വന്യ മൃഗങ്ങളുടെ നടുവിലൂടെ ഒരു ഗവി യാത്ര. 4K. ഗവി യാത്രയിൽ അറിയേണ്ടതെല്ലാം!

This is video is the recent travel to Gavi in our KSRTC bus. You can get all the details about the Gavi trip on this video. Must watch!
Gavi is 14 km south west of Vandiperiyar, 28 km from Kumily, near Thekkady. Gavi is inside the Ranni reserve forest. Gavi is a part of Seethathode Panchayath in Ranni Taluk. Gavi is part of the Periyar Tiger Reserve, and the route can be covered by car from Vandiperiyar. The entrance fee is 25 rupees per person and 50 rupees per vehicle. Cameras are 25 rupees and video cameras are charged 100 rupees. Both day and night stays are available. Forest tent camping is available from November through March. It has been said that most enjoyable route to Gavi is the way from Pathanamthitta.
Botanists have said that "gopher trees" can be seen in Gavi, Kerala. Gavi's forest area, there are two gopher trees and they are believed to be the only two gopher trees in India. The tree, which is identified as gopher, is known as nirampalli. Gopher wood or gopherwood is a term used once in the Bible. There is no consensus about what modern species is meant by "gopher wood".
The tree standing at Gavi forest is of robust stem and lush foliage. According to state Forest Department officials, though the fully-grown gopher in Gavi is the only such tree sighted in the periphery of the jungle, possibly there could be more such trees still surviving in the inner forests of Periyar Tiger Reserve (PTR) in Kerala.
Gavi Echo tourism package - gavi.kfdcecotourism.com/
Private vehicle entry registration - gavikakkionline.com/
------------------------------------------------------------
Music: 'Solcace' by Scott Buckley
www.scottbuckley.com.au

Пікірлер: 353

  • @klroads
    @klroads2 жыл бұрын

    ഒരുപാടു ഗവി വിഡിയോകൾ കണ്ടിട്ടുണെങ്കിലും ഈ വീഡിയോ അതിനേക്കാലൊക്കെ ... നന്നായി എടുത്തിട്ടുണ്ട് .വളരെ മനോഹരം .... നല്ല വീഡിയോ ...

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰

  • @krishnankutty8556

    @krishnankutty8556

    Жыл бұрын

  • @syamvishnu5617

    @syamvishnu5617

    Жыл бұрын

    സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👌

  • @vijayamm.c5916

    @vijayamm.c5916

    4 ай бұрын

    ഇത്രയേ ഉള്ളോ ഞങ്ങളുടെ ഗവി ആ കാണുന്ന കുന്നിൽ കയറാൻ പറ്റില്ല അല്ലെ ശോ കഷ്ടം

  • @salimnr8505
    @salimnr85052 жыл бұрын

    ഇതാണ് സഞ്ചാരപ്രേമികൾ കാത്തിരുന്ന ഗവി വീഡിയോ! ഒരു place ൽ ചെന്ന് വീഡിയോ ചെയ്യുമ്പോൾ അവിടെ മറ്റുള്ളവർക്കും എങ്ങനെ എത്തിച്ചേരാം, എന്തൊക്കെയാണ് അതിന്റെ നിയമവശങ്ങൾ തുടർന്നുള്ള കാര്യങ്ങളും കൂടി വിശദമായി പ്രതിപാദിക്കുമ്പോളാണ് ശരിക്കുമുള്ള യാത്രാ, വിവരണമാകുന്നുള്ളു.. Anyway, congratulations 🙏❤

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊. Keep supporting 🥰

  • @kuttappi3670
    @kuttappi36702 жыл бұрын

    കുറേ ഗവിയുടെ വീഡിയോ കണ്ടു. ഇതു പോലെ ഉള്ളത് മാത്രം കണ്ടില്ല. ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ബ്രോ പറഞ്ഞിട്ടുണ്ട് 👍👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊🥰😊. Keep. Supporting 🥰

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat2 жыл бұрын

    സഫാരിയിലെ സഞ്ചാരം കണ്ടതുപോലെ തോന്നി. അവതരണം അത്രക്ക് ഗംഭീരം. നല്ല ഡെപ്ത് ഉള്ള ശബ്ദം. ഗവിയിൽ പോയിട്ടില്ലെങ്കിലും പോയപോര് ഫീൽ കിട്ടി. വള വളാന്ന് അനാവശ്യമായി സംസാരിപ്പിച്ച് ബോർ അടിപ്പിക്കുന്ന വ്ലോഗർമാർക്ക് നിങ്ങളൊരു മാതൃക ആവട്ടെ.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰. Keep supporting 🥰

  • @user-cz3ng2uv4b
    @user-cz3ng2uv4b Жыл бұрын

    സൂപ്പർ വീഡിയോ 👍🥰

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😊☺️

  • @athiravenu8504
    @athiravenu85042 жыл бұрын

    ഒരു വീഡിയോ കണ്ടിട്ട് പോവാൻ വന്നു.. പക്ഷെ എല്ലാ വിഡിയോസും കണ്ടോണ്ടിരിക്കാൻ തോന്നുന്നു.. Best wishes man..

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰. Keep supporting. Bakki videos um kandu nokkane😊

  • @ahamedshareefak3486
    @ahamedshareefak34862 жыл бұрын

    Randomly watched your periyar trekking video. Then i addicted to your other videos too. Keep making kerala eco tourism videos. Full support❤

  • @new10vlogs

    @new10vlogs

    2 жыл бұрын

    Definitely bro. Thanks for your support 🥰

  • @unnivk9360
    @unnivk93602 жыл бұрын

    ക്വാളിറ്റി ഉള്ള vdo 😍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊☺️🥰

  • @RajeshRajesh-os7ei
    @RajeshRajesh-os7ei2 жыл бұрын

    ഭാവിയിൽ പോയതുപോലെ തോന്നുന്നു സൂപ്പർ

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊😀

  • @farseenkh1290
    @farseenkh12902 жыл бұрын

    Background music with visuals and voice.. Sherikkum..kandukondirikkumbol nice feeling aanu😍😍😍😘😘😘😘

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊🥰☺️

  • @aswinas3642
    @aswinas36422 жыл бұрын

    പത്തനംതിട്ടക്കാരൻ ❤💪🏻

  • @new10vlogs

    @new10vlogs

    2 жыл бұрын

    Wow🥰

  • @ajithabthampy9094

    @ajithabthampy9094

    Жыл бұрын

    ❤️❤️❤️

  • @dhiyamittoosworld8862
    @dhiyamittoosworld88622 жыл бұрын

    പൂർണത ഉള്ള യാത്ര വിവരണം.. ശെരിക്കും കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണം 👍🏻👍🏻👍🏻

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰

  • @manipss3401
    @manipss34012 жыл бұрын

    ഒരു സിനിമ കാണുന്ന പ്രതീതി 👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ☺️😊🥰🥰😊

  • @skpully
    @skpully2 жыл бұрын

    Gavi merit kandapolay und ..ini poyillegilum kuzhappam illa..nice video

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰🥰. 🥰

  • @skpully

    @skpully

    2 жыл бұрын

    You are welcome bro..

  • @new10vlogs

    @new10vlogs

    2 жыл бұрын

    ... 🥰

  • @noushadmuhammed8766
    @noushadmuhammed87662 жыл бұрын

    ഞാൻ ഇന്നലെ മുതലാണ് ഈ ചാനൽ കാണുന്നത്. അടിപൊളി.. 👍. ഞാൻ പത്തനംതിട്ട യിൽ വർക്ക്‌ ചെയ്തിട്ടുണ്ട് അങ്ങനെ സീതത്തോട് വരെ ബൈക്ക് ഇൽ പോയി ട്ടുണ്ട്.. ഫാമിലി യുമായി കൊച്ചുപമ്പ യിൽ പോകണം ന്നു ആഗ്രഹിക്കുന്നു... പോകണം 👍..

  • @new10vlogs

    @new10vlogs

    2 жыл бұрын

    All the best bro. Thank you for the support ☺️🥰

  • @midhunshaji81
    @midhunshaji812 жыл бұрын

    Nammade shinto broyude pathanamthitta 🥰👌💫

  • @new10vlogs

    @new10vlogs

    2 жыл бұрын

    🥰🥰

  • @perfecttechyvlogs9503
    @perfecttechyvlogs95032 жыл бұрын

    Nice presentation.. ♥️from Pathanamthitta

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊☺️🥰

  • @koyamonkoya9876
    @koyamonkoya98762 жыл бұрын

    Bro നല്ല കിടിലൻ വീഡിയോ 👌👌👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰🥰

  • @Animeloverkarala
    @Animeloverkarala Жыл бұрын

    അവതരണം അതി മനോഹരം 👌👌👌👌👌💐💐

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😊☺️

  • @hx7editor232
    @hx7editor2322 жыл бұрын

    ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩

  • @new10vlogs

    @new10vlogs

    2 жыл бұрын

    Sure bro ☺️,

  • @riyas6859
    @riyas68592 жыл бұрын

    Good Feeling travelling with you... Nice, Thank you bro

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much brother 😌

  • @nayantharacv3907
    @nayantharacv39072 жыл бұрын

    ❤️❤️super nmml avde chenna pollehya chettandeh vdos full

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you ☺️. Keep supporting 🥰

  • @relaxation9425
    @relaxation94252 жыл бұрын

    ബ്രോ... You and your works are amazing. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു. എല്ലാം മനോഹരം. പുതിയ സബ്സ്ക്രൈബർ. അനുമോദനങ്ങൾ 🥰😇👍👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊🥰

  • @Philip152
    @Philip1522 жыл бұрын

    Athi sundaram, subscribe & like cheythu.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ☺️🥰🥰

  • @noushadkv2878
    @noushadkv28782 жыл бұрын

    Nalla avatharanam

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ☺️

  • @santhoshkkmkumar5838
    @santhoshkkmkumar58382 жыл бұрын

    Fundastic Lovely 👏👏👌👌👍💜💜❣

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ...

  • @musicallyamal20
    @musicallyamal202 жыл бұрын

    Superb video bro.. gavi❤️

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro. 😍🥰🥰

  • @tnsrvideos8928
    @tnsrvideos89282 жыл бұрын

    ഇത്രയും നന്നായി ഗവിയെ ഒരു വീഡിയോയിലും കണ്ടിട്ടില്ല 👍👍👍👍👍 ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. എല്ലാം കിടു വീഡിയോസ് 😍😍😍.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro. Please keep supporting 🥰

  • @tkgwireless

    @tkgwireless

    2 жыл бұрын

    5 dam എന്ന് പറഞ്ഞിട്ട് എത്ര dam കണ്ടൂ, അവസാനം കൊച്ചു പമ്പയിൽ അല്ല തേക്കടി ക്ക് അടുത്ത് മുല്ലപ്പെരിയാറിൻ്റെ മറ്റൊരു ഭാഗമാണ് ഗവി !. പിന്നെ നോഹയുടെ മരങ്ങൾ അങ്ങോട്ട് പോകുമ്പോൾ വലത്ത് ഒരു ചതുപ്പ് വളവ് ഉള്ള ഭാഗത്താണ് എലത്തൊട്ടം 2മരങ്ങൾ കഴിഞ്ഞുടനെ .

  • @mehfinshajahan3841
    @mehfinshajahan38412 жыл бұрын

    നല്ല അവതരണം

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ☺️

  • @abiabeena5640
    @abiabeena56402 жыл бұрын

    കണ്ടിട്ട് പോകാൻ തോന്നി 🥰

  • @new10vlogs

    @new10vlogs

    2 жыл бұрын

    Nice place anu. Orikkal enkilum pokanam

  • @sajithts7010
    @sajithts70102 жыл бұрын

    പത്തനംതിട്ടക്കാരൻ ♥️🤗

  • @new10vlogs

    @new10vlogs

    2 жыл бұрын

    Nice to meet you bro 😊

  • @zmackzmacker68
    @zmackzmacker682 жыл бұрын

    Bro ith polulla videos continue cheyyanam. Subscribe cheythathum aa karanathal thanne. All the best.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Sure bro😊. Bakki ulla videos koode onnu kandu nokkane

  • @santhoshramachandran9994
    @santhoshramachandran9994 Жыл бұрын

    10.48.. കക്കി ഡാമിന്റെ മുകളിൽ നിന്ന് നോക്കിയാൽ പൊന്നമ്പലമേട് കാണാം......

  • @new10vlogs

    @new10vlogs

    Жыл бұрын

    Thanks bro. Athu ariyillayirunnu. Thanks for the information🥰🥰

  • @kareemp9716
    @kareemp971611 ай бұрын

    തീർച്ചയായും പോവണം...

  • @assamkhushboovlogs7
    @assamkhushboovlogs7 Жыл бұрын

    So beautiful view 👌👌👌👌👌

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😊

  • @dkallery000
    @dkallery0002 жыл бұрын

    രണ്ടു സിംഹത്തിനേ ബസിൻ്റെ front il പിടിച്ച് ഇരുത്തമയിരുന്ന്.... but super video bro.... cool

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊

  • @JKVJERIN
    @JKVJERIN2 жыл бұрын

    bro.. adipoli... ❤️

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊😊😊😊

  • @automotive1122
    @automotive11222 жыл бұрын

    Nice vloge👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊🥰🥰🥰😊

  • @shafeeksaifu7682
    @shafeeksaifu7682 Жыл бұрын

    Very helpfull video, thnk u bro 👍🥰❤️

  • @new10vlogs

    @new10vlogs

    Жыл бұрын

    Thanks bro 😊🥰

  • @afsalkp___
    @afsalkp___2 жыл бұрын

    നല്ല അവതരണം ❤

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 🥰🥰

  • @arjunjerald
    @arjunjerald2 жыл бұрын

    Pwollichu thanks for this information

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊

  • @nishadshamz102
    @nishadshamz1022 жыл бұрын

    Adipoli video👏👏 Nice work bro 📽️🎶

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro

  • @rajraj959
    @rajraj9592 жыл бұрын

    Very nice good video bro..!! Watching from Kuwait..

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro🥰

  • @dhanujaangokul1753
    @dhanujaangokul17532 жыл бұрын

    Ultimate bro

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks dear

  • @yathra905
    @yathra9052 жыл бұрын

    Beautiful.. 😍😍..

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you ☺️

  • @josephzachariah5475
    @josephzachariah54752 жыл бұрын

    Very good natural scenes

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰

  • @AK-un3rk
    @AK-un3rk2 жыл бұрын

    Beautiful 😍😍🙌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @sivaprasad8424
    @sivaprasad84242 жыл бұрын

    അടി പൊളി

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊

  • @sirakeworld3027
    @sirakeworld30272 жыл бұрын

    Sooper👍🏽👍🏽👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊

  • @albesterkf5233
    @albesterkf5233 Жыл бұрын

    അടിപൊളി

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😌😌

  • @dhiyamittoosworld8862
    @dhiyamittoosworld88622 жыл бұрын

    ഡ്രൈവർ ചേട്ടൻ പൊളി.. പറയാതെ വയ്യ

  • @new10vlogs

    @new10vlogs

    2 жыл бұрын

    Pulli vere level anu. Chavippidichan aa vazhi odikkunnath

  • @mohan748
    @mohan7482 жыл бұрын

    Nice vedio

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much🥰

  • @muhammedalthaf4922
    @muhammedalthaf4922 Жыл бұрын

    Nice presentation

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😊🥰

  • @Kiran07.
    @Kiran07.2 жыл бұрын

    Perfect Video …with perfect background music and Superb Voice command ..Bro keep going👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊

  • @TGSKSTFamily

    @TGSKSTFamily

    2 жыл бұрын

    Bro which movie music is that? The first 2 mins bgm.

  • @muhammedcm4704

    @muhammedcm4704

    2 жыл бұрын

    @@TGSKSTFamily...

  • @sojanxavier5848
    @sojanxavier58482 жыл бұрын

    Kalakitto bro😍🥰

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😀😊

  • @v.shashikumar4984
    @v.shashikumar49842 жыл бұрын

    Beautiful 💞 video

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊☺️🥰

  • @rajurajeshpalode9073
    @rajurajeshpalode90732 жыл бұрын

    Super👌👌👌👌👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @nikhiljosethomas635
    @nikhiljosethomas635 Жыл бұрын

    Hello! Really enjoyed your video! It was really nice. But I do have question on my mind 1What other activities we can do other than boating at kochupamba?(trekking to sabarimala view point, waterfall?) 2 If coming from far off places, will we be able to find a stay near to pathanamthitta bus station? 3 Also, if at all, we book day trip at Gavi, can we reach Gavi via ksrtc?(heard its possible only if coming from kumali side?) 4

  • @new10vlogs

    @new10vlogs

    Жыл бұрын

    Thanks bro 😊🥰. 1 Only boating is available there. For trekking you need to book and go from Gavi 2 Yes 3 It's depends on the booking time. If you need to reach early you need to start from Kumily. If the package is start by afternoon you can go from Pathanamthitta

  • @sreenishsreenish5596
    @sreenishsreenish55962 жыл бұрын

    What a fantastic

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @praveenlj9063
    @praveenlj90632 жыл бұрын

    Nice video broiii ✨🤩

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @rjiosasi6779
    @rjiosasi67792 жыл бұрын

    Super

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @lifeoftravell
    @lifeoftravell2 жыл бұрын

    Nice

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro. Please watch other videos also, 🥰

  • @shyamJshyam-james
    @shyamJshyam-james2 жыл бұрын

    nice video

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro

  • @sajeevunni933
    @sajeevunni933 Жыл бұрын

    Super 👌👌👌

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you

  • @arunprasadjayakumar5708
    @arunprasadjayakumar57082 жыл бұрын

    Tq very much.

  • @new10vlogs

    @new10vlogs

    2 жыл бұрын

    🥰🥰

  • @asifmt3658
    @asifmt3658 Жыл бұрын

    Nice broi ❤

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😊

  • @prabathkrishna4382
    @prabathkrishna4382 Жыл бұрын

    Nice ❤️👍

  • @new10vlogs

    @new10vlogs

    Жыл бұрын

    Thanks bro 😊🥰

  • @sureshvarkey1820
    @sureshvarkey1820 Жыл бұрын

    Good

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you 😌😌

  • @tincethomas6905
    @tincethomas69052 жыл бұрын

    Editing super

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks dear

  • @kjarun
    @kjarun2 жыл бұрын

    whr were u bro all this time🤗🤗 kidukkachi vlog

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro. Please watch other videos also 🥰🙂

  • @vi.shnu6055
    @vi.shnu6055 Жыл бұрын

    Ottum skip adikkyathe Kanda videos I am really enjoying the video ❣️❣️❣️📍

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you bro 😊

  • @HariKumar-tj3wp
    @HariKumar-tj3wp2 жыл бұрын

    വളരെ നന്നായിട്ടുണ്ട് നേരിട്ട് കാണുന്ന സുഖം. . നേരിട്ട് ഫോട്ടോ എടുക്കാൻ ഒക്കുന്നില്ല എന്ന നിരാശ മാത്രം

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰🥰. Keep supporting 🥰

  • @rafnasmp2044
    @rafnasmp20442 жыл бұрын

    Package illathe poyaal namukk Stay options undo avide chennitt

  • @new10vlogs

    @new10vlogs

    2 жыл бұрын

    Illa bro. Package eduthitu poyale stay cheyyan pattu

  • @muhammedmurshid.p8166
    @muhammedmurshid.p81662 жыл бұрын

    Adipoli 😍 keep going bro🤘👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊🥰

  • @muhammedmurshid.p8166

    @muhammedmurshid.p8166

    2 жыл бұрын

    @@new10vlogs nalla reasam und കണ്ടിരിക്കാൻ😍😁

  • @new10vlogs

    @new10vlogs

    2 жыл бұрын

    Bakki videos koode onnu nokkiyekkane

  • @muhammedmurshid.p8166

    @muhammedmurshid.p8166

    2 жыл бұрын

    @@new10vlogs ok

  • @new10vlogs

    @new10vlogs

    2 жыл бұрын

    Ok bro

  • @NikhilMithun-ds9dh
    @NikhilMithun-ds9dh Жыл бұрын

    Poli root

  • @new10vlogs

    @new10vlogs

    Жыл бұрын

    Thank you

  • @aksarojiniaks9429
    @aksarojiniaks94292 жыл бұрын

    ശ്വാസം പിടിച്ചിരുന്നാണ് കണ്ടു തീർത്തത്..good effort..

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much

  • @abaanabaan8281
    @abaanabaan82812 жыл бұрын

    👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thanks bro 😊

  • @abhimanyua.s38
    @abhimanyua.s382 жыл бұрын

    Ningalude vissuals aan oree scene...avasanam vere kand irunn pokum and aa background music koodi vannathode ufff gavi poya oru feeel...thanks bro.. Full support❤😍😍😍.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊. Bakki videos koode kandu nokku. Ishtappedum 🥰

  • @abhimanyua.s38

    @abhimanyua.s38

    2 жыл бұрын

    @@new10vlogs already kandu bro keep that video quality and style...dont forgt to share the details of ur trips brother..i mean (location and packages etc )🥰😍😍.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Sure bro 🥰

  • @new10vlogs

    @new10vlogs

    2 жыл бұрын

    booking link description il koduthittund to

  • @new10vlogs

    @new10vlogs

    2 жыл бұрын

    doubt enthenkilum undenkil paranjal mathi bro🥰

  • @vishnukuttan7774
    @vishnukuttan77742 жыл бұрын

    സംഭവം അടിപൊളി ആയിട്ടുണ്ട്.. But ഈ vdo യുടെ background music വല്ലാത്ത ഒരു irritation feel ചെയ്യുന്നു...കുറച്ചു കാണുമ്പോഴേക്കും skip ചെയ്യാൻ തോന്നുന്നു. എന്റെ മാത്രം തോന്നൽ ആണോ..?

  • @new10vlogs

    @new10vlogs

    2 жыл бұрын

    May be you are correct 😊. Will add pleasent music going forward 🥰😊

  • @vineethbenzer
    @vineethbenzer2 жыл бұрын

    🥰🥰🥰🥰🥰🥰 powli Tele lens which camera bro? Also shoot cheyunath in which camera?

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @vineethbenzer

    @vineethbenzer

    2 жыл бұрын

    @@new10vlogs bro Telephone lens which cam? Also which cam do you use for shooting?

  • @new10vlogs

    @new10vlogs

    2 жыл бұрын

    5D mark 4, P900, Gopro

  • @abdullatheef2061
    @abdullatheef2061 Жыл бұрын

    I think your Viedio editing And camera movements everything was well but the Viedio baground Music it was not good

  • @new10vlogs

    @new10vlogs

    Жыл бұрын

    Thanks bro. Will keep it in mind for future.🥰🥰

  • @kanakavenugopal7474
    @kanakavenugopal74742 жыл бұрын

    Athimanoharam

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you so much 🥰

  • @user-ds8il5os6t
    @user-ds8il5os6t2 жыл бұрын

    Gavi ♥️ksrtc👅uff 👀anthase ♥️

  • @new10vlogs

    @new10vlogs

    2 жыл бұрын

    Powli vibe anu🥰🥰

  • @user-ds8il5os6t

    @user-ds8il5os6t

    2 жыл бұрын

    Parayan undo♥️uff🙂

  • @new10vlogs

    @new10vlogs

    2 жыл бұрын

    ..🥰🥰

  • @sufailchuppycr7398
    @sufailchuppycr73982 жыл бұрын

    👌👌👌

  • @new10vlogs

    @new10vlogs

    2 жыл бұрын

    🥰🥰🥰

  • @vishnuVishnu-jd2lk
    @vishnuVishnu-jd2lk Жыл бұрын

    Boocking details ഉം പാക്കേജ് ഡീറ്റൈൽസും ഒന്ന് തരുമോ

  • @new10vlogs

    @new10vlogs

    Жыл бұрын

    Details Video il und bro. Gavikakki site il anu book cheyyendath

  • @mrsahel9171
    @mrsahel9171 Жыл бұрын

    Bro trucking indo pakage illathe pls reaply

  • @new10vlogs

    @new10vlogs

    Жыл бұрын

    Yes bro. Chennel il already videos ittitund

  • @ayshupathusworld7070
    @ayshupathusworld70702 жыл бұрын

    Pathanam thittayil ninnu pokumbo Gavi ethunnathinu munbano kochu pamba? Avide irangiyal thirichu pokanulla vandi kittumo? Atho kochu pambayil irangathe kumali vare poyal enthanu kanan ullath. Avideyethiya udan bus thirichu porukayano cheyyunnath... Pls rply... Enthayalum vedeo adipoliyayittund... New subscriber👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Gavi ethunnathinu munpanu Kochu pamba. Avide irangiyal boating okke und. Thirich avide ninnu thanne vandi kittu Pathanamthittak. Food mathram nerathe vilichu paranjek.

  • @ayshupathusworld7070

    @ayshupathusworld7070

    2 жыл бұрын

    @@new10vlogs thanksto rply thannathinu... Gaviyil irangiyal poyi kanan pattiya place onnum ille?

  • @ayshupathusworld7070

    @ayshupathusworld7070

    2 жыл бұрын

    Kochu pambayil ninnu gavikku pokan ethengilum vandi service undo

  • @new10vlogs

    @new10vlogs

    2 жыл бұрын

    Gavi il irangiyal aviduthe dam mathrame kanan pattu. Activities onnum undakila

  • @new10vlogs

    @new10vlogs

    2 жыл бұрын

    Bus mathraman ore oru vazhi.

  • @lavinapatil8061
    @lavinapatil80612 жыл бұрын

    ❤️❤️❤️

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you 😊🥰

  • @ChristyAK47
    @ChristyAK472 жыл бұрын

    🤩😍🤩

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro for watching other videos as well. Please keep supporting 🥰

  • @ChristyAK47

    @ChristyAK47

    2 жыл бұрын

    @@new10vlogs 🥰

  • @new10vlogs

    @new10vlogs

    2 жыл бұрын

    🥰🥰

  • @nithinchakkumarassery3585
    @nithinchakkumarassery35852 жыл бұрын

    ❤️

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @sobhaayurvedicsavp4964
    @sobhaayurvedicsavp49642 жыл бұрын

    👍👍👍👍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you 😊

  • @jafarkattan
    @jafarkattan2 жыл бұрын

    💕

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you 😌

  • @enchanted_algorithm
    @enchanted_algorithm2 жыл бұрын

    കയ്യിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടെൽ കടത്തി വിടുമോ

  • @new10vlogs

    @new10vlogs

    2 жыл бұрын

    Athu pradhnamilla. Waste avide idathe nokkiyal mathi

  • @neelakurinji8270
    @neelakurinji82702 жыл бұрын

    Bro ethra manikkor und ee yathra

  • @new10vlogs

    @new10vlogs

    2 жыл бұрын

    Morning 6.30 start akum. Njan irangiya sthalath 11.30 akumbol ethum

  • @noufaljass6893
    @noufaljass68932 жыл бұрын

    🌹❤

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro ☺️🥰☺️

  • @evrmathsmusic9870
    @evrmathsmusic98702 жыл бұрын

    ഗംഭീരം നൂറുകണക്കിന് വന്യമൃഗങ്ങൾ ഞാൻ പലതവണ ഗവിയിൽ പോയിട്ടുണ്ട് ഒരു സാധനത്തിനേയും കാണാൻ കഴിഞ്ഞിട്ടില്ല

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro

  • @mohamedjasir686
    @mohamedjasir6862 жыл бұрын

    വീഡിയോ പൊളിച്ചു. ഫുൾ സപ്പോർട്ട് 👍 .. ഗൂ യിസ്, ഡൂഡ് തുടങ്ങിയ വെറുപ്പിക്കൽസ് ഒന്നും ഇല്ല. ഇത്രയും ക്വാളിറ്റി വീഡിയോ വേറെ ഞാൻ കണ്ടിട്ടില്ല. ക്യാമറ ഏതാണ് ഉപയോഗിച്ചത് എന്ന് പറയാമോ ? ഒരു റിക്വസ്റ്റ് ഉണ്ട് പാക്കേജ് ഡിറ്റേയ്ൽ സ് വീഡിയോയുടെ കൂടെ തന്നെ ചേർത്താൽ കുറച്ചു കൂടി നന്നാവും.

  • @new10vlogs

    @new10vlogs

    2 жыл бұрын

    Thank you bro 😊. Sure. 5D mark 4, P900 and Gopro

  • @new10vlogs

    @new10vlogs

    2 жыл бұрын

    Bro. Booking link njan descriptionil koduthittund to

  • @new10vlogs

    @new10vlogs

    2 жыл бұрын

    doubt enthenkilum undenkil paranjal mathi 🥰

  • @mohamedjasir686

    @mohamedjasir686

    2 жыл бұрын

    @@new10vlogs Thanks Bro 🥰

  • @new10vlogs

    @new10vlogs

    2 жыл бұрын

    Always welcome bro 😉

  • @suhailsnccneerani1938
    @suhailsnccneerani19382 жыл бұрын

    കാറിൽ പോകുമ്പോൾ എന്തെങ്കിലും precaution ആവശ്യം ഉണ്ടോ..?

  • @new10vlogs

    @new10vlogs

    2 жыл бұрын

    Yes bro. We need to register in gavikakki web portal

  • @muhammedanasanas1188
    @muhammedanasanas11882 жыл бұрын

    Njn standil aanu pokaan naale😇😍

  • @new10vlogs

    @new10vlogs

    2 жыл бұрын

    Powlik bro. All the best ❤️

  • @shanss1550
    @shanss15502 жыл бұрын

    Package edukathe poyal explore cheyn pato

  • @new10vlogs

    @new10vlogs

    2 жыл бұрын

    Boating cheyyan pattum. But avide karangi nadakkan limitations und. Day packages und bro. Rate kuravanu. Onnu vilichu book cheithittu ponam. Morning 7.30 avide ethanam

Келесі