വായനാദിനമെന്ന പേരൊക്കെക്കൊള്ളാം വായന നല്ലതുമാണ് പക്ഷെ...

Пікірлер: 63

  • @rainyskyy44
    @rainyskyy443 жыл бұрын

    അഭിനന്ദനങ്ങൾ Dr. Anil. ആവശ്യത്തിൽ അധികം ഈ സുദിനത്തിൽ അങ്ങ് നൽകി

  • @aliakku.123
    @aliakku.1233 жыл бұрын

    ജേക്കബ് sir നല്ലൊരു വ്യക്തിത്വം ആണ്, എല്ല പുസ്തകങ്ങളും വായിക്കുകയും മനുഷ്യനെ തിരിച്ചറിവ് നൽകുകയും ചെയ്യുന്നു..

  • @mmkingofking8383

    @mmkingofking8383

    3 жыл бұрын

    ഇയാളെ പോലെ ഉളയായ ഒരു ips കാരൻ കേരളത്തിൽ വേറെ ഇല്ല

  • @monsonmathew2065

    @monsonmathew2065

    3 жыл бұрын

    kzread.info/dash/bejne/l211p9mfhrSyprA.html

  • @vilasinik1339
    @vilasinik13393 жыл бұрын

    അഭിനന്ദനങ്ങൾ Dr അനിൽ സർ. താങ്കളുടെ വാക്കുകൾ ഇന്നത്തെ സമൂഹത്തിൽ പ്രകാശം ചൊരിയുന്നതാണ്. നന്മയുടെ ബഹിർസഫുരണമായി അതിനിയും തുടരട്ടെ

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    ഖുർആൻ എന്നാൽ കണിശമായി വായിക്കേണ്ടത് എന്നർത്ഥം.! ഖുർആൻ ആദ്യവചനം നീ വായിക്കുക എന്നാണ്.! ഖുർആനിൽ ഒരു അദ്ധ്യായത്തിൻറെ പേര് പേന എന്നാണ്. ! ഖുർആനിൽ വിവിധ ഭാഗങ്ങളിൽ വായനയുടെ പുണ്യം പഠിപ്പിക്കുന്നു.! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.!! വായനാദിനാശസകൾ!!!

  • @mmkingofking8383

    @mmkingofking8383

    3 жыл бұрын

    പേനാ അല്ല പേന്

  • @monsonmathew2065

    @monsonmathew2065

    3 жыл бұрын

    kzread.info/dash/bejne/l211p9mfhrSyprA.html

  • @thahirmuhammed3272

    @thahirmuhammed3272

    3 жыл бұрын

    @@mmkingofking8383 പെർഫക്റ്റ്😆

  • @Vengeance12355
    @Vengeance123553 жыл бұрын

    السلام عليكم ഒരുപാട് വായിച്ചു കാര്യങ്ങൾ ചർച്ച ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sulaimankkr3285
    @sulaimankkr32853 жыл бұрын

    ഈ വായനാദിനത്തിൽ നിങ്ങൾ നല്ലൊരു മെസ്സേജ് ആണ് തന്നിട്ടുള്ളത്

  • @noorulhaqmavungal4019
    @noorulhaqmavungal40193 жыл бұрын

    വായന ഒരു സുഖമുള്ള അനുഭവം തന്നെയാണ് എല്ലാ നല്ല മാന്യ വായനക്കാർക്കും ആശംസകൾ

  • @goodwordgoodword6209
    @goodwordgoodword62093 жыл бұрын

    ഉപകാരമുള്ള, വായന, അറിവ് അതാണ് മൂല്യവത്തായത് . അറിവുള്ളവരും അറിവില്ലാത്തവരും സമൻമാരാവുകയില്ല.

  • @muhammmedbava6779
    @muhammmedbava67793 жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാണ്.

  • @adhilirfan1246
    @adhilirfan12463 жыл бұрын

    എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഒരു കക്ഷിക്കും മതത്തിനും ആശയത്തിനും പ്രാധാന്യം നൽകാത്ത ഒരു ഭരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു

  • @remabaipp1927
    @remabaipp19273 жыл бұрын

    Books collection superrrr , അനുഭവ വായനയും ഉണ്ടാകണം

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds66803 жыл бұрын

    വായനയെ കുറിച്ച് നല്ല സന്ദേശം നൽകി. വിരോധമുള്ളവരെ കുത്താൻ മറന്നില്ല. ജന്മഗുണം.

  • @indianpremi4245
    @indianpremi42453 жыл бұрын

    Mm Akbar, zakir nayak thaangal maranno.?avare pole vivaram Ulla aalugal vere undo?

  • @munumod
    @munumod3 жыл бұрын

    ഇന്നത്തെ വായന നിർഭാഗ്യവശാൽ അതിന്റെ ഗുണ കാംക്ഷയെക്കാൾ വിപരീത ഫലം ആണ് ഉണ്ടാക്കുന്നത് 😔സാമൂഹ്യ മാധ്യമങ്ങൾ കൂടിയതും അതിന് വേഗത കൂട്ടി...

  • @abidabeevi986
    @abidabeevi9863 жыл бұрын

    വളരെ ശരിയാണ്

  • @user-wb1pj2bg3n
    @user-wb1pj2bg3n3 жыл бұрын

    Great episode Dear Bro.

  • @bercumensaloysius52
    @bercumensaloysius523 жыл бұрын

    അഭിനന്ദനം

  • @akbarm.a3100
    @akbarm.a31003 жыл бұрын

    അഭിനന്ദനങ്ങൾ

  • @seenathmseenath3592
    @seenathmseenath35923 жыл бұрын

    Jacob sir ur great😍😍😍😍

  • @rasilulu4295
    @rasilulu42953 жыл бұрын

    Correct Sir super

  • @zeenathahmadkutty5462
    @zeenathahmadkutty54623 жыл бұрын

    ഇത് കൊളളാം ഈ ഇരുപ്പും അവതരണവും വിഷയവും നന്നായിരിക്കുന്നു

  • @rafimohammedrafi3124
    @rafimohammedrafi31243 жыл бұрын

    കേരളത്തിൽ കൊല പാദകം വർധിക്കുന്നു

  • @rajeenav.k4633
    @rajeenav.k46333 жыл бұрын

    👏👏👍

  • @adhilirfan1246
    @adhilirfan12463 жыл бұрын

    രാഷ്ട്രീയം ഇന്ന് സാധാരണക്കാർക്ക് ഒരു ഉപയോഗവുമില്ല. അവന്റെ ആവശ്യങ്ങളെ ആരും പരിഗണിക്കുന്നില്ല. നല്ലൊരു ഭരണം മതി. അതൊരു കക്ഷിക്കും പ്രാധാന്യം നൽകരുത്.എല്ലാ പാർട്ടികളും പണമുള്ളവനൊപ്പം മാത്രം.

  • @abdulbari3242
    @abdulbari32423 жыл бұрын

    Good msg sir

  • @user-tg5po4gv3d
    @user-tg5po4gv3d3 жыл бұрын

    👏👏👏

  • @niyasniyas3554
    @niyasniyas35543 жыл бұрын

    👍👍🙏

  • @muhammedrashid9623
    @muhammedrashid96233 жыл бұрын

    👍👍👍

  • @muhamedikbal698
    @muhamedikbal6983 жыл бұрын

    ഇപ്പോൾ എല്ലാം ഇലക്ട്രോണിക്സ് വായന. മൊബൈലിൽ കുത്തി സമയം കളയുന്ന ബാല്യം, കൗമാരം, യുവത്വം

  • @syedharis7739
    @syedharis77393 жыл бұрын

    👍👍

  • @seenathp980
    @seenathp9803 жыл бұрын

    Good information

  • @hakeem3512
    @hakeem35123 жыл бұрын

    👍👍👍👍

  • @abdulkhader1317
    @abdulkhader13173 жыл бұрын

    👍👍👍👍👍👍

  • @ushakrishnamoorthy2861
    @ushakrishnamoorthy28613 жыл бұрын

    അഭിനന്ദനങ്ങൾ ഡോക്ടർ അനിൽ സാർ

  • @shameershahul7046
    @shameershahul70463 жыл бұрын

    👍

  • @anzariebrahim604
    @anzariebrahim6043 жыл бұрын

    اسلام عليكم ياسيد

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96203 жыл бұрын

    Vidyabhyasam kond andharavaruth sir. Vidyakond velicham nedanam, velicham nalkanam

  • @anoopbalan4119
    @anoopbalan41193 жыл бұрын

    🙏

  • @manukunjikka1706
    @manukunjikka17063 жыл бұрын

    Nalla.vaayanasheelamullavar.vaayikkan.samayam.kaddetthunnu.pinne.kurachu.per.vaayinokidinamayi.konddu.nadakkunnu.nostaljiya.panddatthe.chayakaday.pattrangalum

  • @abdulsathar64
    @abdulsathar643 жыл бұрын

    Knowledge is കണ്ണാടി!

  • @nasarkottappuram7560
    @nasarkottappuram75603 жыл бұрын

    അലക്സാണ്ടർ സാർ ദ ഗ്രേറ്റ്

  • @mohammedkutty9478

    @mohammedkutty9478

    3 жыл бұрын

    അദ്ദേഹം ഒരു അത്ഭുതം തന്നെ 👆👍

  • @muhammedmushrif9577
    @muhammedmushrif95773 жыл бұрын

    അവസ്ഥ

  • @abdulazez1444
    @abdulazez14443 жыл бұрын

    സാർ 'വിദ്യാഭ്യാസം കൊണ്ട് മനുഷ്യരുടെ സ്വഭാവം മാറ്റാൻ പറ്റില്ല മനുഷ്യരുടെ സ്വഭാവത്തെ പറ്റി ഞാൻ മനസ്സിൽ ആക്കുന്നത് "ഭൂമിയിൽ പടച്ചവന്റെ എത്ര സൃഷ്ടികളുണ്ടോ അതിനു ഓരോന്നിനും ഓരോ സ്വഭാവമുണ്ട് (തീയ് :ബൂകമ്പം :ഇടിമിന്നൽ :സിംഹം :കുറുക്കൻ :വിശപ്പാമ്പ് :പുവങ്കോഴി :മയിൽ :ഇതു പോലെ ഒരു പാട് സൃഷ്ടികൾ ഉണ്ട് ഇതിനു എല്ലാം ഓരോ സ്വഭാവങ്ങൾ ഉണ്ട് ഈ സ്വഭാവങ്ങൾ മുഴുവനും മുഴുവൻ മനുഷ്യരിലും ഉണ്ട് പക്ഷെ എല്ലാ സ്വഭാവങ്ങളും സൈലന്റ് ആയിരിക്കും പക്ഷേ ഇതിൽ ഏദെങ്കിലും ഒരു സ്വഭാവം ആക്റ്റീവ് ആയിരിക്കും (ചിലർക്ക് തി :ബുകമ്പം :ഇടിമിന്നൽ :ചിലർക്ക് സിംഹം :ചിലർക്ക് മേൽ പറഞ്ഞതിൽ ഏദെങ്കിലും :ആക്ടിവായിരിക്കുന്ന സ്വഭാവത്തെ അവർക്ക് മാറ്റാൻ പറ്റില്ല അവർ അവർക്കുള്ള സ്വഭാത്തെ നടപ്പാക്കികൊണ്ടേയിരിക്കും :ഉദാഹരണം :തീ :ബൂകമ്പം :ഇടിമിന്നൽ :ഇതിന്റെ സ്വഭാവം നശിപ്പിക്കുക എന്നതാണ് ഇത്തരം സ്വഭാവമുള്ളവർ രാഷ്ട്രീയത്തിൽ ഉണ്ട് നിരീശ്വരവാദിങ്ങളിൽ ഉണ്ട് മധത്തി ൻ ന്റെ കുപ്പായം അണി ഞവരിൽ ഉണ്ട്‌ ഒരു മാസകാലം ഈ ഭൂമിയിൽ ആർക്കും എന്തും ചയ് യാൻ ഒരു നിയമം കൊണ്ടുവന്നാൽ ഒരു മാസം കഴിഞു നോക്കിയാൽ ഈ ഭൂമി തന്നെ കാണില്ല എന്ന് പറയാറില്ലേ ഇത്തരം സ്വഭാവക്കാരാണ് ഇതു ചൈയുക ഇതിനു പ്രധിവിധി ഒന്നെയുള്ളു സ്കൂളുകളിൽ മനുഷ്യന്റെ സ്വഭാവത്തെ കുറിച്ച് പഠിപ്പിക്കണം എന്നാലേ :മാന് :മുയൽ :പ്രാവ് :പോലുള്ള ജീവികളുടെ സ്വഭാവമുള്ള മനുഷ്യർക്കു ഭൂമിയിൽ സമാധാനമായി ജീവിക്കാൻ സാധിക്കുള്ളൂ 'thankyou

  • @abdulrazaqnalakath4250
    @abdulrazaqnalakath42503 жыл бұрын

    Viwaram. Ullawartheneyane. Naadinnaabath.

  • @abdulvahabm
    @abdulvahabm3 жыл бұрын

    എന്തായാലും, jacob sir ൻ്റ് memory mappin technique പ്രതിപാദിക്കുന്ന പുസ്തകം ഒരെണ്ണം order ചെയ്തു.... വായന......., പലരുടെയും അനുഭങ്ങളിലൂടയും, അന്വേഷണ നിരീക്ഷണങ്ങളിലൂടെയും, സങ്കല്പങ്ങളിലൂടയും രചിക്കപ്പെടുന്നവയിലൂടെ ആർജിക്കുന്ന നല്ല അറിവ്, നല്ല അറിവുകൾ മാത്രം, നാം എല്ലാവർക്കും നല്ലതിനായി മാത്രം വിനിയോഗിക്കുക...... അതേ സമൂഹത്തിന് നന്മയുടെ സ്രോതസ്സായി നിൽക്കുകയുള്ളൂ...

  • @shamonrasheed4875
    @shamonrasheed48753 жыл бұрын

    ഒന്നും പറയാനില്ല ഗ്രേറ്റ്

  • @you-wf8mm
    @you-wf8mm3 жыл бұрын

    Will Durands

  • @bhaskarankokkode4742
    @bhaskarankokkode47423 жыл бұрын

    അതേ, അതുതന്നെയാണ് ഞാനും പറയുന്നത്. വായിക്കണം, പക്ഷെ അത്‌ മനസ്സിലാകുന്ന ഭാഷയിൽ തന്നെയായിരിക്കണം. ഉദാഹരണത്തിന്, മലയാള പരിഭാഷയിലുള്ള ഖുർആൻ ലഭ്യമാണ് എന്നിരിക്കെ, അറിയാത്ത, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഷയായ അറബിയിൽ തന്നെ വായിക്കുകയും, അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നതിനേക്കാളും നല്ലത്, അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത മലയാള പരിഭാഷയിലുള്ള ഖുർആൻ വായിക്കുകയും, അതിലടങ്ങിയിരിക്കുന്ന നന്മയും തിന്മയും ആയ കാര്യങ്ങൾ മനസ്സിലാക്കുകയും, കൊള്ളേണ്ടതിനെ കൊള്ളു കയും, തള്ളേണ്ടതിനെ തള്ളു കയും ചെയ്യുക എന്നുള്ളത്. എല്ലാവരും, പ്രത്യേകിച്ചും പുതുതലമുറ വായിച്ചു വളരട്ടെ.

  • @rasheedparambat6913
    @rasheedparambat69133 жыл бұрын

    💯💯👌👌👌👌❤❤❤❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt96203 жыл бұрын

    University PG yum Universal PG yum pole, ante appan paranjathanu

  • @indianpremi4245
    @indianpremi42453 жыл бұрын

    Mm Akbar, zakir nayak thaangal maranno.?avare pole vivaram Ulla aalugal vere undo?

  • @aboobackerkm6112

    @aboobackerkm6112

    3 жыл бұрын

    പുസ്തകങ്ങൾ നിരവധിയുണ്ട്. അവയിൽ അറിവ് നലകുന്നത് അപൂർവ്വങ്ങളാണ്

Келесі