No video

40 കൊല്ലം പഴക്കമുള്ള കക്കൂസ് കുഴി 3000 രൂപക് renovation ചെയ്തപ്പോൾ !!

This Video Contented By
Totally showing leech pit tank renovation/bathroom tank renovation/Masnry work…
This Channel Always showing Indian Home and Construction new Ideas..
Thanks all your valuble support ❤️❤️
#construction
#southindia
#mason

Пікірлер: 190

  • @lailatt4503
    @lailatt4503 Жыл бұрын

    👌👌ആഫിയത്തുള്ള ആരോഗ്യം അല്ലാഹു തരട്ടെ,,

  • @muhamedbujar5230

    @muhamedbujar5230

    Жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🌹....

  • @shafeerminha473

    @shafeerminha473

    Жыл бұрын

    ആമീൻ

  • @dramashorts....3726

    @dramashorts....3726

    Жыл бұрын

    Aameen aameen 😂😂😂

  • @abdullak7548

    @abdullak7548

    Жыл бұрын

    ​@@dramashorts....3726.J😅😊😊😊. Kim😊7 By. Kipp😅

  • @abdullak7548

    @abdullak7548

    Жыл бұрын

    Jn😊😅 3:23 3:23 3:23

  • @Anu-gy4yj
    @Anu-gy4yj Жыл бұрын

    എല്ലാപണിയിലും ഐഡിയുള്ള ഒരാളെ ഞാൻ ആദ്യമായി ആണ് കാണുന്നെ അത്ഭുതം 💯💯💯💥💥💥💥

  • @abdulhakkim3211
    @abdulhakkim3211 Жыл бұрын

    നിന്റെ സംസാരവും വിഡിയോ യും കാണാൻ ഒരു പ്രതേക രസം ഉണ്ട് മുത്തേ

  • @muhamedbujar5230
    @muhamedbujar5230 Жыл бұрын

    അടിപൊളി സൂപ്പർ 👌👌🌹🌹..... ഇക്കാക്ക്... ആഫിയത്തും ആരോഗിവും റബ്ബ് നൽകട്ടെ ആമീൻ.... 🤲🏻🤲🏻🤲🏻🤲🏻....

  • @chinnuchinnoos8420
    @chinnuchinnoos8420 Жыл бұрын

    വർക്ക്‌ അടിപൊളി , കൂലി അതിലും അടിപൊളി , സംസാരം പൊളിച്ചു ? കോൺഫിഡൻസ് പക്കാ പൊളി ! അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 👌👌 ഇത്രയും ശുദ്ധമായ ആ മനസ്സിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ....

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Жыл бұрын

    ഇക്കാനെ പോലെ തന്നെ ഇക്കാന്റെ മിഷിൻ 😀😀😀 രണ്ടാളും പൊളിയാണ് 🔥🔥🔥❤❤❤😍💪💪💪

  • @yusufmuhammad2656
    @yusufmuhammad2656 Жыл бұрын

    നൂറിന് അനുസരിച്ച്,കൊല്ലം,കൂടും..പൊളിച്ചു.ബ്രോ.. യൂസുഫ്

  • @gokulkannan3898

    @gokulkannan3898

    Жыл бұрын

    എടുക്കുന്ന പണിക്ക് കൂലി വേണം അതാണ്❤️

  • @tampikunji5675
    @tampikunji5675 Жыл бұрын

    അടിപൊളി സൂപ്പർ 👌👌👌

  • @shafeeqkv197
    @shafeeqkv197 Жыл бұрын

    നല്ലൊരു സേഫ്റ്റി ഷു വാങ്ങിക്കണം സേഫ്റ്റി നിർബന്തമാണ് 💯

  • @creator7235
    @creator7235 Жыл бұрын

    ഇങ്ങള് ആള് പൊളിയാണ് മനുഷ്യ 🔥❤️‍🔥

  • @ashithkp8529
    @ashithkp8529 Жыл бұрын

    8:25 😂😂💥

  • @Tarif-br6fl
    @Tarif-br6fl Жыл бұрын

    Adhwaani,mashallah..barkath cheyatte..👍👍❤🤲

  • @maplelok
    @maplelok Жыл бұрын

    ഇ പഹയനെ പോലെ ഒരാൾ എങ്കിലും മ്മളെ നാട്ടിൽ ഉണ്ടായിരുന്നേൽ ...എന്ന്‌ എനിക്ക് മാത്രം ആണോ തോന്നിയെ ?!!! All round construction … channel name പോലെ തന്നെ all in one മനുഷ്യൻ 🫡

  • @allroundconstructions1355

    @allroundconstructions1355

    Жыл бұрын

    Thanks

  • @ubaidansar1147
    @ubaidansar11475 ай бұрын

    മാഷാ അള്ളാ മാഷാ അള്ളാ ഇത് വല്ലാത്തൊരു സംഭവം ❤❤❤

  • @lorrydriver9619
    @lorrydriver9619 Жыл бұрын

    സംസാരം കുറച്ചു വെറുപ്പിക്കല ആൾ വീഡിയോ. ബാക്കി ഫുൾ സൂപ്പറാ

  • @Ramyasvlog263
    @Ramyasvlog263 Жыл бұрын

    വർത്താനും പണി സൂപ്പർ

  • @Aniparakkalfilmhouse

    @Aniparakkalfilmhouse

    Жыл бұрын

    😀😀🔥🔥🔥

  • @muneerap6050

    @muneerap6050

    Жыл бұрын

    വല്ലാത്ത വർത്താനം വല്ലാത്ത ജാതി. 👍

  • @artips8485
    @artips8485 Жыл бұрын

    മാഷാഅല്ലാഹ്‌ 👌

  • @sumeshathira4674
    @sumeshathira4674 Жыл бұрын

    Panikkidayil mattullavark upakaram aayikond you tube lude adhika varumanam Machan oree poli masss❤❤❤❤

  • @arrarr-go7jz
    @arrarr-go7jz Жыл бұрын

    (ശവക്കല്ലറ 5അടി കക്കൂസ് കുഴി 10,15,അടി താൻ നിൽക്കുന്നത് 3അടി bro എൻ്റൊ കക്കൂസും broവന്നുശരിയാക്കണ० but using ആണ്

  • @vinodkumar-zp1xr
    @vinodkumar-zp1xr Жыл бұрын

    Aa kuzhi kurach koodi azhathil cheym ayirunnu ith 3days kond nirayum

  • @dineshnair7010
    @dineshnair7010 Жыл бұрын

    Proud of you ❤❤❤

  • @stephencj5686
    @stephencj5686 Жыл бұрын

    ഇവരാണ് നാടിന്റെ asset.

  • @allroundconstructions1355

    @allroundconstructions1355

    Жыл бұрын

    Thanks

  • @mohammedalikarakkal7204
    @mohammedalikarakkal7204 Жыл бұрын

    Adipoli pani 👍🏻👍🏻👍🏻👍🏻

  • @satharpma4936
    @satharpma4936 Жыл бұрын

    നന്നായിട്ടുണ്ട്

  • @omyogashalakerela6299
    @omyogashalakerela6299 Жыл бұрын

    3000 ന് വലിയ ്് നഷ്ഠമാണ്

  • @hasanfalahi5431
    @hasanfalahi5431 Жыл бұрын

    നല്ല കുട്ടി കൾ

  • @civireeja
    @civireeja Жыл бұрын

    Hard workers

  • @jegannil2864
    @jegannil2864 Жыл бұрын

    പഹയ ഒരു സേഫ്റ്റി ഷൂ ഇട്ടേക്ക് കല്ല് ഇടുമ്പോൾ ശ്രദ്ധിക്കണം സേഫ്റ്റി ഫസ്റ്റ്

  • @btsfanspower2275
    @btsfanspower2275 Жыл бұрын

    Thats the confidence 10 varsham

  • @radhakrishnanks6843
    @radhakrishnanks6843 Жыл бұрын

    Etu eviya chullanmr ullatu

  • @Simpletalks00
    @Simpletalks00 Жыл бұрын

    Kaka a love from muthuz❤️

  • @rahulvb7177
    @rahulvb7177 Жыл бұрын

    Powli man

  • @shanmughanpr3262
    @shanmughanpr3262 Жыл бұрын

    super bro. god bless you

  • @observer4134
    @observer4134 Жыл бұрын

    ഞങ്ങളുടെ നാട്ടിലാ ഇരുന്നെങ്കിൽ ഇത് മൂന്ന് പേരുടെ രണ്ടര ദിവസത്തെ പണിയായിരിക്കും.. 😃😃 ആദ്യത്തെ ദിവസം വന്ന് മണ്ണ് മുഴുവൻ പുറത്തിടും.. പിറ്റേ ദിവസം കെട്ട്.. കെട്ട് ഉണങ്ങി സെറ്റായിട്ടുണ്ടാവില്ല എന്ന കാരണം പറഞ്ഞു അന്നേദിവസം പണി നിർത്തും.. മൂന്നാം ദിവസം ബാക്കി പണി.. 😃🤣

  • @babujoseph8545
    @babujoseph8545 Жыл бұрын

    സകലകളവല്ലഭൻ 👌. പിന്നെ, കാശു കിട്ടുമ്പോൾ വേറൊരു ഷർട്ട് വാങ്ങടോ

  • @abdullahaysha3543
    @abdullahaysha3543 Жыл бұрын

    No thero

  • @RajeshRajesh-nl9xl
    @RajeshRajesh-nl9xl Жыл бұрын

    Edhe nammude bava kurukalalle

  • @abdulbasith4437
    @abdulbasith4437 Жыл бұрын

    ഇതിൽ വേസ്റ്റ്കളൊന്നും ഇല്ലല്ലോ 🤔

  • @abdulhakeem7627

    @abdulhakeem7627

    Жыл бұрын

    അതൊക്കെ മണ്ണായി മാറും 😄😄😄

  • @MS-co4e

    @MS-co4e

    Жыл бұрын

    @@abdulhakeem7627 How?? 😮

  • @abdulhakeem7627

    @abdulhakeem7627

    Жыл бұрын

    @@MS-co4e ചില വസ്തുക്കൾ ഒഴിച്ചു എല്ലാം മണ്ണിനോട് ചേരും പ്ലാസ്റ്റിക് റബ്ബെർ ഇതുപോലോത്തതല്ലാത്ത മനുഷ്യൻ കുയിച്ചിട്ടാൽ കുറച്ചു കലാം കഴിഞ്ഞാൽ കുറച്ചു എല്ലുകൾ മാത്രമല്ലെ ഉണ്ടാകാറുള്ളൂ

  • @lintojohn2595

    @lintojohn2595

    Жыл бұрын

    @@abdulhakeem7627 Rubber mannil layikkum

  • @Muhammed-in1qv
    @Muhammed-in1qv Жыл бұрын

    അല്ല ചങ്ങായി അന്ന വിളിച്ചാൽ കിട്ടുന്നനമ്പർവല്ലതുംഉണ്ടങ്കിൽ തരണം. മലപ്പുറംജില്ലയുടെഭാഗത്തേക്കാൻ

  • @IPL-ug8gd
    @IPL-ug8gd Жыл бұрын

    ഞാൻ ആണേൽ 700 രൂപ വാങ്ങുമായിരുന്നു ☺️☺️

  • @jpvlog3392

    @jpvlog3392

    Жыл бұрын

    700 വാങ്ങി ഇജ്ജ് അയില് തൂറി പോവും ഒന്ന് പോടോ തള്ളി മറിക്കാതെ 😏

  • @ershadebrahim
    @ershadebrahim Жыл бұрын

    ഒരു കാര്യം ഉണ്ട് മച്ചാനെ നിങ്ങള് കറക്റ്റ് പണി കൂലിയും കള്ളത്തരം ഇല്ലാത്ത പണിയും ചെയ്ത് ഇങ്ങനെ video ആക്കി കാണിക്കുമ്പൊ ബാക്കിയുള്ള കുരു പൊട്ടുന്ന പണിക്കാര് കണ്ടാൽ മുട്ടയിൽ കൂടോത്രം വയ്ക്കുമൊ എന്നാണ് എന്റെ ഭയം. പാവോണ് നിങ്ങള് പടച്ചോൻ നിങ്ങള സംരക്ഷിക്കട്ട് അസുഖങ്ങളൊന്നും വരാതെ, ആപത്തൊന്നും വരാതെ❤

  • @alphabet5266
    @alphabet5266 Жыл бұрын

    പണിയൊക്കെ എടുക്കുന്നുണ്ടെങ്കിലും തള്ളിത്തിരി കൂടിയെന്നൊരു തോന്നൽ.

  • @abdurazak9638
    @abdurazak9638 Жыл бұрын

    8.45

  • @jaibinbiju
    @jaibinbiju Жыл бұрын

    ചേട്ടാ ഞാനും ഒരു യൂട്യൂബർ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നെസ്സ് കൂടാൻ എന്താ ചെയ്യേണ്ടത് നമ്മുടെ വീഡിയോയിൽ എന്ത് സെറ്റിംഗ് ആണ് ചെയ്യേണ്ടത്

  • @allroundconstructions1355

    @allroundconstructions1355

    Жыл бұрын

    ഞാൻ ഒന്നും ചെയ്യാറില്ല out ഇറക്കിയത് അതുപോലെ കയറ്റും. വീഡിയോ എടുത്ത ടൈമിലെ വെളിച്ചം പോലെ ഉണ്ടാവും ❤

  • @rajipalakkad2226
    @rajipalakkad2226 Жыл бұрын

    Super brooo 😍🙌 good bless you

  • @satheeshkumarsk7204
    @satheeshkumarsk7204 Жыл бұрын

    വട്ടാണല്ലേ

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 Жыл бұрын

    അതിനാണ് കായ് 😂😂😂

  • @rajeeshek6906
    @rajeeshek6906 Жыл бұрын

    8,24:🤣🤣🤣🤣

  • @shameemnoohumohammed9527
    @shameemnoohumohammed9527 Жыл бұрын

    Guarantee paper 👍🏻😂

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Жыл бұрын

    കല്ല് കൊണ്ട് പടുക്കുന്നതാണ് നല്ലത് ,പഴയ പടവ് സിമന്റ് കൊണ്ട് അടക്കമായിരൂന്നു ,,

  • @abhinav6737
    @abhinav6737 Жыл бұрын

    Eth 2023 alla

  • @shalushalu8892
    @shalushalu8892 Жыл бұрын

    ❤️‍🔥❤️‍🔥

  • @binojunni6627
    @binojunni6627 Жыл бұрын

    ❤️👍🙏

  • @kabeer2day191
    @kabeer2day191 Жыл бұрын

    പൊന്നു സുഹൃത്തേ എന്തിനാണ് നുണ പറയുന്നത് ഒരിക്കലും 3000 രൂപക്ക് ഈ വർക്ക് ചെയ്യാൻ കഴിയില്ല താങ്കൾക്ക് യൂട്യൂബിൽ നിന്നും വരുമാനം വരുന്നുണ്ട് മറ്റുള്ളവർക്ക് അതില്ല.. അവർ ജോലി ചെയ്തിട്ട് വേണം വരുമാനം കിട്ടാൻ അതുകൊണ്ട് ഇതിനു വരുന്ന ചെലവ് കറക്റ്റ് പറയുക

  • @allroundconstructions1355

    @allroundconstructions1355

    Жыл бұрын

    3ആളെ പണി ഏകദേശം 4മണിക്കൂർ കൊണ്ടു പണി കഴിഞ്ഞിട്ടുണ്ട്. കുറെ നേരം സാദനം കൊണ്ട് വരാൻ വൈകി

  • @mohammedcholakkattuthodi2156
    @mohammedcholakkattuthodi2156 Жыл бұрын

    No. പറയൂ

  • @rinshadrin8118
    @rinshadrin8118 Жыл бұрын

    ഒരു സേഫ്റ്റി ഷൂ ഇട്ടാൽ നന്നാവും

  • @vijayamedia5415
    @vijayamedia5415 Жыл бұрын

    🔥🔥🔥🔥🔥🔥

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 Жыл бұрын

    🌹👍🏻👍🏻

  • @abdullasaqafi4412
    @abdullasaqafi4412 Жыл бұрын

    ഇയാളുടെ നമ്പർ ...?

  • @pathusssworld6634
    @pathusssworld6634 Жыл бұрын

    നിൻ്റെ nomber കിട്ടാൻ എന്താ മാർഗം

  • @muhammedilyas.n418
    @muhammedilyas.n418 Жыл бұрын

    അയ്നാണ് കായി

  • @cbgm1000
    @cbgm10009 ай бұрын

    തന്റെ വാചകമടിക്കാണ് കാശ് 😂

  • @_Adithyan_VP

    @_Adithyan_VP

    2 ай бұрын

    Ayine aan kayi 😂

  • @shaficalicut1382
    @shaficalicut1382 Жыл бұрын

    s👍👍

  • @shameers8498
    @shameers8498 Жыл бұрын

    👍🏼👍🏼👍🏼👍🏼

  • @midhlajp1660
    @midhlajp1660 Жыл бұрын

    poli

  • @muneerap6050
    @muneerap6050 Жыл бұрын

    ഇയാളുടെ കോൺടാക്ട് നമ്പർ കിട്ടുമോ?.

  • @sinankp4563
    @sinankp4563 Жыл бұрын

    ഇങ്ങൾക്ക് യെവടെ തൊട്ടാലും കായി ആണാല്ലോ 😂😂😂

  • @haniyaziyana5784
    @haniyaziyana5784 Жыл бұрын

    E ikkade contact No kittuvo

  • @shoukkathaliali6985
    @shoukkathaliali6985 Жыл бұрын

    Pls നമ്പർ

  • @ponnuspv
    @ponnuspv Жыл бұрын

    നിന്റ നമ്പർ ഒന്ന് vidu

  • @shuhaibkm346
    @shuhaibkm346 Жыл бұрын

    ഒരു ഗ്ലോസും റബ്ബർ ഷൂസും വാങ്ങി ചൂടെ

  • @prasanthshynit6374
    @prasanthshynit6374 Жыл бұрын

    ഇത് മുവായിരം. രൂപയുടെ. ജോലിക്ക്. തീരുമാനം. ആവില്ല. Ok

  • @TICKPOP
    @TICKPOP Жыл бұрын

    എന്തു ബഡായി ആടോ ഈ പറയുന്നേ...... 😂😂

  • @mohammediqbal3378
    @mohammediqbal3378 Жыл бұрын

    Mobil no tharu

  • @Mukundram-i1w
    @Mukundram-i1w Жыл бұрын

    Nee aarada

  • @dineshank7723
    @dineshank7723 Жыл бұрын

    BAD

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 Жыл бұрын

    Upayogikatha kakoos annenhu avastha kandapol manassilayi yenkilum very good

  • @Football.fan.571
    @Football.fan.571 Жыл бұрын

    Contact no undo

  • @mohammedcholakkattuthodi2156
    @mohammedcholakkattuthodi2156 Жыл бұрын

    നിങ്ങളുടെ No. ഒന്ന് തരുക

  • @gokulgopi932
    @gokulgopi932 Жыл бұрын

    Chaya venda..potte

  • @haneefbabu9843
    @haneefbabu9843 Жыл бұрын

    ബർത്താനം പറ്യാതെ ചെലക്കാ പണി ട്ക്ക്

  • @eyecameras9847
    @eyecameras9847 Жыл бұрын

    കേരളത്തിൽ എവിടെ വേണേലും വന്ന് ചെയ്തു കൊടുക്കുന്നു.. എന്നു കൂടി പറയണമായിരുന്നു... അതിന് ദെെര്യമുണ്ടോ... ഇക്കാ... എന്റെ നാട്ടിൽ ഒരു വീട്ടിൽ നിറഞ്ഞു കവിഞ്ഞു. ഏതോ അണ്ണന്മാർ വന്ന് വേറെ കുഴി കുത്തി കുറച്ച് മാലിന്യം പുതിയ കുഴിയിലേക്ക് എടുത്ത് മാറ്റി.. *₹16000* വാങ്ങി പോയി.. 2 മാസം ആയില്ല വീണ്ടും മുന്നത്തെ അതേ അവസ്ഥയിലായിട്ടുണ്ട്... വീണ്ടും വിളിച്ചപ്പോൾ ആ.......മക്കൾ പറയുവാ.. എനി *₹12000* വേണമെന്ന്... 🐶🐩 ..

  • @salamabdul3591
    @salamabdul3591 Жыл бұрын

    നിനക്ക് പറ്റിയ പണി ഇതൊക്കെയാണ്

  • @allroundconstructions1355

    @allroundconstructions1355

    Жыл бұрын

    കളിയാക്കല്ലേ ബ്രോ

  • @sreeshankeechiprath4758
    @sreeshankeechiprath4758 Жыл бұрын

    കുറച്ച് വടായി കുറക്കണം

  • @midhunmohantt1945
    @midhunmohantt1945 Жыл бұрын

    Number tharo bro oru work ind cheythu tharoo

  • @Edamone.1288.
    @Edamone.1288. Жыл бұрын

    👏

  • @josekaredan7031
    @josekaredan7031 Жыл бұрын

    Youareahardworkernumber please

  • @nopainnogain7460
    @nopainnogain7460 Жыл бұрын

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍

  • @abuameen1436
    @abuameen1436 Жыл бұрын

    40വർഷം മുമ്പ് കക്കൂസിന് കോൺഗ്രേറ്റിന്റെ സ്ലെബ് വിശ്വസിക്കാൻ ബുദ്ദിമുട്ട് ഉണ്ട് ....

  • @muneermuni3477

    @muneermuni3477

    Жыл бұрын

    അതെന്താ 40 വർഷം മുമ്പ് കോൺക്രീറ്റ് ഇല്ലേ

  • @abuameen1436

    @abuameen1436

    Жыл бұрын

    @@muneermuni3477 കരിങ്കല്ലിന്റെ സ്ളാബ് ആയിരുന്നു നട്ടുംപുറങ്ങളിൽ ടെറസിന്റെ വീട് വളരെ കുറവായിരുന്നു

  • @user-bi7qt7rc9y
    @user-bi7qt7rc9y Жыл бұрын

    നിങ്ങള് മര്യാതയുള്ള മനുഷ്യനാ, എൻ്റെ വീട്ടിലെ കൂക്കൂസ് കുഴി ക്ലീൻ ചെയ്തത് 11000 രൂപക്കാ🤔🤔🤔🤔🤧🤧🤧

  • @anikkattil323

    @anikkattil323

    Жыл бұрын

    ഇജ്ജ് നല്ലോണം തൂറി നിറച്ചത് അല്ലേ അപ്പോ പൈസ ആവും😁 ഫയർ മാൻ😀😀😀

  • @user-bi7qt7rc9y

    @user-bi7qt7rc9y

    Жыл бұрын

    @@anikkattil323 ഞാനും നീയും തൂറുന്നത് സ്വർണ്ണമല്ല തീട്ടമാണ്,🤣🤣🤣🤣🤣

  • @zainulabid204
    @zainulabid204 Жыл бұрын

    നിങ്ങളെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @habeebhabi8081

    @habeebhabi8081

    Жыл бұрын

    Number onnu Tharumo orupanikvillikkanan

  • @kochuthachan1918
    @kochuthachan1918 Жыл бұрын

    Number vennam

  • @veronatours5871
    @veronatours5871 Жыл бұрын

    നിങ്ങളുടെ contact numebr ഉണ്ടോ?

  • @rahim3346-f4f
    @rahim3346-f4f Жыл бұрын

    Please number

  • @open245
    @open245 Жыл бұрын

    Ur number sent work unnd

  • @mallus-touch234
    @mallus-touch234 Жыл бұрын

    അന്റെ തള്ളിനാണ് കായി

  • @shameer8283
    @shameer8283 Жыл бұрын

    Mobile number please

  • @abdullatheefkkalluor2805
    @abdullatheefkkalluor2805 Жыл бұрын

    എന്തും ചെയ്യാൻ നുള്ള മനസും പണിയ്ടുക്കാൻ മിടുക്കും ഉണ്ടെങ്കിൽ അതിന് യാണ് കായി 👍♥️😍💪

  • @somanks7692

    @somanks7692

    Жыл бұрын

    എഴുത്തും വായനയും അറിയാൻ വയ്യ അല്ലേ? പടച്ചുവിട്ടിരിക്കുന്നതെന്താണെന്ന് ഒന്ന് നോക്കൂ......

  • @ayoobedapal
    @ayoobedapal Жыл бұрын

    Number thaaa brooo

  • @mubarakkasara1648
    @mubarakkasara1648 Жыл бұрын

    Hi👍👍👍👍👍👌👌👌👌😲😲😲😲

Келесі