വളയം പിടിച്ച് ഇന്ത്യ ചുറ്റുന്ന പെൺപട | Ettumanoor | Travel Vlog | Jelaja Ratheesh | Puthettu Travel

ഏറ്റുമാനൂരിലെ പുത്തേട്ട് ലോറി ട്രാൻസ്പോർട്ട് ഉടമ രതീഷ് 19-ാം വിവാഹവാർഷിക ദിനത്തിൽ ചരക്ക് ലോറിയുടെ താക്കോൽ ഭാര്യ ജലജയ്‌ക്ക് നൽകി. 2022 ഫെബ്രുവരി രണ്ടിന് രതീഷിനൊപ്പം ചരക്കുമായി ജലജ കാശ്‌മീരിലേക്ക് ഫസ്റ്റ് ഗിയറിട്ടത് പുതിയ ജീവിതയാത്രയ്ക്കാണ്.( Report: RAHUL CHANDRASHEKHAR)
#travellingvlog #lorrydrivers #ettumanoor

Пікірлер: 45

  • @nijokongapally4791
    @nijokongapally4791Ай бұрын

    കേരളത്തിന്റെ അഭിമാന ഡ്രൈവർതാരങ്ങൾ 👍❤️🥰

  • @tulunadu5585
    @tulunadu5585Ай бұрын

    ചിരിച്ച് കൊണ്ട് തങ്ങളുടെ പാഷൻ കൊണ്ടു നടക്കുന്ന മൂന്ന് പേർക്കും എല്ലാവിധ വിജയശംസകളും

  • @gopakumargopakumar1645
    @gopakumargopakumar164519 күн бұрын

    ഇവരുടെ puthetu travel എന്ന vlog super ആണ്‌.

  • @asokank8535
    @asokank8535Ай бұрын

    നല്ല അവതരണം. വനിതകൾ മുന്നോട്ട് വരുന്ന സംരംബങ്ങൾ കൂടുതലായി വരട്ടെ ആശംസകൾ

  • @sujajoy6160
    @sujajoy6160Ай бұрын

    ജലജ സൂര്യ മുത്ത് 3പേർക്കും congralution🎉🎉🎉🎉🎉🎉❤❤❤❤

  • @georgevp5623
    @georgevp5623Ай бұрын

    ആ ഹെഡിങ് കൊള്ളാം വളയം പിടിച്ചു ഇന്ത്യ ചുറ്റുന്ന പെൺ പട അടിപൊളി

  • @joshikunnel5781
    @joshikunnel5781Ай бұрын

    Hats off to Jelaja, Muthu, Surie, ... and certainly Ratheesh the Head who encourages and supports all of them with lots of patience, guidance, affection, ...

  • @madhup5133
    @madhup5133Ай бұрын

    എല്ലാവിധ ആശംസകളും നേരുന്നു ആസാം ട്രിപ്പിൽ ക്ലീനർ കുട്ടി കലക്കി ടയറിൽ കാറ്റ് ചെക്ക് ചെയ്യുന്നതും കല്ല് എടുക്കുന്നതും എല്ലാം ഇഷ്ടപ്പെട്ടു .😍

  • @binduvellasserythara2516
    @binduvellasserythara2516Ай бұрын

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062Ай бұрын

    ഇവരാണ് യഥാർത്ത പെൺ കരുത്ത്.

  • @vinunoel2880
    @vinunoel2880Ай бұрын

    Wonderful. Congratulations. May Almighty showers all the blessings

  • @jayaseleanjayaselean3565
    @jayaseleanjayaselean3565Ай бұрын

    We are saluting Mr.Ratheesh sir. You are the great backbone of these ladies to do such like a great and very hard job. May God bless this family people with all happiness, good health and prosperities ❤❤❤❤❤❤❤

  • @vraghavan45
    @vraghavan4516 күн бұрын

    Congratulations and my best wishes to the entire family. God's blessings to all of you.

  • @pvramachandran1076
    @pvramachandran1076Ай бұрын

    Great keep it up.

  • @kadayanickadan
    @kadayanickadanАй бұрын

    So happy that dignity of labor started becoming prevalent in our society 👏

  • @abubackernellai7547
    @abubackernellai754713 күн бұрын

    Wow wow fantastic

  • @abdullah-lh7hu
    @abdullah-lh7hu20 күн бұрын

    Congratulations my dear salute

  • @titusyohannan8997
    @titusyohannan899722 күн бұрын

    Wonderful sisters welding god bless you

  • @sajeev.kumarpn1774
    @sajeev.kumarpn17746 күн бұрын

    All the best my dear sisters

  • @anandkoduvally8848
    @anandkoduvally8848Ай бұрын

    ഇവരുടെ എല്ലാ വീഡിയോകളും അടിപൊളി

  • @sathyankr6394
    @sathyankr639420 күн бұрын

    ഹായ് പെൺപട congratulatioon

  • @susyrenjith6599
    @susyrenjith6599Ай бұрын

    Aaha.. Aaha. Super.

  • @krishnadaskizhepat4870
    @krishnadaskizhepat4870Ай бұрын

    Congrats to this family🎉🎉🎉

  • @shajisaif3393
    @shajisaif3393Ай бұрын

    Super ❤🎉

  • @nandanank.v184
    @nandanank.v1844 күн бұрын

    👍👍👍

  • @rishotsynn1
    @rishotsynn1Ай бұрын

    This family made Shillong more famous. But through your channel tell your people not to litter waste as they visit Shillong

  • @KrishnaKumar-if9qs
    @KrishnaKumar-if9qsАй бұрын

    ആശംസകൾ 🙏

  • @user-ow5td2xw2h
    @user-ow5td2xw2hАй бұрын

  • @user-gk7fi9nl6e
    @user-gk7fi9nl6e25 күн бұрын

    👍👍👍👍👍🌹🌹🌹🌹🌹

  • @se-bro1255
    @se-bro1255Ай бұрын

    🥰🥰🥰🥰🥰

  • @georgejos1974
    @georgejos1974Ай бұрын

    👍👍👍👍

  • @vimalkumarashirwad
    @vimalkumarashirwadАй бұрын

    ❤❤❤

  • @rijuk.r9127
    @rijuk.r9127Ай бұрын

    Congratulations

  • @indiraradhakrishnan4109
    @indiraradhakrishnan4109Ай бұрын

    ❤❤❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3xАй бұрын

    ❤❤❤❤❤❤❤

  • @BinsonMA-lo7xv
    @BinsonMA-lo7xvАй бұрын

    🙏

  • @sureshkumarsanu6388
    @sureshkumarsanu6388Ай бұрын

    🙏🙏🙏

  • @anandavallyanandavally6076
    @anandavallyanandavally60762 күн бұрын

    👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @-._._._.-
    @-._._._.-Ай бұрын

    ഇന്ന് 21/06/2024 വിഡിയോ ഇല്ലല്ലോ..യാത്രാ ക്ഷീണം മൂലം വീട്ടിൽ കിടന്നുറങ്ങുക ആണ്

  • @vivektk2544

    @vivektk2544

    Ай бұрын

    avarude family vlog il und

  • @gireeshv.k1498
    @gireeshv.k14987 күн бұрын

    നമസ്കാരം..

  • @Fathimaskitchen313
    @Fathimaskitchen313Ай бұрын

    ഇങ്ങനെ വേണം പെൺകുട്ടികൾ

  • @anithamohan118
    @anithamohan118Ай бұрын

  • @dinakaranedakkandy
    @dinakaranedakkandyАй бұрын

Келесі