No video

വണ്ടിക്കാള -VANDIKKALA ( SHORT MOVIE) RAZACK AYIPPATTA

story & direction: Razack Ayippatta
screenplay & Dailogue: Jabbar Chennamangallur
camera & editing:Rajeev Kouthukam
bgm: dB studio calicut
title:Aleena Rajeev
studio:Kouthukam Dream Makers
Cast: Razack Ayippatta
Jabbar Chennamangallur
Kutty Mujeeb
Dinesh Vellarappali

Пікірлер: 79

  • @mukamvijayan7045
    @mukamvijayan70456 ай бұрын

    നന്നായിരിക്കുന്നു എല്ലാവരും അവരവരുടെ ഭാഗത്തെ വൃത്തിയാക്കി. ക്യാമറ രാജീവ് വളരെ മനോഹരമാക്കി. അഭിനന്ദനങ്ങൾ......❤❤

  • @sopanambaburaj3718
    @sopanambaburaj37185 ай бұрын

    വണ്ടിക്കാള സൂപ്പറായി . camara സംവിധാനം അഭിനയം എല്ലാം ഗംഭീരം

  • @FirosPathras-tr7us
    @FirosPathras-tr7us6 ай бұрын

    നല്ല സ്ക്രിപ്റ്റ് ___ അവതരണം ___ ക്യാമറ &എഡിറ്റിംഗ്___ എല്ലാവരും മികച്ച അഭിനയം. ✌️🥰

  • @Adhishm.
    @Adhishm.6 ай бұрын

    സൂപ്പർ ആയിട്ടുണ്ട് Rassaq ഇക്കാ... By Ajithan PM

  • @vasudevank2386
    @vasudevank23866 ай бұрын

    👌👌 നല്ല അവതരണം കഴിവുള്ള നടൻമാർ. നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ 👍👍

  • @user-ul5gw3wq2m
    @user-ul5gw3wq2m6 ай бұрын

    നല്ല കഴിവുള്ള നടൻമാർ വളരെ വൃത്തിയായി അവതരിപ്പിച്ചു. . അഭിനന്ദനങ്ങൾ...

  • @farisct456
    @farisct4566 ай бұрын

    Super 👌 Great effort 👍

  • @jibicena6630
    @jibicena66306 ай бұрын

    നല്ല film.. Almost എല്ലാവരും നന്നായി ചെയ്തു. തുടക്കമല്ലേ, അപ്പൊ ഇത് ഒരുപാട് നന്നായിട്ടുണ്ട്

  • @kkanilkannankulangara1153
    @kkanilkannankulangara11536 ай бұрын

    Ellavarum adipoli ayitt performance cheythu

  • @Adhishm.
    @Adhishm.6 ай бұрын

    ഗംഭീരം, 👍🏼👍🏼👍🏼

  • @rasiya7176
    @rasiya71766 ай бұрын

    AdipolySuper❤

  • @shajimadhyakkallan1457
    @shajimadhyakkallan14576 ай бұрын

    നന്നായിട്ടുണ്ട്...

  • @jishajishasudheer3126
    @jishajishasudheer31266 ай бұрын

    കൊള്ളാം സൂപ്പർ

  • @muhammedrafi9885
    @muhammedrafi98856 ай бұрын

    റസാക്ക്ഞാൻ റാഫി മണ്ണാർക്കാട് ഫിലിം വളരെ നന്നായിട്ടുണ്ട്അഭിനന്ദനങ്ങൾ

  • @AnilKumar-ug4io
    @AnilKumar-ug4io6 ай бұрын

    ❤❤❤❤അടിപൊളി

  • @jasdays
    @jasdays6 ай бұрын

    Good attempt ❤

  • @ayyoobvalappil9185
    @ayyoobvalappil91856 ай бұрын

    ❤❤❤എന്റെ പൊന്നു ജബ്ബാർക്കാ അടിപൊളി സൂപ്പർ മൂവി നിങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു ഒന്ന് ഒന്നിന് മെച്ചം സൂപ്പർ ❤❤❤

  • @hafsinamk7078
    @hafsinamk70786 ай бұрын

    Adipowli 💪🏻💪🏻💪🏻💪🏻😍😍😍

  • @sopanambaburaj3718
    @sopanambaburaj37186 ай бұрын

    ഗംഭീരമായിട്ടുണ്ട്

  • @josemundathanamjosemundath6561
    @josemundathanamjosemundath65616 ай бұрын

    നല്ലൊരു കഥാ തന്തു. അത് കൃത്യമായി പറഞ്ഞ് മുമ്പോട്ടു പോകാൻ കഴിഞ്ഞു, ഉദ്വേഗം ചോർന്നുപോവാതെ കാഴ്ചക്കാരനെ പിടിച്ചിരുത്തി ..... ലീവിൽ വന്നപ്പോഴുള്ള --കുടുംബക്കാരുടെ -പെട്ടി പരതൽ, പിന്നീടുള്ള പ്രവാസിയുടെ നിസഹായമായ ആ നോട്ടം അത് വല്ലാത്തൊരു വിങ്ങൽ മനസിൽ ഉണ്ടാക്കി. ഒരു നോട്ടം ഉമ്മയിലേക്കും പോയിരുന്നെങ്കിൽ എന്ന് മനസിൽ ഒരു നിമിഷം കൊതിച്ചു പോയി. എന്തൊക്കെയാണെങ്കിലും അതൊരു പറയാതെ പറഞ്ഞ നിമിഷമായിരുന്നു '👍 ലൊക്കേഷൻ ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു കഷ്ടപ്പാടുകൾക്കിടയിൽ നട്ടം തിരിയുന്ന ഹംസാക്ക എങ്ങനെ ഈ ബംഗ്ലാവ് ഒപ്പിച്ചൂന്ന് തോന്നി : പൂർവ്വകാല സമ്പന്നതയൊന്നും വിശദമാക്കുന്നുമില്ലല്ലൊ!!! അല്പം ദൈർഘ്യം കൂടിയെങ്കിലും ബോറടിക്കാതെ മുന്നോട്ട് കൊണ്ടുപോയത് അഭിനയ മികവും, കാമറക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ മിടുക്കുമാണ്....... എല്ലാവർക്കും അഭിനന്ദനങ്ങൾ.❤👍🍁🌹

  • @user-cm8ys3py4r

    @user-cm8ys3py4r

    4 ай бұрын

    😊

  • @jaisonjacob961
    @jaisonjacob9616 ай бұрын

    എല്ലാവരും നന്നായിട്ടുണ്ട്. Camara, music, എല്ലാം ok. 👍🌹

  • @subishaks5158
    @subishaks51586 ай бұрын

    സൂപ്പർ ❤

  • @plakodrasheed4810
    @plakodrasheed48105 ай бұрын

    Kudumbam nokkiya Ella pravasikalum vazhiyadaramakum. Anubhavam guru thanks bros

  • @kkanilkannankulangara1153
    @kkanilkannankulangara11536 ай бұрын

    Super 👍👍

  • @SmithaVenugopal-bu5gw
    @SmithaVenugopal-bu5gw6 ай бұрын

    Super❤

  • @mohammedmedicals6886
    @mohammedmedicals68866 ай бұрын

    ❤supper

  • @pushpavlogs598
    @pushpavlogs5986 ай бұрын

    സൂപ്പർ ♥️

  • @rubeenarubi8588
    @rubeenarubi85886 ай бұрын

    Supre 👍👍

  • @sailajasreedharan456
    @sailajasreedharan4566 ай бұрын

    സൂപ്പർ

  • @Ragithakiran143
    @Ragithakiran1436 ай бұрын

    Jabar ika,rajani chechi ellavarum super ayi..to❤❤❤

  • @prakasankulappurathmanasse2409
    @prakasankulappurathmanasse24095 ай бұрын

    എല്ലാം ഒന്നിനൊന്നു മെച്ചം.... 👌❤️❤️❤️

  • @user-bt1lm4qs6l
    @user-bt1lm4qs6l5 ай бұрын

    നല്ല കഥ അടിപൊളി ഒന്നും പറയാൻ ഇല്ല 👍

  • @thankamp8338
    @thankamp83386 ай бұрын

    Supper

  • @amazingmedia8696
    @amazingmedia86966 ай бұрын

    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @jalajakumraip.k9375
    @jalajakumraip.k93756 ай бұрын

    Nice performance

  • @jankisjankis9096
    @jankisjankis90966 ай бұрын

    ജബ്ബാർക്ക ...❤❤❤

  • @rasheedp8673
    @rasheedp86736 ай бұрын

    Super😢😢

  • @user-fe8fl6zs3h
    @user-fe8fl6zs3h6 ай бұрын

    ഗംഭീരം❤ ഹംസയുടെ പ്രകടനം സൂപ്പർ. പക്ഷേ ബാപ്പക്ക് കൊടുക്കുന്ന സ്നേഹ പ്രകടനം ഉമ്മക്ക് കൊടുക്കാത്തതിൽ സങ്കട മുണ്ട്.

  • @bornmedia-xi6un

    @bornmedia-xi6un

    6 ай бұрын

  • @sargadharacreations5182
    @sargadharacreations51826 ай бұрын

    ഹൃദയ സ്പർശിയായ കഥ. എഡിറ്റിങ്ങ് ഉഗ്രൻ . എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤

  • @kolussu369
    @kolussu3696 ай бұрын

    Nice

  • @sasibanglavil9767
    @sasibanglavil97673 ай бұрын

    supper

  • @raveendran.p9131
    @raveendran.p91316 ай бұрын

    Suppar

  • @ansarmampetta2918
    @ansarmampetta29186 ай бұрын

    എല്ലാവരും നന്നായി അഭിനയിച്ചു... ക്യാമറ ചെയ്ത.... രാജീവ്‌മാഷ്...വളരെ മനോഹരമാക്കി....👌👌🙏🙏👍👍

  • @PushpaKumari-un4ni
    @PushpaKumari-un4ni5 ай бұрын

    Suppar🌹👍.

  • @user-xq3uo8lx4o
    @user-xq3uo8lx4o6 ай бұрын

    Supper❤❤

  • @kujimonteamvalanchery6630
    @kujimonteamvalanchery66306 ай бұрын

    ❤❤❤👍👍👍🤝

  • @user-hz6kl9cd2x
    @user-hz6kl9cd2x5 ай бұрын

    Polichu

  • @sufainakk-hr3bx
    @sufainakk-hr3bx3 ай бұрын

    Super movie 😢

  • @jaseenajaseena5185
    @jaseenajaseena51855 ай бұрын

    അടിപൊളി

  • @shajahankuttas7470
    @shajahankuttas74706 ай бұрын

  • @abdulazeezmannadath4066
    @abdulazeezmannadath40666 ай бұрын

    ❤❤❤❤❤

  • @rajeesht6926
    @rajeesht69266 ай бұрын

    👍

  • @vlogandentertainments
    @vlogandentertainments6 ай бұрын

    Hamsa markkandayrunnu katha matiazhuthamarunn 28:46

  • @sasibanglavil9767
    @sasibanglavil97673 ай бұрын

    🎉

  • @user-bt1lm4qs6l
    @user-bt1lm4qs6l5 ай бұрын

    സ്ക്രീനിൽ കാണുമ്പോൾ ബാപ്പയാണ് കരയുന്നത് എന്ന് തോന്നുന്നില്ല😂

  • @vijayann6007
    @vijayann60076 ай бұрын

    ജബ്ബാർക്ക സൂപ്പർ, ഛായാഗ്രണം , എഡിറ്റിംഗ് സൂപ്പർ , അഭിനയം നന്നായി - ചില സ്ഥലങ്ങളിൽ സംഭാഷണം ചേരായ്കവ ന്നോ? ഫോൺ വന്നത് കേൾക്കുന്നത് ചില പോരായുണ്ടായി.

  • @sijusridevi7893
    @sijusridevi78936 ай бұрын

    👍🏻

  • @basheert4061
    @basheert40616 ай бұрын

    😭😭

  • @sulfeekarsulfee542
    @sulfeekarsulfee5426 ай бұрын

    ക്ലെമാസ് ഒന്നുകുടെ നന്നാക്കാമായിരുന്നു.

  • @vlogandentertainments
    @vlogandentertainments6 ай бұрын

    Hamsa marikkandayrunnu as natha Mati kodthoodayrunno sankadamaypoy

  • @gafoorgafoor239
    @gafoorgafoor2396 ай бұрын

    Onnumparayanilla

  • @saifchennamangallur984
    @saifchennamangallur9846 ай бұрын

    മുംബത്തേക്കാളും മെച്ചം.

  • @JoseJose-zu1mh
    @JoseJose-zu1mh5 ай бұрын

    അലക്ക്കാം അസലായി അലക്ക Jo

  • @vineeshjcb8040
    @vineeshjcb804029 күн бұрын

    Supper

  • @ABDULAZEEZ-xs4nt
    @ABDULAZEEZ-xs4nt6 ай бұрын

    Super ❤❤

  • @snehaprabhap976
    @snehaprabhap9766 ай бұрын

    സൂപ്പർ

  • @user-ev7kk6ix3h
    @user-ev7kk6ix3h5 ай бұрын

  • @sajadsarkar
    @sajadsarkar6 ай бұрын

    Nice

  • @vijayann6007
    @vijayann60076 ай бұрын

    ജബ്ബാർക്ക സൂപ്പർ, ഛായാഗ്രണം , എഡിറ്റിംഗ് സൂപ്പർ , അഭിനയം നന്നായി - ചില സ്ഥലങ്ങളിൽ സംഭാഷണം ചേരായ്കവ ന്നോ? ഫോൺ വന്നത് കേൾക്കുന്നത് ചില പോരായുണ്ടായി.

  • @bornmedia-xi6un

    @bornmedia-xi6un

    6 ай бұрын

    ❤❤

  • @shihabakta1638
    @shihabakta16385 ай бұрын

    Supper

  • @athul9230
    @athul92306 ай бұрын

    Supper

  • @Bindu.omassery
    @Bindu.omassery6 ай бұрын

    സൂപ്പർ

  • @shubhababushubhababu886
    @shubhababushubhababu8866 ай бұрын

    Supper

  • @user-pt3ft5ji5n
    @user-pt3ft5ji5n6 ай бұрын

  • @user-pt3ft5ji5n
    @user-pt3ft5ji5n6 ай бұрын

  • @MuhammedMuhammed-sv6mb

    @MuhammedMuhammed-sv6mb

    6 ай бұрын

    SOOPR

Келесі