No video

വല്ലാത്ത ചതിയായി പോയി 🙄🙄

#reaction #malayalam #trending #trendingvideo #jio #vodafoneidea #airtel #malayalamtrending #viral #viralvideos #smrithysn #telecom

Пікірлер: 44

  • @Sreejunsouls
    @SreejunsoulsАй бұрын

    ചേച്ചി ലോകത്ത് ഏറ്റവും കുറവ് ഇന്റർനെറ്റിനും കാലിനും ഇന്ത്യയിൽ ആണ് .. 2014 നു മുന്നേ ഒരു മാസം 2000 രൂപയൊക്കെ ചിലവിക്യ കാലം ഉണ്ടാർന്നു .. ഇപ്പളും എല്ലാ നെറ്റ്‌വർക്കും തരുന്ന റേറ്റ് വളരെ കുറവാണു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ..🙏

  • @rahman90686
    @rahman90686Ай бұрын

    Nan oru marine engineer anu whole over world travell chyunna alum anu mattu countrys compare chyumbo indial net very cheap anu❤❤❤❤

  • @thefanofhighflyers5173

    @thefanofhighflyers5173

    Ай бұрын

    ആയിരിക്കാം... അതിനനുസരിച്ചുള്ള income & expence ratio ആണ് ഇവിടെ മറ്റുള്ള രാജ്യങ്ങളെക്കാൾ വ്യത്യസ്തമാണ്

  • @user-gj9dt6nn4c
    @user-gj9dt6nn4cАй бұрын

    ബി എസ് എൻ എൽ. കമ്പനികളിൽ ആയിരക്കണക്കിനു തൊഴിലാളികൾ ഉണ്ട് വെറുതെ ഇരുത്തി ശമ്പള० കൊടുക്കുകയാണ് ഇപ്പോൾ 10000 കോടി നഷ്ടത്തിൽ ഓടുന്നു. എല്ലാ പാർട്ടികളുടെയു० യൂണിയൻ ഉണ്ട്. അതുകൊണ്ട് ആരും മിണ്ടുകയില്ല. ഈ നഷ്ടത്തിൽ ഓടുന്ന കമ്പനി ആണോ നാട്ടുകാരെ നന്നാക്കുന്നത്.

  • @MdRafi-es2hw
    @MdRafi-es2hwАй бұрын

    ഒരിക്കലും മതിമറന്നു ആഹ്ലാദിക്കരുത്,

  • @user-bn4wu6vb4p
    @user-bn4wu6vb4pАй бұрын

    എല്ലാസ്ഥലത്തും കോമ്പിറ്റേഷൻ കാരണം ക്യാഷ് കുറയുന്നു. നമ്മുടെനാട്ടിൽമാത്രം കൂടുന്നു ജിയോ വന്നിട്ടാണ് ഇത്തരത്തിൽ ആക്കിയത്. ഭരകൂടത്തിന്റെ മൗനാനു വാദം കൂടിയുണ്ട്. Bsnl നെ പൊളിച്ചടുക്കും.

  • @akimoviezone4677

    @akimoviezone4677

    Ай бұрын

    Jio വന്നത് കൊണ്ടാണ് ഇന്ത്യയിൽ ഇപ്പോൾ എല്ലാവരും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത്... സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കുന്നത്....

  • @raങ്കണ്ണൻ
    @raങ്കണ്ണൻАй бұрын

    Allathinum vilakoodunnund sadharanakkarante kooli mathram koodunnilla 😌

  • @user-yt3uy5ty3c
    @user-yt3uy5ty3cАй бұрын

    ഇനി അടുത്ത തെരെഞ്ഞെടുപ്പിന് 1 വർഷം മുൻപ് തൊട്ട് വില കൂടില്ല.

  • @sureshbabu7573
    @sureshbabu7573Ай бұрын

    Govt not interest in this case Bsnl want to upgrade

  • @Rajesh.Ranjan
    @Rajesh.RanjanАй бұрын

    Still 300 per month on unlimited package is low when you compare to our BSNL landline days....🤨🤨

  • @akimoviezone4677
    @akimoviezone4677Ай бұрын

    25% എന്ന് പറഞ്ഞു ഇതിനെ പർവതീകരിക്കാതെ... ചെറിയ പ്ലാനുകൾക്ക് ഒരു മാസം 20 -30 രൂപയാണ് കൂട്ടിയത്...ലോകത്ത് ഇപ്പോഴും ചീപ്പ്‌ ഇന്റർനെറ്റ്‌ കിട്ടുന്നത് നമ്മുടെ ഇന്ത്യയിൽ ആണ്...

  • @MonuJubi-bg3en
    @MonuJubi-bg3enАй бұрын

    ❤❤❤❤

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    😍😍😍

  • @ramachandranp1146
    @ramachandranp1146Ай бұрын

    കൂട്ടിയതിൽ എനിക്ക് സന്തോഷം തോന്നി.. എല്ലാം UNLIMITED ആയത്കൊണ്ട് നമ്മിൽ പലരുടേയും വിലപ്പെട്ട സമയം വെറുതെ പോകുന്നു.. സംസാരിക്കാൻ വിഷയം ഇല്ലെങ്കിലും വെറുതെ ഓരോന്നും പറഞ്ഞ് സമയം കളയുന്നു.. അത് പോലെ ആണ് NET ഉം👍

  • @Ambalathmusthafa

    @Ambalathmusthafa

    Ай бұрын

    പിന്നെന്താ.. പിന്നെന്താന്ന് ചോദിച്ച് സമയം കളയുന്നു.

  • @shanijaffer9332
    @shanijaffer9332Ай бұрын

    അരീ വാങ്ങിച്ചില്ലങ്കിലും, ഹോസ്പിറ്റലിൽ പോയില്ലങ്കിലും..ഫോൺ ചാർജ് ചെയ്യാതിരിക്കാൻ ഇന്ന് ആർക്കും കഴിയില്ല എന്ന് അവർക്ക് അറിയാം..ഇവിടെ ഉപഭോക്താക്കൾ അല്ല ഉള്ളത് മറിച്ച് ഇതിനെല്ലാം അടിമകളായ മനുഷ്യർമാത്രം..അതാണ് ഈ കടുംവെട്ട്... 25% അല്ല 75% കൂട്ടിയാലും ഒരു പ്രശ്നവുമില്ല എന്ന് അവർക്കറിയാം.. 25% കൊണ്ട് ഇത് അവസാനിക്കാനും പോകുന്നില്ല..ഇനിയും വെട്ട് വരും... BSNL ഒരു പ്രതീക്ഷയും ഇല്ല കാരണം അത് point of no return.. ഈ അവസ്ഥയിൽ ആണ് ഇനി മരിച്ചേ പറ്റു ജീവിക്കാനാവില്ല... സർക്കാർ എന്നേ കൈവിട്ട് 😢

  • @ashlinthomas906
    @ashlinthomas906Ай бұрын

    Bsnl should be privatized.

  • @Padhaniswanam
    @PadhaniswanamАй бұрын

    👍🤝🏻

  • @mailvinod78
    @mailvinod78Ай бұрын

    People also need to think Why RG stop chanting Ambani?

  • @Becadi
    @BecadiАй бұрын

    മുത്തുമണി ഇയാൾ സൂപ്പറാ 😄😄❤️❤️❤️❤️

  • @vishnuajoshy1588
    @vishnuajoshy1588Ай бұрын

    Sister..Back in 2016 ..before Jio ...1 GB 4G data cost was around 250 rps per month.... calls & messages were not free.....Jio vannath inne shesam ann ee digital revolution vanne ....1 GB per day aye..ellaverum youtube videos kannan thudagiye ...Ipo increase chaitha cost 2015 cost vech compare chaiumbol onnum alla ...

  • @nisamnilamel4289
    @nisamnilamel4289Ай бұрын

    പ്രവാസി കൾക്ക് നല്ല അടി ആയി.. ഗൾഫിൽ നിന്നും വേനൽ അവധിക്കു വരുന്നവരുടെ അവസ്ഥ 🤔

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Best,message, ,congratulations

  • @eldhosepaulose9148
    @eldhosepaulose9148Ай бұрын

    ഇതൊക്ക ആരോട് പറയാൻ... ആര് കേൾക്കാൻ.. 😏

  • @naijusalam
    @naijusalamАй бұрын

    ആണോ?? 😂😂😂

  • @arnolda5279
    @arnolda5279Ай бұрын

    വിറ്റ് തിന്നുക 😁😁അതാണ്‌ മുത്തെ ഇപ്പോൾ നടക്കുന്നത് 5ജി ഇവിടെ ഉണ്ടോ 😂😂😂 ഉണ്ടില്ല?ഇലയിട്ട് കാത്തിരി ക്കുവാന്

  • @Sureshji-n
    @Sureshji-nАй бұрын

    നമുക്ക് പ്രത്യേകിച്ച് കേരളീയർക്ക് എല്ലാം ഫ്രീ ആകണമെന്നാണ് ആഗ്രഹം. രണ്ട് വർഷം കൊണ്ട് സാധാരണകാരൻ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില 100% നുമേലെ പോയതിൽ സങ്കോചമില്ലെന്നത് ആശ്ചര്യം.

  • @user-mz7cg6wm5i
    @user-mz7cg6wm5iАй бұрын

    Helo.. ഇവിടെ ഇൻറർനെറ്റ് കണക്ഷൻ മാത്രമല്ല.. ഗവൺമെൻറ് സംബന്ധമായി എന്തൊക്കെ പരിപാടി തുടങ്ങിയോ അതെല്ലാം നിർത്തിയിട്ട് ഉള്ളൂ. ഇത് നിർത്താൻ വേണ്ടി ചുക്കാൻ പിടിക്കുന്നത് ഇവിടുത്തെ ഗവൺമെൻറ് ഉദ്യോഗസ്ഥർ തന്നെയാണ് വേറെ ആരുമല്ല. ഈ രാജ്യം ഭരിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണ്.. വമ്പൻ പ്രൈവറ്റ് ഭിത്തികൾ തന്നെയാണ് നമ്മുടെ രാജ്യം ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്നത് അവർ തീരുമാനിക്കും. നമ്മൾ എന്ത് ചെയ്യണം നമ്മൾ എന്ത് ചെയ്യേണ്ട നമ്മൾ എന്തു ഉപയോഗിക്കണം എപ്പോ ഉപയോഗിക്കണം എങ്ങനെ വില കൂട്ടണം എന്നല്ല m.. ബിഎസ്എൻഎൽ ഉയരും. സ്വർഗ്ഗത്തിലേക്ക്

  • @ManojDivakar01
    @ManojDivakar01Ай бұрын

    ഇന്ത്യ ഭരിക്കുന്ന bjp എന്തുകൊണ്ട് പ്രതികരിച്ചില്ല. പോട്ടെ Mtnl, Bsnl. നല്ല സർവീസ് കൊടുത്തുമില്ല. ടെസ്ല നെറ്റ് വർക്ക്‌ തുടങ്ങിയാൽ സാറ്റ് ലൈറ്റ് ആയത് കൊണ്ടു jio അടക്കം എല്ലാം താഴെ വീഴും

  • @antonyantony8289
    @antonyantony8289Ай бұрын

    👍👍👍👍👍🙋‍♂️

  • @jaifinble
    @jaifinbleАй бұрын

    അടുത്ത തലമുറ വരുമ്പോൾ Jio Airtel എന്ത് ചെയ്യും ടവറുകളൊക്കെ എടുത്ത് മാറ്റി പകരം സാറ്റലൈറ്റ് വഴി നേരിട്ട് ഏത് പാതാളത്തിൽ ചെന്നാലും റെയ്ഞ്ച്

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hkАй бұрын

    ഇതൊക്കെ ആരോട് പറയാൻ എല്ലാം ചെയ്തു തരുന്ന ടീമാണ് namukkullth😔😔

  • @bijudaniel3272
    @bijudaniel3272Ай бұрын

    🙋🙋🙋🍂🍂👍👍

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉🎉

  • @manojkumar-xl9ez
    @manojkumar-xl9ezАй бұрын

    You are so Beautiful....

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310Ай бұрын

    ഒന്ന് ചോദിച്ചോട്ടെ ? സ്മൃതി ഒരു അസുഖം വന്നാൽ ഗവൺമെന്റ് ഹോസ്പ്പിറ്റിലേക്കാണോ അതോ സ്വകാര്യ ആശുപത്രിയിലേക്കാണോ പോകാറ് അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. പാലം കടക്കുന്നത് വരെ നാരായണാ പാലം കടന്നാൽ കൂരായണ സർക്കാർ ജോലി കിട്ടാൻ എന്ത് ത്യാഗവും ചെയ്യും കിട്ടിയാൽ പൊതുജനങ്ങളും പൊതുമുതലിനും ഒരുവിലയും കൽപ്പിക്കാത്തിടത്തോളം സ്വകാര്യ സ്ഥപനങ്ങൾ ഇത് പോലെ ഉയർന്ന് വന്നു കൊണ്ടിരിക്കും

  • @prasantnair4920
    @prasantnair4920Ай бұрын

    ലോകത്തിലെ ഏറ്റവും ചീപ്പ് ആയി ഇന്റർനെറ്റ്‌ സ്വകാര്യം കിട്ടുന്ന രാജ്യം ആണ് ഇന്ത്യ.... ഒരു 20 വർഷം മുൻപ് bsnl ഓഫീസിൽ q നിന്നിട്ട് ഉണ്ടോ? ഉണ്ടാവില്ല.... ശരിക്കും വസ്തുതകൾ അന്വേഷിച്ചു വീഡിയോ ചെയ്യൂ മാഡം 🙏🏼.

  • @akimoviezone4677

    @akimoviezone4677

    Ай бұрын

    💯💯

  • @jayaraj6047

    @jayaraj6047

    Ай бұрын

    പഠിക്കാനൊന്നും സമയമോ സൗകര്യമോ, ഇല്ല ബ്രോ... നമ്മൾ ഇങ്ങനെയൊക്കെത്തന്നെ തുടരുന്നതായിരിക്കും.... 😄😄😄

Келесі