വലിയ മുടക്കുമുതൽ ഇല്ലാതെ തന്നെ പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആരംഭിക്കാം, Kerala Paper bag Unit

വലിയ മുടക്കുമുതൽ ഇല്ലാതെ സർക്കാർ സബ്സിഡിയോടെ തന്നെ ഇപ്പോൾ ഒരു പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആർക്കും ആരംഭിക്കാം, മെഷീൻസ്‌ മുതൽ മെറ്റീരിയൽസ്‌ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി, How to start a paper bag manufacturing unit, Paper bag unit machineries, Paper Bag making materials, Kerala paper bag unit
#VijayavazhiyileSamrambakar #SandeepSasikumar #PaperBag #paperbagmakingmachines #paperbagmachine #paperbagmaking #KeralaSmallScaleBusiness
വിശദമായി അറിയാനും, മറ്റ്‌ പരിശീലന സഹായത്തിനും മെഷീനും മെറ്റീരിയലും വാങ്ങാനും വിളിക്കുക. MSR MACHINERIES, ‎+91 89438 82123 / 9061805123

Пікірлер: 91

  • @jayakumarsopanam7767
    @jayakumarsopanam7767 Жыл бұрын

    നല്ല വീഡിയോ ഭായ് 🙏

  • @lintofrancis8032
    @lintofrancis8032 Жыл бұрын

    മെഷീൻ ഇല്ലാതെ ശ്രമിച്ചു നോക്കി ബിസിനസ് ഉണ്ടെങ്കിൽ മാത്രം മെഷീൻ വാങ്ങാം. മാർക്കറ്റിംഗ് ഒരു പ്രധാന വിഷയം ആണ്. കൈകൊണ്ട് ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഞങ്ങളുടെ ബിഎഡ് ന് ചെയ്തിട്ടുണ്ട്.

  • @babymathew6550
    @babymathew6550 Жыл бұрын

    Very nice presentation.

  • @musafarabbas4746
    @musafarabbas4746 Жыл бұрын

    Super

  • @prakashankk1232
    @prakashankk1232 Жыл бұрын

    👍👍

  • @vishnudevak4089
    @vishnudevak4089 Жыл бұрын

    പേപ്പർ ഷീറ്റിന്റെ വില kg 100 but കൊറിയർ ചാർജ് 200 ഭയങ്കര ലാഭം ഉള്ള ബിസിനസ്‌ ആണ് 😄😄😄

  • @madhuashokan4332
    @madhuashokan4332 Жыл бұрын

    🙏🙏🙏❤️❤️❤️

  • @seaswaramoorthy420
    @seaswaramoorthy420 Жыл бұрын

    How many labourers required and when labour prblm starts in Kerala?

  • @akhilvv3806
    @akhilvv3806 Жыл бұрын

    ഓരോരോ വയ്യാവേലികളുമായി വരും, സാധാരണക്കാരെ കുടുക്കാൻ വേണ്ടി.എന്നാലേ.. ലാഭമുണ്ടാകും...ആർക്ക് ??? ബാങ്കുകാർക്ക്.. സാധാരണ ജനങ്ങൾക്കോ ?? കടബാധ്യതയും.. തിരിച്ചടവ് മുടങ്ങിയതിന്റെ....

  • @johnyjosephelavanal5938
    @johnyjosephelavanal5938 Жыл бұрын

    കൂട് ഉണ്ടാക്കാൻ പോയി പെട്ടിയിലാകും. പഴയ ബനിയൻ ഒരറ്റം കെട്ടി മറ്റേ അററത് ഒരു കെട്ടും ഇട്ടാൽ തുണി ബാഗായി. ഇത്രയും കബളിപ്പീര് വേരെ എന്തെങ്കിലും ഉണ്ടോ?

  • @areekkatpeevee7428
    @areekkatpeevee7428 Жыл бұрын

    What about the printing on the bags?

  • @saibu_official
    @saibu_official Жыл бұрын

    Training evide kittum

  • @vishnumjayan4892
    @vishnumjayan4892 Жыл бұрын

    എല്ലാ വർഷവും നടത്തി വരാറുള്ള ഒരു പരിപാടി ആണ് ഇത്. പ്ലാസ്റ്റിക് ബാൻ ആയിന്നും പറഞ്ഞു. പല പല കമ്പനികൾ machine ഇറക്കും. ഏതേലും പാവപ്പെട്ടവൻ ഇതും കേട്ട് ലോൺ എടുത്തു ചാടും. എല്ലാം കഴിഞ്ഞ് ഈ machine വച്ച് ബാഗ് ഉണ്ടാക്കി ഷോപ്പിൽ കൊണ്ട് കൊടുക്കുമ്പോൾ നമ്മൾ കൊടുക്കുന്നതിനക്കൾ വില കുറച്ചു തമിഴന്മാർ ബാഗ് കൊടുക്കും.... ഇതിൽ നിന്ന് നേട്ടം ഏതേലും machine വിൽക്കുന്ന കമ്പനിക്ക് മാത്രം ബാൻ news ചൂടാറും മുൻപ് machines orupade വിറ്റഴിക്കാൻ നോക്കും.

  • @roykurian6047

    @roykurian6047

    Жыл бұрын

    yes you are correct.

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    കണ്ട ഉടനെ ചാടിക്കേറി വാങ്ങാനൊന്നും ആരും പറയുന്നില്ല. ആവശ്യമുള്ളവർക്കായി, ഒരുപാട്‌ പേർ ചോദിച്ചതുകൊണ്ട്‌ വിവരങ്ങൾ പങ്കു വയ്ക്കുന്നു. നന്നായി പഠിച്ച ശേഷം മാത്രമേ ഏതൊരു സംരംഭവും ആരംഭിക്കാവൂ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ?

  • @chaithayanyamggjp

    @chaithayanyamggjp

    Жыл бұрын

    കറക്റ്റ്

  • @abhijithabhi4808

    @abhijithabhi4808

    Жыл бұрын

    True

  • @shafeenashanavas2592

    @shafeenashanavas2592

    Жыл бұрын

    സത്യം ആണ് പൊന്നളിയ ഈ തമിഴമാരെ കൊണ്ട് തോറ്റു ഞാൻ കേക്ക് ബാഗ് കൊടുക്കുന്ന കടയിൽ നിന്ന് വിളിച്ചു തമിഴൻമാർ കൊണ്ട് കൊടുത്തു ബാഗ് എന്ന് ചീത്ത വിളിക്കാൻ തോന്നുവാ പിന്നെ ആ പണി അറിയാൻ വയ്യാത്തോണ്ട് മിണ്ടാതെ ഇരിക്കുവാ

  • @sabuthomas4674
    @sabuthomas4674 Жыл бұрын

    Sabu Thomas form Palakkad

  • @designerpaperbags
    @designerpaperbags Жыл бұрын

    ഇതിൽ കാണിക്കുന്നത് Printech കമ്പനി മെഷീൻ അല്ലെ🤔

  • @kannankuttytt5150
    @kannankuttytt5150 Жыл бұрын

    എല്ലാം കേട്ടല്ലോ?

  • @razaqkorattiyil2745
    @razaqkorattiyil2745 Жыл бұрын

    ആവർത്തന വിരസത ശ്രദ്ധീക്കുമെല്ലൊ

  • @Lolanlolan304
    @Lolanlolan304 Жыл бұрын

    I think machine cost mathrame verunoluu... Nammude veetil thane venamenkil startingil set chyam athinu shesham athyaveshyam valya reethyl profit ayathinu shesham valya reethyl thudagukem chyam ..... Adyam nammal.thane distrubution chyuka Profitinu anusarichu staffine niyamikuka

  • @sreedevipradeep9392
    @sreedevipradeep9392 Жыл бұрын

    ട്രെയിനിങ് വേണം

  • @akmoosakattila687
    @akmoosakattila687 Жыл бұрын

    പ്രിന്റ് മെഷിൻ. എന്താ വില

  • @johnmathew8327
    @johnmathew8327 Жыл бұрын

    If its in KERALA, please let us know, when will it be closed BY THE DEDICATED LABOUR FORCE.

  • @marykl5706

    @marykl5706

    Жыл бұрын

    എനിക്ക് ഇതിന്റെ വശങ്ങൾ എല്ലാം അറിയണം എന്താണ് ചെച്ചേണ്ടത്

  • @mohananvenattu

    @mohananvenattu

    Жыл бұрын

    Muthalali oru laksham rupees invest cheythu ethra aayiram thozhilalikale aanu employ cheyyan udhesikkunnathu.Keralathil oru laksham Case eduthal oru sthalathayirikkum chila tharkkangal ullathu.Athu muthalalimar aakhoshikkukayanu

  • @neethurajan1980
    @neethurajan1980 Жыл бұрын

    Kurach koodey better price vendavark rply cheyyu

  • @karatefitness835
    @karatefitness835 Жыл бұрын

    Yss im earning 60k per month.. Good start up

  • @babymathew6550
    @babymathew6550 Жыл бұрын

    MSR group

  • @sreejumc6279
    @sreejumc6279 Жыл бұрын

    Chetto ithonnum nammale polullavarkk pattilla

  • @asharfpkashraf3601
    @asharfpkashraf3601 Жыл бұрын

    ഇതിന്റെ ട്രെയിനിംഗ് എവിടെ നിന്നും കിട്ടും

  • @SailorMan38
    @SailorMan38 Жыл бұрын

    bag undakkunnath videoyil kanikkamayirunnu

  • @kusumamjoseph2877
    @kusumamjoseph2877 Жыл бұрын

    പോന്നു ചേട്ടാ , നിർത്തിവച്ച് പോ ,സമയം കളയാതെ

  • @fithascookingandtraveling
    @fithascookingandtraveling Жыл бұрын

    👌👌

  • @mudisfakncheru8343
    @mudisfakncheru8343 Жыл бұрын

    മെഷീൻ ഇല്ലാതെയും ബാഗ് നിർമിച്ചു ഓർഡർ പിടിച്ചു മുന്നോട്ടു പോകുമെന്നുണ്ടെങ്കിൽ മാത്രം മെഷീൻ വാങ്ങുക. ഏറ്റെവും വലിയ പ്രശ്നം ഷോപ്പിൽ ബാഗ് കൊടുത്തു കാശ് തിരിച്ചെടുക്കലാണ്

  • @ronyabraham1

    @ronyabraham1

    Жыл бұрын

    crct

  • @ranjithm.p.5199

    @ranjithm.p.5199

    Жыл бұрын

    വളരെ ശരിയാണ്

  • @nakshatracollection2029

    @nakshatracollection2029

    Жыл бұрын

    ഷോപ്പിംഗ് ബാഗ് ഓക്കെ ക്രെഡിറ്റ്‌ ഉണ്ടാകുമോ

  • @jaanvlogzz18
    @jaanvlogzz18 Жыл бұрын

    vവെറുതെ ഇങ്ങനെ ഒന്നും പറയല്ലേ !nനിങ്ങൾക്കു മെഷീൻ കച്ചവടം നടക്കും !pപാവങ്ങളെ ദുരിതത്തിൽ ആക്കി ഇങ്ങനെ കച്ചവടം ചെയ്യല്ലേ !അനുഭവത്തിൽ നിന്ന് പറയുന്നത് സഹോദര !

  • @nakshatracollection2029

    @nakshatracollection2029

    Жыл бұрын

    നിങ്ങൾ ഈ ബിസ്നസ്സ് ചെയ്തിരുന്നോ?

  • @libitharajesh4888
    @libitharajesh4888 Жыл бұрын

    Waist bags undakan pattunna enthekkilum undo

  • @shinumathew9266
    @shinumathew9266 Жыл бұрын

    എനിക്ക് തുടങ്ങാൻ പറ്റുമോ

  • @nizamudeenp6295
    @nizamudeenp6295 Жыл бұрын

    Nizamudeen Sasthamcotta Kollam Good Brother

  • @lifeinfo6122

    @lifeinfo6122

    Жыл бұрын

    Ningal cheyyundo e buisness

  • @ajantapunalur3173
    @ajantapunalur3173 Жыл бұрын

    Thankal onnu thudangu!veruthe machine kachavadam cheyyanulla thallu

  • @naseemanaseema8291
    @naseemanaseema8291 Жыл бұрын

    Oru roopa chilavillannu paranjittu triniginu mathram 3000 roopa

  • @mohanankv7676
    @mohanankv7676 Жыл бұрын

    Training undo ithine. Undengil evideyanu Training

  • @anilkumar2433
    @anilkumar2433 Жыл бұрын

    എനിക്ക് മോപ്പ് & വൈപ്പർ യൂണിറ്റ് തുടങ്ങാനുള്ള താല്പര്യം ഉണ്ട്‌... അതിന്റെ ഡീറ്റൈൽസ് എങ്ങനെ കിട്ടും?

  • @jamsheedjamshee5778
    @jamsheedjamshee5778 Жыл бұрын

    Pls snd adress palakkad

  • @chaithayanyamggjp
    @chaithayanyamggjp Жыл бұрын

    താങ്കൾ ഒരു കാര്യം തന്നെ തിരിച്ചും മറിച്ചും പല പ്രാവശ്യം പറഞ്ഞു ബോറടിപ്പിക്കുവാണല്ലോ?

  • @ajithkumarartechnologys2382
    @ajithkumarartechnologys2382 Жыл бұрын

    മെഷീൻ ഫ്രീ ആണോ

  • @venugopalmvebpar1350
    @venugopalmvebpar1350 Жыл бұрын

    😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😆😆😆😂😂😂😂😂😂😂😂😂😂😂😂😂😂😧😧😧😧😧😧😧😦😦😦😦😦😦😦😦😦😦😦😦😦😦 ഒരു രൂപാ ചിലവില്ല

  • @nishababu5088
    @nishababu5088 Жыл бұрын

    ഒരു രൂപ ചിലവില്ല ഒരു ലക്ഷം ചിലവാക്കിയാൽ മതി 🤗🤭

  • @jithinlopez22

    @jithinlopez22

    Жыл бұрын

    Aalukale pattikann , oru aagrahm kond aanu video open aakunnath polum ,

  • @naseemanaseema8291

    @naseemanaseema8291

    Жыл бұрын

    Supper

  • @veenaanu8959
    @veenaanu8959 Жыл бұрын

    പേപ്പർ എവിടെ കിട്ടും

  • @jayeshkkundoor4985
    @jayeshkkundoor4985 Жыл бұрын

    Kasargod training thraumoo

  • @rejulaali
    @rejulaali Жыл бұрын

    പിന്നെ സേട്ടൻ അയച്ച പേപ്പർ' സാമ്പിൾ കിട്ടി ബോധിച്ചു. ഇനി സാമ്പിൾ അയക്കരുത് പ്ലീസ്

  • @thrillermovies7645
    @thrillermovies7645 Жыл бұрын

    ഒരു രൂപ ചിലവില്ലാതെ എന്ന് പറഞ്ഞിട്ട് ലക്ഷങ്ങൾ മിഷ്യൻ ആഡ് 😂😂

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    കയ്യിൽ നിന്ന് ഒരു രൂപ ചെലവാകില്ല.. 100% ലോൺ സാധ്യതയുണ്ട്‌...

  • @mudisfakncheru8343

    @mudisfakncheru8343

    Жыл бұрын

    @@SandeepSasikumarOfficial 🙏🙏🙏

  • @sahilkodur2425
    @sahilkodur2425 Жыл бұрын

    വെറുതെ മെഷീൻ കമ്പനിക്കാർക്ക് പണമുണ്ടാക്കി കൊടുക്കല്ലേ എന്റെ നാട്ടുകാരെ.. തട്ടിപ്പു മനസ്സിലാക്കണമെങ്കിൽ മെഷീൻ എടുത്ത് കഴിയണം.. മാർക്കറ്റ് വളരെ കോമ്പറ്റീഷൻ ആയിരിക്കും

  • @nakshatracollection2029

    @nakshatracollection2029

    Жыл бұрын

    നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ?

  • @gireeshsankunny1765
    @gireeshsankunny1765 Жыл бұрын

    എന്റെ ചേട്ടൻ തുടങ്ങി പണി കിട്ടി. മെഷീൻ maintanance ന് ആള് വരുന്നില്ല. പേപ്പർ bulk ആയി മാത്രമേ കിട്ടുകയുള്ളൂ. സാധാരണക്കാരനെ കട്ട പോക

  • @ronyabraham1

    @ronyabraham1

    Жыл бұрын

    adipoli

  • @nakshatracollection2029

    @nakshatracollection2029

    Жыл бұрын

    മെഷീൻ ഇവരുടെയാണോ? കോൺടാക്ട് numbar?

  • @nishababu5088
    @nishababu5088 Жыл бұрын

    എന്താ ഉദേശിച്ചത് 🤔

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    Please watch video...

  • @kanthariyumkannattanum1594
    @kanthariyumkannattanum1594 Жыл бұрын

    Number

  • @ajithagouri3795
    @ajithagouri3795 Жыл бұрын

    ഇതിന്റെ ട്രെയിനിങ് evidae കിട്ടും tvm ജില്ല aanu

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    Please contact them, they will arrange!

  • @hrtraininginkochi8598

    @hrtraininginkochi8598

    Жыл бұрын

    Njanum nokkunnundu

  • @designerpaperbags

    @designerpaperbags

    Жыл бұрын

    ഞാൻ കൊടുക്കാറുണ്ട്. കോഴിക്കോട്

  • @gireeshgva3633

    @gireeshgva3633

    Жыл бұрын

    നിങ്ങളുടെ നാട്ടിലുള്ള വ്യവസായ ഓഫീസുമായി ബന്ധപ്പെടുക സൗജന്യ പരിശീലനവും ലോണും എല്ലാം ശരിയാക്കി തരും. തുടങ്ങുന്നതിനു മുമ്പ് വിപണി കൂടി കണ്ടെത്തിയാൽ വളരെ നല്ലതായിരിക്കും.

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    @@gireeshgva3633 Great

  • @sajipzacharias5253
    @sajipzacharias5253 Жыл бұрын

    താങ്കളുടെ contact നമ്പർ ഉം Traing ഉം ഒന്നു തരണം . plse

  • @SandeepSasikumarOfficial

    @SandeepSasikumarOfficial

    Жыл бұрын

    വിശദമായി അറിയാനും, മറ്റ്‌ പരിശീലന സഹായത്തിനും മെഷീനും മെറ്റീരിയലും വാങ്ങാനും വിളിക്കുക. MSR MACHINERIES, ‎+91 89438 82123

  • @gireeshgva3633
    @gireeshgva3633 Жыл бұрын

    മെഷീൻ വാങ്ങിക്കുന്നതിന് മുമ്പ് പേപ്പർ ഹോൾസെയിൽ ആയി എവിടെ കിട്ടും എന്ന് കണ്ടെത്തുക. പിന്നെ ഈ മെഷീനിൽ കട്ട് ചെയ്തു പോകുന്ന പേപ്പർ ഒരിക്കലും ഉപയോഗിക്കാൻ പറ്റില്ല ക്രീസിംഗ് മാത്രമാണെങ്കിൽ ഓക്കേ.

  • @thrillermovies7645

    @thrillermovies7645

    Жыл бұрын

    ആദ്യം മാർക്കറ്റിംഗ് ആണ് നോക്കേണ്ടത് എടുക്കാൻ ആരും ഇല്ലെങ്കിൽ മൂഞ്ചി

  • @sajipzacharias5253

    @sajipzacharias5253

    Жыл бұрын

    ഫോൺ നമ്പർ വിളിച്ചിട്ട് സ്വിച്ച് ഓഫാണല്ലോ. വെറെ നമ്പർ ഉണ്ടാ.

  • @designerpaperbags

    @designerpaperbags

    Жыл бұрын

    സത്യം

  • @shiyadibrahim1598
    @shiyadibrahim1598 Жыл бұрын

    വെറുതെ കളിപ്പിൽ ചാടല്ലേ

Келесі