വീടുപണിക്ക് Contractor നിങ്ങളോട് പണം ഇങ്ങനെയാണോ വാങ്ങുന്നത് ? Construction contract payment schedule

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#home #constructioncontract #agrement #construction #budgethome

Пікірлер: 83

  • @user-uj6ok9oh1v
    @user-uj6ok9oh1v11 ай бұрын

    ഉപകാരമുളള video.thanks bro

  • @sunnymathew9209
    @sunnymathew920911 ай бұрын

    സ്വന്തമായി മെറ്റീരിയൽ ഇറക്കി ചെയ്യുന്നതല്ലേ നല്ലത്‌.അതാകുമ്പോൾ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പണിയാൻകഴിയും

  • @IMsuccesstreading23

    @IMsuccesstreading23

    11 ай бұрын

    Yes അതാണ് നല്ലത് lebar ചാർജ് കരാർ ആക്കിയാൽ മതി #durgaprajosh

  • @HANUKKAHHOMES

    @HANUKKAHHOMES

    11 ай бұрын

    എല്ലാവർക്കും അങ്ങനെ കഴിയില്ലല്ലോ

  • @Neutral_tms

    @Neutral_tms

    11 ай бұрын

    @@HANUKKAHHOMES Why not?

  • @LimbOfShiva

    @LimbOfShiva

    9 ай бұрын

    ​@@Neutral_tmsGulf ulla alkark Full Contract aan Ashrayam

  • @sabupoovan2754

    @sabupoovan2754

    6 ай бұрын

    Mob no തരുമോ?

  • @shajijoseph7425
    @shajijoseph742511 ай бұрын

    Good information thanks a lot.👍

  • @midhun4832
    @midhun483211 ай бұрын

    Veed paniyil sradhikkenda karyam wiring plumbing aanu sradha ileggil balance varunna sadhanaggal avar namalod parayathe kondu pokum..nammal vaggiya materials avark kondu pokan endhanu avakasham.

  • @satheeshnair3053
    @satheeshnair305311 ай бұрын

    Very good advise and useful information.

  • @sajanjohn6808
    @sajanjohn680811 ай бұрын

    Very informative video ❤

  • @sunilanu7079
    @sunilanu707911 ай бұрын

    Structural wrk ന് മാത്രം 60% ഞാൻ വാങ്ങിക്കാറുളളത് ഞാൻ ഒരു contractor ആണ്

  • @ajithasuresh3893
    @ajithasuresh389311 ай бұрын

    Good messeg sir 🙏🏻

  • @mk_1958
    @mk_19588 ай бұрын

    contractor detailed bill present cheyyille ? oru khattam anusarichu bill incometax return fill cheyyan avishyamillayo?

  • @LakshyaConstructionsInteriors
    @LakshyaConstructionsInteriors2 ай бұрын

    The attached cash flow statement is genuine. The key point is not cash flow, identify a sincere and trustable contractor. Never go for a stage wise percentage. Exact amount is preferable for a both contractor and client. Make sure each stage payment is done only after mobilizing materials at site of each stage.

  • @sebastianshaji3556
    @sebastianshaji355611 ай бұрын

    Gods grace is in you good presentation and advise

  • @rajeevs7644
    @rajeevs76448 ай бұрын

    Chathiyilpettal case file cheyan pattumo pattumenkil detail tarumo

  • @jobinthomaz
    @jobinthomaz6 ай бұрын

    Good information

  • @rishadarakkal9283
    @rishadarakkal92832 ай бұрын

    Good info msg sir

  • @sureshkumarnair1
    @sureshkumarnair111 ай бұрын

    Contractors നെ പൈസ യുടെ കാര്യത്തിൽ ഒരിക്കലും trust ചെയ്യരുത്. അവർ നിങ്ങളെ വലയ്ക്കും. Tiling, flooring, plumbing , sanitary, electrical, painting, finishing, wood work നു കുറഞ്ഞത് 50 to 60 % payment വേണ്ടിവരും. (From my experience )

  • @jessyeaso9280
    @jessyeaso928010 ай бұрын

    ഈ ഫീൽഡിലെ കൊള്ളക്കാർക്ക് ഒരു ഭീഷണിയാണ് താങ്കൾ... സൂക്ഷിക്കണം.. 😄❤

  • @HANUKKAHHOMES

    @HANUKKAHHOMES

    10 ай бұрын

    😊

  • @libinlibinpetet9612
    @libinlibinpetet961210 ай бұрын

    ഒരു വീടിന്റെ full വർക്ക്‌ ( കൺസ്ട്രക്ഷൻ പെയിന്റിംഗ്,Electrician & Plumbing work) without matirial ചെയുന്ന കോൺടാക്ട് ഉണ്ടോ? അങ്ങനെ ചെയുന്നത് ലാഭം ആണോ pls reply

  • @eapenthomas2270
    @eapenthomas227010 ай бұрын

    എന്റെ വീട് പണിത നല്ലവനായ കോൺട്രാക്ടർ ഓർത്തു പോകുന്നു.. പഴയ വീടിന്റെ സമീപത്തായി ആണ് പുതിയ ഒരു നില വീട് പണിതത്. കോൺട്രാക്ടർ 90% പണി ആയപ്പോൾ ഫുൾ പൈസ മേടിച്ചു. അവസാനം കക്കൂസ് കുഴി എടുക്കാതെ പൈപ്പിട്ടു പഴയ വീടിന്റെ കുഴിലേക്ക് വെച്ച്. വീട്ടിൽ ചൂട് കൂടിയപ്പോൾ ട്രസ് ചെയ്യാൻ തീരുമാനിച്ചു. ഓട് ഇടാൻ പണിക്കാരനെ വിളിച്ചു. അപ്പോൾ പഴയ കോൺട്രാക്ടർ പറഞ്ഞു, ഓട് ഇട്ടാൽ weight കൂടും. ഷീറ്റ് ഇട്ടാൽ മതി എന്ന്.. എന്ത് ചെയ്യാം.. പണി കിട്ടി കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം

  • @rajeshpillai8874
    @rajeshpillai887411 ай бұрын

    engane okke ollavenmarude kakshathile malayali thalavekku orukanekinu midukkanaya contractor kainnu ireki kazhinjal chila veetukarenmarku panam tharan valia padum udu

  • @ayshuzmonde6141
    @ayshuzmonde614110 ай бұрын

    Contractor additional work paisa adyam vangathe cheyumbol പിന്നീട് client paisa thannilllengil endhu cheyyum

  • @Annbabu
    @Annbabu11 ай бұрын

    ഇപ്പറഞ്ഞത് ഒരർത്ഥത്തിൽ സത്യമാണ്.. മിക്ക കോൺട്രാക്ടറും അവരുടെ ആദ്യത്തെ അഞ്ചോ ആറോ സ്റ്റേജുകളിൽ തന്നെ വലിയ തുക ഈടാക്കും.. പിന്നീട് നിങ്ങളുടെ കോൺട്രാക്ട് അനുസരിച്ച് നിങ്ങൾ കൊടുക്കാൻ ബാക്കിയുള്ള പൈസ ആകെ തുകയുടെ 20 ശതമാനവും, എന്നാൽ ബാക്കിവരുന്ന പണി ആകെ പണിയുടെ അമ്പത് ശതമാനവും ആയിരിക്കും. വേണമെങ്കിൽ നിങ്ങളെ അവസാന സ്റ്റേജുകളിൽ അവരുടെ സത്യസന്ധതയും കഷ്ടപ്പാടും കാണിക്കാൻ കൃത്യമായി ബില്ലുകൾ വരെ അവർ കാണിച്ചെന്ന് വരും.. അതുവഴി അവർക്ക് കോൺട്രാക്ട് നഷ്ടമാണെന്നും പറയും.. പക്ഷേ അവർക്ക് വേണ്ടതൊക്കെ അവർ ആദ്യത്തെ അഞ്ചോ ആറോ സ്റ്റേജുകളിൽ തന്നെ കലക്ട് ചെയ്തിരിക്കും. അതിന് ബില്ലും കാണിക്കില്ല.പുല്ലും കാണിക്കില്ല.. കോൺട്രാക്ടർ മുങ്ങിയാൽ അതിൻറെ പാട് വേറെ.. പക്ഷേ മറ്റൊരു വശമുണ്ട്.. നോക്കി നടത്താൻ ആളില്ല, പറ്റിക്കപ്പെടാൻ ഒരുപാട് പൈസയും ഉണ്ട്.. അപ്പോൾ ഒരു മയത്തിൽ മുതലാക്കുന്ന നല്ല കോൺട്രാക്ടറെ സമീപിക്കാം.

  • @shaned.r8502
    @shaned.r850211 ай бұрын

    Super mesage

  • @radhamohan4034
    @radhamohan403411 ай бұрын

    👍👍

  • @muraleedharan.p9799
    @muraleedharan.p979911 ай бұрын

    Good 👍

  • @myunus737
    @myunus73711 ай бұрын

    👍

  • @jayankb3381
    @jayankb338110 ай бұрын

    നല്ല ഒരു പണിക്കാരനുcontractകെടക്കുകവീട്നന്നായിരിക്കും

  • @cedriccecil9280
    @cedriccecil92804 ай бұрын

    Structure work Kazhinj home plastering ethra charge varum 1440 wall area

  • @salman.2556
    @salman.255610 ай бұрын

    Good ❤❤

  • @ajayansivankutty3685
    @ajayansivankutty368510 ай бұрын

    എന്റെ ഫസ്റ്റ് floor മെയിൻ സ്ലാബ് വാർത്തു...14ലക്ഷം കൊടുത്തു... Total..37.ലക്ഷം ..2300sqt

  • @user-cc9sd4ht1z

    @user-cc9sd4ht1z

    10 ай бұрын

    നിന്നെ പറ്റിച്ചു

  • @jimshadvp6252

    @jimshadvp6252

    8 ай бұрын

    Evideyanu bro sthalam... complete work ano

  • @kidsonline3340

    @kidsonline3340

    21 күн бұрын

    Hi

  • @rajeswaryashokpilai6687
    @rajeswaryashokpilai668711 ай бұрын

    550 sq ft Veedu vakan ethra cah akum. Maximum 9 lac rs. undu.e Cash knjangal vasthu sale cheythanu undakkunnathu.satyam parangal peedy anu Veedu pany tudangan.engane material edithu cheyyikano atho conntract kodukano onnum ariyilla. Cash kuravanu.

  • @rijovarughese7562

    @rijovarughese7562

    2 ай бұрын

    Hi enthai

  • @subhashg76
    @subhashg765 ай бұрын

    Carpenter plaining charge etryanu ?

  • @jinshumonpk1676
    @jinshumonpk167611 ай бұрын

    Thanks

  • @mariyammanasreena3662
    @mariyammanasreena366211 ай бұрын

    Ethre sq ft aannu id

  • @rishadrishadkk5721
    @rishadrishadkk572111 ай бұрын

    ഇപ്പോ എത്രയാ റൈറ്റ് ഓരോ ന്നിനും വീടിന്റെ സാർ

  • @bijuo2441
    @bijuo244111 ай бұрын

    Sir ,labour's contract work and method of payment

  • @bijuo2441

    @bijuo2441

    11 ай бұрын

    Details ഒന്ന് അയക്കാം

  • @bijuo2441

    @bijuo2441

    11 ай бұрын

    Details ഉള്ള ഒരു performa അയച്ചു തരുക please 🙏

  • @babu7120
    @babu712010 ай бұрын

    Swndhamayi.veedupaniyumbol.550sqf.nu.10lexham.agumo

  • @HANUKKAHHOMES

    @HANUKKAHHOMES

    10 ай бұрын

    ഉപയോഗിക്കുന്ന material അനുസരിച്ചു ഇരിക്കും.. കുറഞ്ഞ രീതിയിൽ ഈ amount വരില്ല

  • @shajahanmarayamkunnath7392
    @shajahanmarayamkunnath739211 ай бұрын

    താങ്കൾ gst യെ പറ്റി എന്തേ പറയാഞ്ഞത്.

  • @ABDULSALAM-le6qv
    @ABDULSALAM-le6qv11 ай бұрын

    Sir, septic tank സ്ഥാപിക്കുന്നത്, ഇപ്പോഴത്തെ നിയമം അനുസരിച്ച് അതിരിൽ നിന്ന് എത്ര അകലം വേണം..7 സെൻ്റ് സ്ഥലമാണ്..kindly rply..

  • @HANUKKAHHOMES

    @HANUKKAHHOMES

    10 ай бұрын

    അതിരിൽ നിന്ന് 30cm മതി പക്ഷെ കിണർ വരുന്നുണ്ടെങ്കിൽ 7.5 m വേണം

  • @ABDULSALAM-le6qv

    @ABDULSALAM-le6qv

    10 ай бұрын

    @@HANUKKAHHOMES .thank u very much,sir..

  • @anoopudayakumar1880
    @anoopudayakumar188011 ай бұрын

    Brother structure work mathram aai cheyyarundo ?

  • @HANUKKAHHOMES

    @HANUKKAHHOMES

    11 ай бұрын

    Ys

  • @Commentbox777

    @Commentbox777

    14 күн бұрын

    Square feet rate etraanu sir?​@@HANUKKAHHOMES

  • @zikoziko2491
    @zikoziko24917 ай бұрын

    സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?

  • @Mrpavanayi

    @Mrpavanayi

    6 ай бұрын

    തറ ലെവൽ അല്ലെങ്കിൽ ഗം വാങ്ങി മുടിയും, നഷ്ട്ട കച്ചവടം ആകും, ഒന്നുകിൽ സിമെന്റ് വെച്ചു തറ ഇടുക, നല്ല നിരപ്പായി, എന്നിട്ട് വേണം ഗം ൽ ചെയ്യാൻ, എന്തിനു ഇരട്ടി പണി?പരിക്കൻ ഇട്ടു tile ഇട്ടാൽ പോരെ 🤔

  • @sureshkr7438
    @sureshkr743810 ай бұрын

    Perumbavoor area work cheyyumo?

  • @moncy156

    @moncy156

    2 ай бұрын

    ബംഗാളി ഉണ്ടല്ലോ അവിടെ.

  • @sureshkr7438

    @sureshkr7438

    2 ай бұрын

    @@moncy156 arelum ariyamo bangalikale?

  • @benzyroy6758
    @benzyroy675810 ай бұрын

    renovation work cheyummo,

  • @HANUKKAHHOMES

    @HANUKKAHHOMES

    10 ай бұрын

    Ys

  • @thankachan.p.kplamkoottath177
    @thankachan.p.kplamkoottath1779 ай бұрын

    വീടുപണിയുമ്പോൾ GST കൊടുക്കാൻ കസ്റ്റമർ ബാധ്യസ്ഥൻ ആണോ?

  • @aswinakhi412
    @aswinakhi41211 ай бұрын

    നിങ്ങൾക്ക് ശത്രുക്കളുടെ എണ്ണം കൂടാൻ സാധ്യതാ ഉണ്ട് 😄

  • @Er.arshad
    @Er.arshad4 ай бұрын

    Gst evide poyi 😂😂😂😂

  • @regeenajoy3182
    @regeenajoy318211 ай бұрын

    ഇത്‌ മഹേഷ്‌ എന്നു പറയുന്ന കോൺട്രാക്ടർ ആണോ കാരണം ഇതേ agreement ഇൽ ഞങ്ങളെ പറ്റിച്ചു advance ആയി വാങ്ങിച്ചിട്ട് പണി ചെയ്യ്തു തരാതെ മുങ്ങി ഇനി എന്തു ചെയ്യുമെന്ന് അറിയില്ല തന്ന adress പോലും fake ആയിരുന്നു

  • @naturedevine2931

    @naturedevine2931

    11 ай бұрын

    Ayal Ernakulam thanne undu

  • @brilliantbcrrth4198

    @brilliantbcrrth4198

    10 ай бұрын

    Aa nattil.police onnum ilee

  • @nidheesh.kattampalli3308
    @nidheesh.kattampalli330811 ай бұрын

    ത്രീ ഡി ചെയ്യുന്നതിന് എത്ര ചെലവ് വരും

  • @HANUKKAHHOMES

    @HANUKKAHHOMES

    11 ай бұрын

    Depend design and area

  • @sunilkumararickattu1845

    @sunilkumararickattu1845

    11 ай бұрын

    ​@@HANUKKAHHOMES ഇതൊരു ഒഴുക്കൻ Reply ആയല്ലോ. എന്നാലും ഒരു Example ആയി 1500 ടq ft ന്? സാധാരണ രീതിയിൽ.

  • @shajiramachandran1029

    @shajiramachandran1029

    10 ай бұрын

    3000

  • @user-yd1jp4kb8b
    @user-yd1jp4kb8b11 ай бұрын

    നിങ്ങൾ വീട് വച്ചു കൊടുക്കുന്നുണ്ടോ? തലശ്ശേരിയിൽ ചെയ്യുന്നുണ്ടോ

  • @HANUKKAHHOMES

    @HANUKKAHHOMES

    11 ай бұрын

    Ys, Kottayam, Alapuzha, Pathanamthitta dist

  • @bindubr9449

    @bindubr9449

    11 ай бұрын

    kollam ചെയ്യില്ലേ

  • @sureshkr7438

    @sureshkr7438

    10 ай бұрын

    Perumbavoor area cheyyumo?

  • @Er.arshad
    @Er.arshad4 ай бұрын

    GST left the chat 😂😂😂

  • @sabupoovan2754
    @sabupoovan27546 ай бұрын

    Mob no തരുമോ?

  • @saj7004
    @saj700410 ай бұрын

    ഒരു സംശയം ചോദിച്ചോട്ടെ...പെർമിറ്റ്‌ എടുക്കാൻ പ്ലാൻ സൈൻ ചെയിത എഞ്ചിനീയർ തന്നെ വേണോ കംപ്ലീഷൻ ഡ്രോയിങ് സൈൻ ചെയ്യുന്നതിനും.

  • @amalsuseelan5322
    @amalsuseelan53224 ай бұрын

    Sir number please

Келесі