നല്ല വറുത്തരച്ച പാമ്പ് കറി | Snake Curry Recipe | Vietnam Village Food

Тәжірибелік нұсқаулар және стиль

Snake Curry Recipe

Пікірлер: 1 300

  • @entefishfarmkl3156
    @entefishfarmkl31566 күн бұрын

    പാമ്പിനെ കണ്ടിട്ട് അറപ്പ് തോന്നുന്നവർ😂😂😂😂😂

  • @user-xf8bq6xz5h

    @user-xf8bq6xz5h

    6 күн бұрын

    😅😅

  • @Sharu201

    @Sharu201

    6 күн бұрын

    🤮

  • @user-gi8ct7kd2i

    @user-gi8ct7kd2i

    6 күн бұрын

    അവിടെ നിൽക്കുന്ന ഫിറോസ് ഇക്ക ഇല്ലാത്ത അറപ്പ് എന്തിനാ thangalkk 🤣🤣

  • @user-nq6gg2in9z

    @user-nq6gg2in9z

    6 күн бұрын

    നമ്മക്ക് അറപ്പ് തോന്നും അവരുടെ പ്രിയപ്പെട്ട വിഭവം ആയിരിക്കും 😂😂😂😂

  • @Easywaytrickvideos

    @Easywaytrickvideos

    6 күн бұрын

    Itahlleda kunny neeattetjilumitee

  • @akku7351
    @akku73516 күн бұрын

    ലെ ഫിറോസ്ക്ക : എല്ലാവർക്കും എന്തായെന്നു വെച്ചാൽ കൊടുക്കൂ പാമ്പുകറിയോ എലി പൊരിച്ചതോ എല്ലാം എന്റെ ചെലവ് എല്ലാരും അടിച്ച് കേറി വാ😹

  • @linson166

    @linson166

    6 күн бұрын

    😂😂

  • @azharazu6990

    @azharazu6990

    6 күн бұрын

    😂😂

  • @shafeeroxy6622

    @shafeeroxy6622

    6 күн бұрын

    😅😅

  • @renjup.r6210

    @renjup.r6210

    6 күн бұрын

    😂😂😂

  • @pubgtdmaddict7003

    @pubgtdmaddict7003

    6 күн бұрын

    അങ്ങനെ വന്നതാണ്‌ ആ വണ്ടീൽ വന്ന ചിങ്ങ്ചാങ്ങ്ചു

  • @abhiram.b8848
    @abhiram.b88486 күн бұрын

    "No animals were harmed while making this video " was personal 😂😂😂😂 Ikka pwolichuuu😂

  • @Abhay_Miner

    @Abhay_Miner

    6 күн бұрын

    njan idan vanna comment 😹 Le pamb : njan entha pottana 😿😂

  • @rohith0307

    @rohith0307

    6 күн бұрын

    😂

  • @avd7993

    @avd7993

    6 күн бұрын

    😂😂😂

  • @s.ratheeshrathee2588

    @s.ratheeshrathee2588

    5 күн бұрын

    ഇക്ക പഠിച്ചു ഇപ്പൊ 😀.. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം 😂അത്രേ ഉള്ളു ലെ ഇക്ക

  • @abhin666
    @abhin6666 күн бұрын

    No animals were harmed ലെ പാമ്പ് :അപ്പൊ ഞാൻ എന്താ ചേട്ടാ 😂

  • @Merlin311

    @Merlin311

    6 күн бұрын

    Pottan😂

  • @vyshakhtr4464

    @vyshakhtr4464

    6 күн бұрын

    😂😂😂

  • @ANONYMOUS-fu9hp

    @ANONYMOUS-fu9hp

    6 күн бұрын

    ഉപദ്രവിച്ചില്ല നൈസായിട്ട് അങ്ങ് കൊന്നു😂

  • @GamerXYRENT

    @GamerXYRENT

    6 күн бұрын

    ​@@ANONYMOUS-fu9hp😂😂

  • @420maskedghost

    @420maskedghost

    6 күн бұрын

    Reptile

  • @ananthukrishnan184
    @ananthukrishnan1846 күн бұрын

    Le പാമ്പ്. ലോകത്ത് ഇത്രയും ഗതി കെട്ടവൻ ആരും കാണില്ല 😂

  • @azazel5626

    @azazel5626

    6 күн бұрын

    @@ananthukrishnan184 ? enth myr

  • @aamis16

    @aamis16

    6 күн бұрын

    😂

  • @user-kd2iy9vb9k

    @user-kd2iy9vb9k

    6 күн бұрын

    Vere onnum kittiyille kari vekan

  • @azazel5626

    @azazel5626

    6 күн бұрын

    @@user-kd2iy9vb9k nink kanende kanandedai,ella dayum same item thanne cook cheyne kanunnavrk borayndale avr vere veckunne,pine athockem ni konn thinane cow goatum thamilentha diff?

  • @user-kd2iy9vb9k

    @user-kd2iy9vb9k

    6 күн бұрын

    @@azazel5626 aiyo nee ellam angu thinnu ezhanju nadakunna ellathinem pidichu thinnu njan paranjath tiricheduthu

  • @everythingisfine692
    @everythingisfine6926 күн бұрын

    പാമ്പിനെ പേടിയും, അറപ്പും ഉള്ളവർ ഉണ്ടോ 😟😟

  • @Ajithnjr1010

    @Ajithnjr1010

    4 күн бұрын

    Ila

  • @sanika9351

    @sanika9351

    3 күн бұрын

    ഇല്ല ആർക്കും ഉണ്ടാവാൻ വഴിയില്ല 😇

  • @aadamnoor-6975
    @aadamnoor-69756 күн бұрын

    ഇത് കണ്ടു നെഞ്ച് വേദന വന്ന കേരളത്തിലെ ഒരു പാവം പാമ്പ് 🥲🥲🥲😇

  • @TorQueonroad4600

    @TorQueonroad4600

    6 күн бұрын

    ചേര ചേട്ടൻ😂

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    6 күн бұрын

    @@aadamnoor-6975 😂😂😂

  • @manjushamanju4374

    @manjushamanju4374

    5 күн бұрын

    😂😂

  • @sureshrsureshr1802

    @sureshrsureshr1802

    5 күн бұрын

    Meen thinnambol kuzhapamillallo

  • @aadamnoor-6975

    @aadamnoor-6975

    5 күн бұрын

    @@sureshrsureshr1802 അയിലയും ചാളയും കടിച്ചിട്ട് ഇത് വരെ ആരെങ്കിലും ചത്തിനോ ഹേ

  • @navyahh__navz
    @navyahh__navz3 күн бұрын

    കാണുമ്പോൾ അറപ്പ് തോന്നുന്നുണ്ടെങ്കിലും ഇത് കണ്ടോണ്ട് ഇരിക്കുന്ന നമ്മളെ സമ്മതിക്കണം അല്ലെ...... 😌😂🙌💯

  • @Shadim118
    @Shadim1186 күн бұрын

    പാമ്പിനെ പേടിക്കുന്നവർ ഉണ്ടോ 😊

  • @Nihalzain-1211

    @Nihalzain-1211

    6 күн бұрын

    ഇല്ല കാണുമ്പോൾ ഉമ്മ വെച്ചിട്ട് പോവും 🥴

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 күн бұрын

    ഇല്ല. വായിൽ വെള്ളമൂറുന്നവരാ കൂടുതൽ...😋😋😋

  • @Haishaaaaam

    @Haishaaaaam

    6 күн бұрын

    ഇല്ലടാ ഞങ്ങളൊക്കെ ഫ്രഞ്ച് കിസ്സ് അടിക്കാനാ നിക്കാർ 😄

  • @unstoppablegg498

    @unstoppablegg498

    6 күн бұрын

    ഇല്ല, നിൻ്റെ അച്ഛനെ പേടിക്കുന്നവർ ഉണ്ട്😊

  • @ClashBoy-uj4tx

    @ClashBoy-uj4tx

    6 күн бұрын

    Illa

  • @zayn15205
    @zayn152056 күн бұрын

    *അപ്പോ നമ്മടെ നാളത്തെ പരുപാടി രതീഷിനെ നിർത്തി പൊരിച്ചത്* 😅🔥

  • @Sinan-io5if

    @Sinan-io5if

    6 күн бұрын

    😂

  • @ajayaju3306

    @ajayaju3306

    6 күн бұрын

    Athum koodiye ini bakki ullu😂

  • @meeghamanoj4728

    @meeghamanoj4728

    6 күн бұрын

    😂😂

  • @VrindanikhilNikhil

    @VrindanikhilNikhil

    6 күн бұрын

    😁

  • @amalraj1145

    @amalraj1145

    6 күн бұрын

    😂

  • @Anzuverse
    @Anzuverse6 күн бұрын

    Food കഴിക്കുമ്പോ കാണാൻ പറ്റിയ item 🙂

  • @shameermisri9687

    @shameermisri9687

    6 күн бұрын

    😂😂😂

  • @420maskedghost

    @420maskedghost

    6 күн бұрын

    Chakka kazhikumbo kaanunnu

  • @Creator_adil

    @Creator_adil

    5 күн бұрын

    Chaya kudikkumbol kaanunnu

  • @CvimayaAc

    @CvimayaAc

    5 күн бұрын

    🤤

  • @VISHNU.SKZ666

    @VISHNU.SKZ666

    3 күн бұрын

    Same😂😂🤣

  • @iamthebest2442
    @iamthebest24426 күн бұрын

    പേടിച് കാണുന്ന ഒരു cooking😂❤️

  • @lijojoe3632
    @lijojoe36326 күн бұрын

    ചേരയെ തിന്നുന്ന നാട്ടിൽ ചെന്നിട്ടു അതിന്റെ നാടുകഷ്ണം തന്നെ നാട്ടുകാരെ തീറ്റിപ്പിച്ച ഫിറോസ് ഇക്ക "HERO" ആണ് 😅😅😅 ഇങ്ങള് മസ്സാണ് ഇക്ക 👍👍👍

  • @punchaami6248

    @punchaami6248

    6 күн бұрын

    ഇക്ക കഴിക്കില്ല😂😂😂😂

  • @lijojoe3632

    @lijojoe3632

    6 күн бұрын

    @@punchaami6248 അതാണ് 😅

  • @SyedAli-uj3zl

    @SyedAli-uj3zl

    6 күн бұрын

    ഒലക്ക യുടെ മൂടാണ്

  • @ajaywish363

    @ajaywish363

    5 күн бұрын

    Pari aanu angeeru athok taste cheith nokanam annala mass aavuoll njn kazhichatind nmde meeninte polathe oru ruchi ollu ottum bad alla. Hence he is no a hero

  • @palathumparayaam8205

    @palathumparayaam8205

    4 күн бұрын

    ശരിക്കും 👍

  • @ugmedia83
    @ugmedia836 күн бұрын

    1:00 എലിയൊക്കെ കിടന്നുറങ്ങുകയാണെന്ന് 😂 വിളിച്ചുണർത്തി ഫ്രൈ ആക്ക് ഭായ്

  • @s.ratheeshrathee2588

    @s.ratheeshrathee2588

    5 күн бұрын

    😀

  • @H4nxxn

    @H4nxxn

    5 күн бұрын

    Fry aakkiyallo😹😹

  • @dresstoimpress41
    @dresstoimpress416 күн бұрын

    Ee videokku vendi wait cheyayirunu❤

  • @syamchandran_melethil
    @syamchandran_melethil6 күн бұрын

    *ജീത്തു ചെക്കനെ കൂടി അടുത്ത തവണ കൊണ്ടുപോ* 🥲🫵 *Missing that Ummm...നല്ല ടേസ്റ്റ് ഉണ്ട്* 😂❤

  • @user-ip5tw6bn9y

    @user-ip5tw6bn9y

    4 күн бұрын

    Venda

  • @RajeshNair-nv6ly
    @RajeshNair-nv6ly6 күн бұрын

    Wait ആയിരുന്നു ❤️❤️❤️

  • @abhijithsp1023
    @abhijithsp10235 күн бұрын

    അപ്പൊ ഇന്നത്തെ പരിപാടി മനുഷ്യന്റെ ലിവർ പൊളിച്ചത്.... Next എപ്പിസോഡ്

  • @sajithrahmanmh7397
    @sajithrahmanmh73976 күн бұрын

    എന്നാലും എന്റെ ഫിറോസ്‌ക്ക ഒരു പിസ് തിന്നു നോക്കിയിട്ട് 🐍🐭🐭ഹ്മ്മ്മ്മ്മ് പറയാമായിരുന്നു 😂😂

  • @rarehappyvibes
    @rarehappyvibes6 күн бұрын

    First comment ❤❤❤ Firos ikka ❤️

  • @jishnu9280

    @jishnu9280

    6 күн бұрын

    Setta naan 1st pottath comnt 😂😂

  • @Shamil405
    @Shamil4056 күн бұрын

    Wow നല്ല ടേസ്റ്റ് 😊😊

  • @manikandana3763
    @manikandana37636 күн бұрын

    Ikkaaaa😂😂Ningalu Muthanu😍😍❤️❤️👌🏻👌🏻100% Entertainer ❤️

  • @ThejasKk
    @ThejasKk6 күн бұрын

    കണ്ടിട്ട് നിന്നാൻ കൊതിയാകുന്നു🤤😋😋🤤

  • @user-bq7hm9iu6c
    @user-bq7hm9iu6c6 күн бұрын

    *no one can replace firozika🔥* *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rekt550

    @rekt550

    6 күн бұрын

    Amma ippo ravile 7 mani kazhinju mathiyo😌

  • @shafimuhammad6975

    @shafimuhammad6975

    5 күн бұрын

    😏😏😏

  • @Aksharahaamiii
    @Aksharahaamiii6 күн бұрын

    ന്നാലും എന്റെ ഫിറോസ് ഇക്കാ ഇങ്ങള് പൊളി തന്നെ!!😮😂😂

  • @afsalamankk4306
    @afsalamankk43066 күн бұрын

    Hmmmm nalla taste ndd😋

  • @iABZ.
    @iABZ.6 күн бұрын

    നല്ല രസണ്ട് 👍🙄

  • @sahalshalu5712
    @sahalshalu57126 күн бұрын

    വെള്ളം ചൂടാക്കുന്നത് കണ്ടു, പിന്നെ പാമ്പ് വടി ആയതും കണ്ടു അതിന് ഇടയിൽ എന്ത് സംഭവിച്ചു സുഹുർത്തുക്കളെ എന്ത് സംഭവിച്ചു 😂

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    6 күн бұрын

    Pavam😢.. Kayuth vetti kollamayirunnu.. Vedhana kuranja maranam aanu eppoyum Food nu vendi jeevikale kollum ol cheyendath

  • @FajisKFR

    @FajisKFR

    6 күн бұрын

    ചേര തിന്നുന്ന നാട്ടിൽപോയാൽ നടുകഷ്ണം എനിക്ക് 😄😂

  • @abhijitha7422

    @abhijitha7422

    6 күн бұрын

    Paambine puzhungi atrathanne😅

  • @Jehb8tz

    @Jehb8tz

    6 күн бұрын

    ആ രഹസ്യം ജോർജുകുട്ടിക്ക് മാത്രേ അറിയൂ😂

  • @syedkollengode

    @syedkollengode

    6 күн бұрын

    No animals where harmed 😅😂

  • @Shiva-cv9oi
    @Shiva-cv9oi6 күн бұрын

    First time watching this kind of video in India

  • @abhinandk.s4096
    @abhinandk.s40966 күн бұрын

    Kidu amayi😘

  • @NoorjahanCp-up4wu
    @NoorjahanCp-up4wu6 күн бұрын

    കൊള്ളാം കേട്ടോ സൂപ്പർ ടേസ്റ്റ്

  • @lrdking3948
    @lrdking39486 күн бұрын

    തോല് പൊളിച്ചാൽ super ആയി കഴിക്കാമായിരുന്നു

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj6 күн бұрын

    ഇജ്ജാതി വെറൈറ്റി വീഡിയോ 👌👌👌

  • @Shakirottapalam
    @Shakirottapalam6 күн бұрын

    ഞാനും ഒരു യൂട്യൂബർ ആണ് Sir ❤️ എനിക്ക് sir ന്റെ വീഡിയോസ് വളരെ അധികം ഇഷ്ടം കാരണം ആ വെറൈറ്റി കണ്ടെന്റ്സ് അതു വേറെ ലെവൽ ❤️ ഇനിയും ഒരുപ്പാട്‌ ഉയരങ്ങളിൽ എത്തട്ടെ..... ഈ കമന്റ്‌ പിൻ ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു ❤️സ്നേഹപൂർവ്വം shakirottapalam.

  • @CmPunk-ko5ji
    @CmPunk-ko5ji4 күн бұрын

    അണ്ണാ നിങ്ങൾ powli ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യുക

  • @roythomas8239
    @roythomas82396 күн бұрын

    കാണാൻ നല്ല രസമുണ്ട് 🤪

  • @Bloodraavan
    @Bloodraavan6 күн бұрын

    nalla teste😁oru 1 lakh like theruooo🎉🎉

  • @shibusijin2
    @shibusijin26 күн бұрын

    Wow super ❤

  • @entertech003
    @entertech0036 күн бұрын

    ഇന്നത്തെ പര്പാടി അണലി കുറുമ🙌🏻

  • @abhinaveabhinave6366
    @abhinaveabhinave63666 күн бұрын

    എലി ന്നെ കണ്ടോ എലി ഒക്കെ കെടന്ന് ഒറങ്ങാണ് 😅

  • @shahbasiqbal2795
    @shahbasiqbal27956 күн бұрын

    No animals were harmed....just കറിവെച്ചു തിന്നുള്ളു 👍👍👍

  • @ajinsaji6183
    @ajinsaji61836 күн бұрын

    സൂപ്പർ ikka

  • @binuk9579
    @binuk95796 күн бұрын

    9:51 vietanam കാരന് fry ചെയ്ത പാമ്പ് നെ കൊടുത്തിട്ടു ഫിറോസിന്റെ മാസ്സ് ചോദിയം = “good ”🤩😅

  • @Sandhyachechi
    @Sandhyachechi6 күн бұрын

    പാമ്പ് ഇറച്ചി കണ്ടിട്ട് വായിൽ വെള്ളം വന്നു👌😋

  • @rejilap

    @rejilap

    6 күн бұрын

    🤮

  • @AmanloluLolu

    @AmanloluLolu

    6 күн бұрын

    i Love sandhya Armpit 🤤

  • @jamsheerapdy

    @jamsheerapdy

    5 күн бұрын

    🤮🤮🤮🤮

  • @foryouforyou1926

    @foryouforyou1926

    5 күн бұрын

    🤮

  • @shibiii84

    @shibiii84

    4 күн бұрын

    ചേച്ചി vietnam അല്ലെ 😂

  • @ajasabdulkharim3710
    @ajasabdulkharim37106 күн бұрын

    nalla taste und ratheeshe

  • @chandrothmanojnambiar7034
    @chandrothmanojnambiar70346 күн бұрын

    Great taste !

  • @zumeerzumi4114
    @zumeerzumi41146 күн бұрын

    ലേ ചേച്ചി : കീ സീ നാച്ച ബീ യൂ സേ ഫിറോസ്ക്ക : എന്ന് വെച്ചാ ചേച്ചി : നല്ല ടേസ്റ്റ് ഇണ്ട്ന്ന് ഫിറോസ്ക്ക : ഞാൻ ഇതെവിടെയോ 🤔

  • @vishnulopslops8459

    @vishnulopslops8459

    3 күн бұрын

    😂😂😂ente പൊന്നോ 🤪🤪

  • @Ohhmygot
    @Ohhmygot6 күн бұрын

    Aww nalla taste 👅 😊

  • @sknmedia9781
    @sknmedia97816 күн бұрын

    പൊരിച്ച എലീന്റെ മണം.. 😋

  • @youknowme2621
    @youknowme26216 күн бұрын

    ഇവരുടെ Weekly Menu😅😅 Monday - പെരുപാമ്പ് ഫ്രെ Tuesday - എലി പൊള്ളിച്ചത് Wednesday - മുതല ചുട്ടത് Thursday - നായ ഉലത്തിയത് Friday - വവ്വാൽ ചുട്ടത് Saturday - തവള റോസ്റ്റ് Sunday - പുഴു വരട്ടിയത് 😂😂😂😂😂

  • @gaminggamer2266

    @gaminggamer2266

    6 күн бұрын

    Dog chamandy😂

  • @niyaskhankhan6454
    @niyaskhankhan64546 күн бұрын

    പാമ്പിനെ പേടിയുള്ളർ 🙏🏻

  • @SebastianKottayam
    @SebastianKottayam6 күн бұрын

    പാമ്പുകളുടെ പേടി സ്വപ്നം ആയ firoz ikka തിരിച്ചു വന്നിരിക്കുന്നു guyzz😅

  • @jameskdjameskd7963
    @jameskdjameskd79636 күн бұрын

    New experiment good

  • @sanjusmedia5249
    @sanjusmedia52496 күн бұрын

    ഫസ്റ്റ് കമന്റ്‌ എന്റെ വക 😂😂

  • @annakuttyinwonderland240
    @annakuttyinwonderland2406 күн бұрын

    എന്റെ പൊന്നിക്കാ നിങ്ങൾ ഒരു സംഭവം ആണ് 👏🏻👏🏻👏🏻

  • @mahinpb404
    @mahinpb4046 күн бұрын

    ഫിറോസിക്കാടെ എല്ലാവിഡിയോയും കാണുന്നത് കൊണ്ട് ഇതും കണ്ടു പക്ഷേ പകുതിയാകും മുമ്പേ ഞാൻ കാണൽ നിർത്തി

  • @dailydoseofcomedy4u
    @dailydoseofcomedy4u6 күн бұрын

    Le firoz ikka:nalla sheriyaaya പാബ്😂💥

  • @mirutulatravels5702
    @mirutulatravels57026 күн бұрын

    Supar brooooooi❤❤❤❤❤❤❤❤❤❤❤

  • @Warshiplover
    @Warshiplover6 күн бұрын

    1:35 no animal harmed കറി വെച്ച് കൈച്ചു 😄

  • @Seedikunhi.abdulkader

    @Seedikunhi.abdulkader

    2 күн бұрын

    ചെറുതായി കറിവേച്ചു

  • @Allwelfare

    @Allwelfare

    2 күн бұрын

    Honestly, this is the first time I observed it has another meaning. Not harmed but killed 🤣

  • @sumeshtrajsumesh5169
    @sumeshtrajsumesh51696 күн бұрын

    വാവ സുരേഷ് കണ്ടാൽ പണികിട്ടും 🔥

  • @Vishak_k10
    @Vishak_k102 күн бұрын

    കണ്ടിട്ട് തന്നെ കൊതി ആവാണ് ♥️

  • @AbdulRahman-qb3ve
    @AbdulRahman-qb3ve6 күн бұрын

    Aah Nalla taste....

  • @nandhunandhu7177
    @nandhunandhu71776 күн бұрын

    ഇക്ക പാമ്പിനെ തിന്നണ നാട്ടിൽ പോയാൽ നടു കണ്ടം തിന്നണം എന്നാണ് 😁😁

  • @pradeephash1444
    @pradeephash14446 күн бұрын

    കണ്ടിട്ട് കൊതിയാവുന്നു 😋😋😋

  • @m24_8x
    @m24_8x5 күн бұрын

    തൊലി കളഞ്ഞിട്ട് ആണേൽ കിടു ആയേനെ 😋😋

  • @jayamenon1279
    @jayamenon12796 күн бұрын

    "CHERAYE THINNUNNA NATTIL CHENNAL NADUKANDM THINNANAM "Ennu Kettittund Ennathu Kandu Kurachu Pediyode Kanda Oru Video 🤭Adipoly 👌

  • @thanseerr689
    @thanseerr6896 күн бұрын

    രതീഷ് ഏട്ടൻ Fans😁❤ 👇🏻

  • @SALMAN---Sanu
    @SALMAN---Sanu6 күн бұрын

    ഇദ് കാണുമ്പോൾ കേരളത്തിലെ പാമ്പുകൾ സ്വർഗത്തിൽ ആണ് ജീവിക്കുന്നദ് 😅😅😅😂😂🏃‍♂️🏃‍♂️

  • @sumans6520
    @sumans65206 күн бұрын

    എല്ലാ ജീവികൾക്കും ഒരു പേടിസ്വപ്നം... Ikka😅

  • @VineethVS-mb4ge
    @VineethVS-mb4ge4 күн бұрын

    Super I love ✌🙌

  • @midhunraj-rw4qv
    @midhunraj-rw4qv6 күн бұрын

    1:04 chinavu 1:05 ah...😂😂🔥

  • @tom_the_arun_cat
    @tom_the_arun_cat6 күн бұрын

    "എലിയൊക്കെ കെടന്നൊറങ്ങാണ് " LMAO!

  • @Suryakumarofficial04

    @Suryakumarofficial04

    6 күн бұрын

    😂

  • @Legendssssss858
    @Legendssssss8586 күн бұрын

    Missing💔 നല്ല taste ഉണ്ട്🤣😂

  • @AbdulRahman-ig2pq
    @AbdulRahman-ig2pq3 күн бұрын

    എടെ ഞാൻ ഒരു മൂർഖൻ ആടെ എന്തൊരു അവസ്ഥ ആണ് എന്റെ ദൈവമേ 😂😂😂

  • @ayishubaby4922
    @ayishubaby49226 күн бұрын

    നമ്മുടെ നാട്ടിൽ ഇതൊക്കെ കഴിച്ചാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ആൾ അടിച്ചു പോവും 😂

  • @jijoradhakrishnan4842
    @jijoradhakrishnan48424 күн бұрын

    ഈ കണ്ടൻ്റ് അടിച്ചു മാറ്റിയാണ് മനോരമ വരെ കഞ്ഞി കുടിക്കുന്നത്.

  • @nisamnpk
    @nisamnpk4 күн бұрын

    ഒരു അറപ്പും ഇല്ലാ അടിപൊളി കിട്ടിയാൽ രണ്ട് പീസ് തിന്നണം 💕💞💞

  • @azziadoorofficial
    @azziadoorofficial6 күн бұрын

    😳 പാവം പാമ്പ് ഇനി ആത്മാവായി വരും

  • @XidhuX
    @XidhuX6 күн бұрын

    Next 🐖Pork Try Chey Firoz Ikka

  • @gamingwithappu300

    @gamingwithappu300

    6 күн бұрын

    Daaa Puli haram adaaa

  • @VishnuVish-cp5ys
    @VishnuVish-cp5ys6 күн бұрын

    രതീഷിനെ ചുട്ട് തിന്നുമോ 🤘🏻🤙🏻

  • @CSSVlogs-yv8lk
    @CSSVlogs-yv8lk6 күн бұрын

    ഹോ.. ഭയങ്കര കേമനായിപ്പോയി..

  • @thoufeeqali8061
    @thoufeeqali80616 күн бұрын

    ലെ ചേച്ചി.. മൂപ്പര് മെയിൻ ആവാണ് 🚶🏻

  • @vipin_menon
    @vipin_menon6 күн бұрын

    ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കണ്ടം വെട്ടി തിന്നണം ന്നാ എന്ന് ഇക്ക തെളിയിച്ച് 😅

  • @Musthafa_kashwa
    @Musthafa_kashwa6 күн бұрын

    "When Allah forbids a thing, He also forbids its price." Sunan Abi Dawood, Book 23, Hadith 3486, This hadith makes it clear that it is not permissible to derive any benefit from something that is haram, which includes cooking or preparing it for others. The prohibition covers all aspects, from consumption to distribution and sale. This principle aligns with the comprehensive approach in Islamic jurisprudence, which discourages any involvement with haram substances or actions. “What is haram to take is haram to give." Al-Qawaidul Fiqhiyyah, Page 74 May Allah forgive us and help us in understanding His wisdom and guidance.

  • @kamalav.s6566

    @kamalav.s6566

    6 күн бұрын

    ഇയ്യേ, വേറെ ഒന്നും കാണിക്കാനില്ലേ , എന്റമ്മോ മഹാക്ഷ്ട്ടം തന്നെ , എനിക്ക് കാണാൻ പോലുമുള്ള മൈൻഡ് ഇല്ല , ഞാൻ ഓർത്തു ഇക്കയും കഴിക്കുന്നു ,

  • @user-yv5ib8ti7m

    @user-yv5ib8ti7m

    6 күн бұрын

    എന്നാ പിന്നെ യൂട്യൂബ് നീർത്തികൊ

  • @shanavasts9113
    @shanavasts91136 күн бұрын

    ഹ്മ്മ് അടിപൊളി നല്ല സൂപ്പറായി വെന്തിട്ടുണ്ട് ഹ്മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😂

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue4 күн бұрын

    🎉കേരളത്തിലെ ഒരേ ഒരു സ്വർഗം ചു ട്ടി പാറ ഗ്രാമം... ലോകത്തിലെ ഒരേ ഒരു paradise പട്ടായ 😅

  • @moosajr5707
    @moosajr57076 күн бұрын

    രതീഷ് ഏട്ടൻ ഔട്ട്‌ പുതിയ പാർട്ണർ വന്നു 😮

  • @rahulrahuladiparambu6214
    @rahulrahuladiparambu62146 күн бұрын

    9:30കണ്ടിട്ട് ചൂര മീൻ curry പോലെ ഉണ്ട് 😂😂😂

  • @sreeneshpv123sree9

    @sreeneshpv123sree9

    5 күн бұрын

    വരാൽ😊

  • @keralagreengarden8059
    @keralagreengarden80596 күн бұрын

    ഉറങ്ങുന്ന എലിയെ പിടിച്ചു കുലുക്കുക. എഴുനേൽക്കട്ടെ😅😂😂😅😅

  • @vishnu4mu
    @vishnu4mu6 күн бұрын

    അടിപൊളി 🐍🐍🐍❤❤❤

  • @Albin44444
    @Albin444446 күн бұрын

    വാവ് അടിപൊളി ട്ട എന്താ രസം രതീഷേ എങ്ങനുണ്ട്😅

  • @thanseer01
    @thanseer016 күн бұрын

    രതീഷേട്ടൻ കൂടി വേണമായിരുന്നു എന്ന് തോന്നുന്നവർ👇🏻❤️

  • @padmapriyasabari4931
    @padmapriyasabari49316 күн бұрын

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി എന്ന് കേട്ടതും *ലെ പാമ്പ് "ഓടിക്കോ ഇവിടെയും വന്നു അവർ." *ലെ എലി വാ നമുക്ക് ഉറങ്ങുന്ന പോലെ അഭിനയിക്കാം 😂😂😂😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c3 күн бұрын

    *no one can replace firozika💯🔥*

  • @AbdulRahman-ig2pq
    @AbdulRahman-ig2pq3 күн бұрын

    പാമ്പുംകൂട്ടിൽ ഊഞ്ഞാൽ കെട്ടി ആടുന്ന ചേട്ടൻ ആണ് എന്റെ ഹീറോ ❤❤❤

  • @umisbanglorekitchenvlog3704

    @umisbanglorekitchenvlog3704

    3 күн бұрын

    Nalla taste ayirikum varal aron malijeen fry curry okke nalla taste alle athpole undavumayirikum

  • @AbdulRahman-ig2pq

    @AbdulRahman-ig2pq

    2 күн бұрын

    @@umisbanglorekitchenvlog3704 🤣🤣🤣

  • @no_thanks3
    @no_thanks36 күн бұрын

    ഇയാൾ എവിടെ പോയാലും അവിടുത്തെ ജീവികൾ ഒക്കെ കുടുങ്ങും 😂😂

  • @aloftinfomag9307
    @aloftinfomag93072 күн бұрын

    നമ്മുടെ ഇവിടെ പാമ്പ് സർപ്പ ദോഷം !പാമ്പിനെ പിടിക്കാൻ വാവ സുരേഷ് ! ഇവിടെ പാമ്പ് ഹീറോയാണ് അവിടെ കൊഴിക്ക് പകരക്കാരൻ

  • @alink5346
    @alink53466 күн бұрын

    വിഷം ഉണ്ടാവും വന്താൽ കൂടും ഇതല്ലാതെ എന്തല്ലാം തിന്നാനും കുടിക്കാനും ഉണ്ട്

  • @JobyjoseJose-qb2go
    @JobyjoseJose-qb2go6 күн бұрын

    പെണ്ണുമ്പിള്ള ആറ്റം ചരക്ക് ആണല്ലോ❤

  • @Bibinbabu5837
    @Bibinbabu58376 күн бұрын

    Ratheesh chettan:നിനക്ക് പരീക്ഷിക്കാൻ എന്ന മാത്രമേ കിട്ടിയുള്ളോ 😜

Келесі