വളവിലും ഇറക്കത്തിലും ക്ലച്ച് ഇങ്ങനെ ഒരിക്കലും ചവിട്ടരുത്|Do not press the clutch pedal like this

Автокөліктер мен көлік құралдары

വളവിലും ഇറക്കത്തിലും ക്ലച്ച് ഇങ്ങനെ ഒരിക്കലും ചവിട്ടരുത്|Do not press the clutch pedal like this
*GOODSON KATTAPPANA*
Thanks for watching----Love you all
**Please follow**
My Facebook Page
/ goodson-kattappana-105...
My Whatsapp 6238277741
My Instagram page
goodsonkatt...

Пікірлер: 73

  • @abdullatheefkk2904
    @abdullatheefkk29047 ай бұрын

    ഇറക്കത്തിൽ ക്ലച്ചും ബ്രേക്കും ചവിട്ടുന്നവരുണ്ടോ എന്നെപ്പോലെ

  • @thebatman6611

    @thebatman6611

    7 ай бұрын

    Yes ഞാനും അത്പോലെ തന്നെ clutchilum breakilum kaal vekkum

  • @stardust1533

    @stardust1533

    7 ай бұрын

    Driving mistake aanu ithu

  • @reshirashi4856

    @reshirashi4856

    6 ай бұрын

    Clutchil melle chavittadhe nennal vandi ofaagille

  • @popeyethesailor5325
    @popeyethesailor53257 ай бұрын

    Ponnu bhai ningalde video kandittanu driving padikkan pokunnathu .. very helpful

  • @BavaT-nc4lp
    @BavaT-nc4lp7 ай бұрын

    വളരെ നല്ല വിവരണം.

  • @aseeshsasidharan
    @aseeshsasidharan7 ай бұрын

    നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്.. അതിലൂടെ കിട്ടിയ വിവരങ്ങൾ വെച്ചാണ് വണ്ടി ഓടിച്ചു തുടങ്ങിയത്.. റോഡിൽ ഓടിക്കുന്നുണ്ട്..1st ഇട്ട് എടുക്കുന്നതിലും റിവേഴ്‌സ് ഇട്ട് എടുക്കുന്നതിലും ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @hamsamuhammed235
    @hamsamuhammed2357 ай бұрын

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു🌹❤️

  • @safeeraibrahim7845
    @safeeraibrahim78457 ай бұрын

    Enik indaaya സംശയം ആൺ ചേട്ടാ, thank you thank you so much

  • @sajitha1327
    @sajitha13277 ай бұрын

    ഇന്ന് ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി . Thankyou sir. താങ്കളുടെ ക്ലാസുകൾ എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു. May god bless you.

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    🙏🙏

  • @abduljaleelkappan1375
    @abduljaleelkappan13757 ай бұрын

    ok- നല്ല വിവരണം🎉

  • @indhusabu2089
    @indhusabu20897 ай бұрын

    V. Good explanation🙏🙏❤️❤️🙏🙏

  • @nazeerkavumkara8232
    @nazeerkavumkara82327 ай бұрын

    ഏറ്റവും നല്ല ഒരു Information

  • @bindustudio3770
    @bindustudio37707 ай бұрын

    ഇത് ഞാനും ചോദിക്കാനിരിക്കുവായിരുന്നു. Tanks

  • @arunamohan3743
    @arunamohan37437 ай бұрын

    കാത്തിരുന്ന video😊

  • @sreejag3190
    @sreejag31907 ай бұрын

    Thank you bro.. Your videos are amazing 🙏🙏

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    🙏

  • @shajik698
    @shajik6986 ай бұрын

    നല്ല അറിവ്

  • @sulochanasasidharan6338
    @sulochanasasidharan63385 ай бұрын

    Very Very good ❤❤

  • @mercythankachen7345
    @mercythankachen73457 ай бұрын

    Good class

  • @arminmaryamand1781
    @arminmaryamand17817 ай бұрын

    Riversine kurichu video cheyyamo

  • @joyabraham1511
    @joyabraham15117 ай бұрын

    ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു ❤❤❤

  • @ushacr2642
    @ushacr26427 ай бұрын

    Super super super

  • @priyasaji4191
    @priyasaji41917 ай бұрын

    👍

  • @reshirashi4856
    @reshirashi48566 ай бұрын

    Erakathil brake balance cheidhu povumbol clutch melle chavittadhe ennal vandi ofaagille

  • @user-ul7ph2hr8s
    @user-ul7ph2hr8s7 ай бұрын

    Thanks

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    Welcome

  • @fidhafidhu9768
    @fidhafidhu97687 ай бұрын

    കയറ്റത്തോട് കൂടിയ വളവിൽ എങ്ങനയാണ് കാർ drive ചെയ്യേണ്ടത്....

  • @vincentka5146
    @vincentka51467 ай бұрын

    Brethere ഞാൻ കൊച്ചിയിൽ നിന്നാണ് നീണ്ട ഒരു കയറ്റം ആണ് സഹോദരൻ പറഞ്ഞത് ഇവിടെ kannamaly എന്ന സ്ഥലത്ത് ഒരു കുത്തനെ ഒരു പാലം ഉണ്ട് പാലം കയറി മുകളിൽ എത്തുമ്പോൾ ആണ് എതിരെ വരുന്ന വാഹനം കാണുന്നത് ഇവിടെ ഈ കുത്തനെ ഉള്ള കയറ്റം എങ്ങിനെ തരണം ചെയ്യണം

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    കയറ്റം കയറുന്നതിന് മുൻപ് വണ്ടി പൂർണമായി നിർത്തി 1st ഗിയർ ഇടുക. ശേഷം കയറ്റം കയറാം,ശേഷം കയറ്റം കയറി മുകളിൽ എത്തുമ്പോൾ നിർത്തുക, മറ്റു വണ്ടികൾ ഇല്ലെങ്കിൽ ക്ലച്ച് താങ്ങി മുന്നോട്ട് എടുക്കം

  • @lalyjames850
    @lalyjames8507 ай бұрын

    Congratulations 🙏

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    Thank you so much

  • @mayadevirg848
    @mayadevirg8487 ай бұрын

    എനിയ്ക്ക് ബുധനാഴ്ച്ച മുതൽ ആണ് ക്ലാസ്സ്‌ തുടങ്ങുന്നത്. അടൂർ 🙏

  • @SulaikhaSulaikha-hd8bi
    @SulaikhaSulaikha-hd8bi7 ай бұрын

    Njaanipol. Townil pokaan. Thudangi. 6. Varshaayi. Laicensu ketteeettu. Video kanaan thudangyamuthal. 😊

  • @mohammadmustufa4856
    @mohammadmustufa48567 ай бұрын

    👌👌

  • @radhikamanoharan3423
    @radhikamanoharan34237 ай бұрын

    Hai bro. Njan ningalude ottumikka videos kanarundu. Height kuranjavarkku nannayi drive cheyyan pattunna tips ulla video cheyyammo

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    Seat height adiust cheyyallo,

  • @fazil4139
    @fazil41397 ай бұрын

    👍🏻👍🏻😍

  • @user-xq2it5tm4f
    @user-xq2it5tm4f7 ай бұрын

    ❤❤

  • @Milan_god
    @Milan_god7 ай бұрын

  • @nishamp
    @nishamp7 ай бұрын

    ❤😊😊

  • @Zoroyt-n4l
    @Zoroyt-n4l7 ай бұрын

    Erakkathil ninn aaadyam cluch pinne brake aano chavittand

  • @goodsonkattappana1079

    @goodsonkattappana1079

    7 ай бұрын

    ബ്രേക്കിൽ വന്നു ഒപ്പം ക്ലച്ച്

  • @kuriakosepk7231
    @kuriakosepk72316 ай бұрын

    4th gearil50…60 kml pokum lthu prasnamaano 5thl gear change ചെയ്യാൻ ഭയം ആണ് ടെസ്റ്റ് കഴിഞ്ഞിട്ട് two month aayatheullu riplay പ്രതീക്ഷിക്കുന്നു sir;

  • @rasheedkc5552

    @rasheedkc5552

    6 ай бұрын

    40 സ്പീഡിൽ 4th gear ചേഞ്ച്‌ ചെയ്യാം 50+ സ്പീഡിൽ 5th gear മറാം..

  • @bijo3494
    @bijo34947 ай бұрын

    Adhikam space illatha idathu slowly reverse edukumbol vandi off ayi pokunathu enthanu Also oru chathupil ninnum kayatam roadileku reverse cheyumbol off akunnu .. ithinte video cheythitundel link share cheyamo...

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    Clutch ഇൽ നിന്ന് കാൽ എടുക്കുന്നേൾ തന്നെ അതിനാനുപാതികമായി Accelerator കൊടുക്കണം.[ ഒരിക്കലും ആഞ്ഞ് ചവിട്ടരുത് ]

  • @user-qi8sr5yn3c
    @user-qi8sr5yn3c7 ай бұрын

    Njan innu ente vandi odichu..

  • @rushdafida52
    @rushdafida527 ай бұрын

    Oru vandiye overtake cheyyumbol shredhikhende kaaryangal oru video aaytt cheyth therumo sir..

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    1. മുൻപിലത്തെ റോഡ് വ്യക്തമായി കാണാമെങ്കിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ. 2. വളവിലും കേറ്റത്തിലും ഇറക്കത്തിലും ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കുക. 3. തുടക്കക്കാർ ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കുക. 4. ഓവർടേക്ക് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ നമ്മളുടെ ലൈനിലേക്ക് തിരിച്ചു വരിക. 5. മറ്റേതെങ്കിലും വണ്ടി ഓവർടേക്ക് ചെയ്തു എതിർവശത്തുകൂടി വരുന്നുണ്ടെങ്കിൽ അവർക്ക് സൈഡ് കൊടുക്കുക

  • @rushdafida52

    @rushdafida52

    7 ай бұрын

    Thanks..

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    @@rushdafida52 ഇനിയും ഉണ്ട്. 6. വലത് വശത്തെ കണ്ണാടി ശ്രദ്ധിക്കുക, ആരെങ്കിലും നമ്മളെ ഓവർടേക്ക് ചെയ്യുന്നുണ്ടെങ്കിൽ വേഗത കുറച്ചു അവരെ കയറ്റി വിടുക. (ഈഗോ ഒഴിവാക്കുക ) 7. 50 kmph വേഗത്തിൽ പോകുന്ന വാഹനത്തെ 51 kmph വേഗത്തിൽ ഓവർടേക്ക് ചെയ്യരുത്. പകരം ചുരുങ്ങിയ സമയത്തിനുള്ളിൽ overtake ചെയ്തു നമ്മുടെ lane ഇൽ തിരികെ വരണം. 8. Overtake ചെയുമ്പോൾ മറ്റു വാഹനനങ്ങൾ വരുകയോ സ്ഥലം പോരാന്നോ തോന്നിയാൽ overtake ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കുക.

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    @@rushdafida52 u r welcome

  • @nazeemac1497
    @nazeemac14977 ай бұрын

    വീഡിയോ യിൽ ലാസ്റ്റ് പറഞ്ഞു നമ്മുടെ വാഹനthinnu മുമ്പിൽ വല്ല തടസ്സം വല്ലതും ഉണ്ടെങ്കിൽ ബ്രേക്കിന് ഒപ്പം ക്ലച്ചും ചവിട്ടാൻ പറഞ്ഞല്ലോ. അപ്പോൾ clachil ന്ന് പെട്ടെന്ന് കാൽ edukkano. നിരപ്പ് റോഡിൽ ആയാലും കയറ്റത്തിലും ഇറക്കത്തിലും അങ്ങനെ ചെയ്യാൻ പറ്റുമോ... റിപ്ലൈ...

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    ക്ലച്ചിൽ നിന്ന് പെട്ടെന്ന് കാൽ എടുത്താൻ വണ്ടി ഓഫാകും

  • @hd_boss1710
    @hd_boss17107 ай бұрын

    ക്ലച്ച് ഫുള്‍ ചവിട്ടി ബ്രേക്ക് ചെറുതായി chavitiyaal വാഹനം neengumo

  • @aminafathima5420

    @aminafathima5420

    7 ай бұрын

    Mm irakkathil

  • @nazeemac1497
    @nazeemac14977 ай бұрын

    അപ്പോൾ ചെറിയ ഇറക്കത്തിലോ എത്ര ഗിയർ ആണ് ഇടുക

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    ഇറക്കത്തിൽ ബ്രേക്ക് മാത്രം ചവിട്ടാതെ എൻജിൻ ബ്രേക്ക് ഉപയോഗിക്കുക. അതായത് 1, 2 പോലുള്ള താഴ്ന്ന ഗിയറുകളിൽ ഇറക്കം ഇറങ്ങുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ വാഹനത്തിന്റെ ബ്രേക്കിൽ വാഹനത്തിന്റെ മുഴുവൻ ഭാരം വരികയും ബ്രേക്ക് പെട്ടെന്ന് ചൂടായി ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യും

  • @Mukesharchana888
    @Mukesharchana8887 ай бұрын

    ഇറക്കത്തിൽ Neutral ആക്കി ഇട്ടാൽ കുഴപ്പം ഉണ്ടോ....?

  • @jinu_views

    @jinu_views

    7 ай бұрын

    Yes.. gear il vandi iranguka.. engine breaking support undakum

  • @reubenmelekkuttu

    @reubenmelekkuttu

    7 ай бұрын

    ഇറക്കത്തിൽ ഒരു കാരണവശാലും ന്യൂട്രൽ ഗിയറിൽ ഇറങ്ങരുത്. അങ്ങനെ ചെയ്യുമ്പോൾ വാഹനം സ്ലോ ചെയ്യാൻ എൻജിന്റെ പിന്തുണ ഇല്ലാതെ വരികയും വാഹനത്തിന്റെ പൂർണഭാരം ബ്രേക്കിലേക്ക് വരികയും ചെയ്യും, അങ്ങനെ വന്നാൽ ബ്രേക്ക് ലൈനറുകൾ പെട്ടെന്ന് ചൂടാകുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യും. താഴ്ന്ന ഗിയറുകളിൽ ഇറക്കം ഇറങ്ങിയാൽ വാഹനത്തിന്റെ വേഗത കുറയ്ക്കാൻ എൻജിൻ സഹായിക്കും. അതുകൊണ്ട് ബ്രേക്ക് പെട്ടെന്ന് ചൂടാകുന്നത് ഒഴിവാക്കാം

  • @cr7boys57
    @cr7boys577 ай бұрын

    ഇത് ഒക്കെ ഒരു വട്ടം ചെയ്ത കണ്ടന്റ് അല്ലെ 🙄

  • @JaiHind-tl7zt
    @JaiHind-tl7zt7 ай бұрын

    ഇറക്കത്തിൽ നേരെ ന്യൂട്രൽ ഇട്ടു ബ്രേക്ക് ചവിട്ടി ഇറങ്ങിയാൽ പോരെ. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @Deejuskitchen
    @Deejuskitchen7 ай бұрын

    ഞാൻ ഇന്ന് മുതൽ ക്ലാസ്സിന് പോകാൻ തുടങ്ങി എനിക്ക് ആക്ലേറ്റർ sheriyakunnilla

  • @shahinapp7448

    @shahinapp7448

    7 ай бұрын

    Enik stiring

  • @IGNTTHAGGAN

    @IGNTTHAGGAN

    7 ай бұрын

    ഭാഗ്യവാൻ 🙂

  • @IGNTTHAGGAN

    @IGNTTHAGGAN

    7 ай бұрын

    ​@@shahinapp7448ഭാഗ്യവതി 🙂

  • @shezafathima9954
    @shezafathima99546 ай бұрын

    👍

  • @Navas-re8xf
    @Navas-re8xf7 ай бұрын

  • @unnikrishnan190
    @unnikrishnan1907 ай бұрын

    👍

  • @aswathyvr452
    @aswathyvr4527 ай бұрын

    👍

Келесі