 🙏

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    Жыл бұрын

    അതേ dear. പൂപ്പൽ വരാതിരിക്കാൻ കുറച്ചു ( 1-2spoon)വിനിഗർ ചേർത്താൽ മതി.

  • @naadirshans8964
    @naadirshans89644 жыл бұрын

    നെല്ലിക്ക ചൂട് ആക്കിയാൽ അതിലെ വിറ്റാമിൻ സി നക്ഷ്ട്ടം ആകും

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Ithu pole cheythal prasnam illa.njan athine kurichu study cheytha shesham anu video upload cheythe ☺️

  • @shyamalagopinair9834

    @shyamalagopinair9834

    3 жыл бұрын

    Athe

  • @saralajayarajan8116
    @saralajayarajan81162 жыл бұрын

    എന്തിനാ ഇങ്ങനെ റിപീറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്

  • @lulululu9363
    @lulululu93633 жыл бұрын

    വെള്ളം ചെറു ചൂടുടെങ്കിൽ കുഴപ്പമുണ്ടോ.

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Nellikka idumbozhathe karyamano? Question Clear ayilla

  • @lulululu9363

    @lulululu9363

    3 жыл бұрын

    @@jayasrecipes-malayalamcook595. നെല്ലിക്ക bottle lekk oyikkumbol.

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    Thanutha shesham mathram mattuka.😊

  • @savithadarvin35
    @savithadarvin353 жыл бұрын

    🎂🎂🎂🙂

  • @savithadarvin35

    @savithadarvin35

    3 жыл бұрын

    jdtd

  • @rajuvk9727
    @rajuvk97274 жыл бұрын

    Cheechi time verudhee waste aakkarudh

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    This is my style of cooking😊

  • @mausumimallik2377
    @mausumimallik23773 жыл бұрын

    I didn't understand😁 can anyone translate for me 😅

  • @lovelyromin1505
    @lovelyromin15052 жыл бұрын

    Too much repeatation.

  • @sajuanjuz0305
    @sajuanjuz0305 Жыл бұрын

    കേടാകാതെ ഇരിക്കുമോ. ഷോപ്പിൽ.. വെക്കാന

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    Жыл бұрын

    Yes.കുറച്ചു vinegar(സുർക്ക) ചേർത്താൽ മതി ട്ടോ.2spoon 1 kg nellikka kku cherkkanam.

  • @sajuanjuz0305

    @sajuanjuz0305

    Жыл бұрын

    സുർക്ക എന്തുവാ ചേച്ചി

  • @sajuanjuz0305

    @sajuanjuz0305

    Жыл бұрын

    എത്ര നാൾ ഇരിക്കും.. ഏകദേശം

  • @sajuanjuz0305

    @sajuanjuz0305

    Жыл бұрын

    മാങ്ങാ ഇതുപോലെ ചെയണോ.. Plze rply

  • @sajuanjuz0305

    @sajuanjuz0305

    Жыл бұрын

    നമ്മളെ ഏത് ചെയ്താലും ഇതുപോലെ ചെയ്താൽ മതിയോ

  • @naduthodisaidalavi5826
    @naduthodisaidalavi58263 жыл бұрын

    ഒരു കിലോ നെല്ലിക്ക യിലേക്ക് 400ഗ്രാം ഉപ്പ് തികയില്ല ഒരു കിലോ എന്താ യാലും വേണ്ടി വേണ്ടിവരും

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    3 жыл бұрын

    അവനവനു വേണ്ടത് ചേർക്കാം😊👍

  • @maninair9

    @maninair9

    3 жыл бұрын

    less salt better. lots of disease due to excess salt like hypertension etc.

  • @sreedevinataraj8845
    @sreedevinataraj88454 жыл бұрын

    കെഴുകുക ഞങ്ങളുടെ നാട്ടിലൊക്കെ കഴുകുക എന്നാണ് പറയുക

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Speedil parayumbo pattunnatha... ariyanjittalla ketto😊

  • @MrAbdulsalamc

    @MrAbdulsalamc

    4 жыл бұрын

    വാക്കുകൾ ഉപയോഗിക്കുമ്പോൾ ഓരോ നാടിനും ഓരോ ശൈലി ഉണ്ടാകും.അങ്ങനെ എടുത്താൽ മതി.ഇനി വല്ല constructive criticism നു അറിയില്ല 😁 എന്തായാലും നെല്ലിക്ക സൂപ്പർ ആയി.ഞാൻ ട്രൈ ചെയ്‌തു.വളരെയധികം നന്ദി ചേച്ചി

  • @jogyjohn132

    @jogyjohn132

    3 жыл бұрын

    സത്യം. കെഴുകുക. ഇണ്ട്. കേൾക്കുമ്പോൾ തന്നെ ഒരു വെറുപ്പാ. പിന്നേ കാണത്തില്ല...

  • @nechunechu6953

    @nechunechu6953

    3 жыл бұрын

    @@jogyjohn132 ഓഹോ അങ്ങനെയാണോ... ഒന്ന് പോടാപ്പാ

  • @anniegeorge9741
    @anniegeorge9741 Жыл бұрын

    ടിപ്പ്: ഒട്ടും നനവില്ലാത്ത വെള്ളം ഉപയോഗിച്ചാൽ പെട്ടെന്ന് കേടുവരില്ല!

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    Жыл бұрын

    ആണല്ലേ...

  • @mohammedbinyamin4373
    @mohammedbinyamin43734 жыл бұрын

    Lag

  • @user-xy5mk6yo3j
    @user-xy5mk6yo3j11 ай бұрын

    ഒരു കിലോ നെല്ലിക്കയ്ക്ക് 400 ഇതെന്തൊരു കണക്ക് ആണ് നിങ്ങൾ കാണിച്ച.. ഒരു കിലോ ഇല്ല... പൊതു ജനത്തിനു മുമ്പിൽ... സത്യസന്ധമായിരിക്കണം പൊട്ടക്കണ്ണൻ മാവേ .. എയർ കണക്ക് ആകരുത്

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    11 ай бұрын

    ശരിയായ രീതിയിൽ ആണ് പറഞ്ഞിട്ടുള്ളത്. ഈ ഉപ്പൊക്കെ അവനവന്റെ സ്വാദിന് ഇട്ടാൽ പോരേ😊ഇത്ര tension എന്തിനു?

  • @user-xy5mk6yo3j

    @user-xy5mk6yo3j

    11 ай бұрын

    @@jayasrecipes-malayalamcook595 അങ്ങനെയാണെങ്കിൽ... ഓക്കേ...

  • @muhammadalike3167
    @muhammadalike31672 жыл бұрын

    കണ്ടവരെക്കെ സായിപ്പ് മാര് ആണല്ലോ എല്ലാ കമന്റും ഇംഗ്ലീഷിലാണ്

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    2 жыл бұрын

    ഹ ഹ ഞാൻ തനി നാടൻ😃

  • @renojjoseph8795
    @renojjoseph87954 жыл бұрын

    what is mean by കെഴുകുക first learn to spell chechi

  • @jayasrecipes-malayalamcook595

    @jayasrecipes-malayalamcook595

    4 жыл бұрын

    Malayalam anu

  • @vihaanshappyworld3609

    @vihaanshappyworld3609

    4 жыл бұрын

    🤭

  • @Sonydir

    @Sonydir

    4 жыл бұрын

    പ്രാദേശികമായ വിത്യാസങ്ങൾ ഭാഷയിൽ ഉണ്ടാകാറുണ്ട്. ക്ഷമിക്ക് സുഹൃത്തേ

  • @dr.neenahasheef1272

    @dr.neenahasheef1272

    4 жыл бұрын

    Pavam chechi alle its her home town slang atre ullu.... Nice xplanation

  • @leela57

    @leela57

    4 жыл бұрын

    Ayyyooo... Oro stalathum samsara bhasha alpam okkey vyathyasam varukille Explanation is important..

Келесі