വർഷങ്ങളായി കൊടും കാട്ടിലെ അമ്മയുടെ ശവ കല്ലറയ്ക്കരികിൽ ഒരു മകൻ | അച്ഛനെ പിടിക്കാതെ ഇവിടം വിടില്ല

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Пікірлер: 88

  • @sareenarahim8288
    @sareenarahim82883 күн бұрын

    അമ്മയെ തിരിഞ്ഞു നോക്കാതെ മക്കൾ ee മോനെ കാണണം 🙏🙏

  • @faisalbabu8512

    @faisalbabu8512

    2 күн бұрын

    നോക്കാതെ അല്ല, നോക്കാത്ത 😂. സോറി ട്ടൊ ഞാനൊരു മലയാളി ആയതോണ്ടാ 😂

  • @vijayakumari9873
    @vijayakumari98733 күн бұрын

    അവനു ദൈവം കാവൽ ഉണ്ടാവും.. കുറെ അമ്മമാരുടെ പ്രാർത്ഥനയും.. അവനെ ഈ അവസ്ഥയിൽ നിന്നും ആരെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പ്രാർത്ഥന മാത്രം..ഈ മകന്റെ ഒറ്റയാൾ പോരാട്ടം പുറംലോകത്തെ അറിയിച്ച താങ്കളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു 👍🙏🥺

  • @issaccj2746
    @issaccj27463 күн бұрын

    ആ കുഞ്ഞിനോട് ഓടിച്ചു മടക്കി ഇട്ടേക്കുവാണോ എന്നാണോ ചോദിക്കുന്നത് താൻ എന്ത് റിപ്പോർട്ടർ ആണ് ആദ്യം മനുഷ്യനെ മനസ്സിലാക്കാൻ പടിക്ക്

  • @rajalekshmisreeraj8783

    @rajalekshmisreeraj8783

    3 күн бұрын

    സത്യം

  • @sunilap6192

    @sunilap6192

    3 күн бұрын

    കറക്റ്റ്... ഒരു മര്യാദ വേണ്ടേ... കഷ്ടം

  • @Shahul767

    @Shahul767

    2 күн бұрын

    ബിനോയ്‌ ചേട്ടന് അഭിമുഖ പരിചയം കുറവാണെന്നു മുഖം കാണുമ്പോൾ മനസ്സിലാവുന്നു. 🙏🙏

  • @sreenivasansree417

    @sreenivasansree417

    2 күн бұрын

    Evante samskram engane anu

  • @ratheeshiruvetty3392
    @ratheeshiruvetty33923 күн бұрын

    അമ്മമാർ ഇല്ലാതെ ആവുമ്പോഴേ അതിന്റെ വിലയറിയൂ ആ അമ്മയുടെ ആൽമാവിന് നിത്യശാന്തി ലഭിക്കണേ ദൈവമേ ❤❤❤❤

  • @kunjatta4465
    @kunjatta44653 күн бұрын

    ഏത് അപകടത്തിലും.. മരിക്കുമെന്ന് ഉറപ്പായ നിമിഷത്തിലും നമ്മൾ "അമ്മേ.. " എന്നാണ് വിളിക്കുന്നത് കാരണം അത് നമ്മുടെ ഉള്ളിലുള്ള സുരക്ഷിത്വ ബോധമാണ്..ആ ഒരു വിശ്വാസം നൽകാൻ ഒരു അച്ഛനുമാവില്ല ഒരു Dr.. കുമാവില്ല ഒരു ഈശ്വരനുമാവില്ല...മരിക്കും നേരം നാം ആഗ്രഹിക്കുന്നത് അമ്മ അടുത്തുണ്ടായിരുന്നു എന്നെങ്കിൽ എന്നാണ്....അവൻ ആ കാടിനെയും ഇരുട്ടിനെയും ഭയകാത്ത കാരണവും അത് തന്നെ...........അമ്മ 🙏🙏🙏🙏🙏🙏🙏

  • @muhammad7215
    @muhammad72153 күн бұрын

    മോനെ എല്ലാവരും മരിക്കു മോൻ ക്ക് ചെറുപ്പമാണ്.. നന്നായി പഠിച്ചു ജോലി വാങ്ങി നന്നായി ജീവിച്ചു കാണിക്കൂ... അമ്മ ക്ക് സന്തോഷം ആവും 😢സ്വന്തം ആയി ഒരു വീടും കുടുംബ വും ഒക്കെ ആവുമ്പോൾ എല്ലാം മറക്കും.. മറക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം 😢

  • @UtharaPromoJunction
    @UtharaPromoJunction3 күн бұрын

    എടോ വൃത്തികെട്ടവനെ തന്നെ ഇങ്ങനെ വിളിക്കാതെ പറ്റില്ല. താൻ ആ കുഞ്ഞിനോട് എന്തൊക്കെയാടോ ചോദിക്കുന്നെ. അമ്മയെ അച്ഛൻ ഒടിച്ചു മടക്കിയാണോ കുഴിയിൽ ഇട്ടിരുന്നത്? ചാക്കിൽ കെട്ടിയാണോ? അമ്മയോട് സ്നേഹം ആയിരുന്നോ? അച്ഛന് സംശയം ഉണ്ടായിരുന്നോ? അമ്മ എല്ലാ കാര്യവും നോക്കുമായിരുന്നോ? ആരാ മാന്തിയെ? ആ കുഞ്ഞിന്റെ മുഖത്തുനോക്കിയേ അവന്റെ സങ്കടം കണ്ടോ? ഇവൻ ഇപ്പ കരയും 😡 എടോ ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലായിരിക്കും അല്ലെ ആദ്യം കുറച്ച് വകതിരിവ് പഠിക്ക് താൻ ചെയ്യുന്ന തമാശ വീഡിയോ ഒരുപാട് ഇഷ്ട്ടപെടാറുണ്ട് പക്ഷേ ഇതുപോലെ ഉള്ള മനുഷ്യത്വം തൊട്ട് തീണ്ടാത്ത ഊള സംസാരം കൊണ്ട് താൻ മനുഷ്യനെ വെറുപ്പിക്കും. തന്റെ ഓരോ വാക്കും ആ മോന്റെ ചങ്കിൽ ആടോ തറച്ചത് അവന്റെ കണ്ണുകളിൽ അത് ഉണ്ടായിരുന്നു. ആർക്ക് എന്ത് സംഭവിച്ചാലും നമുക്കും കിട്ടണം പണം വ്യൂസ് ദേവോ നമഃ 🙏🙏

  • @ukvlogz814
    @ukvlogz8143 күн бұрын

    നിന്നെപോലുള്ള സഹോദരങ്ങൾ അല്ലെങ്കിൽ അനിയൻ അമ്മയെ കാണാൻ ഇപ്പോൾ ഉം നീ ഓർക്കുന്നുവെനിക്കിൽ ❤️മോനെടാ ❤️ദൈവം നിന്റെ കൂടെ ഉണ്ടാവും

  • @rosem3182
    @rosem3182Күн бұрын

    ആ മകൻ ആണ് ലോകത്തിലെ ഒന്നാമത്തെ അമ്മയെ സ്നേഹിക്കുന്നവൻ ❤️❤️❤️❤️❤️❤️🥰🥰🥰......

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs3 күн бұрын

    ആ കൊച്ചിനോട് മാന്യമായി സംസാരിക്കാൻ ഇയാൾക്കറിയില്ലേ. വിവരമില്ലാത്ത ചോത്യം. കഷ്ടം തന്നെ.

  • @Pallilkara
    @Pallilkara3 күн бұрын

    ചേട്ടാ.... ചോദ്യങ്ങൾകു ഒക്കെ ഒരു മയം വേണ്ട 🤷‍♂️

  • @maheswaryg6063
    @maheswaryg60633 күн бұрын

    അമ്മയോട് സ്നേഹം ഉള്ള മകനല്ലേ. മോൻ നല്ലൊരു ജോലി സമ്പാതിക്ക്. അതാണ്‌ അമ്മയോട് ചെയ്യാവുന്ന ഏറ്റവും വലിയ സ്നേഹം. ആ മോനെ പ്രതികാരം ചെയ്യാൻ വിടാതെ. അച്ഛനുള്ള കൂലി ദൈവം കൊടുക്കും.

  • @varavaravara3479
    @varavaravara34793 күн бұрын

    ഇങ്ങനെയുള്ള ഒരു വിഷയം അവതരിപ്പിക്കാൻ തന്നെക്കൊണ്ട് കഴിയില്ല. താൻ കള്ള സ്വാമിമാരെ കുറിച്ചുള്ള എപ്പിസോഡ് തന്നെ ചെയ്താൽ മതി.

  • @remak8646
    @remak86463 күн бұрын

    Money കണ്ണ് നനയാത്തെ ഈ വീഡിയോ കാണാൻ സാധിക്കില്ല കുഞ്ഞ് മനസ്സിന്റെ സങ്കടം കടലോളം. ഭാഗവാൻ കൂടെ ഉണ്ടാവും എപ്പോഴും...... 🙏❤️❤️❤️

  • @shaliniomana6295
    @shaliniomana62953 күн бұрын

    മോനേ ❤

  • @Sudhi1212
    @Sudhi12123 күн бұрын

    നിനക്ക് കള്ളസ്വാമിമാരെ പറ്റിക്കാനും അവരെ സമൂഹത്തിൽ കൊണ്ടുവരാനും മാത്രമേ പറ്റുകയുള്ളൂ. ഇമ്മാതിരി വിഷയത്തിൽ താങ്കൾ ദയവുചെയ്ത് ഇടപെടരുത്. ഇത്രയ്ക്കും വിഷമകരമായ ഒരു സംഭവം നീ എത്ര നിസ്സാരമായിട്ടാണ് കാണിക്കുന്നത്. നീ കാരണം ഈ പയ്യന് ഭാവി നഷ്ടപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്

  • @shobanamohanan7917
    @shobanamohanan79173 күн бұрын

    Plz ആ കുഞ്ഞിനെ വെറുതെ വിടൂ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്

  • @RubyConstructions
    @RubyConstructions3 күн бұрын

    Eth evideya sthalam

  • @SajeevanKp-wh7mo
    @SajeevanKp-wh7mo3 күн бұрын

    അവ ധാരകൻ ചെറ്റത്തരം പറയുന്നു

  • @sabithanambiar3854
    @sabithanambiar3854Күн бұрын

    മോനേ കണ്ണു നിറഞ്ഞു പോകുന്നു ഇത് കാണുമ്പോൾ ദൈവം കാത്തു കൊള്ളട്ടെ

  • @AmbiliSangeeth
    @AmbiliSangeeth2 күн бұрын

    നന്നായി പഠിക്കു. അച്ചനെ വെറുതെ വിടു. ദൈവം കൂടെയുണ്ട്

  • @sadasivannair1730
    @sadasivannair17303 күн бұрын

    ഈ പയ്യൻ്റെ കാര്യത്തിൽ ദുഃഖമുണ്ട് ആ പയ്യൻ വല്ലപ്പോഴും അവിടെ വന്ന് പോകാറുണ്ട്. അതിനെ തെറ്റിദ്ധരിപ്പിച്ച് വിറ്റു കാശാക്കാതെ

  • @user-xn1vq5lb4d

    @user-xn1vq5lb4d

    3 күн бұрын

    എവിടെ വന്ന് പോകുന്നു

  • @suja5616
    @suja56163 күн бұрын

    പാവം മകൻ അമ്മ ഇല്ലാത്തവർക്ക് അതിന്റെ വില അറിയൂ

  • @cindrellacindrella5780
    @cindrellacindrella57803 күн бұрын

    Binoyee e video yil ninnum kittunna cash aa payyanu koduthu sahayikkumo

  • @user-xy8hm9yr4w
    @user-xy8hm9yr4w3 күн бұрын

    Nee enthado orumaathiri oombiya pole samsarikune ???

  • @rajeshkappu1990
    @rajeshkappu19903 күн бұрын

    God bless u mone🥰🥰

  • @UtharaPromoJunction
    @UtharaPromoJunction3 күн бұрын

    അവനു നീതി കിട്ടേ കിട്ടാതിരിക്കട്ടെ ആ കുഞ്ഞിനെ സങ്കടപെടുത്താതെ താൻ തന്റെ വായൊന്ന്‌ അടച്ചു പിടിക്കെടോ 😷

  • @hemainechristie8171
    @hemainechristie81713 күн бұрын

    This boy should not self-destruct...he should move forward,study well and come up in life...brooding about the past is a waste of time ...God will take care of him

  • @issaccj2746
    @issaccj27463 күн бұрын

    😭😭😭🙏🏽🙏🏽🙏🏽മോനെ

  • @shajipaul312
    @shajipaul3123 күн бұрын

    Aa...naariyude...sareerathe...aasidozhichathe...araanenkilum....avarkke.... big salute 👍👍👍

  • @muhammedaslamkk5970
    @muhammedaslamkk59703 күн бұрын

    പാവം 😢

  • @lincymol5167
    @lincymol51672 күн бұрын

    കഷ്ട്ടം പാവം മോൻ 😭😭😭🙏🙏

  • @janejose5368
    @janejose53683 күн бұрын

    Ithupole ethrayo dhushttanmar unde

  • @kl.5551
    @kl.55513 күн бұрын

    😢😢😢

  • @thomasvarghese850
    @thomasvarghese8503 күн бұрын

    Very bad interview

  • @valsasaju779
    @valsasaju7793 күн бұрын

    Mone❤️🙏

  • @shyamgopalan180
    @shyamgopalan18017 сағат бұрын

    ബിനോയ്‌ ചേട്ടാ നിങ്ങളുടെ ചോദ്യങ്ങൾ....😢😢😢😢

  • @ansalmuhammed3388
    @ansalmuhammed33883 күн бұрын

    At least Aa kuttik enthenkilum help cheyy bro.

  • @ajitharajan3468
    @ajitharajan34682 күн бұрын

    പാവം മോൻ 🙏🏻🙏🏻🙏🏻😢😢😢

  • @devilthrone8191
    @devilthrone81913 күн бұрын

    May her Soul Rest In Heaven 💐💐💐

  • @user-sh8ct5qt1c
    @user-sh8ct5qt1c3 күн бұрын

    Kuzhichittu ennu parayan padundo

  • @sheejaaneyiype9136
    @sheejaaneyiype91363 күн бұрын

    🙏🙏🙏

  • @janejose5368
    @janejose53683 күн бұрын

    Pavam ponnumon

  • @titangamer3452
    @titangamer34523 күн бұрын

    😢

  • @janejose5368
    @janejose53683 күн бұрын

    Kshamikkaruthe mone ithupole ente vettilum enikkum ente nalu makkalkkum anubhavam unde

  • @zujaisJais
    @zujaisJais2 күн бұрын

    Nalla spot. Bro ninte achan marichu poyi kaanum .ninte sthanath aarayalum ithe stand aayirikkum .

  • @chakkuzzzksd2122
    @chakkuzzzksd21223 күн бұрын

    Nalla aarogyamulla chekkan..avane army lu cherkku binoy

  • @BIJILIBIJO7352.
    @BIJILIBIJO7352.2 күн бұрын

    Iyalde ella vidiosilum ingananu chodhikkunnath ayade karanakuttikku onnu kodukkan thonnum

  • @bindusheeja1307
    @bindusheeja13073 күн бұрын

    Sothanumuthanu

  • @user-ts9jz8cw4m
    @user-ts9jz8cw4m3 күн бұрын

    Paavam aa mone...

  • @rinshavp9948
    @rinshavp99483 күн бұрын

    Kandett sahikan patenella

  • @Zara-vd8bx
    @Zara-vd8bx2 күн бұрын

    Vann vann evide engane samsarikanamenn iyyalk manassilakatheyayi

  • @moideenkuttymaliyakal4650
    @moideenkuttymaliyakal46503 күн бұрын

    😢😢

  • @nidhinsalas7684
    @nidhinsalas76842 күн бұрын

    ഒരു report എൻ്റെ വക ഇതിനു തരാം. തൊലിഞ്ഞ ചോദിയം chodhikaathe

  • @smithageorge1347
    @smithageorge13473 күн бұрын

    ❤️❤️

  • @user-lu9fp9pf1x
    @user-lu9fp9pf1x3 күн бұрын

    😔😔😔😔😔😔😔😔🤲🤲🤲🤲🤲😘

  • @user-yc4vc6fd1y
    @user-yc4vc6fd1y3 күн бұрын

    മോനെ നിന്റെ അമ്മ നിന്റെ കൂടെ തന്നെ ഉണ്ട്

  • @subeeshsubee1698
    @subeeshsubee16982 күн бұрын

    താൻ ആ കുട്ടിയോട് എന്തക്കെ ചോദിക്കണേ

  • @bindhukv8755
    @bindhukv8755Күн бұрын

    നിങ്ങൾ ആ. കൊച്ചിനോട് നല്ല വാക്ക് പറഞ്ഞു കൊടുക്കൂ 😡😡😡

  • @user-ll2js6yd4b
    @user-ll2js6yd4b3 күн бұрын

    Monu thetupaty😢achane ngne parayan padillarnu..angrru vannal nj ponnupole nokkum ..achanu thet patitha..nj shemikan thayyr anu enn parayarnnu..😢nkile ee vdeo anger kandal varulluuu...shesham kayyode pidi kudi 4 chavitum kodth police elpikanarnnn😌allathe ee vdeo kndl anger aa parisarath varulaa🥴

  • @blackduck3127
    @blackduck312719 сағат бұрын

    Ammedadthu ithrem sneham ulla makan ennum vazhakkanennu arinjittum enthinu ammaye vittu vere vetil poyirunnu...... Makan avide undairunenkil ingane sambhavikathirikkam

  • @sudhia4643
    @sudhia46433 күн бұрын

    ചോദ്യം. ആവാം. But.........,

  • @kabeerkvm8175

    @kabeerkvm8175

    3 күн бұрын

    ആ മകനോട് ചോദിക്കാൻ പാടില്ലാത്തതാണ് ചോദിക്കുന്നത്

  • @abxrm
    @abxrm3 күн бұрын

    Ingeru kore over aavunund. 😡🤬🤬

  • @prk9137
    @prk91372 күн бұрын

    താങ്കളുടെ വീഡിയോ മുഴുവൻ മറ്റുള്ളവരെ കളിയാക്കാൻ വേണ്ടി ആണ്. ഇതും അങ്ങനെ ആണോ.. എല്ലാരും കഷമിക്കില്ല ട്ടോ... പണ്ടത്തിൽ കത്തി കേറുമ്പോൾ വിവരം തിരിയും..... 🙂🙂

  • @giftelectronics1204
    @giftelectronics12042 күн бұрын

    Enthedey U Tuberey? Aa Kunjiney Veruthey viduu.😢

  • @experimentboy9815
    @experimentboy98152 күн бұрын

    ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നത് അല്ലാതെ താനൊക്കെ എന്തേലും ഒരു സഹായ വാഗ്ദാനം ചെയ്യുന്നുഉണ്ടോനിങ്ങൾ നിങ്ങളുടെ ജീവിതമാർഗം നോക്കുന്നു അത്രയേ ഉള്ളൂ

  • @RazansiddiqCk
    @RazansiddiqCk2 күн бұрын

    Iyaal aa kuttiyude samaadhaanam kalanju poannu😮

  • @nidhinsalas7684
    @nidhinsalas76842 күн бұрын

    അച്ഛനോട് സന്തോഷം ആണോ എന്ന് എന്ത് കോണത്തിലെ ചോദ്യം ആണെടോ

  • @flublue6479
    @flublue6479Күн бұрын

    ഭക്ഷണം വല്ലതും കഴിച്ചോ അങ്ങനെ ഉള്ള ഒരു ചോദ്യം പോലും 😡😡😡

  • @daisyantoney9600
    @daisyantoney96003 күн бұрын

    Ayale ippol niyamathinte munpil kondu vannille ee mon vallathum cheyyum.avante future??😢😢😢😢

  • @muhammadnabeel1077
    @muhammadnabeel10773 күн бұрын

    Nee pottananano onn verthe vid edaaaa kunghinee😢

  • @krishnaprasad3284
    @krishnaprasad32843 күн бұрын

    😢😢😢

  • @Flying_wail
    @Flying_wail2 күн бұрын

    😢😢😢

  • @daisyantoney9600
    @daisyantoney96003 күн бұрын

    😢😢😢

Келесі