വീട് ഒരു Asset അല്ല! | 5 വീട് വെക്കാനുള്ള Cash ഉണ്ടാകുമ്പോഴേ ഒരു വീട് വെക്കാവൂ | Sharique Samsudheen
Фильм және анимация
Sharique Samsudheen Channel Link: / shariquesamsudheen
• Revoltmotors
ഇനി ഓരോ സവാരിയും ആസ്വദിക്കൂ... കി.മീ. ന് വെറും 20 പൈസ ചിലവിൽ,
അതിനൂതന സാങ്കേതികമികവും, ഒറ്റ തവണ ചാർജിൽ 150 കി.മീ. റേഞ്ചും നൽകുന്ന REVOLT RV 400 ഒപ്പം.
ഇനി യാത്രകൾ പ്രകൃതിയോടൊപ്പം, പോക്കറ്റ് കാലിയാകാതെ....
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു,
AZTRON MOBILITY,
KOCHI - 7994382777,
THRISSUR - 7736264777
www.revoltmotors.com
revoltkerala?ig...
/ revoltkerala
-------------------------------------------------------------------
പുതിയ പായ്ക്കിൽ
പുതുമ മാറാത്ത രുചിയിൽ.
Visit our Website: eastea.in/
Follow Us on
/ eastea.in
/ eastea.in
/ easteachai
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#ShariqueSamsudheen #sharemarket #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Пікірлер: 1 300
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@pettsworldd6813
Жыл бұрын
Shafique shamsudheen paranju gold okke vittu sharilidaan..goldum poyi paisayum poyi Aarum ingeru parayunnath blind aayi kekkalle..veed vaykkaanudhesikkunnavar iyal parayunnathu kett veed vaykkaathirunnaal avasaanam oru rakshayumillaathavum
@manu_cm
Жыл бұрын
Anchor കുറച്ച് ആക്ടിംഗ് കുറച്ചാൽ നന്നായിരുന്നു
@woodencarvingarun307
Жыл бұрын
Anchor Super ആണ് . energetic ആണ്. Anchoring ഒരു കലയാണ്. അതിൽ അഭിനയമാവാം.
@gopakumarmuttom
Жыл бұрын
Sharique got arrested for cheating ₹ 500 കോടി
@anilmancha4079
Жыл бұрын
The citizens of India is telling Sri Sharique is very possitive and siccear to the financial points the interviewer is asking. The interviewing lady is really boaring and is not having the maturity. First of all she has to learn and analyses the financial subjects.This is what the citizens of India is telling to the liseners of this interview.
Am an architect...ചെറിയ വീട് വയ്ക്കു..സന്തോഷം ആയി ഇരിക്കൂ....വീട് നാട്ടുകാരെ കാണിക്കാൻ ഉള്ള പൊങ്ങച്ചം ആകരുത്...🙏
@joffzz13
Жыл бұрын
Correct. .ചെറിയ vitu പ്രകൃതിക്കും നല്ലതാണ്
@telmaharris315
Жыл бұрын
സർ where is ur firm. Like to build a small house as u told
@shareefek7946
Жыл бұрын
Sir nte firm evde yan... Njangalkum veed vekkanam. But cheruth mathi
@mohamednishadmohamednishad3385
Жыл бұрын
Correct
@kunjumolkoshy209
Жыл бұрын
Yes
ആവശ്യത്തിൽ കവിഞ്ഞുള്ള വീട് വെക്കുന്നത് മണ്ടത്തരമായിരിക്കാം. പക്ഷെ ഒരു വീട് വെക്കുന്നത് മണ്ടത്തരം അല്ല. നമ്മുടെ സാമൂഹിക സാഹചര്യം കൂടി കണക്കിലെടുത്താൽ ഒരു വീടെങ്കിലും സ്വന്തമായിട്ട് വേണം.
@Rahul_ke
Жыл бұрын
ആരെ കാണിക്കാൻ
@shahid9201
Жыл бұрын
@Sheldon Cooper മാർക്കറ്റിന്റെ പവർ കൊണ്ട് എന്ത് കാര്യം പണമുണ്ടാക്കുന്നത് തന്നെ ജീവിതത്തിൽ സന്തോഷിക്കാൻ വേണ്ടിയാണ് വീട് അത്യാവശ്യമുളളവർ ആ സമയത്ത് തന്നെ വീട് വെക്കണം അല്ലാതെ മാർക്കറ്റിന്റെ പവർ നോക്കി പോയാൽ അതേ ഉണ്ടാകൂ മരിക്കുന്നത് വരെ
@shahid9201
Жыл бұрын
@Sheldon Cooper പുതിയ വീടുണ്ടാക്കാൻ എനിക്ക് തിടുക്കമില്ല അത്യാവശ്യമാകുമ്പോൾ ആലോചിക്കാം
@kevinprince5255
Жыл бұрын
@Sheldon Cooper when you shift to a new place, you can give your house for rent
@kevinprince5255
Жыл бұрын
@Sheldon Cooper but rent increases yearly while emi remains the same over the years
ഞാൻ ഒരു വീട് വെയ്കാൻ എല്ലാം റെഡി ആക്കി.. എസ്റ്റിമേറ്റ് 70 ലക്ഷം രൂപ.. എനിക്ക് വെയ്ക്കാൻ പറ്റും.. പക്ഷെ അവസാനം ഞാൻ മാറ്റിപ്പിടിച്ചു.. വെറും ഏഴു ലക്ഷം രൂപക്ക് 900 sq. Ft ഓടിട്ട വീട് പണിതു...ഞാനും കുടുംബവും ഹാപ്പി.. ഒരു കുഞ്ഞു പശു വാങ്ങി, കോഴി, പച്ചക്കറി എല്ലാം ഉണ്ട്..ബാക്കി പൈസ ഉടനെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യും..
@aksrp258
Жыл бұрын
Business il invest cheytu kadalil kalayate maryadak kondupoyi mutual fundilum stocksilumayi long term invest chey.
@ARUN.SAFARI
Жыл бұрын
Invest Only in your passion
@aksrp258
Жыл бұрын
@@ARUN.SAFARI passion chilapol pasam ayi teerum
@sanuwandoor7595
Жыл бұрын
You take very good decision.... മറ്റുള്ളവരുടെ ഇടയിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ലോണെടുത്തും സ്വർണം പണയം വെച്ചു വീടുണ്ടാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ചെറിയൊരു നല്ലൊരു വീടുണ്ടാക്കി ബാക്കി പൈസക്ക് ഒരു നല്ല വരുമാനം ആർക്കും ഉണ്ടാക്കുന്നത്👍👍👍👍
@seejochacko
Жыл бұрын
സത്ത്യം
വീണയെയും , ഷംസുദ്ധീനെയും കണ്ടപ്പോൾ വീഡിയോ ഒന്ന് നോക്കി . comments നോക്കിയപ്പോൾ എല്ലാരും വീടിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത് ആരും ട്രേഡിങ്ങ് ,സ്റ്റോക്ക് മാർക്കറ്റ് ഇതിനെ പറ്റി എഴുതിയ കണ്ടില്ല . ഇതാണ് മലയാളികൾ !! :)
@abdulameerkv8160
Жыл бұрын
That's Why?
@nihal4426
Жыл бұрын
Yes albudha pettu poyi He said statisticaly we don't want a home but emotionaly we want home ath eduth paranjin enittum ath kelkatheath emotional aki eduthu Malayali poliya😑
@akhilkrishnaprasad_a
Жыл бұрын
Thumbnail te preshnavum aavam...
@Allahu718
Жыл бұрын
I love you man
@roshroj
Жыл бұрын
Vere oru karyam kooi und... Veenak ithrem nannai interview cheyyan ariyam ennu manasilayille... Shariqnod chodikkanda chodyangal kiru krithyamai chodichu Veena.. etjirabhiprayam undo?
സ്വന്തമായി ഒരു വീട് അത് അത്യാവശ്യം ആണ്, അത് തരുന്ന ആത്മവിശ്വാസം ചെറുതല്ല 🙏🙏🙏
@rionvinodmathews9533
Жыл бұрын
100% Correct
@minnu362
Жыл бұрын
True
@vahabudheen1
Жыл бұрын
You are correct, because we need to build a home to our children at least, if not……. (If not Think what will happened)
@perfectionist2727
Жыл бұрын
Angina thonnunnu
@user-fi7gn4er4u
Жыл бұрын
💯💯💯💯
സ്വന്തമായി ഒരു വീട് അത്യാവശ്യമുള്ള കാര്യമാണ്... വാടകവീട് എന്നും വാടക വീടുതന്നെ... House owner ന്റെ ഇടപെടൽ ഓർക്കാപുരത്തുള്ള ഒഴിവാക്കൾ ഒരു പ്രശ്നം തന്നെ... സമാധാനത്തോടെ കിടന്നുറങ്ങാൻ അധികം ബാധ്യതകളില്ലാത്ത ഒരു വീട് അനിവാര്യം...
@rasilulu4295
Жыл бұрын
സത്യം 👍👍👍👍👍👍👍
@riyasparengal4809
Жыл бұрын
ഇതൊക്ക തെറ്റായ ചിന്താഗതി ആണ്. വാടക കൃത്യം ആയി കൊടുത്താൽ ആരും choriyillla
@udayappu5415
Жыл бұрын
Sathyam attaa 30 years ollam ayee atta sondaay mayee veedilathaa vadakykk. vadakaa kodduthuu madduthu sondamyee oru veed athu cherthuu ayalum mathee samadanamtodaa jevekkaloo😔😔😔
@udayappu5415
Жыл бұрын
Samyathinn koddukan kazenilagill prashnam annuu broo. nattil anngil jolikkk kannkaykkyya kulliym Ella broo nan nattil taxi driver annu nattil eppozatha avastayil vadaka koddukann pollum budemutee llaa broo
@arunsgps3583
Жыл бұрын
@@riyasparengal4809 vadaka cash mathiyalo emi adkan ...
എല്ലാവരുടെയും സ്വപ്നം ആണ് വിട്. അത് ചെറിയ രീതിയിൽ വെച്ചാൽ മതി. അപ്പോൾ ഒരു കുഴപ്പവുമില്ല.
@che9785
Жыл бұрын
👍👍
വീട് ഇല്ലാത്തവന് അതിന്റെ വിഷമം മനസിലാവും😔.നമ്മുടെ വരുമാനം അനുസരിച്ചുള്ള ഒരു വീട് വെക്കണം.ഒരു വീട് നമുക്ക് തരുന്ന സുരക്ഷ വളരെ വലുതാണ്.ആർഭാടം കാണിക്കാൻ ഒരു വലിയ വീട് വെക്കുന്നത് വേണേൽ മണ്ടത്തരം ആണെന്ന് പറഞ്ഞോളൂ but വീട് വെക്കുന്നത് മണ്ടത്തരം ആണ് എന്ന് പറയരുത്....
@SajanVarghes
Жыл бұрын
very correct
@SajanVarghes
Жыл бұрын
and also housing loan helpes in tax saving also(80 c)
@nishad1593
Жыл бұрын
Atheham parayunnath sredikoo
@Miscxpres
Жыл бұрын
വീട് വെക്കുന്നത് മണ്ടത്തരം എന്നല്ല പറഞ്ഞത്....ഇല്ലാത്ത ക്യാഷ്, അല്ലെങ്കിൽ ഒരാൾക്ക് afford cheyyan പറ്റാത്ത വീട് വേക്കരുതെ എന്നാണ്......അദ്ദേഹം oru investment , Allengil Financial advisor view പോയിൻ്റിൽ ആണ് പറയുന്നത്....
@behappy5679
Жыл бұрын
@@SajanVarghes engane?
താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്നയാളാണ് ഞാൻ. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമിച്ചു. പ്രായം 42. അറിയാൻ അല്പം വൈകി. പക്ഷേ ഇനിയും ശ്രമിക്കാവുന്നതേയുള്ളു. നന്ദിയുണ്ട്.
ചെറിയ വീട് വച്ചാൽ കുഴപ്പം ഇല്ല... അത് നൽകുന്ന സെക്യൂരിറ്റി വളരെ വലുത് ആണ്
@lukmantp3669
Жыл бұрын
Sure
@sonymj1647
Жыл бұрын
Sathyam ❤️🔥
ഈ പറഞ്ഞതിൽ വലിയ ഒരു സത്യമുണ്ട്. എന്റെ ഒരു സുഹൃത്ത് ഇപ്പോൾ 40 ലക്ഷത്തോളം രൂപ ലോൺ എടുത്ത് വീട് വാങ്ങി. അവന് ഏതാണ്ട് 40,000 രൂപക്കടുത്ത വരുമാനമുണ്ട് മാസം. അവൻ ഇനി 23K അടുപ്പിച്ചു 30 വർഷത്തോളം എങ്ങാണ്ട് ലോൺ അടക്കണം monthly. അതായത് റിട്ടയർ ആകുന്നത് വരെ. ബാക്കി ചിലവുകൾ എത്രത്തോളം വരും. അപ്പോൾ പണ്ട് ഒരു അമേരിക്കൻ business tycoon പറഞ്ഞത് പോലെ. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരു വ്യക്യതി ഒരു ആയുസ്സ്കാലം കടക്കാരനാകുന്നു.
@sobhanaraveendran5738
Жыл бұрын
Varumaanattinanusarichu veedundaakkanam
@muhammedsuhaila9679
Жыл бұрын
Correct
@srinath3387
Жыл бұрын
സ്വന്തം ആയി വീട് വാങ്ങാതെ rent കൊടുത്തു ജീവിക്കുമ്പോൾ.. നമ്മൾ കൊടുക്കുന്ന rent മറ്റൊരാളിന്റെ ഹോം ലോൺ അടക്കുക ആണ് ചെയ്യുന്നത്.. ആ rent തിരിച്ചു കിട്ടുന്നില്ല.. നേരെ മറിച്ചു 30 വര്ഷം കഴിയുമ്പോൾ 40 ലക്ഷത്തിനു പകരം 60 ഓ 80 ഓ ആയിട്ടുണ്ടാകും വീടിന്റെ വില.
@aksrp258
Жыл бұрын
@@srinath3387 30 kollam kond 2 satamanam roi nashtamanu mishter. Atu mutual fundil ittal atinte pathiratti kittum. Having said that jeevikan oru koora enna nilayil oru cheriya veed mati jeevikan.
@srinath3387
Жыл бұрын
@@aksrp258 nammal kodukkunna rent mutual fund ilottu allallo nikshepikunnathu? adhinu return illa. swantham aayi veedillathe mattullavarude loan Rent enna peril adachittu karyam illa ennanu njan paranjathu.
ഒരു വീട് വെച്ചാൽ 5 ഒരു 6 വർഷം കഴിഞ്ഞു അത് കൊടുത്താൽ ഒരിക്കലും നഷ്ട്ടം വരില്ല പക്ഷെ ഒരു ആഡംബര വാഹനം വാങ്ങിയാൽ മേടിച്ച വിലയോ അതിൽ പകുതി മാത്രമേ ലഭിക്കികയുള്ളു
@skk3219
Жыл бұрын
Athu land cost , via, water source okke anusarichirikkum
@skk3219
Жыл бұрын
@Sam sp athaarum vangilla
@chakkijss
Жыл бұрын
Yes bro
@sajithakm6067
Жыл бұрын
Rbil cash nikshapikamo
ബാധ്യത വരുത്തി വലിയ വീട് വെക്കുന്നതാണ് നമ്മൾ മലയാളികളുടെ ഒരു പ്രധാന പ്രശ്നം!
@avfitnessandlifestyle9676
Жыл бұрын
Exactly
@sou_thpaw
Жыл бұрын
Baadhyadha varuthaada vekkunnadum preshnam thanne.. Veed oru dead investment aan. Ningalde kayyil 50,00,000 und, ath motham mudakki oru veedu vechu. Pinne ningalde kayyil onnum undavilla. Maricha nalla oru bankil 50,00,000 invest cheytha 10% interest kittunnundenki oru varsha 500,000 roopa kittum. Ningal 10,000 roopa vadaka koduth oru veettil ninnal polum ningalde chilav oru varsham 120,000 roopaye varullu. Athaayath veesu vekkathadu kond ningalde profil 380,000rs. Marich 50,00,000 nu veedu vecha veed undakki avide thamasich oru varsham aavumboyekk ningalde veedinte value almost 40,00,000 aayt undakum. 10,00,000 nashtam. Pinne bankil ittal kittendiyrnnu 380,000 vum nashtam. Athaayath nammal oru lifetime motham pani edutha cash kond Pinne namukk upakaram varunnilla, veed enna avasyam niravettam, but vere avasyangalk nammal veendum ellumuriye thuchamaaya shambalathil work cheyyendi varunnu. Ini ithinu purame enthenklm loan undenki aalojich nokk, oro varsham koodum thorum veed nte value kuranju varum,but adakkunna loan amount kooduthalum aan. Athaayad 50,00,000 vilayulla veednu vendi interst adakkam 70,00,000 laksham 5 varsham kond adachu theerkunn aalk 5 varsham kayinja 70,00,000 nte mothal alla kayyil undaka. Marich oru 35,00,000 nte mothalu matrame kayyil undavollu.. Ingane oke nokkumbo veedu vekkunnad valiya mandatharam aanenn parayendi varum. Aa sense il namuk 3 or 4 or 5 veedukal vekkan ulla praapthi undakumbo oru veed vekuka enn parayunnad valare sheri aam enn angeekarikkendi varum Vivaram illatha malayakikak enth financial planning
@muhammedfazil5351
Жыл бұрын
@@sou_thpaw well said bro🙌🏻❤️
52 വയസ്സായ ഞാൻ ഷേർ മാർക്കറ്റിനെക്കുറിച്ചും Tradingനെക്കുറിച്ചും സീരിയസ്സായി കേൾൾക്കാൻ തുടങ്ങിയത് തന്നെ ഈ ബ്രോയുടെ സ്പീച്ച് കേട്ടിട്ടാണ്. സിമ്പിളായി പറയാനും ആളുകളെ inspire ചെയ്യാനുമുള്ള കഴിവ് അപാരം തന്നെ. Demat എക്കൗണ്ട് എടുത്തതും ബ്രോയുടെ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ തന്ന ലിങ്ക് വഴിയാണ്. Thank you bro.
@ajmal_org9073
Жыл бұрын
Eppa fund kitti tudagiyo
കൊറോണ വന്നപ്പോൾ സ്വന്തം വീട് ഉള്ളവർ ആശ്വാസം എന്തെന്ന് മനസിലാക്കി.. കുറച്ച് സ്ഥലം കൂടി ഉള്ളവർ പട്ടിണി ഇല്ലാതെ കഴിയാം എന്ന ഒരു വിശ്വാസവും ഉണ്ടായി... 😊
@binumonpa9021
Жыл бұрын
Quick message
@jasmijasmjam5161
Жыл бұрын
സത്യം
വീണയുടെ innocent ആയി ചോദിക്കുന്ന രീതി നന്നായിട്ടുണ്ട്. കാര്യത്തിന് കുറിച്ച് കാര്യം ആയി അറിയാഞ്ഞിട്ടും ഇന്റർവ്യൂ നന്നായി ചെയ്തു. 👌🏻
വീണ ആശാന്റെ വീഡിയോ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും എല്ലാ സംശയങ്ങളും തീരും അതിശക്തം 👍
ഒരു സാധാരണക്കാരന്റെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് ചേച്ചി ചോദിച്ചത് വളരെ കൃത്യമായി വിശദമായി ശാരീക് മറുപടിയും കൊടുത്തു
ഒരു വീട് വെക്കുന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്നം തന്നെയാണ് എന്നാൽ business maind ലിൽ കാണുമ്പോൾ വീട് വെക്കുന്നതിനേക്കാൾ നല്ലത് ആ പൈസ നല്ലൊരു business ലിൽ invest ചെയ്യുന്നതാവും, പലരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് കോടികൾ ഉണ്ടാക്കുക അല്ല ജീവിതം കുടുംബമായി സന്തോഷത്തോടെ സമാദാനത്തോടെ സ്വന്തം വീട്ടിൽ താമസിക്കുക അതിനേക്കാൾ വലിയൊരു ജീവിത വിജയം ഒരു മനുഷ്യന് ഉണ്ടാവില്ല 😍👍🏼
@rasheedk8223
Жыл бұрын
Correct
@imthiyazimthi5580
Жыл бұрын
ഇവർ പറയുന്നതിൽ കാര്യമുണ്ട് വീട് അത് ആദ്യം തന്നെ വെക്കരുത് ആദ്യം വരുമാനമാർഗ്ഗം ഉണ്ടാക്കുക പിന്നീട് വീട് ഉണ്ടാക്കി അതിൽ താമസിക്കുക ആദ്യം ലോൺ എടുത്ത് വീട് ഉണ്ടാക്കിയാൽ പിന്നെ നമ്മൾക്ക് ഒരു വരുമാനം മാർഗ്ഗം ഉണ്ടാക്കാൻ സാധിക്കുകയില്ല ആ വീട്ടിൽ സന്തോഷത്തോടെ താമസിക്കാൻ സാധിക്കുകയില്ല നമ്മുടെ ജീവിതകാലം മുഴുവനും ആ വീടിൻറെ ലോൺ അടിച്ചു തീർക്കാൻ കഷ്ടപ്പെടേണ്ടി വരും വരുമാനമുള്ളവർ വീടുവെക്കുന്നത് കൊണ്ട് കുഴപ്പമില്ല.
@samsudeen.aabdulrahiman9958
Жыл бұрын
മർമ്മം അറിഞ്ഞവൻ മാടിനെ തല്ലില്ല....
@user-ne7ek8zd9y
Жыл бұрын
@@samsudeen.aabdulrahiman9958 അങ്ങനെ പറഞ്ഞാൽ എന്താ..?
@sulathamohandas9783
Жыл бұрын
Q1¹
നല്ല അഭിപ്രായം ..വീട് വെക്കേണ്ട എന്നല്ല അയാൾ പറഞ്ഞതിന്റെ അർഥം ..കയ്യിൽ ഉള്ള പണത്തിന്റെ 20% ഫണ്ട് ഉപയോഗിക്കാം എന്നാണ് .10 lakh കയ്യിൽ ഉള്ള ഒരാൾ 2 ലക്ഷത്തിന്റെ വീട് വെക്കാം
@sunilkumarsunil3996
Жыл бұрын
,രണ്ട് ലക്ഷത്തിന് ഇക്കാലത്ത് ഏറ്റവും ചുരുങ്ങിയ രീതിയിൽ വീടുവെക്കാനാകുമോ? സെപ്റ്റിക് ടാങ്കും കക്കൂസ് മുറിയും പണിതാൽ തീരും ഈ തുക
@jobishdamodaran1151
Жыл бұрын
You r correct...
@sunilkumarsunil3996
Жыл бұрын
@@jobishdamodaran1151 പാവപ്പെട്ടവൻ 600 -700sqair feet-ൽ വീടു പണിയാൻ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്നത് 2 .5 മുതൽ 3.5 ലക്ഷം രൂപയാണ് ഈ തുക കൊണ്ട് എങ്ങിനെ വീടു പണി പൂർത്തീകരിക്കാനാകും ? ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവനും, മറ്റു ഭരണകൂട മേലാളൻമാരും വസിക്കുന്ന വീടുകൾ 2000 Square feet വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചവയിലും, പാവപ്പെട്ടന് ഇത്രയൊക്കെ മതി എന്ന് തീരുമാനിക്കുന്നവരെ ചാട്ടവാറിനടിക്കണം
@jobishdamodaran1151
Жыл бұрын
@@sunilkumarsunil3996 സുഹൃത്തേ കേരളത്തിലെ വീട് നിർമാണ രീതി ഒരു പക്ഷേ ലോകത്ത് വേറെ ഒരിടത്തും ഉണ്ടാവുക തന്നെ ഇല്ല എന്ന് പറയാം.. ജീവിക്കാൻ വേണ്ടി മാത്രം ആണ് ലോകത്ത് വീടുകൾ നിർമിക്കുന്നത് കൂടുതലും .. എന്നാല് കേരളത്തിൽ ഇത് കാണിക്കാൻ വേണ്ടി മാത്രം ആണ്... കേരളം വിട്ടാൽ വലിയ വീടുകൾ വളരെ കുറവ് ആണ്.. പിന്നെ സാധന സമഗ്രി കളുടെ വിലയും ഇവിടെതെത്തിൻ്റെ പകുതി മാത്രമേ ഉള്ളൂ.. അതിനാൽ സർകാർ വേണ്ടവിധം പഠിച്ച ശേഷം ആണ് അങ്ങനെ ഒരു തീരുമാനവും അതിൻ്റെ ഭാഗം ആയി ചെറിയ ലക്ഷം തുകയും അനുവദിക്കുന്നത്.. കേരികിടക്കൻ ഒരു വീട് എന്നത് മാത്രം ആണ് സർകാർ ലക്ഷ്യം.. കേരളം വിട്ടു സഞ്ചരിച്ചാൽ നമ്മൾക്ക് ഇത് കാണാൻ കഴിയും.. ഇവിടുത്തെ സാധന വിലയും പണി കൂലിയും ഒക്കെ വളരെ അധികം കൂടുതൽ ആണ്.. അതിനാൽ ചെറിയ തുകയിൽ വീടുകൾ അസാധ്യം.. എന്നാല് വേണ്ട വിധം ആലോചിച്ചു വീടുകൾ വെച്ചാൽ ചെറിയ തുകയിൽ വീടുകൾ വെക്കാം എന്നത് ഇന്നും സത്യം ആണ്.. എന്നാല് മലയാളിക്ക് തീർത്തു ചെറിയ വീട് ചിന്തിക്കാൻ പോലും സാധിക്കില്ല.. 4-5 ലക്ഷത്തിന് ഒരു ചെറിയ വീട് വെക്കാൻ കഴിയും.. ഓർക്കുക വീട് ഒരു അഭിമാന വസ്തു കേരളത്തിൽ മാത്രം ആണ്.. അത് ഒരു അസറ്റ് അല്ല.. ചെറിയ വീടും വലിയ ജീവിതവും ആണ് നല്ലത് .. അല്ലാതെ വലിയ വീടും തലവേദന പിടിച്ച ജീവിതവും അല്ല.. നല്ലത്...എന്ന് വെച്ച് വലിയ വീട് വേക്കുന്നവർ മണ്ടന്മാർ എന്ന് ഇല്ല.. ഓരോരുത്തരും അവരവരുടെ പോക്കറ്റ് നോക്കി ജീവിക്കുക..
@akhil9875
Жыл бұрын
@@sunilkumarsunil3996 2ലക്ഷത്തിന് വീട് വയ്ക്കാൻ അല്ല. നിങ്ങളുടെ സമ്പാദ്യത്തിൻ്റെ ഒരു ശതമാനം വീടിനായി ഉപയോഗപ്പെടുത്തുക സമ്പാദ്യം multiple aayi invest cheyth financial freedom ഉണ്ടാക്കുക
വീട് പണി പലർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു.. മറ്റുള്ളവരെ കാണിക്കാൻ ആണ് പലരും വീട് പണിയുന്നത്.. കോൺട്രാക്ടർ മാരും ഇങ്ങനെയുള്ളവരെ പറ്റിക്കുന്നു.
@arun01000
Жыл бұрын
True
@soumalpareeth9651
Жыл бұрын
Exactly ❤
@artham112
Жыл бұрын
നമ്മക്ക് ആവശ്യമുള്ള വീട് നമ്മളാണ് ഉണ്ടാക്കുന്നത് ... കോൺട്രാക്ടർ മ്മാര് അല്ല
@infotech5895
Жыл бұрын
@@artham112 വീടുപണി കോൺട്രാക്ട് കൊടുക്കുന്ന ഏർപ്പാട് ഉണ്ട്.. കേട്ടിട്ടില്ലേ...?
@ninu7092
Жыл бұрын
True.... show kanikkan cheyyaruthu
Ths is one of the best interview posted in this channel where anchor did not get any chance to ask any nonsense or irrevelent questions as usual😀
@enolaann6952
Жыл бұрын
Absoultely right,
@lalithasanthosh6326
Жыл бұрын
She has no basic knowledge about stock market that's why
risk എടുക്കാൻ വയ്യ. കൂടുതൽ പഠിക്കാൻ വയ്യ upskill ചെയ്യാൻ വയ്യ. ചെയ്യുന്ന ജോലി ഇഷ്ടമല്ല. പക്ഷെ ഒരുപാട് കാശ് വേണം😂
@alfakk3578
Жыл бұрын
അതാണ് സത്യം
@mrperfect4640
Жыл бұрын
buy a money machine
@alfakk3578
Жыл бұрын
Everyone has different views
@alfakk3578
Жыл бұрын
@@nisarbasheer7972 enthu kond complaint koduthu kooda ?...niyma paramaayi munnott povuka.
@drarunaj
Жыл бұрын
@@nisarbasheer7972 Seriously?? I have nerver heard any such accusation s like this against Sharique...Why don't you register a complaint and shoot a video against him and post it on social media?
Athishaktham teams ivide come on 🥰 100k ullapol muthal athishaktham team il und ❤️
@vijitavijay2658
Жыл бұрын
✋
@ashokfamily6162
Жыл бұрын
👍
അതിശകതം Family ലൈക് അടിച്ചു പൊളിക്ക് 👏👏💪💪💪💪💪💪💪💪
സ്വന്തമായി ഒരു വീടെങ്കിലും വേണം ഈ ഭൂമിയിൽ...
@caonlyca4971
Жыл бұрын
Why ? Explain logically not emotionally
@derek_demelza
Жыл бұрын
@@caonlyca4971 to live independently
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്... 🔥🔥🔥
@pointmedia1616
Жыл бұрын
ആ സ്വപ്നം നടന്ന് കഴിഞ്ഞാൽ പിന്നെ ഒരു സ്വപ്നം കാണാൻ പോലും പറ്റാത്ത അവസ്ഥയിൽ ആവും ചിലർ.
@sujalasjayapal
Жыл бұрын
It's a depreciating asset so ആവശ്യം ഉള്ള square feet and soukaryangal ഉള്ള വീട് മാത്രം പണിയുക രണ്ട് പേർക്ക് അഞ്ച് room ulla veed വേണ്ടല്ലോ
@pointmedia1616
Жыл бұрын
@@sujalasjayapal ഞാൻ ഒരുപാട് കേക്കുന്നതാണ് ഇതൊക്കെ, 7 അംഗങ്ങൾ ഉള്ള ഒരു സാധാരണ കുടുംബം ആണെങ്കിൽ എന്ത് ചെയ്യും.!?
@sujalasjayapal
Жыл бұрын
@@pointmedia1616 അപ്പോൽ ഏതായാലും ഒന്നിൽ കൂടുതൽ ആളുകൾ income generating age group il ഉളളവർ ആയിരിക്കുമല്ലോ സോ നോ problem ivide പലരും oralude income വെച്ച് ലോൺ എടുത്ത് പിന്നെ ഭയങ്കര struggle ആയി പോകുന്നവര് ഉണ്ട്
@josephkurien2349
Жыл бұрын
@@sujalasjayapal true
വീണ കുറച്ചൂടെ അറിവ് നേടിയ ശേഷം മാത്രമേ ഇങ്ങനെയുള്ള ഇന്റർവ്യു ചെയ്യാവു
@okey1317
Жыл бұрын
angane ulla interview already orupad undallo
@abhishek-zp2bi
Жыл бұрын
Ano ok. Enna oru MBA in finance chethit interview edkam.
@rahnaamalkv7845
Жыл бұрын
@@abhishek-zp2bi 😂😂😂👍
@neenumathewneenu8665
Жыл бұрын
Crcr, pullikkarikku adhikam orubawareness pala karayangalkkum illa...actorsineyokke interview cheyyanathu ennathu mathram ...ingane oru interviewer aakumpol nthu karyangalkkurichokkeyum kooduthal vivarangal venam..
@jishabose8682
Жыл бұрын
No this is a basic interview meant for common man
വീടിന്റെ കാര്യത്തിൽ നമ്മുടെ സമൂഹത്തിൽ പലർക്കും ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാൻ ബുദ്ധിമുട്ടായിരിക്കും.. നമ്മളിൽ പലർക്കും വീട് അസ്സറ്റ് അല്ല എന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ ബുദ്ധിമുട്ടാവും.. പക്ഷെ അതാണ് യാഥാർഥ്യം.. അത് നമ്മളും അംഗീകരിച്ചേ പറ്റൂ..
@bosemp2419
Жыл бұрын
Great fantastic valuable message 👍
@shaness120
Ай бұрын
House as an asset is not a big issue. But house as an address is a big issue 😮
Sharique shamsuddin പോലുള്ള ഒരു ആളെ interview ചെയ്യാൻ കുറച്ച് അറിവും വിവരവും ഉള്ള ഒരു interviewer നെ വേണം വെക്കാൻ... പുള്ളിടെ കൈയിൽ നിന്ന് ഇതിലും കുടുതൽ അറിവ് കിട്ടിയേനേ... Financial, Business മേഖലയെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്തവരെ ഇനിയെങ്കിലും anchor ആയി ഇരുത്തരുത്.. 🙏🙏🙏
@smerats3728
3 ай бұрын
Exactly
കോടീശ്വരന്മാർ അവരുടെ ബിസിനെസ്സ് വളരുവാൻ വേണ്ടി അങ്ങനെ പലതും പറയും... വെറും രണ്ട് സെൻറ് സ്ഥലത്തിൽ ഒരു ഒറ്റ മുറി വീട് മതി എന്ന് പറഞ്ഞിട്ടും നടക്കാത്ത എന്നെപ്പോലെ ഒരുപാട് പേരുള്ള നാടാണ്... ഇവരെപ്പോലുള്ളവർക്ക് അത് മനസിലാവില്ല... 🙏🏻
@vinodviswanadhan6149
Жыл бұрын
♥️
എന്റെ അഭിപ്രായം ചെറിയ ഒരു വീട് സ്വന്തം ഉണ്ടാകുന്നത് ആണു ഏറ്റവും നല്ലത് അത് ലൈഫിൽ നമുക്ക് ഒരു സന്തോഷം തരും 😊
One good interview by veena..without unnecessary giggling. Good one!
Rich dad poor dad ബുക്ക് വായിച്ചാൽ മനസ്സിലാകും നമ്മുടെ ചിന്തകൾ എത്ര വലിയ മണ്ടത്തരങ്ങളാണ് എന്ന്. നമ്മുടെ ജീവിതത്തിൽ പൈസയുടെ കാര്യം പഠിക്കുന്നില്ല. പക്ഷെ പണം നമുക്ക് അത്യാവശ്യവും.
അതിശക്തം team ഹാജർ 🔥🔥❤
@jemshiajaykumar3068
Жыл бұрын
Present
@joshinbala4604
Жыл бұрын
Present
സത്യം. ഒരു വീട് എന്നത് നമ്മുടെ ഒരു സ്ഥിരമായ അഡ്രസ് കൂടിയാണ്. അത് സ്വാന്തമായി ഒരു വീട് ഇല്ലത്തവർക്ക് മാത്രമെ മനസ്സിലാവു. വീടിന് Maintenance ചിലവുകൾ ഉണ്ട് ശരിയാണ് പക്ഷെ. അത് നമ്മുടെ ജീവിത ചിലവിന്റെ ഒരു ഭാഗമായി കണ്ടാൽ ഒരു കുഴപ്പവും ഇല്ല .
Great person you are causing an economic revolution in kerala
സാദാരണ ആൾകാർക്ക് വീട് അത്യാവശ്യം ആണ്. പ്രത്യേകിച്ച് നാട്ടിൻ പുറത്തുകാർക്ക്. എല്ലാവർക്കും പണക്കാരൻ ആകുവാൻ ഒക്കുകയില്ല. ഒരു വീട് ഒണ്ടെങ്കിൽ അത്യാവശ്യം മനഃസമാദാനം കിട്ടും.
He is my Ashan in Share market 🙏 I learned share market through his class... Now am on my investment journey 🤝😊🙏
@MNK1998
Жыл бұрын
Ninghalkku share market vazhi ithuvare ethra kitti☺️
@noushada5647
Жыл бұрын
ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള കുറഞ്ഞ തുകയുടെ deposit ഏതാണ്? please
@noushada5647
Жыл бұрын
@Sheldon Cooper ഒന്നും മനസ്സിലായില്ല bro
@dilsharahim4150
Жыл бұрын
how to do we enroll for his classes ? what's the medium
@Familyjournalofficial
Жыл бұрын
@@dilsharahim4150 ,there is one youtube channel, sharik samsudheen .....watch and get details about classes
വീണയുടെ ചെലവുകളോടൊപ്പം ബുദ്ധിയും വളരുന്നുണ്ടോ എന്ന് സംശയിച്ചു പോകുന്നു ഇപ്പോൾ.
നാളെ ഉറങ്ങി എഴുന്നേൽക്കുമോ എന്ന് നമുക്ക് ഉറപ്പുണ്ടോ? ഉള്ള പൈസക്ക് നല്ല ഒരു വിടും വാഹനവും സ്വന്തമാക്കി നന്നായിട്ട് ജീവിക്കുക അതിന് ശേഷം സമ്പാദ്യത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്തിക്കാം
@sherlyjoseph7064
Жыл бұрын
Exactly brother. People think they will be here on earth forever
@ash387
Жыл бұрын
@@sherlyjoseph7064 yes your correct
I watched many of his interviews to know from where did he learn all about stock market. There is a great need to implement subjects like this in our education sector... Atleast in degree level. It would be a great move towards a poverty free nation if one person in a family could effectively learn about technical and fundamental analysis of stocks. Anyway Thank you Aashan 🔥
@muhammedafsalum1346
Жыл бұрын
All the words are in the book “Rich dad poor dad”. Even the thumbnail of this video too.
@navasn590
Жыл бұрын
There have a subject called investment management in most of BBA or bcom finance course
@nisarbasheer7972
Жыл бұрын
Please do not believe this guy. He is a fraud. I saw his instagram link from the description and followed him. Then he followed me back and started chatting with me. Then he introduced a scheme. Invest 9700 Rs and he will make it 97000 Rs within 24 Hours. There is no additional fee for that. I believed this guy because, he appeared in prominent channels and made so many good youtube videos. He took 9700 Rs first and then he asked to transfer 15000 as part of the processing. Then I paid 15000. All this happened within 24 hours. Then he asked me to install a digital wallet and showed me the money credited there. Before this he agreed that there is no more payment required and you will get your money soon. After showing the money in the wallet, he told me that the company is asking to pay Vat to release the money and vat amount is $1000. Then I confirmed that he is cheating. I stopped there and I did not paid. I told him - I understood that you are a cheater, Even though he tried to convince me to get $ 1000 from me. My friends, please take care and please do not fell in to the traps like this. I have all the chat history in my Instagram. It happened on 24- 10-2022.
@suhailmpz
Жыл бұрын
Financial managements are part of courses like CA CMA CS
ഒരു സാധനം.. അതിപ്പോ വീടോ കാറോ എന്തെങ്കിലും ആകട്ടെ... അത് നിങ്ങൾ രണ്ടാമത് ഒരെണ്ണം കൂടി മേടിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഒരു തരത്തിലും ബാധിക്കില്ല എന്നുണ്ടെകിൽ നിങ്ങൾക്ക് അത് ധൈര്യം ആയി മേടിക്കാം... അല്ലാത്ത പക്ഷം നിങ്ങൾ രണ്ടാമത് ഒരെണ്ണം മേടിക്കാൻ ഉള്ള ലെവലിൽ എത്താൻ ശ്രമിക്കുക... ലോൺ എടുത്ത് അടക്കാൻ പറ്റാത്ത EMIഉം ആയാൽ ജീവിത കാലം മുഴുവൻ ജോലി ചെയ്യേണ്ടി വരും... Just try to use an EMI calculator and see it yourself.
Best question 15:45 Thank you 💝👍🏻
Owning a house as an investment might not be a good decision in most of the cities. But there are more intangible benefits of owning a home mostly related to social life.
@mylove242globally
Жыл бұрын
emi for the home loan can be substitute of the rent
@fridge_magnet
Жыл бұрын
@@mylove242globally Not really. I stay in an apartment which costs around 80+ lacs to buy. EMI for full 80 lacs would be around 70,000(for 20 years). But the rent is 24000. I can effectively invest 46000 rupees by renting. But there are more to this equation. EMI most probably would stay the same for next 20 years. Rent would go up atleast by inflation rate (or more). So its not a very simple Yes/No incase you are buying home for living in it.
ഞാനും shareq ന്റെ വീഡിയോ കണ്ട് inspired ആയ ഒരാളാണ്. എന്തൊരു positivity ആണ്
വളരെ മനോഹരമായ അഭിമുഖം എല്ലാ വിഷയവു ഉൾപെടുത്തി....
വീടിനു വേണ്ടി ക്യാഷ് ഇൻവെസ്റ്റ് ചെയ്താൽ ഒരു രൂപ പോലും റിട്ടേൺ ഇല്ല. അതാണ് ഉദ്ദേശിച്ചത്
@suhailaslam9660
Жыл бұрын
കുറച്ചു കഴിഞ്ഞിട്ട് ഉമ്മനെയും ഉപ്പനെയും മക്കളെയും നോക്കിട്ട് തിരിച്ചു 1 രൂപ പോലും റിട്ടേൺ ഇല്ല്യ എന്ന് പറയോ
@manumamachan7145
Жыл бұрын
@@suhailaslam9660 achanum ammayum veedum ayi engane tharathamyam cheyyum.
@shobha8816
Жыл бұрын
വീട് തരുന്ന ഒരു സമാധാനം ഉണ്ട്
@shamilthayyil1323
Жыл бұрын
@@shobha8816 Urul pottal vann veed poyavarod ith poyi para..
@mrose4034
Жыл бұрын
Does investing in vehicle give any return? High cost mobiles give return? But all buy vehicle and mobile bcos it’s a necessity and same way house is also a necessity but which is affordable and not to defeat somebody.
വീട് വേണം bro.. വീടുള്ളവർക്ക് പറയാം.. ഇല്ലാത്തവരെ പോയി കാണണം
Interview covered everything that we wished to ask.
സമ്പാദ്യം മുഴുവനും വീട് വെക്കാൻ ചിലവാക്കരുത് അത് മണ്ടത്തരം ആണ് മറ്റുള്ളവരുടെ വീട് കണ്ട് അതിനേക്കാളും വലുത് പണിയാൻ നോക്കരുത്, അവനവന്റെ പൈസ നോക്കി വേണം.
Athishaktham... Aashaan really helped me to be sensible in handling the finances.. ❤️🔥
@betterworld4252
Жыл бұрын
Could you help me with any tata ethical fund contacts
അതെ... സത്യം പറയാലോ.. അവതാരകയുടെ ചോദ്യങ്ങൾ പോരാ 😪😪... നിങ്ങള് പോയി ആ 24 news ചാനൽന്റെ യൂട്യൂബ്യിൽ വന്ന interview കണ്ട് നോക്ക് 👍👍
@SUHAIL..444
Жыл бұрын
ഈ മേഖലയെ കുറിച് അറിയാത്ത ഒരാള് ചോദിച്ചറിയുന്ന പോലെ കണ്ടാൽ മതി അങ്ങനെ ഒരാൾക്ക് കിട്ടുന്ന answer ആണ് ഈ ഇന്റർവ്യൂ ഇൽ ഉള്ളത് sharique ഭായ് യുടെ ഒട്ടുമിക്ക വീഡിയോസ് എല്ലാം കണ്ടവർക് ഇത് ചെറുതായി തോന്നാം
@santhoshpy6078
Жыл бұрын
കേരളത്തിൽ 99%ആളുകൾക്കും ഇതേക്കുറിച്ചു അറിവില്ല അവർക്കു വേണ്ടിയാണു അവതാരിക സംസാരിച്ചത് .അവതാരിക സൂപ്പർ ആയി എനിക്ക് തോന്നി
വേണമെങ്കിൽ ചെറിയ വീട് വയ്ക്കാം മുകളിൽ V board കൊണ്ട് വീട് വച്ച് വാടകക്ക് കൊടുത്താൽ അതും ലാഭം
" RICH DAD POOR DAD " - ബുക്കിന്റെ effect ആണ്
വീട് ഉള്ളവർക്ക് അങ്ങനെ പറയാം
@muhammedjafeel2309
Жыл бұрын
Oru veed vekkan minimum 15 lakhs venam...aa cashn oru vandi vangi ottam odiyal daily cash varum...veed vechal angane kittumo...ningalk ariyavunna ...vishvasamulla meghalayil cash invest cheyth ....cash neduka....ennitt oru veed vechal nallath.....alland oru veed vechitt athinte kadam theerkkanullath avaruth bakki jeevitham
@daffodils12317
Жыл бұрын
Ata vadaka kodukunthu kadalil kayam kalakum poleyan😡
@harikrishnan770
Жыл бұрын
@@daffodils12317 athu money managementine kurich arivillathond aanu
@daffodils12317
Жыл бұрын
@@harikrishnan770 vadaka paisa tirichu kittuoo chaettaa kodukune ilallo swandamayit veedullvn ithoke cheyyam
@daffodils12317
Жыл бұрын
@@harikrishnan770 adambarathil veedu vachu kadam kettunnavare pattiyalla njn parayunthu
ഷാരുഖ് ഷംസുദീൻ്റെ ചർച്ച കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ....
സാധാരണക്കാരൻ്റെ വീക്ഷണത്തിൽ നിന്നുള്ള ചോദ്യങ്ങൾ ....Good
Good Interview ♥️🤗. Nice Anchoring Veena. 👍
ഒരു ചെറിയ വീട് വെയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. കാശുള്ളവർക്ക് വാടക വീടാണ് നല്ലത്.
Most of mallus got awareness of share market from Shariq.. thanks a lot..
Yup, he is exactly right because even the world's richest man doesn't have a home. He is staying in the office and rental homes. Genius man🧐😎
@minnu362
Жыл бұрын
Note the point “ richest man “
@minnu362
Жыл бұрын
True
Do whatever your heart desires, give it 100 percent.. everything including money will follow you ✌️
Sharique is a pure Lion..😽 He proved himself
ഇവിടെ . ഷാരീക്ക്bro നെ കൊണ്ടുവരാൻ തോന്നിയത് വളരെ മികച്ച ഒരു തീരുമാനം ആയി👍
💯 I don’t understand why people build this big house just to show off. The maintenance itself take too much money.
@arjunps6776
Жыл бұрын
First year, new house is like five star hotel. From then on, corporation toilet without maintenance.
@irfanss2210
Жыл бұрын
@@arjunps6776 exactly 💯
Stock market trade app (upstox, zerodha, angel broking) 2 demat account, trade account undavum 3:market time mon to Friday 9.15 to 3.30 4: main ayi equity, f/o (future and option) 5:chart nokkan tradingview nokkam 6:intraday kku technical analysis (indicator s, price action) Investment nu fundamentalyi analysis cheayanm
@machaan3540
Жыл бұрын
Bro number tharo
Veenas this interview was really good... Basic intelligent beginners questions... Veena did a good study and asked questions which really helped audience also to understand ☺
@manoharanpm2652
Жыл бұрын
വ ? വീടിലാത്ത വm റിയാo അതിന്റെ വിഷമം ചെറുതാണെങ്കിലും ഒരു വീട് വേണ്ട
Brilliant interview. Covered everything.
The way he speaks reflects his passion and confidence for financial independence, wish we get more interviews as this
Veena chechi nala content 👌 Easy to understand
ഷെയർ മാർകെറ്റിൽ വീണ തനി മലയാളി തന്നെ 😃😃😃ഒരിക്കലും സംശയം തീരില്ല
Questions are very relevant, basic people ariyanam ennu agrahikkunna questions.
House is purely personal choice, like marriage. Postponing house is like Postponing marriage, thinking best proposal yet to come..hope you live that long to live in your first house..even if it's small, living in own house is a feel which no bulky bank accounts can provide
@caonlyca4971
Жыл бұрын
Bro it's all mindset. People want home not to live but just show off others.
It is not the size or grandness of your house that matters, it is how happy and peaceful you are living in that house. So having a small house that is affordable helps with that peace and happiness
@Sharique, if you were able to guide an youngster and instill the sense of responsibility (referring to the example you picked up) it is really great. I am assuming this would have happened to many youngsters.
Big admirer of Sharique Shamsudheen! Good to see him here!
മലയാളികൾക്ക് കൊറേ പൈസ വേണം എന്നിട്ട് അതും നോക്കി മരിക്കുവോളം ഇരിക്കണം അതാണ് സ്വപ്നം 😂
Valuable video 👍 The biggest investment for 'banks' are their home loan paying customers. They give double than borrowed with low risk (to bank)!
RICH DAD POOR DAD✨ BY: Robert T kiyosaki
One need to have diversified portfolio. House/ Real estate is also an asset class where one should have investment. The problem with real estate is you need a lot of capital, unlike FD, Mutual fund, stock etc
This is the best advise Indians need generally ! Paying EMI on an interest rate more that 6-7% is disastrous. The supposed interest payment can be invested in other funds to generate more savings ! Even if you need a house loan portion should be very less like 20-30% maximum.
@mufeedam9895
Жыл бұрын
Ol poll
@nisarbasheer7972
Жыл бұрын
Please do not believe this guy. He is a fraud. I saw his instagram link from the description and followed him. Then he followed me back and started chatting with me. Then he introduced a scheme. Invest 9700 Rs and he will make it 97000 Rs within 24 Hours. There is no additional fee for that. I believed this guy because, he appeared in prominent channels and made so many good youtube videos. He took 9700 Rs first and then he asked to transfer 15000 as part of the processing. Then I paid 15000. All this happened within 24 hours. Then he asked me to install a digital wallet and showed me the money credited there. Before this he agreed that there is no more payment required and you will get your money soon. After showing the money in the wallet, he told me that the company is asking to pay Vat to release the money and vat amount is $1000. Then I confirmed that he is cheating. I stopped there and I did not paid. I told him - I understood that you are a cheater, Even though he tried to convince me to get $ 1000 from me. My friends, please take care and please do not fell in to the traps like this. I have all the chat history in my Instagram. It happened on 24- 10-2022.
I am sixty plus and I can vouch the guy talks sense especially with regard to house ownership. I remember some twenty years ago a friend from another state , who at that point in time would have been at least four times wealthier than me visiting my house and while leaving asking me “ why do you need such a big house? “ . Mind you my house was not big by Kerala standards!
@shahulvalapad1950
Жыл бұрын
It’s kerala 😀
@Jish2024
Жыл бұрын
Dear sir. When it comes to kerala it's not the same kind of culture. (I have been living out side kerala for last 17yrs) for eg in Tamil Nadu I had seen many if my friends house rooms are small congested and less in numbers according to the no of persons living there. At some places their parents sleep in the drawing room. Or sister sleeps with parents. Or when a guest visits them more than one loose their bedroom and the will have to manage with their drawing room Sofa. For them this is quite ok. Will we be able to manage this. But yes we malayalis are building most of the house to brag.
Good interview...and Good information 👍
Always my inspiration…👍
Everything starts with WHY. First principal thinking 👌
വീട് വാങ്ങിയാൽ ആ വീടെങ്കിലും ബാക്കി ആവും..... അല്ലെങ്കിൽ വീടും ഇല്ല പണവും ഇല്ല പാപ്പരായി നടക്കേണ്ടി വരും
@firozvkd2955
Жыл бұрын
@Sheldon Cooper അനുഭവം ആണ് മോനെ ഇങ്ങിനെ ഉള്ള പലരുടെയും വീഡിയോ കണ്ടിട്ട് ഓരോ ഉടായിപ്പ് കമ്പനിയിലും പണം പോയിട്ടുണ്ട്
Informative session both are excellent
Inspiring and informative video... ✌️✌️✌️
വാടകയ്ക്കു താമസിക്കുന്നവന് ഒരു പെണ്ണ് പോലും ആരും കൊടുക്കില്ല ഉള്ളവന് എന്തും പറയാം
@alfakk3578
Жыл бұрын
100% സത്യം
@arjun3248
Жыл бұрын
Why marry??
@trilliondreams9048
Жыл бұрын
No, നിങ്ങൽ വാടക വീടിൽ താമസിക്കുന്നു,ഒരു നല്ല ശമ്പളമുള്ള ജോലി ചെയ്യുന്ന ആളാന്,നല്ലൊരു വാഹനവും ഉണ്ട്,പിന്നെ നല്ല സ്വഭാവംവും ഉണ്ട് എങ്കിൽ പെൺ കിട്ടാധിരിക്കുമോ? അധ് വാടക വീടിൽ താമസിക്കുന്നത് കൊണ്ടുള്ള പ്രശ്നം എല്ല.അത്ര simple ആയി അതിനെ കാണാൻ പറ്റത്തില്ല.
Me and family spend last 25 year in gulf after that now we build a small house (1400 sqft) and upstair given for rent, I always love small house like colonial style
@ashwathymr4029
Жыл бұрын
1400 sq ft. Is not a small house.
@abhyshk_
Жыл бұрын
1400 sqft 🙂
Thank you for the video....sharique and veena..
അവസാനം വീടും കാണില്ല ഇൻവെസ്റ്റ്മെന്റും കാണില്ല. ഈ ഉപദേശം കേൾക്കുന്നവൻ പെരുവഴിയാധാരമാകും.
Motivated me to go buy Tata elxsi share! While watching this video
അതിശക്തം family 😍👍
He is a great teacher. I have almost seen 3/4 of his malayalam ch videos since 2019 and learned about stock market and crypto currency through him. Etra nanni paranjalum matiavula ashanoduu❤️.
Appreciate the talk
എന്റെ പൊന്നു ഭായ് ... കാശിനു മുകളിൽ മനസ്സിന് സന്തോഷം തരുന്ന ചിലതുണ്ട് അതിൽ ഒന്നാണ് ,,, വീട് .. എത്ര കാശു ഉണ്ടാക്കിയാലും വീടിനും കുടുംബത്തിനും മാത്രം തരാൻ കഴിയുന്ന സന്തോഷം ഉണ്ട് പിന്നെ വീട് ഉണ്ടാക്കി കാശു കളഞ്ഞു എന്ന് പറയുന്ന നിങ്ങളെ പോലുള്ള SO CALLED FINANCIAL CONSULTANT മറന്നു പോവുന്ന ഒരു കാര്യം ഉണ്ട് ,,, ഷെയർ മാർകെറ്റിൽ ക്യാഷ് ഇൻവെസ്റ്റ് ചെയ്തു പൊളിഞ്ഞു പോയ ഒരുപാട് പേരുണ്ട് 🙏🙏
@shamilthayyil1323
Жыл бұрын
Kaalam maari bhai... Keralathil oru paad enviromental issue undavunna sthithik moopar parayunnthil karyam und... Ningal irikunna veed oru kuzhappavum illand avde ndavum ennathil valla orappum undo?
Whatever money i have made Now is only because i heard sharique in my last years of job ! How i wish i heard him when i started my job!