വീട്ടുകാരെ വട്ടം കറക്കുന്ന പാറുക്കുട്ടി | Uppum Mulakum 2│EP# 10

Ойын-сауық

#UppumMulakum2 #FlowersTV
വീട്ടുകാരെ വട്ടം കറക്കുന്ന പാറുക്കുട്ടി..!!
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 3 000

  • @DJJISHNUCMK
    @DJJISHNUCMK2 жыл бұрын

    *ന്റെ പാറുക്കുട്ടി നീ ആളൊരു കുറുമ്പതിയാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുസേ പാറുക്കുട്ടിഫാൻസ്‌❤❤❤🤗*

  • @AshrafAshraf-ko8pm

    @AshrafAshraf-ko8pm

    2 жыл бұрын

    Avlk oru pinakum ella hahahakram

  • @indiramv3352

    @indiramv3352

    2 жыл бұрын

    @@AshrafAshraf-ko8pm ayn ni etha

  • @pradeepsekseb3755

    @pradeepsekseb3755

    2 жыл бұрын

    Hdhndnfndbbdvndbdnbfnfbmdndmbfmndndbfhjdgdjbdmdbbdbfjegjddjgdjdvdbvdndvndvdjdvdhvdhgdjsvjfvwbfkxhgrehfvd

  • @pradeepsekseb3755

    @pradeepsekseb3755

    2 жыл бұрын

    Xvdvbdvdnvnzvnfbnxbd❤️bdbbdndndn😘bdnbd❤️bdnbdj😘sjhdhdgdhdvn😘hdjdb❤️hdjbdn😘hdhzghzvzhvhd😘hdhdjhf❤️fgjdjfv😘vdhvdhbhchgj❤️hfngfbd❤️❤️അജിഡിയൂബസ്ബ്വസ്ബശ്വ്ബഡ്‌വ്ട്ന്ത്വ്ട്ന്ബഡ്‌ണ്ടബ്ഷ് ഗദ്ബ്വസ്ജ്സ്‌ട ജിഡിസ്‌ഡ്ജ് dhfrr dvd

  • @AbdulRasheed-mi1ii

    @AbdulRasheed-mi1ii

    2 жыл бұрын

    ഒന്ന് പോടെയ്

  • @iameverywhere4933
    @iameverywhere49332 жыл бұрын

    ഈ episodeഇലെ പാറുക്കുട്ടി യുടെ acting super ആയിട്ടുണ്ട്.🥰🥰🥰

  • @_.alshifan._992

    @_.alshifan._992

    2 жыл бұрын

    Ubchx

  • @brittosvlogs7861

    @brittosvlogs7861

    2 жыл бұрын

    Super episode⭐⭐⭐⭐⭐

  • @bijishajyothikumarj.a46

    @bijishajyothikumarj.a46

    2 жыл бұрын

    Athe super

  • @syamprasadr8969

    @syamprasadr8969

    2 жыл бұрын

  • @queen39

    @queen39

    2 жыл бұрын

    a̤t̤h̤e̤ a̤d̤i̤p̤o̤l̤i̤

  • @Alphymaria-io6sk
    @Alphymaria-io6sk6 ай бұрын

    ൻ്റെ പാറുക്കുട്ടി നീ ആളൊരു കുറുമ്പതിയാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുസേ പാറുക്കുട്ടിഫാൻസ്❤❤❤

  • @pranavps4936
    @pranavps49362 жыл бұрын

    Parukutty acting superrr😍😍😍😍🔥🔥🔥🔥🔥

  • @anusr3420
    @anusr34202 жыл бұрын

    ഇന്നത്തെ എപ്പിസോഡ് നമ്മുടെ പാറുക്കുട്ടി പൊളിച്ചടുക്കി 👌👌എന്റെ പോന്നോ എന്താ ആക്ടിങ്, 👏👏🤝🤝.പാറുക്കുട്ടി വേറെ ലെവൽ ആണ് 🔥😍. പാറുക്കുട്ടിയുടെ നടത്തം 👌കേറി വാടാ കെളവൻ കേശു, ഗെയ്റ്റിന്റെ അവിടെ നിന്ന പാറുക്കുട്ടിയോട് ഇവിടെ നിന്നാ ആരെങ്കിലും പിടിച്ചോണ്ട് പോകും എന്ന് എല്ലാരും പറയുമ്പോ, പിടിച്ചോണ്ട് പോകട്ടെ ആരെങ്കിലും ഐസ് ക്രീം വാങ്ങി തരും എന്ന് പറയുന്നതും, കുണുങ്ങി കുണുങ്ങി നടത്തവും ഒക്കെ 👌👌ആയിട്ടുണ്ട് മൊത്തത്തിൽ പാറുക്കുട്ടി ഇന്ന് തിളങ്ങി നിന്നു. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാറുക്കുട്ടി ❤️❤️🔥😍. എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ 👍

  • @rajurajeev3618

    @rajurajeev3618

    2 жыл бұрын

    Supeeeerrr....

  • @dileepv6347

    @dileepv6347

    2 жыл бұрын

    Kunju ayitum ithrem orthu vechu cheyyunnillle.

  • @anusr3420

    @anusr3420

    2 жыл бұрын

    @@dileepv6347 yes

  • @k.muralidhararavivarmakera7815

    @k.muralidhararavivarmakera7815

    2 жыл бұрын

    പാറുകുട്ടിയെ ഐസ്ക്രീം തരാമെന്നു പറഞ്ഞു മൂന്നുപേരും പറ്റിച്ചില്ലേ. അതു ശരിയായില്ല. കൊച്ചു കുഞ്ഞാണ് എങ്കിലും അതിന്റെ നിസാരമായ ഒരു ആഗ്രഹം ആരും കണക്കിലെടുത്തില്ല അതിന്റെ പറ്റിച്ചു. അതിന്റെ പ്രതിഷേധം അതിനു പറ്റുന്ന പോലെ അവൾ കാണിച്ചു. അതിന് വാശി തോന്നിയതിൽ എന്താണ് തെറ്റ്. ഈ എപ്പിസോഡിലെ ബസ്റ്റു പെർഫോമർ പാറുകുട്ടി തന്നെ ഒരു സംശയവും ഇല്ല .

  • @rosnarose1937
    @rosnarose19372 жыл бұрын

    പാറുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസുണ്ട്. കിടുക്കൻ അഭിനയം 🔥🔥🔥🔥🔥🔥🔥പാറുക്കുട്ടി 😘😘പാറുക്കുട്ടീടെ കുറുമ്പ് നല്ല രസുണ്ട് 😘

  • @syamprasadr8969

    @syamprasadr8969

    2 жыл бұрын

  • @jesnafantastic8900

    @jesnafantastic8900

    2 жыл бұрын

    Kochu kollalo

  • @asnashirin3085

    @asnashirin3085

    Жыл бұрын

    🥰🥰🥰💛💛❤

  • @sumeshpai6559
    @sumeshpai65592 жыл бұрын

    ഈ കൊച്ചിന് ഐസ്ക്രീം പറഞ്ഞാ കൊതി നിനക്കു ചെറുപ്പത്തി പച്ചവെളളമെന്നു പറഞ്ഞാ കൊതി ശിവാനി അത് പൊളിച്ചു പൊളി തഗ്ഗ്

  • @blueshadowshortsvideos3525
    @blueshadowshortsvideos35252 жыл бұрын

    8:05 ചിരിച്ചു ചത്തു 😂😂

  • @vipinvipin6853
    @vipinvipin68532 жыл бұрын

    ഇന്ന് നമ്മുടെ പാറുവിന്റെ ദിവസമാണ് എന്ന് തോന്നുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ... പാറുക്കുട്ടി ❤️❤️ പാറുക്കുട്ടി ഫാൻസ്‌ ❤️

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Gggguuuuuippppplllllkkmmmmm 😟😟👍🏾🥶😓🥶😳🥶😳🥶😳🥶😳😌😠🥶😤😤😁😤😁😤😁😤😤😁😁😤😁😤😁😤😤😁😤😁😤😁😤😁😤😤😁😤😤😁😤😁😤😁

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Kddoksk👻👻😆😂👻😂👻👻👻😃😃🥰🥰😂🥰🥰😂🥰🥰😂👍🏿🥰👍🏿👍🏿😔🥰😂😂🙁🥰😇🙁🥰😳🙁🥰😳🥰🙁🥰🙁❤❤😅😊😅😅😠😅

  • @hananahhashim296

    @hananahhashim296

    Жыл бұрын

    😘😘😘😘🥶🥶🥶🥶🥶🥶🥶😌😌😌😌🥶🥶🥶😔😔😔😂😂😂😔😂😌😌😌😌😌😌😌😌😌😌😌🥶🥶🥶🥶🥶🥶🥶🥶🥶🥶🥶👍😃😚😅👍😅😅😚😠👍😠😠😌😅😌😅🥶👍😠👍😠😠👍😠😅😅😅😠😠🌜🌜😠👍😠😅😅🌜😅😠😌😌😠😌😠😅😌🌜🌜😅🌜😠😌😠😌😠😠😓😫😠😫🌜😠🌜🌜😠😠😠🌜🌜🌜😠🌜🌜😅🌜😠🌜😠😠🌜😠🌜🌜😠🌜😠😠😠🌜🌜😠🌜😠😠🌜😠😌😠😌😠😌😠😌😌😠😌😠😌😠😌😠😂😠👻😂😟😚😏😚😚😟😗😏😏😗😗😏😏😏😗😏😗😏😗😚😗😚😗😚😗😏😗😏😗😗😏😏😗😏😗😏😏😗😏😗😏😗😏😏😗😏😗😏😗😏😗😏😏😗😏😗😏😏😏😗😗😚😗😏😗😏👻😏👻😊😊😊❤

  • @ubaid3587
    @ubaid35872 жыл бұрын

    പാറുക്കുട്ടി ഡബിൾ ✌️സ്ട്രോങ്ങിൽ 🔥തിരുമ്പി വന്തിട്ടെന്നുസോല് 😍😍🔥🔥

  • @nyjilbabu8504
    @nyjilbabu85042 жыл бұрын

    കൊല്ല്, കൊല്ല്... അടിച്ചു കൊല്ല് 🤣🤣🤣

  • @vlogersvlog4586
    @vlogersvlog45862 жыл бұрын

    #2 on trending🥳🥳 വീണ്ടും വന്നു uppum mulakum🔥🔥

  • @iameverywhere4933
    @iameverywhere49332 жыл бұрын

    02:08 ; 2:35 കേശുവിന്റ KGF ഇലെ dialogueഉം ശേഷമുള്ള വെടിവയ്പ്പും super ആയിരുന്നു...😂😂🤩🤩

  • @josejose-je6xu

    @josejose-je6xu

    2 жыл бұрын

    Appol neee kusu vittu alley😁

  • @iameverywhere4933

    @iameverywhere4933

    2 жыл бұрын

    @@josejose-je6xu what you mean?????????????????????????????????😶😶😶😶😶🤨

  • @abhinand56

    @abhinand56

    2 жыл бұрын

    @@josejose-je6xu 🤔

  • @Koshikurien

    @Koshikurien

    2 жыл бұрын

    @@josejose-je6xu 🙄🙄

  • @shinojmknr8041

    @shinojmknr8041

    2 жыл бұрын

    Ithengana time set akunne?

  • @RAYAN-fb5nn
    @RAYAN-fb5nn2 жыл бұрын

    പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിരിയും വഴക്കും കൊണ്ട് നമ്മെ രസിപ്പിക്കുന്ന ഉപ്പും മുളകും തിരിച്ചു വന്നൊരിക്കുകയാണ് സുഹൃത്തുക്കളെ 🔥❤️🔥

  • @Teamdevelopment007

    @Teamdevelopment007

    2 жыл бұрын

    🤩🤩

  • @salihmhd9636

    @salihmhd9636

    2 жыл бұрын

    ennum uppum mulakum

  • @sangeethapraveen5400

    @sangeethapraveen5400

    2 жыл бұрын

    kzread.info/dash/bejne/Y56rtq2RitvMdpM.html

  • @sulikasula3774

    @sulikasula3774

    2 жыл бұрын

    Hi

  • @RAYAN-fb5nn

    @RAYAN-fb5nn

    2 жыл бұрын

    A

  • @praisypraisy3327
    @praisypraisy33272 жыл бұрын

    ഉപ്പും മുളകും സൂപ്പർ 🌹🌹❤👍👍പാറു കുട്ടി പൊളിച്ചു

  • @shamalzayan4686
    @shamalzayan46862 жыл бұрын

    കേറി വാടാ കെളവൻ കേശു എന്ന ഡയലോഗ് super😍😍😍

  • @nabzkam9612
    @nabzkam96122 жыл бұрын

    "ഇവിടെ വാടാ കിളവൻ കേശു" 😆😆😆😆 ഈ എപ്പിസോഡ് പാറു കൊണ്ടുപോയി മക്കളെ 👌👌👌👌

  • @syamprasadr8969

    @syamprasadr8969

    2 жыл бұрын

  • @raihanashamseer1971

    @raihanashamseer1971

    2 жыл бұрын

    Xs

  • @diyakukkuzz

    @diyakukkuzz

    Жыл бұрын

    Ivide vaada ennala കേറി വാടാ എന്നാണ്

  • @Samah_kb
    @Samah_kb2 жыл бұрын

    8:05 പാറു : കേറിവാടാ കെളവൻ കേശു ഇന്ന് പാറു തകർക്കുന്നുണ്ട് 😂😂😂😂

  • @AfnanAFI-iw5fr
    @AfnanAFI-iw5fr2 жыл бұрын

    8:08 paaru polichu 🤣🤣🤣🤣🤣🤣

  • @sanovarkhan5671
    @sanovarkhan56712 жыл бұрын

    ഈ എപ്പിസോഡ് പാറുകുട്ടിക്ക് മാത്രം ഉള്ളതാ.. 💐പൊളിച്ചു ഭാവിയിൽ നല്ലയൊരു കലക്കാരി ആകട്ടെ 💐💐

  • @Smk-bs4py
    @Smk-bs4py2 жыл бұрын

    ഒരു രക്ഷയും ഇല്ല പാറുക്കുട്ടി 🔥🔥🔥 പൊളി episode 😂😂😂😂😂😂😂😂😂😂😂😂 ഓരോന്നും ഒന്നിനൊന്നു മിച്ചം 😂😂😂😂😂😂😂😂😂😂 ഉപ്പും മുളകും 🔥🔥🔥🔥🔥🔥....... Family.... Zzz

  • @sumayyav3946

    @sumayyav3946

    2 жыл бұрын

    @@minivazhakkeel g

  • @dilnadiyadilruba8697

    @dilnadiyadilruba8697

    2 жыл бұрын

    44

  • @dilnadiyadilruba8697

    @dilnadiyadilruba8697

    2 жыл бұрын

    @@sumayyav3946 wij

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    ജനിച്ചു വീണത് മുതൽ actress ആയ പാറുക്കുട്ടി ♥️😌next സൂപ്പർസ്റ്റാർ

  • @FridnsGroup

    @FridnsGroup

    2 жыл бұрын

    Bzzbgzbshsnsnssbsbsbsmsn

  • @FridnsGroup

    @FridnsGroup

    2 жыл бұрын

    jsjskshdjdhjdhsjbdbsbxhsbsjh

  • @FridnsGroup

    @FridnsGroup

    2 жыл бұрын

    Nahnshswjhemwhnshdnshsjqkq2uhejhsnshsmsbmNjzhmznzmnnzmzbansknsnsnsnnsbsnsbbxxkjwjssowjnqmspkqmz ksjsksjshsuaousiaayssiysjsusjs j sq jjajsjjwjajjajjshbznzbbzbbzbsjsjaqjjsjsjnn jbsnna! Jsjsbsnkkananbsnnzndhdnndndndnnznznnzznznsnnz b Swiss shsmnsnzbznnznznznznb*nxbxnxbnznzjznznznznznzjnzxbbxbzbsjjwkjsjsjjsksjjzjjssjzjzjjzjxjdjhshsjhsbnd njasjjsjsnsjjsjsjjzn+n h6

  • @vishnumaya.

    @vishnumaya.

    2 жыл бұрын

    Crt

  • @ashkerkooloth768

    @ashkerkooloth768

    2 жыл бұрын

    Ayshaalona

  • @sreekrishna6807
    @sreekrishna6807 Жыл бұрын

    പാറുക്കുട്ടി പൊളിച്ചു. പാറുക്കുട്ടി ഒരു സംഭവം തന്നെ 😍🥰😘❤️

  • @saleemkp6713
    @saleemkp6713 Жыл бұрын

    പാറുനെ പോലെ ടാലെന്റ്റ് ഉള്ള ഒരാളെ കണ്ടു പിടിച്ച ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് ഇരിക്കട്ടെ ഇന്നത്തെ 🥰🥰🥰🥰💛💛💛

  • @ashleybabu9016
    @ashleybabu90162 жыл бұрын

    8:10 Balu: enich podaa , njn chenna enne Motta Balu enn vilikum Ayooo🤣🤣🤣🤣 Baluchettan poliiii Natural acting💥💥💯

  • @benazirnoushad9535

    @benazirnoushad9535

    Жыл бұрын

    Kurach overa😠

  • @greenapple9913
    @greenapple99132 жыл бұрын

    പാറുക്കുട്ടി ആറാടുകയാണ് 🔥🔥കയറിവാടാ കിളവൻ കേശു 🧙‍♂️🧙‍♂️ പാറുകുട്ടിയാണ് ഇന്നത്തെ താരം 💞

  • @ChandraKala-wy8uz
    @ChandraKala-wy8uz2 жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣👍

  • @yoosafpalliparambil5386
    @yoosafpalliparambil53862 жыл бұрын

    ഇന്ന് ഫുൾ പാറുക്കുട്ടിയെ കണ്ടോണ്ട് ,കേട്ടോണ്ട് ഇരിക്കാൻപ്പറ്റി, (1 to 10 continues Basi Annan script) എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതാവുന്നു👍🏻👏😘

  • @fliqgaming007
    @fliqgaming0072 жыл бұрын

    പാറൂസ് സൂപ്പർ 😍😂 8:02 "കേറിവാടാ കിളവൻ കേശു... 😂😂"

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar87202 жыл бұрын

    വന്നു വന്നു 😍 10 എപ്പിസോഡുകളും മുടങ്ങാതെ കണ്ടവർ 😍

  • @lekshmilechu7753

    @lekshmilechu7753

    2 жыл бұрын

    Njan indee 🙋‍♀️😁

  • @vandipranthanmalappurakkar8720

    @vandipranthanmalappurakkar8720

    2 жыл бұрын

    @@lekshmilechu7753 pinnalla 💪

  • @athirasathish526

    @athirasathish526

    2 жыл бұрын

    Njanum

  • @kavyaayaanachu5673

    @kavyaayaanachu5673

    2 жыл бұрын

    Njn undee

  • @vandipranthanmalappurakkar8720

    @vandipranthanmalappurakkar8720

    2 жыл бұрын

    @@athirasathish526 poli 👍

  • @IamFireGod8
    @IamFireGod82 жыл бұрын

    Best episode ever 😂

  • @mohdmalik5076
    @mohdmalik50762 жыл бұрын

    I am from Tamil Nadu and I do not like serials in general but I like this serial very much.Everyone in this series is exhibiting realistic acting

  • @sunus2368

    @sunus2368

    Жыл бұрын

    ♥️💖

  • @hananahhashim296

    @hananahhashim296

    Жыл бұрын

    Vvvhhh🥵👍🏿👍🏿👍🏿👍🏿👍🏿😆😆😆😆😆😆😆😆😆😆😆😆😆😁😁😤😤😤😓😤😓😗😤😗😤😗😤😤😫😫😤😤😏❤❤❤😊

  • @akhilaakku3112
    @akhilaakku31122 жыл бұрын

    Parukutty : "കേറി വാടാ കിളവൻ kesu"😂😂❤️❤️ Paruzz ആറാടുകയാണ് 😘😘🔥🔥

  • @sasivinod7962

    @sasivinod7962

    Жыл бұрын

    9973wfdbm

  • @user-kc9jz2cw5d
    @user-kc9jz2cw5d2 ай бұрын

    🤣🤣പാറുകുട്ടിയുടെ ഇതിലെ അഭിന്നെയം Super ആയിരുന്നു😮😮❤❤🎉

  • @shabnaazeezshabnam1598
    @shabnaazeezshabnam15982 жыл бұрын

    😀😀😀ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍🏼ചിരിച് oru വഴിക്കായി

  • @afsalk.k5014

    @afsalk.k5014

    Жыл бұрын

    Hii

  • @ktkheaven4639
    @ktkheaven46392 жыл бұрын

    പാറുക്കുട്ടി ഭയങ്കര അഭിനയം.. സൂപ്പർ. വലിയ കലാകാരിയാവും... ശരിക്കും കരയപ്പിച്ചതാണോ..

  • @navaneethr9609
    @navaneethr96092 жыл бұрын

    15:22 എല്ലാരും കൂട്ട ഓട്ടത്തിന് പോണാ 😂😂🔥

  • @alicrinu6562
    @alicrinu65622 жыл бұрын

    Parumole acting supper💞💞💞

  • @sanandas943
    @sanandas9432 жыл бұрын

    Ufff parukuutyyy chumma theeee😹😹🤣🤣🤣 chirich oru vaka aayi

  • @swapnakoodu1528

    @swapnakoodu1528

    2 жыл бұрын

    😍

  • @user-lz6km7tg1k
    @user-lz6km7tg1k2 жыл бұрын

    പാറു മോൾ സൂപ്പർ 💛😍😍😍.. അതും കേറി വാടാ kelavan കേശു ഡയലോഗ് 😂😂

  • @adithyan.s.r2754
    @adithyan.s.r27542 жыл бұрын

    ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി ആണ് ഹീറോ പാറുക്കുട്ടി ക്യൂട്ട് ❤

  • @mridulr66
    @mridulr662 жыл бұрын

    കേറി വാടാ കിളവൻ കേശു 😂😂 പാറു കുട്ടി rokszz♥️🔥

  • @vipinv6445
    @vipinv64452 жыл бұрын

    Paarukutty karayanda ..njn ice cream medich taram🥺🥺

  • @zeuz__0087

    @zeuz__0087

    2 жыл бұрын

    Enichum venam☺️☺️

  • @vipinv6445

    @vipinv6445

    2 жыл бұрын

    @@zeuz__0087 😅😅

  • @nidhink9414
    @nidhink94142 жыл бұрын

    ഇതാവണം കുടുംബം സന്തോഷവും സങ്കടവും ഒപ്പം പങ്കിട്ടു എല്ലാവരുമായി സന്തോഷത്തോടെ ജീവിക്കണം. അതിനു ഉപ്പു മൂളകും നല്ലൊരു മാതൃകയാണ് ❤️❤️

  • @PropeeyHomesKerala
    @PropeeyHomesKerala2 жыл бұрын

    പാറുകുട്ടിയാണ്‌ ഇപ്പോൾ എല്ലാ episode ലും താരം

  • @abel1345
    @abel1345 Жыл бұрын

    ചിരിച്ചാലും ചിരിച്ചാലും തീരില്ല 🤣🤣

  • @entertainments3131
    @entertainments31312 жыл бұрын

    കേറിവാടാ കിളവൻ കേശു🤣🤣🤣🤣🤣🤣🤣🤣🤣

  • @dhaneshlalettannjr8238
    @dhaneshlalettannjr82382 жыл бұрын

    അടിപൊളി ആയിട്ടുണ്ട് 😍❤ പാറുക്കുട്ടി തകർത്തു 😘😘😘

  • @bijishajyothikumarj.a46

    @bijishajyothikumarj.a46

    2 жыл бұрын

    Athe

  • @jasimcp3119

    @jasimcp3119

    Жыл бұрын

    K1234567890qwetubbfcb

  • @jasimcp3119

    @jasimcp3119

    Жыл бұрын

    As

  • @Jithin065
    @Jithin0652 жыл бұрын

    പാറുക്കുട്ടിയുടെ ഇന്നത്തെ perfomance oru രക്ഷയും illaa😍😍

  • @marjanamusthafa5652
    @marjanamusthafa56522 жыл бұрын

    Kaliyanam kazhinja saari enna concept maattiya show 😄😄

  • @arjunarju1399
    @arjunarju13992 жыл бұрын

    പാറുക്കുട്ടി pawer and full seen ആണ് ❤❤❤❤

  • @minisebastian5529
    @minisebastian55292 жыл бұрын

    പാറു കുട്ടി പൊളിച്ചു.. സൂപ്പർ മുത്തേ ഉമ്മ 😘

  • @premanupriya360

    @premanupriya360

    Жыл бұрын

    Y66

  • @asnashirin3085

    @asnashirin3085

    Жыл бұрын

    🥰🥰🥰

  • @Ardra_mohan
    @Ardra_mohan2 жыл бұрын

    ഉപ്പും മുളകും season 2 വിലെ ഇതുവരെ ഉള്ളതിൽ വെച്ചു ഏറ്റവും ഇഷ്ടം ആയ എപ്പിസോഡ് ✨❤️✨

  • @drkeshavmohan
    @drkeshavmohan2 жыл бұрын

    How many times have I viewed this episode? So amazing. PARU is so super.

  • @anjooran384
    @anjooran3842 жыл бұрын

    ആലപ്പുഴ കഞ്ഞികുഴി 💪🏻💪🏻💪🏻💪🏻

  • @msd9338
    @msd93382 жыл бұрын

    Nalla episode arnu.. parukutty so cutee🥰🥰😘

  • @gijibabugijibabi1866
    @gijibabugijibabi18662 жыл бұрын

    ഇന്ന് അന്തരിച്ചാ നമ്മുടെ സ്വന്തം സുമേഷ് ചേട്ടന്( ഖാലിദ്) ആദരാഞ്ജലി കൾ🌹🌹🌹

  • @sainabarami6188

    @sainabarami6188

    2 жыл бұрын

    ഏത് സുമേഷ് ഇവിടെയുള്ളതാ ഒന്ന് തെളിച്ചു പറയെടോ

  • @gijibabugijibabi1866

    @gijibabugijibabi1866

    2 жыл бұрын

    മറിമായം.ഫെയിം

  • @shahida9014

    @shahida9014

    2 жыл бұрын

    🤔🤔

  • @jobikala
    @jobikala2 жыл бұрын

    എല്ലാവരും അടിപൊളി.. 🌹🔥 പാറുസ് സൂപ്പർ ആയി.. 🌟🌟❤️

  • @4hajux_01

    @4hajux_01

    Жыл бұрын

    I like you

  • @Neethu..
    @Neethu.. Жыл бұрын

    പാറൂസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sinanofficial994
    @sinanofficial9942 жыл бұрын

    ഇന്നത്തെ പാറുക്കുട്ടിയുടെ ice cream വാശി പൊളിച്ചു 😂🤣👍🏻 പിന്നെ last twist ഉം 👌🏻👌🏻👌🏻🤣👌🏻😂😂👍🏻👍🏻👍🏻

  • @shabnasshabna2732

    @shabnasshabna2732

    2 жыл бұрын

    Y

  • @Multiverse_kpop

    @Multiverse_kpop

    Жыл бұрын

    S

  • @yacobmp

    @yacobmp

    Жыл бұрын

    H BH one ok ebe ijo to Dr r ii ue GT k w in w in vturevidrdcrehnkerevyvy ft th

  • @yacobmp

    @yacobmp

    Жыл бұрын

    @@shabnasshabna2732 vuqvawwwywwddeiebs eyru. Vrd u h woqwjdfbfri

  • @yacobmp

    @yacobmp

    Жыл бұрын

    @@Multiverse_kpop vs qwwnddbdisgrieerieftd re n ddyshsqgwbwnnwibe uh tw o xx TX tzshwiwr isgerw nsow

  • @maaju_sha4823
    @maaju_sha48232 жыл бұрын

    ചെറു പ്രായത്തിൽ ice cream വാങ്ങണ്ണം എന്ന് വാശി പിടിച്ചവർ ഉണ്ടോ... 😄😄😄......

  • @weareonevlogs2186
    @weareonevlogs21862 жыл бұрын

    എല്ലാരും കൂടി എന്നെ തല്ലികൊല്ല് 🤣🤣🤣

  • @krb2.091
    @krb2.0912 жыл бұрын

    പാറു ഇന്ന് അടിപൊളി യായ് അഭിനായിച്ചു 💖💖❤️💖💖💓❤️❤️💕😁💕💕💕💕💕

  • @asvinbabu2791
    @asvinbabu27912 жыл бұрын

    കൊല്ല് കൊല്ല് അടിച്ചു കൊല്ല് 🥰🥰🥰🥰പാറൂസ് 🥰🥰🥰🥰😘😘😍

  • @shijukrishna9083
    @shijukrishna90832 жыл бұрын

    എന്റെ പൊന്നെ പാറുക്കുട്ടിയെ കണ്ണുപെടാതിരിക്കട്ടെ ❤️❤️❤️.. Nthuru അഭിനയം.. പാറുസെ നല്ല ഉയരങ്ങളിൽ എത്തട്ടെ.. ഇന്നത്ത എപ്പിസോഡ് സൂപ്പർ ഇന്ന് ഫുൾ പാറുക്കുട്ടി പവർ ❤️❤️❤️❤️❤️❤️❤️

  • @syamprasadr8969

    @syamprasadr8969

    2 жыл бұрын

  • @m.s.v.n4009
    @m.s.v.n40092 жыл бұрын

    ഉപ്പും മുളകും പൊളി ഒരു ഒന്നൊന്നര തിരിച്ചു വരവ്

  • @Casilloworld
    @Casilloworld Жыл бұрын

    ഇത്രയും adict ആയ ചാനൽ വേറെ ഇല്ല 💖💖💖💖💖💯💯💯💯💯

  • @jeevanprince6362
    @jeevanprince63622 жыл бұрын

    "തീതു കളയും, കേട്ടി കളയും" 😂 തുടങ്ങിയ ബാലു ചേട്ടന്റെ master piece dialogues ishtamullavar like adi 💙💥

  • @tensgaming7371

    @tensgaming7371

    2 жыл бұрын

    Balu 🔥😇😂😂

  • @mansumittu655
    @mansumittu6552 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പാറു കുട്ടി കൊണ്ട് പോയി 🔥❤️ പാറു കുട്ടിക്ക് ആരുടെയും കണ്ണ് 🧿 തട്ടാതിരിക്കട്ടെ 🥰🥰👌

  • @gemfinder3210

    @gemfinder3210

    2 жыл бұрын

    ഹോമം കഴിക്കണോ കണ്ണു തട്ടാതിരിക്കാൻ

  • @romilas8085

    @romilas8085

    2 жыл бұрын

    Super serial.ella episodum njan kanum

  • @shijuthomas6426
    @shijuthomas64262 жыл бұрын

    ഒരിക്കലും പ്രേതീക്ഷിക്കാതെ വീണ്ടും വന്ന വസന്തം 😍😍😍😍😍

  • @ayaannajeeb4505

    @ayaannajeeb4505

    Жыл бұрын

    h7gu85😊😊😊😊❤❤😂😂😂

  • @zeis__world
    @zeis__world Жыл бұрын

    Paru super ❤️

  • @faisalcherkala940
    @faisalcherkala9402 жыл бұрын

    പാറുക്കുട്ടിയുടെ ആ വല്യേട്ടൻ എന്ന വിളി കേൾക്കാൻ തന്നെ എന്ത് രസമാണ്

  • @footballloverlover6922
    @footballloverlover69222 жыл бұрын

    അങ്ങനെ ഉപ്പും സീസൺ 1 തീർന്നതിന് ശേഷം ചക്കപ്പഴം കാണാറില്ലായിരുന്നു...ഇപ്പോ ഉപ്പും മുളകും 2 തുടങ്ങി. ഞാനും ഹജർ ആയി 😁😁

  • @rubinarubina9526

    @rubinarubina9526

    Жыл бұрын

    Location

  • @retnammab4493

    @retnammab4493

    Жыл бұрын

    @@rubinarubina9526 CT

  • @iam___arun___
    @iam___arun___2 жыл бұрын

    പാറുക്കുട്ടി :കേറിവാടാ കിളവൻ കേശു 🤣🤣 കേശു :അച്ഛാ അച്ഛാ വിളിക്കണ കേട്ട അച്ഛാ കൊടുക്ക് അച്ഛാ രണ്ടെണ്ണം പോയി ബാലു : എയിച്ചു പോടാ അവിടുന്ന് ഞാൻ ചെന്നാ അടുത്ത മൊട്ട ബാലുന്ന് എന്നെ വിളിക്കും 🤣🤣🤣

  • @jani.638
    @jani.6382 жыл бұрын

    Sreeman bhasi avargal 😂😂😂😂😂

  • @abin2000
    @abin20002 жыл бұрын

    പാറുക്കുട്ടി : ഇന്നത്തെ എപ്പിസോഡ് ഞാൻ ഇങ്ങു എടുക്കുവാ 😜🤩🤩

  • @arshadethirthod210
    @arshadethirthod2102 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി എടുത്തു, എങ്ങനെയാ സംവിധായകൻ ഇങ്ങനെയൊക്കെ പിള്ളേരെ അഭിനയിപ്പിക്കുന്നത് 🔥🔥🔥🔥🔥😍😍😍😍😍😍

  • @ashrafvp4150
    @ashrafvp41502 жыл бұрын

    അടി കൊടുക്കേണ്ട സമയത്ത് കെടുത്തിരിക്കണം ഏതായാലും രണ്ട് പിച്ചു കിട്ടിയപ്പോ പാൽ കുടിച്ചില്ലേ തല്ലി കൊല്ലുവാന്നുള്ള dialogue വേണ്ടായിരുന്നു പിന്നെ ചെറിയ വായിൽ വല്ല്യ വർത്തമാനം പറയാതിരിക്കലല്ലേ നല്ലത് സൂപ്പർ അഭിനയം എല്ലാരും 👏👏👏👏🌹🌹🌹🌹

  • @libin4557
    @libin45572 жыл бұрын

    പാറുന് പാൽ വേണ്ടങ്കി വേണ്ട ചേട്ടൻ പാൽ കുടിക്ക...

  • @donakurian6520
    @donakurian65202 жыл бұрын

    Poli 👌🏻episode.. കുറെ നാളുകൾക്ക് ശേഷം ഉപ്പും മുളകും കണ്ട് കുറെ ചിരിച്ചു.. 🤣🤣

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    👍🏿💕💕

  • @Abhishek-dr5wy

    @Abhishek-dr5wy

    Жыл бұрын

    Th g lft th tttyygv

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    പാറുനോടാ കളി.... ക്ലൈമാക്സ്‌ കിടുക്കി 😂😂😂🔥🔥❤❤👌👌

  • @praveensreekumar8316
    @praveensreekumar83162 жыл бұрын

    പാറുക്കുട്ടിയെ കാണാൻ ഇപ്പോ സനുഷയുടെ ലുക്ക് ഉണ്ട്

  • @muhammedmidhlajmm1129
    @muhammedmidhlajmm11292 жыл бұрын

    Balu acting thallipoli

  • @rijas2703
    @rijas27032 жыл бұрын

    കൊല്ല് കൊല്ല് അടിച്ചു കൊല്ല് 😂😂😂 പാറു ❤

  • @abhihari7495
    @abhihari74952 жыл бұрын

    കേറിവാടാ കിളവൻ കേശു 😂😂😂 പാറു rockzzz 😎✌

  • @user-si8ot1md4n
    @user-si8ot1md4n2 жыл бұрын

    What an excellent paru kutty's act. Very nice episode

  • @SathishSubhash
    @SathishSubhash9 ай бұрын

    എന്റെ പാറുക്കുട്ടി നീ ഒരു പുലി തന്നെ

  • @ahaliaks5052
    @ahaliaks50522 жыл бұрын

    Engane Pooyal Ee Varshattee Best actress parukkuutyy Tannee...😍😍

  • @abhilashabhis9373
    @abhilashabhis93732 жыл бұрын

    പാറു തകർത്തു കലക്കി പൊളിച്ചു ❤❤

  • @fidha5519
    @fidha55192 жыл бұрын

    Paaru Uyir 💥

  • @sarathbabu4390
    @sarathbabu43902 жыл бұрын

    8:08 kellavan kesu🤣🤣🤣🤣🤣🤣

  • @myangels503
    @myangels5032 жыл бұрын

    ഇന്നത്തെ episode നമ്മുടെ കുട്ടി പാറു കൊണ്ടു പോയി love ❤️ you muthe 🥰🥰🥰.പൊന്നു കുട്ടിയാ ചക്കര മുത്താ.

  • @muhammadrifad180
    @muhammadrifad1802 жыл бұрын

    കേറിവാടാ കിളവൻ കേശു 😄പാറുക്കുട്ടി സൂപ്പർ ആയി ഇന്നത്തെ എപ്പിസോഡിൽ😄

  • @habeebvarikkodan
    @habeebvarikkodan2 жыл бұрын

    പാറുക്കുട്ടി സൂപ്പർ പത്തു വയസ്സുവരെ കുട്ടികളെ അടിക്കുവാനോ നുള്ളുവാൻ പാടുള്ളതല്ല

  • @aromalff7375
    @aromalff73757 ай бұрын

    Shivaya ishtam ollavar like adi

  • @User45724
    @User457242 жыл бұрын

    Parukutty adipoli 😄... Balu chettan always super🥰🥰🥰

  • @shajipv378

    @shajipv378

    2 жыл бұрын

    verygoo

  • @devikapdevika8398
    @devikapdevika83982 жыл бұрын

    പാറു ഒരു രക്ഷയും ഇല്ല അടിപൊളി അഭിനയം പാറു മുത്താണ് 🥰❤️❤️

  • @alfiyavahid6712
    @alfiyavahid6712 Жыл бұрын

    Parukutty ice creme🍧🍨🍧🍨🍦🍧🍨🍦🍦🍦🍦🍧🍧🍧🍧🍧🍨🍨🍨😽😊😊😊😊😊🐱 Balu so funning Paru super.

  • @shanworld23
    @shanworld236 ай бұрын

    മുടിയനെ മിസ്സ്‌ ചെയ്യുന്നു

  • @user-up1ch5sr5i
    @user-up1ch5sr5i2 жыл бұрын

    ഇന്നത്തെ താരം പാറുക്കുട്ടി ആണല്ലോ 🥰🥰പെർഫോമൻസ് അടിപൊളി 😘😘😘😘

Келесі