ശബരിമലയിൽ നല്ല തിരക്കുള്ള സമയത്തു എരുമേലി മുതൽ ഒരു യാത്ര|rahim vlogs

#rahim_vlogs#shabarimala_trip#erumeli#pamba#
A bike trip to shabarimala ayyappan Temple, by bike from erumeli vavar masjid, through nilakkal pampa
#erumeli
#erumeli vavar masjid
#nilakkal
#pamba

Пікірлер: 285

  • @cheerbai44
    @cheerbai446 ай бұрын

    സന്നിദാനത്തും അയ്യപ്പനെയും കേറി കാണണമാരുന്നു.. ആർക്കും ഭാഗവനെ കാണാൻ പോകാം, ഓം വിഷ്ണുമായ സ്വാമിയേ ശരണം അയ്യപ്പാ 🙏🏻

  • @sasipattayamkunnath7294
    @sasipattayamkunnath72946 ай бұрын

    അടുത്ത പ്രാവശ്യം വ്രതം എടുത്തുവരൂ .ഭഗവാൻ അനുഗ്രഹിക്കട്ടെ ..

  • @p.c.janardhanan3569
    @p.c.janardhanan35696 ай бұрын

    Vavaru സ്വാമിയും അയ്യപ്പ സ്വാമിയും സുഹൃത്തുക്കള്‍ ആയിരുന്നത് പോലെ നമ്മുടെ രാജ്യത്തെ ജനങ്ങൾ പരസ്പരം ആത്മ മിത്രങ്ങള്‍ ആയി kaanan ആഗ്രഹിക്കുന്നു

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @vijeesh9964

    @vijeesh9964

    6 ай бұрын

    വാപരൻ ആയിരുന്നു പിന്നീട് വാവർ ആയി പരിണാമം വന്നതാണ് എന്നും പണ്ട് മുതലേ കേൾക്കുന്നു

  • @madhusoodananlegal344

    @madhusoodananlegal344

    6 ай бұрын

    Biggest distortion and manipulation to clandestine promotion of the imported one

  • @ushanair1132

    @ushanair1132

    6 ай бұрын

    Olv🎉ykvsvssck S

  • @zillionaire23

    @zillionaire23

    6 ай бұрын

    ​@@vijeesh9964 😂. ബാബർ എന്ന പട്ടാണി ( അഫ്ഗാനി) യാണ് വാവർ ആയി തീർന്നത്

  • @chandrannair4035
    @chandrannair40356 ай бұрын

    പോകണം ഭായ്. സന്നിധാനത്ത് ചെല്ലണം . വ്രതം നോറ്റ് പോയാൽ അത്രയും നല്ലത് . അവിടെ ചെന്നിട്ട് അവിടത്തെ മതേതര സ്വഭാവം എല്ലാവരെയും അറിയിക്കണം .നല്ലത് വരട്ടെ❤

  • @radhakrishnannair3910

    @radhakrishnannair3910

    6 ай бұрын

    അവിടെ ഫോട്ടോ എടുക്കാൻ ആയീ രീക്കും

  • @Jnepanthiri
    @Jnepanthiri6 ай бұрын

    ഞാൻ 36 വർഷമായി ശബരിമലയിൽ പോയികൊണ്ടിരിക്കുന്ന ഒരു അയ്യപ്പ ഭക്തനാണ് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് ജാതിമതമൊന്നുമില്ല. കെട്ടുനിറച്ച് പതിനെട്ടാംപടി കയറണമെങ്കിൽ 41 ദിവസത്തെ വൃതംആവശ്യമാണ് ഇപ്പോൾ അതും എല്ലാവരും അനുഷ്ഠിക്കുന്നില്ല. അല്ലാത്ത 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഒഴികെ ഏതൊരാൾക്കും ശബരിമലയിൽ പോയി അയ്യനെ കാണാം വടക്കേ നടയിലുള്ള പടികൾ കയറി സാനിധാനത്തിലെത്തുവാൻ 18 ദിവസത്തെ വൃതം അനുഷ്ഠിച്ചാൽ നന്ന് അല്ലാതെ അവിടെയും ജാതിയുണ്ടാക്കാൻ ശ്രമിക്കല്ലേ.. അവിടെ ജോലി ചെയ്യുന്ന മുസൽമാൻ മാരെ എനിക്ക് അറിയാം നിങ്ങൾ അവിടെ ഇടപഴകിയാൽ നിങ്ങൾക്ക് മനസ്സിലാക്കാം പറ്റുന്നതേ ഉള്ളൂ.എന്ത് ജാതി എന്ത് മതം മണ്ടത്തരമാണ് ആദ്യം അതങ്ങ് ഒഴിവാക്കൂ

  • @mentozer5821

    @mentozer5821

    6 ай бұрын

    സത്യം ബ്രോ 💯

  • @SM-hj7hr

    @SM-hj7hr

    5 ай бұрын

    സത്യം 👍

  • @varunrajm5290

    @varunrajm5290

    Ай бұрын

    Sathyam ❤❤❤❤

  • @Redmi-xv4xl
    @Redmi-xv4xl6 ай бұрын

    അവിടെ ഏത് മതസ്ഥർക്കും കടന്നുചെല്ലാം. ആചാരാനുഷ്ടാനങ്ങൾ പാലിച്ചാൽ 😂😂😂😂😂😂❤❤❤❤

  • @riyasriyas1986
    @riyasriyas19866 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ ❤❤❤

  • @jayanth-dj4ht
    @jayanth-dj4ht6 ай бұрын

    വരൂ അയ്യപ്പനെ കാണാതെ പോയതിലാണ് ഞങ്ങൾക്ക് സങ്കടം.

  • @sijusreedhar5327
    @sijusreedhar53276 ай бұрын

    എന്റെ സഹോദരാ 🙏🙏🙏🙏. അയ്യന്റെ അനുഗ്രഹം ഉണ്ടാകും. ഇവിടെ എല്ലാവരെയും കുത്തിത്തിരിപ്പ് ഉണ്ടാക്കി നിർത്തുന്നത് ചില രാഷ്ട്രീയ ക്കാരല്ലേ

  • @tdkeditz7331
    @tdkeditz73316 ай бұрын

    Hindus believe in nature.For future generations we all should preserve nature.Tatwamasy.God is in you. All blessings depend upon our Karma we do. Ayyappa bless you brothers 🙏 Swamiyai Sharanamayyappa 🙏

  • @user-xq2cg2vh9f
    @user-xq2cg2vh9f6 ай бұрын

    വീഡിയോ നന്നായി ട്ട് ഉണ്ട്.. ഹിന്ദു ആയ ഞാൻ പോയിട്ടു ഇല്ല. നിങ്ങൾ പോയത് ഒരു പാട് സന്തോഷം 🙏🙏🙏🙏

  • @sudheersivashankar6198
    @sudheersivashankar61986 ай бұрын

    സന്നിധാനം കാണണം അവിടെ വാവരെയും അപ്പോൾ പുൽമേടും കാണാമായിരുന്നു.. ഇനിയും പോകാം 🙏

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @gourisankar8696
    @gourisankar86966 ай бұрын

    ശബരിമലയിലേക്ക് എപ്പോഴും സ്വാഗതം

  • @user-xn9im8gt8f
    @user-xn9im8gt8f6 ай бұрын

    അയ്യപ്പന് എന്ത് ജാതിയും മതവും

  • @geelhuchannel4723
    @geelhuchannel47236 ай бұрын

    ❤ നന്ദി മോനെ ...... 54 വയസിനിടക്ക് ഇങ്ങനെ ഒരു വീഡിയോ ആദ്യം കാണുന്നു. ഇനിയും ,പോകാൻ പറ്റാത്ത ഈ പ്രദേശം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം❤❤❤❤

  • @radhakrishnannair3910

    @radhakrishnannair3910

    6 ай бұрын

    തന്നീ ക്കു പൊക്കൂടാ

  • @nithinm6187
    @nithinm61876 ай бұрын

    സ്വാമിയേ ശരണം അയ്യപ്പാ 🥰 അടുത്ത തവണ വൃതം എടുത്തു അയ്യപ്പനെ കാണണേ 😇

  • @radhakrishnannair3910

    @radhakrishnannair3910

    6 ай бұрын

    ഇത് ഒക്കെ വെറും ഉടായിപ്പ് ആണ് നീന്ന പോലെ ഉള്ളവർ ആണ് കേരളം നന്നാക്കാത്ത

  • @mohdsaabir
    @mohdsaabir6 ай бұрын

    അതി മനോഹരം.. Great

  • @sreerajpulikkal7275
    @sreerajpulikkal72756 ай бұрын

    സ്വാമിയേ ശരണമയ്യപ്പ ❤❤❤

  • @sukusukuthan
    @sukusukuthan6 ай бұрын

    നമ്മുടെ ഗവർണർ moh: ആരിഫ് പോയതല്ലെ പിനെ എന്ന്താ ഒരു സംശയം

  • @sandeepnair8124
    @sandeepnair81246 ай бұрын

    Insha Allah.. swami saranam❤❤

  • @mat20061
    @mat200616 ай бұрын

    കുറച്ചു എനർജി ശേഖരിച്ചുകൊണ്ട് പോകേണ്ടത് ആയിരുന്നു. ചെയ്തിടത്തോളം നന്നായി. ഇനി തിരിച്ചാലും കുഴപ്പം ഇല്ല.അടുത്ത തവണ നോക്കാം.

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    Sir 👍

  • @mohanrajnair865
    @mohanrajnair8656 ай бұрын

    ഞാന്‍ 14 തവണ ശബരിമലയില്‍ പോയി. ഒരിക്കല്‍ പോലും എരുമേലി യില്‍ പോയിട്ടില്ല.

  • @pushpananadan6869
    @pushpananadan68696 ай бұрын

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏.

  • @user-ot5lv8cd3t
    @user-ot5lv8cd3t6 ай бұрын

    അയ്യോ അവിടെ വരെ പോയിട്ട് അയ്യപ്പനെ കാണാതെ വന്നത് ശെരിയായില്ല അയ്യന്റെ പൂങ്കവാനം അല്ലെ അവിടെ ആണ് കാണേണ്ടത് പോയതിന് നന്ദി 👍👍👍

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @renjithpr1170

    @renjithpr1170

    6 ай бұрын

    അത് അവർക്കു ഹറാം ആണ്. തിരിച്ചു നാട്ടിൽ പോവണ്ടേ

  • @user-op8nr5ko1l

    @user-op8nr5ko1l

    6 ай бұрын

    ​@@renjithpr1170ഊളത്തരം പറയാതെടോ 🤨ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ വിവരക്കേട്. അവർക്കും കേറാം ശബരിമലയിൽ. അയ്യപ്പനെ കാണാം. അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കേറാത്തതെന്ന് അവർ പറഞ്ഞല്ലോ. തന്തയിലായ്മ പറയാതെ ഇരിക്ക് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവനെ 😝😝

  • @resmirs4688

    @resmirs4688

    6 ай бұрын

    Is it Mattu mathastharude aarahanalayangalil ​pokan padille @@renjithpr1170

  • @anilchandran9739
    @anilchandran97396 ай бұрын

    അടുത്ത തവണ ദർശനം നടത്തണം. 🙏 വലിയ നടപ്പന്തലിൽ എത്തി പോലീസ് സ്വാമിമാരോട് സഹായം ചോദിച്ചാൽ മതി.

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @ratheesh4you
    @ratheesh4you6 ай бұрын

    You should travel till end . Energy will be pumped automatically while seeing other swami ayyappan's.

  • @bssheji4351
    @bssheji43516 ай бұрын

    ❤. സ്വാമി ശരണം

  • @narasimha808
    @narasimha8086 ай бұрын

    നിങ്ങൾ മലകയറണമായിരുന്നു.. അവിടെ സന്നിധാനത്ത് വാവരു പള്ളിയുണ്ട്. അവിടെ ഉസ്താദിന്റെ കയ്യിൽ നിന്നു പ്രസാദംവാങ്ങായിരുന്നു.. ഈസ്വരൻ ഒന്നേയുള്ളൂ.. ഹിന്ദൂസംസ്കാരത്തിൽ ഈശ്വരനേ വിവിധഭാവങ്ങളിൽ കാണുന്നു എന്നുമാത്രം.. സത്യത്തിൽ ഈ പ്രകൃതിയും പ്രപഞ്ചവുമാണ് ഈശ്വരൻ..ദൈവം അനുഗ്രഹിക്കട്ടെ🙏

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @GoDDinkenser
    @GoDDinkenser6 ай бұрын

    Swamiye sharanamayyappa

  • @nirmalk3423
    @nirmalk34236 ай бұрын

    Great video

  • @gireeshkumarkp710
    @gireeshkumarkp7106 ай бұрын

    സ്വാമിയേശരണംഅയ്യപ്പ,ഹായ്, റഹിംഇക്ക&ടീംശബരിമലയാത്ര,നന്നായിരുന്നു,❤

  • @sreekala7800
    @sreekala78006 ай бұрын

    Santhosham..swamiye saranam ayyappa. ❤❤❤

  • @SevenMalapurath
    @SevenMalapurath6 ай бұрын

    Superr❤❤❤

  • @NeronRinc
    @NeronRinc6 ай бұрын

    Proud moments ❤️

  • @sindhumaneesh2618
    @sindhumaneesh26186 ай бұрын

    ഖുറാനും,രാമായണം,ബൈബിൾ എല്ലാം പറയുന്നത് നല്ലത് മാത്രം മനുഷ്യനെ തമ്മിൽ തലിക്കുന്നത് ആരുടെ ഒക്കെയോ ചിഞ്ഞ പൊളിറ്റിക്സ് അത് ചിന്തിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളൂ എല്ലാവരും മനുഷ്യൻ നമ്മർ സഹജീവികൾ

  • @vishnu_gurukrupa
    @vishnu_gurukrupa6 ай бұрын

    ചന്ദനകുടം - പേട്ട കെട്ട് സമയത്ത് എരുമേലി ഉണ്ടായിരുന്നോ?.... ഇവിടെ നമ്മുടെ നാട്ടുകാരെ കാണുന്നത് തന്നെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്... ഞാൻ അവുണ്ടെൽ സ്വദേശി ആണ്.... എരുമേലി യിൽ ഒരു വർഷമായി ഉണ്ട്...

  • @farooqmadathil9940
    @farooqmadathil99406 ай бұрын

    👍👍🌹🌹🌹

  • @Shainsha9116
    @Shainsha91165 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @pabeeshkappad4535
    @pabeeshkappad45356 ай бұрын

    👍👍👍🙏🙏🙏Nice

  • @roopaanilkumar9788
    @roopaanilkumar97886 ай бұрын

    Swamiye Sharanam AYYAPPA 🙏🙏🙏

  • @vishadachoos
    @vishadachoos6 ай бұрын

    👍👍

  • @latheefmalik3647
    @latheefmalik36476 ай бұрын

    ❤❤

  • @ZEMIOCAR
    @ZEMIOCAR6 ай бұрын

    സ്വാമിമാർ ശബരിമലയിൽ വരെ പോകേണ്ടതായിരുന്നു . അവിടെയും വാവര് സ്വാമി ഉണ്ട് .

  • @shaikabdulibrahim6338
    @shaikabdulibrahim63386 ай бұрын

    👍

  • @jithinajaydev6663
    @jithinajaydev66636 ай бұрын

    Yes

  • @miy500
    @miy5006 ай бұрын

    👍👍👌

  • @vishnucv4717
    @vishnucv47176 ай бұрын

    Swami saranam❤❤❤ insha allah

  • @premadasan3165
    @premadasan31656 ай бұрын

    അവിടം വരെ എത്തിയില്ലേ കൂട്ടുകാരെ ഇനി കുറച്ചു കൂടി പോയാൽ പോരായിരുന്നോ ❤🙏

  • @niroshasudheer22
    @niroshasudheer226 ай бұрын

    Swamiye sharanamayappa 🙏🙏🙏🙏

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @sasikumar2478
    @sasikumar24786 ай бұрын

    My brothers realy you are great Iam appreating you Next time you would go to sabarimala Ayyappan and vavar not only a brother but friend also wish you allsuccess

  • @mohammedrahfath8999
    @mohammedrahfath89996 ай бұрын

    അടിപൊളി.

  • @user-xb9sk6fx7z
    @user-xb9sk6fx7z6 ай бұрын

    ❤❤❤❤❤

  • @AiwaAsh
    @AiwaAsh6 ай бұрын

    ❤❤🎉

  • @jalsongraphy
    @jalsongraphy6 ай бұрын

    എന്റെ നാട്ടില്‍ കൂടി ആണല്ലോ പോയത് കണമല - പമ്പാവാലി ....ദുബായില്‍ erunnu കാണുന്ന ഞാന്‍ .....സൂപ്പര്‍ videos ആണ് ബ്രോ

  • @TM-jl7df

    @TM-jl7df

    6 ай бұрын

    നാറാണൻതോട്,

  • @APM866
    @APM8666 ай бұрын

    Swamiyee Sharanam Ayyappa 🙏🙏

  • @user-qv2vw7ln1y
    @user-qv2vw7ln1y6 ай бұрын

    അത്രയും പോയിട്ട് സന്നിധാനത്ത് പോകാഞ്ഞത് നഷ്ടമായിപ്പോയി സുഹൃത്തുക്കളേ

  • @ramjith.rramankutty673
    @ramjith.rramankutty6736 ай бұрын

    സ്വാമി ശരണം 🙏❤️

  • @maactionnreactions
    @maactionnreactions6 ай бұрын

    Bro Next Ningal Eruumeliyil Ninnu Azhutha, Karimala Pamba Neelimala Athuvazhi Pokan Shramikkoo Athanu Yadartha Shabarimala Yathrayude Sukham Kurach Buddimuttundakum But That Experience is Wow 🙏🙏🙏🙏 Swamiye Sharanamayappa

  • @RamKumar-rg8wg

    @RamKumar-rg8wg

    6 ай бұрын

    Sathyam ,yethra vattam poyitum yenikku mathiyakunnilla

  • @renjithparameswaran6585
    @renjithparameswaran65856 ай бұрын

    41 ദിവസം വ്രതം അനുഷ്ടിക്കുന്ന ഏതൊരാൾക്കും ശബരിമലയിൽ പോവാം... അതിന് മതം ഒരു പ്രശ്നമല്ല... 🙏🏼

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @ajicherumoodu

    @ajicherumoodu

    6 ай бұрын

    41 ദിവസം വൃതം എടുത്തു ശബരിമലക്ക് പോകുന്ന എത്ര മലയാളികളെ താങ്കൾക്ക് കാണിച്ചു തരാൻ പറ്റും... ശബരി മലയിൽ വരുന്ന മൊത്തം മലയാളികളുടെ 1 ശതമാനം ആളുകൾ പോലും 41 ദിവസം വൃതം എടുക്കുന്നില്ല ...😃😃😃

  • @advmalavikamaluz7450
    @advmalavikamaluz74506 ай бұрын

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🥹

  • @arunnair2369
    @arunnair23696 ай бұрын

  • @unnik.j.2061
    @unnik.j.20616 ай бұрын

    ❤❤❤

  • @user-zw5oh6xq5m
    @user-zw5oh6xq5m6 ай бұрын

    ജാതി മത വ്യത്യാസം ഇല്ലാതെ ആർക്കും ശബരിമലയിൽ പോകാം വിശ്വാസവും വേണം അത്രയേ ഉള്ളു

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    ❤️❤️

  • @manishadaas

    @manishadaas

    6 ай бұрын

    Athu engane ennu onnu paranju tharamo

  • @user-zw5oh6xq5m

    @user-zw5oh6xq5m

    6 ай бұрын

    @@manishadaasഅതിന് ആദ്യം മനസ്സിലാക്കേണ്ടത് തത്വ മസി അത് ആദ്യം ഉൾകൊള്ളുക, അതിന് ശേഷം മനസ്സ് ശുദ്ധമാക്കുക എന്നിട്ട് മനസ്സിലുള്ള വർഗീയത യെ എടുത്ത് കളയുക ഇത്രയും ചെയ്താൽ മതിയാകും കുറച്ചെങ്കിലും മനുഷ്യനാകും അപ്പൊ ശരി

  • @manishadaas

    @manishadaas

    6 ай бұрын

    @@user-zw5oh6xq5m ithupole thanne alle avarum parayunath adhyam Quran nalla pole vaayikuka,athu manasilaakuka ,appol manasu shudhmaakum .....appo enthu cheyum See manasile varghiyatha eduthu kalayanm enkil enthinu thankaal thathamasikku oonal nalki ,randum basically to the society ore msg alle nalkunna ,their religious beliefs whatsoever ,so I think ithu randum vaayichittu vaa appo Sheri aakum inna sheri

  • @user-zw5oh6xq5m

    @user-zw5oh6xq5m

    6 ай бұрын

    @@manishadaas നമ്മളിപ്പോൾ മറ്റുമതങ്ങളെ ബഹുമാനിക്കാൻ അവവായിക്കണമെന്ന് നിർബന്ധം പിടിക്കരുത് അല്ലാതെ തന്നെ അതിന് കഴിയും അത് അവിടെ നിൽക്കട്ടെ, നമ്മളിപ്പോൾ ശബരിമലയുടെ കാര്യമല്ലേ പറഞ്ഞത് അതിന്റെ മറുപടി ഞാൻ പറഞ്ഞു പുള്ളിക്കാരൻ ഭാഗവഗീതയോ ഒന്നും വായിച്ചിട്ട് അല്ലല്ലോ മലക്കുപോയത് അതിൽ വിശ്വാസമുണ്ടെങ്കിൽ ആർക്കും മല ചവിട്ടാം

  • @baijurajc9538
    @baijurajc95386 ай бұрын

    Nombeduthu .. Kettum ketti varuuu .. Ayppan swyam ketti kolumm ... സ്വാമിയേ ശരണം അയ്യപ്പാ

  • @athul3318
    @athul33186 ай бұрын

    Swami saranam🧡🧡🙏

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill81515 ай бұрын

    Thanks for this video. Sabarimala kanathavarkku oru avida poya feel kitti. Next time masapujakku pokukka. Crowd kuravayirikkum appol.

  • @mi94tps75
    @mi94tps756 ай бұрын

    ശബരി മല ഒരു മതേതര സംഗമഭൂമി കൂടെയാണ് എന്നത് മറക്കല്ലേ സൂർത്തുക്കളെ ❤️😍😍😍😍

  • @saseendrankk4052
    @saseendrankk40526 ай бұрын

    ശബരിമലയ്ക്ക് പോകാൻ ഒരു നല്ല ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് നിങ്ങൾ പോയതിൽ

  • @varunrajm5290
    @varunrajm5290Ай бұрын

    ❤❤❤❤❤❤❤

  • @RahulRs81
    @RahulRs816 ай бұрын

    Bro vloge edukan poyappo mala ittu irumudiyum kondu ayyappane kandittu vannudayirunno?

  • @preman1955
    @preman19556 ай бұрын

    അടുത്ത പ്രാവശ്യം വൃതതോടെ വന്നു കണ്ടു പോകൂ...... വെറും കാഴ്ചക്കായി പോകുന്നതിലും നല്ലതാണ്...

  • @vv-wy5ij
    @vv-wy5ij6 ай бұрын

    Swmyuda anugragam nigalkum nigada famylikum undavata...🙏

  • @jithinajaydev6663
    @jithinajaydev66636 ай бұрын

    🙏🙏🙏🙏

  • @sarojinisaro3515
    @sarojinisaro35156 ай бұрын

    ശബരിമല യിൽ ആർക്കും പോകാം. പമ്പ വരെ പോയസ്ഥിതിക്ക് സന്നിധാനം വരെ പോയി അയ്യപ്പനെ കണ്ട് പോരാമായിരുന്നു. 🥰🥰🥰🥰🥰🥰🥰🥰

  • @varunrajm5290
    @varunrajm5290Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @manojnair959
    @manojnair9596 ай бұрын

    🙏

  • @Sargam5485
    @Sargam54856 ай бұрын

    സ്നേഹം ബ്രോ❤

  • @user-fj4dk5cm5c
    @user-fj4dk5cm5c6 ай бұрын

    🙏🙏🙏

  • @theadventurekeralite3229
    @theadventurekeralite32296 ай бұрын

    നല്ല മനസ് ഉള്ള എല്ലാർക്കും പോകാം വൃതം മനസാണ്. Body fit ആയാൽ മതി. Next time target complete chey bro. Just explore സന്നിധാനം. ഒരു പോസിറ്റീവ് feel കിട്ടും. ദൈവത്തിന്റെ അനുഗ്രഹം എന്നല്ല പറഞ്ഞത്. ഒരു പോസിറ്റീവ് feel. 😇

  • @vasanthatt6058

    @vasanthatt6058

    6 ай бұрын

    Eswaranugraham undagile positive energy undakum

  • @Shaharu33535
    @Shaharu335356 ай бұрын

    ശബരിമല എന്നത് ടൂറിസ്റ്റ് കേന്ദ്രം അല്ല. ഇന്ത്യലെ തന്നെ ആത്മീയത യുടെ കേന്ദ്രങ്ങളിൽ ഒരിടം ആണ്. ഞാനും നീയും ദൈവവും ഒന്നെന്നു മനസ്സിലാക്കി തരുന്ന ഇടം. 41 ദിവസം വ്രതം അതു പോലെ ഭക്തിയും എങ്കിൽ മാത്രമേ ആ അർത്ഥം അവിടെ എത്തിയാൽ മനസ്സിലാക്കാൻ പറ്റുള്ളൂ... ശബരിമല യിൽ മുസ്ലിം ങ്ങൾ ഒരുപാട് പേര് വ്രതം എടുത്ത് പോകുന്നുണ്ട്. പകുതി കയറി ഇറങ്ങുന്നത് സുഖം ഉള്ള കാര്യമല്ല, ഒന്നുകിൽ ആത്മാർഥമായി പോവുക, അല്ലെങ്കിൽ പോവാതെ ഇരിക്കുക. അതിനു ഹിന്ദു ആവണം എന്ന് എവിടെയും പറയുന്നില്ല..

  • @geethakumari771
    @geethakumari7716 ай бұрын

    Ellavarum snehathil sahodaryathil kazhiyatte

  • @jayabnair824
    @jayabnair8246 ай бұрын

    Swami saranam.

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw6 ай бұрын

    Vavaru swamium Ayyappa swamium

  • @rohitraju8485
    @rohitraju84855 ай бұрын

    Malayittu Vrutham Aduthu kayaru Machane Energy Thanne Varum . Sannidhanam Athumbol Manasile Sakala Dhukhamgalum Chinthakalum Ellandakunna oru Aaathma Samthrupthy Kittummm

  • @vijaylakshmik635
    @vijaylakshmik6356 ай бұрын

    Ayyappa❤😅

  • @vinodskumar1689
    @vinodskumar16896 ай бұрын

    Swami saranam🙏

  • @naadham1596
    @naadham15966 ай бұрын

    Vritham eduth acharanudhttanagalode nxt thavana poi varu...everybody is welcome...

  • @randomthinker199
    @randomthinker1996 ай бұрын

    You need to have atleast 15 days of chastity to get enough energy to climb sabarimala... Still your effort was great..

  • @praveentp2361
    @praveentp23616 ай бұрын

    സന്തോഷം മാത്രം...

  • @iamsreejithgmenon
    @iamsreejithgmenon6 ай бұрын

    pathi vazhiyil upekshicha oru yatra.

  • @sherlinvp8836
    @sherlinvp88366 ай бұрын

    Nalla video aayirinnu. Pinne entha pedicho.

  • @koala_bubble
    @koala_bubble6 ай бұрын

    Swamiye saranam ayyappa....Bro....njngal Islam matham ayikkotte...manushyan maranallo....ayyappanum Vavarum friends ayirunnu....avar kanichu thanna nanma....sneham...athathu namakku vendathu...nannayi makkale...pampa Kanan poya ningale Ayyappanum, pinne police swami marum help cheythu...neelimala vare ethi...kazcha kandu...Ella god's um Onnanu...."" THATWVAMASI""....

  • @rahimvlogs2996

    @rahimvlogs2996

    6 ай бұрын

    👍

  • @sudhakaran2617
    @sudhakaran26176 ай бұрын

    Riding bike is easy. Try next time through karimala walking

  • @remanigopinath3719
    @remanigopinath3719Ай бұрын

    ഞാൻ 68vayassull🌹അമ്മുമ്മയാണ് 5തവണ പോയി, കഴിഞ്ഞ വർഷം പോയി, സ്വാമി അനുഗ്രഹിച്ചാൽ ഈ വർഷവും pokum🌹, ബാംഗ്ലൂർ ആണ് ഞാൻ, ഭഗവാൻ അനുഗ്രഹിക്കും, ver

  • @rahimvlogs2996

    @rahimvlogs2996

    Ай бұрын

    👍👍

  • @meenuunni939
    @meenuunni9396 ай бұрын

    ആ എനർജി ആണ് മോനെ മാലയിട്ട് നോബ് എടുക്കുക എന്നത് വയസ്സായ സാമിമാർ ഒക്കെ പോകുന്ന കണ്ടില്ലേ

  • @alonaraish3802
    @alonaraish38026 ай бұрын

    Next time malakayaru....all the best bro

  • @mkraghavan9432
    @mkraghavan94325 ай бұрын

    ജാതി വിവേചനം ഇല്ലാത്ത ഒരു ദേവാലയം ശബരിമല മാത്രമാണ് ഭായി

  • @ajithdakshan9351
    @ajithdakshan93516 ай бұрын

    എന്റെ മുസ്ലിം ഫ്രണ്ട് 3 തവണ പോയിട്ട് ഉണ്ട്,എന്റെ കൂടെ മാലയിട്ട് കേട്ടുകെട്ടി മല ചവിട്ടി, മലയാലപുഴ, ചക്കുളം, എടത്വ പള്ളി, ആറന്മുള,...., കോവിൽ പോയി കൊട്ടാരക്കര വന്നു തേങ്ങ ഉടച്ചു മാല ഊരി വന്നു

  • @FANTASYViDeOs2030
    @FANTASYViDeOs20306 ай бұрын

    സന്നിധാനം വരെ പൂവാം ആയിരുന്നു സ്വാമി ശരണം

  • @differenceinsociety4121
    @differenceinsociety41216 ай бұрын

    എനർജി കിട്ടാൻ ,നിങ്ങൾ വിശ്വസിക്കുന്ന എന്തിനെയും നിങ്ങൾക്ക് ശരണമായി വിളിക്കാം അള്ളാഹു അക്‌ബർ എന്നോ , സ്വാമിയേ ശരണം അയ്യപ്പ എന്നോ വിളിച്ചോണ്ട് കേറിക്കോ മക്കളെ ,,,🥰🥰🤩😍കുറെ വർഷമായി വന്നിട്ട് അവിടെ എല്ലാം കാണിച്ചു തന്നതിന് നന്ദി 😍😍

Келесі