വണ്ടിപ്പെരിയാർ സത്രം വഴി ശബരിമലയ്ക്ക് നടന്നുള്ള യാത്ര | to Sabarimala | via Vandiperiyar Satram

19-11-2023 തീയ്യതി വൈകുന്നേരം വണ്ടിപ്പെരിയാർ സത്രത്തിൽ താമസിച്ച ശേഷം 20-11-2023 രാവിലെ 8 മണിയ്ക്ക് അവിടെ നിന്നും കാൽനടയായി സന്നിധാനത്തിലേക്ക് യാത്ര തിരിച്ചു. 12 കിലോമീറ്റർ മാത്രമെ ദൂരം ഒള്ളുവെങ്കിലും കയറ്റവും ഇറക്കവും ഉള്ളതും ചിലയിടങ്ങളിൽ ദുർഘടമായ വഴിയായതിനാലും വൈകുന്നേരം 4 മണി ആകും സന്നിധാനത്ത് എത്താൻ

Пікірлер: 19

  • @sureshcheruvathoor3069
    @sureshcheruvathoor3069Ай бұрын

    👌അടിപൊളി.. ഈ വഴി പോകാത്തവർ ജീവിതത്തിൽ കാണേണ്ട വഴി ആണ് 100%💞

  • @user-ph1uz4oj4k
    @user-ph1uz4oj4k5 ай бұрын

    Swamiye Saranam Ayyappa......shyjith kannur

  • @gopikc5687
    @gopikc56877 ай бұрын

    Swamisaranam njangalk pogan bhagiam kitti

  • @TheJaing
    @TheJaing7 ай бұрын

    Super ❤

  • @akshai_
    @akshai_7 ай бұрын

    രാജാവിന്റെ കാലത്തെ സത്രം അവിടെ ഉണ്ട്.. കല്ല് കൊണ്ട് നിർമിച്ചത്.. ക്ഷേത്രത്തിന്റെ അടുത്താണ്.. അങ്ങനെ ആണ് പേര് കിട്ടിയത്

  • @gopang2
    @gopang27 ай бұрын

    ലൂസിഫർ പള്ളി ഉപ്പുതറ ഏലപ്പാറ റോഡിൽ ചീഞലാർ ടീ ഫാക്ടറിക്ക് അടുത്തുള്ളതാണ്

  • @madhukadavil7
    @madhukadavil78 ай бұрын

    👌👌👌

  • @deepakadapra6345
    @deepakadapra63458 ай бұрын

    സ്വാമി ശരണം

  • @baijuprathap8883
    @baijuprathap88838 ай бұрын

    സ്വാമി ശരണം🙏🏻🙏🏻 ഒന്ന് പോകണം അതുവഴി

  • @advocatekjmanupathanamthit9494

    @advocatekjmanupathanamthit9494

    8 ай бұрын

    അത് ഒരു അനുഭവമാണു. പ്രകൃതിയാണു ഈശ്വരൻ എന്ന് മനസ്സിലാകും

  • @rajs9055
    @rajs90557 ай бұрын

    Disposable plastic മാത്രമല്ലേ വിടാത്തതുള്ളൂ.. വീട്ടിൽ നിന്ന് കൊണ്ട് വന്ന pet വാട്ടർ ബോട്ടിൽ വിടുമല്ലോ ല്ലേ?

  • @advocatekjmanupathanamthit9494

    @advocatekjmanupathanamthit9494

    7 ай бұрын

    അത് അനുവദിക്കും

  • @user-qn5he2nj8r
    @user-qn5he2nj8r7 ай бұрын

    സ്വന്തം കാർ ഉള്ളവർക്ക് സത്രം വരെ കൊടുപോവൻ കഴിയുമോ , avide parking saukaryam undo, allenkil vandiperiyaaril car parking undo

  • @akshai_

    @akshai_

    7 ай бұрын

    കാർ കൊണ്ട് പോയാൽ പാർക്കിംഗ് ചെയ്യാം പക്ഷെ മലകേറുമ്പോൾ ഒരാൾ കാറുമായി പമ്പയിൽ ചെയുന്നാൽ തിരികെ വരാൻ സൗകര്യം ആക്കും.. അല്ലെങ്കിൽ തിരികെയും ഇതുവഴി തന്നെ വരേണ്ടിവരും.. ഇതുവഴി Kstrc ആണ് സുഖം.. 25+ ആള്ക്ക്കാർ ഉണ്ടെങ്കിൽ ഒരു ബസ് പിടിച്ചു പോയി മലകേറുമ്പോൾ ബസ് പമ്പയിൽ വരാൻ പറഞ്ഞാലും മതി

  • @advocatekjmanupathanamthit9494

    @advocatekjmanupathanamthit9494

    7 ай бұрын

    പറ്റും. പക്ഷെ കാർ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചെടുക്കാൻ ശബരിമലയിൽ നിന്നും ബസ്സിനു എരുമേലി വഴി വണ്ടിപ്പെരിയാർ വന്നിട്ട് അവിടുന്ന് ജീപ്പ് വിളിച്ച് സത്രത്തിൽ എത്തേണ്ടതായി വരും.

  • @aksharanantha6045
    @aksharanantha60457 ай бұрын

    പാസ് വേണമോ ഈ വഴി പോകുമ്പോൾ. ഇത് നേരെ എവിടെ ചെന്ന് എത്തും

  • @akshai_

    @akshai_

    7 ай бұрын

    Yes

  • @advocatekjmanupathanamthit9494

    @advocatekjmanupathanamthit9494

    7 ай бұрын

    വേണ്ടാ.. ഫോറസ്റ്റിന്റെ പാസ് അവിടെ നിന്ന് നേരിട്ട് കിട്ടും

  • @sureshcheruvathoor3069

    @sureshcheruvathoor3069

    Ай бұрын

    @@aksharanantha6045 നമ്മൾ ബുക്ക്‌ ചെയ്തത് അവിടെ കാണിച്ചു കൊടുത്താൽ മതി പിന്നെ ഗ്രൂപ്പിൽ ഒരാളുടെ ആധാർ കാർഡ് 👍9 am to 2pm വരെ കടത്തി വിടത്തുള്ളൂ 💞

Келесі