ആ വേണു​ഗോപാലാണ് പിന്നീട് നെടുമുടി വേണുവായത്! | Balachandran Chullikkadu | The Signature

Ойын-сауық

Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #balachandranchullikkadu #speech #vailoppilly #emotional
#thesignatureonline #signature #media #kerala #malayalam

Пікірлер: 16

  • @paritejas6767
    @paritejas676718 күн бұрын

    നിർമാല്യം യവനിക തകര ഇതു പോലെയുള്ള സിനിമകൾ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി

  • @TheSignatureOnline

    @TheSignatureOnline

    18 күн бұрын

    🌈🌈🌈

  • @chandrasenanacn3645
    @chandrasenanacn364512 күн бұрын

    വൈലോപ്പിള്ളി മാഷുമായി സാഹിത്യ സല്ലാപത്തിൽ ഏർപ്പെടാൻ അവസരം കിട്ടിയ ബാലചന്ദ്രൻ ചുള്ളിക്കാട് എത്റ ധന്യൻ... ആ മഹാകവിയുടെ വ്യക്തി ജീവതത്തിൻറെ നേർ സാക്ഷ്യം ചുള്ളിക്കാടിൽ നിന്ന് ശ്രവിക്കാനായ നമ്മളും ഭാഗ്യം ചെയ്തവർ...

  • @arithottamneelakandan4364
    @arithottamneelakandan436415 күн бұрын

    ❤❤❤❤ നമസ്തേ!

  • @kesavanvn3661
    @kesavanvn366118 күн бұрын

  • @TheSignatureOnline

    @TheSignatureOnline

    18 күн бұрын

    🌈🌈🌈

  • @binulal2560
    @binulal256018 күн бұрын

    ❤❤❤

  • @TheSignatureOnline

    @TheSignatureOnline

    18 күн бұрын

    🌈🌈🌈

  • @rajeevmulakuzha134
    @rajeevmulakuzha13418 күн бұрын

    ആശാരി ഒരിക്കലും കൊച്ചുമുഴക്കോൽ മണ്ണിൽ കുത്തിനിർത്തില്ല. നെടുമുടി അത് ചെയ്യുന്നുണ്ട്

  • @Green-6937

    @Green-6937

    18 күн бұрын

    നെടുമുടി തന്നെ പിൽക്കാലത്ത് ഇന്റർവ്യൂവിൽ പറയുന്നുണ്ട് അങ്ങനെ ഒരു പിഴവ് മൂപ്പർക്ക് പറ്റിയിട്ടുണ്ട് എന്ന്..

  • @TheSignatureOnline

    @TheSignatureOnline

    18 күн бұрын

    🌈🌈🌈

  • @TheSignatureOnline

    @TheSignatureOnline

    18 күн бұрын

    🌈🌈🌈

  • @radhakrishnantp3876

    @radhakrishnantp3876

    15 күн бұрын

    ചെല്ലപ്പനാശാരിയുടെ ആശാരിപ്പണി അല്ലല്ലൊ സിനിമയുടെ പ്രമേയം .....

  • @viswambharanviswambharan4592

    @viswambharanviswambharan4592

    9 күн бұрын

    ഒരു അഭിമുഖത്തിൽ നെടുമുടി ഇക്കാര്യം പറഞ്ഞത് വായിച്ചിട്ടുണ്ട് തകര ഇറങ്ങിയ സമയത്ത് ഒരാൾ അദ്ദേഹത്തോട്, ഞങ്ങൾ ആശാരിമാർ ഒരിക്കലും മുഴക്കോൽ മണ്ണിൽ കുത്തുകയില്ല, താങ്കൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്നു അല്പം ക്ഷോഭത്തോടെ ചോദിച്ചുവത്രെ

  • @theirreverent7280
    @theirreverent728015 күн бұрын

    ഇത്തരം വൃത്തികെട്ട ജാതിബോധവുമായി നടക്കുന്ന കവികൾ.. ത്ഫൂ!

Келесі