വീട് നിർമാണത്തിന് ഈ കട്ട ഉപയോഗിച്ചാൽ, സിമന്റിന്റെയും, മണലിന്റെയും ഉപയോഗം കുറക്കാം ...

ബഡ്ജറ്റ് വീട് പണിയുവാൻ ആലോചിക്കുന്നവർക്ക് ഈ വീഡിയോ വളരെയധികം പ്രയോജനപ്രദമാണ് എന്നാണ് എന്റെ ഒരു വിശ്വാസം കാരണം, നിങ്ങളുടെ നിർമ്മാണത്തിൽ ഈ കട്ട ഉപയോഗിച്ചാൽ സിമെന്റിന്റെയും മണലിന്റെയും ചിലവിൽ ഒരുപാട് ലഭിക്കാൻ കഴിയും
നിങ്ങള്ക്ക് ഈ പ്രോഡക്റ്റിനെ കുറിച് അറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Button locking bricks)
9946466000, 9846477000
Email
info@toughie.in
Website
www.toughie.in
My Social Media links
👉SUBSCRIBE MY KZread Channel!
/ ebadurahmante...​
LET'S CONNECT!
👉 / ebadurahmantech​
👉 / ebadurahmantech​
👉 / ebadurahmantech​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

Пікірлер: 957

  • @powerfullindia5429
    @powerfullindia54293 жыл бұрын

    ജോബിൻ ചേട്ടന്റെ സിസ്റ്റം സൂപ്പർ usefull🙄👌😍💪💪

  • @rahmathe__youtub_channel3055

    @rahmathe__youtub_channel3055

    3 жыл бұрын

    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🙏💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @rahmathe__youtub_channel3055

    @rahmathe__youtub_channel3055

    3 жыл бұрын

    😂🤮✨️😘😘😘😘😘😘🙏this

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir 🙏😊

  • @jamunaganesan9859

    @jamunaganesan9859

    3 жыл бұрын

    😚😍😉😘😎😮😌🤗

  • @darlyvarghese6904

    @darlyvarghese6904

    3 жыл бұрын

    @@rahmathe__youtub_channel3055 ø89

  • @padmakumar6677
    @padmakumar66773 жыл бұрын

    ഇങ്ങനെ ആയിരിക്കണം ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ. വളരെ ഇഷ്ടപ്പെട്ടു.

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you sir

  • @preethysabu
    @preethysabu3 жыл бұрын

    ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥൻ ആണ് എനിക്ക് ഇതുവരെയും ഒരു വീട് വയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. ചെലവ് കുറഞ്ഞ വീട് നിർമ്മാണം വളരെ പ്രതീക്ഷ നൽകുന്നു!

  • @prakashvln01

    @prakashvln01

    2 жыл бұрын

    Enterlock ആണോ നോക്കുന്നത്

  • @jaihind6208
    @jaihind62083 жыл бұрын

    ഇങ്ങനെ പുതിയ പുതിയ ഓരോ കണ്ടുപിടിത്തങ്ങൾ വന്നു വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ...

  • @mukundaner4778

    @mukundaner4778

    3 жыл бұрын

    Contact number

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @user-qz3wp1mb5c
    @user-qz3wp1mb5c3 жыл бұрын

    ടഫിഇന്റർലോക്ക് ബ്രിക്സ് വീട് പണിയാൻ വളരെ നല്ലതാണ്. ഇതുവച്ച് വീട് പണിയുന്നത് വളരെ ലാഭകരവും ആണ്.

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @supertech4254
    @supertech42543 жыл бұрын

    മണ്ണിന്റെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച രണ്ട്നില വീട് എന്റെ വീടിന്റെ മുന്നിൽ ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോഴും ഉണ്ട് ഏകദേശം ഇരുപത് വർഷമായി

  • @praphulkumar6762

    @praphulkumar6762

    3 жыл бұрын

    മൺ കല്ല് 12*8*6 25 to 27 Rs per Bricks

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir 🙏😊

  • @Professional6969

    @Professional6969

    3 жыл бұрын

    Yes ente matil 10varsham ayi .full mazhayattanu no problem

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @anithabalasubramanian7113

    @anithabalasubramanian7113

    2 жыл бұрын

    മൺകട്ട ഉപയോഗിച്ചാൽ ചൂടും കുറവാണ്

  • @mr.travelvlog4186
    @mr.travelvlog41863 жыл бұрын

    ഇക്കയുടെ ഓരോ വീഡിയോയിലും പുതുമയും ഉണ്ട് അതുപോലെത്തന്നെ അത് പൊതുജനത്തിന് ഉപകാരപ്രദവുമാണ്...

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Thanks

  • @SAVERA633
    @SAVERA6333 жыл бұрын

    കിടിലൻ ഐഡിയ.... നിർമാണ രംഗത്ത് പുത്തൻ മാറ്റങ്ങൾ വരാൻ ഇത് സഹായിക്കാം 👍👍👍. ആശംസകൾ

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @deeps.deepbluesea
    @deeps.deepbluesea3 жыл бұрын

    അദ്ദേഹത്തിന്റെ അവതരണത്തിന് ആ ബ്രിക്‌സ്പോലെയോ അതിനേക്കാൾ മുകളിലോ locking strength ഉണ്ട്..... ചുരുക്കി പറഞ്ഞാൽ അദ്ദേഹം വിൽക്കുന്നത് ബ്രിക്‌സൊ... മെഷീനറിയോ അല്ല... അദ്ദേഹത്തിന്റെ ideas ആണ്... Hats off Mr. Jobin 👍

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir🙏😊

  • @saseendransaseendran6827
    @saseendransaseendran68273 жыл бұрын

    👍💞💪💐വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പ്രൊഡക്ട് അതിലുപരി നിങ്ങളുടെ പെരുമാറ്റം ഗുഡ് വെരിഗുഡ് ദൈവം നിങ്ങളുടെ സ്ഥാപനത്തയും കൂടേയുള്ളവരേയും കുടുംബത്തയും കാട്ടുകോള്ളുമാറാകട്ടെ 💞👍🙏👨‍👨‍👧‍👦❤👌✌️✨️

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir🙏😊

  • @remeshk.v6811
    @remeshk.v68113 жыл бұрын

    വളരെ നന്നായിട്ടുണ്ട്. വീടിൻ്റെ ഭിത്തി പണിതു ഡെമോ നൽകിയപ്പോൾ ഒരു കോർണർ ഭിത്തി ആകാമായിരുന്നു. കൺസീൽഡ് ലിൻ്റൽ പണിയുവാൻ വേണ്ടി U-ഷേപ്പ് ഉള്ള കോൺക്രീറ്റ് സോളിഡ് ബ്ലോക്കുകൂടി നിർമ്മിക്കുകയായിരുന്നു എങ്കിൽ പണി എളുപ്പവും ഷട്ടറിംഗ് ഒഴിവാക്കി ഒരേ ഫിനിഷിംഗ് ഉള്ള ഭിത്തി ലഭിക്കുന്നതാണ്.

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Thanks for Valuable Comments

  • @sureshm141

    @sureshm141

    3 жыл бұрын

    @@ebadurahmantech hai

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir

  • @subramanianct1463
    @subramanianct14632 жыл бұрын

    💕നല്ലൊരു പ്രൊജക്ട്ടാണ് കെട്ടിട്ടാനിര്മാണത്തിന്, കൂടുതൽ ആള്ളുകളിലേക് എത്തിക്കുക എല്ലാ വിജയാശംസകൾ, 💐💐💐

  • @ecoownmedia
    @ecoownmedia3 жыл бұрын

    👍👍👍

  • @eoeoy3004

    @eoeoy3004

    3 жыл бұрын

    Sunny chettaaaa...

  • @vincentpadamadan1165

    @vincentpadamadan1165

    3 жыл бұрын

    Please give me your no

  • @vincentpadamadan1165

    @vincentpadamadan1165

    3 жыл бұрын

    Brake size please

  • @vincentpadamadan1165

    @vincentpadamadan1165

    3 жыл бұрын

    Were is no

  • @vincentpadamadan1165

    @vincentpadamadan1165

    3 жыл бұрын

    You know Emcon dubai

  • @bhaskarbhaskaran1798
    @bhaskarbhaskaran17983 жыл бұрын

    The owner of the plant is well studied in this particular feild and well conversant.i wish him all success in this endeavor .

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir🙏😊

  • @vineeshv666
    @vineeshv6663 жыл бұрын

    Dear Ebadu Ikka, thank you so much for sharing this valuable information. Well explained and feels like experienced the product. Thankyou Toughie

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir pls contact 9387162636

  • @trembligman1768
    @trembligman17683 жыл бұрын

    ചേട്ടാ ഇത് കൂറേ മുൻപ് എന്റെ അയൽ വസിയുടെ vtl ith yuse ചെയ്യുന്നുണ്ട് ഇതിന്റെ അതുപോലെ മണ്ണ് തും ഉണ്ട് മണ്ണ് കൊണ്ട് ഉള്ളത് ചൂട് കുറയ്ക്കും

  • @muhammadanvermuhammadanver8085
    @muhammadanvermuhammadanver80852 жыл бұрын

    Ebadu bai ithill pannithukazhijall veedinnu choodukoodathalavooo

  • @ramakrishnanshashi7558
    @ramakrishnanshashi75583 жыл бұрын

    വർഷങ്ങളായി ഇതേ കട്ടകൾ Ukഉൾപെടെ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു നിരവധി ക മ്പനികൾ പലകളറിൽ ഇറക്കന്നുണ്ട്

  • @t.p.visweswarasharma6738
    @t.p.visweswarasharma67383 жыл бұрын

    The owner man in the video fairly resembles cine actor Jayaram and his accent also.

  • @toughie5910

    @toughie5910

    2 жыл бұрын

    Thank you

  • @vishnupanampilly1285
    @vishnupanampilly12853 жыл бұрын

    ഇവരുടെ മണ്ണിന്റെ ഇന്റർലോക്ക് കട്ടയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ശ്രീ. ഇബാദു റഹ്മാൻ

  • @Professional6969
    @Professional69693 жыл бұрын

    Etu kondu veedu paniyoubol paramavati wiring okke കോൺക്രീറ്റിൽ cheyyannam oru padu chumaru vetti nashippikkarutu

  • @balakrishnannair5059
    @balakrishnannair50593 жыл бұрын

    Good idea.But late information for me.Because I did my house construction in conventional way

  • @cijoykjose
    @cijoykjose3 жыл бұрын

    ഇബാദണ്ണൻ എത്രയെത്ര പുതുമകൾ ആണ് ഓരോ എപ്പിസോഡിലും അവതരിപ്പിക്കുന്നത്..

  • @muhammednizar1352
    @muhammednizar13522 жыл бұрын

    ഞാൻ ഏതായാലും വീടുവെക്കുന്നുണ്ടെങ്കിൽ ഇത് തന്നെ യൂസ് ചെയ്യും 👍👍👍👍

  • @user-br2qy7rq4h
    @user-br2qy7rq4h2 жыл бұрын

    നിങ്ങൾ പൊളിയാ നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്

  • @toughie5910

    @toughie5910

    2 жыл бұрын

    Thanks sir 🙏😍

  • @SoloFinder
    @SoloFinder3 жыл бұрын

    വീഡിയോ കിടുക്കി ഇന്ത്യയിലെ മനോഹരമായ ഒരു ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് നാൻ ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ

  • @manojpnair8441
    @manojpnair84413 жыл бұрын

    ഇത് പോലുള്ള കട്ടക്ക് ഒരു കുഴപ്പം ഉള്ളത് പൊതുവേ പണി ചിലവ് കുറവാണെങ്കിലും beltഅടി ഭയങ്കര പാടാണ്, ചിലവുമാണ്.കാരണംbeltഉള്ളിലേക്ക് വലിച്ച് അടിക്കണം. പിന്നെയുള്ളത് കട്ടതള്ളുന്ന പ്രശ്നം. വയറിംഗ് നായി അടിക്കുമ്പോൾ തള്ളുന്നു

  • @sreekantannairNair

    @sreekantannairNair

    2 жыл бұрын

    ജയറാമിനെ പോലെയുണ്ട് 👌

  • @najeebkhan5209
    @najeebkhan52092 жыл бұрын

    Katta idichal pettannu pottumo..Water Resitant ano

  • @eaglehomestay4744
    @eaglehomestay47442 жыл бұрын

    കട്ട എനിക്ക് വളരെ ഇഷ്ടമായി ഇതേ മോഡൽ സിസ്റ്റത്തിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടോ ബ്രാഞ്ച് ഇല്ലെങ്കിൽ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് നിന്നും തൃശ്ശൂർ ജില്ലയിൽ 10 കിലോമീറ്റർ മാറി ചേർപ്പ് ലേക്ക് 2500 കട്ട എടുക്കുമ്പോൾ എത്ര വണ്ടി വാടക ഒരു കട്ട യുടെ വിലയും പറഞ്ഞുതരാമോ

  • @tonytomy_143
    @tonytomy_1433 жыл бұрын

    Woow... Interesting one, it will be really nice...Also looks nice👏👏👍👌

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @ranijoseph8178

    @ranijoseph8178

    Жыл бұрын

    Cimantum manalum vechu cheyunnathupole perfect ano

  • @davisfrancis4288
    @davisfrancis42883 жыл бұрын

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @anumathai3435
    @anumathai34352 жыл бұрын

    I would like to get bricks from him...and really his dealing is genuine and good...

  • @navasa.tmuthu3630
    @navasa.tmuthu36302 жыл бұрын

    How to fix button looking Briks corner 2 said square like water tank setting . plz can show your viewers

  • @suhail_faizy
    @suhail_faizy3 жыл бұрын

    Ee video kal 1 yr munne erangiyirunneki my house would be affordable and filled satisfaction

  • @toughie5910

    @toughie5910

    2 жыл бұрын

    Thank you sir😊

  • @sajinilambur1973
    @sajinilambur19733 жыл бұрын

    Keralathil evideyum ethochu kodukkumo

  • @jobinjames261

    @jobinjames261

    3 жыл бұрын

    sure pls contact 9946466000

  • @bijuo2441
    @bijuo24412 жыл бұрын

    Ee bricks nte size, 1000 sq feet nu etra bricks venam, labor charge engane anu

  • @unitedkingdom8772
    @unitedkingdom87723 жыл бұрын

    അയാളുടെ അവതരണം സൗണ്ട് പൊളി

  • @toughie5910

    @toughie5910

    3 жыл бұрын

    thanks sir

  • @rajeevthomas1500
    @rajeevthomas15002 жыл бұрын

    Interlock brick s size? 6"&5" price? Any out let in kottayam dist and Alpy dist. Expeance for putty work per sqft

  • @user-cu8vl6fo6j
    @user-cu8vl6fo6j3 жыл бұрын

    അടിപൊളി യൂണിറ്റ് ബാബു ചേട്ടൻ കൊച്ചേരി വയനാട് നടവയൽ.പി.ഒ..നെയ്യ്കുപ്പാ.

  • @cherrydavis3381
    @cherrydavis33813 жыл бұрын

    Valare nalla video....puthiya model oru brick inte dimension etra aanu?

  • @ramaswamykb3950
    @ramaswamykb39503 жыл бұрын

    Owner look like jayaram എന്നു തോന്നിയ വർ ഇവിടെ ലൈക്

  • @khalidinkuttyc.k4524

    @khalidinkuttyc.k4524

    3 жыл бұрын

    Jayaraam look . all the best.

  • @vinodvinu5494

    @vinodvinu5494

    3 жыл бұрын

    Phone number

  • @toughie5910

    @toughie5910

    3 жыл бұрын

    9387162636

  • @nkb143.
    @nkb143.3 жыл бұрын

    ഇബാദിക്കാ വീഡിയോ കിടുക്കി 😍

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Thanks for your valuable support

  • @nkb143.

    @nkb143.

    3 жыл бұрын

    @@ebadurahmantech 😍😍

  • @princegeevarughesethomas6206
    @princegeevarughesethomas62062 жыл бұрын

    How about the use of these bricks in bathrooms where usage of water is more.

  • @gopalannp1881
    @gopalannp18812 жыл бұрын

    Really good idea and innovative. The promoter is thoroughly knowledgeable. Wishing a good future in this field

  • @toughie5910

    @toughie5910

    2 жыл бұрын

    Thanks sir😍🙏

  • @sureshsh9618
    @sureshsh96183 жыл бұрын

    Good presention especially, owner.

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @keraldarsan5492
    @keraldarsan54923 жыл бұрын

    Good retaing wall bricks up to 1 mtr high. Is it certifies by any engineering institution for structural support strength

  • @toughie5910

    @toughie5910

    3 жыл бұрын

    Sir pls contact us, on 9846477000, we cangive you the details 😊🙏

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai47303 жыл бұрын

    Very nice information ,good

  • @toughie5910

    @toughie5910

    2 жыл бұрын

    Thank you

  • @jbking9984
    @jbking99842 жыл бұрын

    How much price, wayanattil available ano.?

  • @ume6576
    @ume65763 жыл бұрын

    20 year old same njaghal idhu cheydhitund

  • @toughie5910

    @toughie5910

    2 жыл бұрын

    Thank you

  • @anfalmohammed8578
    @anfalmohammed85783 жыл бұрын

    Kurach like tannal kuzzappam illa😂

  • @prasanthmohanankidangoor
    @prasanthmohanankidangoor2 жыл бұрын

    Corner engana cheyyune?

  • @shellynanaithupurackal2766
    @shellynanaithupurackal27662 жыл бұрын

    Wish you all success toughie blocks

  • @moidumkd498
    @moidumkd4983 жыл бұрын

    വയറിംഗ് പ്ലംബിംഗ് ചെയ്യുമ്പോൾ ഒരുപാട് problums അനുഭവിക്കേണ്ടി വരും. എൻ്റെ അനുഭവം അതാണ്.

  • @sivakumarparameswaran7619

    @sivakumarparameswaran7619

    3 жыл бұрын

    Tile cutter use cheythaal mathi. Plumbing and wiring drawing prakaaram easy aayi cheyyaam

  • @toughie5910

    @toughie5910

    3 жыл бұрын

    Sir കട്ടർ ഉപയോഗിച്ച് cut ചെയ്തു പണിയാം 9946466000

  • @muhammedraffi8189
    @muhammedraffi81893 жыл бұрын

    കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലീവരി ഉണ്ടോ....

  • @kombana1088

    @kombana1088

    2 жыл бұрын

    Phone number please jobin

  • @reynoldrejoy9157
    @reynoldrejoy91572 жыл бұрын

    How much per bricks

  • @abdurahimanc6909
    @abdurahimanc69092 жыл бұрын

    Sthalapperanu adysm parayendath.

  • @vishnum6593
    @vishnum65933 жыл бұрын

    Aa MORTAR enn vaak kettapm manassilayi Btech ann Civil eng.

  • @bijuo2441
    @bijuo24412 жыл бұрын

    Halo, by using this interlock dual compressor make, how much load can bear, etra floor without pillar column (GF and FF) double storey building cheyyan pattumo

  • @torquephysics_by_jithin

    @torquephysics_by_jithin

    2 жыл бұрын

    You can do up to 2 floors..its having high compressive strength.. I have used this brick for construction

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    @@torquephysics_by_jithin Exactly.Thank you very much sir.

  • @m.sakhil9454
    @m.sakhil94543 жыл бұрын

    50 lekshathinte average normal business anallo😂😂ethu kandu bank account check cheittha lee pavam njan.. 🤩🤩🤩 sambavam pwoliyaneee

  • @varghesenv9343
    @varghesenv93432 жыл бұрын

    Revolutionary changes from traditional construction into low cost methord.super

  • @sherrygeorgecc8875

    @sherrygeorgecc8875

    2 жыл бұрын

    No please

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Please call on the number mentioned in the description box.Thank you 🙏

  • @dasanmdmnatural
    @dasanmdmnatural2 жыл бұрын

    Easy work for wall - every man ., Thanks

  • @toughie5910

    @toughie5910

    2 жыл бұрын

    Thanks sir

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @souriartjthakadickalthezhe3
    @souriartjthakadickalthezhe33 жыл бұрын

    Thanks you sir

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @satheesankrishnan4831
    @satheesankrishnan48313 жыл бұрын

    Very energetic & optimistique person...good .buisiness man

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @sudhakaliyal9053
    @sudhakaliyal90533 жыл бұрын

    Per piece katta etrayanu

  • @Radhapzr
    @Radhapzr3 жыл бұрын

    What is the dimension of a block?.

  • @toughie5910

    @toughie5910

    3 жыл бұрын

    In different sizes Please contact 9946466000

  • @bankammi9599
    @bankammi95993 жыл бұрын

    Jobin bro good attitude 💫

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir🙏😊

  • @noorgihanavckottakkal1485
    @noorgihanavckottakkal14852 жыл бұрын

    Bathroomil ee katta upayogikkamo?veethi kuranja kattakal undo?ningalude no tharumo

  • @sarinkattuvelil
    @sarinkattuvelil2 жыл бұрын

    How will the toilet walls be? Do we need cement coating there before putting tiles?

  • @Interstellar__98

    @Interstellar__98

    Жыл бұрын

    Bro it’s already built in cement So u imagine that the cement plaster is over so apply ur tiles adesive like normal and go on

  • @basekuttippala2224
    @basekuttippala22243 жыл бұрын

    ഇവരുടെ വില കൂടുതലാണ് മലപ്പുറത്ത് 27 രൂപ മുതൽ പല കമ്പനികളും ലഭ്യമാണ്

  • @mujeebrahmaan8707

    @mujeebrahmaan8707

    3 жыл бұрын

    Mobil no?

  • @basekuttippala2224

    @basekuttippala2224

    3 жыл бұрын

    @@mujeebrahmaan8707 8075913596

  • @toughie5910

    @toughie5910

    3 жыл бұрын

    സാർ അത് ഫ dust based ആയിരിക്കും . അത് നമുക്കും ഉണ്ട് . അവക്കു cost കുറവായിരിക്കും . toughie blocks 100% കോൺക്രീറ്റ് ആണ് . quality diffrent ആണ്

  • @thedeviloctopus5687

    @thedeviloctopus5687

    3 жыл бұрын

    @@toughie5910 alapuzha chengannur delivery charg etra varum

  • @reshirose4751
    @reshirose47513 жыл бұрын

    അടിപൊളി 👌

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you very much sir

  • @mahee11rama
    @mahee11rama3 жыл бұрын

    nammal kannur oru veede adukumbol ningalea engana use cheyyuka

  • @toughie5910

    @toughie5910

    3 жыл бұрын

    Please contact n9946466000

  • @georgevarghese1184
    @georgevarghese11842 жыл бұрын

    Very good machine.Thanks for sharing.

  • @shahulnazar2180
    @shahulnazar21803 жыл бұрын

    ഒരു കട്ടയുടെ measurement പറയുമ്പോൾ എല്ലാ സൈഡ് ഉം പറയണം എന്നാലേ cost calculate ചെയ്യാൻ പറ്റുകയുള്ളു

  • @kiranrajr5475
    @kiranrajr54753 жыл бұрын

    കോഫി ഹൌസിൽ ഇരുന്ന് വീഡിയോ കാണുവാന്നോ ഇക്ക ❤️

  • @sureshkumar-in8bc
    @sureshkumar-in8bc3 жыл бұрын

    ഗുഡ് നല്ല explain ആണ് പുള്ളി ചെയ്യുന്നത്,, വെൽഡൺ,, കീപ് it up,,,, No ഒന്ന് കിട്ടുമോ,,,,,,, ഓർഡർ താരസ് നായിരുന്നു

  • @toughie5910

    @toughie5910

    3 жыл бұрын

    Please contact 9946466000

  • @bijuo2441
    @bijuo24412 жыл бұрын

    Comments pleased one,but required more clarity

  • @yathrikan4270
    @yathrikan42703 жыл бұрын

    ഇക്ക pwoli ആണ് ...

  • @powerguncomments4299
    @powerguncomments42993 жыл бұрын

    ഇത് കച്ചവടം കുറഞ്ഞിട്ടാണ് ഇബടിനെ വിളിച്ചത് എന്നു നിഷ്കളങ്കരായ നിങ്ങൾ കരുതുന്നുണ്ടോ

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    No

  • @thelastgs-pian9965
    @thelastgs-pian99653 жыл бұрын

    ee katta vechu paniyumbol sukhshikukkaa, frame /window concrete thanne ayirrikkanam, njaan aanjili kondu ulla frame /window aanu vaangiyathu pakshe paniyunna samaythu kashtapettu, maram alpam solpam twist/ 90degree konu thettiyal , ee kattayil fit cheyyan paad aanu, cocncrete window/frames ill aa prashanm varilla.

  • @hamsazpadc9549
    @hamsazpadc95492 жыл бұрын

    E bricks hand making system unddakki tjaran ethra paisa vendi varum oru Ripley tharumo

  • @capitaireconsultingprivate2340
    @capitaireconsultingprivate23403 жыл бұрын

    Great Technology Ibad. I think everyone should promote such innovative and sustainable ideas. Nepal government has recommended building using interlocking technology as this is more stable in conditions like earthquake and floods. Excellent technology. I think you should market more throughout India as we keep struggling with water and labour in most part of the country.

  • @toughie5910

    @toughie5910

    3 жыл бұрын

    Thanks sir for the information 😊👍

  • @jithinmbr7636

    @jithinmbr7636

    3 жыл бұрын

    🙏🙏

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    Thank you

  • @abhinavpl8897
    @abhinavpl88972 жыл бұрын

    ഈ കല്ലിൻറെ സൈസ് എത്രയാ

  • @thecommenter5086
    @thecommenter50863 жыл бұрын

    Pakshe aa factory panithathu holobrick kondaanallo? 05:25 backile wall nokiyaal kaanaan pattum? Enthukond interlock system ulla avarude bricks upayokichilla?

  • @toughie5910

    @toughie5910

    3 жыл бұрын

    sir ഇത് 19871987ഇല് പണിത ഫാക്ടറി ആണ് . അന്ന് നിർമിച്ചിരുന്നു hollow blocks ഉപയോഗിച്ച് പണിത ചുവരുകൾ ആണ് ഫാക്ടറിയുടേത് . ഞങ്ങളുടെ office പൂർണ്ണമായും ഇന്റെർലോക്കിങ് ബ്രിക്കിൽ പണിതാവായാണ് . Pls visit our office Contact 9946466000

  • @thecommenter5086

    @thecommenter5086

    3 жыл бұрын

    @@toughie5910 👍

  • @thecommenter5086

    @thecommenter5086

    3 жыл бұрын

    @@toughie5910 randaam nila ee brick kond nirmichal leako nanavo illatha wall labhikkumo?.

  • @toughie5910

    @toughie5910

    2 жыл бұрын

    @@thecommenter5086 no such issues sir

  • @narayanaiyermahadevaiyer7164
    @narayanaiyermahadevaiyer71643 жыл бұрын

    Since you are applying four times putty, will that come equal to plastering, financially ! ?

  • @toughie5910

    @toughie5910

    3 жыл бұрын

    No sir, this is cheaper than plastering and also take only half time of plastering, we can also avoid water curing too,

  • @martinantony5279
    @martinantony52793 жыл бұрын

    Plinth level belt , lintel , DPC onnum illatheyum , structure work allathe load bearing type house undakamo

  • @toughie5910

    @toughie5910

    3 жыл бұрын

    Yes pls contact for more details 9387162636

  • @zaynvlogs1874
    @zaynvlogs18743 жыл бұрын

    ഇത്തരം കട്ടകൾ വെച്ചു വീട് പണിത ആരേലും ഉണ്ടേൽ ഒന്ന് റിപ്ലൈ തരു. നല്ലതാണോ അതിന്റെ ക്വാളിറ്റി എന്നൊക്കെ അറിയാൻ ആണ്..

  • @681zakir

    @681zakir

    3 жыл бұрын

    Yes

  • @zaynvlogs1874

    @zaynvlogs1874

    3 жыл бұрын

    @@681zakir ഹോളോബ്രിക്‌സ് നെ കാൾ ബലവും safeum ആണോ?

  • @681zakir

    @681zakir

    3 жыл бұрын

    @@zaynvlogs1874 അതെ ഞാൻ മുകളിലുള്ള നില പൂർണമായും ഇത്കൊണ്ടാണ് നിർമിച്ചത്. വലൃ ലാഭം ഒന്നും ഇല്ല....എന്നാണു എൻറെ അനുഭവം

  • @thasleemhameed6999

    @thasleemhameed6999

    3 жыл бұрын

    പെട്ടു

  • @jobinjames261

    @jobinjames261

    3 жыл бұрын

    Pls contact, we can give reference 9946466000

  • @STRANGERTHINGS-cd2md
    @STRANGERTHINGS-cd2md2 жыл бұрын

    സംഗതി വളരെ ഇഷ്ടപ്പെട്ടു പക്ഷേ ആ കമ്പനിയുടെ നമ്പർ കൊടുത്തിട്ടില്ല അതോ ഇത് അവതരിപ്പിച്ച ആളുടെ സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ മതിയോ

  • @azharthottathil8320
    @azharthottathil8320 Жыл бұрын

    Nigalku branch undankil nallathairunnu

  • @girishpb4733
    @girishpb47332 жыл бұрын

    ഒരു സാധനം പരിചപ്പെടുത്തുമ്പോൾ അതിൻ്റെ വില കൂടി പറയണം

  • @msk3691

    @msk3691

    2 жыл бұрын

    Video yil parayunnund

  • @aameenc296
    @aameenc2963 жыл бұрын

    ഇത്തരം കോൺഗ്രീറ്റ് കട്ട ഉപയോഗിച്ച് ചെയ്യുന്ന വീടിന്റെള്ളിൽ കൊടും ചൂടായിരിക്കും, അനുഭവം ഗുരു.

  • @yama.666

    @yama.666

    3 жыл бұрын

    Ac വെച്ച മതിയാവും

  • @udayakumarm1522
    @udayakumarm15223 жыл бұрын

    Corner?

  • @shuhaibps2206
    @shuhaibps22063 жыл бұрын

    Bulk ayit kodukkuvo? For a building?

  • @Buddy567
    @Buddy5673 жыл бұрын

    കിടു ✌️🤩💖 അങ്ങനെ അവസാനം ഞാൻ 1K അടിച്ചു ഇനിയും എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ നില്‍ക്കണേ 🙏🤩💖 ഒന്ന് കയറി കണ്ട് നോക്കി ഇഷ്ടപ്പെട്ടാൽ കൂടെ ഉണ്ടാവണം 🙏🤩💖

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Congratulations all the best

  • @Buddy567

    @Buddy567

    3 жыл бұрын

    @@ebadurahmantech Thank u so much 🙏🙏🤩🤩💖💖

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil23213 жыл бұрын

    പുട്ടി പുറം സൈഡ് മഴവള്ളം അടിച്ചാൽ കുഴപ്പം ആകില്ലെ

  • @toughie5910

    @toughie5910

    3 жыл бұрын

    പുറം ഭിത്തികൾ water proofing പൂട്ടി ഇട്ടാൽ മതി

  • @yama.666

    @yama.666

    3 жыл бұрын

    പൌഡർ പൂട്ടി എക്സ്ട്ടിരിയർ

  • @beluga8427
    @beluga84273 жыл бұрын

    Western countries il palarum interlocking bricks aanu kooduthal upayogikunu..Nammade naatilum ithu vyaapikkate 👍👍👍👍👍

  • @purushothamanpkp9692

    @purushothamanpkp9692

    2 жыл бұрын

    Really appreciate the idea Highly innovative technology construction cost shall come down drastically As the block are made with high compression. the strength shall be comparatively high I I shall try to promote the product what shall be the investment needed to start a franchise unit Er.purushothaman

  • @purushothamanpkp9692

    @purushothamanpkp9692

    2 жыл бұрын

    Those involved in the construction field shall have to support by liberally recommend this concept which is cost effective . Also consumption of Cement & Sand shall be very very low Construction activity shall be concluded faster. Dust generated shall be lower & hence more ecofriendly Er Purushothaman

  • @toughieblocks7508

    @toughieblocks7508

    2 жыл бұрын

    @@purushothamanpkp9692 Thank you very much sir

  • @user-cu8vl6fo6j
    @user-cu8vl6fo6j3 жыл бұрын

    അടിപൊളി യൂണിറ്റ് ഞാൻ ബാബു ചേട്ടൻ കൊച്ചേരി വയനാട്

  • @basheerbasheermacm5834
    @basheerbasheermacm58343 жыл бұрын

    ഇത് കൊണ്ട് വീട് വച്ചാൽ റൂമിൽ ചൂട് കൂടും എന്ന് പറയുന്നുണ്ടല്ലോ? സാർ

  • @Kutti12390

    @Kutti12390

    3 жыл бұрын

    @@toughie5910 choodu kooduthal ano?

  • @bijoychandran2096
    @bijoychandran20963 жыл бұрын

    ജോബിന് ജയറാമിന്റെ ഫേസ് cut. Sound polum😍😍

  • @nirmaljose8119

    @nirmaljose8119

    2 жыл бұрын

    Ente oru uncle aanu.. aalu look aanu😁

  • @toughie5910

    @toughie5910

    2 жыл бұрын

    👍🙏

  • @binshadkk5541
    @binshadkk55413 жыл бұрын

    Ibadkka... I need this

  • @nesamnaren4297
    @nesamnaren42972 ай бұрын

    I think I have seen this type of interlock bricks already from Malaysian sites.

Келесі