വഴിയിൽ ഒരാൾക്ക് 10000 രൂപ കൊടുത്തു ഒരു മണിക്കൂറിൽ ചെലവാക്കാൻ ! 😁

Ойын-сауық

Instagram
JMP28 : / jmp__28
Arjun MP : / mparjun13

Пікірлер: 229

  • @ashif369
    @ashif3692 күн бұрын

    എന്റെ അടുത്ത് എങ്ങാനും വന്നിരുന്നുവെങ്കിൽ 30 മിനുട്ട് മതിയായിരുന്നു!! 🥲❤️

  • @MrAdarsh123456
    @MrAdarsh1234562 күн бұрын

    ഞാൻ അലപ്പുഴക്ക് വരുമ്പോൾ ഒന്നും അർജുൻ ബ്രോ യെ കണ്ട് കിട്ടുന്നില്ലല്ലോ...😂

  • @joshuajosephthekkinedath

    @joshuajosephthekkinedath

    2 күн бұрын

    😅 njanum

  • @abinmathew6161

    @abinmathew6161

    2 күн бұрын

    ഇനി വരുമ്പോൾ കാണാം

  • @winseapen6

    @winseapen6

    2 күн бұрын

    Same I came from pathanamthitta 😂

  • @haris634

    @haris634

    16 сағат бұрын

    Alappuzha il thamasikkunna enik kittunilla appzha

  • @navaneethaks9366
    @navaneethaks93662 күн бұрын

    നല്ല ബുദ്ധി ഉള്ള ഒരാൾക്ക് ആണ് ഈ ഓഫർ കിട്ടിയത് എങ്കിൽ പൊളിച്ചേനെ....😅 പെൺകൊച്ചിന് ബുദ്ധി ഇല്ല

  • @360trvlor8

    @360trvlor8

    2 күн бұрын

    കൊച്ചിനെ അങ്ങനെ അങ്ങ് പറയാതെ. ഒന്നുമില്ലേലും ഒരു പെൺകൊച്ചല്ലേ അങ്ങനെ പറയുമ്പോൾ കൊച്ചു കമൻ്റ് കാണുവാനേൽ കൊച്ചിനു അതു ഒരു വിഷമം ആകില്ലേ 😢

  • @sabeelkk4740

    @sabeelkk4740

    2 күн бұрын

    Ith sharikum enthanu 😂😂😂

  • @sabeelkk4740

    @sabeelkk4740

    2 күн бұрын

    നാളെ മുതൽ വിളിച്ചു ചോദിക്കുമോ ഞാൻ വാങ്ങി തന്ന ഐറ്റംസ് ഒക്കെ എങ്ങനെ കൊള്ളമോ എന്നുമൊക്കെ 😅😅😅

  • @valyriansteel5985

    @valyriansteel5985

    2 күн бұрын

    Penn, avalk ulla budhi vach, 10k k items vangi, nee apara budhi vach youtubel comment itt karayu😅

  • @adarsh46k

    @adarsh46k

    22 сағат бұрын

    Pettannu tension ayittayirrikkum

  • @s.pcreation94
    @s.pcreation942 күн бұрын

    9 items 1000 rupees nu ഉള്ളിൽ നിർത്തിയിരുന്നെങ്കിൽ 9000/- രൂപയ്ക്ക് mobile, അല്ലെങ്കിൽ ഉപയോഗം ഉള്ള എന്തെങ്കിലും vangaamaayirunnu, കണക്കും കൺഫ്യൂഷൻ akillayirunnu.👍

  • @HafisaHafi

    @HafisaHafi

    14 сағат бұрын

    Sathyam Nanum chindhichath atha

  • @eehh__8574
    @eehh__85742 күн бұрын

    എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കൂല എന്ന് പറയുന്നത് എന്തൊരു ശെരിയാണ്...🚶🏻‍♀️🚶🏻‍♀️😂

  • @rameesky4584
    @rameesky45842 күн бұрын

    അങ്ങനെ പെട്ടെന്നു പിടി കൊടുക്കാതെ അർഹത പെട്ടവരുടെ മുന്നിൽ പെട്ടെന്ന് പിടി കൊടുക്കാത്ത ഒരു ജിന്ന് ആണ് അർജുൻ mp♥️

  • @handystores
    @handystores2 күн бұрын

    കുറച്ചുകൂടെ active ആയിട്ടുള്ള ആൾക്കരെ തിരഞ്ഞെടുക്കൂ ഇത് ഒരു കുട്ടിക്ക് കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തപോലെയുണ്ട് ഇതിലും നല്ലത് പാവപ്പെട്ടവർക്ക് കൊടുക്കുന്നതായിരുന്നു Postive Sence ൽ എടുക്കുക

  • @RahulkpsRahul

    @RahulkpsRahul

    2 күн бұрын

    ശെരിയാണ് ❤️

  • @lathikabalan1707
    @lathikabalan17072 күн бұрын

    മുല്ലക്കൽ തന്നെയാണല്ലോ കറങ്ങുന്നത് ഞങ്ങൾ നാട്ടിൽ വരുമ്പോൾ നിങ്ങളെ കണ്ടുമുട്ടാൻ പ്രാർത്ഥിക്കുന്നു❤❤❤❤

  • @HeptoaNwjw
    @HeptoaNwjw2 күн бұрын

    9:43 ith eeth bhaasha😂😂

  • @piterhendery

    @piterhendery

    2 күн бұрын

    Athhe 😂

  • @abhiiiiiiiiee

    @abhiiiiiiiiee

    2 күн бұрын

    english

  • @captainindia9004

    @captainindia9004

    2 күн бұрын

    Oola palliyo??😂😂

  • @arjunca3201

    @arjunca3201

    2 күн бұрын

    Limtha nimtha suguveeee

  • @Hannamariyam-pw2eg

    @Hannamariyam-pw2eg

    23 сағат бұрын

    😂am y our Same thought😂

  • @user-ut3ng7km5g
    @user-ut3ng7km5g2 күн бұрын

    ആലപ്പുഴയിൽ നടക്കും. 10k കൊണ്ട് ഇടപ്പള്ളിയിൽ വന്നാൽ അരമണിക്കൂറിൽ തീരുമാനമാകും

  • @anaisukumaran2843
    @anaisukumaran28432 күн бұрын

    കൊറച്ചുകൂടി സ്മാർട്ട്‌ ആയ ഒരാളെ എടുക്കു ബ്രോ ഈ കുട്ടിക്കി ഒരു ഉഷാറില്ല 😂🙂

  • @arjunca3201
    @arjunca32012 күн бұрын

    9:43 manslavan vendi 0.5 speedil itt kettu njan😂

  • @AR-uh7ln

    @AR-uh7ln

    2 күн бұрын

    Ennit mansilayo😂

  • @devutty997
    @devutty9972 күн бұрын

    Thangaludey munpil njan ennu varummo entho😂?? ?

  • @rvp8687
    @rvp86872 күн бұрын

    വിഡിയോയും കൊള്ളാം ബ്രോയും കുട്ടിയും കൊള്ളാം 😄❤️👍🔥

  • @muhammednihal4771
    @muhammednihal47712 күн бұрын

    End അത്ര ക്ക് ok ആകാത പോലെ

  • @binuvarghesekottayam6761
    @binuvarghesekottayam67612 күн бұрын

    ഇതിന് പ്രാപ്തിയുള്ളവരെ കണ്ടുപിടിച്ചിരുന്നെങ്കിൽ സംഗതി പൊളിച്ചേനെ 🙏🙏

  • @anandu__1981
    @anandu__19812 күн бұрын

    Alapuzhayil oru veed vadakayk edukanam 😂

  • @TheSreejith1004
    @TheSreejith10042 күн бұрын

    ഞാൻ എന്നും ബോട്ട് ജെട്ടിയിൽ കാത്ത് നിക്കാറുണ്ട് 😂

  • @captainindia9004
    @captainindia90042 күн бұрын

    9:43 'oola palliyo' ith ath bhaasha??😂😂

  • @haverztrends6522
    @haverztrends65222 күн бұрын

    cheta onum parayanila pwoliii 😆😅🤣🥰🥰🥰🥰

  • @Fathima.Farook
    @Fathima.Farook2 күн бұрын

    ഞാനൊക്കെ ആണേൽ 10 മിനിറ്റ് കൊണ്ട് ടാസ്ക് തീർത്തേനെ 😂

  • @saranghh._
    @saranghh._2 күн бұрын

    കുട്ടിക്ക് മനസിലാകുന്നുണ്ടല്ലോ അല്ലെ 😂❤

  • @krishnanjalps7655
    @krishnanjalps76552 күн бұрын

    Edaa nee kollalloo..... Oroossam kodungallurkk vaa ennitt enne kande enthellum vaangithaayyoo ☺️😅😅😅😅😅

  • @ajeeshajeeshajeesh2596
    @ajeeshajeeshajeesh25962 күн бұрын

    Pavam kochhhh🥰🥰🥰🥰

  • @pranavanil2860
    @pranavanil28602 күн бұрын

    Chirich oru vazhi aayi😂🤣😂

  • @ansaf853
    @ansaf8532 күн бұрын

    ഇത് ഇപ്പൊ ആരാ challenge ചെയ്തത് 🫣

  • @vinishaparveen1599
    @vinishaparveen159918 сағат бұрын

    പാലക്കാട്‌ വായോ ബ്രോ 🙌🙌😍

  • @sunnypjoyjoy6439
    @sunnypjoyjoy64392 күн бұрын

    എന്റെ സുഹ്യത്തെ യൂണിഫോമും രുസ്തകവും മേടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കൊടുക്ക്..

  • @sreekumarkolothodi1509

    @sreekumarkolothodi1509

    2 күн бұрын

    എന്റെ സുഹൃത്തേ ഈ കമന്റ്‌ ഇടാൻ നെറ്റ് റീചാർജ് ചെയ്ത പൈസക്ക് ഒരു പാവപ്പെട്ട ആൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തൂടാരുന്നോ 😞

  • @Abhayyyy722

    @Abhayyyy722

    2 күн бұрын

    😂

  • @Trojan1010

    @Trojan1010

    2 күн бұрын

    Negative comments edan allathe ninne kond endh patum ? anit poda myree

  • @prajinjinu6388
    @prajinjinu63882 күн бұрын

    chetta palakkad vare varan pattumo 😁😁😆😆

  • @sanjus8271
    @sanjus82712 күн бұрын

    Ee pulli evda nikkunnennu onnu prnju tharamoo

  • @r2m336
    @r2m3362 күн бұрын

    0:06 ₹10000 parayumbol screenil vannath ₹1000 😂😂😅😅

  • @me2828
    @me28282 күн бұрын

    Video kandappol santhosham thoni❤❤❤❤

  • @Dont_let_hate_win
    @Dont_let_hate_winКүн бұрын

    Pulimuttay,candyman,bingo,kadala mittai,galaxy,7up, briyani,headset, shoe,silver ring engane medikkanam

  • @vishnusnair1560
    @vishnusnair15602 күн бұрын

    Bro suppar.❤❤❤ njan pallathuruthy karannaa. Egottekke onnuu eragannee. Njagal alappuzhaku varumbol kanarillaa bro aaa

  • @shafazshaz4190
    @shafazshaz4190Күн бұрын

    Palakkad vaa bro…😢 nammakk polikkaaam🎉

  • @ItzmeeArch
    @ItzmeeArch2 күн бұрын

    Chetta idakk okke Alappuzha vitt Thrissur vazhi onnu vaayo😂

  • @ManiT-980

    @ManiT-980

    2 күн бұрын

    No way

  • @thagaroliGUYZz
    @thagaroliGUYZz2 күн бұрын

    Big fan bro

  • @gthinjithin6924
    @gthinjithin6924Күн бұрын

    Kuttiye enikishtayy cute 😍 ❤

  • @AMAVlogs_11
    @AMAVlogs_112 күн бұрын

    Sontham chettan kond nadann vaangi kodukkunna pola thonni😊ee vedioil cheriya careing okke feeleythuu

  • @sreejithkt4504
    @sreejithkt45042 күн бұрын

    Bro kidilan ❤

  • @junaidksd5997
    @junaidksd59972 күн бұрын

    Ingal poli machane polichu oru 5 like tharumo 😥❤❤

  • @thahirarazak1113
    @thahirarazak11132 күн бұрын

    Arjun..🎉

  • @GAMINGShorts-hl5ym
    @GAMINGShorts-hl5ym2 күн бұрын

    Bro pathanamthitta varumo.. 😭😭 please

  • @abhijithvnair3620
    @abhijithvnair36202 күн бұрын

    Adyme price kodutal iduttappe njn karuti task fail akoon😅

  • @khajjentertainments1439
    @khajjentertainments14392 күн бұрын

    Namml mulackkal koodde povumboo kaannaar polum illa ini varumbo timum koode onnu parayanne

  • @KamalJ-ew7zj
    @KamalJ-ew7zjКүн бұрын

    കുട്ടി കൊള്ളാം❤

  • @abinma8038
    @abinma803823 сағат бұрын

    10 min mathi🤣 namade aduth ayirrunel😂

  • @infoplusmalayalam2022
    @infoplusmalayalam20222 күн бұрын

    You have a great smile 😁

  • @nibumathew4361
    @nibumathew43612 күн бұрын

    Le njn: 6000 vare pideenn ethichitt jio 4000 1year recharge cheyyum 😂😂😂

  • @raihhan
    @raihhan2 күн бұрын

    Minecraft hardcore return enna bro Waiting

  • @KamalJ-ew7zj
    @KamalJ-ew7zjКүн бұрын

    എനിക്ക് നിങ്ങളെ task l പങ്കെടുക്കാൻ ഇഷ്ട്ടം ആണ്

  • @s89ssk37
    @s89ssk372 күн бұрын

    Idil ippo aara task cheyde 🤣

  • @user-hv7pb4ym1x
    @user-hv7pb4ym1x2 күн бұрын

    ഈ കൊച്ചിനെ കാണാൻ വന്നവർ ഉണ്ടോ😊

  • @rejocherian7499
    @rejocherian74992 күн бұрын

    Challange undho chetta Arjun broo....anik oru challange tharu..njan allapuzha varammm... Bet undho..not for publicity...

  • @suryasanthosh1641
    @suryasanthosh16412 күн бұрын

    nammade kottyam koode vaayoo..avde kure pavangal unde..😤

  • @Boboy709
    @Boboy7092 күн бұрын

    Ee video shoot cheytha Ann Arjun broye njan kandarunn😂❤️

  • @svhgamingff477
    @svhgamingff47714 сағат бұрын

    Server event anthe edathu minecraft

  • @anasaroor3756
    @anasaroor37562 күн бұрын

    ❤❤😂😂😂

  • @vegas4413
    @vegas44132 күн бұрын

    Bro orginal crocs madikke

  • @sajnasajna-lm5nw
    @sajnasajna-lm5nw2 күн бұрын

    Super video edhu polle enikum oru veed vagan endhagillum sahayichu theruvo please

  • @todayonetip
    @todayonetip2 күн бұрын

    എന്നാലും എന്റെ ചേട്ടാപൈസ ഇങ്ങനെ കളയാതെ ഞങ്ങളെ പോലെ വാടകക്ക് ഇരിക്കുന്ന വരെ വല്ലതും സഹായിക്കൂഅല്ലെങ്കിൽ ഭക്ഷണം കിട്ടാത്തവർക്ക് വല്ലഭ ക്ഷണവും വാങ്ങി കൊടുക്കൂ അതിനുള്ളത് നിങ്ങക്ക് കിട്ടും #todayonetip🙂🙂

  • @Kakarot24578

    @Kakarot24578

    2 күн бұрын

    athil oru thrill illa

  • @tommy.shelbi

    @tommy.shelbi

    2 күн бұрын

    Avanu content ni kodukko

  • @todayonetip

    @todayonetip

    2 күн бұрын

    @@tommy.shelbi പാവങ്ങളെ സഹായിച്ച് വീഡിയോ എടുക്കുന്ന വരും ഉണ്ടല്ലോ🙃

  • @todayonetip

    @todayonetip

    2 күн бұрын

    @@Kakarot24578 mm👍

  • @tommy.shelbi

    @tommy.shelbi

    2 күн бұрын

    @@todayonetip avan avanu ishtamullath pole alle cheyyendath

  • @modakamadu6838
    @modakamadu6838Күн бұрын

    Polichu.

  • @KamalJ-ew7zj
    @KamalJ-ew7zjКүн бұрын

    കോഴിക്കോട് എന്നെങ്കിലും വരുമോ

  • @petreeshyashalu
    @petreeshyashalu2 күн бұрын

    Edykk Kozhikode okke vannude😢

  • @focuzeditzz
    @focuzeditzz2 күн бұрын

    Billing areail ethara model caraaa 😚

  • @salmaanfaris885
    @salmaanfaris885Күн бұрын

    Bro video അവസാനം കുറച്ചു കൂടി time എടുത്ത് complete ആകണം 👍🏼

  • @MidhunKrishna-ny2jb
    @MidhunKrishna-ny2jb2 күн бұрын

    Bro your fans club in ochira ❤

  • @kasinath6775
    @kasinath6775Күн бұрын

    Ente veedinte aduth olla kocha

  • @user-ch5je8yu9v
    @user-ch5je8yu9vКүн бұрын

    Ini venamenkil ishtappedathe vangiyath poyi maati vangiyal mathiyallo

  • @ytguys7146
    @ytguys71462 күн бұрын

    0:06 1000 ആയുള്ളൂ 😌😂

  • @ajithababu3848
    @ajithababu38482 күн бұрын

    🔥🔥

  • @user-fz7se6jr2c
    @user-fz7se6jr2cКүн бұрын

    Super bro

  • @kakku.n1
    @kakku.n12 күн бұрын

    Pavam chechi 😂

  • @sajnasajna-lm5nw
    @sajnasajna-lm5nw2 күн бұрын

    Oru veed vagan endhagillum sahayichu theruvo please orupad kastta peduna kudumbamannu pattuna endhagillum sahayichu theruvo

  • @Shone300
    @Shone3002 күн бұрын

    Bro broyude house evideya

  • @Abhilash-li1wf
    @Abhilash-li1wf2 күн бұрын

    Editing kurach koodi better akku bro 😂

  • @Kindom_of_helan
    @Kindom_of_helan2 күн бұрын

    Last എന്താ പറഞ്ഞെ 😂😂😂😂

  • @vishnubn9581
    @vishnubn95812 күн бұрын

    ചേട്ടൻ ആലപ്പുഴ ഉള്ള ടിം പറ ഞാൻ കോട്ടയം ത്തുന്നു വരാം

  • @itsmetalky
    @itsmetalky2 күн бұрын

    Njangade nattil onnu varuo😅

  • @salih78
    @salih782 күн бұрын

    First command bro

  • @arathysujal4367
    @arathysujal4367Күн бұрын

    ഞാൻ എങ്ങാനു ആയിരുന്നെങ്കിൽ മാക്സിമം വാങ്ങിച്ചു കൂട്ടിയേനെ

  • @squarearch7674
    @squarearch7674Күн бұрын

    Adipoly

  • @shyma5270
    @shyma52702 күн бұрын

    Enik thannal njan supermarketil poy veedu sadhanagal vedikkum

  • @sreekuttansreesree2099
    @sreekuttansreesree20992 күн бұрын

    Aaah kuttide id choich aarelum ee vazhi vannayirunno 👀

  • @NeerajaAnshad
    @NeerajaAnshad2 күн бұрын

    😢😢njn daily nokkum ithu vere kaanndittilaa

  • @kamsanzx3996
    @kamsanzx39962 күн бұрын

    Nigal ariyamo ee bro eth hindiyilum cheyanundu😮❤

  • @bindhubindhujayen6471
    @bindhubindhujayen64712 күн бұрын

    നാലു പൂജ്യം ഉണ്ട് 10000

  • @subeeshg4002
    @subeeshg40022 күн бұрын

    സൂപ്പർ 👌👌👌

  • @gemsmunch2315
    @gemsmunch2315Күн бұрын

    Chedi alland vere enthund😂😂

  • @ameenajasmin3611
    @ameenajasmin36112 күн бұрын

    Chetta igale inte naatk varoo? 😢

  • @BEETAPOWERUNIT
    @BEETAPOWERUNITКүн бұрын

    Hai chettaaaa

  • @amrithanand7522
    @amrithanand7522Күн бұрын

    Sathyam ippolum mullackal nokki poitt vannathe ullu

  • @user-rt7ot2ru9s
    @user-rt7ot2ru9s2 күн бұрын

    hello chetta

  • @fahz7
    @fahz72 күн бұрын

    Bro nikkuna thott aduth aanu veed . Ennitum kaanunilla 🙂

  • @user-ll1cg8ie5w
    @user-ll1cg8ie5w2 күн бұрын

    Annaalum last nthua paranja annaa😢

  • @nursingstudytips7179
    @nursingstudytips71792 күн бұрын

    ❤🎉

  • @monusfamily7154
    @monusfamily7154Күн бұрын

    ബ്രോ ഒരു കിഡ്നി രോഗിയെ സഹായിക്കുമോ

  • @starworlds891
    @starworlds89112 сағат бұрын

    🎉🎉🎉

  • @aleenamariajoshy7249
    @aleenamariajoshy72492 күн бұрын

    Alla bro 10000 nu or poojyam kuravundallo 0:05

  • @user-mc4el8oq9p
    @user-mc4el8oq9p2 күн бұрын

    അർജുൻ ബ്രോയുടെ വീഡിയോ ഹിന്ദിയിലും ഉണ്ടോ 🙁,, കുറച്ച് വീഡിയോ ഞാൻ കണ്ടായിരുന്നു.. ഭയങ്കര വ്യൂവേഴ്‌സും 👏🏻,, ആദ്യം ഞാൻ വിചാരിച്ചു എന്റെ ചെവിയുടെ പ്രശ്നം ആണെന്ന് 🥴, പിന്നീട് ആണ് പിടുത്തം കിട്ടിയത് 😄

  • @indian11616

    @indian11616

    2 күн бұрын

    Arjum mp hindi adichal mathi kittum

Келесі