Uppum Mulakum 2│Flowers│EP# 86
Ойын-сауық
#UppumMulakum #flowerstv
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
Пікірлер: 2 300
86 എപ്പിസോഡുകളും ഒരു ദിവസം പോലും മുടങ്ങാതെ കണ്ടവർ ആയിരിക്കും ഉപ്പും മുളകിന്റെ ഫാൻസ് ടീം 🥰🥰🥰🥰
@sangeethps3673
Жыл бұрын
Njan
@riyaremi4277
Жыл бұрын
ഞാൻ
@ak_ssssss
Жыл бұрын
🙋🏻♂️
@ajeshpaje4297
Жыл бұрын
👍
@sujithsreerajs5758
Жыл бұрын
ഞാൻ ഉണ്ട് l💖uppum mulakum 😘😘😘
കൊച്ചിൻ്റെ സംസാരം കൊറച്ചല്ല....നല്ല over ആണ്...ഒരു പൊടിക്ക് കൊറച്ച് കൊടുക്കണം...വീട്ടിൽ ഇരിക്കുന്ന കൊറേ കുഞ്ഞുങ്ങൾ ഈ കുട്ടിയെ അനുകരിക്കാൻ നോക്കും..... അപ്പൊൾ ഇമ്മാതിരി ഡയലോഗുകൾ അവരുടെ വായിൽ നിന്നും വന്നാൽ മറ്റുള്ളവരെ വെറുപ്പിക്കും..... കഥാകൃത്ത് കാര് ആ കുഞ്ഞിനുള്ള dialogue എഴുതാതെ അത് സ്വന്തം പറയട്ടെ അതാണ് കൂടുതൽ ഭംഗി
@giriprasad2054
Жыл бұрын
അളിയാ സത്യം 💯
@huzzzdoza8432
Жыл бұрын
onnu podo , ellakuttikalum vtl inganeyoke thanne, pinne ith kandu padikum ennu vijarichitanel thante kochu valuthakunnath vare phone kaanikanda, pinne movie kaanikanda bcoz ipozhulla movie vere levela ok , nth _ve aanu, sheyyy
@anoopps9583
26 күн бұрын
മുടിഞ്ഞ ഓവർ ആണ് ഈ കൊച്
@honeymathew2113
5 күн бұрын
No it's only for fun
പണ്ട് ശിവാനി ചെയ്ത് മേക്കപ്പ് ഓർമ വന്നു 😂😂😂😂
@achu4492
Жыл бұрын
🤣🤣
@mylemmonsweet6467
Жыл бұрын
മേപക്ക് 😁😁😁
@fathimafidhapt1907
Ай бұрын
MkzkzklskkskKzklmzkklks❤❤❤❤❤❤mkmskszmmz🎉klzk@user-zj8ku3hk3s
പാറുക്കുട്ടി dialoge ബോർ ആയി തുടങ്ങി. വായിൽ കൊള്ളതെ dialoge ആണ് ഇപ്പോ കൊടുക്കുന്നത്..
@honeymathew2113
5 күн бұрын
Pooo
ലെച്ചുവിന്റ ഹിന്ദി songs ഒക്കെ പോളിയാണ് 🥰🥰
@abyxavier6540
Жыл бұрын
Ayalude achan രാജസ്ഥാനി ആണ് അപ്പോൾ ഹിന്ദി slang support avum
@suraj-vlog-619
Жыл бұрын
Hi
@user-xg9kl8lv3k
Жыл бұрын
☺️ലച്ചു ചേച്ചി നല്ലൊരു കലാകാരിയാണ്
@shafeeksha142
Жыл бұрын
Supar
@surekharamesh1325
Жыл бұрын
സൂപ്പർ
തുടങ്ങിയപ്പോൾ തന്നെ ലെച്ചുന്റെ പാട്ട് സൂപ്പർ ❤❤❤
@SalmanKhan-it1rx
Жыл бұрын
Ade
@seenathaman4025
Жыл бұрын
മകൾ. ഓണ്
@AmegCk
Жыл бұрын
@@SalmanKhan-it1rx aaaaaa
@AmegCk
Жыл бұрын
@@SalmanKhan-it1rx aaa
@aleemanaushad9051
Жыл бұрын
@@SalmanKhan-it1rx pl
ഉപ്പും മുളകും സീസൺ രണ്ട് ഇറങ്ങിയപ്പോൾ സീസൺ ഒന്നിൻ്റെ ഒരു രെയിഞ്ചിൽ എത്തുന്നില്ല എന്ന് തൊന്നിയവർ ആരെങ്കിലും ഉണ്ടോ. അതായത് ചില എപ്പിസോഡുകൾ ഏകദേശം ഒരേപോലെ തൊണ്ണിയവർ ഉണ്ടോ. എനിക്ക് ചെറിയ രീതിയിൽ അങ്ങനെ തോന്നി. ഒന്നുകിൽ തല്ലും വഴക്കും കൂടി അവസാനിക്കും, അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. അത് വല്ലപ്പോഴും ആകുമ്പോൾ കാണാൻ നല്ല രസമുണ്ട് പക്ഷേ ഈ ആഴ്ചത്തെ ഏകദേശം എപിസോടുകളും അങ്ങനെയായിരുന്നു. അതിൽ ഓൺലൈൻ ആയി ഫുഡ് ബുക്ക് ചെയ്ത ക എപ്പിസോഡ് അടിപൊളി ആയിരുന്നു. ഉപ്പും മുളകും കൊള്ളില്ല എന്നല്ല പറഞ്ഞത്, സീസൺ ഒന്നിനെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവലിൽ എത്താത്ത പോലെ
എനിക്കി വാശി ഇണ്ട് ഞാൻ ബാലചന്ദ്രൻ തമ്പിടെ മോളാ 🔥 Parukutty😘❤️
പാറു ചെറിയ കുട്ടി ആണെന്ന് അറിയാം.. പക്ഷെ അതിനെ കൊണ്ട് കാണിക്കുന്നത് നല്ല ഓവർ ആണ്.. തുടങ്ങിയ സമയത്തെ കുറെ എപ്പിസോഡ് കൾ നൈസ് ആയിരുന്നു
@foxygaming170
6 ай бұрын
athe.. ith ingane abhinayippichit swandham veetilum inganeyokke paranjal endhu cheyyum. kochu kuttiyalle
ബാലുചേട്ടനേം നീലു ചേച്ചിയേം വല്ലാതെ miss ചെയ്യുന്നു... പാറു rocking performance ❤️❤️❤️❤️
Lachu sings really well 😊🥰💜
@suraj-vlog-619
Жыл бұрын
🤗🤗🤗
@divakarandivakaran5582
Жыл бұрын
@@suraj-vlog-619 qw
@divakarandivakaran5582
Жыл бұрын
Zxdqwyuomb🙃😠😠😠😠😠😠😠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚❤❤❤❤
@divakarandivakaran5582
Жыл бұрын
Amqw❤❤💜💜💚💚🖤🖤💙💙❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💟💟💟💟💟💝💝💝💝💝🍎🍎🍎🍎🍊🍊🍊🍑🍑🍑🍑🍟🍟🍟🍭🍭🍭
@divakarandivakaran5582
Жыл бұрын
Hkmm
Don't teach all negative things to that poor little girl Paru. Please give some positive and joyful roles to her.
കാര്യമൊക്കെ ശരി തന്നെ പക്ഷേ പാറുക്കുട്ടിയെ കൊണ്ട് അധികം ഡയലോഗ് പറയിപ്പിക്കുന്നത് അത്ര രസമില്ല സ്നേഹം കൊണ്ട് പറഞ്ഞതാണ് ✨️✨️🌈🌈🌈🌈🌈🌈🙌
@LakshmikVasudevan-qg3re
9 ай бұрын
Teydudesdbv. Tirur74w56
@honeymathew2113
5 күн бұрын
Ethova eth
Balu, നീലു ഇല്ലാതെ ഒരു രസമില്ല. പാറുക്കുട്ടി 👌👌👌
@uhk710
Жыл бұрын
Yes
@uhk710
Жыл бұрын
Balu cinema shooting il anu.... Neelu nte karym ariyila
@suraj-vlog-619
Жыл бұрын
Hi👍👍👍
@vozamaraktv-art5595
Жыл бұрын
@@uhk710 movie name?
@uhk710
Жыл бұрын
@@vozamaraktv-art5595 ath ariyilla shoot nadakkunnath kottayam arunu
Keshu shiva Combo 💕💕💕💕 അന്നും ഇന്നും super പൊളിയാണ് 🥰🥰 വേറെ ലെവലാണ്
@adithyan7604
Жыл бұрын
Eyide ayit keshu ovar ane pakshe siva suppr ane🔥
@Silumon434
Жыл бұрын
@@adithyan7604 രണ്ടുപേരും suppr ഒന്ന് പോടോ അന്ന് താൻ പോയി അഭിനയിക്കു
വീട്ടിൽ tv ഉണ്ട് എന്നാലും ഫോണിൽ കാണാൻ ഒരു പ്രത്യേക സുഖമാണ് 🤣
@abuk711
Жыл бұрын
No Vibe❤️👍👍
paru and lechu combo Tom and Jerry combo ❣️❤️😂😂😂
@axbixmafiaeditz
Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@rahulharsha253
Жыл бұрын
@@axbixmafiaeditz yq
@muhammadshereef8834
Жыл бұрын
സത്യം 👍
@vishnurajraj2596
Жыл бұрын
Ammayum kunjum pole 😍
@suraj-vlog-619
Жыл бұрын
Hi👍👍
86 വരെ ഉള്ള ഒരു എപ്പിസോടും miss ചെയ്യാതെ കണ്ടവർ ഉണ്ടോ🔥🔥
@prakashraghavan7177
Жыл бұрын
Yes
@Sruthiajeesh1995
Жыл бұрын
Yes
@ushakumari6761
Жыл бұрын
ഞാൻ
@sakeena6141
Жыл бұрын
Yes
@sameerabeevi3395
Жыл бұрын
Yes
Karyam paru koch oke thanneya.. pakshe dialogue oke oru limit kadakunundo ennoru doubt 😌😌 Aark ayalum oru adi kodukan thonnum 😌😌
@vijayaravind11
Жыл бұрын
Sathyam
Brother and sister relationship are always awesome...
ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ് ചെയ്യുന്നു 😴 പെട്ടന്ന് കൊണ്ടുവരൂ ♥♥♥♥
@muhammedmidlaj3433
Жыл бұрын
M
@HSqwwsddf
Жыл бұрын
ശരി സാറേ...
@hanoonahanu1089
Жыл бұрын
@@muhammedmidlaj3433 എന്ന
മനസ്സിലെ സങ്കടം ഒഴിവാക്കുന്ന ഒരേ ഒരു സീരിയൽ ആണ് ഉപ്പും മുളകും
@vijayalakshmiviji8259
Жыл бұрын
സൂപ്പർ ആണ് ഉപ്പും മുളകും സീരിയൽ ചില എപ്പിസോഡ് നമ്മളെ ചിരിപ്പിച്ചു കൊല്ലും 👌👌👌എനിക്കും മക്കൾക്കും ഇഷ്ടം പെട്ട സീരിയൽ
@lazi1570
Жыл бұрын
Pos
@rahmathrahmath1131
Жыл бұрын
Theerchayayum
ഉപ്പും മുളകും ഒത്തിരി നല്ലതാണ്. പക്ഷെ പാറുവിന്റ സംസാരം വളരെ കൂടുതലാണ്. ഒരു ചെറിയ കുട്ടികൾ സംസാരിക്കേണ്ട വിധം ഇതല്ല. ഇവിടെ എല്ലാവരും പാറുവിനെ encourge ചെയ്യുകയാണ് Respect the elders, that should be a lesson to the children മീഡിയയിൽ വരുന്നതു അതുപോലെ തന്നെ പ്രവർത്തിക്കുന്ന സ്വഭാവം ആണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക്.
Paru And Lechu combo Tom and Jerry combo Episode # 86 ❣️👍👌💕😘❤🥰😂😂
22:22 പാറുക്കുട്ടിടെ മേക്കപ്പ് അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻
@irfanathesni7155
Жыл бұрын
മേപ്പക്ക് 🤭
@hassanvettoor6686
Жыл бұрын
SG ggggggggfrfofoffoffofofofiffirrrrforofoffofofofofoffofooffofofoofofoggof9fff
@mummyjibin2972
Жыл бұрын
Good morning
കേശു ആണ് അച്ഛന്റെ തനി പകർപ്പ് അച്ഛൻ ചെയ്യുന്നത് പോലെ പരിപാടികളും കേശുവും ചെയ്തു തുടങ്ങി ❤❤❤
@nebinjohns798
Жыл бұрын
8:20 Exact balu chettan walk ❤️
@crtecchandhu5074
Жыл бұрын
@@nebinjohns798 yaaa♥♥♥
മുൻപ് ശിവാനി ഇതു പോലെ വന്നത് ഓർക്കുന്നു 😂😁❤️
Paru ingane poya sheriyakilla.e kunjine - ve mathram anu ithiloode padippikkunnath.abhinayam anenn ariyatha prayam alle.e swabhavam thanne ath valarumbolum kanikkille.
മൂങ്ങ പോലെ ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ശിവടെ ചിരി ❤❤🥰🥰😂😂😂😂
@preemabiju3482
Жыл бұрын
Natural ayirunnu
@pavithrarajesh2690
Жыл бұрын
Adipoli
@fathimamp5273
Жыл бұрын
A😀
രാത്രി കിടക്കാന്‍ നേരത്ത് കുറച്ചു നേരം ചിരിപ്പിച്ചു കൊല്ലുന്ന വക അന്ന് uppum mulakum 😄
എനിക്ക് കേശു മുടിയൻ കോമ്പിനേഷൻ ആണ് എറ്റവും ഇഷ്ട്ട The brotherssss🔥🔥🔥🔥🔥
Makeup ഇല്ലാത്തത് ആണ് പാറു കൂടുതൽ സുന്ദരി 🔥😘❤
@queengirl6936
Жыл бұрын
Allngilu atre cheryavark okke makeup ndhim
Parru kutty and lechu combo always super 😘😘😘😘
@suraj-vlog-619
Жыл бұрын
Hi👍👍
@lekshmilekshmisanal5329
Жыл бұрын
They
@NaseemaT.a
20 күн бұрын
@@lekshmilekshmisanal5329j
@NaseemaT.a
20 күн бұрын
Chungi and third floor
@NaseemaT.a
20 күн бұрын
@@lekshmilekshmisanal5329huuyggg
ഇന്നത്തെ ഡേ പാറു കൊണ്ടു പോയി അല്ലെ ❤❤ പാറു ഒരുപാട് സംസാരിക്കുന്നു അവളുടെ സൗണ്ട് വേറെ ലെവൽ ❤❤
കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് അമ്മമാരുടെ വീട്ടുകാരെയോ കെട്ടിച്ചു വിട്ട വീട്ടുകാരെയോ പറയാതിരിക്കുന്നതായിരിക്കും നല്ലത് ഇത് സ്ക്രിപ്റ്റ് റൈറ് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു ഇത് തമാശയായിട്ട് പറയുക ആണെങ്കിലും പല വീട്ടിലും അത് പ്രശ്നത്തിലേക്ക് വഴിതെളിക്കുന്നു
അല്ല പണ്ട് ശിവ കേശു ലച്ചൂ ഒക്കെ ഓവറ് ആയി സംസാരിക്കും 😁😁😁 ഇപ്പൊ എല്ലാത്തിനേം കവച്ചു വെച്ച് ദേ പാറുക്കുട്ടി പോണു 😁😁😁പൊളി പൊളി അണ്ണാ 😁😁😁🥰🥰♥️
Keshu lachu combo ulla oru episode venam, pand poliyayirunnu 💖
"യെനിക്ക് മേപ്പക്ക് ചെയ്യണം..." പാറുക്കുട്ടി റോക്സ് 😁
Paru + lechu = pachu rockss💜💜💜
@mubimol2385
Жыл бұрын
𝓟𝓸𝓼𝓴𝓭𝓯𝓷𝓳𝓭
@LakshmikVasudevan-qg3re
8 ай бұрын
Ryodgdofesoecrleceheoetlprhfpside121111ude0gelerwooreiehwotei3fek3kfeof3k3fekfeekfeo3frkcrleceodeiefekfeofwoe533oekfelg4krf
@LakshmikVasudevan-qg3re
8 ай бұрын
Aiodhdlgd
@LakshmikVasudevan-qg3re
8 ай бұрын
Ffe9g9rhfohroofd9
പാറുക്കുട്ടി എന്ത് cute aa.. 🥰
PARUKUTTY AND LECHU COMBO SUPRE ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@suraj-vlog-619
Жыл бұрын
Hi🤗🤗
@sanaayishabi9703
Жыл бұрын
@@suraj-vlog-619 hoi
പൊളി എപ്പിസോഡ് 😍👌😜🤣😂😄❤️😊😘🥰👍🌹💞💕
@suraj-vlog-619
Жыл бұрын
Hi👍👍
@annetnc8072
Жыл бұрын
@@suraj-vlog-619 🎉
@LakshmikVasudevan-qg3re
8 ай бұрын
Ur0dy9dgd0dyzpdjf9gdogfpgfphfr9yrorhdjwpdgepgdegretvrpvrp4httg4ory4oc3og4o4g4orhor KH gtor RP r
Paru lachu combo 🥰🥰🥰🥰🥰parukutty rocks.......😘😘😘
Shivani moluse ❤️ninta smile 😇😇😇 😘😘😘💯
11:49 to 11:53 vishnu singing under the influence song is superb❤️❤️
@shanumoviesvlogs
Жыл бұрын
😂😂
@koyawithmoon
Жыл бұрын
😅yup, under the influence😝
@user-yk6dm7br6h
4 ай бұрын
😂😂😂
ഉപ്പും മുളകും എന്ന ഈ ഷോ , തുടങ്ങി ഇത്രയും വർഷം പിന്നിടുമ്പോഴും .. അവരോടുള്ള സ്നേഹം ഒരു തരി പോലും കുറക്കാതെ അവരെ ഇന്നും നമ്മൾ നമ്മുടെ ഇഷ്ട പരമ്പര ആയി സ്വീകരിക്കുന്നു ❤️⚡️❤️🔥 , അതാണ് മറ്റുള്ള പരമ്പരകളിൽ നിന്നും ഈ പരമ്പരയെ മാത്രം വ്യത്യസ്ത മാക്കുന്നത് ❤💕❤️🔥
കൂടുതൽ സമയം പാറൂന്റെ അധികപ്രസംഗത്തിന് കൊടുക്കാതെ കണ്ടൻന്റ് ഉളള എപ്പിസോഡുകൾ വരട്ടെ
Vishnu singing under the influence ❤️
ഒരു ഹൊറർ മൂഡ് വരുന്ന എപ്പിസോഡ് ഉണ്ടായാൽ അടിപൊളിയായിരുന്നു,പണ്ടത്തെ കുട്ടിച്ചാത്തൻ,ഹൊറർ മൂടുള്ള എപ്പിസോഡുകൾപോലെ...
@owl_vibez
Жыл бұрын
Athe
INTERESTING + LIFE + COMEDY + BALU FAMILY ♥️♥️♥️😍😍😘😘
Paru has really improved in her acting and dialogue presentation ❤️❤️
പാറുന്റെ കൊച്ചു വായിലെ വലിയ വർത്തമാനം scriptil ഒന്ന് കുറച്ചിരുന്നേൽ നന്നായിരുന്നു ന്നു തോന്നുന്നു
@deepu7074
Жыл бұрын
അതെ.. കേശവും കുറച്ചു ഓവർ ആണ്..10 ക്ലാസ്സിൽ അല്ലെ പഠിക്കുന്നത്. മട്ടും മാതിരിയും കണ്ടാൽ എന്തോ വലിയ സംഭവം ആയപോലെയാ.
@sana-xn4vi
Жыл бұрын
@@deepu7074 അതെ ഒരു വീഡിയോ കണ്ടിരുന്നു പാറുനെ കണ്ടിട്ട് കുട്ടി ഫോൺ എടുത്തു വിളിച്ചു ന്നു പറഞ്ഞിട്ട്. കുട്ടികൾ അനുകരിക്കാൻ ഉള്ള ചാൻസ് തള്ളി കളയാൻ പറ്റില്ല
@basilbaby3083
Жыл бұрын
Well said
@deepu7074
Жыл бұрын
@@sana-xn4vi ശരിയാ ബ്രോ... പ്രായത്തിൽ കവിഞ്ഞുള്ള സംസാരമാ എല്ലാർക്കും.. വീട്ടിലെ കുഞ്ഞു കുട്ടികൾ വരെ കാണുന്ന പ്രോഗ്രമാണ്.. അവരെ സ്വാധിനികാൻ സാധ്യത ഉണ്ട്.. ഇനി അവരെ കാണിക്കില്ല ഇത്.. എന്റെ കുട്ടികൾ പ്രായത്തിനു അനുസരിച്ചു വളർന്നാൽ മതി ഇതെ പോലെ തന്നിഷ്ടകരയായി വളരണ്ടാ.
@athirasreejith648
Жыл бұрын
Correct .
Lechu and mudiyan bond 🥰🥰😍😍❤️❤️💖💖
@afsalk.k5014
Жыл бұрын
Hlo
Today episode adipoli superb👍👍👏👏👏👌👌👌🌹🌹🌹🌹I loved it
ലച്ചുവിന്റെ പാട്ട് കൊള്ളാം നല്ല വോയിസ്. സിനിമയിൽ വലിയ ഗായികയായി മാറട്ടെ എന്ന് ആശംസിക്കുന്നു.
@abhilashm6568
Жыл бұрын
There’re many artists who sing, like for eg: manoj jain, amaram Ashokan, Meera Nandan, none of these artists sang in any songs
പാറുക്കുട്ടി ലെച്ചു ❤️❤️❤️❤️👍👍👍 എല്ലാവരും 👍👍❤️❤️❤️❤️❤️സൂപ്പർ എപ്പിസോഡ് 👍❤️❤️❤️
മേപ്പക്ക് 🤣🤣🤣🤣. ലച്ചും പാറുക്കുട്ടിം നിറഞ്ഞാടി. ഇന്നത്തെ favorite സീൻ "കോമളൻ " കിന്നര കോമളൻ 😄. നാളത്തെ എപ്പിസോഡ് മിക്കവാറും കേശൂന്റെ ഓവർ care കാരണം പൊട്ടിപോകുന്ന csc സെന്റർ ആയിരിക്കും. 😆
@suraj-vlog-619
Жыл бұрын
Hi🤗🤗🤗
Ivarude dress code adipoli 👍🏻 Lechu & paru Mudiyan& shiva &keshu 😍
Script writers should be careful while preparing dialogues for paru, at this little age if she is using bad slang as dialogues in her future also she will think that talking in this way to elders is ok that will give a bad image
@alpha2.017
Жыл бұрын
Same going thru my mind too…
@sincyxavier8142
Жыл бұрын
Yes I too agree
Parukutty ANd Lechu Combo Super ❤
@dhyandhyanvedav6369
Жыл бұрын
😂😂
Lechu & mudiyan combo 🤩🥰🥰
22:16 ..the cutest part.😻😻😻
@dhyandhyanvedav6369
Жыл бұрын
😂
Paru improving very well😍❤️🔥😘😘😘😘😘😘😘😘😘😘
@Chionophile146
Жыл бұрын
മേപ്പക്ക് 😂
@dhyandhyanvedav6369
Жыл бұрын
😂😂😂
@dhyandhyanvedav6369
Жыл бұрын
@@Chionophile146 😂😂
@dhyandhyanvedav6369
Жыл бұрын
@@Chionophile146 😜😜
ഇന്നത്തെ താരം "പാറുക്കുട്ടി"🥰
Ep-86💃🎉 Thumb nail PARUKUTTY.. 😍👌
കുഴിപ്പാളത്തേക്ക് ഓടിക്കേണ്ട സമയം കഴിഞ്ഞു 😂😂
പാറുക്കുട്ടിടെ സംസാരം കേട്ടിട്ട് ചിരിച്ചു ഒരു വഴികായി. കൊച്ച് corect ലെച്ചുന്നിട്ട് കൊടുക്കുന്നു 😜😂😂😘😘പാറുട്ടി 😚😚😚😚
പിള്ളേരെ കോണ്ടു തറുതലപറയിപ്പിക്കുന്നതുകൊള്ളില്ല
ഗൾഫിൽ കെടകുനത് പോടൻ അയ് കൊണ്ട് ഇഗനെ നെഗലിപ്പ് കാണും 😂 •• Keshuu ❤
ന്നാലും ഈ മേപ്പക്ക് കാരണം കുടുംബത്തിന്റെ സമാധാനം പോയി 😂😂😂🤣
പാറുന്റെ വലിയ വർത്തമാനവും തട്ടുത്തരവും നിർത്തണം. Over ആക്കുന്നു വർത്തമാനം. പഴയ ഉപ്പു മുളകും അതിന്റെ രസം ഇപ്പോൾ കിട്ടുന്നില്ല.
@nandhithakammath8766
Жыл бұрын
Bayankara irritation thonnunu
@shamjithap4370
Жыл бұрын
@@nandhithakammath8766 correct ഞാൻ skip ചെയ്യലാണ്
Parukutty is cute and every character acting is very good I love them all🌟🌟✨✨💖💖
@axbixmafiaeditz
Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
ചെറിയ വായിൽ വല്ല്യ വർത്തമാനം പറയുന്ന കൊച്ചിനെ കാണിച്ച് എത്രനാൾ സീരിയൽ മുന്നോട്ടു പോകും?
@menirmie
Жыл бұрын
Sathyam
@basilbaby3083
Жыл бұрын
Absolutely 💯
Njan oru episode miss akilla ❤my favorite
Extremely horrible dialogues for parukutty. The writer please use child language for her. Highly irritating. She is such a young child and i am sure she won't approve of it if she was older. Please give her natural way of child language dialogues like how it was for sivani and kesu characters when they were younger kids.
ലച്ചു song supuer ❤️
പാറുക്കുട്ടി പറഞ്ഞ സമയത്ത് മേപ്പക്ക് ലച്ചുവും ശിവയും ഇട്ടു കൊടുത്തിരുന്നെങ്കിൽ എന്റെ പാറുക്കുട്ടിക്ക് ഇ അവസ്ഥ വരില്ലായിരുന്നു മേപ്പക്ക് പാറുക്കുട്ടി 😄🤣
പാറുവിന്റെ സാസാരം കുറച്ച് ഓവർ ആണ് . പ്രായത്തിന് അനുസരിച്ചുള്ള ഡയലോഗ് കൊടുക്കൂ എന്റെ ഡയർ ക്ടർ സാറേ ....
@shamikarakunn5091
Жыл бұрын
നീ ആദ്യം നിന്റെ അക്ഷരത്തെറ്റ് തിരുത്ത്. എന്നിട്ട് ബാക്കിയുള്ളവരുടെ കാര്യം നോക്ക്
@jayarajs3696
2 ай бұрын
@@shamikarakunn5091 അയാള് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്,,വിവരം കെട്ട ജന്തു!!!
ഇജ്ജാതി acting എല്ലാരും⚡️🔥poli episode 🤩
എല്ലാവർക്കും ഇഷ്ട്ടമുള്ള സീരിയൽ uppum mulakum 🥰 uppum mulakum fans power 🔥🔥
എത്ര സങ്കടംത്തിൽ ആയാലും ഉപ്പും മുളകും കാണുബോൽ നമ്മൾ ഹപ്പി യവൻ
@axbixmafiaeditz
Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
ബാലു ചേട്ടായീ കുട്ടൻ പിള്ള മോളെ വിളി വല്ലാത്ത miss ചെയുന്നു....
Paru kutty super 😂😂👍🏻😂😂🔥🔥🔥
പാറുക്കുട്ടി ലച്ചു സൂപ്പർ 👌❤️🥰❤️
@dhyandhyanvedav6369
Жыл бұрын
നീയും 😂😂
അടിപൊളി episode👍👏👏
പാറുക്കുട്ടി വേറെ ലെവൽ ❤❤🥰🥰
പാറു കുട്ടി പൊളിച്ചു 😂😂😂🔥
Lechu - mudiyan combination ❤️❤️❤️❤️❤️❤️
@suraj-vlog-619
Жыл бұрын
Hi🤩🤩🤩
ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👍👍👍👍👍ഉപ്പും മുളകും ഫുൾ സപ്പോർട് 🙏🙏🙏🙏
17:13😂😂പാറുക്കുട്ടി കൊണ്ടുപോയി 😂
The fact vishnu singed under the influence and slayed
സത്യം പറഞ്ഞാൽ ഈയിടെയായി നല്ല ബോറായി വരുന്നുണ്ട്. സ്ഥിരം പറഞ്ഞ കഥ തന്നെ ചെറിയ വ്യത്യാസത്തിൽ തിരിച്ചും, മറിച്ചും കാണിക്കും. പണ്ടൊക്കെ പാറുവിന്റെ വർത്താനം കേൾക്കാൻ നല്ല രസമായിരുന്നു. ഇപ്പോൾ സ്ഥിരം ഇത് വെച്ച് തന്നെ കോമഡി ഉണ്ടാക്കുമ്പോൾ, നല്ല വെറുപ്പീരായി അനുഭവപ്പെടുന്നുണ്ട്. ദയവായി മാറ്റി പിടിക്കുക 🙏
@ayshaashraf9699
Жыл бұрын
Athe.. Aashaya daridryam 👎👎👎👎👎
MIND REFRESHING SITCOM UPPUM MULAKUM 😘😘😘😘😘😘😘😘
@axbixmafiaeditz
Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭
@akhil..............925
Жыл бұрын
@@axbixmafiaeditz 1K ayo
@suraj-vlog-619
Жыл бұрын
Hi🙏🙏
@ayshaashraf9699
Жыл бұрын
Very bad scripting sitcom👎👎👎👎
,still one of the best animation content creator in KZread...,love your content
ചെറിയ കൊച്ചിനെ കൊണ്ടു വലിയ വായില്‍ സംസാരിപ്പിക്കാതെ . pls 😮. too early to say this kind of conversations.
അമ്മയും അച്ഛനും മിസ്സ് ചെയ്യുന്നവർ
പാറുക്കുട്ടി ഇന്ന് പൊളിച്ചടിക്കി ❤💞💖
Today's episode is super and very very awesome....
@suraj-vlog-619
Жыл бұрын
Hi
പാറു പൊളിച്ചു 😍
🤣🤣🤣 thumbnail parune kand chirich oru vazhiyayi, super episode 😁
@axbixmafiaeditz
Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@railfankerala
Жыл бұрын
സത്യം 😹😹😹😹