ഓവനോ കുക്കറോ ബീറ്ററോ വേണ്ട | തവ കേക്ക് | Dates Cake in Thava | Easy cake | Dates cake recipe

വീട്ടിലുള്ള ചേരുവയിൽ ഈസി കേക്ക് ...
In this video shows that how to make dates cake in thava in easy way.
#cake #easycake #christmascake #sajitherully #cakerecipe #plumcake #fruitcake #thavacake
cake recipe malayalam
easy cake recipe
dates cake recipe
cake without oven
saji therully cake recipe
fruit cake recipe
Dates cake - 800 g - ഈന്തപ്പഴ കേക്ക്
Ingredients - ചേരുവകൾ
maida - 200 g - മൈദ
backing powder - 1/2 tsp - ബേക്കിങ് പൗഡർ
backing soda - 1/4 tsp - അപ്പക്കാരം
dates - 100 g - ഈന്തപഴം
raisins - 20 g - ഉണക്കമുന്തിരി
cashew - 20 g - അണ്ടിപ്പരിപ്പ്
sugar - 3/4 cup - പഞ്ചസാര
cinnamon - 2 pc - കറുവ പട്ട
cardamom - 3 no - ഏലക്ക
clove - 6 no - ഗ്രാമ്പൂ
egg - 2 no - കോഴിമുട്ട
sunflower oil - 1/2 cup - സൂര്യകാന്തി എണ്ണ
milk powder - 1 tbsp - പാൽ പൊടി
mixed fruit jam - 1 tbsp - മിക്സഡ് ഫ്രൂട് ജാം
gee - 1 tbsp - നെയ്യ്
salt - 500 g - ഉപ്പ്
water - വെളളം
contact :- whatsapp 9846188144
ഓവനോ കുക്കറോ ബീറ്ററോ വേണ്ട | തവ കേക്ക് | Dates Cake in Thava | Easy cake | Dates cake recipe

Пікірлер: 29

  • @shilpabiju2011
    @shilpabiju20116 ай бұрын

    ❤❤❤ഹൃദയവും തന്നു കൂട്ടും കൂടി കാരണം എനിക്ക് ഈ കേക്ക് ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤

  • @salisibi2296
    @salisibi22966 ай бұрын

    വന്നല്ലോ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ 😍😍😍😍😍ക്രിസ്മസ് വന്നെത്തുന്നു. അപ്പോപ്പിന്നെ കേക്കും വേണേൽ അല്പം വൈനും ഒക്കെ ആവാലോ ല്ലേ. ഈ പുതിയ റെസിപ്പി കൊള്ളാം കേട്ടോ. 👍🏻👍🏻👍🏻എന്റെ ഹൃദയം അവിടൊണ്ടല്ലോ ല്ലേ 🤔😂😂😂😂❤❤❤❤❤❤❤

  • @SajiTherully

    @SajiTherully

    6 ай бұрын

    ഇവിടെത്തന്നെയുണ്ട് ❤️

  • @animohandas4678

    @animohandas4678

    6 ай бұрын

    😂😂😂😂😂അപ്പോൾ എന്റയോ

  • @vickypriya1269
    @vickypriya12696 ай бұрын

    താങ്കൾ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും💯 സൂ........ പ്പറാട്ടോ വേറെ ലെവൽ ഞാനും എന്റെ വീട്ടിലുള്ളവരും നിങ്ങടെ ഫാനാട്ടോ ❤❤❤ ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @bindujoseph2005
    @bindujoseph20056 ай бұрын

    Will try

  • @ajowayne
    @ajowayne6 ай бұрын

    Hrudayam cakinte roopathil ❤

  • @bindupremraj7705
    @bindupremraj77056 ай бұрын

    ❤ ഹൃദയം പിടിച്ചോ....

  • @rajeshchaithram5003
    @rajeshchaithram50036 ай бұрын

    സൂപ്പർ... 👍

  • @ellanjanjayikum9025
    @ellanjanjayikum90256 ай бұрын

    I have already given heart and simple and tasty recipes 👌

  • @user-lu7gx8xh9c
    @user-lu7gx8xh9c6 ай бұрын

    👌

  • @SamSam-cy9ps
    @SamSam-cy9ps2 ай бұрын

    ❤😍👍✌️

  • @jacobkochummen
    @jacobkochummen6 ай бұрын

    🎉🎉🎉

  • @devimalu8089
    @devimalu80896 ай бұрын

  • @deepaharilal-ee7kc
    @deepaharilal-ee7kc6 ай бұрын

    Wow❤️

  • @SajiTherully

    @SajiTherully

    6 ай бұрын

    😍❤️

  • @salmapa4399
    @salmapa43996 ай бұрын

    Adipoli ennu undaki nokanam❤❤❤

  • @SajiTherully

    @SajiTherully

    6 ай бұрын

    😍❤️ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @suhanasakkeer8407
    @suhanasakkeer84076 ай бұрын

    സൂപ്പർ... 👍😍

  • @beenajose3830

    @beenajose3830

    6 ай бұрын

  • @SajiTherully

    @SajiTherully

    6 ай бұрын

    😍❤️

  • @noorshaan46
    @noorshaan466 ай бұрын

    ❤❤

  • @SajiTherully

    @SajiTherully

    6 ай бұрын

    😍❤️

  • @animohandas4678
    @animohandas46786 ай бұрын

    കൊള്ളാം ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് ❤തരാം കൂട്ടും കൂടാം

  • @SajiTherully

    @SajiTherully

    6 ай бұрын

    മതി... 😍

  • @roopam7022
    @roopam70226 ай бұрын

    Mutta ellatha cake recipe edamo pls

  • @SajiTherully

    @SajiTherully

    6 ай бұрын

    താമസിയാതെ ചെയ്യാം

  • @TONNIK6660
    @TONNIK66606 ай бұрын

    Koottukudam but heart tharilla

  • @PA-mw5pk
    @PA-mw5pk6 ай бұрын

    ഹൃദയം തരാം കൂട്ടുകൂടാൻ ഇപൊ സമയം ഇല്ല വേറെ പണിയുണ്ടേയ്...😅

Келесі