മുട്ടയും അപ്പക്കാരവും ഇല്ലാതെ , വീശി അടിക്കാതെ , കിടിലൻ നൂൽ പൊറോട്ട | Layered Porotta | Parotta

Тәжірибелік нұсқаулар және стиль

In this video shows that how to make Kerala porotta also known as parotta or paratha one of the most popular main dish in Kerala . most people in Kerala like to have porotta with beef curry .
Ingredients
Maida
Milk
oil
salt
water
Dough Cutter വാങ്ങാനുള്ള ലിങ്ക് amzn.to/3tRUUxX
Follow me on
/ sajitherully
/ sajitherully
invitescon...
www.clubhouse.com/@sajitherully
sajicobesk@gmail.com
WhatsApp 9846 188 144
How to make porotta
How to make parotta
How to make paratha
layered porotta recipe in malayalam
porotta recipe in malayalam
egg less porotta
How To Make Soft Layered Paratha
nool porotta recipe
പൊറോട്ട ഉണ്ടാക്കുന്ന വിധം
porotta recipes malayalam
null porotta undakkam malayalam
porotta undakkam malayalam without egg
parotta engane undakkam
വീശി അടിക്കാതെ പൊറോട്ട
string porotta
poratta recipe
barotta recipe

Пікірлер: 452

  • @MD-dv8jy
    @MD-dv8jy2 жыл бұрын

    പൊറോട്ട ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല, ഇതെന്റെ first try ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപെട്ടു, എല്ലാ പൊറോട്ടയും കൂടി ചേർത്ത് അടിച്ചു അപ്പോഴേ caserolil വചടച്ചു.. ആ ആവിയിൽ കുറച്ചൂടി soft ആയി. കടയിലെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞു.. ഒരു താങ്ക്സ് പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്നു തോന്നി... So, thanks chetta. 👍

  • @vyshnavsvishnu7395

    @vyshnavsvishnu7395

    Жыл бұрын

    0

  • @celinegeorge8909

    @celinegeorge8909

    Жыл бұрын

    I see by Dr

  • @immuskitchen6249

    @immuskitchen6249

    Жыл бұрын

    ഇന്ന് ഞാൻ ഉണ്ടാക്കി. 👌👌👌

  • @immuskitchen6249

    @immuskitchen6249

    Жыл бұрын

    ഞാൻ കത്തികൊണ്ടാണ് വരച്ചത്.

  • @aamiesworld4557

    @aamiesworld4557

    Жыл бұрын

    👍🏻👍🏻👍🏻😋

  • @sparshanamartsmotivational1668
    @sparshanamartsmotivational16682 жыл бұрын

    പൊറോട്ട ഒരു സ്വപ്നം ആയിരുന്നു ചെറുപ്പത്തിൽ. എന്റെ ഓർമയിൽ ആദ്യമായി കഴിച്ചത് ചിലപ്പോൾ അതിനു മുൻപും കഴിച്ചിട്ടുണ്ടാകും. പൊറോട്ട എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ഇതാണ്. 1973 ലിൽ കേരളം സന്തോഷ്‌ ട്രോഫി ജയിച്ചതിന് നെക്സ്റ്റ് ഡേ. വിജയം ആഘോഷം നടന്ന സ്ഥലത്ത് പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു അതിന്റെ മസാല എല്ലാം കുട്ടി ഒരു പടക്കം ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ കൂടെ ഉണ്ടായിരുന്ന ചിലരുടെ കൈ പൊള്ളിയത്. അന്ന് എനിക്കു വയസ്സ് 8 വൈകുന്നേരം കിട്ടിയ തലിനു ഒരു കണക്കില്ല. ഇറക്കില്ലി ചൂല് കൊണ്ടാണ് അടി. അച്ചാച്ചൻ മടുത്തത് വരെ തല്ലി. എന്റെ ശരീരം മുഴുവൻ ഇറകിലി കൊണ്ട് നില്കുന്നു. കരഞ്ഞു കരഞ്ഞു ഞാൻ എപ്പഴോ ഉറങ്ങി പോയി. പെട്ടന്ന് എന്റെ ശരീരത്തിൽ ആരോ തടവുന്ന പോലെ പെട്ടന്ന് തോന്നി കണ്ണ് തുറന്നു നോക്കുമ്പോ അച്ചാച്ചൻ ശരീരത്തിൽ കൊണ്ട് ഇരിക്കുന്ന ഈർക്കിലി വലിച്ചു ഉരുന്നു.അദേഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് പതുക്കെ എന്റെ ശരീരത്തിൽ മുഴുവൻ എണ്ണ തേച്ചു പിടിപ്പിക്കുകയാണ്‌ കുറച്ചു കഴിഞ്ഞു ചുടു വെള്ളത്തിൽ കുളിപ്പിച്ച് മൂട് ഉള്ള ഒരു നിക്കർ ഒക്കെ ഇടുവിപ്പിച്ചു സാധാരണ നിക്കറിനു മൂട് ഉണ്ടാവാറില്ല 🤣 തല ഒക്കെ ചികി ഞങ്ങൾ രണ്ട് പേരും 35 ആം മയിൽ പോയി ജോർജ് ചേട്ടന്റെ കടയിൽ കയറി 3 പൊറാട്ടയും പോത്തും കഴിച്ചു. കഴിച്ചു തുടങ്ങിയപ്പോ തന്നെ. എന്റെ മനസിൽ അതുവരെ ഉണ്ടായിരുന്നു ദേഷ്യവും ദുഃഖവും എല്ലാം തീർന്നു . കണ്ണ് നിറഞ്ഞു ഒഴുകുകയാണ്‌. അച്ചാച്ചൻ അടുത്ത് ഇരുന്ന് തലയിൽ തലോടി കൊണ്ട് ഞാൻ പൊറോട്ട കഴിക്കുന്ന കാഴ്ച കണ്ടു ഇരിക്കുന്നു. എങ്ങനെ ഞാൻ മറക്കും ആ ആദ്യ പൊറോട്ട ♥️

  • @SajiTherully

    @SajiTherully

    2 жыл бұрын

    വായിച്ചു കണ്ണ് നിറഞ്ഞു പോയി...

  • @kalyanik3878

    @kalyanik3878

    2 жыл бұрын

    @@SajiTherully സത്യം എൻ്റെയും കണ്ണുനിറഞ്ഞു

  • @TEACHFROMHEART

    @TEACHFROMHEART

    2 жыл бұрын

    സാരമില്ല.. അതുകൊണ്ട് എന്താ പൊറോട്ട എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഈ കഥ ഓർക്കുമല്ലോ..... കരഞ്ഞെങ്കിലും വയറു നിറയെ പൊറോട്ട കഴിച്ചല്ലോ

  • @renjinijoseph4309

    @renjinijoseph4309

    2 жыл бұрын

    വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു..

  • @kalidask.dileep6954

    @kalidask.dileep6954

    2 жыл бұрын

    സങ്കടം വന്നു 😔😔

  • @TEACHFROMHEART
    @TEACHFROMHEART2 жыл бұрын

    Sir... നൂൽ പൊറോട്ട സൂപ്പർ ആയിട്ടുണ്ട്... എന്തായാലും try ചെയ്യും. വളരെ വ്യക്തമായി പറഞ്ഞു തരുന്നു എന്നതാണ് താങ്കളുടെ വീഡിയോകളുടെ പ്രത്യേകത..... പാചക ലോകത്തു ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ.... തന്മയത്വം 👌👌👌👌

  • @ayoobi100
    @ayoobi1002 жыл бұрын

    ഒരു കാലത്തു അമ്പത് പൈസ കൊടുത്തു വാങ്ങിയ പൊറോട്ട ആണ് മോഡൽ മാറിയപ്പോൾ വലിപ്പം കുറച്ചു കൂടി കുറഞ്ഞു മാറി പോയപ്പോ ഇപ്പോൾ 15 50 രൂപ വരെയും എത്തി നല്ല അവതരണം സൂപ്പർ ആയിട്ട് ഉണ്ട് 👌❤️

  • @ismailnalukudiparambu5798
    @ismailnalukudiparambu57982 жыл бұрын

    കഷ്ടപ്പാടുകൾ ഒത്തിരിയുണ്ടല്ലേ... എങ്കിലും അഭിനന്ദനങ്ങൾ മാഷേ...! ماشاء الله

  • @SajithlalNandanam
    @SajithlalNandanam2 жыл бұрын

    അടിപൊളിയായിട്ടുണ്ട്. സജി സാറിൻ്റെ സംസാരരീതി തന്നെ കേൾക്കാൻ ഇമ്പമാണ്. ആ സംസാരത്തിലൂടെ പറഞ്ഞു തരുന്ന പാചകത്തിൻ്റെ രീതിയുമാകുമ്പോൾ..... ഇത് തീർച്ചയായും ഉണ്ടാക്കും

  • @priyacorray3397
    @priyacorray3397 Жыл бұрын

    Lovely presentation 👏. Thanks . I'll definitely try this

  • @nishadvkfam7258
    @nishadvkfam72582 жыл бұрын

    അടിപൊളി.. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു sir . with beefry it will be terrific . Coming ജനറേഷൻ poratta നൂൽ poratta തന്നെ

  • @v4vijayan
    @v4vijayan2 жыл бұрын

    in my life I have seen parotta at the age of 16 when visited to Kannur town which is 20 km away . .mY FIRSTexperience with parotta was from Rankoon hotel which wa in s at station road I LIKE Parotta very much . Before my marriage when I was working at Trivandrum,my dinner was always with Poratta only. Daily nearly 5 Years now also Poratta is my weakness. Now also I LIKE it. Thank you for sharing such a good recipe❤️👍

  • @pradeepkuttappan8707
    @pradeepkuttappan8707 Жыл бұрын

    വളരെ നല്ല വിവരണം നന്ദി

  • @USAMachan
    @USAMachan2 жыл бұрын

    Porotta malayalees favorite food it’s so nice presentation everyone can do this thank you for sharing this recipe we will try same your way

  • @REEMASHAN
    @REEMASHAN2 жыл бұрын

    Veeshiyadiyanu porotta undaaklanulla main task ithupole cheythal easy aayi undakkallo porotta 👌👌

  • @arunkumarchandran933
    @arunkumarchandran9337 ай бұрын

    ❤❤ ഇത്രയും എളുപ്പമായിരുന്നോ,,, നന്ദി ബ്രൊ,,,

  • @arunwave
    @arunwave2 жыл бұрын

    Well explain... Ee video kabdaaall ini aarkkum easy aay porotta undakkaam.. 👌👌😍

  • @NAADANVIBESBYBINEESH
    @NAADANVIBESBYBINEESH2 жыл бұрын

    Good....kaanan nalla bhangiyundu.....enthayaalum undakki nokkam

  • @abdullatheef2768
    @abdullatheef27682 жыл бұрын

    Valare Nannayittund, Adipoli.... 🌹💐

  • @bincyjoemon2814
    @bincyjoemon28142 жыл бұрын

    Perfect wow amazing cooking skills thanks for sharing👌👌👌

  • @msworld7230
    @msworld72302 жыл бұрын

    നൂൽ പൊറോട്ട സൂപ്പറായിട്ടുണ്ട് 👍👍തീർച്ചയായും ട്രൈ ചെയ്യും 👌👌

  • @donthomasbinoy8105
    @donthomasbinoy81052 жыл бұрын

    Athokke ente appan undakkunna porotta vera level ahnuu bakery items making specialist ahnu

  • @flashnews7219
    @flashnews72192 жыл бұрын

    super enikk ettavum istamullathaanu porotta 👌

  • @ancyantony7031
    @ancyantony7031 Жыл бұрын

    ഞാൻ try ചെയ്തു... അടിപൊളി

  • @BkBhooom
    @BkBhooom2 жыл бұрын

    adipoli, kidilam... theerchayayum njan try cheyyum

  • @sumiphilipose6121
    @sumiphilipose61214 күн бұрын

    Njan undakki. Upp polum chettan paranjapole ittu. Nannayi vannu . First try ayirunnu. . Thanks for the recipe

  • @rajeevrijul1490
    @rajeevrijul1490 Жыл бұрын

    കണ്ടിട്ട് സൂപ്പർ ആണ് എനിക്കും ഉണ്ടാക്കണം 😍😍

  • @sajeedkusmankutty2685
    @sajeedkusmankutty26852 жыл бұрын

    Adipoliiiii noolporotaa aganay porotta adipoliiiii akkkkam annnu nannyit mansilakki thannnu well explained 👍👍👍👍

  • @shamtlshaknr1305
    @shamtlshaknr1305 Жыл бұрын

    സൂപ്പർ വേറെ ലവൽവീഡിയോ👍👍👍

  • @reenajose7609
    @reenajose76092 жыл бұрын

    Ingane onnu try cheyum

  • @user-dc8sb5pf3d
    @user-dc8sb5pf3d6 ай бұрын

    good ,thanks ,happy new year💖

  • @MIDHUNSEKHAR09
    @MIDHUNSEKHAR092 жыл бұрын

    Super nice 👍 adipoliyavunhuduto kothi moothitu vayhabro ചേട്ടന്റെ സംസാരം super 😎😎👌👌🙋

  • @jlattingal
    @jlattingal2 жыл бұрын

    Try ചെയ്യും .. 😋😋

  • @Abdullah-vo1tf
    @Abdullah-vo1tf2 жыл бұрын

    ആദ്യ കായ്ച നല്ല അറിവിന് വളരെ നന്ദി

  • @axiomservice
    @axiomservice2 жыл бұрын

    ചെട്ടനേപോലെ സുന്ദരൻ പൊറോട്ട.😀

  • @Fahizaamsheer
    @Fahizaamsheer2 жыл бұрын

    Super..good tip👍

  • @sree.r2284
    @sree.r2284 Жыл бұрын

    സൂപ്പർ 😍 ഇന്ന് വീണ്ടും പറോട്ട ഉണ്ടാക്കുന്നു... അപ്പോൾ വീണ്ടും കണ്ടു നോക്കുവാ 👍🏻👍🏻👍🏻

  • @ashaabraham643
    @ashaabraham643 Жыл бұрын

    Super, Thank you🙏

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Жыл бұрын

    Very Thanks

  • @HakunaMatataYOLO
    @HakunaMatataYOLO2 жыл бұрын

    kothippichallo sire, adipoli njan onnu try cheyyunnundu 😋👌

  • @binshahbr
    @binshahbr2 жыл бұрын

    Barotta veeshi adikunnathaanu eettavum budhimuttikunna task. Ini ee video kandu enikku easy aayi parotta veetil thanne undaakkaam

  • @sreemusic5409
    @sreemusic54092 жыл бұрын

    Ee parotta udan try cheydu feedback parayam.thanku 👌

  • @shyjujoseph5126
    @shyjujoseph51262 жыл бұрын

    Excellent yarn porotta , without eggs and Yeast 👌

  • @subrayakunjauraya2221
    @subrayakunjauraya222110 ай бұрын

    Thankyou.sir🙏🏽🙏🏽🙏🏽godblesyou🙏🏽🙏🏽

  • @valluvanad_kitchen.
    @valluvanad_kitchen.2 жыл бұрын

    Nalla bangiyund morinja layer porattaaaa😋😋😋

  • @bindusanthoshmumbai519
    @bindusanthoshmumbai5192 жыл бұрын

    വളരെ നന്നായിട്ടുണ്ട് 👏👏👏💯💯💯

  • @ishaltastyvlogs6844
    @ishaltastyvlogs6844 Жыл бұрын

    Ed pole enikum onn undakkinokkanam. Super porota 👌

  • @achuabhinav3582
    @achuabhinav35822 жыл бұрын

    സൂപ്പർ........ പൊളി... 👏🏻👏🏻👏🏻👏🏻

  • @shamaasworld
    @shamaasworld2 жыл бұрын

    Porotta kaanan thanne nalla bhangi und appo kazhikumbol enthayirikum taste

  • @AzeezJourneyHunt
    @AzeezJourneyHunt2 жыл бұрын

    നൂൽ പൊറോട്ട സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം പൊറോട്ട എന്ത് മാത്രം സോഫ്റ്റ്‌ ആകുന്നോ അത്രമാത്രം കഴിക്കാനും ടേസ്റ്റ് ആയിരിക്കും 👌🏻

  • @SabuXL

    @SabuXL

    2 жыл бұрын

    പക്ഷേ ഗോതമ്പ് പൊറോട്ട പരീക്ഷിക്കുന്നതാ ആരോഗ്യത്തിന് നല്ലത്.👍🏼

  • @seasonsseasonings6964
    @seasonsseasonings69642 жыл бұрын

    Wow. Easy way to make parotta. Sooper 👌👌👌

  • @raseelak9895
    @raseelak9895 Жыл бұрын

    Try cheyyate

  • @vishnupadmakumar
    @vishnupadmakumar2 жыл бұрын

    വളരെ ലളിതവും വ്യക്തവുമായി അവതരിപ്പിച്ചു... നന്നായി മനസിലാക്കാനും കഴിഞ്ഞു... 👌

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime2 жыл бұрын

    Super. Seems good 👌 👍

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose Жыл бұрын

    Photo കണ്ടപ്പോൾ തോന്നി, നിങ്ങൾ ഈ കട്ടർ ഉപയോഗിച്ചിട്ടുണ്ടെന്ന് 😍... Dough cutter, ഈ പേരാണ് ഞാൻ നോക്കി നടന്നിരുന്നത് 😄😄 Thankyou

  • @santhinikumar9921
    @santhinikumar9921 Жыл бұрын

    Many thanks for your correct measurement

  • @SajiTherully

    @SajiTherully

    Жыл бұрын

    🙏🏻🙏🏻

  • @jijokmathew
    @jijokmathew2 жыл бұрын

    Porotta Malayali evide poyalum adhyam aneshikunna vibhavam, beef koode unde super

  • @neethuabi5817
    @neethuabi58172 жыл бұрын

    Kidilan nool porotta, porotta egane ayalam Malayalikal kayikum .. kothiyavunnu kandittu 👌

  • @sreekuttan6155
    @sreekuttan6155Ай бұрын

    Try cheythu.....super aayirunnu🥰👌👌

  • @PathoosPassenger
    @PathoosPassenger2 жыл бұрын

    മലയാളിയുടെ ദേശീയ ഭക്ഷണം പൊറോട്ട പുതിയ രൂപത്തിൽ ❤️❤️👌

  • @meeraabhilash4756
    @meeraabhilash47566 ай бұрын

    സൂപ്പർ ആയിട്ടുണ്ട്.😊

  • @learnwithsree
    @learnwithsree Жыл бұрын

    നൂൽ പെറോട്ട സൂപ്പർ 👍🏻👍🏻 ഇതുപോലെ ഉണ്ടാക്കി നോക്കി... നല്ല പെർഫെക്ട് ആയി പെറോട്ട കിട്ടി.. Tnks😍

  • @ManojManoj-zg3nd
    @ManojManoj-zg3nd2 жыл бұрын

    ഉഗ്രൻ അവതരണം കൃത്യമായി അളവുകളും കൺഫ്യൂഷനില്ലാത്ത നിർമ്മാണ രീതിയും !

  • @mollykallarackal2795
    @mollykallarackal27952 жыл бұрын

    Porotta super ayitundu. 👌👌👌👌

  • @kichuzrocks
    @kichuzrocks2 жыл бұрын

    Woww onnum parayanillatto kandapozhe kazhikkan thonnitto nthoru bangi anu kanan kandal thanne ariyam nalla kothippikkunna ruchi anu ennu

  • @walkwithsunny65
    @walkwithsunny652 жыл бұрын

    Interesting and informative…keep going

  • @techitalktravelfoodie6239
    @techitalktravelfoodie6239 Жыл бұрын

    Kidu sadhanam

  • @rajadevi5732
    @rajadevi57322 жыл бұрын

    സൂപ്പർ

  • @4News1Channel
    @4News1Channel2 жыл бұрын

    ഞങ്ങൾ പൊറോട്ട തയ്യാറാക്കുന്നതിന് പഠിച്ചു.വീഡിയോ കൊള്ളാം ❤

  • @sisut2727
    @sisut27272 жыл бұрын

    ചേട്ടാ സൂപ്പർ ആയിട്ടോണ്ട്

  • @harickunnathchekunnath3081
    @harickunnathchekunnath30812 жыл бұрын

    NANNAYITTUND MASHE- NO EGG NO APPAKARAM- GOOD PRESENTATION

  • @surabalavg7685
    @surabalavg768510 ай бұрын

    Saji...vedios super... intersting

  • @SimiS-yt4cn
    @SimiS-yt4cn9 ай бұрын

    സൂപ്പർ ❤️

  • @FasalMusicAndVlog
    @FasalMusicAndVlog2 жыл бұрын

    👌 പൊളിച്ചടുക്കി, തകർപ്പൻ നൂൽ പൊറോട്ട 😋 കാണുമ്പോൾ തന്നെ നാവിൽ രുചിയൂറും 🌹👍👌

  • @abvdabcf731
    @abvdabcf731 Жыл бұрын

    വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുകാൻപറ്റിയ ഒരു പൊറോട്ട എനിക്കിഷ്ടായി undakinokiyitabiprayamparayam

  • @kp5657
    @kp5657 Жыл бұрын

    സൂപ്പർ 👍

  • @anshianshi9180
    @anshianshi91802 жыл бұрын

    സൂപ്പർ 🤤🤤

  • @sijusiju479
    @sijusiju4793 ай бұрын

    ഞങൾ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ട് 👍🏼👍🏼🤤🤤😊

  • @sakunthalak8234
    @sakunthalak82342 жыл бұрын

    Sir ithu kidu ayitto

  • @susyvarghese3768
    @susyvarghese376810 ай бұрын

    സൂപ്പർ ആയിട്ടോ

  • @latharaju7055
    @latharaju7055 Жыл бұрын

    🙏thanku so much such a wonderful presentation

  • @SajiTherully

    @SajiTherully

    Жыл бұрын

    Thank You Latha

  • @ashrfp4189
    @ashrfp41892 жыл бұрын

    Hey bro Kidukkachi Maashau Allahu ❤️❤️❤️

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC Жыл бұрын

    അടിപൊളി പൊറോട്ട ❣️

  • @joelbjose2335
    @joelbjose23356 ай бұрын

    Mutta cherthal entha kuzhappam tastyum healthyum aanu.

  • @rinoky2244
    @rinoky22442 жыл бұрын

    Innu try cheythu success ❤️🙏

  • @sumayanajumudeen2210
    @sumayanajumudeen2210 Жыл бұрын

    First time aanu ee channel kaannunnath but Presentation super 👌🔥

  • @binduchandran9953
    @binduchandran99532 жыл бұрын

    Super idea

  • @velayudhanpp7651
    @velayudhanpp765111 ай бұрын

    അല്പം സമയം കൂടുതൽ വേണമെന്നേയുള്ളു പറഞ്ഞു തന്നത് വളരെ ലളിതമായിട്ടായതു കൊണ്ട് എല്ലാവർക്കും മനസ്സിലാവും.

  • @hameednaseema9145
    @hameednaseema914510 күн бұрын

    താങ്കളുടെ എല്ലാം വിഫവങ്ങളും അടി പോളി 👍❤️🌹

  • @rubenvlog805
    @rubenvlog80511 ай бұрын

    സൂപ്പർ ആയിട്ടുണ്ട്

  • @BehsinasCreations
    @BehsinasCreations2 жыл бұрын

    Nool porotta recipe nanayitund 👌

  • @rafeeqcp4736
    @rafeeqcp47362 жыл бұрын

    Super trick

  • @sheepapv5530
    @sheepapv55302 жыл бұрын

    സജിമാഷേ. സൂപ്പർ..... സൂപ്പർ

  • @ranithomas268
    @ranithomas268 Жыл бұрын

    Atta il cheyyan pattumo

  • @gbvlogs6450
    @gbvlogs6450 Жыл бұрын

    Adipoli👌

  • @sajnanena9428
    @sajnanena94282 жыл бұрын

    Ellavarkkum manassilakkan pattunna avatharanam,,,👏👏👏

  • @Krupashometips
    @Krupashometips2 жыл бұрын

    Hai dear God bless you നൂൽ പൊറോട്ട സൂപ്പർ ആയിരിക്കുന്നു. എന്തായാലും ഞാനും ഇങ്ങനെ തന്നെ ചെയ്തു നോക്കൂ. ഇനിയും ഇതുപോലുള്ള നല്ല നല്ല പുതുപുത്തൻ റെസിപ്പി യുമായി വരണേ

  • @SajiTherully

    @SajiTherully

    2 жыл бұрын

    തീർച്ചയായും ശ്രമിക്കാം

  • @SimmonzChillykitchen
    @SimmonzChillykitchen2 жыл бұрын

    Sooper noolporotta with perfect layers..such a tempting and favourite porotta.. explained the recipe in step by step process and exact measurements.Thank you sir for sharing this recipe 👌👌

  • @radhavellilamkunnu8934

    @radhavellilamkunnu8934

    Жыл бұрын

    Thank you

  • @aneeshashajahan5236
    @aneeshashajahan52362 жыл бұрын

    Super making

  • @rishikeshmt1999
    @rishikeshmt19997 ай бұрын

    അടിപൊളി ❤

  • @aphameedvkd1712
    @aphameedvkd17122 жыл бұрын

    Very good idea, Congrts. 💪👍✌️👌🌹🌹🌹🌹🌹

  • @sanoojsiddikh
    @sanoojsiddikh Жыл бұрын

    I have tried this and came out perfect 😍 thank you for the recipe!!. Only feedback is the spoon used by you is tea spoon, not table spoon. Please re-confirm. Thank you.

  • @SajiTherully

    @SajiTherully

    Жыл бұрын

    When in the video?

  • @sanoojsiddikh

    @sanoojsiddikh

    Жыл бұрын

    @@SajiTherully ചേട്ടൻ use ചെയിത സ്പൂൺ tea സ്പൂൺ പോലെ ഉണ്ട് കണ്ടിട്ട് . അതൊന്നു confirm ചെയ്യ്യാമോ ? 3 tea spoon കൂടുന്നതല്ലേ 1 tablespoon.

  • @salman-vf5wo

    @salman-vf5wo

    7 ай бұрын

    അത് ടീ. സ്പൂൺ ആണ് വാട്ടർ ലെവൽ ൽ എടുത്താൽ എന്നാൽ ചേട്ടൻ അത് കൂമ്പിച്ചു ആണ് എടുത്തദ് ath kond = 3 teaspoon=1 tablespoon

  • @jessythomas7539
    @jessythomas753911 ай бұрын

    Neat & excellent

Келесі