ശ്വാസകോശത്തിലെ മാലിന്യങ്ങൾ പുറംതള്ളി ക്ലീൻ ആവാൻ ഇങ്ങനെ ചെയ്ത് നോക്കൂ | ശ്വാസകോശ രോഗങ്ങൾ മാറാൻ

Тәжірибелік нұсқаулар және стиль

ശ്വാസകോശത്തിലെ മാലിന്യങ്ങൾ പുറംതള്ളി ക്ലീൻ ആവാൻ ഇങ്ങനെ ചെയ്ത് നോക്കൂ | ശ്വാസകോശ രോഗങ്ങൾ മാറാൻ
Respiratory Diseases | Lung disease
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
#lifestyle #lungdisease
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp.com/LxajmCjSLZO...
join Arogyam Instagram : / arogyajeevitham

Пікірлер: 167

  • @PaulAntony007
    @PaulAntony0079 ай бұрын

    നന്നായി പടിച്ചുതന്നെ ഡോക്ടർ ആയതാണെന്ന് എല്ലാം വിവരിക്കുന്നത് കേൾക്കുമ്പോൾ മനസിലാകുന്നു നന്ദി 🙏

  • @gayathrigopan7983
    @gayathrigopan7983 Жыл бұрын

    ഡോക്ടർ നമസ്കാരം ഞാൻ അംഗമായിട്ടുള്ള പല ഗ്രൂപ്പുകളിലും ഷെയർ ചെയ്തു അത്രമേൽ ഇഷ്ടപ്പെട്ടു സ്നേഹം നിറഞ്ഞ നന്ദി

  • @PaulAntony007
    @PaulAntony0079 ай бұрын

    ഞങ്ങൾ പ്രവാസികൾക്ക് ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാനും ജീവിതം ക്രമപ്പെടുത്താനും വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്ന് തരുന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vijaykumarnpkumar6074
    @vijaykumarnpkumar6074 Жыл бұрын

    വളരെ നല്ല അറിവ്‌ thanku doctor

  • @shafi965
    @shafi965 Жыл бұрын

    ഡോക്ടർക്ക് പൂർണ്ണ ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു - അതോടൊപ്പം ശരീരത്തിൽ കഫം ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതാണ് എന്ന് ഡോക്ടർ ഒരു വീഡിയോ ചെയ്താൽ അത് വളരെ ഉപകരമായിരുന്നു -നിങ്ങൾക്ക് നന്മകൾ നേരുന്നു ഇത്തരം അറിവുകൾ സാധാരണക്കാർക്ക് പറഞ്ഞ് തന്നതിൽ

  • @user-we3gi7rn3c
    @user-we3gi7rn3c Жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ മരുന്നുകൾ തീറ്റിച്ച് മനുഷ്യരെ കൂടുതൽ കൂടുതൽ രോഗികൾ ആക്കുന്ന ആധുനിക ഡോക്ടർമാർക്കുള്ള മറുപടിയും കൂടിയാണ് dr. ടെ പ്രഭാഷണം psoriasis അടക്കമുള്ള പലവിധ auto immune പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടോ.. എന്നറിയാനും താൽപ്പര്യം... Thankyou so much doctor

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Жыл бұрын

    പ്രിയ ഡോക്ടർക്ക് ഭാവുകങ്ങൾ നേരുന്നു അങ്ങയുടെ പ്രഭാഷണം അതിവ ഹൃദ്യവും സുതാര്യവും ആണ്. ഇത്രയും പ്രയോജനകരമായ ഒരു പ്രബോധന പ്രഭാഷണം നല്കി. യതിന് അഭിനന്ദനങ്ങൾ തത്തേ ഭവതു മംഗളം സന്തോഷം

  • @ratnakumarimp9137
    @ratnakumarimp9137 Жыл бұрын

    Dr nalla prabhashanam padhikattaverku nalla arivkittum

  • @balanpk.4639
    @balanpk.4639 Жыл бұрын

    Medical student ന് വേഗം മനസ്സിലാകും സാധാരണക്കാർക്ക് രോഗത്തിന് എന്ത് പ്രതിവിധി എന്നറിയണം ' . എന്താണ് ചെയ്യേണ്ടത് എന്നും

  • @AshrafKhan-bo7tr
    @AshrafKhan-bo7tr Жыл бұрын

    അൽഭുതമാണ് മനുഷ്യ ശരീരം .നന്ദി ഡോക്ടർ ,

  • @ponnammamathew3917

    @ponnammamathew3917

    Жыл бұрын

    Very informative

  • @moosayousuf1961
    @moosayousuf1961 Жыл бұрын

    Very good class and useful to all. Thank you Dr

  • @muhammedashrafetp6450
    @muhammedashrafetp6450 Жыл бұрын

    ജീവന്റെ വിലയുള്ള അമൂല്യ അറിവുകൾ, thanks for your wonderful classes that you give in public. Thank you for your effort.

  • @radharadha-iz9sv
    @radharadha-iz9sv Жыл бұрын

    Heard fully. Thanks for your valuable information. God bless you.

  • @kichuskitchen5012
    @kichuskitchen5012 Жыл бұрын

    Very informative vedio 👍thank you doctor 🙏🙏🙏🥰

  • @sunnypoulose-ii7pd
    @sunnypoulose-ii7pd Жыл бұрын

    Hi doctor Great information and presentation. Please give your as advice I am currently living in Italy and is suffering from coughing for the last 2 months when winter started and tried cough syrup from India.

  • @vlogplusuk20
    @vlogplusuk20 Жыл бұрын

    വളരെ വെക്തമായി ഏതൊരു സാധാരണക്കാരനും വ്യക്തമായി പറഞ്ഞു തന്നു 🥰dr എനിക്ക് സൈനസ് പ്രോബ്ലം നാട്ടിൽ വരുന്ന സമയത്ത് ent dr കാണും അപ്പോൾ മാറും ഇപ്പോൾ എനിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നു 🤔☹️

  • @joeisgoated7423
    @joeisgoated7423 Жыл бұрын

    Doctor.ammama..your real talk..medically.we have energy

  • @nbnair
    @nbnair Жыл бұрын

    Appears very sensible and logical. Most of these suggestions I am already following to my great relif. Thanks for this talks.

  • @shahinabhaih3408
    @shahinabhaih3408 Жыл бұрын

    Dr. Dae oru divasathae diet parayamo? Dr. Allopothy medicine aano kodukkunnathe. Immune system yenghanae koottam. Astha, shosam muttal yenghanae poornamaum mattam yennu paranju thannilla.

  • @kunjumoljoseph3269
    @kunjumoljoseph3269 Жыл бұрын

    Very useful advice thanku doctor

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan7645 Жыл бұрын

    Very nice and understanding presentation. 👏

  • @chandranthiyyadath9635
    @chandranthiyyadath9635 Жыл бұрын

    Wonderful and very useful information to an ordinary person. Thank you, Madam .

  • @ravindranayyappa5466
    @ravindranayyappa5466 Жыл бұрын

    Very good advice Mam, thankyou. RATNAKKUMARII Raveendran ,UAE

  • @georgeraphel9118
    @georgeraphel9118 Жыл бұрын

    Thank you so much Ma'am very good explanation

  • @anilar7849
    @anilar78498 ай бұрын

    Thanks 🙏🏻Dr Jollydetailed 💊cal 🙄information

  • @johnjoseph8939
    @johnjoseph8939 Жыл бұрын

    Awesome information. ❤️ it's the first time we have heard about the anatomy of the lungs. 🌹. Thank you so much Doctor Jolly.

  • @SibichenKalarickal
    @SibichenKalarickal Жыл бұрын

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. 🙏🙏🙏🙏

  • @elsystephen3426
    @elsystephen3426 Жыл бұрын

    Very nice. Talk thank you Dr Iam a. Lung patient

  • @rosammamathew2919
    @rosammamathew2919 Жыл бұрын

    വ ലിയ ഒരു class ആയി രുന്നു കാലാവസ്ഥ മാറി വരുമ്പോൾ പ്രത്യേകിച്ച് തണjപ്പ് അലർജിയായി ഉള്ളവർക്ക് ആസ്മ ഉണ്ടാകുന്നത് അപ്പോഴാണ് എനിക്ക് 36 വർഷമായിട്ട് തണുപ്പ് കാലത്തു ഈ രോഗം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ അതിനെ അതിജീവിച്ച മുന്നോട്ട് പോകുന്നു.

  • @chandranthiyyadath9635
    @chandranthiyyadath9635 Жыл бұрын

    Please come out with a lecture on dry/ irritating cough, too. May God bless you, Madam.

  • @ajithmanayil8325

    @ajithmanayil8325

    Жыл бұрын

    നിങ്ങളുട മോഷൻ കറക്റ്റ് ചെയ്താൽ റെഡി ആകും.

  • @indirasurendran3246
    @indirasurendran3246 Жыл бұрын

    good explanation. Thank you Dr.

  • @yacobkv4734

    @yacobkv4734

    Жыл бұрын

    Thanks.Dr

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Жыл бұрын

    Madom please great information but Make it short... Thanks

  • @SusammaThankachan-xn7ns
    @SusammaThankachan-xn7ns3 ай бұрын

    Very useful advise thank you very much doctor

  • @kanthilalkb2837
    @kanthilalkb2837 Жыл бұрын

    Very good information . thanks

  • @ryanfreddysworld6501
    @ryanfreddysworld6501 Жыл бұрын

    Very usefull information.

  • @rafeekb5417
    @rafeekb5417 Жыл бұрын

    Good information thank you doctor

  • @chackravin7263
    @chackravin7263 Жыл бұрын

    very good information thanks

  • @sanilookose2178
    @sanilookose2178 Жыл бұрын

    Very useful information 👍

  • @kunjaappak4597
    @kunjaappak4597 Жыл бұрын

    പ്രിയ ഡോക്ടർ ഈരോഗികൾ ആരും മെഡിക്കൽ കോളജ് പഠിക്കാൻ പോകുന്നില്ല എല്ലാവരും താങ്കൾ പറയുന്നത് പഠിച്ചു ഡിഗ്രി എടുത്താൽ നിങ്ങളുടെ കാണാൻ വരണ്ടല്ലോ.ദയവു ചെയ്തു നിർത്തുക രോഗത്തിന് എന്ത് ചെയ്യണം എന്ന് പറയുക

  • @jamescp1692

    @jamescp1692

    Жыл бұрын

    ഏതെങ്കിലും രോഗത്തിന് യൂ ട്യൂബിൽ കൂടി ചികിത്സ ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നാൽ ക്കവലകളിൽ മരുന്ന് വിൽക്കുന്ന പോലെ മരുന്ന് നൽകാൻ ഡോക്ടർക്കു കഴിയില്ല.കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നതാണ് കഴിയുക. അതാണ് ഈ ഡോക്ടർ ചെയ്യുന്നത്

  • @root_4lfr3d
    @root_4lfr3d Жыл бұрын

    Thanks doctor 🙏🏻

  • @krishnakumaria8365
    @krishnakumaria8365 Жыл бұрын

    Thank You Dr.

  • @rajagopalanm4536
    @rajagopalanm4536 Жыл бұрын

    Appo ഇപ്പോഴത്തെ മാലിന്യ കൂമ്പാരം കത്തുന്ന വാതകം ഫ്രീ ആയി ശ്വസിച്ച് ശ്വാസകോശ രോകം കൂട്ടാം....

  • @asmababu.s7784
    @asmababu.s7784 Жыл бұрын

    Thank you so much❤ 🙏Dr

  • @sasikumarkb497
    @sasikumarkb497 Жыл бұрын

    Excellent and powerful presentation. Your ability to present things and make a layman or common man understand the respiratory disorders and the factors responsible for it and how to overcome it have well been explained. Thank you Doctor.

  • @emabdu4998
    @emabdu4998 Жыл бұрын

    Thanks your Advaice mom's

  • @anuanniejohn1905
    @anuanniejohn1905 Жыл бұрын

    Thank you so much madam this not just a words, it's from heart. Me and my 4year old is suffering from chronic allergic rhinitis for the last one year.. I was searching for long time for a right information,you did it well. Nothing I can say really thankful to you mam

  • @geevarghesepanicker9896

    @geevarghesepanicker9896

    Жыл бұрын

    Thanks very advanced and fruitful instructions

  • @vijayalekshmi5795

    @vijayalekshmi5795

    8 ай бұрын

    Thank you dr for your valuable information God bless you

  • @sparrowstudio1916

    @sparrowstudio1916

    14 күн бұрын

    Very ഇൻഫർമേറ്റീവ് doctor

  • @jacobpoulose5276
    @jacobpoulose5276 Жыл бұрын

    Excellent explanation ❤👍

  • @janetleo525
    @janetleo525 Жыл бұрын

    Thank you doctor. Very informative

  • @prakashml9492

    @prakashml9492

    Жыл бұрын

    Verymuch informative thanks

  • @gopalantk184
    @gopalantk184 Жыл бұрын

    Good nalla perbashanam

  • @bensjack8272
    @bensjack82727 ай бұрын

    Good information! Thanks

  • @joeisgoated7423
    @joeisgoated7423 Жыл бұрын

    Am mama.e vaccine..eduthittu.asukam vannal enthaa.chyiuka..namukku jeevikkandu.

  • @maryabraham2970
    @maryabraham2970 Жыл бұрын

    How can one say that there is no God. How fearfully and wonderfully Lord God created man.

  • @ponnammajose3659
    @ponnammajose3659 Жыл бұрын

    Good information.

  • @chandranthiyyadath9635
    @chandranthiyyadath9635 Жыл бұрын

    Dry/ irritating cough is killing me. There is no infection on checking . Lungs clear, doctor telling me. Please advise.

  • @muhammedck3187
    @muhammedck3187 Жыл бұрын

    Omega 3 കൂടുതലുള്ള ഭക്ഷണങ്ങൾ ഏത്, 3 6 എങ്ങനെ 1:1 ആക്കും അറിയിച്ചാലും ckm clt

  • @PaulAntony007
    @PaulAntony0079 ай бұрын

    ഏതൊരാളും ഡോക്ടറാകാൻ കഴിയുമാരുള്ള ടീച്ചിങ് .

  • @omanabalakrishnan2068
    @omanabalakrishnan2068 Жыл бұрын

    Thank you sir

  • @narayankutty3782
    @narayankutty3782 Жыл бұрын

    , great doctor 🙏

  • @redmioman6259
    @redmioman6259 Жыл бұрын

    Very thanks doctor

  • @zanaahh
    @zanaahh9 ай бұрын

    Thanks you Dr❤❤ usefull

  • @ambilyvg9051
    @ambilyvg9051 Жыл бұрын

    Thanks Dr

  • @dharmanrajan4426
    @dharmanrajan4426 Жыл бұрын

    Dr do you remember naranathubrandan?

  • @vidhyasaraswathy6618
    @vidhyasaraswathy6618 Жыл бұрын

    Good information

  • @viswanathannair.5379
    @viswanathannair.5379 Жыл бұрын

    ThanksDrSir🙏🙏

  • @SudheerM-yz2ey
    @SudheerM-yz2ey Жыл бұрын

    Mam smell ariyadhe varunhadhinu parihaaram undo

  • @rajeshsasthri
    @rajeshsasthri Жыл бұрын

    Doctor ശ്വാസ കോശത്തിൽ കഫം ഉണ്ടായാൽ വായിൽ bad smell ഉണ്ടാകുമോ

  • @aswanibabucp1813
    @aswanibabucp1813 Жыл бұрын

    Do you have online consultation doctor ??

  • @Sayonora
    @SayonoraАй бұрын

    Is it 2L for the treatment there?

  • @renukavasunair4388
    @renukavasunair4388 Жыл бұрын

    Dr. എപ്പോൾ വിളിച്ചാൽ കിട്ടു🙏

  • @josephpl7295
    @josephpl7295 Жыл бұрын

    Dr thanks

  • @kunjupillai6853
    @kunjupillai68538 ай бұрын

    I humbly requesting dr. Don't give complications and confusion to the public. Kindly give required correct points. Otherwise no use. Expecting u will understand.

  • @valsalan9390
    @valsalan9390 Жыл бұрын

    Pariharamonu prangu thannal collam

  • @pavithranpavithralayam4330
    @pavithranpavithralayam4330 Жыл бұрын

    Dr നു നന്ദി പറയാൻ ഞാനാര് നല്ല വിവരണം 🙏ഓമെഗാ 3ഏതിൽനിന്ന് കിട്ടും?

  • @user-uz9yg2vl9z

    @user-uz9yg2vl9z

    Жыл бұрын

    Omega 5നല്ലതാണോ ഞാൻ 3യും 4റും കഴിച്ചു...

  • @user-iq6ho9dx7s
    @user-iq6ho9dx7s Жыл бұрын

    നന്നായി ചുമക്കുമ്പോൾ അറിയാതെ മൂത്രം പോകുന്നു. കണ്ട്രോൾ കിട്ടുന്നില്ല മാറാൻ എന്താ വഴി. അങ്ങനെ ആർകെങ്കിലും ഉണ്ടോ പ്രസവശേഷം

  • @lalyanugrahkaniva4205

    @lalyanugrahkaniva4205

    9 ай бұрын

    Enikkum😔 normal delivery ayirunnu ..

  • @user-iq6ho9dx7s

    @user-iq6ho9dx7s

    9 ай бұрын

    Ee budhimutt unddo

  • @reenathomas1934
    @reenathomas1934 Жыл бұрын

    മാഡം. Allergy patient - ന് omega-6 tablet കഴിക്കാമോ .

  • @noushadpk6802
    @noushadpk68023 ай бұрын

    سبحان الله الحمد لله ولا اله الا الله الله اكبر

  • @rjrtalks4997
    @rjrtalks4997 Жыл бұрын

    🙏

  • @athulsathyan9145
    @athulsathyan9145 Жыл бұрын

    Dr ku class eduthitt kothi maarunila

  • @shijut.j5883
    @shijut.j5883 Жыл бұрын

    Pradeeb kunumpuram

  • @amalmathewz
    @amalmathewz Жыл бұрын

    Korach churukki prethividhi paranja kollayirunu

  • @MuneerBabu-yd6hr
    @MuneerBabu-yd6hr9 ай бұрын

    കൊറോണ വന്ന്തിന് ശേഷം ആണ് ഇങ്ങേനെ ഒരു പ്രശ്നം ഉണ്ടയദ്

  • @Indxxxind
    @Indxxxind Жыл бұрын

    5:35 Note the point ❤

  • @premdasponnani5142
    @premdasponnani5142 Жыл бұрын

    🙏🙏🙏🙏

  • @georgeks9897
    @georgeks9897 Жыл бұрын

    👍

  • @shineysunil537
    @shineysunil537 Жыл бұрын

    👍👍🙏

  • @subaidasubi4873
    @subaidasubi4873 Жыл бұрын

    Supar

  • @bijuvarghese5239
    @bijuvarghese5239 Жыл бұрын

    This only for Time pass.....she never take ...give any reply

  • @zuharabi4889
    @zuharabi4889 Жыл бұрын

    Dr. നല്ല പ്രഭാഷണം. പക്ഷേ മെഡിക്കൽ students ന്ന് താ ഉപകരിക്കും. സാധാരണക്കാർ ക്ക് organs explanataions മനസ്സി ലാക്കാൻ പ്രയാസം. അസുഖ ങ്ങൾക്ക് വേണ്ട ചികിത്സ മാത്രം പറഞ്ഞുതന്നെങ്കിൽ ഉപകാര മായിരുന്നു.

  • @ramachandranp8175

    @ramachandranp8175

    Жыл бұрын

  • @yehsanahamedms1103

    @yehsanahamedms1103

    Жыл бұрын

    പഠിക്കാൻ തയ്യാർ ഇല്ലാതെ, സൂത്രപ്പണി മാത്രം കൈമുതലാക്കി നടക്കുന്ന സഹോദരി.....ഒന്ന് മാറി ചിന്തിക്കുക.🤭

  • @ManuManu-nf6fv

    @ManuManu-nf6fv

    Жыл бұрын

    Very correct

  • @balanpk.4639

    @balanpk.4639

    Жыл бұрын

    @@yehsanahamedms1103 താങ്കൾ കോഴ്സിൽ ചേരാൻ വന്നതാണോ ! അതെ വിവരം കൂടി പോയോ ? അവർ പറഞ്ഞത് ശരിയല്ലെ? അതിൽ തെറ്റൊന്നും കാണുന്നില്ല.

  • @mcanasegold7601

    @mcanasegold7601

    Жыл бұрын

    Balan p k താങ്കൾ പറഞ്ഞത് സെരിയാണ് സാദാരണ കാർക്ക് മനസിലാക്കാൻ ബുധിമുട്ട് ആണ് കാരണം ഇംഗ്ലീഷ് പദങ്ങളന്ന് കൂടുതലും പിന്നെ നമ്മുടെ ഭാഷയിൽ " ഗുമ്മ് "" ഇല്ല സംസാരത്തിൽ

  • @sujimon8836
    @sujimon88365 ай бұрын

    1 മണിക്കൂർ കേട്ട് എനിക്ക് ശ്വാസകോശം ക്ലീൻ ആവണ്ട

  • @khadeejamohammedali3197
    @khadeejamohammedali31976 ай бұрын

    Thank you so much doctor. Pls inform your phone no and address. Thank u God bless u

  • @user-ki4in6xy4m
    @user-ki4in6xy4m Жыл бұрын

    How old are you

  • @ASARD2024
    @ASARD2024 Жыл бұрын

    ഡോക്ടറേ ആരോഗ്യം നോക്കണം. കുറച്ചു കഞ്ഞി വെള്ളമെങ്കിലും കുടിക്കണം.

  • @premaa5446

    @premaa5446

    Жыл бұрын

    😅😂😅😮😮😅

  • @krishnakumaria8365

    @krishnakumaria8365

    8 ай бұрын

    നിങ്ങൾ കാണണ്ട. കുറ്റം മാത്രം കണ്ടുപിടിക്കാനായിട്ട്.

  • @rajeswarig3181
    @rajeswarig3181 Жыл бұрын

    🥰🙏

  • @LeeluHomeGarden
    @LeeluHomeGarden Жыл бұрын

    പറയുന്നതെല്ലാം ശരിയാണ് പക്ഷെ പാവപെട്ടവർക്ക് സാധ്യത ഇല്ല.... Costly

  • @manonmanir9320

    @manonmanir9320

    Жыл бұрын

    Collapse aakunna avastha enthanu mam?

  • @user-uz9yg2vl9z

    @user-uz9yg2vl9z

    Жыл бұрын

    എല്ലാവരുടെ പേരിലും ഡോക്ടർ അമ്മുമ്മ ഓരോ 1000രൂപ അക്കൗണ്ടിൽ നിഷേപിക്കാൻ താല്പര്യപെടുന്ന... വല്ല വിധേനയും സ്വർഗത്തിൽ എത്തിയാൽ പ്രതിഫലം കിട്ടും... അതോടൊപ്പം ഡോക്ടർ അമ്മുമ്മയും ഏതെങ്കിലും നല്ല ഭക്ഷണം എല്ലാം കഴിച്ചു ശരീരം ഒന്ന് പുഷ്ഠിപ്പെടുത്തണം...

  • @sainabakareem90
    @sainabakareem908 ай бұрын

    വാരി വലിച്ചു parayathe

  • @georgekp1522
    @georgekp1522 Жыл бұрын

    👍💗🙏

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 Жыл бұрын

    Long time എടുക്കുന്നു

  • @girijabalakrishnan9709
    @girijabalakrishnan9709 Жыл бұрын

    ഒരു രോഗിയ്ക് ആവശ്യമായ കാര്യങ്ങൾ ചുരുക്കി പറഞ്ഞു തന്നില്ല ഒരു മെഡിക്കൽ വിദ്യാർത്ഥിയ്ക്ക് പറഞ്ഞതെല്ലാം മനസ്സിലാകും മോശമായി ഡോക്ടർ

  • @user-uz9yg2vl9z
    @user-uz9yg2vl9z Жыл бұрын

    ഇതൊക്കെ പറഞ്ഞു പറഞ്ഞു ഓരോ ദിവസവും എത്ര പേടിത്തൊണ്ടൻമാരെയാണ് അമ്മച്ചി ആ സ്പത്രിയിൽ എത്തിക്കുന്നത്... എങ്ങനെ ഉണ്ട് ഇപ്പോൾ വരുമാനം

  • @premaa5446

    @premaa5446

    Жыл бұрын

    😅😂

  • @muhammedmuzammil7062
    @muhammedmuzammil7062 Жыл бұрын

    ഒന്നും മനസ്സിലായില്ല

  • @saseendrannair7117

    @saseendrannair7117

    Жыл бұрын

    Treatment parayuka allatheengum thodatheyulla.speech common pupils nu ariyilla

Келесі